40 വർഷമായി ഈശോയെ മണിപ്പൂരിന് നൽകുന്ന മലയാളി വൈദികൻ| Sunday Shalom | Latest Church News

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 24

  • @Sillyjjames
    @Sillyjjames День назад +9

    ഇതാണ് അച്ചൻ

  • @jincybaby1547
    @jincybaby1547 День назад +4

    Thank God

  • @josegeorge6006
    @josegeorge6006 19 часов назад +2

    ജീവിതം യേശുവിനെ അറിയിക്കുകഎന്ന ദവ്ത്യം ഏറ്റവും എളിയ രീതിയിൽ വിശ്വാസികളെ നന്മയിൽ വളർത്തിയെടുക്കുക്കുവാൻ അച്ചൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും യേശുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sr.dyssammaantony4465
    @sr.dyssammaantony4465 18 часов назад +1

    No use judging the other.Thank God 🙏

  • @majocjacobindia
    @majocjacobindia 23 часа назад +3

    ദൈവത്തിന് സ്തുതി.

  • @josepj716
    @josepj716 День назад +4

    Praise the Lord Thank JESUS ❤❤Father please pray for our family and all fill with full of grace and holy spirit Amen 🙏 ❤❤❤

  • @josephtc3089
    @josephtc3089 19 часов назад +4

    യേശുവിൻ്റെ യഥാർത്ഥ ശിഷ്യൻ ഇങ്ങനെ വേണം . സുഖലോലുപതയിൽ മുഴുകിയാൽ വ്യക്തികളായാലും സഭയായാലും നാശം.

  • @mathewjohn4431
    @mathewjohn4431 18 часов назад +1

    🙏🏽🙏🏼🙏🏽🙏🏼🙏🏽🙏🏼✝️

  • @mathewjohn4431
    @mathewjohn4431 18 часов назад +1

    God bless you father

  • @sr.dyssammaantony4465
    @sr.dyssammaantony4465 18 часов назад +1

    Each person is unique. The uniqueness is unique grace from God the creator.

  • @sijisebastian2233
    @sijisebastian2233 21 час назад +3

    കേരളം മണിപ്പൂർ ആകാൻ വലിയ ശ്രമം നടത്തുന്നുണ്ട്

  • @Sillyjjames
    @Sillyjjames День назад +2

    ❤❤❤❤❤

  • @varghesejohn1972
    @varghesejohn1972 День назад +2

    Hai fr Francis PX
    I am in Irinjalakuda

  • @sakariaskj4203
    @sakariaskj4203 День назад +5

    ഇവിടെ bishops ഏത് കാർ വേണമെന്ന് ആലോചിച്ചു വിഷമിച്ചിരിക്കുമ്പോളാണ് പാവം സൈക്കിൾ

    • @BenXavier-b9y
      @BenXavier-b9y 20 часов назад +1

      കാർ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്

  • @pradeeppascal2251
    @pradeeppascal2251 День назад +3

    ഇക്കുറി സന്തോഷ്ട്രോഫികപ്പ് മണിപ്പൂർ ഉയർത്തും, കണ്ടോളൂ!!അത് മണിപ്പൂരിൽ കലാപത്തിർ ജീവൻ നഷ്ടപ്പെട്ട മണിപ്പൂരികളുടെ ആത്മശാന്തിക്കായി ഫുട്ബോൾപ്രേമികൾ അർപ്പിക്കുന്ന സ്നേഹബലിയായിരിക്കും.

  • @sonymathew-kurian2425
    @sonymathew-kurian2425 День назад +2

  • @remyamathew6390
    @remyamathew6390 6 часов назад

    🙏🙏🙏🙏🙏🙏

  • @KusumamMathew-s5w
    @KusumamMathew-s5w День назад +2

    എന്തു പറയേണ്ടു ഈശോയെ! അയ്യേ ലൈൻ bus ൽ കയറി പോകാനോ. സമയം ഉണ്ടെങ്കിലും ആവശ്യത്തിന് ചില്ലറയും...... പിന്നെ ഒരു ത്യാഗം എന്നൊക്കെ പറയുന്നത് പ്രസംഗിക്കാനുള്ളതാ അല്ലാതെ ചുമ്മാ ജീവിച്ചാൽ മോശക്കേടല്ലേ. പിന്നെ എല്ലാത്തിലും ദൈവം മഹത്വപ്പെടട്ടെ. കാരണം test അടിച്ചു വിജയിക്കുന്നവന് സമ്മാനമുണ്ടല്ലോ. ജയ് Christ

  • @sebastianayilookunnel3923
    @sebastianayilookunnel3923 4 часа назад

    Today even the newly ordained priests are contemplating of purchasing the latest model vehicles, electronic gadgets, costliest mobile phones and luxury items for personal use. They look for comforts rather than commitment to Christ and his church. Fr. Francis' life is a challenge to all the new generation priests. 🤔

  • @DollyJose-nx1wt
    @DollyJose-nx1wt День назад +2

    ♥️♥️

  • @vincyvarghese-hg2ov
    @vincyvarghese-hg2ov День назад +2

    ❤❤❤❤

  • @molycherian9469
    @molycherian9469 День назад +2

    ❤️❤️

  • @paulinegeorgeaugustine7072
    @paulinegeorgeaugustine7072 22 часа назад +2

    ❤❤❤