മക്കൾ ഇല്ലാതെ വിഷമിക്കുന്നവർ കേൾക്കേണ്ട പ്രഭാഷണം....

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 129

  • @Juwaan_Jahaan
    @Juwaan_Jahaan День назад

    മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഇരു കുടുംബവും ഞങ്ങളെ പിരിക്കാൻ ശ്രമിക്കുന്നു .
    കല്യാണം കഴിഞ്ഞിട്ട് 4വർഷത്തോളം ആയി . മാക്സിമം ട്രീറ്റ്മെന്റ് എടുത്ത്.ഇനി ട്രീറ്റ്മെന്റ് എടുക്കണ്ട അതുകൊണ്ട് പ്രേത്യേകിച്ചു ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. ഭർത്താവിന് ഒരിക്കലും ഒരു ഉപ്പ ആവാൻ സാധികില്ല. അസൂസ്‌പെര്മിയ ആണ്. എന്റെ ഭർത്താവും ഞാനും ഒരുപാട് വിഷമത്തിൽ ആണ് .ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം. ഇനി ആകെയുള്ള പ്രതീക്ഷ ഇതൊക്കെയാണ് 🤲🤲🤲
    ഇതു വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲ഞാനും ദുആ ചെയ്യാം എല്ലാർക്കും വേണ്ടി ഇന്ശാല്ലാഹ്

  • @shaheeraashker9662
    @shaheeraashker9662 6 месяцев назад +5

    എനിക്കും മക്കളില്ല സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ എനിക്കും എന്നെ പോലെ മക്കളില്ലാത്തവർക്കും ദുആ ചെയ്യണേ 🤲🤲🕋🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും റബ്ബേ നീ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ...
      ആമീൻ യാ അല്ലാഹ്...

  • @vavachi7232
    @vavachi7232 7 месяцев назад +15

    12വര്ഷമായി കലിയണം കഴിഞ്ഞ ട്ട് മക്കൾ ഇല്ല സുലിഹ്‌ ആയ ആരോഗ്യ ഉള്ള മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      Insha Allah

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @user-mx7ee9mf4q
      @user-mx7ee9mf4q 4 часа назад

      12year aayi kuttikalaayikila dua cheyyane 😢😢😢😢

  • @abidaparakkot723
    @abidaparakkot723 7 месяцев назад +7

    രണ്ടാമത് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ..

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      insha allahhhh

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nafeesathmKabeer
    @nafeesathmKabeer 6 месяцев назад +2

    ഉസ്താതെ ഞങ്ങൾക്കും മക്കൾ ഇല്ല ദുഹാ യിൽ ഞങ്ങളെ യും ഉൾപെടുത്തണേ ആമീൻ 🤲🏻🤲🏻🤲🏻 യാ റബൽ ആലമിൻ 🤲🏻🤲🏻

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @QueenPershya-ur7zp
    @QueenPershya-ur7zp 11 месяцев назад +5

    8വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ദുആ ചെയ്യേണം ഉസ്താദേ 😊

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 7 месяцев назад

      മക്കൾ ഉണ്ടകാണാൻ ഉസ്താദ് ദുആ

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @Hajuuuuuuuuuuuuu
    @Hajuuuuuuuuuuuuu Месяц назад

    ഉസ്താദേ.. സ്വാലിഹത്തായ സന്താനം ലഭിക്കാൻ ദുആ ചെയ്യണേ.. ഒരു മൊഴ ഉണ്ട്..ദുആ യിൽ എല്ലാരും ഉൾപെടുത്തണേ

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      പടച്ചവനേ കാരുണ്യ കടലേ കരുണാനിധിയെ സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ റഹ്മാനേ

  • @Aslam__basheer36
    @Aslam__basheer36 6 месяцев назад +4

    മൂത്ത കുട്ടിക്ക് 14 വയസ്സായി രണ്ടാമത് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അല്ലാഹ് duaa ചെയ്യുന്നുണ്ട് എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങളൊക്കെ അള്ളാഹു സാധിച്ചു തരുമാറാകട്ടെ ആമീൻ🤲🤲🤲

    • @fidhaahh.sainuu
      @fidhaahh.sainuu 2 месяца назад

      എനിക്കും

    • @allmode5872
      @allmode5872 Месяц назад

      Anikum randaamthu oru kuttiundavan

    • @FousiShafi-x1x
      @FousiShafi-x1x Месяц назад

      Enikum

  • @subairop6641
    @subairop6641 7 месяцев назад +2

    4വർഷമായി കല്ല്യാണം കഴിഞ്ഞീട്ട് മക്കൾ ഇല്ല ദുആ ചെയ്യേണം ഉസ്താ ദോ😢😢😢😢😢😢

  • @fathimanabeela9763
    @fathimanabeela9763 7 месяцев назад +4

    എനിക്ക് കുട്ടികൾ ഇല്ല 😥😥ദുആ ചെയ്യണേ ഉസ്തദെ🤲🤲🤲😥

  • @thanseerasajid3096
    @thanseerasajid3096 5 месяцев назад +2

    ഉസ്താതെ മക്കൾ ഇല്ല 13വർഷം ആയി ദുആ ചെ യ്യു ക 🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  5 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം.. ഒരുപാട് പേർ ഇങ്ങനെ വിഷമങ്ങൾ പറയുന്നുണ്ട് അള്ളാഹു ഈ പുണ്യമായ റമളാൻ മാസത്തിൽ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
      .

  • @Kashmi1523
    @Kashmi1523 Месяц назад

    25 വർഷമായി, വിവാഹം കഴിഞ്ഞിട്ട്,16 വയസ്സിൽ വിവാഹം കഴിഞ്ഞു,, ഒരുപാട് ചികിത്സ ചെയ്തു,, ഓരോരുത്തര് പറയും അവിടെ ഡോക്ടർ ഉണ്ട് നിങ്ങൾ ഇവിടെ പോയി നോക്കൂ, എന്നൊക്കെ 😢 അത് കേൾക്കുമ്പോൾ തന്നെ ദേഷ്യമാണ്,, മിണ്ടാതെ മൂളി കേട്ട് നിൽക്കും 😢 ആദ്യമൊക്കെ വേറെ ആളുടെ കുട്ടിനെ എടുത്ത് താലോലിച്ചാൽ അവർ പറയും ആരാന്റെ കുട്ടിയെ മണക്കാൻ മാത്രമേ കിട്ടുകയുള്ളൂ,, എന്ന് 😢 പലരും പല രീതിയിൽ കുത്തുവാക്ക് പറയും 😢😢 പിന്നെ പിന്നെ സ്വന്തം വീട്ടിലെ കുട്ടികളെ മാത്രം ഞാൻ എടുക്കും,, അയൽവക്കത്ത കുട്ടീനെയോ കുടുംബത്തിലുള്ള കുട്ടിയെ പോലും എടുക്കില്ല,, അവർക്കൊക്കെ സഹതാപത്തിന്റെ നോട്ടവും ആയിരിക്കും. അത് കാണുന്നത് ത്തന്നെ സഹിക്കില്ല.
    ഇപ്പോൾ ഞങ്ങൾ അവസാനമായി ഒരു ചികിത്സയിൽ തുടരുകയാണ്,,🤲 ഇതിനെങ്കിലും ഉണ്ടായാലും മതിയായിരുന്നു,, മരിക്കും മുമ്പ് ഒന്നിനെയെങ്കിലും തലോലിക്കാൻ ഭാഗ്യമുണ്ടാവട്ടെ 🤲ആമീൻ 🤲 ഈ കമന്റ് കാണുകയാണെങ്കിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ പടച്ചവനെ മനസ്സുകൊണ്ട് ഒരുപാട് വിഷമിക്കുന്ന മാതാപിതാക്കൾ ഉണ്ട് റഹ്മാനെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഈ സ്വാലിഹായ മക്കളെ കൊടുക്കണേ റഹ്മാനേ
      ആമീൻ യാ റബ്ബൽ ആലമീൻ

    • @Kashmi1523
      @Kashmi1523 14 дней назад

      ​@@alhumdulillahhalhumdulillahhആമീൻ 🤲♥️

  • @rosinafaris2841
    @rosinafaris2841 7 месяцев назад +3

    ഉസ്താദ് ദുഹാ ചെയണം 15വർഷം ആയി

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ അള്ളാ എല്ലാവർക്കും വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അതുപോലെ തന്നെ നിങ്ങളും നിസ്കാരത്തിലും ദിക്റുകൾ ഒക്കെ സ്വലാത്ത് ചൊല്ലി അല്ലാഹുവിനോട് ദുആ ചെയ്യണം അല്ലാഹു ഇതൊന്നും കാണാതെയും കേൾക്കാതിരിക്കില്ല.

  • @shifubasi4552
    @shifubasi4552 6 месяцев назад

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @irfanasherin9207
    @irfanasherin9207 6 месяцев назад +1

    4 varsham kazhinju marriage kazhinjit kuttykal illa oru pravishyam positive aayi ath poyi 😢ini nalla swalihathaya Santhanam undakaan dua cheyyane usthade 🤲🏻

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Seenat-sk3jx
    @Seenat-sk3jx 6 месяцев назад +1

    23.വർഷമായി.ഉസ്താദ്.😢😢😢😢😢😢😢.duhaayil.ഉൾപ്പെടുത്താൻ.മറക്കരുത്😢😢😢

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад +1

      ഇൻഷാ അള്ളാ . ദുഹായിൽ ഉൾപ്പെടുത്തുന്നുണ്ട് എല്ലാ ഹൈറായ ആഗ്രഹങ്ങളും അല്ലാഹു സാധിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ....

    • @Seenat-sk3jx
      @Seenat-sk3jx 6 месяцев назад

      ആമീൻ.ആമീൻ.ആമീൻ. യാ. റബല്.aalameen.മാഷാ.അല്ലാഹ്.സന്തോഷം

  • @user-qm1xr3zq5x
    @user-qm1xr3zq5x 2 месяца назад

    10 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഭർത്താവിന് കൗണ്ട് കുറവാണ് സോലിഹയാ മക്കളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും നീ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ റഹ്മാനേ

  • @jubifabiworld9862
    @jubifabiworld9862 7 месяцев назад

    3 വർഷമായി കല്യാണം kayinjit.2 തവണ ഗർഭിണി ആയി .രണ്ടും നഷ്ടപ്പെട്ടു.1- വളർച്ച ഇല്യ 2- മിടിപ്പ് ഇല്യ.2 അണ്ഡാശയത്തിൽ മുഴ ഉണ്ട് .എന്ത് budhimuttukondaano സന്താനം ilyathath അത് പരിപൂർണ ഷിഫാ നൽകി.നല്ല ആരോഗ്യമു്ള swolihathaaya കണ്ണിന് കുളിർമ yekunna സന്താനം ഉണ്ടാവാൻ വേണ്ടി എല്ലാവരും പ്രത്യേകം dhuayil ഉൾപ്പെടുത്തണം.കുട്ടികൾ ഇല്യാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും പെട്ടന്ന് തന്നെ sandhanna ഭാഗ്യം ഉണ്ടാവട്ടെ ആമീൻ ya rabbal aalameen

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      അല്ലാഹുവേ കരുണാനിധിയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഈ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed Месяц назад

    Entte molk orusalihaya kunjinu tharane allaa 7varshm ayi orupad marunnu kazhichu ini marunnu kazhikkan vayya or sarjari kazhinju ellarum duail ulpeduthane usthad kariym Ayi dua cheyyane ameen makkal illatha ark ellam makkale tharane allaah

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ രക്ഷിതാവേ നീ സ്വാലിഹായമക്കളെ കൊടുത്ത അനുഗ്രഹിക്കണേ റഹ്മാനേ

  • @AyishaAyisha-mc8iy
    @AyishaAyisha-mc8iy 11 месяцев назад +4

    സത്യ അറിഞ്ഞു കൊണ്ട് കുത്തി novikka 😔😔🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад +1

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @asas-iz9vs
    @asas-iz9vs 10 месяцев назад +3

    Makkalila usthadhe solihaya makkal undavan dhuha cheyanne 🤲🏻🤲🏻😢😢

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @MohammedRashidVp-um4wu
    @MohammedRashidVp-um4wu 24 дня назад

    കുട്ടികൾ ഉണ്ടാവാൻ ഉസ്താദ് ചെയ്യണം 🤲🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും നീ സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കണേ റഹ്മാനെ

  • @shaztech4511
    @shaztech4511 Месяц назад

    3മത്തെ കുഞ്ഞി ഉണ്ടാവാൻ ദുആ ചെയ്യണേ..

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulrahmanrahman1685
    @abdulrahmanrahman1685 4 месяца назад +1

    Yenikkum makkalilla 10 varshamayi veshamathilan isthgfar chollunnund duhayil ulpeduthane usthade

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      കാരുണ്യ കടലായ അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും നീ സ്വാലിഹായ മക്കളെ നീ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Rasheedashafi-ld9zo
    @Rasheedashafi-ld9zo 8 дней назад

    Makkalilla dua cheyuane

  • @soufilabeegampullat6935
    @soufilabeegampullat6935 7 месяцев назад +1

    5 -വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @nissamtkp6489
    @nissamtkp6489 4 месяца назад +2

    Ustade randamadoru kunjundavan vendi dua cheyyane 😢

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ നീ സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ റഹ്മാനേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @Midlajsanaah.-
    @Midlajsanaah.- 5 месяцев назад +1

    Ee masam positive avan dua cheynnnee 🥹😭

  • @akbarsainudheen3370
    @akbarsainudheen3370 6 месяцев назад

    Usthade dua yil ulpeduthanam salihathaya oru sandhanathe allahu tharan 8 varsham ayi ini vayya alkkarude chodyom parihasavum kelkkan mathi ayi.Kurach alkkar und e chodyam chothichu nammal vedanikkumbol athu kandu rasikkan.chilar ariyathe chothichu pokum nammal vishamikkumbol chothichu poyillo enna bhavam facil kanam.Ithu vayikkunna ellavarum enneyum duayil ulpedthanam ramadan akumbolekkum garbini akan.

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ . എനിക്ക് നിങ്ങളുടെ സാഹചര്യം മനസ്സിലാവുന്നുണ്ട് കാര്യം ഞാനും അതുപോലെ ഒരു ചെറിയ ഒരു സാഹചര്യത്തിലൂടെ കടന്നു പോയതാണ് അല്ലാഹുവിന്റെ ഓരോ വിധികൾ ഉണ്ട് നമുക്ക് ദുആ ചെയ്യാം അള്ളാഹു സ്വീകരിക്കുമാറാകട്ടെ . അതുപോലെതന്നെ നിങ്ങളുടെ നല്ലൊരു ഡോക്ടറെ പോയി രണ്ടുപേരും കാണുക . അതിനുള്ള മരുന്ന് മറ്റു കാര്യങ്ങളും കഴിക്കുക. അതുപോലെ തന്നെ നിസ്കാരം പതിവാക്കുക തഹജ്ജുദ് നിസ്കരിക്കുക, استغفر الله العظيم പതിവാക്കുകൾ. ഇൻഷാ അള്ളാ ഉത്തരം നൽകും.
      നിങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും സ്വീകരിക്കുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു
      ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲

    • @akbarsainudheen3370
      @akbarsainudheen3370 6 месяцев назад

      Ameen.Innu doct kandu medicine thannittund.Allahu anugrahikkatte dua cheyyanam thahjud niskaram insha Allah cheyyanam. Isthighfar chollunnund.pinne ella dua yum chollarrund insha Allah allahu tharatte.

  • @user-bk8mx2ub2o
    @user-bk8mx2ub2o 6 месяцев назад +1

    Swalihaya kunjundavan dua cheyyane😢🤲🏻🤲🏻

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад +1

      ഇൻഷാ അള്ളാ ദുആ ചെയ്യാം നിങ്ങളുടെ ദുആയിൽ നിന്ന് ഉൾപ്പെടുത്തണം അള്ളാഹു നിങ്ങൾക്ക് സ്വാലിഹായ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimathhaseena-fj1rk
    @fathimathhaseena-fj1rk 6 дней назад

    🤲☺️

  • @thahanabeel209
    @thahanabeel209 7 месяцев назад +1

    3 varshm aayi usthaa😢 duaa cheyynee enikum ennepole makkalillatha ellvarkkum

  • @murshidashabeer1640
    @murshidashabeer1640 7 месяцев назад +1

    13 varshamayi vivaaham kazhichitt. Kuttikalakan dua cheyyane usthade

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @nishushefi7273
    @nishushefi7273 6 месяцев назад

    4 ara varshamaayi kalyanam kayinjittu ithuvare kunjugalillaathe vishamathilaan.😢 usthadhe duayil ulppeduthane🤲🏻 makkalillaathe vishamikkunnavark ethrayum pettann kunjugale kodukkane rabbe🤲🏻🥺

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അല്ലാഹ്.അള്ളാഹു ഹലാലാ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരട്ടെ സ്വാലിഹായമക്കളേ തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ.....

    • @nishushefi7273
      @nishushefi7273 6 месяцев назад

      @@alhumdulillahhalhumdulillahh Aameen🤲🏻🥺

  • @user-lt4xv2cy1s
    @user-lt4xv2cy1s 11 месяцев назад +2

    Usthaday 18. Varshayi kalliyanam kayinjitt usthaday makkalakaan prarthikenay

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @Shamnuzzworld
    @Shamnuzzworld 6 месяцев назад

    4 varshamayi usthathe kaliyanm Kazhinjitt makkal aajan dua cheyyanae🥹🥹

  • @shareefashuhaib8944
    @shareefashuhaib8944 4 месяца назад +1

    20varshamayi makkalilla dhuaa cheyyene

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും നീ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ
      ആമീൻ യാ റബ്ബൽ ആലമീൻ

  • @user-lo8ni3sx1n
    @user-lo8ni3sx1n Месяц назад

    Makalk Swalihigalaya Makkale Kodkane Dhuha Cheyyanam

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      പടച്ചവനെ സ്വാലിഹായ മക്കളെ നീ നൽകി അനുഗ്രഹിക്കണേ റഹ്മാനെ

  • @riyadali1017
    @riyadali1017 6 месяцев назад

    Randamathoru penkunje kittann dua cheyyannee usthaadee😢😢🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹു സ്വാലിഹായ നല്ല മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @arishramshiarishramshi4281
    @arishramshiarishramshi4281 5 месяцев назад

    Usthathe 8varshamayi mrg kazhinjittu ramalan masathinte bharkkathu kondu makkalakan dhua cheyyane

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      കാരുണ്യവാനായ കരുണാനിധിയായ ലോകരക്ഷിതാവ് അല്ലാഹുവേ മക്കളില്ലാത്ത വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും സ്വാലിഹായ മക്കളെ കൊടുത്ത അനുഗ്രഹിക്കണേ റഹ്മാനേ

  • @SMD907
    @SMD907 7 месяцев назад

    Swalihaya makkalundavan dua cheyyanee 🤲🏻🤲🏻🥺🥺

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      അല്ലാഹുവേ കരുണാനിധിയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ഈ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @SMD907
      @SMD907 7 месяцев назад

      @@alhumdulillahhalhumdulillahh ameen 🤲🏻🤲🏻

  • @ubairiyak6962
    @ubairiyak6962 7 месяцев назад

    4 varshamai kalianam kainjitt enikum entae rand thathamarkum makklilla usthathae duaa cheianam

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      അല്ലാഹുവേ കാരുണ്യവാനായ നാഥാ മക്കളില്ലാതെ വിഷമിക്കുന്നില്ല മാതാപിതാക്കൾക്കും നീ സ്വാലിഹായ മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ .ആമീൻ യാ Allah 🤲🤲🤲🤲🤲🤲

  • @manuppaismail2370
    @manuppaismail2370 6 месяцев назад

    Kalyanam kayichit 6 varshamaayi. Kuttikkal Ella. Kuttikkal undavan dua cheyyane ustahde

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ കാരുണ്യ കടലായ രക്ഷിതാവേ സ്വാലിഹായ മക്കളെ അനുഗ്രഹിക്കണേ റഹ്മാനേ
      അമീന്‍ യ രബ്പല്‍ ആലമീൻ

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 7 месяцев назад +1

    20വർഷം ആയി എല്ലാരും ദുഹാ ചെയ്യു

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      മക്കൾ ഇല്ലാത്ത എല്ലാ മാതാപിതാക്കൾക്കും അല്ലാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Rayyan_world27
    @Rayyan_world27 6 месяцев назад +1

    Swalihathaya penkunchu undavan duhayil ulpeduthanee

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം. നിസ്കരിക്കുക ദുആ ചെയ്യുക സ്വലാത്തുകൾ വർദ്ധിപ്പിക്കുക ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക. ഇൻഷാ അള്ളാ ദുആയിൽ ഉൾപ്പെടുത്താം എനിക്കും വേണ്ടി നിങ്ങൾ ദുആ ചെയ്യുക.
      ഇൻഷാ അള്ളാ എല്ലാ ഹലാലായ ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ചു തരുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @Rayyan_world27
      @Rayyan_world27 6 месяцев назад

      @@alhumdulillahhalhumdulillahh insha allah ..Aameen ya rabbal Alamein

  • @user-oi1rq1no1j
    @user-oi1rq1no1j 6 месяцев назад

    Ameen🤲🤲

  • @shafabpk4222
    @shafabpk4222 11 месяцев назад

    3varshamayi kuttikal undavan duha cheyyanam

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ദുആ ചെയ്യുന്നതോടൊപ്പം ട്രീറ്റ്മെൻറ് കൂടെ ചെയ്യുക
      ഇൻഷാ അള്ളാ .അള്ളാഹു സ്വാലിഹായ മക്കളെ തരാൻ വേണ്ടി ദുആ ചെയ്യാം .അള്ളാഹു എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കട്ടെ എന്ന് ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ

  • @sahaboddinali2741
    @sahaboddinali2741 11 месяцев назад

    12varssamayi makkalilla dua chayyany

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @QueenPershya-ur7zp
    @QueenPershya-ur7zp 11 месяцев назад

    Ameen

  • @murshidashabeer1640
    @murshidashabeer1640 7 месяцев назад

    Aameen

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @aseeniyaaneesh7490
    @aseeniyaaneesh7490 5 месяцев назад

    🤲🤲🤲

  • @haseenakshasi3251
    @haseenakshasi3251 7 месяцев назад

    10varsham aayi makkal illa dua cheyanm

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @user-ym4qh4ns1g
    @user-ym4qh4ns1g 6 месяцев назад

    Allah Aameen 🤲🏻🤲🏻🤲🏻🤲🏻😭😭🤰😔😔😔😔😢😢😢

  • @mujeebmuneefa4369
    @mujeebmuneefa4369 11 месяцев назад

    Ameem 🤲🤲🤲🤰 7👶

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹുവേ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ
      ആമീൻ യാ റബ്ബൽ ആലമീൻ

  • @manululu6319
    @manululu6319 11 месяцев назад

    🤲🏻😔

  • @manululu6319
    @manululu6319 11 месяцев назад +1

    🤲🏻

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  14 дней назад

      അല്ലാഹു നിങ്ങളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @soumiyasoumiya2002
    @soumiyasoumiya2002 7 месяцев назад

    20വർഷഠമായിമകൾഇലദുഅചയണഠ

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ അള്ളാ ദുആ ചെയ്യാം. അല്ലാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ

  • @najmapocku6247
    @najmapocku6247 7 месяцев назад

    17kollamaii

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 7 месяцев назад

      Ameen

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  7 месяцев назад

      ഇൻഷാ الله മക്കളില്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടിയിട്ട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲

    • @MuhibbKp
      @MuhibbKp 7 месяцев назад +1

      Enikk vendiyum ദുഹാ cheyyyane8yrs😪😪😪😪😪

    • @jamshipoovi
      @jamshipoovi 6 месяцев назад +1

      enik vendiyum

  • @ummarummar4963
    @ummarummar4963 6 месяцев назад

    ക ലി യ ണ o. ക യി ഞ്.18വ ർ സ o ആ യി മ ക്ക ൾ ഉ ട യി ടി ല എന്റെ സ രി ര തി ൽ വ ലി യ പ്റ യ സ മ ണ് ഉ സ് ത ദ്😢😢😢😢🤲🤲🤲🤲

    • @alhumdulillahhalhumdulillahh
      @alhumdulillahhalhumdulillahh  6 месяцев назад +1

      ദുആ ചെയ്യുന്നുണ്ട് എല്ലാവർക്കും വേണ്ടിയിട്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കുമാറാകട്ടെ ആമീൻ🤲🤲🤲🤲🤲