ഒരു Proposal ന് Idea💡കൊടുക്കത്ത കദനകഥ 🤣

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 249

  • @subnzzzz6975
    @subnzzzz6975 2 года назад +325

    ചിഞ്ചു, രഞ്ജു, മഞ്ജു, അഞ്ചു,.......... Oh my god ഇതിന്നൊന്നും തീരൂല jin ഏട്ടൻ പറഞ്ഞോ😂😂😂
    Aah Sync poli💯😆

  • @anitha3240
    @anitha3240 2 года назад +249

    അടിപൊളി ആയിരുന്നു 🤣🤣 ചേച്ചിടെ ഇതുപോലെതെ ഒരു വീഡിയോക് വേണ്ടി കുറെ വെയിറ്റ് ചെയ്തിരുന്നു 💖🥰

    • @Taegrl-c2c
      @Taegrl-c2c 2 года назад

      Ethinte editer male ahno female hano

  • @ayishuayisha558
    @ayishuayisha558 2 года назад +83

    Jin:നാളെ പറഞ്ഞാമതിയോ ഒരുപാട് ലിസ്റ്റുണ്ടേയ് 😂😂😂😂😂🤣🤣🤣

  • @sugarboo8421
    @sugarboo8421 2 года назад +63

    സുഗു അളിയനോട് തന്നെ യൂഞ്ചിനെ വളക്കാൻ ഐഡിയ ചോദിക്കുന്ന ഹോപേട്ടൻ 😝😜🤭
    Tae: അലൈയൻ ആന്നെകിൽ ഞാൻ ഐഡിയ പറഞ്ഞു തരാ... എനിക്ക് പ്രൊപ്സ് ചെയ്യാൻ ഞാൻ വച്ചതാ!!!🤭😂🤪
    ജിനേട്ടൻ : നാളെ പറഞ്ഞാ മതിയോ?? ലിസ്റ്റ് ഒരുപാട് ഉണ്ടേ!!!🙄🙄
    സുഗവേട്ടൻ അറിയാത്തത് അല്ലലോ 😉🤑🤫🤪
    ലെ സുഗട്ടൻ : ഇതിന് മാത്രം എന്താ ആ മരഭൂതിന്റെ കൈയിൽ ഉള്ളത്??!!!🤣🤣💜😍

  • @trishna.s2757
    @trishna.s2757 2 года назад +97

    ചിരിച്ചു ചിരിച്ചു വഴിയായി 🤣🤣🤣 വീഡിയോ വീണ്ടും വീണ്ടും പലവട്ടം കണ്ടു🤣🤣🤣🤣 കലക്കി കലക്കി അടിപൊളി വീഡിയോ love u bts💕💕💕 ഇന്നലെ bts ന്റെ 9 വർഷം തികയുകയാണ് ഇനിയും ഇതുപോലെ അവർ പല വർഷങ്ങൾ ഒരുമിച്ചു നിൽക്കട്ടെ 👍👍👍👏👏👏

  • @shalini.a58
    @shalini.a58 2 года назад +37

    എന്റെ പൊന്നോ..... ചിരിച് ചിരിച് ഊപ്പാട് വന്നു...savage suga.... ഷുഗട്ടൻ ഒരു രക്ഷയുമില്ല.... പാവം ജിന്നേട്ടൻ ആ ഫോൺ നമ്പർ കിട്ടിയോ ആവോ....?? ഒരുപാട് ഇഷ്ട പെട്ടു.. ഇതുപോലത്തെ വീഡിയോസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു... എത്ര വലിയ വീഡിയോ ആണെങ്കിലും കാണാൻ ഭയങ്കര ഇഷ്ടമാണ്

  • @Ajvaeditz
    @Ajvaeditz 29 дней назад +3

    Suga:ഇവിടെ ഉള്ളത് തന്നെ നോക്കാൻ പറ്റുന്നില്ല പിന്നെയാ alien 🥱🤣😂

  • @mochigirl8969
    @mochigirl8969 2 года назад +44

    Jin : nale paranja mathiyo list orupadunde 🤣🤣 ente joone ni eth adyam parayanje veruthe njan ethra pengamare undakayirunno 🤣🤣😂😂 ente jinetta
    Suga : ethin mathram entha aa marabhuthathin ullath kushubum kunayimayo 🤣🤣
    Hobi : ente yoonjine enthellum paranjal undallo nalla adivedich tharum 😂suga : ninak njan set akitharam. Njan mathram anbhavicha mathram porallo 😁😄hobettan pavam pettu 😄 aa jinettan num koduthek joonetta 🤭

  • @shinismohan8858
    @shinismohan8858 2 года назад +56

    ജൂണേട്ടാ ആ number അങ്ങ് കൊട്ത്തേര് ജിന്നേട്ടൻ പാവല്ലേ 😂😂😂😂

    • @ngnrm__g4744
      @ngnrm__g4744 2 года назад

      Aahnn pavam jinnettan 😂😂

  • @shintuks6671
    @shintuks6671 2 года назад +17

    Suga :ഇതിനാണോ നീ ലോക മഹായുദ്ധതിനു പോണ intro ഇട്ടേ😂😂😂💜
    Kookie :proposal ചെയ്യാൻ ജിമിണേട്ടന് പറയാൻ പറ്റാത്ത ന്തു idea ആണ് ഞങ്ങൾ തരേണ്ടത്ത😂😂💜

  • @NAJI-i4z
    @NAJI-i4z 2 года назад +53

    Ellarum opparam yoongi ne propose cheyyan ponno🤣🤣🤣🤣🤣ath shariyanallo jimin evide🤣🤣🤣kochukalla poyalle🤣🤣🤣🤣🤣
    Pavam sugettan🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ചിരിച് ഒരു വകയായി 🤣🤣🤣🤣
    Joonetta jinettan aa no kodukk pavam🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @_mystical__moon__215
    @_mystical__moon__215 2 года назад +39

    kookie mon -ok varatte varatte chinchu, manju, ranju, lachu,achu, kichu,anu,minu ..😅😅ohh my god eth ennonnu theerullaaa🤣🤣🤣🤣💜💜💜😻😻

  • @Jk__ot7
    @Jk__ot7 2 года назад +88

    ഒട്ടും പ്രേതിഷിച്ചില്ല jiminavumen 😂😂

  • @aleenavinoy2048
    @aleenavinoy2048 2 года назад +35

    Suga etta 😂😂😂V ettan inte iconic style super🤣🤣🤣Kookiemon inte list 😂😂

  • @Nuchuuh6551
    @Nuchuuh6551 2 года назад +56

    കുറച്ച് മുന്നേ Bangtantv ലൈവിൽ ആരെങ്കിലും വന്നിരുന്നോ🙃....അവരുടെ ഭാഷ ഒന്നും മനസ്സിലായിട്ടില്ലങ്കിലും ലൈവിൽ കയറിക്ക് 😂💜

    • @Twinkle_rose-v4f
      @Twinkle_rose-v4f 2 года назад +1

      Aaah😂

    • @gayathrivs3867
      @gayathrivs3867 2 года назад +1

      ഞാനും Present ആയിരുന്നു
      But exam ullath kond pettenn irangi

  • @shintuks6671
    @shintuks6671 2 года назад +16

    ജിന്നേട്ടൻ :Oo Comeback നു മുന്നിലെ ഇടവേള💜😂😂😂

  • @hobiessprite8510
    @hobiessprite8510 2 года назад +8

    Firsteyy💜😂🤣
    Ente ponnechi super enghane ithokke saadhikkinnu 🤣😂

  • @godvia8731
    @godvia8731 2 года назад +18

    🤣🤣 പെങ്ങളെ valakkyan... Suga 😁

  • @subnzzzz6975
    @subnzzzz6975 2 года назад +14

    Ente ponnu chechi... Evidunn kittunnu immathiri contents okke🤩... Oro dialogue um 💥
    Enikk vayye...🤣🤣🤣

  • @sanafarvinsana8488
    @sanafarvinsana8488 2 года назад +9

    jin . naala paranja madhiyoo list orupad und 😂😂😂😂allarum poli ❤💜 editing adipoli 😂❤❤❤❤

  • @shinys9344
    @shinys9344 2 года назад +12

    Adipoliii... 😂😂💜
    Enik vayye 😆chirich chirich oru paruvamayii 🤣🤣🤣
    Paavam hopettan 😂😂 aa jinettanum num kodthek joonetta.. 🤭🤣🤣 kookie monte list 😂🤣🤣

  • @prabitha733
    @prabitha733 Год назад +7

    00:09ജിമിൻ:ആണിക്കട്ട എല്ലാരും 🥰🥰

  • @siniroopesh4014
    @siniroopesh4014 2 года назад +18

    Suga അല്ല ഹോപ്പേ ഇവനിന്നലെ കിട്ടിയ തേപ്പുമായിട്ട് ഈ പ്രൊപ്പൊസലിന് എന്തെങ്കിലും ബന്ധം ഉണ്ടോ 😂😂😂😂😂😂

  • @anushaammu6959
    @anushaammu6959 2 года назад +2

    അങ്ങനെ ഞാൻ മാത്രം അനുഭവിച്ചാൽ പോരല്ലോ നീയും കൊറച്ചു അനുഭവിക്ക്, എന്തു. കഷ്ടപ്പാട് 🤣😁🤣

  • @fathimarana948
    @fathimarana948 2 года назад +3

    Chinju mànju,ranju etc...
    Ohh my god idhu innu theerullallo
    Kookeede dialogue adipolyy😃👍

  • @aswanianu1686
    @aswanianu1686 2 года назад +69

    പാവം ന്റെ ഹോപ്പേട്ടൻ 😂🤣

    • @sreepriyapp3668
      @sreepriyapp3668 2 года назад +7

      Hopine yoochiye vidhichittila... 😂😂

    • @aswanianu1686
      @aswanianu1686 2 года назад +4

      @@sreepriyapp3668 😲

    • @sreepriyapp3668
      @sreepriyapp3668 2 года назад +5

      😁 jiminshii ullapo bakki ullavar committed avum ennu enik thonunila 😂

    • @aswanianu1686
      @aswanianu1686 2 года назад +3

      @@sreepriyapp3668 ath point 😁

    • @subnzzzz6975
      @subnzzzz6975 2 года назад +1

      @@sreepriyapp3668 💯😂😂

  • @naja_army_blink5282
    @naja_army_blink5282 2 года назад +26

    പൊളിച്ചു ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു എന്നാലും കൊള്ളാം 💜😍

  • @anitha3240
    @anitha3240 2 года назад +53

    കൂകി മോന്റെ മനസ്സിൽ കുറെ പെൺകുട്ടികളുടെ ലിസ്റ്റ് ഉണ്ടല്ലോ 🤣🤣🤣

  • @rismajasmine7267
    @rismajasmine7267 2 года назад +12

    suga ettan ningl powlichu😅... chirichu chathu😅

  • @eighthfold8069
    @eighthfold8069 2 года назад +7

    We’ll gonna miss them so badly…. We are waiting for your better comeback.we will always love you and always we’ll support you. And Thanks for everything you have done for us. 💜We Purple you BTS💜

  • @Shriya...119
    @Shriya...119 Год назад +7

    Suga : ninne premichal enne kattilum valiya kattilum kidakkayum vangikodukkamnu para
    Hope: Appo aval valayumo
    Suga: valayalla odiyum...😂😂

  • @Fath_ima_Haris
    @Fath_ima_Haris 2 года назад +21

    Katta waiting aayirunnu 💖💖💖

  • @kk_abdulhakkeem_kk
    @kk_abdulhakkeem_kk 2 года назад +23

    Voice so cute💜

  • @midhunamridula2067
    @midhunamridula2067 2 года назад +12

    jin: nale paranja mathyo ith innonnum theerulla😂😂😂ayyo edit polichh😂😂😂😂😂❤

  • @remeshck5987
    @remeshck5987 2 года назад +11

    Suga swantham sis ne pukazhthunna pukazhthale .........🤭🤭🤭🤭

  • @army_girl_forever6085
    @army_girl_forever6085 2 года назад +6

    ട ഹോപ്പേ.. നീ അങ്ങനെ ചെയ്യുമെടാ
    സോറി സുഗേട്ടാ..
    എൻ നമ്പനെ പോലെ യാരുമില്ലേ 😂😂😂

  • @mariyamriza1870
    @mariyamriza1870 2 года назад +11

    Idh kandedin shesham veendum veendum kanan thonnunu...💜💜

  • @nidhuzworld8811
    @nidhuzworld8811 2 года назад +7

    Polie oru rakshayumilla i love you bangtan😘😘💜

  • @nezrinam
    @nezrinam 2 года назад +16

    Naaale paranja mathiyo list orupadind🤣🤣🤣🤣🤣🤣🤣🤣

  • @athirasatheesh15
    @athirasatheesh15 2 года назад +99

    Njan കരയുകയായിരുന്നു 🥲.. ഞങ്ങൾ അറിഞ്ഞില്ലേ BTS കുറച്ചു നാൾ solo ആകുകയാണ് 🥺it means bts's chapter 1 is ended🥲let's wait for chapter 2🥺but ee video കണ്ടപ്പോ ചിരിച്ചു മരിച്ചു 🤣😂🤣

    • @Shi_Ammxs
      @Shi_Ammxs 2 года назад

      Same 🥺😭

    • @NAJI-i4z
      @NAJI-i4z 2 года назад

      😭🥺🥺

    • @winterbts99
      @winterbts99 2 года назад +1

      We want to support them💜💜

    • @rejoice_anna_reji
      @rejoice_anna_reji 2 года назад

      Yes 😭😭

    • @sanafarvinsana8488
      @sanafarvinsana8488 2 года назад +3

      avar piriyunnila annum nammala manasil undavum thirich verum 100%❤❤❤❤💜💜💜💜💜💜💜💜💜

  • @prabitha733
    @prabitha733 Год назад +3

    ചിഞ്ചു,രഞ്ജു,മഞ്ജു,അഞ്ചു,കിചു...oh my god ഇത് ഇന്നൊന്നും തിരൂല്ല ജിൻ ഏട്ടൻ പറഞ്ഞോ 🤣😂😂😅

  • @rishutae
    @rishutae 2 года назад +7

    Jimin ; എണീക്കാടാ🎵...... എല്ലാരും😆😆😆😆😆

  • @xaushi4702
    @xaushi4702 2 года назад +88

    thank you so much army... you made my mood verry nice 💖💖💖💖💜💜💜🫂🫂

  • @swapnarajendran2973
    @swapnarajendran2973 2 года назад +12

    Wating ayirunu 😍😍😍

  • @shaimasibi1292
    @shaimasibi1292 2 года назад +8

    Njan ane first viewer 🥳🥳🥳🥳

  • @anjuks5069
    @anjuks5069 2 года назад +4

    Ayooo 😄😄oru rakshyumilaa... Chirichu mathyayi. Yoonjiii💜💜💜💜💜😄😄😄

  • @aryaanjuadhithyan85
    @aryaanjuadhithyan85 2 года назад +5

    Super Video amazing video ellavarude voice adipoli 💜💜💜😘😘🤣🤣🤣😅😅😅😅

  • @nezrinam
    @nezrinam 2 года назад +13

    Wait cheyyarnnnu☺️☺️💜💜

  • @rafsheedahashim4612
    @rafsheedahashim4612 2 года назад +12

    kookie sound 💕💕❤️❤️

  • @athulyaramanan1151
    @athulyaramanan1151 2 года назад +5

    V:Aline pose.. 😁
    Jk:ചിഞ്ചു മഞ്ജു അനു etc.... OMG ith innonnum tirilla😅
    Jin:nale paranjall matiyo.. 👻
    V tepp ennale.. 😁
    Suga ettante pegal
    എടാ നാറി കളെ എന്റെ പെങ്ങളെ വളക്കാനുള്ള ഐഡിയ എന്നോടുതന്നെ ചോദിക്കുന്നോ.. 😅😅
    Jin: ഫോൺ നമ്പർ താടാ joonee.. 😜
    Suga:ഇതിനുമാത്രം വര മുഖത്തിന് എന്താണ് ഉള്ളത്.. 🤭👀
    Polii chechii.. 😅😅😅😅

  • @homefaisal6946
    @homefaisal6946 2 года назад +13

    Sissy. Biggbose next part upload chyoo. Plss💖💖💖

  • @craftzone956
    @craftzone956 2 года назад +6

    Yeh firsteey

  • @emotionalrailstories8093
    @emotionalrailstories8093 2 года назад +2

    പ്രെപോസ് ചെയ്യാൻ കൊണ്ടുവന്ന ഓരോ ഓരോ ഐഡിയസ് 🤣🤣

  • @siniroopesh4014
    @siniroopesh4014 2 года назад +3

    Jin നാളെ പറഞ്ഞാ മതിയോ ലിസ്റ്റ് ഒരുപാട് ഉണ്ടേ 😂😂😂😂😂😂😂😂😂😂😂

  • @hanan8529
    @hanan8529 2 года назад +1

    എന്റെ ചേച്ചി എവിടുന്ന് കിട്ടി ഇമ്മാതിരി ബുദ്ധി ചിരിച് ചിരിച് വേറെ ലെവലായ് 😅

  • @aashiquiashik3379
    @aashiquiashik3379 2 года назад +3

    Kookie: Njangak ariyana orupaadu penngal ille athinnu ippo aarannu vechitta guess cheyyanath 😁
    Hope: ennalum onnu para😅
    Kookie: Ok varatte varatte Chinju, renju, manju, anju, chichu, lechu, anu, minnu......omg ithinnonnum theerulla 😂🤣🤣

  • @nandana7085
    @nandana7085 2 года назад +7

    First like and comment 😍😍😍

  • @akgame2773
    @akgame2773 2 года назад +6

    Chechi vegam വേറെ വീഡിയോ വേണം plzzz ഇത് എങ്ങനെ പറ്റുന്നു

  • @sudheeshtrsudheeshtr1870
    @sudheeshtrsudheeshtr1870 2 года назад +6

    Super💚💙💛💕💖💌💞💗🎊🎉💝

  • @nikithavelayudhan3974
    @nikithavelayudhan3974 2 года назад +7

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩wow 💜🤗😘

  • @shimmyshimmykookoobop3551
    @shimmyshimmykookoobop3551 2 года назад +7

    First firstay pooi😁😁😁😁

  • @nadhanaseer98
    @nadhanaseer98 2 года назад +6

    Firsttt💜💜💜

  • @mariyamriza1870
    @mariyamriza1870 2 года назад +6

    Chechi video powli....💜💜💜

  • @armygirl_thalapathy4195
    @armygirl_thalapathy4195 2 года назад +7

    ജിമിനെ യൂ വഞ്ചക 😆😆😆😆മണ്ണും ചാരിനിന്നവൻ പെണ്ണിനെ വളക്കാൻ പോയി ഗൂയ്‌സ് 😆😆😆💜

  • @ansatsarmy4493
    @ansatsarmy4493 2 года назад +2

    Nalla rasand.,.... Ith kett tension okke pambakadannnu

  • @bangtanseonyeodan9100
    @bangtanseonyeodan9100 2 года назад +5

    Jimin poli 🤣 🤣 🤣

  • @dhanyabalan2773
    @dhanyabalan2773 2 года назад +1

    Chaechi nammude BTS thirich varooooooo enikku pediyavunnu but I believe in them that they said they are not disbanding and one day they will comeback . Iam sure they will come back 💜

  • @sudheeshna7952
    @sudheeshna7952 2 года назад +6

    First 🥳🥳

  • @habeebasaheel2736
    @habeebasaheel2736 2 года назад +1

    Video's nu vanndi waiting ayirunnu

  • @ziyadziyaziyu
    @ziyadziyaziyu 2 года назад +7

    Wowwwwwwww💜💜

  • @Shahulhameed-by9yn
    @Shahulhameed-by9yn 2 года назад +6

    First🤚💜💜

  • @k-popforever7400
    @k-popforever7400 2 года назад +15

    അവന്റെ va ആരാ കൊണ്ടുപോയെ😅😅

  • @sanasidhikpalakkal84
    @sanasidhikpalakkal84 2 года назад +5

    Polichu 💜😂😂

  • @xxxarmyyoon8017
    @xxxarmyyoon8017 2 года назад +11

    Jimin 🤣🤣🤣

  • @CrazyGirl-fh5tr
    @CrazyGirl-fh5tr 2 года назад +6

    Poliyeee..🔥

  • @jungkooksister463
    @jungkooksister463 2 года назад +7

    Adipoli super 🫰

  • @thrishnacs155
    @thrishnacs155 2 года назад +1

    ചിഞ്ചു . രഞ്ജു. മഞ്ജു അഞ്ചു😳🤣.. O my gd ഇതിനൊന്നും തീരുല്ല😂😂 jin ഏട്ടൻ പറഞ്ഞോ 😄😄😄

  • @reenur.s7124
    @reenur.s7124 2 года назад +7

    Supper 💕🤣🤣

  • @min77777
    @min77777 2 года назад +6

    Suga ettan line onnum illa enn paranja stheethik ennikum thoni suga ettan pengal ann enn 🤣

  • @anushaammu6959
    @anushaammu6959 2 года назад

    chirichu chirichu vayya ella dialogum onninonnu mechamaa 🤣🤣🤣🤣

  • @asworld3601
    @asworld3601 2 года назад +6

    Poli💞

  • @armygirlfromkerala8897
    @armygirlfromkerala8897 2 года назад +14

    2:47 ente peru ANU nnu aanu 😌💖

  • @SanthoshSanthosh-xs1vn
    @SanthoshSanthosh-xs1vn 2 года назад +8

    Super💜💜😘😘😘

  • @sreelakshmisree7848
    @sreelakshmisree7848 2 года назад +7

    Adipoli 🤣😅💜

  • @Amritha._dancer
    @Amritha._dancer 2 года назад +6

    First 💖💖🥺💜

  • @shivamipranami8548
    @shivamipranami8548 2 года назад +7

    😂😂😂💜💜💜💜💜super

  • @sajucr7699
    @sajucr7699 2 года назад +6

    First💜

  • @_mystical__moon__215
    @_mystical__moon__215 2 года назад +3

    Adipoli chechi 😻😻 super 💞💞💞❤️❤️

  • @fathimarana948
    @fathimarana948 2 года назад

    Chechiiiuii chirichu chathuu😃😃😃🤣🤣😂😂😅😅

  • @revathyammubts1518
    @revathyammubts1518 2 года назад +2

    Super airunnu Chirichu maduttu 😂😂😂😂😂💜

  • @Anna-ev6hn
    @Anna-ev6hn Год назад +1

    വന്നു വന്നു bts members കൊറി കാരനാണെന്ന് മറന്നുപോയി

  • @milu756
    @milu756 2 года назад

    Super chiriche oruvazhikkayi 😂😊

  • @affrayusrasimra8399
    @affrayusrasimra8399 2 года назад

    "List orupaadunte"🤣🤣🤣 athenikk ishttayi

  • @shanza.4280
    @shanza.4280 2 года назад +7

    💜💜💜💜

  • @clarakuttyvlogs7545
    @clarakuttyvlogs7545 2 года назад +6

    First 🥇

  • @Sreebhadra_142
    @Sreebhadra_142 2 года назад +6

    First😇

  • @D_IVYA_RATHEESH
    @D_IVYA_RATHEESH 2 года назад +1

    Kollam

  • @afraskitchen962
    @afraskitchen962 2 года назад +40

    Bts കുറച്ചു കാലത്തേയ്ക്ക് വേർ പിരിയാണ് നിങ്ങൾ അറിഞ്ഞോ Armi😪😪

  • @k-popsmile4276
    @k-popsmile4276 2 года назад +7

    First

  • @btsamry6094
    @btsamry6094 2 года назад

    Ethil chiri Vannu pasha BTS💜💜 miss chayuam 😥