Moto g04 - Best Budget Smartphone | Unboxing | Malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 353

  • @adithv3347
    @adithv3347 9 месяцев назад +591

    വീട്ടിലെ അമ്മക്കോ അച്ഛനോ ഒക്കെ വാങ്ങിക്കൊടുക്കാവുന്ന ഒരു സിമ്പിൾ സ്മാർട്ട്ഫോൺ....loved it❤

    • @shadowspeaks.6652
      @shadowspeaks.6652 9 месяцев назад +65

      അത് എന്താ normal use ഉള്ള ഒരു യുവാവിന് ഇത് ഉപയോഗിച്ച് കൂടെ...ധാരാളം അല്ലേ ഇത്

    • @VASU-
      @VASU- 9 месяцев назад +105

      അപ്പോ നിൻ്റെ മോൻ നിനക്ക് ഇത് വാങ്ങി തരും.. കോളടിച്ചല്ലോ

    • @മുത്തുപാണ്ടികോട്ട
      @മുത്തുപാണ്ടികോട്ട 9 месяцев назад +11

      ​@@VASU-uff🥵😂

    • @OruVadakkan118
      @OruVadakkan118 9 месяцев назад +2

      5g ഇതിൽ ഉണ്ടോ?

    • @luckgaming999............hakd.
      @luckgaming999............hakd. 9 месяцев назад

      ​@@OruVadakkan118Ella

  • @ambareeshambu2577
    @ambareeshambu2577 9 месяцев назад +109

    Motorola പൊളി അല്ലെ, എന്റെ കയ്യിലും moto ആണ് ഇത്രയും തകർന്നിട്ടും ഇപ്പോഴും ഇത് നല്ലതുപോലെ work ചെയ്യുന്നു ❤️

  • @ANOKHY772
    @ANOKHY772 9 месяцев назад +82

    MOTOROLA പാർട്ടിക്കാർ കൊടി പിടിക്കാത്ത ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന ഒരു നല്ല ഫോൺ. 100% വിശ്വസിക്കാം 👍🏻
    പിന്നെ റീൽസ് ചെയ്യന്നവർക്ക് ഒന്നും പറ്റിയ ഫോൺ അല്ല കാരണം ഒറിജിനാലിറ്റി ആണ് ഫോട്ടോ & വീഡിയോ. 😂😂
    കൂടുതൽ വെളുപ്പിക്കൽ ഇല്ല എന്ന് അർഥം.

  • @right-think_right-stand
    @right-think_right-stand 9 месяцев назад +50

    കിഠിലൻ Value for money budget smartphone. Congratulations Moto !! 🎉

  • @athulk___
    @athulk___ 9 месяцев назад +29

    Using Moto g14 for the last 8 months. Very good one for casual use. 😍
    Camera is below average only, but can't complaint considering this ios just a 10k phone..
    No lag experienced till now. Also, I don't do gaming or any hectic works. Just normal use and social media only.
    What surprised me the most was it's speakers. It had "Dolby Atmos" written on it. Initially I thought it is just a marketing gimmick. But the audio is really good, clear and loud. It feels as if the audio is coming from aroud the phone and not just from both the ends. 🥰

    • @Ajiljith
      @Ajiljith 9 месяцев назад

      I'm using moto g13 😅

    • @trevorff3753
      @trevorff3753 9 месяцев назад

      Using Moto G60 for past 1year I purchased this phone after 1year of its lauch still I don't feel I'm using a outdated smartphone, camera is average but its snapdragon 732G is much enough for a little bit of gaming and social media.. Haven't feeled any lag till now no bugs and shutters, clean stock Ui. Motorola is provided more than enough specifications in low budget.

    • @Cesar-y4r1y
      @Cesar-y4r1y 2 месяца назад

      if moto should improve service centre they will definitely dominate.​@@trevorff3753

  • @On3cast
    @On3cast 9 месяцев назад +48

    🔥🔥 best and first review for this phone!!

  • @ralfinpaul1530
    @ralfinpaul1530 9 месяцев назад +29

    Let's Roll ❤‍🔥

  • @Ente-nadu
    @Ente-nadu 9 месяцев назад +13

    7000/- നല്ല ഫോൺ ആണ് ക്യാമറ കിടു ആണല്ലോ

  • @Sanoop1991
    @Sanoop1991 9 месяцев назад +8

    Ith super anallo... Ellam poli.. Camera oke nalla clear... Itheduthal pore... 🔥🔥

  • @abijithn4768
    @abijithn4768 9 месяцев назад +14

    Bro ningalde channel aanu most value aayit njn consider cheyyunnath
    Ente ammakk oru budget friendly phone vangi kodukkanam ennund ee phoninte details Ipozha kande Ith vaangi kodukkatte?? Pls suggest ur opinion under 10k bro Pls reply

    • @akhilesh_ak_
      @akhilesh_ak_ 9 месяцев назад +2

      Also check moto g24 and moto g34

  • @alanpt795
    @alanpt795 9 месяцев назад +5

    Njan Moto g34 5g eduthu for my father. Really Good. With exchange got it for 10600rs.

    • @abhimanuec.u6501
      @abhimanuec.u6501 5 месяцев назад

      Bro engana und device njanum order chytitund

    • @Misbyee
      @Misbyee 2 месяца назад

      ​@@abhimanuec.u6501 engine ind

  • @rizvanrizvan5072
    @rizvanrizvan5072 9 месяцев назад +3

    Bro.... Best power banks video chaiyavoo😢

  • @Theinstaguy
    @Theinstaguy 8 месяцев назад +3

    Hi moto g04 or g34 which is better?

  • @FahimOfficialYTx
    @FahimOfficialYTx 9 месяцев назад +8

    Chetta infinix & moto revie cheyyuvo

  • @Blahhhhh1544
    @Blahhhhh1544 8 месяцев назад +2

    1:32 le iPhone aganonum koduthuda🙂

  • @MaheshS-ey9jh
    @MaheshS-ey9jh 9 месяцев назад +9

    Njn honor 90 user Anne. Athil call recording eaganje chya enn onn arelum paranje tharo?

  • @blueman1752
    @blueman1752 9 месяцев назад +4

    bro nice watch,athu branch watch ⌚ ahnnu use cheyunnathu

  • @abhilashgopi6826
    @abhilashgopi6826 5 месяцев назад +2

    ഗംഭീര അവതരണം, കൂടുതൽ വലിച്ചു നീട്ടൽ ഇല്ലാതെ കുറച്ചു സമയം, കൂടുതൽ കാര്യങ്ങൾ 👍👍

  • @saneerms369
    @saneerms369 8 месяцев назад +5

    Awesome ❤

  • @ajithklouis5086
    @ajithklouis5086 9 месяцев назад +2

    Infinix gt10 pro. ഞാൻ online,offline ഒരുപാട് നോക്കി കിട്ടുന്നില്ല. Kittan എന്തെങ്കിലും ചാൻസ് ഉണ്ടോ ?

  • @Abel-fj2xj
    @Abel-fj2xj 9 месяцев назад +3

    Samsung keyboard effect set cheyyan pattumo video plz

  • @sirajsalim7864
    @sirajsalim7864 9 месяцев назад +12

    വരുന്ന ബജറ്റ് ഫോണുകളും സ്പെക്സും എല്ലാം കൊള്ളാം...
    അതിനൊപ്പം എല്ലാ ജില്ലകളിലും minimum oru service Centre വീതമെങ്കിലും ഉറപ്പ് വരുത്താൻ Compony ശ്രമിക്കുന്നില്ല...
    എൻ്റെ ഫോണിന് finger print adichupoyi...
    Charger Complaint...
    ഇതെല്ലാം മാറണമെങ്കിൽ ഇനി ഫോൺ റെസ്റ്റ് ചെയ്തു എറണാകുളത്ത് സർവീസ് സെൻറർ il പോകണം...അവിടാണെൽ JBL,firebolt ellam koodi otta centre ഒടുക്കത്തെ തിരക്ക്...
    സർവീസ് സെൻ്റർ Mechappeduthiyillenkil ഭയങ്കര ബുദ്ധിമുട്ടാണ്...
    നല്ല രീതിയിൽ ഫോണുകൾ Complaint ആകുന്നുണ്ട്

    • @RamMohan-sn9hb
      @RamMohan-sn9hb 6 месяцев назад +1

      എന്റെ ഫിംഗർ പ്രിന്റ് പോയി ഞാൻ സർവീസ് ചെയ്തില്ല

    • @pachaparishkaari3573
      @pachaparishkaari3573 2 месяца назад

      Evide aanu service centre

    • @sirajsalim7864
      @sirajsalim7864 2 месяца назад

      @@pachaparishkaari3573 Ernakulam Pt Usha road il ..

  • @gamingzak2009
    @gamingzak2009 9 месяцев назад +10

    Bro redmi 12 5g Unboxing and full details cheyyumo? Plzzzz

    • @muhammedaman6757
      @muhammedaman6757 9 месяцев назад +2

      ഞാൻ, അ phone ആണ് ഉപയോഗിക്കുന്നത്, heating ഉണ്ട്, Budjet phone ആണ്, ബാക്കിയെല്ലാം 👍🏻💯

  • @FizzBeauty
    @FizzBeauty 9 месяцев назад +2

    Iphone 13 vaggiyaal endhekilum problm undo....display problm ippoyum undo

  • @FRQ.lovebeal
    @FRQ.lovebeal 9 месяцев назад +57

    *സെക്കന്ററി ഫോൺ ആയി കൊണ്ട് നടക്കുമ്പോൾ fist ഫോൺ മേടിക്കാൻ തോന്നില്ല സാധാരണക്കാർക്ക് 🤒*

    • @Area-gaming-gg
      @Area-gaming-gg 9 месяцев назад +3

      എൻ്റെ 25000 രൂപയുടെ Samsung ഫോണിനെ കഴിഞ്ഞു നല്ല ഫോണാണ്😢

    • @faizalnal
      @faizalnal 9 месяцев назад

      Motorola ഞാൻ യൂസ് ചെയ്യുന്നുണ്ട് നെറ്റ്വർക്ക് ഇഷ്യൂ ഉണ്ട് യൂസ് ഫുൾ അല്ല .. കാൾ ചെയ്താൽ ഒരു 5 പ്രാവിശ്യം Hello പറയണം

    • @LoofiX24
      @LoofiX24 9 месяцев назад

      Eee shikendi myren illatha comment box illa,vaanm😢

    • @izzahchocky2132
      @izzahchocky2132 9 месяцев назад +2

      ​@@faizalnalഎന്തേലും ഒരു ഓട്ടോ ഉണ്ട്, ബാക്കിയുള്ള എല്ലാ ഫോണിലും ഇട്ടു നോക്കിയാലുള്ള സിമൻറ് റേഞ്ച് ഓട്ടോയിൽ ഇടുമ്പോൾ കിട്ടുന്നില്ല , അതീ കമ്പനിക്കുള്ള കുഴപ്പമാണെന്ന് തോന്നുന്നു

    • @ex-sanghi
      @ex-sanghi 9 месяцев назад

      ​@@izzahchocky2132ഏതാ ഓട്ടോ bajaj ആണോ

  • @SanthoshKunjukunju
    @SanthoshKunjukunju 3 месяца назад +2

    സെക്കന്ററി ഫോണയിട്ടല്ല, എനിക്ക് ഈ ഒരു ഫോണേ ഉള്ളു..എന്റെ സാമ്പത്തിക stithi മോശമായതു കൊണ്ട് ഞാൻ ഓൺലൈനിൽ ഒരുപാട് ഫോണുകളുടെ വിലയും ഫെച്ചേഴ്സ് ഉം ഒക്കെ നോക്കിയിട്ട് അവസാനം തിരഞ്ഞെടുത്തു ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങിയതാണ്. ഫോണൊക്കെ എനിക്കിഷ്ടപ്പെട്ടു. പക്ഷേ എനിക്കൊരു രോഗമുണ്ട് സ്മുളിൽ പാട്ട് പാടുന്ന രോഗം.. അതിനു മാത്രം ഈ ഫോൺ പറ്റില്ല, കാരണം ഇതിൽ ഹെഡ് ഫോൺ കണക്ട് ചെയ്താൽ എല്ലാ ഹെഡ് ഫോണുകളും വർക്ക് ആകുന്നില്ല, കൂടാതെ, ഹെഡ് ഫോൺ കണക്ട് ചെയ്താലും ഫോണിന്റെ ഉള്ളിലെ mic ആണ് വർക്ക് ചെയ്യുന്നത്, ഹെഡ് ഫോണിലെ മൈക്രോഫോൺ വർക്ക്‌ ആവുന്നില്ല, മാത്രവുമല്ല, ഒരു external mic യൂസ് ചെയ്യാം എന്നു കരുതിയാൽ അതും വർക്ക്‌ ആകുന്നില്ല. ഓപ്പൺ ക്യാമറ അപ്പു ഡൌൺലോഡ് ചെയ്ത് അതിൽ external mic ഓപ്ഷൻ enable ചെയ്തു വച്ചു നോക്കിയിട്ടും വർക്ക്‌ ചെയ്യുന്നില്ല. അറിയാമെങ്കിൽ ഇതിനൊരു പരിഹാരം കൂടി പറഞ്ഞു തരിക. താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏻👏🏻🌹🌹

    • @sunilbabu6603
      @sunilbabu6603 2 месяца назад

      Bro e phonil 4g all bands support cheyyumo

  • @arifzain6844
    @arifzain6844 9 месяцев назад +2

    5g phone undo weight kuranjathu? Nammalde old s7 pole okke weight kuranja battery athikam venamennilla

  • @karthikShanoj
    @karthikShanoj 9 месяцев назад +2

    Crystal night lamp unboxing video chayane

  • @mohamedyoossufpb592
    @mohamedyoossufpb592 9 месяцев назад +11

    Best smartphone at this price range. Anyone can blindy go for this.

  • @abykurien6360
    @abykurien6360 9 месяцев назад +2

    ഹായ്, MI 11i ഫോണിൽ വാട്സ്ആപ്പ് ൽ വോയിസ്‌ മെസ്സേജ് കേൾക്കുമ്പോൾ പെട്ടെന്ന് സ്ക്രീൻ ഓഫ്‌ ആകുകയും സൗണ്ട് കുറയുകയും ചെയ്യുന്നു ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @athul_c1375
      @athul_c1375 9 месяцев назад +1

      Ambinent sensor work aai
      Earpiece loode sound varunnathanu, athanu screen black aavan karanam

  • @bussid96
    @bussid96 9 месяцев назад +4

    Which is best moto g04 or tecno pop8 or INFINIX smart 8

  • @josesamp
    @josesamp 5 месяцев назад +1

    Which color is the best?

  • @aanshal5383
    @aanshal5383 9 месяцев назад +1

    Bro ഞാൻ പുതിയ ഒരു സ്മാർട്ട്‌ വാച്ച് വാങ്ങി boult ഇന്റെ അതിൽ ബാറ്ററി 100%തന്നെ കാണിക്കുന്നു 2 ദിവസം കഴിഞ്ഞിട്ടും മാറുന്നില്ല അത് ഇനി എന്ത് ചെയ്യും
    Anyone please reply 😢

    • @afsal5902
      @afsal5902 9 месяцев назад

      Battery damage ആയതാണ് bro
      Showroom ൽ കൊണ്ടുചെന്നാൽ മാറ്റി കിട്ടും.
      Online perches ചെയ്ത Fastrack ൻ്റെ Smart watch ൽ ഇതേ അവസ്ഥ വന്നിരുന്നു പിന്നെ മാറ്റി കിട്ടി.

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 2 месяца назад +2

    ഗെയിം കളിക്കാതെ അത്യാവശ്യങ്ങൾക്കുതകുന്ന ഫോൺ -സർവീസ് സെൻ്ററിൻ്റെ കുറവ് ഒരു പ്രശ്നം ത്തന്നെ

  • @cautionB0SS
    @cautionB0SS 9 месяцев назад +2

    S24 ultra vs Rog 8 pro comparison cheyan pattumo

  • @abhaykrishna6572
    @abhaykrishna6572 9 месяцев назад +3

    Bro infinix hot 40 I review cheyyumo

  • @sajeevp9510
    @sajeevp9510 5 месяцев назад +2

    ഞാൻ ബാങ്ങി! കാണാനൊക്കെ കൊള്ളാം. പക്ഷെ വീഡിയോ മറ്റും കിട്ടണമെങ്കിൽ നല്ല സമയമെടുക്കും കൂടുതൽ സമയം ലോഡ് ചെയ്തതിനു ശേഷമേ കിട്ടുകയുള്ളു. കണ്ടുകൊണ്ടിരിക്കുമ്പോൾ വിഡിയോ വീണ്ടും പോകും. ലോഡിങ്ങ് കാണിച്ചു കൊണ്ടിരിക്കും ഫുൾ bright ൽ ഇട്ടാലെ തെളിച്ചമുള്ളൂ ലേശം കുറച്ചാൽ തന്നെ മഴ സമയത്തു ആഘാശം ഇരുണ്ടു കൂടിയത് പോലാകും.. ക്യാമറ 😭

  • @thashrifmk466
    @thashrifmk466 9 месяцев назад +5

    7k moto phonel 90 Hz...70k vangiya iphone60 Hz...ente avastha 😢

    • @AslamMuhammed-e5q
      @AslamMuhammed-e5q 9 месяцев назад +1

      I phone 60hz>>>>>this phone 90hz

    • @thashrifmk466
      @thashrifmk466 9 месяцев назад +1

      അതാണ് ബ്രോ ഞനും ഉദ്ദേശിച്ചത്

    • @GeekyMsN
      @GeekyMsN 9 месяцев назад

      ​@@AslamMuhammed-e5q😂👍

    • @VenugopalP-kj8mt
      @VenugopalP-kj8mt 9 месяцев назад

      ​@@AslamMuhammed-e5q90hz is 90hz...

    • @VENUGPL1
      @VENUGPL1 9 месяцев назад

      I phone or moto....90 hz is faster than 70 hz

  • @shareefcknbr7740
    @shareefcknbr7740 3 месяца назад

    Thanks ...

  • @Sooraj8606
    @Sooraj8606 7 дней назад +1

    ചേട്ടാ അച്ഛന് ഒരു മൊബൈൽ ഗിഫ്റ്റ് കൊടുക്കാൻ ആണ്... 8000 ഉള്ളിൽ.motorola ആണോ ബെസ്റ്റ് അതോ RedmiA3 എന്ന ഒരു മൊബൈൽ ഉം കണ്ടു സെയിം പ്രൈസ് ഏതാണ് നല്ലത് ഒന്ന് suggest ചെയ്തു തരാമോ. Plss
    🙏

    • @nanduzmgaming3723
      @nanduzmgaming3723 4 дня назад +1

      Motorola Is The Best Option Bcz Redmi A3 Has Lag Issues Drop notch display and same price
      There is motorola is diffrent Punch hole & No Lag

    • @Sooraj8606
      @Sooraj8606 4 дня назад +1

      @nanduzmgaming3723 infinix 8plus order cheythu... Seen indo?

  • @NageshAR-pb5sq
    @NageshAR-pb5sq 6 месяцев назад +3

    Nalla kidilam phone Anu njan vagichu budget friendly anegilum nalla smooth und

    • @Akjsjsjm
      @Akjsjsjm 6 месяцев назад +1

      Bro fliplartl matharlle available illu
      Phone hang nthelum indo

    • @Ambarish-wt6gb
      @Ambarish-wt6gb 4 месяца назад

      Charge 100 ആകാൻ എത്ര time എടുക്കും bro

    • @Anju-anjali-l7v
      @Anju-anjali-l7v 3 месяца назад +1

      ​​@@Ambarish-wt6gb 1h 40m box changer

  • @vishnuprasadh3911
    @vishnuprasadh3911 9 месяцев назад +1

    Infinix smart8 6399
    Infinix 40i. 6500
    256 gb storage
    3 gb ram
    Oru video chyamo sir please

  • @creamyncrunchy9996
    @creamyncrunchy9996 9 месяцев назад +2

    Iqoo 9 pro review

  • @tharak6
    @tharak6 6 месяцев назад

    Android auto car 🚗 work cheyooo??⁉️⁉️⁉️⁉️⁉️

  • @Saran.efx2
    @Saran.efx2 9 месяцев назад

    Iqoo Neo 7 pro or Vivo V29 5G. Which is better? Plzz reply

    • @adarsh9260
      @adarsh9260 9 месяцев назад +1

      For camera go for vivo
      For performance allrounder pack go for iqoo

  • @BILAL7SRANK
    @BILAL7SRANK 9 месяцев назад +4

    ഞാൻ moto e13 എടുക്കാൻ നിക്കുവായിരുന്ന് 6499, moto g04 എടുക്കുന്നത് ആണോ നല്ലത്.

    • @unnikrishnanareekkara7421
      @unnikrishnanareekkara7421 9 месяцев назад +1

      Moto e13 Network issue und bro

    • @HariHaran-x9f
      @HariHaran-x9f 8 месяцев назад

      Bro phone edutho ?

    • @BILAL7SRANK
      @BILAL7SRANK 8 месяцев назад

      @@HariHaran-x9f Yes

    • @BILAL7SRANK
      @BILAL7SRANK 8 месяцев назад

      @@HariHaran-x9f വീട്ടിലേക്ക് അച്ഛന് വേണ്ടി വാങ്ങിയത് ആണ്. കുഴപ്പമില്ല, കൊള്ളാം..

    • @Akjsjsjm
      @Akjsjsjm 5 месяцев назад

      Phone ippom egane ind bro​@@BILAL7SRANK

  • @AdhilSudheer
    @AdhilSudheer 9 месяцев назад +3

    Camara 😻🔥

  • @Starlight_boi
    @Starlight_boi 9 месяцев назад +2

    Is redmagic latest phone is worth buying from canada if we want great gaming experience and great camera experience?

  • @jibin36
    @jibin36 9 месяцев назад +1

    Infinix zero 30 5g phone review cheyamooo.....
    !!!!!!!!!
    !!!!!!!!!

  • @Unknown-m359
    @Unknown-m359 9 месяцев назад +3

    Anyone...... Oru 20k below Best Gaming phone eetha IQOO Z7s or Redmi K50i aan Njan nokki vechittullath Anyone Can Suggest any Better phones 😊

    • @Unknown-m359
      @Unknown-m359 9 месяцев назад

      Tecno pova 5 pro...... Infinix gt 10 pro ithokke eee phones ilokke eetha Bettee.......

    • @Amxl359
      @Amxl359 9 месяцев назад

      redmi edutho Best Gaming phone aan Also for Normal use Redmi K50i Bgmi kk okke 90fps kittum venegil ath edutho🙂

  • @fidhasbabu
    @fidhasbabu 9 месяцев назад

    30.35 k thaazhe varunna best phonesinte video cheyyamo.....

  • @Adithyank7358
    @Adithyank7358 9 месяцев назад +5

    Bro ഈ ഫോൺ എല്ലാം മൊബൈൽ ഷോപ്പിലും കിട്ടുമോ

  • @FahimOfficialYTx
    @FahimOfficialYTx 9 месяцев назад +1

    90hz infinix tecno undallo

  • @sajeevp9510
    @sajeevp9510 5 месяцев назад +2

    Network problem wifi കിട്ടുന്നില്ല നെറ്റ് കിട്ടുന്നില്ല

    • @ArunrNair-ty6bh
      @ArunrNair-ty6bh 3 месяца назад

      Net work കിട്ടാതെ എങ്ങനെ ഈ video കണ്ടു കമന്റ്‌ ഇട്ടു 🤔🤔

  • @mohammednahyan5597
    @mohammednahyan5597 9 месяцев назад +3

    Bro game smooth ayi kallikkan pattumo?

  • @PrasanthBindhu-gb7bq
    @PrasanthBindhu-gb7bq 4 месяца назад

    Bro super phone anu bro ♥️♥️♥️ 2month no problem ♥️♥️♥️

  • @dhanyatomy1287
    @dhanyatomy1287 9 месяцев назад

    Chetta samsung a15 anoo realme 10 pro annoo super eth ahn super camera reply plzz

  • @AustinGeorge-v5s
    @AustinGeorge-v5s 5 месяцев назад

    Samsung a15 review cheyyavo

  • @koulathsalih763
    @koulathsalih763 9 месяцев назад

    Bro gadjet vedio cheyyo🙏

  • @AshwinssSs-n9k
    @AshwinssSs-n9k 9 месяцев назад +1

    Motorola g54 review cheyoo

  • @arjunb636
    @arjunb636 9 месяцев назад +1

    Chetta poco f5 long time review cheyyu

  • @jubinpsaju
    @jubinpsaju 9 месяцев назад +1

    Honour 9xb please do review

  • @ManjeriKaran-ju4qm
    @ManjeriKaran-ju4qm 6 месяцев назад

    Should i buy this or try other 5G budget phone. Which is better

  • @mrcrazy7443
    @mrcrazy7443 9 месяцев назад +1

    Bro under 20000 best bgmi gaming phone plz suggest ❤

    • @zloneyt
      @zloneyt 6 месяцев назад

      Go for second hand iphone xs 👍🏻

  • @aaannssiill
    @aaannssiill 9 месяцев назад

    Bro oru refurbished i phone 13 pro video cheyamo plz 🙏

  • @anj-s9i
    @anj-s9i 5 месяцев назад

    Audio and video sync problem in my motog04.any solution??

  • @DANXZOOO
    @DANXZOOO 9 месяцев назад

    Bro samsung A05s video cheyyumo

  • @SyamRameshR
    @SyamRameshR 9 месяцев назад +2

    Moto ♥️

  • @iamtharunraj
    @iamtharunraj 9 месяцев назад +2

    Motorola bloatware apps onnum idarilla ennu paranjitto? Ithil pre-installed apps undallo 😐

    • @athulk___
      @athulk___ 9 месяцев назад

      und. it can be uninstalled.

    • @iamtharunraj
      @iamtharunraj 9 месяцев назад

      @@athulk___ Ellaam pattuo? Or something like *Realme?* Realme phonesil chila apps uninstall cheyyaan pattilla.

    • @athulkrishna3932
      @athulkrishna3932 6 месяцев назад

      Illa bro

  • @jacksonpeter9628
    @jacksonpeter9628 9 месяцев назад +6

    Looks like a good phone for the price... Samsung nte ee rangile phones oke kandaal😂

    • @syamrajs963
      @syamrajs963 9 месяцев назад +2

      എടുത്തു കണ്ടത്തിൽ എറിയാൻ തോന്നും അല്ലെ 😂😂

  • @caksb7835
    @caksb7835 5 месяцев назад

    How about network reception?

  • @snowboy3441
    @snowboy3441 9 месяцев назад

    Android smart watch video cheyyamo

  • @CricketO-gz5xr
    @CricketO-gz5xr 9 месяцев назад +9

    Moto g54 full video cheyyumoo

    • @ABM257
      @ABM257 9 месяцев назад +2

      👍

    • @sreyaskrishna2408
      @sreyaskrishna2408 9 месяцев назад +1

      Venam

    • @zen235
      @zen235 9 месяцев назад

      Not worth the effort
      Reach kanilla
      Athukondavam ithra nalayttum pulli cheyythe 😊

    • @FRQ.lovebeal
      @FRQ.lovebeal 9 месяцев назад

      *സെക്കന്ററി ഫോൺ ആയി കൊണ്ട് നടക്കുമ്പോ ഫസ്റ്റ് ഫോൺ മേടിക്കാൻ തോന്നില്ല 🤒*

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 9 месяцев назад +1

      ഞാൻ പറയാം എന്റെ ഫോൺ ആണ്
      Good :
      ഡിസ്പ്ലേ അത്യാവശ്യം കൊള്ളാം ബാറ്ററി ബാക്ക് അപ്പ്‌ കൊള്ളാം
      ക്യാമറ മെയിൻ ok ബാക്കി നോക്കണ്ട ചാർജിങ് സ്പീഡ് ഉണ്ട് 33w ok
      Software clean aanu
      ഗാമിങ് ആണ് നോക്കുന്നത് എങ്കിൽ നോക്കണ്ട
      മെയിൻ പ്രശ്നം റേഞ്ച് ഇഷ്യൂ ആണ് വീട്ടിൽ ഒകെ പുറത്തു പോയാൽ ചിലപ്പോ നെറ്റ് കിട്ടുന്നില്ല അത് ആണ് മെയിൻ പ്രശനം

  • @rtube5147
    @rtube5147 3 месяца назад

    Motoyude ithilum kurchkoodi nalla phone undo guys 😊

  • @sreelathaprabhanandh7237
    @sreelathaprabhanandh7237 3 месяца назад

    Onnil kuduthal Phone exchange il ulppeduthan pattumo.plz onnu replay tharu

  • @ariesglamfashion
    @ariesglamfashion 20 дней назад

    I need a secondary phone for WhatsApp and facebook uses, think this will be good

    • @thewarcriminal3940
      @thewarcriminal3940 14 дней назад +1

      Don't buy this for that reason bro. Reels, WhatsApp normal and status video 2 or 3 seconds kazhinj load aavilla sometimes , youtube shorts and video 2 or 3 play aayaal pinne sound um visual um vere vere aavum out of sync.
      Bro paranja use inu orikkalum ee phone edukkaruth.

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад +2

    പൊളി മോട്ടറോള അൺ ബോക്സിങ് വീഡിയോ 😘😘😘😘😘😘😘😘😘😘🥰🥰🥰🥰

  • @LJMTW2050
    @LJMTW2050 9 месяцев назад

    call recording undo

  • @Fiduscorner
    @Fiduscorner 8 месяцев назад

    G14 review venam

  • @TogetherWeLive
    @TogetherWeLive 9 месяцев назад +1

    Moto 04 vs redmi A3 vs poco c65, which is best

  • @sajidavid2104
    @sajidavid2104 9 месяцев назад +2

    Poco c51 cheyyumo

  • @ajaybhaskaran
    @ajaybhaskaran Месяц назад

    Tecno pop 9 5g review cheyyane

  • @mayathankappan8108
    @mayathankappan8108 9 месяцев назад +1

    Chetta redmi a3 de oru video chayamo

    • @VASU-
      @VASU- 9 месяцев назад

      അത് പഴയത് അല്ലേ

  • @deenroshan6754
    @deenroshan6754 5 месяцев назад

    This is best phone at this price rangs. I am using this phone but it's charger is getting very heated after it's charging.

  • @silentgaming298
    @silentgaming298 9 месяцев назад +2

    bro iqoo neo 6 refurbshed phone iqoonte offiacial websiteil ninn vangunnadh safe aano

    • @SanthoshGparapurrathu
      @SanthoshGparapurrathu 9 месяцев назад

      Bro iqoo oke vangiya Samsung okke ulla pole customer service center onnum ivide illalo

    • @Asthra_op
      @Asthra_op 4 дня назад

      ​@@SanthoshGparapurrathu samsung ne kkal customer centers iqoo nu undu bro vivo service centres thanne aanu iqoo nteyum

  • @modified46
    @modified46 9 месяцев назад +3

    First 😍

  • @janeeshkL09
    @janeeshkL09 9 месяцев назад

    Eniki oru refurbished iPhone 11 edukkanam Mallory vashi parayu bro

  • @frankdude7408
    @frankdude7408 9 месяцев назад +1

    Redmi a3 cheyo

  • @NLN-r1q
    @NLN-r1q 9 месяцев назад

    Next moto g54 5g please.....

  • @abhi8330
    @abhi8330 9 месяцев назад

    Stereo speakers alle

  • @nixonwilfred4302
    @nixonwilfred4302 9 месяцев назад

    Moto g24 power or moto g04?

  • @Joshuantio
    @Joshuantio 9 месяцев назад

    Gamming phone anno

  • @SreekalaL-r9s
    @SreekalaL-r9s 3 месяца назад

    Net work issue undu machaane😢

  • @Arunkumar-nt1jj
    @Arunkumar-nt1jj 9 месяцев назад

    Great package.

  • @AbhiAbhi-bb6hc
    @AbhiAbhi-bb6hc 9 месяцев назад

    Moto e13 moto g04 compare chyaamoo

  • @smart6073
    @smart6073 9 месяцев назад +1

    Motorola g34 is better than poco m6 pro or poco m6 pro is better than Motorola g34

  • @Neoncity141
    @Neoncity141 4 месяца назад

    Bro, 7 k nu poco c65 ind, athinte video onnu cheyyumo

  • @alameenmuhammed627
    @alameenmuhammed627 9 месяцев назад

    Iqoo neo 9 pro de review cheyyuvo

  • @lucifer-ho8de
    @lucifer-ho8de 9 месяцев назад

    Any another phone in this price which is better than Moto g04 ? .Can i buy this phone ?

    • @HariHaran-x9f
      @HariHaran-x9f 8 месяцев назад

      Buy poco c65..Helio g85 with 4 Gb ram & 128 gb Storage

  • @jishnuvc8158
    @jishnuvc8158 9 месяцев назад +1

    Mr perfect❤