ഇത് കേട്ടിട്ടും ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ തോന്നുന്നുണ്ടെങ്കിൽ... | Ansar Nanmanda

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 30

  • @abumusfira3416
    @abumusfira3416 3 года назад +6

    അറിയുന്ന കാര്യങ്ങളാണെങ്കിലും അല്ലാഹുവിലുള്ള ഭയം വർദ്ധിപ്പിക്കുന്ന പ്രഭാഷണം . അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @mohammedat8630
    @mohammedat8630 Год назад

    👍👍

  • @fazeehworld3825
    @fazeehworld3825 3 года назад +4

    ഇതു കേട്ടപ്പോൾ പേടിയാവുന്നു അള്ളാഹു കാക്കട്ടെ

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +4

    ഞാനും പെട്ടു 🤲🤲🤲😭

  • @najeelas
    @najeelas 3 года назад +2

    എൻറെ മഹല്ലിലെ ഉസ്താതിന് ലോണുണ്ട് ... കാറ് വാങ്ങിയ ലോൺ 😁 എനിക്ക് വീടില്ല ലോണുമില്ല 🙂 പക്ഷേ അൽഹംദുലില്ലാ 🤲

  • @nisamudeennavas3673
    @nisamudeennavas3673 3 года назад +4

    ഞാൻ ആരെയും വിമർശിക്കാൻ വേണ്ടി പോസ്റ്റ്‌ ചെയ്യുന്നത് അല്ല.നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ലോൺ എടുക്കാതെ എങ്ങനെ ഈ കാലഘട്ടത്തിൽ ജീവിക്കും എന്ന് കൂടെ പറയേണ്ടത് അത്യാവശ്യം ആണ്, കാരണം പലരും ലാഭത്തിനുവേണ്ടി അല്ല ലോൺ എടുക്കുന്നത് തന്നെ അവരുടെ കാര്യങ്ങൾ നടക്കാൻ ഒരു നിവർത്തിയും ഇല്ലാതെ വരുമ്പോൾ ആണ്. ഇത് പോലെയുള്ള കാര്യങ്ങളിൽ പരിഹാരം കൂടെ പ്രതീക്ഷിക്കുന്നു.

    • @suhailcholayil9933
      @suhailcholayil9933 3 года назад +1

      സഹോദരാ താങ്കൾക്ക് ഈ പലിശയിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ടോ?എങ്കിൽ താങ്കൾ തന്നെ ഒന്ന് മനസ്സ് വെക്കുക. ഞാനും ഇത്തരത്തിൽ ചിന്തിച്ചിരുന്നു ആരെങ്കിലും ഒരു പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചിരുന്നെങ്കിലെന്ന് 'ആരും ആരംഭിച്ചിട്ട് കാണുന്നില്ലെന്ന് കണ്ടപ്പോൾ സ്വയം തുടങ്ങിയാലെന്താണെന്ന് ചിന്തിച്ചു.
      ഇന്ന് അൽ ഹംദുലില്ല സ്നേഹനിധി എന്ന പേരിൽ ആരംഭിച്ച ആ പലിശരഹിത വായ്പ പദ്ധതിയിൽ 157 അംഗങ്ങളുമായി രണ്ടര വർഷം പിന്നിടുകയാണ്.ഇത് വരെ
      3171900 രൂപ പലിശ രഹിതമായി 96 പേർക്ക് വായ്പ നൽകാൻ സാധിച്ചു അൽഹംദുലില്ല. സ്ത്രീകൾക്ക് ഇത്രയും ശക്തമായി നടത്താൻ കഴിയുന്നെങ്കിൽ എന്ത് കൊണ്ട് മറ്റുള്ളവർക്കും ആരംഭിച്ചുകൂടാ.
      ഇന്ന് ഞങ്ങളുടെ പ്രവർത്തനം കണ്ട് ഞങ്ങളുടെ സമീപ പ്രദേശത്തുള്ളവരും സ്നേഹനിധി എന്ന പേരിൽ തന്നെ തുടങ്ങിയിട്ടുണ്ട്. അൽഹംദുലില്ല'
      പരലോകം ഉണ്ടെന്നും പൊതുമുതൽ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചാൽ നാളെ റബ്ബിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ഉത്തമ ബോധ്യമുള്ള ഏതൊരാൾക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടത്താൻ കഴിയുന്നതേയുള്ളൂ .
      താങ്കൾക്ക് സർവ്വശക്തൻ അതിനുള്ള ധൈര്യം നൽകട്ടെ ആമീൻ

    • @nisamudeennavas3673
      @nisamudeennavas3673 3 года назад

      @@suhailcholayil9933
      അങ്ങനെ എങ്കിൽ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം ആണ്. നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.
      നിങ്ങളുടെ ഡീറ്റെയിൽസ് കിട്ടിയാൽ ഉപകാരം ആയിരിക്കും

    • @suhailcholayil9933
      @suhailcholayil9933 3 года назад

      @@nisamudeennavas3673 നിങ്ങളുടെ വാട്സപ്പ് നമ്പർ വിട്ടുതരികയാണെങ്കിൽ ഞങ്ങൾ ചെയ്യുന്നത് എങ്ങനെ എന്ന് അയച്ചു തരാം

    • @dreamleaguedls8358
      @dreamleaguedls8358 3 года назад

      Ithonn njangalk paranju tharumo

    • @najulakummer4955
      @najulakummer4955 3 года назад

      അഞ്ചു നേരം നമസ്കരിച്ചിട്ട് അല്ലാഹുവിനോട് പറയുക കാര്യങ്ങൾ നടക്കും തീർച്ച......

  • @sulfathbeevi3075
    @sulfathbeevi3075 3 года назад +5

    Correct aanu, but enne പോലെയുള്ളവർ വേറെ എന്ത് ചെയ്യും, ഭയം കൊണ്ടാണ് ഇത് വരെ loan edukkathathu, ഒരു കൊച്ചു വീട് പണിയാൻ തുടങ്ങീട്ട് വര്ഷങ്ങളായി, ഇത് വരെ കഴിഞ്ഞിട്ടില്ല, പാവങ്ങൾക്ക് ആരും കാശ് കടം തരുകയും ഇല്ല, അങ്ങെനെ ഉള്ളവർ എന്ത് ചെയ്യും.

    • @muhammedajmal9074
      @muhammedajmal9074 3 года назад

      فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ
      --------------------
      ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.
      *വിശുദ്ധ ഖുർആൻ (2:152)*
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
      --------------------
      സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.
      *വിശുദ്ധ ഖുർആൻ (2:153)*
      وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ
      --------------------
      കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
      *വിശുദ്ധ ഖുർആൻ (2:155)*
      وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ
      --------------------
      എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.
      *വിശുദ്ധ ഖുർആൻ (20:124)*
      قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًۭا
      --------------------
      അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ!
      *വിശുദ്ധ ഖുർആൻ (20:125)*
      قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ
      --------------------
      അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (20:126)*

    • @neemaina8605
      @neemaina8605 3 года назад

      Allahu ningalk swargathil bhavanam thannalo sahodaraa....

    • @sulfathbeevi3075
      @sulfathbeevi3075 3 года назад +1

      സ്വർഗത്തിലും ഇവിടെ വൈകിയാണെങ്കിലും തരട്ടെ, നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കൂ, എനിക്കും എന്റെ കുടുംബത്തിനും

    • @najulakummer4955
      @najulakummer4955 3 года назад

      ദുനിയാവിന്റെ അലങ്കാരം വർധിപ്പിക്കാൻ വേണ്ടി ലോൺ എടുക്കണ്ട കിടക്കാൻ കടമില്ലാത്ത വിട് ഉള്ളവനാണ് രാജാവ് ആരെങ്കിലും മോശം പറഞ്ഞാൽ അവരോട് പോകാൻ പറയണം അതാണ് ദീൻ....

  • @aboobakarsidheeque690
    @aboobakarsidheeque690 3 года назад

    പല പണ്ഡിതരും ലക്ഷങ്ങൾ കൈ കൂലി കൊടുത്ത് ജോലി നേടുകയും ആ സാലറി സർടിഫിക്കറ്റ് നൽകി ലോണടുത്ത് വീട് നിർമിക്കുകയും വാഹനം വങ്ങുകയും ചെയ്ത് ആ വാഹനത്തിൽ പോയി പലിശക്ക് എതിരെ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു. പിന്നെ എങ്ങിനെ ഈ സമുദായം നന്നാവും.

  • @muhammedashiques6941
    @muhammedashiques6941 3 года назад

    ÀLHAMDULILLAHH..
    ALLAHU AKBAR..
    Allahuvil thaqwayode bharamealppichal eath loanum edukkathe allahu sahayikkum.ALHAMDULILLAH
    ente viswasathil enikk phalamund....
    Ansar moulavik Allahu aarogyathodeyulla dheergayss kodukkatte.....BarakAllahu feekum....

  • @mohammedali-hx9nv
    @mohammedali-hx9nv 3 года назад +9

    എനിക്ക് അൻസാർ പറഞ്ഞതിനോട് 💯% യോജിപ്പാണ്, എന്നാൽ ഇത് ഇന്ന് നമ്മുടെ രാജ്യത്ത് പ്രായോഗികമാണോ? പാവപെട്ടവൻ വേറെ എന്ത് ചെയ്യും, ചെയ്യണം, അതിനുള്ള ബധൽ മാർഗ്ഗം ആദ്യം ഉണ്ടാക്കി വച്ചിടാണ് ഈ പറയുന്നതങിൽ ശരി, എൻത് കൊണ്ട് ഗവർമെൻറ് ജോലി സ്വീകരിക്കരുത് എന്ന് പറയാത്തത്, കാരണം ഗവൺമെന്റിന്റെ വരുമാനം 90% കള്ളിൽ നിന്നും ലോട്ടറിയിൽ നിന്നും അല്ലേ, ആ പൈസ ശബളം വാങ്ങി തിന്നുന്നതിന് നിങ്ങൾക്ക് കുഴപ്പമില്ല, ഏതങ്കിലും പാവങ്ങൾ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതാണ് വലിയ ഹറാമ്, അവരെ നിങൾ സഹായിക്കുമോ, അവർക്ക് ഒന്നും ആഗ്രഹിക്കാൻ പാടില്ല വയറ്റത്ത് കല്ലും കെട്ടി വച്ച് ജീവിതം നയിക്കണം, നിങ്ങൾക്ക് ഇതല്ലാം പറ്റും.നിങളെ കൂട്ടത്തിൽ എത്ര ആളുണ്ട് ബാങ്ക് എടപാട് ഇല്ലാത്തത്.കേൾകാൻ നല്ല ചേലുണ്ട്, തൊണ്ട ഇടറിയുളള അൻസാറിൻറ പ്രസംഗം. എന്നാൽ ആദ്യം പ്രായോഗിക മാർഗ്ഗങ്ങൾ ഉണ്ടാക്കണം.

    • @rejeena.ismail
      @rejeena.ismail 3 года назад

      Orupaadu kalamayi vadaka kku kidakkunnu loan edukkanulla Pedi sangadanakalodu sahaayam chodichal kaymalathum ende arivil orupaaduperud ee avastha . parasangikkunnavar. Okk van set up aanu. insha allah adachutheerkkam palisa illatha loan thannu sahayikkan oru sangadanayil illa. Oru sathyathinu arumilla . dagvath. Mathram ullu..Mattonnum illa.

    • @yesiamok3917
      @yesiamok3917 3 года назад

      What he said is totally not practical in india. Only option is , if any body want to totally refrain from such things as rate of interest definitely need to leave india. Because here every thing related to bank and interset. Govt also discouraging black mony and digitalising econamy. Only available option to leave india if any one want to follow this vedio.
      In this vedio he is not saying any solution for poor and needy people.
      Only saying this one is haram and that one is haram etc.

    • @muhammedajmal9074
      @muhammedajmal9074 3 года назад

      فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ
      --------------------
      ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌.
      *വിശുദ്ധ ഖുർആൻ (2:152)*
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
      --------------------
      സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.
      *വിശുദ്ധ ഖുർആൻ (2:153)*
      وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ
      --------------------
      കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
      *വിശുദ്ധ ഖുർആൻ (2:155)*
      وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةًۭ ضَنكًۭا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ
      --------------------
      എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.
      *വിശുദ്ധ ഖുർആൻ (20:124)*
      قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًۭا
      --------------------
      അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ!
      *വിശുദ്ധ ഖുർആൻ (20:125)*
      قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ
      --------------------
      അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.
      *വിശുദ്ധ ഖുർആൻ (20:126)*

    • @nehasidhan2793
      @nehasidhan2793 3 года назад

      നമ്മെളെ കൊണ്ട് പറ്റുന്നത്രയും പ്രായോഗികമാകണം ചെറിയ തെറ്റുകൾ അള്ളാഹു പൊറുത്തുതരട്ടെ. സമൂഹത്തിലെ അനാവശ്യ മാമൂലുകളും മറ്റുള്ളവരെപ്പോലെ ചെയ്യാൻ നോക്കുന്നത് ഒഴിവാക്കിയാലും കുറെ മാറ്റം വരും. പിന്നെ ഇങ്ങനെ ജീവിച്ചാലും ചുരുക്കം ചില കുടുംബത്തിലും ആളുകൾക്കിടയിലും അനിഷ്ടം കാണും.

  • @abumusfira3416
    @abumusfira3416 3 года назад

    جزاك الله خيرا

  • @shoukathmoitheen4974
    @shoukathmoitheen4974 3 года назад

    നിങ്ങൾ ഇങ്ങനെ തൊണ്ട ഇടറി സംസാരിക്കാതെ സാമ്പത്തുള്ളവന്റെ കൈയിൽ നിന്ന് പണം വാങ്ങി പാവങ്ങൾക്ക് കൊടുക്കാനുള്ള ബോധവൽക്കരണം നടത്തു....

  • @hibahafiz5336
    @hibahafiz5336 3 года назад

    Kuriinte paisa halaal aano