ജമാഅത്തെ ഇസ്‍ലാമിയുടെയും പി.‍‍ഡി.പിയുടെയും പിന്തുണ മുമ്പ് സ്വീകരിച്ചിട്ടുണ്ടല്ലോ എന്ന് ചോദ്യം...

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 79

  • @muhammedkk1066
    @muhammedkk1066 3 часа назад +37

    ഇവനാണ് ഏറ്റവും വലിയ വർഗീയ വാദി

  • @MariyummaPK-b8v
    @MariyummaPK-b8v 3 часа назад +23

    മുസ്ലിം സമുദായത്തെ തമ്മിൽ തല്ലിക്കാൻ നോക്കേണ്ട സഖാവെ

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 3 часа назад +18

    ആർഎസ്എസ് നേതാവിന് 4 ഏക്കർ കൊടുത്തിട്ട് വന്നിട്ട് ഇവിടെ മോങ്ങുന്നു.

  • @iqooszhrzhr8329
    @iqooszhrzhr8329 2 часа назад +12

    എടാ ജയരാജ.. അരിയിൽ ഷുക്കൂർ നെ ഓർമ്മ ഉണ്ടോ..

  • @karunakarantp5865
    @karunakarantp5865 3 часа назад +14

    ജയരാജ മദനിയെ കൊണ്ടു നടന്നത് പിണറായി ഇപ്പോ നിങ്ങൾക് ഹിന്ദു വോട്ട് വേണം അല്ലെ അതാണ് ഓന്ത് മാറുന്നതുപോലെ മാറുന്നത്

  • @abdullapv855
    @abdullapv855 3 часа назад +10

    വീണ്ടും ,മാഷാ അല്ലാഹ് സ്റ്റിക്കർ.
    മത രാഷ്ട്ര വാദികൾ ആഭ്യന്തര വകുപ്പിൽ കയറിക്കൂടിയത് ഈ സർകാർ അറിഞ്ഞില്ലേ.

  • @faizalschannel4491
    @faizalschannel4491 47 минут назад +2

    സങ്ഘി ജയരാജൻ 👍

  • @HussainarSaquafi
    @HussainarSaquafi 2 часа назад +20

    ജമാഅത്തെ ഇസ്ലാമി എന്ത് കുഴപ്പം ഉണ്ടാക്കി ‼️ എന്നാണ് നിങ്ങൾ പറയുന്നത് ‼️❓ RSS ബാബരി തകർത്തത് പോലെ ജമായത്തെ ഇസ്ലാമി ഒരു ക്ഷേത്രം പോയിട്ട് ഒരു ഹിന്ദുവിന്റെ വീട് പോലും തകർത്തിട്ടില്ല ... അവർ ചെയ്യുന്ന സേവനപ്രവർത്തനങ്ങൾ നമ്മളൊക്കെ പലപ്പോഴും ചുറ്റുപാട്കളിൽ കാണുന്നുമുണ്ട്... അത്കൊണ്ട്, നിങ്ങളുടെ COMPARISON ശരിയല്ല ജയരാജാ.....,

    • @indiaindia4457
      @indiaindia4457 Час назад

      എന്തു സേവനം വർഗീയത കുത്തി നിരക്ക്‌ലോ

    • @hashimvayalar6112
      @hashimvayalar6112 19 минут назад +1

      @@indiaindia4457നിങ്ങള് നടത്തിയത് പറ ?

  • @Pattarcat
    @Pattarcat Час назад +2

    ഇയാക്ക് കണ്ണൂരിൽ ഒരു പേരുണ്ടല്ലോ.......????
    ... കാലൻ🤣🤣🤣

  • @bava8488
    @bava8488 3 часа назад +6

    നീണ്ട 30 വർഷം നിങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്തപ്പോൾ ജമാഅത് ഇസ്ലാമി ആരായിരുന്നു പിന്നെ കൈവെട്ടി നിങ്ങൾ tp യെ തല വെട്ടി അതോ?

  • @Shajl
    @Shajl 57 минут назад +1

    ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടത് ഇടതുപക്ഷ സർക്കാരിന്റെ ന്യായ വൈകല്യങ്ങൾ ആണ് അഴിമതി നിറഞ്ഞ ഭരണം നിത്യോപ്യസാധനങ്ങൾക്ക് പൊള്ളുന്ന വില ക്രമസമാധാന തകർച്ച തുടങ്ങിയ മനുഷ്യന് ബാധിക്കുന്ന വിഷയങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പിലും വർഗീയത പ്രചരിപ്പിക്കുന്നു നമ്മുടെ സിപിഐഎം

  • @AbdulNasarBaqavi
    @AbdulNasarBaqavi 18 минут назад +1

    കേരളത്തിൽ ഐക്യം നിലനിർത്താൻ വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ഒരേയൊരു വ്യക്തി😂

  • @sahadktsahadkt6197
    @sahadktsahadkt6197 2 часа назад +5

    Pottan

  • @admirer9596
    @admirer9596 2 часа назад +1

    ജോസെഫിന്റെ കാര്യം എല്ലാർക്കും അറിയാം

  • @abdulshukkur344
    @abdulshukkur344 2 часа назад +7

    ജമാഅത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങൾ ഒന്ന് പഠിക്കു........
    അവിടുത്തെ മതസ്വാതന്ത്ര്യവും സൗഹാർദ്ദവും നന്മയും സന്തോഷവും .....
    കമ്മ്യൂണിസ്റ്റ് മതത്തിന് സ്വാധീനമുള്ള പാർട്ടി ഗ്രാമങ്ങളും ഒന്നു പഠിക്കു.......

  • @MariyummaPK-b8v
    @MariyummaPK-b8v 3 часа назад +2

    സിപിഎം മുന്നോട്ട് വെക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യം അല്ലേ സഖാവെ

  • @ahammedp4305
    @ahammedp4305 Час назад

    മോദിയുടെ വായിൽ നിന്ന് പിണറായി രക്ഷപ്പെട്ടാൽ അപ്പോൾ മറിച്ചു പറയും പിണറായി

  • @bava8488
    @bava8488 3 часа назад +2

    2006 നിയമസഭ തെരഞ്ഞെടുപ്പിൽ 96 and 2011 , 2015 തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാത്തിലും ജമാഅത് ഇസ്ലാമി cpm നെ സഹായിച്ചു അന്ന് നിങ്ങൾ പറഞ്ഞത് എന്തിനാ രമേശ് ചെന്നിത്തലക്ക് ഇത്ര വേവലാതി പിണറായി ചോദിച്ചത്

  • @Sulaiman-jp1lr
    @Sulaiman-jp1lr Час назад

    യഥാർത്തത്തിൽ ആരാണ് അർബൻ നക്സലുകൾ ആരാണ്

  • @AzeezAzeez-k7e
    @AzeezAzeez-k7e 30 минут назад

    ജമഹത്തിഇസ്ലാമി സിപിഎം ന്റെ കൂടെ നിൽക്കുമ്പോൾ മതേതര വാതി അവർ പുറത്ത് നിൽക്കുമ്പോൾ വർഗീയ വാതി 🙏🏿

  • @Albythomas27484
    @Albythomas27484 2 часа назад +3

    Verthe alla sangikal kai vetti kalanjath😂

  • @mahamoodind9304
    @mahamoodind9304 47 минут назад

    കഴിഞ്ഞ എലെക്ഷനിൽ പിഡിപി പിന്തുണ സിപിഎം നയിരുന്നു. ജമാഅത് നേതാവിനെ നീ കാണാൻ പോയിട്ടില്ലേ

  • @basheervk3785
    @basheervk3785 Час назад

    ഓരോ തിരഞ്ഞെടുപ്പിലും ഓരോ നിലപാട്‌ ആണ് CPM സ്വീകരിക്കാറുള്ളത്. അതായത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ വര്‍ഗീയത ഉപയോഗ പെടുത്തുക. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ഉടായിപ്പ് നിലപാട്‌ 😢🙄🤔💊💊💊

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 2 часа назад

    മുൻബ് അതാണ് നിലപാട് ഇപ്പൊ ഇതാണ് നിലപാട്

  • @fasalurahmankp6101
    @fasalurahmankp6101 Час назад

    ആട്ടിൻ തോളണിഞ്ഞ ചന്നായി ആണിവൻ

  • @Jabbar281
    @Jabbar281 Час назад

    അടുത്ത ഇലക്ഷന് ലീഗ് കൂടെവന്നാൽ ജയരാജൻ പുസ്തകം തിരുത്തും 🤣🤣🤣

  • @jafarmongam3966
    @jafarmongam3966 2 часа назад

    ഈ ജയരാജൻ അല്ലേ അരിയിൽ അബ്ദുൽ ഷുക്കൂർ റിനെ കൊന്നത് എടക്കാട് സുഹൈബ്നെ കൊന്നു സൈദാർ പള്ളിയിൽ ഫസൽലിനെ കൊന്നു ജയരാജാ നിന്നെ പോലെ ഒരു വർഗീയ വാദയേ തിരിച്ചറിയാൻ ഞങ്ങൾ വൈങ്കിപോയി

  • @iqbalkalathil1784
    @iqbalkalathil1784 2 часа назад

    രാജാ അന്റെ പാർട്ടി വളരില്ല

  • @jamshs007
    @jamshs007 3 часа назад +2

    Dracula jayarajan talking

  • @bava8488
    @bava8488 3 часа назад +1

    അന്നത്തെ നിലപാടോ 😂

  • @shamsadpahamad9162
    @shamsadpahamad9162 2 часа назад

    വീണ്ടും വന്നു കാലൻ

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 57 минут назад

    നിങ്ങൾ എപി വിഭാഗത്തിന്റെ വോട്ട് വാങ്ങുന്നില്ലേ നാളെ നിങ്ങൾ അവരെയും ഇതുപോലെ പറയില്ലേ

  • @salihvnr
    @salihvnr Час назад

    ഇവനോളം വർഗീയവാദി കേരളത്തിൽ വേറെ ഉണ്ടോ 😭

  • @rameesfouzu556
    @rameesfouzu556 2 часа назад +1

    Divea caes marakkan Kannur boos erangi

  • @muthalibkader7111
    @muthalibkader7111 Час назад

    Kannur number 1 varggeyavaadi 😂

  • @tennysamzachariah9180
    @tennysamzachariah9180 52 минуты назад

    Para kallan 0:47

  • @AbdulSalamMEA
    @AbdulSalamMEA Час назад

    ഇയാൾ rss കാരനോ അതല്ല കാസയോ

  • @zalikha2105-rr9rb
    @zalikha2105-rr9rb 6 минут назад

    even veliya varga vadi😂😂😂😂😂

  • @mirrorI44
    @mirrorI44 27 минут назад

    Chakka
    Manga
    Thenga
    😂😂😂

  • @AshrafBlue
    @AshrafBlue 12 минут назад

    നിങ്ങൾ എന്ത് പറഞ്ഞാലും ഈ സമുദായം ഒറ്റ കെട്ടാണ് അത് പൊട്ടിക്കാൻ നോക്കണ്ട

  • @sussygamer2477
    @sussygamer2477 3 часа назад +2

    Thalavettunnavan kai vettunavane parayunnu

  • @moidumu253
    @moidumu253 Час назад

    മുസ്‌ലിം ലീഗിനെ അസ്ഥിര പെടുത്താൻ കുറെ നോക്കി നടിക്കില്ല എന്ന് മനസ്സിലായി മുസ്ലിങ്ങൾ നിങ്ങക്ക് വോട്ട് ചെയ്യാത്തതിനു ലീഗ് എന്ത് പിഴച്ചു നിങ്ങൾ ലീഗ് ചെയ്യുന്ന പോലെ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ നോക്ക് സഖാവേ അല്ലാതെ നാട്ടിൽ വിഭജനം ഉണ്ടാക്കാൻ ആണ് പരിപാടിയെങ്കിൽ തല്ക്കാലം ഒരു നേട്ടം കിട്ടിയേക്കും അവസാനം ബംഗാൾ പോലെ നിന്റെ പാർട്ടിയെ മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല ഓർത്താൽ നന്നാവും

  • @riyaskv5201
    @riyaskv5201 Час назад

    Eyaalu pandu muthale oru islam virodhiyaanu. Many instances he proved.

  • @vadakkan7614
    @vadakkan7614 2 часа назад

    1899 ലെ ചരിത്രം നോക്ക്
    1699നിലപാട് നോക്കു
    നിങ്ങൾ ചരിത്രം നോക്കു
    അരി എത്ര
    പയർ അഞ്ഞായി 😂😂😂