FULL MOON READING! അവരുമായുള്ള ബന്ധം ദൈവനിശ്ചയം! | Soulmates?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 252

  • @dhanyashijith9425
    @dhanyashijith9425 6 месяцев назад +19

    ചേച്ചി 👍🏻
    ചേച്ചിയുടെ റീഡിങ് പോലെ ആണ് ഇതുവരെ ഞാൻ മുനോട് പോയത്. Readingil പറയുന്ന സിറ്റുവേഷൻ ഞാൻ അനുഭവിച്ചു കഴിഞ്ഞു 👍🏻അതൊക്കെ ഞാൻ സഹിച്ചു മുനോട് പോയി. ഇപ്പോൾ വിചാരിക്കാത്ത ടൈമിൽ തന്നെ reunion സംഭവിച്ചു 😊🙏🏻🙏🏻🙏🏻. നമുക്ക് വിധിച്ചത് നമ്മളിൽ തന്നെ എത്തിച്ചേരും 🙏🏻🙏🏻🙏🏻txs univers 🙏🏻txs ചേച്ചി 🙏🏻🙏🏻. ഇന്നലെയും ഇന്നും വിചാരിക്കാതെ അവൻ ന്റെ അടുത്ത് vannu..... 🙏🏻🙏🏻ന്റെ univers എനിക്ക് തന്നു ന്റെ ചെക്കനെ ❤️❤️❤️❤️❤️ reading 👍🏻🤝🤝🤝🤝🤝💞💞💞💞❤️❤️❤️❤️❤️❤️ I ❤️ univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Adv_Chithira_AR
      @Adv_Chithira_AR 6 месяцев назад

      Same❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @sreedevirajan2265
      @sreedevirajan2265 6 месяцев назад

      Ok good thanke.universe

  • @Sajisheena-c4o
    @Sajisheena-c4o 6 месяцев назад +2

    എന്റെ person toxic ആയിരുന്നു 😢ഒരുപാട്‌ പേരുമായി ബന്ധമുണ്ടായിരുന്നു 😢ഞാൻ അറിഞ്ഞിരുന്നില്ല 😢but എന്റെ ദൈവം എനിക്ക് thelivukalode കാണിച്ച് തന്ന് 🙏ഇനി ആ വ്യക്തി എന്റെ ജീവിതത്തില്‍ ഇല്ല 🙏എന്റെ പിറകെ വരുന്നുണ്ട് 😢but എനിക്കിനിയും കഴിയില്ല..now I'm free from toxic relationship🙏Thankyou Universe❤❤❤

  • @renjithkr5314
    @renjithkr5314 6 месяцев назад +12

    ഞാൻ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു ചേച്ചി റീഡിങ് നല്ലത് ആണ് ട്ടോ 🥰

  • @athulkrishna9237
    @athulkrishna9237 6 месяцев назад +2

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🕉️🦋🧚

  • @VineethKumar-d7e
    @VineethKumar-d7e 6 месяцев назад +10

    തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു..Thank you mam,
    Thank you universe ❤️❤️

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад +28

    എന്റെ മേടം ഞാൻ ഇപ്പൊ എല്ലാം വിട്ട് നില്കുന്നു ഞാൻ ഇനി വിളിക്കാൻ പോകുന്നില്ല എല്ലാം ബ്ലോക് ചെയ്ത് വെച്ചു ഇപ്പൊ ബ്ലോക് മറ്റി ഞാൻ വിളിക്കാൻ പോയില്ലേ ഇനി എന്ന് വിളിച്ചാൽ മാത്രമേ ഞാൻ ഇനി പോകുന്നുള്ളു ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏❤❤🙏🙏❤

    • @brijithasreeraj5416
      @brijithasreeraj5416 6 месяцев назад

      Thanks

    • @sindhus8804
      @sindhus8804 6 месяцев назад

      Thànk you so much universe 🙏🏻
      Thànk you divine power 🙏🏻
      Thànk you angels 🙏🏻
      Thànk you mam ❤️

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 6 месяцев назад

      Thanks Mam 'thank you universe. Thank you God. Mam njnum vittunaram. Ennano bagavan njngle veendum cherkkuka. Ath vare njn pratheekshayode prarthnayode കാത്തിരിക്കും 🙏🏻

    • @BindhuAngel-n7s
      @BindhuAngel-n7s 6 месяцев назад

      Therd parttiyude koode poyi univers thanks mam ellam kayvittupoyi

    • @SakunthalasSakunthalas-k8x
      @SakunthalasSakunthalas-k8x 5 месяцев назад

      Ok njan ine me ssage idilla

  • @shamilsaga3182
    @shamilsaga3182 6 месяцев назад +5

    Madom പറഞ്ഞത് എല്ലാം ശരി ആണ്..പറഞ്ഞ പോലെ തന്നെ ഇനി അനുസരിച്ചു മുന്നോട്ടു പോകും thanks madom thanks universe

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 5 месяцев назад

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ പ്രപഞ്ചശക്തിയേയും എന്റെ ദൈവങ്ങളെയും വിശ്വാസിച്ച് എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ് എന്റെ ഭാര്യ എന്നിലേക്ക് മുമ്പ് ഉള്ളതിലും സ്‌നേഹത്തോടെ എന്നിലേക്ക് തന്നെ തിരിച്ചു വരും ❤️👩‍❤️‍💋‍👨❤️😘😘😘😘😘😘😘i miss youuuu😘😘😘😘😘😘💞❤️❤️❤️❤️❤️

  • @333love9
    @333love9 6 месяцев назад +6

    Thank u god❤
    Thank you univers 💙
    Thank you angels🤍
    എന്റെ എല്ലാ സങ്കടവും ഞാൻ യൂണിവേഴ്സിലേൽക് വിട്ടുകൊടുക്കുന്നു . 💚

  • @sheenacm-dy5fh
    @sheenacm-dy5fh 6 месяцев назад +4

    മാം പറഞ്ഞത് എല്ലാം ശരി ആണ്... ഞാൻ ഇന്നുമുതൽ പുതിയ ഒരാളവൻ ശ്രമിക്കാണ് എന്റെ അടുത്തേക്ക് എന്റെ പേഴ്സൺ വരും അതെനിക്കി ഉറപ്പാണ്

  • @deepukumarkumar8290
    @deepukumarkumar8290 6 месяцев назад +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏
    Thank you Universe 🙏❤️
    Thank you Angels 🙏❤️
    Thank you Divine 🙏❤️

  • @jaya5033
    @jaya5033 6 месяцев назад +1

    Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏
    Thank you mam 🙏തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാൻ എന്റെ എല്ലാ വിഷമങ്ങളും ദൈവത്തിനു സമർപ്പിക്കുന്നു 🙏🙏

  • @DasRavi-r8s
    @DasRavi-r8s 12 дней назад

    ഞാൻ വളരെയധികം വേദന അനുഭവിക്കുമ്പോഴും നിങ്ങളുടെ സംസാരം കേട്ട് എനിക്കും ചിരി വന്നു ഒരു കോടി പ്രണാമം👍🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 6 месяцев назад +2

    Ee parayunnathokke correct aaanu... 🥰thankuuu universe👍🏼👍🏼👍🏼

  • @safeejaali1559
    @safeejaali1559 6 месяцев назад +1

    Love you maaam
    Ingana paranj tharunnad aarum parayanillathavark maaaminta viedio valara samadanam thonnum
    100 persentage correct reading❤❤❤❤❤❤❤

  • @emmagreen1929
    @emmagreen1929 6 месяцев назад +1

    Claim positive energy...തിരിച്ചു വരും... Thank u universe 🙏🙏🙏❤

  • @Devusvichu
    @Devusvichu 6 месяцев назад +1

    Thank you divine..thank you mom.. theerchayayum ente arikil madangi ethum... Reading sambhavikum..

  • @alphonsaanusha247
    @alphonsaanusha247 6 месяцев назад +1

    Thank you God
    Thank you Universe
    Thank you Angels
    I strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад +1

    Eniki universal others sporting kitti all sathiyam thank you

  • @sajeevkumar8243
    @sajeevkumar8243 6 месяцев назад +7

    ഇപ്പൊ സംസാരിച്ചു കരഞ്ഞു വച്ചിട്ട് പോയി വാട്സാപ്പ് ബ്ലോക്ക്‌ ആണ് call അൺബ്ലോക്ക് ആണ് ❤❤❤❤❤❤❤എന്നിലേക്ക്‌ തിരിച്ചു വരട്ടെ യൂണിവേഴ്സിലേക്ക് sarounder ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ തിരിച്ചു വരട്ടെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuashok351
    @anjuashok351 6 месяцев назад +1

    Thank you God❤
    Thank you divine❤
    Thank you universe🌌
    I claim the permanent reunion with my person❤

  • @jayasreesree8715
    @jayasreesree8715 6 месяцев назад +2

    Ellam 100% sure anu🙏 Thank you universe🙏🙏 Negative energy illathakanam🙏 God is truth🙏 That happend the best🙏🙏

  • @L79090
    @L79090 6 месяцев назад +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @preethiharidas2617
    @preethiharidas2617 6 месяцев назад +1

    ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു tnk u universe 🙏

  • @sajinisajikumar6786
    @sajinisajikumar6786 6 месяцев назад +1

    I strongly claim positive energy
    Thank you universe❤
    Thank you God ❤
    Thank you angels ❤
    Thank you mam❤

  • @ammu6156
    @ammu6156 6 месяцев назад +1

    Thank u universe ❤❤❤
    Mam paranjath എല്ലാം സത്യം, mam paranjath പോലെ sambhavikkatte.

  • @lisavallavanatt4510
    @lisavallavanatt4510 6 месяцев назад +1

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @maryjasmine5289
    @maryjasmine5289 6 месяцев назад +1

    Thankyou god
    Thankyou Jesus
    Thankyou Angeles
    Thankyou universe ❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 6 месяцев назад +1

    Thank you universe thank you good thank tyou❤ thank you divine 🙏🏼 thank you angel 🙏🏼 thank

  • @sujamadhu5223
    @sujamadhu5223 6 месяцев назад +1

    Thanku യൂണിവേഴ്സ് thanku mam 🙏🙏🙏🙏❤❤❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 месяцев назад +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @binduomanakuttan4791
    @binduomanakuttan4791 6 месяцев назад +1

    Thanks to God
    Thanks to Universe
    Thanks to Angels
    Thanks to mom
    I Surrendonr to the Universe and God

  • @marysaji9534
    @marysaji9534 6 месяцев назад +2

    Entey molku ventyanu kanunney aver rantu perum onnikan Agrahikunnu❤

  • @soumyac4811
    @soumyac4811 6 месяцев назад +2

    Thank u universe🙏🙏thank u angels🙏thank u mam🙏. ഞങ്ങൾ രണ്ടുപേരും എല്ലാമാസവും കോടതിയിൽ വച്ചു കാണാറുണ്ട്. അയാൾക്കെന്നെ കണ്ടപരിചയമേ ഇല്ലാത്ത ഭാവമാണ്. ഇപ്പോ ഞാനും അങ്ങനെതന്നെ.2വർഷമായി. Waiting for justice ❤❤. I claim all the positive energy in my life ❤❤. ഞാനും മോനും 2 വർഷം എങ്ങനെ സർവൈവ് ചെയ്തെന്നു എനിക്കറിയില്ല. എല്ലാ കഷ്ടപ്പാടിലും കൂടെനിന്ന divine നോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 6 месяцев назад +1

    Claim all positive energies from this reading... Thank you Universe,🙏🙏🙏🙏Thank you dear ❤❤️❤️

  • @shivapriya1101
    @shivapriya1101 6 месяцев назад +1

    Thank you universe
    Claming permanent reunion with him
    Claming postive energy

  • @jayaullas1030
    @jayaullas1030 6 месяцев назад

    Thank u univers 🙏🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഇതിലെ പോസിറ്റിവ് ആയിട്ടുള്ള എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു univers 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏തെറ്റുകുറ്റങ്ങൾ മനസിലാക്കി എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്റെ എന്റെ മനസിലെ ആഗ്രഹം പോലെ പൂർണ മനസോടെ പഴേ സ്നേഹത്തോടെ എത്രയും പെട്ടന്ന് തിരികെ എത്ത ണെ univers 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @neethusudeesh9288
    @neethusudeesh9288 6 месяцев назад

    Mam paranjathellam 💯 resonated aanu,ee readingil paranjittulla ella positive kaaryangalum ente jeevithathileku njaan attract cheyyunnu.negatives ellam thallikkalayunnu.thank you universe, thankyou mam

  • @Saranya2015
    @Saranya2015 6 месяцев назад +1

    I strongly claim all positive energies
    Surrendering all my worries to universe

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    Njan give up cheyyunnu. Thank you universe. Thank you mam. Thank you angels.

  • @maneenamani-rg3ez
    @maneenamani-rg3ez 4 месяца назад

    Thanku so much യൂണിവേഴ്സ് 🙏🙏🙏... Thanku ചേച്ചി 🥰🥰🥰

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 месяцев назад

    Mam താങ്ക്സ് 🙏എല്ലാം പോസിറ്റീവ് കാര്യങ്ങളും life ലേക്ക് attract ചെയുന്നു 🙏തിരിച്ചു വരും 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад

    ഞാൻ പറഞ്ഞത് ശരിയാണ് ലൈഫ് എങ്ങനെ ബെറ്റർ ആക്കണം എൻറെ പേഴ്സണൽ ആയിട്ട് എന്നുള്ളത് എനിക്ക് നല്ല പോലെ അറിയാം വിശ്വസിക്കുന്ന വ്യക്തിയാണ് മയിലാണ് മനസ്സിലാക്കണം ശ്രമിച്ചാലും ഒരിക്കലും നടപടി ആകുന്ന കേസല്ല

  • @auraarora5799
    @auraarora5799 6 месяцев назад +1

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @Appusgamerpro
    @Appusgamerpro 6 месяцев назад +1

    Thankyou madam, paranjathu muzuvan sathyamakatte

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c 6 месяцев назад +1

    I strongly claim positive energy

  • @snekha6747
    @snekha6747 6 месяцев назад +1

    Thanks for the information 🙏🙏🙏 Thank you God Thank you Universe Thankyou 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 месяцев назад

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി ഞാനെൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe ❤🙏 Thank you mam ❤🙏

  • @meeramt4233
    @meeramt4233 6 месяцев назад

    ഓം നമഃ ശിവായ🙏❤️
    Thank you Universe🙏❤️
    Thank you mam🙏❤️
    Love you mam🙏❤️

  • @Manoj-u5k7t
    @Manoj-u5k7t 6 месяцев назад +1

    അവളെ പിരിയാൻ എനിക്ക് വിഷമമുണ്ട് യൂണിവേഴ്സ്. എൻ്റെ ദ്വേഷ്യം കാരണം മോശം വാക്കുകൾ കാരണവും അവൾ എന്നോട് പിണങ്ങി നിൽക്കുകയാണ്. അവൾക്ക് എന്നോട് ക്ഷമിക്കുവാൻ കഴിയണേ യൂണിവേഴ്സ്'. അവൾ എന്നിലേക്ക് തിരിച്ചു വരണേ യൂണിവേഴ്സ്'🙏♥️

  • @sravanyaammu6205
    @sravanyaammu6205 6 месяцев назад

    Enn vilichu kurach samayam nalla reethiyil samsarichu .... Athrayum nalla reethiyil athrayum pettenn thanne annilekk thirichu varatte ......
    Thank you universe ❤
    Thank you god❤
    Thank you angel ❤
    Thank you Devine ❤
    Thank you ma'am ❤
    Plsssssss forgive me .... Sorry sorry sorry

  • @Simple4411
    @Simple4411 6 месяцев назад +1

    Thank you God
    Thank you Universe
    Thank you Angels and
    Thank you ma'am ❤

  • @aseemsalmiaseemsalmi5991
    @aseemsalmiaseemsalmi5991 6 месяцев назад

    Thanku unives ❤️thanku angels എല്ലാം ഞാൻ univesill ഏല്പിക്കുന്ന് എല്ലാം ശെരിയാകും ഞാൻ കൂടുതലായി അവനിലേക്ക് പോകാതിരിക്കിനുണ്ട് unives എല്ലാം ശെരിയാകും thank unives ❤️❤️

  • @anithaindira5585
    @anithaindira5585 6 месяцев назад +2

    🥰I strongly claim all positive energies 🥰 surrendering all my worries to my Gods🙏🕉️🙏thank you Gods for all the blessings in my relationship with my person 🙏🕉️🙏

  • @abhimanueb7075
    @abhimanueb7075 6 месяцев назад +1

    i. claim. to. strongly. positive. energy. good. reading. thanks.

  • @nishaadhi3216
    @nishaadhi3216 6 месяцев назад +2

    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤
    Thank you Angles ❤❤❤❤❤
    I strongly claim permanent Reunion ❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤

  • @S_sankar85
    @S_sankar85 6 месяцев назад

    ഓം നമഃ ശിവായ 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏

  • @anishajamaljamal8735
    @anishajamaljamal8735 6 месяцев назад +1

    Thank you universe & Angels 🙏🙏🙏 Thankyiu Mam🙏🙏🙏

  • @krishnakrishna5166
    @krishnakrishna5166 6 месяцев назад +1

    Thank you my dear universe 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @snehanishanth1050
    @snehanishanth1050 6 месяцев назад +1

    Thank you universe🙏thank you god🙏thank you chechi🙏

  • @sujathas2419
    @sujathas2419 6 месяцев назад

    തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 месяцев назад

    താങ്ക്സ് മാം ❤️❤️❤️❤️
    യൂണിവേഴ്സിന്റെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ എല്ലാം പെട്ടന്ന് തന്നെ reunion നടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @shahabshahu5507
    @shahabshahu5507 6 месяцев назад +1

    ❤❤❤❤❤my. Story. Annu. Mam. Paragatu. ❤❤

  • @ayyoobkattoor2200
    @ayyoobkattoor2200 6 месяцев назад

    THANK YOU UNIVERSE ❤️❤️❤️
    THANK YOU DIVINE ❤️❤️
    എന്റെ പേഴ്സൺ തേർഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വരും എന്ന് യൂണിവേഴ്സിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏

  • @anjusachu9123
    @anjusachu9123 6 месяцев назад

    ഓം നമഃശിവായ❤️
    Thank u universe
    Thank u angels
    Thank u mam
    I strongly attract and claim this positive energy

  • @ShantyShaji-z5n
    @ShantyShaji-z5n 6 месяцев назад

    Mam universe ente lifeil ellam thirichu tharumennu njan vishesikunnu ❤❤ Thanku universe ❤❤❤

  • @manjumaria2461
    @manjumaria2461 6 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @RamlathSudheer
    @RamlathSudheer 6 месяцев назад +1

    Thanku you universe thank you msm

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад +1

    Thanku universe... ❤️

  • @vicho68689
    @vicho68689 6 месяцев назад

    Ippo njaan let it go aanu practice cheyunath. Thank You Ma'am 😌
    Thank you Universe 🥰

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 6 месяцев назад +1

    Thank you universe

  • @aswathyt.v5551
    @aswathyt.v5551 3 месяца назад

    Truthful reading... 👍🏻👍🏻👍🏻

  • @Mithrajanaki2233
    @Mithrajanaki2233 16 дней назад

    Thank you universe ❤
    Thank you god ❤️
    Thank you ma'am ❤

  • @sureshmcsureshmc8653
    @sureshmcsureshmc8653 6 месяцев назад

    മേഡം പറഞ്ഞ കാര്യം എല്ലാം ശരിയാണ്

  • @JithuSamuel
    @JithuSamuel 6 месяцев назад

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @SweetyThomas-s8f
    @SweetyThomas-s8f 6 месяцев назад

    ❤ Thank you ma'am ma'am nte video kaanumbol thanne oru samadhanam aanu 🙏🥰 Thank you universe 🙏🥰 Thank you ❤🙏

  • @krishnakrishna5166
    @krishnakrishna5166 6 месяцев назад +1

    Thank you universe🙏🙏🙏🙏🙏🙏❤️

  • @sujithsuji1413
    @sujithsuji1413 6 месяцев назад +1

    Thank you universe 🙏🙏🙏
    Thank you maam🙏

  • @MeghaMalhaar369
    @MeghaMalhaar369 6 месяцев назад

    Mam paranjath sathyam aanu ,it's a fate , enth anubavichu ennu vakkukal kond paranjariyikkyan kazhiyilla, ellam universe nu vitt koduthu , ayal karmafalam anubavikyum, ennod enth cheythu athinte ayiram eratti universe um deivavum ayalkkum kodukkum,arum illathe ottapedum, veezhum, ennale padikkyu, njan let go practice cheythu , mam il enik nalla viswasam aanu , nammalod deivam engane jeevikkan parayunnu ennu nirdesham mam aayit tharunnu, cheyth ella thettinum njan universe nte aduthu sorry parayarund, tharunna ella blessings num thanks um parayarund, ayal karanju kaalu pidichu varum ente aduthek, urappaanu, oru achanteyum, ammayudeyum kanneerinte sapam ayal anubavikkyum, Thank u universe 💚 Thank you mam 🧚 Thank you angels 💛 please forgive my all faults and love you universe 💕🍀

  • @Adv_Chithira_AR
    @Adv_Chithira_AR 6 месяцев назад

    Mam ente person after this reading njan kandathinu shesham evening ayappo ene vilichu.. Reasons okke paranju... Thank you man❤️❤️❤️🙏🏻🙏🏻🙏🏻thank you universe 🥹❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @user-rx1iw4wl4d
    @user-rx1iw4wl4d 5 месяцев назад

    Ente person ene venda ennu vechu nilkuvarnnu njan orupad karanju avalde pirage poy. Ene vendannu vechu nina ente person enikk nee ente kude eppazhum venam ennulla tarattil vannu. Ipoo njgal sherikum happy ahnu 🥰thankyou universe ❤️❤️‍🔥

  • @VinithaK-c6m
    @VinithaK-c6m 6 месяцев назад

    Athe koduthu sneham kitty vedhana arodum parayan patilla ...athe thirichuvannu pulli ottum pretheeshichilla enne nokki ninnu athu kazhinju mayavillum kandu .value arinju thiruchu varum nammal silent ayi erunnal mathi thanks universe

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 месяцев назад +1

    Thank you

  • @akhilakrishnan3987
    @akhilakrishnan3987 6 месяцев назад +2

    Thank you universe🙏🏻🙏🏻🙏🏻
    Thank you mam🙏🏻

  • @meenuofficial9656
    @meenuofficial9656 2 месяца назад

    Enikum undayiii..

  • @AjithakAji
    @AjithakAji 6 месяцев назад

    Thank you mam❤❤❤❤thank you divine❤❤❤❤
    I strongly claim this postive energy❤❤❤thank you it's my reading❤❤❤❤
    Thank you universe🌌🌌🌌🌌🌌

  • @somysaji3166
    @somysaji3166 6 месяцев назад +1

    Thank you universe thank you mam..
    .

  • @AkshayBahuleyan
    @AkshayBahuleyan 6 месяцев назад +2

    Thank you universe.Thank you mam....Thank you god ❤🥰🤗

  • @SurprisedEel-uj9yc
    @SurprisedEel-uj9yc 6 месяцев назад

    100% correct reaading aanu

  • @jyothi8679
    @jyothi8679 6 месяцев назад +1

    Thank you universe,thank you ma'am and thank you everyone 🌈🥰🦋✨🦚🌎

  • @shineyshiney5616
    @shineyshiney5616 6 месяцев назад

    Thankyou maam thankyou univers thankyou God thankyou so much thanks all ❤❤❤ maam prayer me pls.

  • @devanmg8687
    @devanmg8687 6 месяцев назад

    Thank u GOD🎉 Thank u🎉 Thank u🎉 Thank u🎉 Amen🎉 Amen🎉 Amen🎉

  • @nishasiby641
    @nishasiby641 6 месяцев назад +1

    Thank you god🙏🏻
    Thank you universe🙏🏻

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 6 месяцев назад

    Paranjathellam correct anu... Ente insta deactivate arunnu.. athinenkilum block akkathirikkan vendiya angane cheythathu... Randu divasam munpu account active aakkii.. maam paranja pole njaan thanne enne trappilakki.. njaan account active akkiyathum avan enne block akki... Ee reading oru 2days munne kandirunnel njaan ithinonnum pokillaaarunnu...
    I claim all the positive energy of this reading.. thankyou thankyou thankyou mahadeva

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 6 месяцев назад +1

    Thank you Universe❤❤❤ Thank you Mam❤❤❤

  • @jijijoy9117
    @jijijoy9117 5 месяцев назад

    നല്ല ഒരു ആത്മാർത്ഥ സുഹുർത്ത് ആയി കണ്ടൂ പക്ഷേ അവശ്യം ഇല്ലാതെ ദേഷ്യപ്പെട്ടു ബ്ലോക്ക് ചെയ്തു പോകും ഒന്നിനും മറുപടി പോലും തരില്ല രണ്ടു പേരും ബ്ലോക്ക് ആണ് ഞാൻ ഇനി ഒരു മാസത്തേക്ക് എങ്കിലും ഒന്നു മാറി നിൽക്കാൻ തീരുമാനിച്ചു നമ്മുടെ വിലയും അറിയട്ടെ ഞാൻ എൻ്റെ ദൈവത്തിൽ കൂടുതൽ അടുത്തത് കൊണ്ട് ഒരു വിഷമവും ഇല്ല ദൈവഹിതം പോലെ നടക്കട്ടെ എന്നെങ്കിലും ഒരിക്കൽ മനസിൽ ആകട്ടെ

  • @Nikki14355
    @Nikki14355 6 месяцев назад +1

    Thank you maam ❤
    Thanks my universe ❤️

  • @shahabshahu5507
    @shahabshahu5507 6 месяцев назад

    Allaa points valerea sheriyanu ❤❤❤❤❤❤❤❤❤❤❤❤T mam t. God ❤❤❤❤❤❤❤❤

  • @nishamahesh6965
    @nishamahesh6965 6 месяцев назад

    മേടം ഈ പോസ്റ്റ് ഞാൻ എൻറെ ജീവിതത്തിലെ പോസിറ്റീവ് എനർജിയെ ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നു ഞാൻ വിട്ടതാണ് നിൽക്കുന്നത് മലയാളം ബ്ലോക്ക് ചെയ്തു വെച്ച ബ്ലോക്ക് മാറ്റിയിട്ടുണ്ട് പക്ഷേ ഞാൻ അയാളോട് സംസാരിക്കാറൊന്നുമില്ല അയാളെ വരുമ്പോൾ വരട്ടെ ഞാൻ വിളിക്കാറില്ല താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤ഇയാള് വരുന്നു അയാളുടെ സൗകര്യം പോലെ വരട്ടെ അയാളെന്നും പോയിക്കൊണ്ടിരിക്കുകയാണ് ഞാൻ അധികം സംസാരിക്കാറില്ല ഒരുപാട് നിന്ന് എനിക്ക് ഇല്ല യൂണിവേഴ്സറി മാറ്റി കളഞ്ഞു ഒരുപാട് മാറ്റങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് താങ്ക്യൂ മേടം പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤

  • @sandhyasunilkumar-qj1yu
    @sandhyasunilkumar-qj1yu 6 месяцев назад +1

    Thanks universe 🙏🙏🙏🥰 thanks mam 🙏🥰