"മുത്താഴം കഴിച്ചാൽ മുള്ളിലും കിടക്കണം,അത്താഴമുണ്ടാൽ അരക്കാതം നടക്കണം"

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 48

  • @rajalakshmiraji3264
    @rajalakshmiraji3264 4 месяца назад +2

    Sir,എല്ലാം ഗുരു കൃപ
    ആയിരാരോഗ്യ soughaym
    നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dais64
    @dais64 4 месяца назад +2

  • @ujithkumarp9374
    @ujithkumarp9374 2 года назад +12

    ഭാരതീയ ഋഷിപരമ്പരകൾ നമുക്ക് കൈമാറിയ പല മഹത്തായ അറിവുകളും ഉപദേശങ്ങളും ഇന്നത്തെ തലമുറ മറന്നിരിക്കുമ്പോൾ ബഷീർ സാറിനെ പോലെ ഭാരതീയസംസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ചു മനസിലാക്കിയ മഹാന്മാരിൽ നിന്നും വീണ്ടും ഇത്തരം അറിവുകൾ നമുക്ക് പകർന്നുകിട്ടുന്നതിൽ വളരെയധികം സന്തോഷം.ബഷീർ സാറിന് ഒരുകോടി പ്രണാമം 🙏 - [Ujithkumar,Anjarakandy-Kannur]

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani  2 года назад +2

      നന്ദി സഹോദരാ.മാർച്ച് ഒന്നിന് അഞ്ചരക്കണ്ടിയിൽ വരുന്നുണ്ട്

    • @joyseyonilthomas9494
      @joyseyonilthomas9494 Год назад

      Bahu. Dr. ബഷീർ മൗലവിയുടെ വാക്കുകൾക്കു കാതോർക്കുന്നു >>BigSalute Sir🌹🌹🙏💞👍

  • @bhargavic-kf2ji
    @bhargavic-kf2ji 5 месяцев назад +2

    വന്ദനം

  • @sudheeshd1504
    @sudheeshd1504 Год назад +2

    Namesthe G

  • @kanchanak4592
    @kanchanak4592 11 месяцев назад +2

    ❤❤പ്രനേഡ

  • @seenasunilkumar4011
    @seenasunilkumar4011 Год назад +3

    Thank you sir

  • @bindusasidharan3718
    @bindusasidharan3718 Год назад +6

    സാറിന് പ്രണാമം🙏🙏🙏

  • @bindhus1237
    @bindhus1237 2 года назад +3

    നന്ദി സാർ - ഒരു പാട് ഉപകാരപ്രദം. -- പ്രത്യേകിച്ച് കോവിഡ് പിടിച്ച് അജ്ഞാതവാസ സമയം -- കേൾക്കാൻ , പഠിക്കാൻ

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani  2 года назад

      ഒത്തിരി നന്ദി.
      രോഗം വേഗം സുഖമാകട്ടെ

  • @girijakishore7660
    @girijakishore7660 2 года назад +4

    വളരെ നന്ദി സാർ, വിലപിടിച്ച അറിവുകൾ പകർന്നു തരുന്നതിന്

    • @Dr.M.M.BasheerSaarangavaani
      @Dr.M.M.BasheerSaarangavaani  2 года назад +1

      ഒത്തിരി നന്ദി കണ്ടതിനും കമൻ്റ് ചെയ്തതിനും

  • @sandhyasanthosh2014
    @sandhyasanthosh2014 Год назад +4

    Very good presentation ,,

  • @sudhakurup4331
    @sudhakurup4331 Год назад +5

    പ്രണാമം Sir 🙏🙏🙏🙏🙏

  • @bhagawan2811
    @bhagawan2811 2 года назад +4

    വന്ദനം Dr

  • @soumyasoumya7419
    @soumyasoumya7419 2 года назад +4

    വളരെ സന്തോഷം സാർ....

  • @ashokanc6400
    @ashokanc6400 2 года назад +6

    Very informative speech... thanks a lot....

  • @vidyahari4136
    @vidyahari4136 2 года назад +4

    സൂപ്പർ സാർ.....

  • @mshanshashan8621
    @mshanshashan8621 2 года назад +4

    Good

  • @bijukuzhiyam6796
    @bijukuzhiyam6796 Год назад +2

    ബഷീർ സാർ ഒരു കർമ്മയോഗി
    പ്രണാമം 🙏🏼🙏🏼🙏🏼

  • @sulojansulo8655
    @sulojansulo8655 2 года назад +2

    Good🙏🙏🙏❤️❤️

  • @sunithabinu177
    @sunithabinu177 2 года назад +1

    Very informative 👍👍👍

  • @kaprassad904
    @kaprassad904 2 года назад +3

    ❤️👏❤️

  • @yasodasreedharan5231
    @yasodasreedharan5231 2 года назад +1

    Information is so good very useful. Thank you

  • @salims2987
    @salims2987 2 года назад +1

    Very informative

  • @baburjand9379
    @baburjand9379 2 года назад +1

    അവതാരം

  • @shabes4956
    @shabes4956 2 года назад +1

    Very nice

  • @chandramohanmenon3537
    @chandramohanmenon3537 2 года назад

    Informative...thanks 🙏

  • @rahimthachakottil6354
    @rahimthachakottil6354 2 года назад

    very informotive

  • @unnikrishnansk3994
    @unnikrishnansk3994 2 года назад +2

    🙏🏻

  • @baburjand9379
    @baburjand9379 2 года назад +2

    ആയുഷ്മാൻ ഭവ

  • @ushamurali35
    @ushamurali35 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ayamathma
    @Ayamathma 2 года назад

    ഞാൻ ഈ വീഡിയോ മുഴുവൻ കേട്ടു, കൊള്ളാം യുക്തിക്ക് നിരക്കുന്നത് , മുട്ടയും മീനെണ്ണയൊക്കെ എല്ലാർക്കും പറ്റില്ല. ബൗദ്ധിക വ്യയാമം നല്ല ഫലം കിട്ടും. താഗൾ കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തിക്കുടമയാണ്. ധൈര്യമായി മുന്നോട്ട് പോകുക. സത്യം നിങ്ങളെ സംരക്ഷിക്കും. താങ്കൾ അതിനെ സംരക്ഷിച്ചാൽ .

  • @mshanshashan8621
    @mshanshashan8621 2 года назад +1

    Good