പ്രശാന്തിന് സസ്‌പെൻഷൻ; ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 12

  • @MickelThomas-e2z
    @MickelThomas-e2z 2 часа назад +2

    എന്ത് കുറ്റം ചെയ്താലും സുന്ദരികളായ സ്ത്രീകളുടെ പേരിൽ നടപടിയെടുക്കാൻ പാടില്ലാത്തതാണ് അത് സർക്കാരിന്റെ ഒരു നയമാണ്

  • @MickelThomas-e2z
    @MickelThomas-e2z 2 часа назад +1

    ഒരുലക്ഷം രൂപയിൽ 1500 രൂപ കുറച്ചാണെങ്കിലും പ്രശാന്തൻ കൈക്കൂലി കൊടുത്തതല്ലേ അതിനുള്ള ശിക്ഷ എന്താണ് പോലും

  • @gopalabykrishnan744
    @gopalabykrishnan744 2 часа назад

    കോബ്രായുടെ കൈയിൽ പെട്ടാൽ നോക്കേണ്ട,...... 😀😀😀🌹

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 часа назад

    പെട്രോൾ പമ്പ് ഒണ്ടല്ലോ അത്‌ മതി ഇവനാണ് കൊല്ലാൻ ഓടി നടന്നത്

  • @linjushibu9371
    @linjushibu9371 2 часа назад

    ആയോ എന്തെല്ലാം കണ്ടുപിടിത്തങ്ങൾ... പക്ഷേ ദിവ്യയെ മാത്രം കണ്ടുപിടിക്കാൻ പറ്റുന്നില്ല

  • @kujippakujippa2915
    @kujippakujippa2915 37 минут назад

    ദിവ്യ എവിടെ.

  • @gopalabykrishnan744
    @gopalabykrishnan744 2 часа назад

    വലിയകാര്യം 😜😜😜😜😜

  • @Blj791
    @Blj791 2 часа назад

    😅😅😅😅