How to build a Dream Home without loan & Investment Withdrawal | Malayalam | Thommichan Tips | Diaz

Поделиться
HTML-код
  • Опубликовано: 1 дек 2020
  • വീട് പണിയുന്നതിന് പലരും ലോണെടുക്കും, എന്നാൽ ലോണിന്റെ പലിശഭാരം പലപ്പോഴും നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്, ഇനി നിലവിലെ നിക്ഷേപം പിൻവലിച്ചു വീടുപണിയാമെന്നുവെച്ചല്ലോ? അതുചിലപ്പോൾ മറ്റു ഫിനാൻഷ്യൽ ഗോളുകളെല്ലാം ബാധിക്കും. എന്നാൽ ലോൺ എടുക്കാതെ, നിക്ഷേപങ്ങൾ പിൻവലിക്കാതെ ഞാൻ എങ്ങനെയാണ് വീടുപണിയുന്നത് എന്നതിനെകുറിച്ചാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. നിരവധിപേർക്ക് ഉപകാരപ്രദമായേക്കാവുന്ന ഈ വീഡിയോ പൂർണമായി കാണുവാനും, എല്ലാ സുഹുത്തുക്കൾക്കും ഷെയർ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.
    Events
    www.diazacademy.com/events/
    Diaz E Portal:
    bit.ly/DiazEPortal
    Join Telegram channel:-
    t.me/DiazAcademy
    Subscribe RUclips Channel:-
    bit.ly/DiazAcademyRUclips
    Like Facebook Page:-
    / diazacademy
    - Diaz Academy
    #dreamhome #withoutloan #Diaz_Academy

Комментарии • 54

  • @mansoor9594
    @mansoor9594 3 года назад +10

    ഞാൻ വീടു വെച്ചത് ഒരു രൂപ പോലും ലോണെടുക്കാതെയാണ്.
    ആദ്യം വീടിനാലശ്യമായ കേടാകാത്ത എല്ലാ matetial ലുകളും നമാമുടെ സാമ്പത്തിക ലഭ്യത അനുസരിച്ച് വാങ്ങി സ്റ്റോക്ക് ചെയ്യുക . പിന്നീട് സാമ്പത്തിക ലഭ്യത അനുസരിച്ച് labor cost മാത്രം മുടക്കി ഒരു രൂപ പോലും ലോണെടുക്കാതെ വീടുപണി പൂർത്തിയാക്കാം.🙂

    • @varshanandhan5535
      @varshanandhan5535 Год назад

      Ano chettn enth joliya chayunne

    • @mansoor9594
      @mansoor9594 Год назад

      @@varshanandhan5535 ഞാൻ Technician.

    • @samjiththomas2461
      @samjiththomas2461 5 месяцев назад

      Njanum a plan annu cheyan agrahikunathu maximum ethra varsham eduthu means...zero ninu start cheythal finish vere ...njanum athupole cheyana plann

  • @bea.mk5
    @bea.mk5 3 года назад +5

    സ്വപ്നം മാത്രം ഇതു സാദാരണ കാരന് സ്വപ്നം കാണാം

  • @19857720
    @19857720 3 года назад +13

    ചിട്ടികൾ എല്ലാം വിളിച്ച് എടുത്താൽ മാത്രം പോരലോ തിരിച്ച് അടിക്കുവനും വേണ്ടേ😉

  • @neom6256
    @neom6256 3 года назад

    Good information video.. 👍

  • @anwaranu6121
    @anwaranu6121 3 года назад

    Njan ksfe chittyill. Koodiyittund yenikk advilikkenam ee 11 nn ann
    Leelam yente kayyile propretty 8 sendan adinn nadakkanulla 3 feet
    Vazhi ollu ad eedayitt kodukkumpoll aver ad seegarikkumo

  • @rohithraj292
    @rohithraj292 3 года назад

    Which is better chitti long term or short term?

  • @rajubaby5934
    @rajubaby5934 3 года назад

    Sir,where we find the monthly installment

  • @SAN-dk6bj
    @SAN-dk6bj 3 года назад

    Oru paadu naalayi chitty vilichu engane veedu paniyam ennu alochikkunnu.. Thanks for sharing 💚
    10/20 lakh nte chitty aavumbho thirichadavu ethra vachu varum

  • @sambadyam3645
    @sambadyam3645 3 года назад +1

    Ksfe Chitty pidichanu nte 15lakh loan close cheythath.. loanilek adakkunna athe emi chittyil adakunnu chitty 5yr kond theerum... ennal loan continue cheythirunnekil athee amt emi 10yr adakknm 36lack above interestm principle amountm cherth kail ninnum pokumayirunnu.... loaninekkl nallath chitty thanneyanu.... chitty amt kittan security vekknm... avr parayunna documents koduth security document pledge cheyn 1month.... kurach kashtapettalm loanekkl better chitty thanneyanu... investmentinu chitty nallathanennu parayunnilla..

  • @rinildv415
    @rinildv415 3 года назад

    Etra athikam chitti vilikan edu kodukanam

  • @shabadshan4802
    @shabadshan4802 3 года назад

    Sir plz give me a replay
    Which chitty is better ksfe or gogulam

  • @vimalkumarv
    @vimalkumarv 3 года назад +2

    വീട് പണിയാൻ ചിട്ടി തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ 2 കൊല്ലം മുന്നേ തുടങ്ങണം. ചിട്ടി തുടങ്ങി ആദ്യ കാലയളവിൽ ചിട്ടി കിട്ടാൻ മത്സരം ഉണ്ടാവും

  • @RamkumarVPOTTI
    @RamkumarVPOTTI 3 года назад

    Ksfe 100 masachiity ane angil sariyakumo

  • @jijojijo527
    @jijojijo527 3 года назад

    സർ എനിക്ക് ksfe യിൽ 10ലക്ഷം രൂപയുടെ രണ്ട് ചിട്ടി ഉണ്ട്. 100 മാസം ആണ് ചിട്ടി കാലാവധി. 50 മാസം വരെ നറുക്ക് എടുപ്പ് ആണ്, അതിനു ശേഷം ലേലം വിളിക്കാം. ഇപ്പോ 36 മാസം ആയി. ഇനി ഉള്ള 14 മാസത്തിൽ നറുക്ക് കിട്ടുന്നത് ആണോ നല്ലത്, അതോ 50 മാസത്തിനു ശേഷം ലേലത്തിൽ പിടിക്കുന്നത് ആണോ നല്ലത്. ലേലത്തിൽ പിടിക്കുമ്പോൾ ഏതു റേഞ്ച് നു ഉള്ളിൽ പിടിക്കണം. Live വരുമ്പോൾ reply തരണേ.

  • @anwaranu6121
    @anwaranu6121 3 года назад

    Njan 5lak nte chitti yan 35000 an vilikkan pattuka appo njan yetra adakkendi verum

  • @ashaviju4386
    @ashaviju4386 3 года назад +2

    Engane chitti chernnu, nilavilulla housing loan adachu theerkunnathu labhamano

  • @rajeevrnr
    @rajeevrnr 3 года назад

    How to know when is the right time to call for Chitty?

    • @DiazAcademy
      @DiazAcademy  3 года назад +1

      You will get information on tomorrow though our live program

    • @vimalkumarv
      @vimalkumarv 3 года назад +2

      എല്ലാ ചിട്ടി ലേലത്തിലും പങ്കെടുക്കുക. ചില സമയത്ത് ലേലം വിളിക്കാൻ ആള് കുറവായിരിക്കും. അത്തരം അവസരത്തിൽ ചിട്ടി നല്ല തുകക്ക് വിളിച്ചെടുക്കാം. തിങ്കളാഴ്ച ചിട്ടി ലേലം വന്നാൽ ആള് കുറവായിരിക്കും. എല്ലാരും ആഴ്ച ആദ്യം ജോലിക്ക് പോകുന്നത് കൊണ്ട്. ഉൾപ്രദേശത്തുള്ള KSFE ബ്രാഞ്ചുകളിൽ ചിട്ടി ചേരാൻ ശ്രമിക്കുക. പട്ടണ മധ്യത്തിലുള്ള ബ്രാഞ്ചുകളിൽ നല്ല തിരക്കുണ്ടാവും

  • @jayakumar2668
    @jayakumar2668 3 года назад +1

    Hai.sir

  • @tmsotp
    @tmsotp 3 года назад +1

    Chittikal sarikkum labamano nashttamano karanam avarude charge ellam kazhinje alle namke cash kittu ????

    • @DiazAcademy
      @DiazAcademy  3 года назад +3

      As a investment Chitta is not good, but compared with loan good

    • @SMARTWINNER
      @SMARTWINNER 3 года назад +1

      No...Compared with a loan, chitty is not so good. Better go for a bank home loan.

  • @bea.mk5
    @bea.mk5 3 года назад +1

    ചിട്ടി എല്ലാം വിളിച്ചു വേഗം യമ ലോകത്ത് കുടുംബം സമേതം പോവാം

  • @shabadshan4802
    @shabadshan4802 3 года назад +3

    Sir ksfe anno gokulam anno nalla chitty

  • @ratheeshnaduvath1037
    @ratheeshnaduvath1037 Год назад

    എനിക്ക് ഒരു ചിട്ടി കിട്ടിയാൽ അവർ ബോണ്ട് ചോദിക്കുന്നു.എനിക്ക് ബോണ്ട് ഇല്ല.അതുകൊണ്ട് അത് സാധ്യമല്ല

  • @shabadshan4802
    @shabadshan4802 3 года назад

    Eth chitty ann ksfe anno

  • @noushadtk7005
    @noushadtk7005 3 года назад +4

    13 മാസം കൊണ്ട് 8.5 പോയിട്ട് 7.5 പോലും ഒരിക്കലും KSFE Iൽ കിട്ടില്ല.
    അങ്ങനെ ഒരു ബ്രാഞ്ചുണ്ടെങ്കിൽ പറയണേ.

    • @DiazAcademy
      @DiazAcademy  3 года назад +1

      Varapuzha KSFE
      This message from KSFE (Substitutions Chitty)
      VARAPUZHA: Congratulations!, Your chitty 7/2019 - XX has been prized for Rs.899000/-. Please Contact Branch Manager
      ( I got this chit fund 13th Month)

    • @jayanparothingal9779
      @jayanparothingal9779 3 года назад +1

      ഒലവക്കോട് ksfe

  • @RajKumar-bl3qb
    @RajKumar-bl3qb 3 года назад +2

    ഐഡിയ കൊള്ളാം പക്ഷെ നടക്കില്ല, 9 ലക്ഷം ഉള്ള 4 ചിട്ടി പിടിച്ചാൽ അത് കിട്ടണം എങ്കിൽ മിനിമം 50 ലക്ഷം വാല്യൂ ഉള്ള ജാമ്യം കൊടുക്കണം, അത്രയും കൊടുക്കാൻ ഉള്ളവൻ എന്തിനാ ചിട്ടി ചേരുന്നത്?

  • @sree4003
    @sree4003 3 года назад +10

    KSFE പോലുള്ള സ്ഥാപനങ്ങളിൽ ചിട്ടി പിടിച്ചാൽ ആ തുക ലഭിക്കണമെങ്കിൽ നമ്മൾ സെക്യൂരിറ്റി അഥവാ ഈട് നൽകണം.
    സർക്കാർ ഉദ്യോഗസ്ഥൻ്റെ ജാമ്യം വസ്തു ജാമ്യം സ്വർണ്ണം ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം.
    4 ലക്ഷം രൂപക്ക് മാത്രമേ ഒരു സർക്കാർ ഉദ്യോഗസ്ഥനു ജാമ്യം നിൽക്കാൽ കഴിയൂ. അതായത് നിങ്ങൾ 8 ലക്ഷം രൂപയുടെ 'ചിട്ടിക്ക് രണ്ട് സർക്കാർ ഉദ്യോഗ ജാമ്യം നൽകണം.
    ഇത് ഒരു സാധാരണക്കാരന് സംഘടിപ്പിക്കാൻ ആകുമോ
    പിന്നെ സ്വർണ്ണവു എഫ് ഡി യു മൊക്കെ ഉണ്ടെങ്കിൽ ചിട്ടി എന്തിനാ
    KSFE പോലുള്ള സ്ഥാപനങ്ങളിൽ ചിട്ടി തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇതെല്ലാം അന്വേഷിക്കുക '
    വസ്തു ജാമ്യം നൽകണമെങ്കിൽ അതിൻ്റെ ഫോർമാലിറ്റീസ് തീർക്കാൻ കുറഞ്ഞത് ഒരു മാസം വേണം.
    FD Pledge ചെയ്യാൻ കുറഞ്ഞത് ഒരാഴ്ച
    Salary സർട്ടിഫിക്കറ്റും രണ്ടാഴ്ച സമയം എടുക്കും.
    എൻ്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.

  • @unnikrishnan5163
    @unnikrishnan5163 3 года назад +1

    Ksfe പോലുള്ള ചിട്ടികൾ വിളിച്ചെടുക്കണമെങ്കിൽ നമ്മൾ ഗ്യാറഡി കെടുക്കണമല്ലോ താങ്കൾ പറഞ്ഞ പോലേ അണെങ്കിൽ 17 Lak തുകയ്ക്ക് ഗ്യാറഡിയായി എന്തെക്കെ കെടുക്കാൻ സാധിക്കും

  • @anwaranu6121
    @anwaranu6121 3 года назад

    Booss

    • @georgemathew7927
      @georgemathew7927 3 года назад

      Please make a video about personal loan against mutual funds

  • @libinthomas7099
    @libinthomas7099 3 года назад

    Than onnu podo