വീട്ടിൽ പോസിറ്റിവിറ്റി നിറഞ്ഞിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ🏠!!!

Поделиться
HTML-код

Комментарии • 108

  • @aryama4616
    @aryama4616 2 месяца назад +24

    സത്യം പറയാല്ലോ ഇതൊക്കെ കാണുമ്പോൾ എനിക്ക് കരച്ചിലാണ് വരുന്നത്. എൻ്റെ വീട്ടിൽ ഇങ്ങനെ യൊക്കെ എൻ്റെ അമ്മ ചെയ്യുന്ന തുകണ്ടാണ് ഞാൻ വളർന്നത് . വെളുപ്പിനെയുള്ള വിളക്കു കത്തിക്കൽ മുതൽ തുടങ്ങും കാര്യങ്ങൾ.പക്ഷെ എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ ഇങ്ങനെ യുള്ള ഒന്നുമില്ല. സന്ധ്യക്ക് വിളക്ക് കത്തിച്ചാൽ തന്നെ ഭാഗ്യമായി. ഞാനിതൊക്കെ ഒന്ന് തുടങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടു. എൻ്റെതായ ഒരു കുഞ്ഞു സ്വർഗ്ഗത്തിലേക്ക് മാറുന്നതു വരെ എനിക്കിനി ഇതൊന്നും ചെയ്യാൻ പറ്റില്ല.

    • @sudhadevaki3356
      @sudhadevaki3356 2 месяца назад +4

      എത്രയും വേഗം അതിനു കഴിയട്ടെ. 🙏🙏🙏🙏

    • @vibitharaghunath7889
      @vibitharaghunath7889 2 месяца назад +5

      മോള് ആഗ്രഹിച്ചത് പോലെ മോളുടെതായ ഒരു കുഞ്ഞ് സ്വർഗ്ഗം എത്രയും പെട്ടെന്ന് സഫലമാകട്ടെ 🙏

    • @aryama4616
      @aryama4616 2 месяца назад

      @@sudhadevaki3356 ❤️

    • @aryama4616
      @aryama4616 2 месяца назад

      @@vibitharaghunath7889 ❤️

  • @aswanthaswanth6740
    @aswanthaswanth6740 3 месяца назад +72

    പണം ഉണ്ടെങ്കിൽ എല്ലാം പോസറ്റീവ് എല്ലാം ബന്ധുക്കളും വരും. ഇല്ലങ്കിൽ ഒരു തെരുവ് പട്ടി പോലും തിരിഞ്ഞു നോക്കില്ല. അതാണ് കാലം.

    • @Riswana-ds7xd
      @Riswana-ds7xd 3 месяца назад +2

      💯😊

    • @sheejak1513
      @sheejak1513 3 месяца назад +11

      പണം മാത്രം പോര.. മനസ്സമാധാനം വേണ൦..

  • @sheejak1513
    @sheejak1513 3 месяца назад +51

    കഴിഞ്ഞ ഒരാഴ്ചയായി ഈ ചാനലിലെ വീഡിയോ കണ്ടു തുടങ്ങിട്ട്. ആദ്യം തന്നെ വിളക്ക് കൊളുത്തുന്ന short video ആയിരുന്നു കണ്ടത്. കാണു൦ബോൾ തന്നെ ഒരു പോസിറ്റീവ് എന൪ജി തോന്നി. ഈ പ്രായത്തിൽ തന്നെ ഇത്ര നന്നായി വീട് നോക്കാൻ കഴിയുന്നതിൽ🎉👌👍

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      Thank you so much for this support 🙏🏻❤️

    • @reshmarj4044
      @reshmarj4044 2 месяца назад +1

      Njanum same aa shorts kandanu vannath

  • @maninair2671
    @maninair2671 3 месяца назад +4

    വീഡിയോ കണ്ടപ്പോൾ കുറെ പുതിയ അറിവുകൾ കിട്ടി. കഴിഞ്ഞ ചൊവ്വാഴ്ച ഞാൻ വിറ്റില വിളക്ക് വച്ചു. അതുപോലെ ഉപ്പുവിളക്ക് പഞ്ചഗവ്യ വിളക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്

  • @sindhusfoodstyle
    @sindhusfoodstyle 3 месяца назад +6

    ഇയാൾടെ വീഡിയോ ഇന്ന് ആണ് കാണുന്നത് എല്ലാം യൂസ്ഫുൾ ആണ് വീട് എവിടെയാ ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെത്തെ ആചാരം പോലെ തോന്നി അതാണ് ചോദിച്ചത് കേട്ടോ 💖

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +4

      കോയമ്പത്തൂർ ആണ് 😊

    • @sindhusfoodstyle
      @sindhusfoodstyle 3 месяца назад

      @@vibislittleworld4632 ok ഞാൻ chennai ആണ് 💖

  • @JayahHarekrishna
    @JayahHarekrishna 3 месяца назад +5

    ഹായ് വിബി ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @bold1222
    @bold1222 2 месяца назад +2

    Nonveg konduvarubol ingne cheyan pattumo chechi

  • @gayathriiyer5207
    @gayathriiyer5207 3 месяца назад +3

    Oru morning routine video idamo. Enikku thirichum 4am enikkanum ennu thonunnu ithu kaanumbol. Kulichittano vilakku vekkarullathu? Sinus problem undayirunnal engane 4am kulikkum enthenkilum vazhi undo onnu parayane please

    • @anujadevi9620
      @anujadevi9620 2 месяца назад

      Enikum ariyanm melukulichal mathiyo enn enik allergic rhinitis und

  • @sreelayamthiruvathira
    @sreelayamthiruvathira 2 месяца назад +2

    Hi mam
    Enikkum ithe pole vilakku koluthanam nnund
    Aa oil diffuser and candle nteyum link theramo

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@sreelayamthiruvathira
      Candle
      amzn.to/3WchknI
      Oil diffuser
      amzn.to/3zRmFt4

  • @krishnendhuaks3119
    @krishnendhuaks3119 3 месяца назад +5

    Positive person❤❤❤

  • @happymomentswithsisters
    @happymomentswithsisters 3 месяца назад +4

    ലാസ്റ്റ് കാണിച്ച മണ്ണുകൊണ്ടുള്ള candle holder ന്റെ Link ഇടുമോ

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      Limited-time deal: Pure Source India Handcrafted Soapstone Aroma Burner Oil Diffuser and 1 Tea Light Candle (Natural) (Natural) amzn.in/d/05M782eG

    • @lekharajesh4841
      @lekharajesh4841 3 месяца назад

    • @lekharajesh4841
      @lekharajesh4841 3 месяца назад

    • @happymomentswithsisters
      @happymomentswithsisters 3 месяца назад

      ​@@vibislittleworld4632Thanks❤

    • @shijic5085
      @shijic5085 2 месяца назад

      5:16 ​@@vibislittleworld4632

  • @babluyadhu3032
    @babluyadhu3032 Месяц назад

    Kitchen pathrangal ellam evideya vekunne..ente loke counter top niraye pathragal kanum athu ozhivakaki empty aayi idanam nu agraham und but evide vekum😢

  • @stanu1159
    @stanu1159 3 месяца назад +2

    Which gas stove r u using madam

  • @remanisworld9481
    @remanisworld9481 3 месяца назад +1

    New friend 😍സപ്പോർട്ട് ചെയ്യണേ 🥰

  • @chandrika608
    @chandrika608 Месяц назад

    എന്തൊക്കെയാ ഈ പറയുന്നെ.... കഷ്ടം

  • @Word9276
    @Word9276 3 месяца назад +3

    Candle link idamo???aroma oil

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@Word9276lemon grass oil
      amzn.to/4cJY1Jk
      Candle
      amzn.to/3WchknI

  • @suchitraajit9064
    @suchitraajit9064 2 месяца назад +1

    Very nice for the tips.u have maintained ur kitchen very well..

  • @ajitha.cherian
    @ajitha.cherian 2 месяца назад

    We don't get such candles here for such low price

  • @lekharajesh4841
    @lekharajesh4841 3 месяца назад +3

    Nice vedio❤️

  • @Mastermanifestors28
    @Mastermanifestors28 Месяц назад

    Nalla video thanks

  • @achuzandme3895
    @achuzandme3895 3 месяца назад +2

    Candles evde ninnu vangi..link edumo

  • @VinithaShaji-px3vm
    @VinithaShaji-px3vm 3 месяца назад +5

    ചേച്ചി നാരങ്ങ ഏതു ദിശയിൽ വയ്ക്കാൻ ഉള്ള ഒന്ന് പറഞ്ഞു തരോ

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      Hall lu vachal ellarum kanathakka vachal mathy, dhisa onnum nokendathilla

  • @ArchanakAchu-qj2cn
    @ArchanakAchu-qj2cn 2 месяца назад

    Candle deepam evdunnu vangi??

  • @suryababup624
    @suryababup624 2 месяца назад

    Aa colour deepathinte link idamo please

  • @Ammuskitchen-lw6lf
    @Ammuskitchen-lw6lf 2 месяца назад +2

    Nice❤

  • @deepfocus9691
    @deepfocus9691 2 месяца назад

    Kanumpol thane oru positive feel akunnu.. Ithynu mump oru video kandu adukalayilum oke entho pukaykunath enthanu adhu.. Aa pukaykana item name entha.. Videoyil kanikuna ellam onnu detail parayamo perukal🙏

  • @sravanashiju5815
    @sravanashiju5815 2 месяца назад

    കുറച്ചു ദിവസമായുള്ളു video കാണുന്നത്.. positive vibes & motivation എല്ലാം കിട്ടുന്നുണ്ട്..എന്റെ ഒരു msg ന് reply തന്നു.. ആദ്യമായിട്ടാണ് ഒരു channel കണ്ടിട്ട് ഇത്രയേറെ ഇഷ്ടപ്പെടുന്നതും ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്ന് തോന്നുന്നതും.. അതുകൊണ്ടാണ ഒന്നു reply തരണേ .. വെറ്റില ദീപം കത്തിച്ചു കഴിഞ്ഞാൽ ആ വെറ്റിലകളും തിരിയും ഏതെങ്കിലും ചെടിയുടെ ചുവട്ടിൽ ഇട്ടാൽ മതിയോ ? അതുപോലെ ഉപ്പു എത്ര ദിവസം കൂടുമ്പോൾ മാറ്റണം എവിടെ കളയണം?

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@sravanashiju5815 വെറ്റില, ചെടിയുടെ ചുവട്ടിൽ ഇട്ടാൽ മതി.. ഉപ്പ് ആഴ്ചയിലൊരു ദിവസം മാറ്റിയാൽ മതിട്ടോ.. വ്യാഴാഴ്ച ദിവസം പഴയ ഉപ്പ് കുറച്ചു വെള്ളത്തിൽ കലക്കി, സിങ്കിൽ ഒഴിച്ചോളൂ.. എന്നിട്ട് വീണ്ടും വെള്ളിയാഴ്ച ദിവസം പുതിയ ഉപ്പ് നിറച്ച് ദീപം വയ്ക്കാം.. ദിവസവും വയ്ക്കുന്നത് സാധ്യമല്ലെങ്കിൽ, വെള്ളിയാഴ്ച ദിവസം മാത്രം ഉപ്പ് ദീപം ശുക്ര ഹോരയിൽ (രാവിലെ ആറുമണിമുതൽ ഏഴ് മണി വരെ) വയ്ക്കം... എന്നിട്ട് ശനിയാഴ്ച ഉപ്പ് മുകളിൽ പറഞ്ഞ പോലെ മാറ്റാം!
      Thank you so much for your support ❤️

    • @sravanashiju5815
      @sravanashiju5815 2 месяца назад

      ❤🙏

  • @NiranjanaAnilOnYoutube
    @NiranjanaAnilOnYoutube 3 месяца назад +2

    😊😊👍🏻

  • @simishriiconoclastmcknight2517
    @simishriiconoclastmcknight2517 3 месяца назад

    Hi your videos are really good. Please try to include vlogs very often

  • @aryaaravind3644
    @aryaaravind3644 2 месяца назад

    Channel ishtappettuto...so subscribe cheithittund❤

  • @ajfamilyvibe
    @ajfamilyvibe 3 месяца назад

    Hai am your new subscriber🥰🥰🥰

  • @Yamunadlieep200Yamunadlieep20
    @Yamunadlieep200Yamunadlieep20 3 месяца назад +2

    Super good habit

  • @deepaspassion
    @deepaspassion 2 месяца назад

  • @mayack2944
    @mayack2944 3 месяца назад

    Hai vittil flowers undo.

  • @Nightwalker-lt9kc
    @Nightwalker-lt9kc 3 месяца назад

    Ennaleyanu molude video adyamayi kandathu orupadu eshtamayi engane oru moleyanu njan kathirikkunnathu love you molu guruvayurappante anugraham ennum undavatte

  • @archanasbaneesh2696
    @archanasbaneesh2696 3 месяца назад +1

    Super 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @Riswana-ds7xd
    @Riswana-ds7xd 3 месяца назад +2

    Hi.. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.. Nice video...😊
    Burner useful ആണോ... ശെരിക്കും fragrance കിട്ടുന്നുണ്ടോ... ഒന്ന് വാങ്ങാൻ ആയിരുന്നു

  • @leelammakuttan7947
    @leelammakuttan7947 3 месяца назад

    Njanum Coimbatore aaanu but malayali aanu njanum same ethe kariyangal veetl cheyyarundu ente veetlum same bhudha statue undu njn cheriya oru swing l aanu vachitullathu

  • @rajishar.v8795
    @rajishar.v8795 2 месяца назад

    God only give opportunity to hear you❤❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@rajishar.v8795 ❤️❤️❤️❤️❤️❤️❤️❤️

  • @santhanalakshmimyilsamy1290
    @santhanalakshmimyilsamy1290 3 месяца назад +1

    ❤❤❤

  • @lekharajesh4841
    @lekharajesh4841 3 месяца назад +1

  • @VillageGreenery
    @VillageGreenery 3 месяца назад

    Thangalude videos eallam super aanu keatto....periods aakumbol kitchenil enganae vilakku theliyikkumo..

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      ഇല്ല, പീരിയഡ്സ് ടൈമിൽ ഏഴാമത്തെ ദിവസം തല കുളിച്ചതിനുശേഷം ആണ് വിളക്ക് വയ്ക്കാറുള്ളത്

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@VillageGreenery Thank you so much ❤️❤️🙏

  • @greenplusart8584
    @greenplusart8584 2 месяца назад

    ❤❤

  • @FoodDiaryOf_Nidhi
    @FoodDiaryOf_Nidhi 3 месяца назад

    Ee dasangham cone evdna kita?online indo

  • @KarthikaK-hu9uj
    @KarthikaK-hu9uj 3 месяца назад

    ❤️❤️❤️

  • @AAAngels1433
    @AAAngels1433 3 месяца назад

    💕💕💕

  • @preethisajith4387
    @preethisajith4387 2 месяца назад

    എത്ര മണിക്ക് എഴുന്നേൽക്കുന്നത്.

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      3.30, 3.45 ചില ദിവസങ്ങളിൽ 4 o clk ആവും!

    • @preethisajith4387
      @preethisajith4387 2 месяца назад

      @@vibislittleworld4632 എൻ്റെ മ്മച്ചിയേ മോളെ സമ്മതിച്ചു.Big salute ❤️❤️❤️👍

  • @anjalijayakumar4722
    @anjalijayakumar4722 3 месяца назад

    ❤❤❤

  • @Itsmemuthu28
    @Itsmemuthu28 2 месяца назад

    Candiln smell undaavo

    • @vibitharaghunath7889
      @vibitharaghunath7889 2 месяца назад

      മെഴുകുതിരിയിൽ സ്മെൽ ഇല്ല, നമ്മളിങ്ങനെ ആരോമാറ്റിക് ഓയിൽ ഒഴിച്ച് കത്തിച്ചു വെക്കുമ്പോഴാണ് അതിൻറെ ഒരു സ്മെല്ല് റൂം മുഴുവൻ സ്പ്രെഡ് ചെയ്യുന്നത്

  • @lalitha4892
    @lalitha4892 3 месяца назад

  • @beenabiju2062
    @beenabiju2062 2 месяца назад

    ഹരേ കൃഷ്ണാ 🙏🙏

  • @sudhadevaki3356
    @sudhadevaki3356 3 месяца назад

    🙏🙏🙏❤❤❤

  • @veenacn1496
    @veenacn1496 3 месяца назад

    Vellathil naranga evdeya vekkande.hallil ano

  • @RevathyVipin
    @RevathyVipin 3 месяца назад

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 3 месяца назад +5

    കാണാൻ തന്നെ നല്ല രസമാണ്, ഒരു positivity feel ചെയ്യുന്നു👍👍🥰❤️❤️🌹🌹

  • @gigiSanthosh-u2y
    @gigiSanthosh-u2y 3 месяца назад +1

    Good video

  • @tintuaneesh972
    @tintuaneesh972 3 месяца назад

    Hiii

  • @aravindanunni7583
    @aravindanunni7583 3 месяца назад

    👍👍

  • @kunjikuttan16
    @kunjikuttan16 3 месяца назад +1

    Desangam cone evidunnu vangiyatha

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +2

      Njan Coimbatore aanu ivide local shops ellam kittum... Keralathil aanenkil Supermarket lo, Pooja kadayilo allenkil online vazhi like amazon nu oke vangikam!!

  • @jincyprabi3742
    @jincyprabi3742 3 месяца назад +1

    Nice vlog dear പൂക്കൾ എന്നും വാങ്ങിക്കുന്നതാണോ. ഇന്നലെ മുതൽ കാണാൻ തുടഗിയത്.. നേരത്തെ എണീക്കാൻ കുറച് മടി ഉള്ള കുട്ടത്തിൽ ആണ് എന്നാലും 5.30എണീക്കും.. ഉപ്പ് ദീപം സ്റ്റീൽ പാത്രത്തിൽ ചെയ്യാമോ. പോസ്റ്റിവ് vibe ഉണ്ട് വിഡിയോക്ക്

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +3

      Thank you so much.. ഉപ്പുദീപം സ്റ്റീൽ പാത്രത്തിൽ ചെയ്യരുത് കേട്ടോ.. മൺപാത്രം തന്നെ ഉപയോഗിക്കണം!! 5.30 ക്ക് എഴുന്നേൽക്കുന്നത് തന്നെ വലിയ കാര്യമാണ്!! ഇവിടെ മാർക്കറ്റിൽ പോയി പൂക്കൾ വാങ്ങിച്ചാൽ ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം 😊

    • @archanasbaneesh2696
      @archanasbaneesh2696 3 месяца назад +1

      Super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻