ഉമ്മാന്റെ മയ്യിത്തിനു മുന്നിൽ തളർന്നു വീണ ഹാഫിളായ പൊന്നുമോൻ | Sirajudheen Qasimi new islamic speech

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,5 тыс.

  • @MuhammedAli-vw9lv
    @MuhammedAli-vw9lv 11 месяцев назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദെ 4 മക്കളിൽ ഒരുമോൻ ഹാഫിലാണ് മരണം വരെ നില നിർത്തട്ടെ വാപ്പാകും ഉമ്മാക്കും മറ്റുള്ളവർക്കും ഖബറിൽ സന്ദോഷ ത്തോട് കൂടി കഴിയാൻ ആ മോനെകൊണ്ട് അല്ലാഹു തൗ ഫീഖ് നൽകട്ടെ ആമീൻ

  • @sulikhasulikha8221
    @sulikhasulikha8221 3 года назад +393

    എല്ലാ മക്കളെയും സ്വാലിഹായ മക്കളുടെ കുടെ ഉൾപ്പെടുതണെ നാഥാ

  • @beenadarvesh3064
    @beenadarvesh3064 3 года назад +61

    ഉസ്താദേ ഇപ്പോഴാ ഈ വീഡിയോ കാണാൻ കഴിഞ്ഞത്, എന്റെ ഒരു മോൻ hafilayi, ആ മോൻ doura ചെയ്യുന്നു, kithabum പഠിക്കുന്നു,കൂടാതെ ഇപ്പോൾ Sslc എക്സാം എഴുതുന്നു, ഇളയ മോൻ ഹിഫ്ള് നു പോയി തുടങ്ങി,3 juzuh ആയി , ഉസ്താദേ എന്റെ മക്കൾ സ്വാലിഹീങ്ങളും, അലിമീങ്ങളും, ഹാഫിളീങ്ങളും ആകനും, നാളെ നാടിനും, വീടിനും ഉപകരിക്കുന്ന മക്കളകാൻ ദുഅഃ ചെയ്യണേ ഉസ്താദേ....... ഇന്ഷാഅല്ലാഹ്.....🤲🤲🤲

    • @ahmedshayz8528
      @ahmedshayz8528 2 года назад +1

      Evideya padippichath onnu paranchu tharumo ente mone hafilakkanam ennund

    • @FathimaKunjimohammed-qd3sk
      @FathimaKunjimohammed-qd3sk 7 месяцев назад

      ⁹Q¹1❤¹¹1

    • @HishamRahman-zw1jx
      @HishamRahman-zw1jx 6 месяцев назад

      എന്റെ മക്കളെ ഹിഫ്ള് മരണം വരെ നല്ലത് പോലെ thawra നിലനിർത്താൻ അതനുസരിച്ചു പ്രവർത്തിക്കാനും ദുആ ചെയ്യണേ 🤲🤲🤲😪

  • @ummerummer6464
    @ummerummer6464 2 года назад +23

    ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തും ദീർഗായുസ്സും നൽകി അനുഗ്രഹിക്കേണമേ.....നാധാ.......
    സന്തോഷകരമായ കുടുംബ ജീവിതം നിലനിർത്താൻ തൗഫീഖ് നൽകണേ....🤲🤲

  • @shibilsaneeb7494
    @shibilsaneeb7494 3 года назад +30

    ഇൻശാ അള്ളാ എന്റെ മോനും ഹാഫിള് ആവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @oruaddercatwould9673
    @oruaddercatwould9673 3 года назад +124

    ഉസ്താദേ ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേട്ടത് അൽഹംദുലില്ലാഹ് സന്തോഷം
    എന്റെ മൂന്ന് മക്കളും ഹിഫ്ള്ളിന്ന് പോയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം പഠിക്കാനും പഠിച്ചത് മരണം വരെ നിലനിൽക്കാനും ഹാഫിള് ആകണം എന്നാ ആഗ്രഹം സഫലമാക്കാനും ഉസ്താതും ഇത് വായിക്കുന്നവർ എല്ലാവരും
    നിങ്ങളുടെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം ഞാനും എന്റെ കുടുംബവും നിങ്ങളെയും ദുആയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ്‌ ഞങ്ങളെ എല്ലാവരെയും നാളെ ജന്നത്തുൽഫിർത്ഒസിൽ ഒരുമിച്ചുകൂട്ടനെ നാഥാ
    ആമീൻ യാറബ്ഹാലാലമീൻ

  • @fadhlufadhlan6973
    @fadhlufadhlan6973 3 года назад +16

    الحمدلله مشا الله.ദുആയിൽഉൾ ഞങ്ങളെ യുംഉൾപ്പെടുത്തണേപ്രിയപ്പട്ട.ഉസ്താദേ

  • @najmanajma7128
    @najmanajma7128 3 года назад +96

    എൻ്റെ മോൻ ഹാഫിളാകാൻ നല്ല ആഗ്രഹം ഉണ്ട് ഉസ്താദ് ദു'. ആ ചെയ്യണം അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ

  • @oruaddercatwould9673
    @oruaddercatwould9673 3 года назад +66

    നാളെ ഞങ്ങളുടെ മക്കളെയും ഇത് പോലെ ആക്കണേ അല്ലാഹ്

  • @haseenamuhammad801
    @haseenamuhammad801 3 года назад +22

    എന്റെ മക്കൾക്കും മാപ്പിളക്കും മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും എന്റെ ബന്ധുക്കൾക്കും വേണ്ടി നല്ലത് വരാൻ ദുആ ചെയ്യണേ

  • @muhammedfayas2119
    @muhammedfayas2119 2 года назад +10

    ഹാഫിള് ആയ മക്കളുടെ ഹിഫ്ള് എന്നും നിലനിർത്താനും ആലിമാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @adnanfarhan8182
    @adnanfarhan8182 3 года назад +323

    അൽഹംദുലില്ലാഹ്
    എന്റെ മോൻ ഹാഫിലാണ്
    മരണം വരെ അത് നിലനിർത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲

  • @najilamoidu343
    @najilamoidu343 3 года назад +325

    മക്കളെ ഹാഫിളാക്കാൻ തൗഫീഖ് നൽകണേ നാഥാ... ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @aslammanzil2842
    @aslammanzil2842 Год назад +2

    ഞങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനൂ ഗ്രഹിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താ ദേ

  • @khubaib1987
    @khubaib1987 3 года назад +182

    അള്ളാ നീ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടനെ ആമീൻ 🤲🤲🤲🤲🤲

  • @fidhadiya5447
    @fidhadiya5447 Год назад

    ന്റെ പൊന്നു ഉമ്മാക് ആഫിയത്തും ദീർഘആയുസും നൽകണേ allah🤲🏻🤲🏻🤲🏻

  • @alavidigan9771
    @alavidigan9771 3 года назад +91

    ഉസ്താതെ ദുആ യിൽ എല്ലാവരെയും ഉൾപെടുത്തണേ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @soujathshereef9237
    @soujathshereef9237 3 года назад +74

    ഉസ്താദേ എന്റെ മകൻ hifz പഠിക്കുന്നുണ്ട്... മോന് നല്ല ഓർമ്മശക്തി കിട്ടാനും ഹാഫിള് ആകാനും ദുആ ചെയ്യണേ... 🤲🤲 ഉസ്താദ്...

  • @ഇശൽസുഹറ
    @ഇശൽസുഹറ 3 года назад +14

    കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല ഇനിയും വയള് പറയാൻ ഉസ്താതിന്നു ദീർഘ യുസ് കൊടുക്കട്ക്കണേ അല്ലഹ് 😭

  • @trollvidios
    @trollvidios 3 года назад +99

    ഉസ്താദിന്റെ വയള് കേട്ടിട്ട് ഞാനെപ്പോഴും ഓർത്ത് കരയും എനിക്ക് മൂന്ന് ആൺകുട്ടികളുണ്ട് അതിൽ എനിക്ക് ഒരാളെയെങ്കിലും ഹാഫിളാകണം ഉസ്താദ് ദുആ ചെയ്യണം 😢😭🤲

    • @FaisalFaisal-rp7pt
      @FaisalFaisal-rp7pt 3 года назад +3

      എനിക് മൂന്നു ആണ് മക്കളാണ് ഉരാളെ akilum. ഹാഫിള് ആകാൻ pararthikanam. ഉസ്താദ് 🤲

    • @oruaddercatwould9673
      @oruaddercatwould9673 3 года назад +4

      ഈ മാതാപിതാക്കളെ ആഗ്രഹം നിറവേറ്റാണെ നാഥാ

    • @muhammadarif8414
      @muhammadarif8414 3 года назад +5

      ഹാഫിളാക്കാൻ എളുപ്പമാണ് പക്ഷെ അത് നിലനിർത്താൻ കുറച്ച് പ്രയാസമാണ്

    • @aliya7215
      @aliya7215 3 года назад +2

      @@muhammadarif8414 🤲🤲

    • @ഫാത്തിമമലപ്പുറം
  • @arshadarshad8234
    @arshadarshad8234 3 года назад +12

    ഉമ്മാക്കും ഉപ്പാക്കും ധീർക്കായിസും ആഫിയത്തും നൽകണെ അല്ലാ
    ഇൻഷാ അല്ലാ

  • @arshuarshad1412
    @arshuarshad1412 Год назад

    മാതാപിതാക്കളെ അനുസരിക്കുന്ന മക്കളാക്കണെ റബേ ഉസ്താദ് ദ്ദു ഹാ ചെയ്യണെ

  • @siyasassiyas8922
    @siyasassiyas8922 3 года назад +8

    എന്റെ ഇത്താത്ത ടെ മൂന്നു മക്കളും ഹിഫ്ള് പഠിക്കുവാ ഓർമ ശക്തി ഉണ്ടാകാനും ഹിഫ്ള് പൂർത്തി യക്കാനും ദൂ ആ ചെയ്യണം ഇത്താത്ത ക്ക് ബ്ലെ ഡിൽ കൗണ്ട് കൂടുതൽ ആണ് ദുആ ചെയ്യണം

  • @aminaaminaav8617
    @aminaaminaav8617 5 месяцев назад +1

    അല്ലാഹു നമ്മുടെ ഉമ്മക്കും ഉപ്പക്കും അഫിയത്തുള്ള ദീർഘായുസ് നൽകണേ അമീൻ🤲🤲🤲🤲🤲🤲🤲

  • @oruaddercatwould9673
    @oruaddercatwould9673 3 года назад +59

    ഈ പൊന്നുമക്കൾക്കും അവരുടെ പിതാവിനും ആയുസും സമാധാനവും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു സുബ്ഹാനൗതാ ആല ആമീൻ

  • @sakeerk7541
    @sakeerk7541 3 года назад +14

    ഉസ്താദേ ഉപ്പാടെ കടം വിടാൻ ദുഹാ ചെയ്യണം പിന്നെ എന്റെ ബ്ലോക് അസുഖം ഉണ്ട് അസുഖം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആരൊക്കെത്തയും അയാസിനെയും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @sinusinu4151
    @sinusinu4151 Год назад +1

    അള്ളഹുവാ ഇ ഉസ്തതിനെ തവ്ഫിക് നൽകണെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @nafilamansoor7650
    @nafilamansoor7650 2 года назад +5

    Alhamdulillah
    Aa ummayeyum ponnu moneyum swargathil orumippikkane أمين يا ربل المين 🤲🤲🤲

  • @amjad745
    @amjad745 2 года назад

    Usthade 😥😥 jangalude mathapithakkalkk arogyathodulla deergayussin vendi

  • @minnussinan1982
    @minnussinan1982 3 года назад +144

    ഉസ്താദേ എന്റെ പൊന്നു മോൻ hifz പഠിക്കുന്നുണ്ട് പൂർത്തിയാവാൻ ദുആ ചെയ്യണം

  • @zain_yobz9175
    @zain_yobz9175 3 года назад +53

    എന്റെ ഉമ്മക്കും ഉപ്പക്കും ധീർഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲

  • @nujusvlog5178
    @nujusvlog5178 3 года назад +13

    എന്റെ നുജു മോനെ ഒരു ഹാഫിളാക്കി തരണേ അള്ളാഹ്....

  • @badruddinbadru2556
    @badruddinbadru2556 6 месяцев назад +3

    ഉസ്താദേ എന്റെ പൊന്ന് മോൻ ഹാഫിള് പടിക്കുന്നുണ്ട് നെല്ല ബുദ്ധി ശക്തി കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @rajeenafaisal3651
    @rajeenafaisal3651 3 года назад +10

    ഉസ്താദേ ഞങ്ങളെ എല്ലാവടിക്കു ഹാഫിള് ആകാൻ ദുആ ചെയ്യണേ

  • @RayyanAllu-p8h
    @RayyanAllu-p8h 11 месяцев назад

    മോൻ അഫീലഹൻ ദുഹാ ചെയ്യണേ ഉസ്താതെ.

  • @rajeenaraji6472
    @rajeenaraji6472 3 года назад +19

    ഇനിയും അറിവ് പറഞ്ഞു തെരാംന്. അള്ളാഹു ഭാഗ്യമ്. Tearatte

  • @zakariyasajna1219
    @zakariyasajna1219 2 года назад

    ഉസ്താദേ എൻെറ മോനും ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട്. അള്ളാഹു അവനത് നല്ല രീതിയിൽ പൂർത്തീകരിക്കാൻ.അള്ളാഹു എത്തിക്കട്ടെ.ഞാനും മോനോട് പറഞ്ഞിട്ടുണ്ട്. ഉമ്മയും ഉപയും മരിച്ചാൽ മോൻ മയ്യിത്ത്‌ നിസ്കരികണേയെന്ന്.ഇൻ ഷാ അള്ളാഹ് .അള്ളാഹു അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകട്ടെ.ആമീൻ

  • @noushadek3430
    @noushadek3430 2 года назад +36

    ഉസ്താദ് എന്റെ മക്കൾ സ്വാലിഹ് ആവാൻ പ്രത്യേകം പ്രാർത്ഥിക്കണേ സജ്ന നൗഷാദ് വണ്ടൂർ കൂരാട്

  • @hasnahadiyajazeel5546
    @hasnahadiyajazeel5546 3 года назад +245

    എന്റെ മോനെ ഹാഫിളക്കാൻ ഉസ്താദ് ദുആ ചെയ്യണം 💞💞

  • @KadeejaKadeeja-oi7dp
    @KadeejaKadeeja-oi7dp 8 месяцев назад

    എല്ലാ മക്കൾക്കും അള്ളാഹു ഹാഫിയത്ത് നൽകട്ടേ ആമീൻ🤲🤲🤲🤲🤲

  • @gamingsinan7239
    @gamingsinan7239 3 года назад +281

    ഈഉസ്താതിന് തുണ നൽകട്ടെ അമീൻ ഈവഴള് ഇഷ്ട മായാൽ like ade

  • @alianzar9971
    @alianzar9971 3 года назад +62

    എന്റെ മോൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദ്.

  • @alfiyanoushad7436
    @alfiyanoushad7436 3 года назад +32

    വീട്ടിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲🤲🤲😭😭

  • @raheenamusthafa8774
    @raheenamusthafa8774 3 года назад +64

    എന്റെ മോന്ക്ക് 8 വയസാവനായി. മോനെ hafilakkanamenn ആഗ്രഹമുണ്ട്. പഠിക്കാൻ പോകാനുള്ള താല്പര്യവും പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @afsalasif7240
    @afsalasif7240 3 года назад +51

    ആ പൊന്ന് മോന്റെ ഉമ്മാക്ക് അള്ളാഹു സ്വാർഗ്ഗം നൽകിയ അനുഗ്രഹിക്കട്ടെ 🤲 ഞങ്ങളുടെ എല്ലാവരെടെയും മാതാപിതാക്കളെയും മക്കളെയും നീ കാത്തു കൊള്ളണമേ അള്ളാ.... 🤲🤲🤲😥😥😥

  • @abdulrazakrazak3491
    @abdulrazakrazak3491 2 года назад

    ആപ്പോന്ന് മോന് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കണേ നാഥാ.ആമീൻ

  • @shahanasharaf4271
    @shahanasharaf4271 3 года назад +21

    Enik Mona Janikunnathenkl njn hafilakkum usthadee... Njaggal salihaya makkal undkn dua chyyane...💚

  • @naseerap
    @naseerap Год назад +1

    ആ ഉമ്മയുടെ ഭാഗ്യം. ഉമ്മയുടെ ഖബർ വിഷളമാകട്ടെ

  • @thaslishouku
    @thaslishouku 3 года назад +12

    എന്റെ ഉമ്മാക് ദീര്ഗായുസ് നൽകണേ

  • @nissamudeenkm6742
    @nissamudeenkm6742 3 года назад +111

    ഹാഫിളത്ത് ആയ സ്വാലിഹത്തായ ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 года назад +4

      Insha Allah 🤲

    • @fasalrahman8991
      @fasalrahman8991 3 года назад

      Stress level Hindi

    • @raheenaillyas7135
      @raheenaillyas7135 3 года назад +1

      എന്റെ മക്കൾ ഹാഫിള്കാൻ ദുആ ചെയ്യണേ

    • @rasnarasna2967
      @rasnarasna2967 3 года назад +2

      Sumayya കാളികാവ് : ഉസ്താദേ ഞങ്ങളുടെ വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ വേണ്ടി ദുആ ചെയണം . ആമീൻ

    • @rinu2765
      @rinu2765 3 года назад

      Aameen

  • @Seleena222
    @Seleena222 11 месяцев назад

    Usthade njgan asupatriyilanu asugam shifayakunnathinu dua cheyyane 🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲🤲🏻🤲

  • @abdussalamakkal8500
    @abdussalamakkal8500 3 года назад +36

    ഉസ്താദേ എനിക്ക് ഹാഫിളാക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @rajinaashikhadus4705
    @rajinaashikhadus4705 2 года назад +17

    Masha allah anikkum oru ponnu monund. allah hafilakan Dua cheyyane ellarum🤲🤲

  • @musthafaziya7686
    @musthafaziya7686 3 года назад +6

    Masha Allah Good speech Ameen 🌌🌆🌃🕋🕌 Gazakalla

  • @jamsheerpk7088
    @jamsheerpk7088 3 года назад +50

    ആ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ😭😭😭

  • @muhammedamjadxgmailcom
    @muhammedamjadxgmailcom 3 года назад +98

    മോന് ഹാഫിള് ആകാന് ദൂആയില് ഉൾപ്പെടുത്തണേ ഉസ്താദേ🤲

  • @barzahi_vlog
    @barzahi_vlog 3 года назад +100

    എന്റെ മോൻ ഹാഫിളായി
    ഇപ്പോൾ ദൗറയിലാണ്
    Sslc പരീക്ഷയും ആണ്
    നിങ്ങൾ ദുആ ചെയ്യാൻ മറക്കരുത്.......

  • @noorjahanfarooq5989
    @noorjahanfarooq5989 3 года назад +21

    Maa Shaa Allaah .njangalude makkalum angine parayan Allaahu bhagyam Tharumaragatte Aameen

  • @haseenat7569
    @haseenat7569 Год назад +2

    എന്റെ മോനെ ഹാഫിലക്കാൻ പറഞ്ഞയച്ചിട്ടുണ്ട് പക്ഷെ അവൻകു പഠിക്കാൻ ബുദ്ധിമുട്ട് കാരണം തിരിച്ചു കൊണ്ട് വന്നു മദ്രസയിൽ തജ്‌വീത് പഠിക്കാൻ വിടുന്നുണ്ട് അതുകഴിഞ്ഞു അവൻ പിടിച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട് അതിനു അവൻകു കഴിയാൻ ദുആ ചെയ്യണേ.... ഖുർആൻ എത്രയും പെട്ടെന്ന് മനപാഠമാക്കാൻ എന്റെ കുട്ടിക്ക് മനസ്സുകൊടുക്കണേ അല്ലാഹ്‌ 😭

  • @mubarakmuhsin6757
    @mubarakmuhsin6757 2 года назад +8

    ഞങ്ങളുടെ മക്കളെ നീ ഹാഫിലീങ്ങളും ഹാഫിലാത്തുകളും ആക്കണേ അല്ലാഹ്

  • @Mumi-c5y
    @Mumi-c5y 3 месяца назад

    നാഥാ നീ എല്ലാവരേയും നീ കാക്കേണമെ നാഥാ,😭🤲🤲🪷

  • @ameenvp2433
    @ameenvp2433 3 года назад +29

    Allahuve ente ponnu mon hafilane. Allahuve ente ponn monte name muhammed sufyan ennane. Allahuve njagalk eganethe bhagyam nee tharane allah.

  • @asnaua6074
    @asnaua6074 3 года назад

    Alhmdhulillah..ente ikki hafilayii..Maranam vare padicha hifilum thaqvayum nilanirthan ulla baagyam thanne padachone..naadinum veedinum ubagaram ulla ponn monakki ngalkk tharane allahh...😭😊Ella makkalkum hafil aavan thavufeeq nalkaneee allahhhhhh....ya allahhhh padicha makkalkk Marann povathirikan ulla thavufeeq nalkaneee.ameeen aameeen ya rabbal aalameen..😭😭😭

    • @swafeedasalama1930
      @swafeedasalama1930 3 года назад +2

      آمين يارب العالمين😭😰اوصيکم بالدّعاء😭😭😭😭😭😥😥

  • @mohammedrafii2707
    @mohammedrafii2707 3 года назад +247

    എല്ലാ ഉമ്മക്കും ഉപ്പക്കും അള്ളാഹു ദീർഘആയുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @alavidigan9771
    @alavidigan9771 3 года назад +60

    ഈ ഉസ്താതിന് തൌഫിക്ക് കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saifunneesapt5149
    @saifunneesapt5149 3 года назад +16

    ഉസ്താദേ കരഞ്ഞ പോയി മനസ്സ് പൊട്ടി

  • @SameeraMajeed-q7y
    @SameeraMajeed-q7y Месяц назад +1

    ഉസ്താദേ എന്റെ മകൻ ഹാഫിള് ആകാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @richuzzzrichu7505
    @richuzzzrichu7505 3 года назад +43

    ഞാൻ 7 ക്ലാസ്സിൽ ആണേ പഠിക്കുന്നേ പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @sujahidacpcp-ih5dj
    @sujahidacpcp-ih5dj Год назад +1

    PadachoneAaoonnumonu swarga nalganne Rabe😢😥😭😭🙌

  • @nazibnazar7387
    @nazibnazar7387 3 года назад +3

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ഹാഫിള് ആക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @mrbeard2494
    @mrbeard2494 3 года назад +15

    ഉസ്താദെ ആൺകുട്ടിയില്ല ഹാഫിളാക്കാൻ റബ്ബ് തന്നില്ല ഉള്ളത് പെൺമക്കൾ.. ഞാൻ ഖബർ വെട്ടി മറവ് ചെയ്യുന്ന ജോലി ചെയ്തു ജീവിക്കുന്നു... ദുആ ചെയ്യണേ...

  • @faisalmanshae5514
    @faisalmanshae5514 3 года назад +135

    ആ ഉമ്മാന്റെ ഖബർ വിശാലമാക്കട്ടെ 😭😭😭

  • @kasimpc9783
    @kasimpc9783 Год назад

    എന്റെ മകനും ഹാഫിളാവിൻ ഉസ്താദ് ദുആ ചെയ്യണം

  • @Jumaila807
    @Jumaila807 3 года назад +39

    എനിക്ക് 3 മോൾ ആണ് ഒരു മോളെ ഞാൻ ഖുർആൻ പഠിക്കാൻ വിട്ടേക്കുന്നു ഉസ്താദ് ദുആ ചെയ്യണേ ഹാഫിളത് ആകുവാൻ 😭😭

  • @uppoopante_radio7776
    @uppoopante_radio7776 3 года назад +18

    enikk oru hafill Avanamenn Agraham und ellavarum Duhah cheyyane 👐

  • @mufeed.k8050
    @mufeed.k8050 3 года назад +8

    എന്റെ മോൻ എത്രയും വേഗം ഹാഫിലായി കാണാൻ ദുആ ചെയ്യണേ ഉസ്താദ്

  • @naseeraabuthahir4963
    @naseeraabuthahir4963 2 года назад +1

    ഞങ്ങളുടെ പൊന്നുമോൻ ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rinurinuk1165
    @rinurinuk1165 3 года назад +18

    Enikk Hafiz akan nalla akrahamund
    Ellavarum dua cheyyane....

  • @anshuanshu7152
    @anshuanshu7152 Год назад +1

    9 വയസ്സുള്ള എന്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട്.. അധ് പൂർത്തിയാക്കാനും അധ് നില നിർത്താനും ഉള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲...

  • @sahadsahad5397
    @sahadsahad5397 3 года назад +6

    എന്റെ മക്കളെ യും hafizavan ദുആയിൽ ഉൾപെടുത്തനേ

  • @welltowersalamdohaqatar7317
    @welltowersalamdohaqatar7317 3 месяца назад +1

    ആ മോൻ നല്ല മോനാ

  • @adnazentertainments7195
    @adnazentertainments7195 3 года назад +28

    എന്റെ ഉമ്മക്കും ഉപ്പക്കും,സഹോദരനും ആഫിയത്തും ആയുസും ദീർകയുസ് നൽകട്ടെ 🤲

  • @Mubeenaansar-l2m
    @Mubeenaansar-l2m 2 месяца назад

    അതിനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടണേ അള്ളാ 🤲🏻

  • @faseelapcfasi499
    @faseelapcfasi499 3 года назад +6

    ഉസ്താദേ എനിക്ക് സ്വാലിഹായ മക്കളെ കിട്ടാൻ വേണ്ടിയും ഇൻ ഷാ അല്ലാഹ് അവരെ ഹാഫിളാക്കാനും ആഗ്രഹമുണ്ട് അതിന് വേണ്ടി പ്രതേകം ദുആയിൽ ഉൾപ്പെടുത്തണേ

  • @asmabimanjeri9947
    @asmabimanjeri9947 2 года назад +1

    എന്റെ മോളെ ഹാഫിള്ള കാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @nusrathk6720
    @nusrathk6720 3 года назад +26

    എന്റെ ഉമ്മക്കും ഉപ്പക്കും ദീർഘ ആയുസ്സ് നൽക്കൻ 🤲

  • @Bismillah-xc1tk
    @Bismillah-xc1tk 2 года назад

    എന്റെ കുട്ടികളെ സ്വാലാലിഹയാ മക്കളാവൻ ദുഹാ ചെയ്യേനെ

  • @ameennishad8567
    @ameennishad8567 3 года назад +108

    എന്റെ രണ്ടുമക്കളുടെയും hifz നിലനിൽക്കാൻ ദുആ ചെയ്യണം

    • @sahlasahla48
      @sahlasahla48 3 года назад

      Masha Allah 🤲🤲🤲🤲🤲

    • @sahlasahla48
      @sahlasahla48 3 года назад +1

      Evdeyaanu makkal padichathu

    • @Afahhhhhhh
      @Afahhhhhhh 3 года назад +2

      Ente mon hafilaka dua cheyyene usthade

    • @iflasm2001
      @iflasm2001 3 года назад

      P!!

    • @harshas7236
      @harshas7236 3 года назад

      @@sahlasahla48 p

  • @SharafunnisaC-u7u
    @SharafunnisaC-u7u 8 месяцев назад

    Usthade ipola video kandath.ente mon hiflilu padikundu.hafilavan duaa cheyyane usthde

  • @nazila.n.snazila.n.s7579
    @nazila.n.snazila.n.s7579 3 года назад +11

    Sugaprasavam kittanum oru svalihayakunjinu vendiyum ellarum dua cheyyane

  • @kunjumon-mn1kj
    @kunjumon-mn1kj Год назад

    ഉസ്താത് എന്റെ ഉമ്മയും ഉപ്പയും നനക്കാൻ ഉസ്താത് ദുആ ചെയ്യണം

  • @NIZAM_zx
    @NIZAM_zx 3 года назад +9

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @faisalfaisalfaisalfaisal4748
    @faisalfaisalfaisalfaisal4748 4 месяца назад +3

    19വാർഷം ആയി ഉസ്താദേ എനിക്ക് മക്കൾ ഇല്ല ഉസ്താദ് ഇ കമന്റ് കാണുക ആണെകിൽ എനിക്ക് നല്ല ആലിമായ മക്കൾ ഉണ്ടാവാൻ ദുഹ ചെയ്യണേ

  • @ayishabeevivayalkara5859
    @ayishabeevivayalkara5859 2 года назад

    ഉസ്താദ് ഈ നിൽക്കുന്ന അഴീക്കോട്‌ ഞാൻ വന്നിട്ടുണ്ട് 2ദിവസം.. ഒരുപാട് thuooram ആണ് വീട് ദുആ ചെയ്യണേ ഗ്രൂപ്പിൽ ചേർന്നു 🤲🤲🤲💚💚💚

  • @thaslishouku
    @thaslishouku 3 года назад +9

    എല്ലാ മക്കളെയും സ്വാലിഹാക്കണേ

  • @Naheeda670
    @Naheeda670 14 дней назад +1

    ഉസ്താദേ എനിക്ക് ഹാഫിള് ആകാൻ ആഗ്രഹം ഉണ്ട് എല്ലാവരും ദുആ ചെയ്യണo

  • @zubairalmadeena3747
    @zubairalmadeena3747 3 года назад +4

    Mashaa Allah super speech

  • @shajeelashajeela7738
    @shajeelashajeela7738 6 месяцев назад +2

    എൻ്റെ മകൻ ഹാഫിള് ആകാൻ. പഠിക്കുന്നുണ്ട്. ഉസ്താദ് ദുആ ചെയ്യണം

  • @jusnaazeez7517
    @jusnaazeez7517 3 года назад +118

    "ദുആ വസിയ്യത്തോടെ "മക്കൾ അനുസരണ യുള്ള നല്ല മക്കളാകാൻ ഉസ്താദേ നിങ്ങളും. കമെന്റ് വാഴിക്കുന്ന എല്ലാവരും. ദുആ ചെയ്യണം മക്കളേ ഹാഫിളും ഹാഫിളാത്തും ആകുവാനും ദുആ ചെയ്യണം നമ്മെ എല്ലാവരേയും നമ്മുടെ എല്ലാവരുടെ മക്കളേയും അല്ലാഹു നന്നാക്കി തരട്ടെ 😥🤲ആമീൻ നമ്മുടെ എല്ലാവരുടെയും ദുആ റബ്ബ് സ്വീകരിക്കട്ടെ😭 🤲ആമീൻ യാ റബ്ബൽ ആലമീൻ....

  • @rahimp6417
    @rahimp6417 2 года назад

    വെരി ഗുഡ് speach