അല്ലെങ്കിലും usb ബോർഡ് ഇൽ നിന്ന് ഒരുപാട് ക്ലാരിറ്റി ഒന്നും പ്രധീക്ഷിച്ചിട്ട് കാര്യം ഇല്ല. അല്ലെങ്കി ഏതെങ്കിലും ബ്രാൻഡ് കമ്പനി നിർമിക്കുന്നതായിരിക്കണം. ഉണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ തന്നെ വില കൂടുതൽ ആയിരിക്കും
ഞാൻ pagariya ബോർഡ് ആണ് ഉപയോഗിക്കുന്നത് എന്റെ sony hifi യിൽ പഴയ dish tv receiver എടുത്തു ഇളക്കി ബോർഡ് പിടിപ്പിച് rca കേബിൾ വഴി സോണി യിൽ കണക്ഷൻ കൊടുത്തു അടിപൊളി ക്ലാരിറ്റി ആണ് bluetooth പോലും കേൾക്കാൻ നല്ലത് ആണ് ഈ geestar ഒന്നും കൊള്ളില്ല vire pagariya ഓക്കേ നല്ലത് ആണ്
Good work
Nice
❤

👍👍👍
🥰🥰🥰🥰
External bt receiver alle better?
രണ്ടും സെയിം തന്നെ
ബോർഡ് വാങ്ങിയതിൽ പണി കിട്ടി ലെ 😂
എന്താണ് ഉപയോക്താവ് പറഞ്ഞ കുഴപ്പം
❤❤❤😊
ഈ ബോർഡ് എവിടെ കിട്ടും
Spare ഷോപ്പുകളിൽ കിട്ടും ബ്രോ ഞാൻ എറണാകുളത്തു നിന്ന് ആണ് വാങ്ങിയത്
താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ
9744678439
Thanks