നിന്നോർമ്മയിൽ | കവിത | ninnormmayil | അജീഷ് കൊന്നപ്പാട്ട് | വിജി അഭി | മലബാർ മ്യൂസിക്|malabar music.

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии •

  • @shylajaok6219
    @shylajaok6219 3 месяца назад +2

    വരികളും, ആലാപനവും, സംഗീതവും ദ്യശ്യാവിഷ്ക്കാരവും വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @molipaleri9267
    @molipaleri9267 2 месяца назад +1

    എന്തൊരു മനോഹരമായ കവിത രണ്ടുമൂന്ന് പ്രാവശ്യം കേട്ടു ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ രചയിതാവിനും ആലാപകനും❤️❤️👌👌👌👌

  • @subinappu7199
    @subinappu7199 9 месяцев назад +1

    മനോഹരം വരികൾ... മധുരമാം ഈണം...

  • @rejikumar6579
    @rejikumar6579 3 месяца назад +1

    ഈ സോങ്ങിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു ...ഇനിയും നല്ല കലാസൃഷ്ടികൾ പ്രതീഷിക്കുന്നു .❤❤❤

  • @shankarnarayanan3330
    @shankarnarayanan3330 2 года назад

    Super varikal aalapanam poli aasamsakal team

  • @nahasmohammed4102
    @nahasmohammed4102 Год назад +1

    പൊളി മോനെ

  • @athirasivaprasad6944
    @athirasivaprasad6944 Год назад +5

    പഴയൊരു ഓർമ തൻ പുസ്തകത്താളിൽ നീ കവിതയായി പുനർജനിച്ചീടുമ്പോൾ.... ഈ കവിത ആർക്കെങ്കിലും അറിയുമോ. ഒന്ന് help ചെയ്യാമോ

  • @aneeshkg437
    @aneeshkg437 2 года назад

    അജിമോനെ സൂപ്പർ ആയിട്ടോ

  • @vmusicanishvaliyapurakkal7162
    @vmusicanishvaliyapurakkal7162 Год назад +1

    , വരികൾ ആലാപനം എല്ലാം മധുരമുള്ള നൊമ്പരങ്ങൾ.... 🙏🙏🙏

  • @swathirakhin51
    @swathirakhin51 Год назад

    Adi poli kavitha👌

  • @lizyphilip1085
    @lizyphilip1085 Год назад

    Nice kavitha

  • @santhoshtb868
    @santhoshtb868 3 месяца назад +1

    Super lines❤❤

  • @martinjoseph3868
    @martinjoseph3868 Год назад +1

    Varikalile.....hrudyathatha ...areyum ............onnu......madivilikkum....thanku

  • @nishagandhi
    @nishagandhi 2 года назад +1

    നല്ല വരികൾ
    നല്ല ആലാപനം
    editing ഉം Super

  • @sreenishaajeesh5778
    @sreenishaajeesh5778 2 года назад

    സൂപ്പർ 💓💓💓

  • @മജീഷ്തിരുവൻവണ്ടൂർ

    മനോഹരം

  • @ranjinisunilkumar9443
    @ranjinisunilkumar9443 4 месяца назад +1

    👍👍👌

  • @mrudula.gmrudula9729
    @mrudula.gmrudula9729 Год назад +1

    🥰🥰🥰 heart touching ......

  • @KAVI203
    @KAVI203 2 года назад +1

    നല്ല വരികൾ മികച്ച ആലാപനം ആശംസകൾ മലബാർ ടിം

  • @kakakarumbi2490
    @kakakarumbi2490 2 года назад

    അടിപൊളി ഏച്ചി

  • @bindhuanil2484
    @bindhuanil2484 2 года назад +1

    മൊഴികളിൽ തീരാത്ത മൗനം മായി മിഴികളിൽ കണ്ണീരിൻ നോവുമായി അകലെക്ക് മാഞ്ഞു പോയ പ്രാണനാം കളിക്കുട്ടുകാരി👌👌👌👍❤️❤️❤️🌹

  • @gokulapalanm.g1579
    @gokulapalanm.g1579 2 года назад +2

    രചന, ആലാപനം, സംഗീതം, എഡിറ്റിംഗ് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🌹💐👏

  • @CHUNTHAMBADI
    @CHUNTHAMBADI 2 года назад

    ആശംസകൾ

  • @beena451
    @beena451 2 месяца назад +1

    👍👍👍👍👍❤️❤️❤️

  • @മജീഷ്തിരുവൻവണ്ടൂർ

    ഒരുപാട് ഇഷ്ട്ടം പ്രിയപ്പെട്ടവരെ..
    വിജി, അജീഷ്, നരേട്ടൻ.. മലബാർ മ്യൂസിക് ചങ്ക്‌സ്.. ആശംസകൾ

  • @chembakam1407
    @chembakam1407 2 года назад

    Super 👍👍👍 nalla feeling nalla voice

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 2 года назад

    കൊള്ളാം ,. നന്നായിട്ടുണ്ട്..👍🙏

  • @ratheeshkv9603
    @ratheeshkv9603 2 года назад

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ടീം മലബാർ മ്യൂസിക് .

  • @sreekumargnair1821
    @sreekumargnair1821 2 года назад +1

    മലബാർ മ്യൂസിക്കിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കാരണം എന്റെ മനസ്സ് കീഴടക്കിയ സോങ് ഡെഡിക്കേറ്റ് ചെയ്തതിന്... കള്ളുഷാപ്പിൽ നിന്നൊരു സോങ് ഏതോ ഏതോ തലത്തിൽ പാടുന്ന വണ്ണാത്തികിളിയെ 💯ലൈക്

  • @shehsada2835
    @shehsada2835 2 года назад +1

    Editing super

  • @rajeevr4667
    @rajeevr4667 2 года назад +1

    Editing Super ....

  • @santhoshtb868
    @santhoshtb868 3 месяца назад +1

    ❤❤🎉🎉

  • @anuanusree2832
    @anuanusree2832 2 года назад

    Spr നല്ല വരികൾ, ആലാപനം 👌

  • @sheeba-s2t
    @sheeba-s2t 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @rajan411
    @rajan411 2 года назад

    Super

  • @shijukparangodan9773
    @shijukparangodan9773 2 года назад

    Good ❤️❤️❤️

  • @artgallery5934
    @artgallery5934 2 года назад

    മനോഹരമായ വരികൾ 👌👌🥰നല്ല ഫീൽ കൊടുത്തു പാടിയിട്ടുണ്ട് 👌👌👌👌

  • @miniraju8466
    @miniraju8466 2 года назад

    💕💕💕👍👍👍വരികൾ മനോഹരം....ആലാപനവും സൂപ്പർ❤️❤️❤️

  • @sheenasheena8089
    @sheenasheena8089 2 года назад

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @shijithmokeri5226
    @shijithmokeri5226 2 года назад

    മനോഹരം
    ഹൃദയസ്പർശമായ വരികളും
    മികച്ച ആലാപനവും
    ഒരായിരം ആശംസകൾ

  • @santhoshkp9525
    @santhoshkp9525 2 года назад

    വിജി... വരികൾ.... ആലാപനം... 👍🏻👍🏻👍🏻👍🏻👍🏻അഭിനന്ദനങ്ങൾ

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Год назад

    Good Good

  • @sahidasworld.3605
    @sahidasworld.3605 2 года назад

    🌹🌹🌹ഹൃദ്യമായ ആലാപനം
    ഫീൽ 👌

  • @anithasanalkumarkumar1466
    @anithasanalkumarkumar1466 2 года назад

    നല്ല വരികൾ, ആലാപനം ദൃശ്യ സംയോജനം. ആശംസകൾ. പ്രിയരെ👍🏻

  • @laijujoseph2905
    @laijujoseph2905 2 года назад

    Sab തകർത്തു അടിപൊളി ⭐️⭐️⭐️

  • @minimr5549
    @minimr5549 2 года назад

    മനോഹരം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajeeshtrh4456
    @rajeeshtrh4456 Год назад +1

  • @naseemanv8004
    @naseemanv8004 2 года назад

    👌🏻👌🏻

  • @thenurmohandas8744
    @thenurmohandas8744 2 года назад +1

    വളരെ മനോഹരം എന്ന് പറഞ്ഞുകഴിഞ്ഞാൽ നന്നായിട്ട് ഒരു എന്താ പറയുന്നേ എഴുതാൻ കഴിഞ്ഞിട്ടുണ്ട് എൻറെ ഭാഷയിൽ പറഞ്ഞുകഴിഞ്ഞാൽ ഒരു ബിഗ് സല്യൂട്ട് നല്ല ഒരു അർത്ഥമുള്ള

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 года назад

    സൂപ്പർ 👌സൂപ്പർ 👌👌👌

  • @Ajitha_Gopal
    @Ajitha_Gopal 2 года назад

    Nalla varikal..aalapanam hridyam 👌👌🌹🌹🌹

  • @mathain.v1846
    @mathain.v1846 2 года назад +1

    Super lyrics ...and singing

  • @mazhathaalam1139
    @mazhathaalam1139 2 года назад +1

    ഹൃദയത്തിൽ തൊടുന്ന മനോഹരമായ ആലാപനം...... രചന ഹൃദ്യം 🥰

  • @salabhamkumar124
    @salabhamkumar124 2 года назад

    Super ....മനോഹരമായി. . .😍😍🌹🌹 അഭിനനങ്ങൾ മലബാർ മ്യൂസിക് ..❤️❤️❤️

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 2 года назад

    മനോഹരം അഭിനന്ദനം വിജി & ടീം

  • @sajeevanpr5333
    @sajeevanpr5333 2 года назад

    സൂപ്പർ ബ്രോ

  • @dipilkumar8575
    @dipilkumar8575 2 года назад

    🌹👍🏻

  • @geethaunni7710
    @geethaunni7710 2 года назад

    മനോഹരമായ വരികൾ. ഹൃദയത്തെ തൊടുന്ന ആലാപനം ❤❤🥰🥰

  • @tastyrecipies6759
    @tastyrecipies6759 2 года назад

    വരികളും ,ആലാപനവും മനോഹരമായിരിക്കുന്നു...ആശംസകൾ 🥰🥰🥰

  • @ashamanoj493
    @ashamanoj493 2 года назад

    മനോഹരം👌👌👌❤👏

  • @lakshmisvlog9270
    @lakshmisvlog9270 2 года назад

    Adipoliiiii🔥🔥🔥🔥🔥

  • @ameenaar9717
    @ameenaar9717 2 года назад

    മറവിയുടെ ആഴങ്ങളിൽ വീണു പോകുന്ന ഓർമകൾക്ക് കൂട്ടാവുന്ന കവിത...💞

  • @sumithcpchirapurath7320
    @sumithcpchirapurath7320 2 года назад

    👍👍👍👍

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 года назад

    അഭിപ്രായം സൂപ്പർ 👌👌👌👌❤

  • @manusebastian6290
    @manusebastian6290 2 года назад

    അഭിനന്ദനങ്ങൾ 🥰🥰🥰

  • @sainababu7392
    @sainababu7392 2 года назад

    Super 👌👌

  • @HabbitTracker
    @HabbitTracker 2 года назад

    🥰🥰🥰✌🏻✌🏻✌🏻

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 2 года назад

    അഭിനന്ദനങ്ങൾ

  • @aswathiaswathi9349
    @aswathiaswathi9349 2 года назад

    സൂപ്പർ

  • @vimithakunju4314
    @vimithakunju4314 2 года назад

    Supper🥰

  • @BlackpepperDiaries
    @BlackpepperDiaries 2 года назад

    അഭിനന്ദനങ്ങൾ 👏👏👏

  • @ajayakumarajayakumarkankol1118

    🙏🙏🙏

  • @shehsada2835
    @shehsada2835 2 года назад

    Super lyrics

  • @thamburattiarts7633
    @thamburattiarts7633 2 года назад

    Very beautiful ❤️❤️❤️

  • @etrmusic9356
    @etrmusic9356 2 года назад

    Manoharam....🥰🥰🥰🥰

  • @jasnavv4763
    @jasnavv4763 2 года назад

    What a feel.....
    Great work
    Congrats to the entire crew 👍👍

  • @subhashablibash5397
    @subhashablibash5397 2 года назад

    സൂപ്പര്‍

  • @abijithkp6237
    @abijithkp6237 2 года назад

    Super😍👍

  • @narenpulappatta809
    @narenpulappatta809 2 года назад

    ആശംസകള്‍

  • @arathybinu797
    @arathybinu797 2 года назад

    👌🏻🌹👍

  • @bijeeshvp1247
    @bijeeshvp1247 2 года назад

    👌👌

  • @kalyanisKitchenByPrathyusha
    @kalyanisKitchenByPrathyusha 2 года назад

    👍👍👍🥰

  • @prashobmoolad
    @prashobmoolad 2 года назад

    Nice

  • @AbhiAbhi-um9kf
    @AbhiAbhi-um9kf 2 года назад

    ❤️❤️🥰

  • @smithasuresh5036
    @smithasuresh5036 2 года назад

    ❤❤❤❤❤❤🥰🥰🥰🥰🥰

  • @sheenajayan6163
    @sheenajayan6163 2 года назад

    ❤️❤️❤️

  • @anooppr7857
    @anooppr7857 2 года назад

    🥰🥰🥰🥰🥰

  • @viji7415
    @viji7415 2 года назад +4

    നിന്നോർമ്മയിൽ ആസ്വദിച്ച എല്ലാവരെയും ഹൃദയത്തോട് ചേർക്കുന്നു 🥰🥰🙏🙏 എന്റെ വരികൾക്ക് സംഗീതം നൽകിയ നരേൻ pulappatta ആലപിച്ച അജീഷേട്ടൻ ടീം മലബാർ മ്യൂസിക് എല്ലാവർക്കും ഒരായിരം നന്ദി ❤️❤️❤️🙏🙏🙏❤️❤️❤️

    • @athirasivaprasad6944
      @athirasivaprasad6944 Год назад

      പഴയൊരു ഓർമതൻ പുസ്തകത്താളിൽ നീ കവിതയായി പുനർജ്ജനിച്ചീടുമ്പോൾ.... ഈ കവിത അറിയുമോ

  • @vargheseki2645
    @vargheseki2645 2 года назад

    OK,ok,okay.....

  • @aswinvavavava2415
    @aswinvavavava2415 2 года назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @archanarajeesh1258
      @archanarajeesh1258 2 года назад +1

      പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായി അതിലെ ഓരോ വരികളും 👍👍👍

  • @kakakarumbi2490
    @kakakarumbi2490 2 года назад

    ❣️❣️❣️❣️🫂🫂✌️🫂👌👌👌👌

  • @anaswaradevi9799
    @anaswaradevi9799 6 месяцев назад +1

    Super

  • @sajeevanap1944
    @sajeevanap1944 2 года назад

    സൂപ്പർ

  • @anithachandrothanithaashok7205
    @anithachandrothanithaashok7205 2 года назад

    വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @laijujoseph2905
    @laijujoseph2905 2 года назад

    Sab തകർത്തു അടിപൊളി ⭐️⭐️⭐️

  • @thenurmohandas8744
    @thenurmohandas8744 2 года назад

    👍👍👍🙏

  • @pratheeshmolu8823
    @pratheeshmolu8823 2 года назад

    ❤️❤️

  • @sudhasaji3205
    @sudhasaji3205 3 месяца назад +1

    വളരെ നന്നായിട്ടുണ്ട്❤❤❤❤

  • @laijujoseph2905
    @laijujoseph2905 2 года назад

    Sab തകർത്തു അടിപൊളി ⭐️⭐️⭐️

  • @shabunedupuzha55shabunedu9
    @shabunedupuzha55shabunedu9 2 года назад

    ❤❤❤