ചാരക്കേസിന്റെ തുടക്കം വിജയന്റെ ലൈംഗിക താല്പര്യം..കഥകൾ മാറിമറിയുന്നു | ISRO Espionage Case

Поделиться
HTML-код
  • Опубликовано: 22 авг 2024
  • എസ്.വിജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികതാല്‍പര്യത്തിന് മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനം. #ISRO #Espionage #nambinarayanan #isrocase #malayalamlatestnews #ME008 #MM004

Комментарии • 46

  • @KrishnankaKrishnan
    @KrishnankaKrishnan Месяц назад +3

    സത്യം വൈകിയാണെ പുറത്തുവന്നതു നന്നായി - പ്രതികളായി മുദ്രകുത്തിയവർക്ക് ജീവിതം നരകതുല്യമായി

  • @mnair5220
    @mnair5220 Месяц назад +3

    This is the real Kerala story

  • @krishnanpotti5704
    @krishnanpotti5704 Месяц назад +7

    പാവം മറിയം റഷീദ

  • @bipinkalathil6925
    @bipinkalathil6925 Месяц назад +2

    ഇതൊക്കെ അല്ലേ ഇവിടെ നടക്കുന്നത്..

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 Месяц назад +2

    ഈ ഡാഷ് മോനെ വെറുതെ വിടരുത് രാജ്യ ദ്രോഹത്തിന് കേസ്സ് എടുക്കണം

  • @thetruth9377
    @thetruth9377 Месяц назад +2

    വിജയൻ്റെ കാമഭ്രാന്തിനെ കുറിച്ച് അന്നേ ജനങ്ങൾ അറിഞ്ഞതാണ് തുണിയില്ലാതെ നിർത്തിയാണ് മറിയത്തെ ചോദ്യം ചെയ്ത തെന്നു പറഞ്ഞു കേട്ടിരുന്നു

  • @1942alovestory
    @1942alovestory Месяц назад +2

    മറിയത്തിനെ മോഹിച്ച മോൻ എന്ന സിനിമ ഇറങ്ങിയാൽ ലോക പോലീസ് സേനയിലെ എല്ലാവർക്കും സൗജന്യ ടിക്കറ്റ് നൽകാൻ നിർമാതാവ് തയ്യാറാകണം.

    • @1942alovestory
      @1942alovestory Месяц назад

      ഇനിയെങ്കിലും കള്ള കേസ് എടുക്കാതിരിക്കാൻ ഈ അനുഭവം പ്രചോദനം ആകട്ടെ.

  • @joseabraham2951
    @joseabraham2951 Месяц назад +2

    C. I. വിജയന്റെ സുന വെട്ടി കളയണം 😊😊😊

  • @antonyleon1872
    @antonyleon1872 Месяц назад

    Thettinu Support cheyyunna📰 news paper nu athirea Case adukkanam 😢

  • @user-ck2zw3br8u
    @user-ck2zw3br8u Месяц назад

    ചാര കേസ് കരൂനാകാരനെ സ്ഥാനബ്രഷ്ടനാക്കാൻ മുന്നിൽനിന്ന ഉമ്മൻ‌ചാണ്ടി യെ വിശുദ്ധനാക്കി ഇന്ന് മാധ്യമങ്ങൾ കൊണ്ടാടുന്നു.

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад

    Mariam റഷീദ കൂടെ കിടക്കാതത്തിന് നബി നാരായണൻ സാർ ഇന്ത് പിഴച്ചു...
    ഇത് മഹാ ദ്രോഹം തന്നെ...

  • @Ujjuumrshujjai
    @Ujjuumrshujjai Месяц назад +1

    മനോരമ പത്രം

  • @akn650
    @akn650 Месяц назад +2

    Such sex craving police officers who cooked up this case are a shame to kerala.

  • @lalitharajan2386
    @lalitharajan2386 Месяц назад

    Very shameful. Very very shameful. How do this policemen sleep comfortably.

  • @sureshnair3264
    @sureshnair3264 Месяц назад

    Is there any difference now....

  • @profjalala8526
    @profjalala8526 Месяц назад

    The Criminal Aspects behind this case have not been enquired . Senkumar is not criminal .Even Jayashankar who is supporting Nambi , has said Senkumar is an Officer of with Integrity .

  • @2003Football
    @2003Football Месяц назад

    " ശരിക്കും കളി അറിയാവുന്നവന് അത് വേണ്ടെന്നു വക്കാനും പറ്റും" ( ഇന്നത്തെ ചിന്താ വിഷയം)

  • @devidast1123
    @devidast1123 Месяц назад

    All because Entry 8 List I Sch. VII was disregarded and compromised and Art 355 not implemented by Nehru & Co.Sadly, it continues.. Several non-compoundable offences have been committed. The criminals have gone unpunished so far.

  • @Basant-ex5pd
    @Basant-ex5pd Месяц назад +1

    മദൃലഹരിയും കഴപ്പും പോലീസിനു സ്വന്തം😅

  • @sivadastv4822
    @sivadastv4822 Месяц назад

    ശ്രീകുമാർ സാറിനെ അകത്താക്കാനുള്ള കളി! മറിയം റഷീദ കൂടെ കിടന്ന മുൻ DGPയെയും നരസിംഹ രാവുവിന്റെ മകനും പ്രതിയാവണ്ടേ! അവൾ വന്നതെന്തിന്! CBI പറയുന്നത് വിശ്വസിക്കാൻ പ്രയാസം! ആരുടെ തിരക്കഥ!

  • @tomjose4272
    @tomjose4272 Месяц назад

    Nambhi Narayan any connections with this womans.

  • @jvince3971
    @jvince3971 Месяц назад

    PV Narshima roa ruined congress for self interest even allowed demolition of Babri, he had soft corner to BJP??

    • @akrishnan1382
      @akrishnan1382 Месяц назад

      No it was orchestrated by Oommen Chandy, AK Antony and their cohorts to fix Karunakaran. the then CM. Narasimha Rao is too big a leader and patriotic to the core and he'd do something like this grave anti national activity to damage the country's interest.

  • @vijayakumari-qe1rx
    @vijayakumari-qe1rx Месяц назад

    Itu Ingerkku Neratte Paranjukoodey

    • @vijayakumari-qe1rx
      @vijayakumari-qe1rx Месяц назад

      Ee Vivaram Oridattum Vaayichittilla

    • @vijayakumari-qe1rx
      @vijayakumari-qe1rx Месяц назад

      Madhyamanfal Rntellaam Kallakathakal Lokam Muzhuvan Parattum Ennu Ee Case il Telinjallo

  • @user-jb4wz9st6f
    @user-jb4wz9st6f Месяц назад +2

    ഒരിക്കലും അല്ല 🙏 ചാര കേസ് നരസിംഹ റാവുവിന്റ മകന്റെ അടുത്ത എത്തിയപ്പോൾ കേസ് യില്ലാതായത് ❤

  • @thomasvarghese2821
    @thomasvarghese2821 Месяц назад

    എല്ലാം ഞങ്ങൾ വിശ്വസിച്ചു? ഇതിലും ഒരു സ്തീ പീഠനം കൂടി ആയോ ?

  • @pradeepak1784
    @pradeepak1784 Месяц назад

    വിശ്വസിച്ച് 😂😂😂😂

  • @KK-fz6if
    @KK-fz6if Месяц назад +2

    Sibi mathew enna kalla nasraniye kurisilettuka

    • @thomaskutty2487
      @thomaskutty2487 Месяц назад +1

      ഒരു പന്നി സീനിൽ ഉണ്ടല്ലോ