വിഷയങ്ങൾ ആഴ്ന്നിറങ്ങി പഠിച്ചു സന്ദർഭോജിതമായി കൃത്യമായി ചർച്ചകളിൽ എതിരാളിക്കെതിരെ മുഖം നോക്കാതെ അവതരിപ്പിക്കുന്ന പ്രിയപ്പെട്ട ഷാഫി ❤മലയാളികൾക്ക് ഇത്തരം ഷാഫിമാർ ഇനിയും ആവശ്യമാണ്.അടുത്ത നിയസഭയിൽ ഷാഫി ഉണ്ടാകേണ്ടത് അനിവാര്യമാണ്
ഷാഫി സാഹിബ് വല്ലാത്തൊരു അനുഭവമായി മനുഷ്യർക്കായി മുസ്ലിംങ്ങൾക്കായിഇത്രയും വലിയ ത്യാഗം ചെയ്ത ഈ പാർട്ടിക്ക് വേണ്ടി മരിക്കുന്നതും വലിയ പുണ്ണ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു 🙏
ഉശിരൻ പ്രഭാഷണം പക്ഷേ അദ്ദേഹം അവസാനിപ്പിക്കുന്നത് പ്രശ്നങ്ങളുടെ ഭാന്ധ ക്കെട്ടുകൾ പാവം സുന്നിയുടെ തലയിൽ സമർത്ഥമായി വെച്ചായിപ്പോയി. അദ്ദേഹത്തിന്റെ ഒരുകഴിവാണത് സമ്മതിച്ചു... ഇപ്പഴും പ്രശ്നക്കാർ ആരാണെന്നത് അദ്ദേഹം മറച്ചുവെച്ചു. അവരോട് മിണ്ടരുത് അവരെ നോക്കരുത് എന്ന് പറയുന്നവർ ബാധ്യത യാണെന്നു പറയുന്ന കൂട്ടത്തിൽ അവർ മുശ് രിക്കുകളാണ് ദീനിൽനിന്ന് പുറത്താണ് എന്ന് പറയുന്ന വിഭാഗവും നമുക്ക് ബാധ്യത യാണെന്ന് പറഞ്ഞ് ബാലൻസ് ചെയ്യാമായിരുന്നു. അദ്ദേഹം അത് ചെയ്തില്ല. അദ്ദേഹത്തെ അറിഞ്ഞിടത്തോളംഅദ്ദേഹം അതുചെയ്യില്ല. അദ്ദേഹം
ഈ സമൂഹത്തിന് ഇത് പോലെയുള്ള മൂല്യവത്തായ അറിവുകൾ പകർന്നു നൽകാൻ താങ്കൾക്ക് ഇനിയും ഒരുപാട് അവസങ്ങളും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ.
ഷാഫി സാഹി ബിനു അള്ളാഹു ആരോഗ്യമുള്ള ആയുസ് കൊടുക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
❤
വിഷയങ്ങൾ ആഴ്ന്നിറങ്ങി പഠിച്ചു സന്ദർഭോജിതമായി കൃത്യമായി ചർച്ചകളിൽ എതിരാളിക്കെതിരെ മുഖം നോക്കാതെ അവതരിപ്പിക്കുന്ന പ്രിയപ്പെട്ട ഷാഫി ❤മലയാളികൾക്ക് ഇത്തരം ഷാഫിമാർ ഇനിയും ആവശ്യമാണ്.അടുത്ത നിയസഭയിൽ ഷാഫി ഉണ്ടാകേണ്ടത് അനിവാര്യമാണ്
ഇത്രയും വ്യക്തമായി പറഞ്ഞു തന്നു ഷാഫി ചാലിയം ❤️❤️..
ഈ സത്യം പ്രചരിക്കണം..
എന്ത് നല്ലൊരു പ്രഭാഷണം
ഓരൊ മുസ്ലിം ലീഗ്കാരനും കേൾക്കേണ്ട വാക്കുകൾ 💚💚💚💚
വല്ലാത്തൊരു ഇഷ്ട്ടം പ്രിയ ശാഫി സാഹിബിനോട് 💖💖😊 1:02:06
ശാഫി സാഹിബ് വെക്തമാക്കി തരുന്നു വളരെ നന്ദിയുണ്ട്
കെഎം സീതിസാഹിബിനെ കുറിച്ച് വ്യക്തമാക്കിതന്ന ഷാഫിസാഹിബിന് അഭിവാദ്യങ്ങൾ ❤❤❤❤
നല്ല ക്ലാസ്സ് ഞാൻ ഒരു ലീഗ്കാരനല്ല പക്ഷെ ഇത്രയും നല്ലപോലെ പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള ആളുകൾ നിയമ സഭയിൽ ഉണ്ടാവണം 👍👍👍
നല്ല പ്രഭാഷണം 👍
Wow …What a speech!
ഷാഫി സാഹിബ് വല്ലാത്തൊരു അനുഭവമായി മനുഷ്യർക്കായി മുസ്ലിംങ്ങൾക്കായിഇത്രയും വലിയ ത്യാഗം ചെയ്ത ഈ പാർട്ടിക്ക് വേണ്ടി മരിക്കുന്നതും വലിയ പുണ്ണ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു 🙏
വല്ലാത്തൊരു മൊതല് തന്നെ!!👍🏻👍🏻
ഷാഫി ചാലിയം❤❤❤
ഷാഫി സാഹിബ്. ♥️♥️♥️
ഷാഫി സാഹിബ് 🥰💚
Very good speech ❤❤❤
👍👍❤️
Good. Speech
ഷാഫിസാഹിബേഅങ്ങെന്നെകുളിര്കോരിച്ചൂകഞ്ഞുപഴയകാലത്തെഓർത്തപ്പോൾഅള്ളാഹുദീർഗായുസുംആഫിയത്തുംനൽകിഅള്ളാഹുരക്ഷിക്കട്ടെ
Shafi ❤❤
❤
ഉശിരൻ പ്രഭാഷണം
പക്ഷേ അദ്ദേഹം അവസാനിപ്പിക്കുന്നത് പ്രശ്നങ്ങളുടെ ഭാന്ധ ക്കെട്ടുകൾ പാവം സുന്നിയുടെ തലയിൽ സമർത്ഥമായി വെച്ചായിപ്പോയി. അദ്ദേഹത്തിന്റെ ഒരുകഴിവാണത് സമ്മതിച്ചു...
ഇപ്പഴും പ്രശ്നക്കാർ ആരാണെന്നത് അദ്ദേഹം മറച്ചുവെച്ചു. അവരോട് മിണ്ടരുത് അവരെ നോക്കരുത് എന്ന് പറയുന്നവർ ബാധ്യത യാണെന്നു പറയുന്ന കൂട്ടത്തിൽ അവർ മുശ് രിക്കുകളാണ് ദീനിൽനിന്ന് പുറത്താണ് എന്ന് പറയുന്ന വിഭാഗവും നമുക്ക് ബാധ്യത യാണെന്ന് പറഞ്ഞ് ബാലൻസ് ചെയ്യാമായിരുന്നു.
അദ്ദേഹം അത് ചെയ്തില്ല.
അദ്ദേഹത്തെ അറിഞ്ഞിടത്തോളംഅദ്ദേഹം അതുചെയ്യില്ല.
അദ്ദേഹം
സുന്നി കളുടെ തലയിൽ അല്ല വെച്ചത് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിച്ചു വീർക്കാൻ ചില ആളുകൾ കുത്തി തിരിപ്പ് ഉണ്ടാകുന്നു അതാണ് പറഞ്ഞത് 🤔
സുന്നി കളെ അല്ലപറഞ്ഞത് ചില ആളുകൾ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിച്ചു വീർക്കാൻ കുത്തി തിരിപ്പ് മായി വരുന്ന വരെ ആണ് പറഞ്ഞത് 🤔
👍👍💪
ലക്ഷ്യം മുസ്ലിം ഉന്മൂലനം....
ഇതൊന്നും തമാശ അല്ല.... ഒരിന്ജ് ഭൂമി കൊടുക്കില്ല ☝🏼☝🏼☝🏼
.
💚
❤️
❤❤❤
❤❤❤❤