'അച്ഛൻ എന്നെയൊന്ന് ചേർത്തിരുത്തിയിട്ട് കുറെ കാലമായി'

Поделиться
HTML-код
  • Опубликовано: 18 окт 2024
  • 'അച്ഛൻ എന്നെയൊന്ന് ചേർത്തിരുത്തിയിട്ട് കുറെ കാലമായി, കുട്ടികൾക്ക് ഇമോഷണൽ സപ്പോർട്ടാണ് മാതാപിതാക്കൾ നൽകേണ്ടത്'; യുവാക്കൾക്ക് പറയാനുള്ളത്...
    #yuvajanolsavam #asianetnews #MercyCollegePalakkad #MercyCollege

Комментарии • 151

  • @ananyadiya
    @ananyadiya 7 дней назад +295

    അനുഭവങ്ങളിൽ നിന്നും നേടിയ അറിവ് പകർന്നു നൽകിയ മോൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤❤❤

    • @sumvrithak3250
      @sumvrithak3250 7 дней назад +1

      ❤❤❤

    • @shivbaba2672
      @shivbaba2672 День назад

      I give you rice, so listen to me . Or go get rice from some other father . That is me . I was born to one father

  • @vijayasree9863
    @vijayasree9863 2 дня назад +60

    ഇത്രയും ചെറിയ പ്രായത്തിൽ അവൾ എത്ര വേഗം കാര്യങ്ങൾ മനസ്സിലാക്കി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നു. മിടുക്കി congratulations 🌹🌹🌹. God bless you 🙏🙏🙏

  • @ashikviswanath7305
    @ashikviswanath7305 6 дней назад +124

    ഈ മോളുടെ അച്ഛനും അമ്മയ്ക്കും ഇതിൽ കൂടുതൽ എന്ത് വേണം. മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🏻🥰.

  • @MuhammedafsalAfsal-fx7hs
    @MuhammedafsalAfsal-fx7hs 2 дня назад +32

    ഈ വിഷയത്തിൽ ഇനി ഒന്നും പറയാനില്ല. സൂപ്പർ ❤❤❤

  • @jessyeaso9280
    @jessyeaso9280 3 дня назад +66

    മിടുക്കി കുട്ടി..👍🏻
    എത്ര പക്വതയോടെ കാര്യങ്ങൾ സംസാരിക്കുന്നു ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ മക്കളെ... നല്ല ഭാവി ഉണ്ടാകട്ടെ.. 🙏🏻❤️

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 дня назад +34

    നല്ല പക്വതയോടെ കാര്യങ്ങൾ കുട്ടി സംസാരിച്ചിട്ടുണ്ട് ഇങ്ങനെയാവണം കുട്ടികൾ👍🏾👍🏾 അകന്നു നിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ജീവിതത്തിലേക്ക് കൊണ്ടു വരണം..

  • @theenlightened5811
    @theenlightened5811 2 дня назад +13

    മോളൂ...സൂപ്പർ ആണ്. Extra ordinary......
    വീണ്ടും പറയുന്നു
    ........... Extraordinary...

  • @wayfarer7818
    @wayfarer7818 2 дня назад +15

    ഇപ്പോളുത്തെ കുട്ടികളെ കണ്ടു പിടിക്കണം..... അടിപൊളി... 😍😍😍

  • @viji4917
    @viji4917 6 дней назад +37

    നല്ല ഒരു ഭാവി ഉണ്ട് മോൾക്ക്‌ ❤️❤️

  • @chakara9095
    @chakara9095 6 дней назад +37

    മിടുമിടുക്കി കലക്കി 👍

  • @ramanathannv6426
    @ramanathannv6426 7 дней назад +32

    She is excellent in analyzing the situation. I am really happy to see that my posterity is way ahead of someone like me walking to my 70th year of my existence when I was in her shoes half a century ago. Blessed are her parents to have given birth to a wonderful human being.

  • @mayavijayan8101
    @mayavijayan8101 2 дня назад +5

    മിടുക്കി ❤അഭിനന്ദനങ്ങൾ മോളേ ❤❤❤

  • @JohnAbraham1987
    @JohnAbraham1987 8 дней назад +46

    Very well said, Sister. 🙏

  • @AalaasCrazyworld
    @AalaasCrazyworld 4 дня назад +14

    മോൾ നല്ല മെട്യൂരിറ്റി ഉണ്ട് 👍❤️.

  • @Kunjambu-d1f
    @Kunjambu-d1f 7 дней назад +45

    മിടുക്കിക്കുട്ടി

  • @antonykj1838
    @antonykj1838 День назад +1

    അമിതമായ ആകാംഷ കൂടാതെ ജീവിതം നോക്കി കാണുന്ന വർക്ക് കാര്യങ്ങൾ മനസിലാകും ഇരുപതുകളിൽ ഉള്ള ചിന്താ രീതിയെ കാൾ എത്രയോ വ്യക്താണ് നാൽപതുകളിൽ 👍

  • @beenakg1925
    @beenakg1925 6 дней назад +20

    സമ്മതിച്ചു😢 തെറ്റ് പറ്റിയിട്ടുണ്ട്

  • @oommenc.i9028
    @oommenc.i9028 2 дня назад +7

    Knowledgeable, girl, respect your parents as well as your teachers. You will achieve your goals if you keep this spirit.

  • @SHARMILA-x9q3y
    @SHARMILA-x9q3y 2 дня назад +3

    Well said Dear❤❤❤❤❤

  • @divyata7875
    @divyata7875 7 дней назад +49

    ഇപ്പോഴത്തെ കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ വിവരും ഉണ്ട്.😅😅

    • @shajahanmoulavi9131
      @shajahanmoulavi9131 6 дней назад +7

      അതു കൊടുക്കാൻ പ്രയത്നിച്ചത് മാതാപിതാക്കൾ ആണ് അത് മറക്കരുത്

    • @SN-wi5kt
      @SN-wi5kt 5 дней назад +4

      ഉണ്ടായാണ്,1 കുട്ടി ഇങ്ങനെ പ്രസംഗിച്ചു എന്ന് കരുതി ഇന്നത്തെ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മടിച്ചികൾ ആണ്. മൊബൈൽ ലിൽ addicted ആണ്.25 വയസ്സ് ആയിട്ടും വീട്ട് കാര്യങ്ങളെകുറിച്ച് അറിവ് ഇല്ല. ഒരു മായാലോകത്താണ്. അമ്മമാർ പണി എടുത്ത് നടു ഒടിഞ്ഞു 😪😪😪

    • @chaithannyaraman9462
      @chaithannyaraman9462 2 дня назад +1

      ആദ്യം ഒരു അമ്മയാവട്ടെ കുട്ടീ.. എന്നിട്ട് ഇങ്ങനെയൊക്കെ ആവൂ

  • @RoyalCkd-nn4ex
    @RoyalCkd-nn4ex День назад +1

    ഈ കുട്ടിക്കോ ഈ പ്രായത്തിൽ ഉളള കുട്ടികൾക്കോ അച്ഛൻറെ മാനസികാവസ്ഥ മനസ്സിലാവില്ല.മക്കൾ വിഷമിക്കരുത് എന്നോർത്ത് എല്ലാം ഉളളിലൊതുക്കുന്നു.ഇവർ അച്ഛനോ അമ്മയോ ഒക്കെ ആകുമ്പോൾ എല്ലാം മനസ്സിലാവും.❤

  • @boomimalayalam4359
    @boomimalayalam4359 6 дней назад +10

    Beautiful and intelligent talk

  • @bulbulbulbul549
    @bulbulbulbul549 День назад +3

    ഇപ്പോഴത്തെ കുട്ടികളെ manage ചെയ്യുന്നതിൽ parents തോറ്റു പോകുന്നു. അവർക്ക് കുട്ടികളെ മനസ്സിലാകുന്നില്ല. കുട്ടികൾക്ക് അവരെയും.

  • @Chakuss
    @Chakuss 6 дней назад +6

    Super thoought and observation ....kidilan.....Ellla schoolilum counsellling teachers und ....parents meeeting chumma progress card nokkunnath alllathey emmmmathiriyulllla parenting caring our kids ....class eduth kodukkkanam ....

  • @arshadm4574
    @arshadm4574 7 дней назад +16

    Informative 🎉

  • @binduchandrasekhar3202
    @binduchandrasekhar3202 2 дня назад +2

    Right words, from every angle👍🏼

  • @sikhilsk3316
    @sikhilsk3316 День назад

    Am just 3yr old father thankyou sis ur great advice ❤

  • @sheeba3996
    @sheeba3996 7 дней назад +10

    Well said

  • @happylearning4152
    @happylearning4152 6 дней назад +5

    How well she said it!!!!!!!

  • @anusannan3557
    @anusannan3557 День назад

    Superb mole😊❤❤❤❤❤

  • @basheerkp7010
    @basheerkp7010 7 дней назад +6

    Well said❤

  • @vijayankk572
    @vijayankk572 2 дня назад +1

    മിടുക്കി,👍👍👍👍

  • @jishakottarathil3945
    @jishakottarathil3945 День назад

    ❤ 👍🏼

  • @idukkikkarii4918
    @idukkikkarii4918 День назад +1

    Well said 👏

  • @geethuarackal
    @geethuarackal День назад

    Mol❤❤❤❤... Like her confidence ❤.... Future ❤

  • @بنت-مويدين
    @بنت-مويدين 3 дня назад +1

    Welldone moluseeee❤❤❤❤❤nammal parayanudeshichath mol correctayi paranju❤❤❤❤

  • @sajithaharidhas8509
    @sajithaharidhas8509 7 дней назад +8

    Agreed

  • @mukeshanandan5440
    @mukeshanandan5440 2 дня назад +5

    അമ്മമാർ മക്കളെ അമിതമായി വാത്സല്യം കൊടുത്ത് വഷളാക്കുന്നു. അതുകൊണ്ടുതന്നെ അച്ഛന്മാർ അല്പം സീരിയസ് ആയിരിക്കും. അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല. മക്കൾ ധരിക്കുന്നത് അച്ഛന് സ്നേഹമില്ല എന്നാണ്. അത് തെറ്റാണ്.

    • @jobinjoseph5204
      @jobinjoseph5204 2 дня назад +2

      ആരുടെ തെറ്റ്?? 😂😂

  • @dhanuspdevadas8935
    @dhanuspdevadas8935 8 дней назад +17

    1 to 5 age is very important time in childhood. e time achanteyum ammayudeyum care kittiyal almost ellam ok akum.

    • @JohnAbraham1987
      @JohnAbraham1987 8 дней назад +2

      Partially correct. 🙏

    • @tkj2192
      @tkj2192 15 часов назад

      True, i would extend to the age of 7.

  • @divyarahul7388
    @divyarahul7388 День назад

    ❤❤❤❤

  • @FOUSIYAK-n6z
    @FOUSIYAK-n6z День назад

    👍

  • @RymalaMathen
    @RymalaMathen 2 дня назад

    Very brilliant girl ❤

  • @SeenuSeenu-i7o
    @SeenuSeenu-i7o День назад +1

    ❤❤❤❤❤❤❤❤

  • @sreekuttan-i9k
    @sreekuttan-i9k 2 дня назад

    Good knowledge and very positive and practical..congrats..

  • @suny.s
    @suny.s День назад

    👍🏻👍🏻👍🏻👍🏻

  • @susyrenjith6599
    @susyrenjith6599 2 дня назад

    A brilliant girl. Super.

  • @jayan.smjayas1420
    @jayan.smjayas1420 2 дня назад

    👍🏻👍🏻👍🏻🎉

  • @smithasanthosh5957
    @smithasanthosh5957 8 дней назад +6

    👏👏👍👍👍❤❤❤

  • @AbhinaPremji
    @AbhinaPremji 2 дня назад

    Jeevikkan ulla thathrapadil parents engane ayipokunnathannu makkalkku nalla facilities kodukkanvendi ulla ottathil annu allathe sneham ellanjittalla molude e vedio kannumbol kure parents ethu manasilakkum❤

  • @chinnusanthosh1348
    @chinnusanthosh1348 2 дня назад

    Molu midukiyanu...molude parents bhagyam cheythavaranu..❤😊

  • @SJ-zw2su
    @SJ-zw2su 6 дней назад +1

    മിടുക്കി ❤

  • @akashanil4875
    @akashanil4875 8 дней назад +4

    ❤ 👏👏👏👏

  • @sujithaagrotechindiaprivatelim
    @sujithaagrotechindiaprivatelim 2 дня назад

    👌👍

  • @mehr3824
    @mehr3824 6 дней назад

    Bravo girl!!!!❤❤❤❤

  • @candidacorreya9358
    @candidacorreya9358 День назад

    Midukki ❤

  • @aayushb3909
    @aayushb3909 8 дней назад +20

    കുട്ടികളും കുറച്ചു നന്നാവാനുണ്ട് 🤓

  • @asha777-w8l
    @asha777-w8l 4 дня назад

    💯👌❤❤❤❤❤

  • @visakhsnutrition2010
    @visakhsnutrition2010 4 дня назад

    👌👌👌❤

  • @shahitha_ummer
    @shahitha_ummer 5 дней назад +1

    Same Situation 2:06 2:07

  • @muhsinan2919
    @muhsinan2919 3 дня назад

    👏👏👏

  • @anishaanwar6810
    @anishaanwar6810 3 дня назад +2

    Very brilliant girl very smart girl,God bless you dear❤❤

  • @shemishemi8212
    @shemishemi8212 4 дня назад

    ❤❤❤👍🏻👍🏻👍🏻👍🏻❤️

  • @avanthikaanish5210
    @avanthikaanish5210 2 дня назад

    അകന്നുപോയ മത )പി താക്കളെ പഠിത്തം ഉപേക്ഷിച്ചു യോജിപ്പിച് ഒന്നിച്ചുജീവിച്ച മകളും ഇപ്പോൾ അമ്മയുമാണ് ഞാൻ. ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച കുട്ടികാലം അച്ഛനുഅമ്മ യും കൂടെയില്ലാതെ മറ്റുള്ളവരോടൊപ്പം. കല്യാണത്തിന് ശേഷവും ഒരു സന്തോഷവും എനി ക്ക് കിട്ടീട്ടില്ല അതും അച്ഛൻ സങ്കടായിരുന്നു പിന്നെ എനിക്കവരെ നോക്കാൻ പറ്റിടീട്ടില്ല ഇന്നവർ രണ്ടാളും പോയി നോക്കിയിരനെങ്കിലെന്നോർത്ത് നീറി ജീവിച്ചു പോകുന്ന ഞാൻ പക്ഷെ എന്നെ മനസിലാക്കാൻ ആരും ശ്രെമിക്കുന്നില്ല എന്തെങ്കിലും പറഞ്ഞാൾ ഒച്ചപ്പാട് സ്വന്ത ചേച്ചിയും എപ്പോഴും കുറ്റപ്പെടുത്തുന്ന സഹിക്കാൻ പറ്റാത്തവക്കുകൾ പറയുന്നു ആരുല്ല.. മോളോട് എല്ലാം പറഞ്ഞു മനസിലാക്കിക്കാറുണ്ട് പഠിച്ച ഒരു ജോലിയാണ മക്കളെ പ്രാദാന്യ വിവാഹം ബന്ധുക്കൾ എല്ലാം പിന്നെ മാത്രം അല്ലേൽ എന്റെ ഗതി യാവും ജീവിക്കാനുള്ള ആരോഗ്യവും മക്കളെയോർത്ത മരിക്കാനുള്ള ധൈര്യവുമില്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നു

  • @SarfusaimolSarfusaimol
    @SarfusaimolSarfusaimol День назад

    Midukki👍

  • @asherammaworld
    @asherammaworld 3 дня назад +1

    കുട്ടി ഇപ്പോഴേ കറക്റ്റ് ആയിട്ട് പറയുന്നു. അതേ ഇതാണ് കുട്ടി ശരിയായിട്ടുള്ള കാര്യം

  • @sindhuanand854
    @sindhuanand854 2 дня назад +1

    Midukki

  • @shajannochiyil8506
    @shajannochiyil8506 2 дня назад

    yes

  • @BaijuMannilThampy
    @BaijuMannilThampy 2 дня назад

    a parent who wanna be born to a daughter like this.... The gap between theorems and practicalities....!!!!

  • @shahitha_ummer
    @shahitha_ummer 5 дней назад

    Same

  • @sajinia.s4671
    @sajinia.s4671 6 дней назад

    Mercy collage ❤

  • @johnyv.k3746
    @johnyv.k3746 7 дней назад +28

    അച്ഛൻ ജോലിക്കു പോകുന്നത് തങ്ങൾക്കുകൂടി വേണ്ടിയാണെന്ന് തിരിച്ചറിയാത്തെ വൈകാരികതയുടെ ഊഷ്മളത തേടാനാണ് ഈ പ്രായമായ പലകുട്ടികളും ശ്രമിക്കുന്നതെന്ന് തോന്നുന്നു.

    • @AM-vm3gv
      @AM-vm3gv 7 дней назад +27

      Jolik poyal mathrm poraa... Undkiya makkale koodi srediknm.. Kunju mansl nannyt thattum... Ammamarum jolik poit vannit nokunvr undlo

    • @sumvrithak3250
      @sumvrithak3250 7 дней назад +1

      @@AM-vm3gv 👏👏

    • @johnyv.k3746
      @johnyv.k3746 7 дней назад

      @@AM-vm3gv അങ്ങനെയുള്ളവർക്കെല്ലാം ഇതിലേറെ പരാതികൾ ഉണ്ടാവും. ഞാൻ പറഞ്ഞതെന്താണെന്ന് ഒന്നുകൂടി വായിച്ച് നോക്കൂ.

    • @shobalchristyphilip3573
      @shobalchristyphilip3573 6 дней назад +13

      ജോലിക്ക് പോയെന്ന് വെച്ച് അവനവൻ്റെ കുഞ്ഞുങ്ങളെ ഒന്നു സ്നേഹിച്ചൂടെ .one hour is enough.morning and evening. അതും ഇല്ല എങ്കിൽ പിന്നെ കഷ്ടം.

    • @VijiViji-k5q
      @VijiViji-k5q 4 дня назад

      ​@@shobalchristyphilip3573സത്യം. എന്റെ അച്ഛൻ എനിക്ക് ഇപ്പോൾ 35 വയസ് ആകുന്നു. മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ടില്ല. അമ്മയോടാരുന്നു എല്ലാം പറയുന്നേ. ഒരു പെൺകുട്ടി ആയിട്ടും. സാധാരണ പെൺകുട്ടികൾക്കു അച്ഛന്മാരോടാണ് താല്പര്യം എന്നാണ് കെട്ടിരിക്കുന്നെ. എന്റെ അച്ഛൻ ഞങ്ങളോട് ഒന്ന് തമാശ പറഞ്ഞിട്ടില്ല.എപ്പോളും സീരിയസ്. സങ്കടം വന്നിട്ടുണ്ട്. ഓർക്കുമ്പോൾ. ഓരോ കുട്ടികൾ അച്ഛന്മാരോട് അടുത്ത ഇടപെടുന്നത് കാണുമ്പോൾ. എന്തൊക്കെ ആണെന്നു പറഞ്ഞാലും സ്വന്തം മക്കളെ അല്പം കൊഞ്ചിച്ചും തമാശ പറഞ്ഞും ഫ്രണ്ട്സിനെ പോലെ ഇടപെടണം അതാണ് എന്റെ ഒരു അഭിപ്രായം. ഇത് അപ്പനെ കാണുമ്പോലെ ജീവനും കൊണ്ട് ഓടി അടുക്കളയിൽ അമ്മേടെ അടുത്ത ചെല്ലുമരുന്ന് ചെറുപ്പത്തിൽ.

  • @Rejoice809
    @Rejoice809 7 дней назад

    👏🏾👏🏾👏🏾👏🏾👏🏾♥️

  • @kumaristanly540
    @kumaristanly540 2 дня назад +1

    ജീവിതാനുഭവം ഇല്ലാത്ത കുട്ടികൾ പല രീതിക്ക് സംസാരിക്കും , എന്ത് ചിന്തിക്കാൻ കുട്ടികൾ ചിന്തിക്കണം

  • @jubi9846
    @jubi9846 7 дней назад +6

    ഇതൊക്കെ കാണുന്ന അച്ഛൻ 🥴

  • @TheReshma51
    @TheReshma51 2 дня назад

    Midukki........

  • @wayfarer7818
    @wayfarer7818 2 дня назад +1

    എക്കെ കാര്യങ്ങൾ മനസിലാക്കി ആണ് സംസാരിക്കുന്നു....പഴയ തലമുറ പറയും പിള്ളേർക്ക് എന്തു അറിയാം പക്ഷെ സത്യം അതല്ല... പുതിയ കുട്ടികളെ കണ്ടു ആണ് പടിക്കേണ്ടത്......

  • @ravindranmankuzhi3360
    @ravindranmankuzhi3360 2 дня назад

    ❤😂

  • @madhavraj6624
    @madhavraj6624 8 дней назад +2

    💯

  • @sasidharansasi-bb6mx
    @sasidharansasi-bb6mx 2 дня назад +1

    Hello, please slowli speak.

  • @നെൽകതിർ
    @നെൽകതിർ 7 дней назад +22

    ഈ ഡയലോഗ് അടിക്കാൻ വേണ്ട ഭക്ഷണവും വസ്ത്രവും ഫീസും കണ്മഷിയും ഒക്കെ വാങ്ങാൻ ഉള്ള ഓട്ടത്തിൽ ആയിരിക്കും അച്ഛൻ 🤣പെൺകുട്ടികൾക്ക് പത്താം ക്‌ളാസിന് ശേഷം ആൺകുട്ടികളെ പോലെ കുടുംബത്തിന്റെ ഭാരം ചുമതല അല്പം എങ്കിലും നൽകണം ഏറ്റവും കുറഞ്ഞത് അവരുടെ ഫീസും വസ്ത്രവും മറ്റുമെല്ലാം അവരുടെ ഉത്തരവാദിത്വമാക്കണം അപ്പോൾ നാട്ടിൽ അവരുടെ ജീവിതത്തിൽ പല മാറ്റവും വരും തുല്യതയും ഉണ്ടാവും. ലോഭമില്ലാതെ സൗകര്യങ്ങൾ ചുളുവിൽ ലഭിക്കുന്നതിനാൽ ഇന്ന് പെൺകുട്ടികൾ പല അപകടതിലും പെടുന്നു അഹങ്കാരം കൂടുന്നു. നോർവേ പോലുള്ള രാജ്യങ്ങളിൽ പതിനല് വയ്യസ് ആയാൽ സ്വെന്തം ചിലവിൽ പഠിക്കണം എന്നാണ് നിയമം അത് വരെ സർക്കാർ നൽകും വിദ്യാഭ്യസം ഫ്രീ ആയി

    • @janani14
      @janani14 7 дней назад +15

      She just said what she went through...and she also understood that , it's not only happening her home but also happening in the society...I agree with her also. She never blaming her father about it instead she able to make him understand about it...what's wrong in that? She is a very brilliant girl! At this age she understands about relationship issues also learnt how to tackle it efficiently.....well done girl!!

    • @AM-vm3gv
      @AM-vm3gv 7 дней назад +10

      നോർവ അല്ല ഇത്.... Undkiya makklde mans koodi കാണണം.

    • @AM-vm3gv
      @AM-vm3gv 7 дней назад +7

      ജോലിക് അമ്മമാർ ഉം povund enit avr nokundlo

    • @sumvrithak3250
      @sumvrithak3250 7 дней назад +1

      @@janani14 Exactly 💯

    • @nishpakshan
      @nishpakshan 6 дней назад +3

      ​@@AM-vm3gvലോകത്ത് അങ്ങനെയും പല കാര്യങ്ങൾ ഉണ്ട്, നല്ല മാറ്റങ്ങൾ കേരളത്തിലും ഉണ്ടാവാൻ വേണ്ടിയാണ് പറഞ്ഞത്. അത് ഉൾക്കൊള്ളാൻ കഴിയാത്ത നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഈസി ആയി അല്ല കുടുംബം പോറ്റാൻ കഷ്ടപ്പെടുന്നത് എന്ന് മനസിലാക്കുക.

  • @nidhinvijayan2111
    @nidhinvijayan2111 5 дней назад

    Parents nu kuttikale manssilakkan oru budhimuttum illa. Kuttikalude age kazhinjanu avar varunnathu. Pine ipozhathe parents ellam educated anu.

  • @SS-wu2ej
    @SS-wu2ej День назад

    Nammude kudumba jeevitham maattippidikkenda kaalam kazhinjirikkunnu. Veettile ellaa karyangalilum kuttikale involve cheyyippikkanam cheruppam thottu thanne. Kuttikalkku ellaa saukaryangalum orukkikoduthu swayam ellaam sacrifice cheyyunna mathaapithakkale avar manassilaakkilla. Ee prasangikkunna ethra kuttikal raavile ammayeyum acaneyum onnu sahayichittu school il pokunnu ? Veettil ellaa karyangalilum involve cheyyikkumbol family yude financial set up kuttikalkku manassilaakum. Athu pole cheriya varumaana margangal ,at least vacation time il kunjungal kandethanam. Njan north India yil aanu. Ivide part time joli cheythu paddhikkunna dhaaralam kuttikale kaanaam. Every vacation nu oru skill paddhikkunnavar undu. Parents inu saambathikam ullavar polum cheriya thothil varumaanam kandethunnu.

  • @vishnucomrade4895
    @vishnucomrade4895 5 дней назад +2

    പിള്ളാർക്ക് ഒകെ nthu sense ആണ് 😍

  • @pimentofume
    @pimentofume 5 дней назад +2

    She is mature than me

  • @vargheseAD-p2e
    @vargheseAD-p2e 2 дня назад +2

    എന്തു മിടുക്കി കുട്ടി മാതാപിതാക്കളെ പഠിപ്പിക്കുന്ന ഒരു അഹങ്കാരി

    • @roseed8816
      @roseed8816 2 дня назад +9

      That's the problem with some old people!

    • @pramodp2815
      @pramodp2815 2 дня назад +2

      പഠിപ്പിക്കപ്പെടേണ്ട മാതാപിതാക്കൾ ആണെങ്കിൽ അങ്ങനെ തന്നെ വേണം. തന്റെയൊക്കെ കുട്ടികളുടെ കാര്യം ഓർത്തു സഹതാപം തോന്നുന്നു

    • @jobinjoseph5204
      @jobinjoseph5204 2 дня назад +5

      പഠിക്കേണ്ട കാര്യങ്ങൾ പഠിക്കുക തന്നെ വേണ്ടേ? അതിപ്പോൾ അമ്മാവൻ ആണേലും അപ്പൂപ്പൻ ആണേലും പഠിക്കുന്നതിൽ തെറ്റില്ല

    • @TheReshma51
      @TheReshma51 2 дня назад

      🙄🙄🙄

    • @musthakahammed4121
      @musthakahammed4121 2 дня назад

      താങ്കൾ അങ്ങനെ പറയരുത്

  • @viswanathannairp1685
    @viswanathannairp1685 2 дня назад

    With pfi

  • @seejojose1532
    @seejojose1532 День назад

    Parents ആണ് കുട്ടികൾക്ക് മനസിലാവില്ല എന്ന് പറയാറ്, ഇവിടെ കുട്ടികൾ പറയുന്നു, parents നെ ഇതൊന്നും ആരും പഠിപ്പിച്ചിട്ടില്ല, അവർക്ക് ഇനി ഇതൊന്നും പഠിപ്പിച്ചാലും മനസിലാവില്ലന്ന്,, നല്ല തമാശ,, ആര് ആരെയാണ് പഠിപ്പിക്കേണ്ടത്,, മൊത്തം confusion ആയല്ലോ 😂😂

  • @VijoMathew-r7n
    @VijoMathew-r7n 2 дня назад

    Ella perancinum kutikale epolum suport chyan pati എന്ന് varilla pinne achan ennu parayunna ale alpam pediyodeyum respectodum koode karuthenda aalu thanne aanu ella veetilum achan bc yum അമ്മ kutikale nokiyum thanne aanu pogunne lifil ella സുഖസൗകര്യങ്ങളും എപ്പോളും. കിട്ടിയെന്നു varilla. Athil പെടും. ഈ പറയുന്ന achante സ്നേഹവും athipo aaru ethu കുട്ടി enthu parajalum valiya മാറ്റം ഉണ്ടാവാൻ ponilla

  • @eyedropmusic4348
    @eyedropmusic4348 2 дня назад

    Asianetinu idhendupati,kodathipolum 18nu thazheyullavarude afiprayangal muhavilakedukillathappol kutikalodu e chodhyathinte presakthi endanu?

    • @Ms96s
      @Ms96s 2 дня назад

      20vayasaayi

  • @georgepthomas483
    @georgepthomas483 8 дней назад +3

    Uwa uwaee😂😂😂

  • @hyderalipullisseri4555
    @hyderalipullisseri4555 2 дня назад +4

    മാതാപിതാക്കൾക്ക് പേരൻ്റിങ് അറിയില്ല എന്നോ !?.
    അവർക്കും മാതാപിതാക്കൾ ഉണ്ടായിരുന്നു.അക്കാലത്തെ രീതികൾ അവർ പിൻപറ്റുന്നുണ്ടാകാം.എന്നുകരുതി അച്ഛനമ്മമാരെ ക്കാളും വിവരം ഞങ്ങൾക്കുണ്ടെന്നു മക്കൾ ധരിക്കരുത്.
    കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളണം.ഇപ്പോഴത്തെ മക്കൾക്ക് സന്താനങ്ങൾ ഉണ്ടാകുമ്പോൾ ബോധ്യമാകും,തങ്ങളുടെ മക്കൾ തങ്ങളെ സ്നേഹിക്കാത്ത വേദന.
    മക്കൾക്ക് മാതാപിതാക്കളോടുള്ള കടമ ആദ്യം തിരിച്ചറിയുക.പാഴ്ചാത്യ രാജ്യങ്ങളിൽ 18 കഴിഞ്ഞാൽ സ്വയം ജോലി ചെയ്ത് പഠിച്ചോളണം 😅.
    ഇവിടെ 22-25 ആയാലും അച്ഛനെയും അമ്മയെയും ആശ്രയിക്കുന്നത് നിർത്തുക ആദ്യം 😮

  • @vijayanpc6400
    @vijayanpc6400 День назад

    താനെന്ന പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നുണ്ടോ തനിക്കറിയില്ല താൻ എന്നോട് പറ

  • @maryphilip2948
    @maryphilip2948 2 дня назад

    Our Indian kids get all benefits from parents...but American kids 18 years older they're going..study and work..because they need pay fees.. shame Indian some. kids are all time talking complaint for parents...they're doing hard work..kids will know..when they're going to the same situation .they will knows

  • @Shan-p-n2h
    @Shan-p-n2h День назад

    My father 😂

  • @csd1751
    @csd1751 2 дня назад +1

    👎👎👎👎👎👎

  • @sajukumarsini2009
    @sajukumarsini2009 2 дня назад +1

    പൊട്ടത്തരം ഒരച്ചനും ഇവളുടെ അഭിപ്രായത്തോട് യോജിക്കില്ല'താന്തോന്നി.

    • @sona2044
      @sona2044 2 дня назад +6

      ഇതിൽ എന്ത് പൊട്ടത്തരം എന്താ എന്നു പറയാമോ?? ഈ കുട്ടി പറഞ്ഞ കാര്യങ്ങൾ പലതും ശെരി ആണെന്ന് കമന്റ്‌ തെളിയുക്കുന്നു

    • @pramodp2815
      @pramodp2815 2 дня назад +2

      അവരുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ മാന്യമായി അത് താങ്കൾക്ക് പ്രകടിപ്പിക്കാം . പക്ഷെ താന്തോന്നി എന്ന് വിളിക്കുന്നത്‌ ഒട്ടും ശരിയല്ല. എതിരഭിപ്രായം പറയുന്ന താങ്കളുടെ കുട്ടികളെയും ഇങ്ങനെയൊക്കെ ആണോ വിളിക്കുന്നത്. എങ്കിൽ അവരെ ഓർത്ത് സഹതാപം തോന്നുന്നു

    • @jobinjoseph5204
      @jobinjoseph5204 2 дня назад +5

      സാരമില്ല. ബസ്സ് കിട്ടാത്തത് കൊണ്ടാണ്. എന്നെങ്കിലും കിട്ടുമ്പോൾ ശരിയാകും.

  • @johnkuttygeorge5859
    @johnkuttygeorge5859 День назад

    കുട്ടികൾ ചിന്തിക്കുന്നതുപോലെ അച്ഛനമ്മമാർ പെരുമാറണം
    ഇതാണോ ആധുനിക കാലം

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 7 дней назад +1

    Cherthiruthi snehathode thalodunna achanammamaarkkittu oru thozhi koduthu innale kanda kanjaavadikkaaranteyum peedanaveeranteyum okke koode irangippovunna new gen pen pekkolangalekkurichu achanum ammakkum thirichu parayaanullathu kettaal ivalumaarokke kandam vazhiyodendivarum.Ennittu thalodal venam polum.Ellaathinumalla.Angine povunna therichavalumaarkku thalakkittu nalla kizhukkaanu kodukkendathu.Ennittu avannaar vadikettimathiyaayi ittechu povumbol women power ennum paranju thoorimezhukaan roadilekkirangikkolum.

    • @PscclassForinitiators
      @PscclassForinitiators 5 дней назад +2

      തൊട്ടും തലോടലിനു മപ്പുറം ആ ബന്ധത്തിലെ വൈകാരികതയ്ക്ക് ആണ് പ്രാധാന്യം ചിലകുട്ടികൾക്ക് അത് പേരെന്റ്സിൽ നിന്ന് കിട്ടാതെ വരുമ്പോൾ അവരിൽ നിന്ന് അത് ആഗ്രഹിച്ച് അവർ തരുന്ന ഒരു ചെറുപുഞ്ചിരിപോലും എന്റെ ഈ ദിവസം അല്ല ഈ ആഴ്ച്ച നല്ലതാരുന്നു എന്ന് മനസ്സിൽ വിചാരിക്കുന്ന കുട്ടികൾ ഉണ്ടാകും അവർക്കു ചിലപ്പോൾ ഈ ലോകത്തു എന്തിനെ ക്കാളും വലുത് അവരുടെ പേരെന്റ്സിനോടുള്ള സ്നേഹം ആണ്. മറ്റുചിലർ പേരെന്റ്സിൽ നിന്ന് ആ സ്നേഹം നിറയെ കിട്ടിയിട്ട് പാരൻസിനോട് തിരിച്ചും അതിനേക്കാൾ കൂടുതൽ ഫീലിംഗ്സ് ഉള്ളവരാരിക്കും. 90 ശതമാനവും parensinodu സ്നേഹം ഉള്ള മക്കൾ തന്നെയാണ്. അച്ഛനമ്മ മാർക്കും കുഞ്ഞുങ്ങൾക്ക് ഇടയിലുള്ള സ്നേഹം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും കുഞ്ഞിന്റെ മനസ്സിൽ തട്ടിയിട്ടുണ്ടെങ്കിൽ ഒരിക്കലും അവർ വഴിമാറി സഞ്ചരിക്കില്ല

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 4 дня назад

      @@PscclassForinitiators Keralathinte athirthi kadakkuvolam maathrame athullu.Keralam vittaal pinne amittu vittathu poleyaavum achan amma sneham.

  • @trueteller960
    @trueteller960 2 дня назад +2

    അവരാതകയ്ക്ക് ഇതൊക്കെ കണ്ടിട്ട് എന്തൊക്കെയൊ പെർഫോം ചെയ്യണം എന്നുണ്ട് പക്ഷേ ഒക്കുന്നില്ല😂😂

  • @trueteller960
    @trueteller960 2 дня назад +1

    ആരാണ് ഈ പാരൻസ് ??? മാതാപിതാക്കൾ ആണോ???