മേൽപ്പട്ടക്കാർ പട്ടക്കാരൊടു - Suriyani ( Reshai Kohanah) | Roy Puthur | Melpattakar Pattakarodu

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 42

  • @niyappyniya6227
    @niyappyniya6227 Год назад +28

    ഞാനൊരു ഇസ്ലാം മാതാവിശ്വസിയാണ് ഞാൻ ദിവസവും ഒരുതവണ എങ്കിലും ഇത് കേൾക്കും എന്താ സൗണ്ട് ❤❤❤❤👍👍👍👍👍

  • @tomaszsidorski2047
    @tomaszsidorski2047 4 дня назад

    God bles you , aamin

  • @ratishkurian
    @ratishkurian 5 месяцев назад +2

    Beautiful song and fantastic voice 👏🏼

  • @nigelmathewabrhram4612
    @nigelmathewabrhram4612 2 года назад +3

    Nice song ☺️Blessed voice ❤️🙏

  • @roginchacko9970
    @roginchacko9970 Год назад +2

    Super Sound
    🙏🙏

  • @allizwell7404
    @allizwell7404 Год назад +8

    reeshay kohne w-kohne zhayo wa-mshamshone
    athqen b-a'ro w-sabthooh L'eetheh b-hulolayhoon
    mqreb kohno feeray ar'o rozay Moreh
    wa-bthuklono qore L-Ruho d-theethe seedaw
    zoyho w-nohtho w-Lo 'osyo Leh da-gbotheh woth
    w-shoryo b-Lahmo wa-mqadsho Leh w-howe fagro
    wab-ruhofoh L-koso mzeego dmo ‘ebdo Leh
    wa-hnan mhaymne naz'eq w-neemar Qurielayson.

  • @vijivijayan9361
    @vijivijayan9361 Год назад +2

    Amen

  • @niyappyniya6227
    @niyappyniya6227 Год назад +2

    👏👏👏👏👏👏👏👏

  • @anishasharly3807
    @anishasharly3807 5 лет назад +2

    Nice feeling in this song👌👌👌😊😇😇

  • @abigailannabiju
    @abigailannabiju 3 года назад +2

    Blessed voice 😍... എത്ര കേട്ടാലും മതി വരില്ല 😍😍❤❤❤

  • @jineshbaby4731
    @jineshbaby4731 3 года назад +2

    Very nice song and singing. ..please can you upload lyrics too..thank you.

  • @ratishkurian
    @ratishkurian 5 месяцев назад +2

    രീശായ് കോഹനവു കോഹനസുഹായോ വംശം….ശോനെ
    അസുഹൻ ബെറാവ്‌ബ് സബ്സൊലഈത്തബ് ഭുലോ ലയ-ഈഹോ
    മ്-കാറബ് കോഹനോ നീഹായ് അറവൊ റോസായ് മോറെയ്
    വ-ബുത്തുക്കുളോനൊ ഖോറല-റൂഹോദ് -തീസേ-സീല....
    സെയ്‌ഹൊവ് -നൊവ്സ്സൊവ് നോബസുയോലെ ധക് ബോതേഹോ
    ഷൊറിയൂബ്‌ ലഖുമൊ വമഖദിഷോലവ് ബോവെ ഫാ….ബറോ
    ബഡ്‌റൂഹോഫല് ഫോസമ സെയ് ഹൊധു വൊ-ഖബ് ധോ..ലെ
    ബെഹനാൻ ഹയ്‌നെ നസ്‌ യ്ക്ക് ലീമാർ കുറിയേലാ…യിസോൻ
    കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ
    കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ

  • @jancyabraham4004
    @jancyabraham4004 2 года назад +2

    🕊🙏🏻

  • @mathewkurian157
    @mathewkurian157 4 года назад +2

    nice song.....

  • @alensajuscaria9298
    @alensajuscaria9298 2 года назад +2

    മറിയാനി koodi add chymo description box il?? 🙏🙏🙏

  • @anishskaria
    @anishskaria 2 года назад +6

    Please share transliteration of lyrics in Malayalam or English

    • @ratishkurian
      @ratishkurian 5 месяцев назад

      രീശായ് കോഹനവു കോഹനസുഹായോ വംശം….ശോനെ
      അസുഹൻ ബെറാവ്‌ബ് സബ്സൊലഈത്തബ് ഭുലോ ലയ-ഈഹോ
      മ്-കാറബ് കോഹനോ നീഹായ് അറവൊ റോസായ് മോറെയ്
      വ-ബുത്തുക്കുളോനൊ ഖോറല-റൂഹോദ് -തീസേ-സീല....
      സെയ്‌ഹൊവ് -നൊവ്സ്സൊവ് നോബസുയോലെ ധക് ബോതേഹോ
      ഷൊറിയൂബ്‌ ലഖുമൊ വമഖദിഷോലവ് ബോവെ ഫാ….ബറോ
      ബഡ്‌റൂഹോഫല് ഫോസമ സെയ് ഹൊധു വൊ-ഖബ് ധോ..ലെ
      ബെഹനാൻ ഹയ്‌നെ നസ്‌ യ്ക്ക് ലീമാർ കുറിയേലാ…യിസോൻ
      കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ
      കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ

  • @ivanamarybiju4990
    @ivanamarybiju4990 2 года назад +4

    Can you please upload the suriyani lyrics too... Thank you

  • @jobinkurian3132
    @jobinkurian3132 5 лет назад +5

    Lyrics please

  • @toms4abraham
    @toms4abraham 3 года назад +2

    Divine. Please share English transliteration of this song. Thanking you with prayers.

  • @ponammavarghese4868
    @ponammavarghese4868 Год назад +1

    Please send lyrics brother

  • @amalraj4408
    @amalraj4408 4 года назад +4

    Lyrics undooo

  • @akkuanu9984
    @akkuanu9984 3 года назад +3

    Can i get lyrics❤

  • @rinojbabu4622
    @rinojbabu4622 3 года назад +4

    Lyrics tharumo

  • @amalshaju4458
    @amalshaju4458 11 месяцев назад

    കരോക്കെ ഉണ്ടോ

  • @jijiroy2848
    @jijiroy2848 4 года назад +2

    Super duper . Excellent as usual Roy.God Bless you with more songs.
    Please upload the syriac words as well

  • @Siniabraham75
    @Siniabraham75 3 года назад +5

    Njan oru KNANAYA girl aanu anikku ee songs um ariyaam suriyani language um ariyaam.
    I know meaning of this whole song.

    • @ZephyrHeavenlyBreeze
      @ZephyrHeavenlyBreeze  3 года назад

      Singer ano?

    • @Siniabraham75
      @Siniabraham75 3 года назад +3

      @@ZephyrHeavenlyBreeze KNANAYA kids inu allaam suriyaani ariyaam njanghal athu padikkum.🙏
      Yaa church ilee singer aanu.

    • @niyappyniya6227
      @niyappyniya6227 Год назад

      പ്ലീസ് മലയാളം ലിറിക്ക്സ്

    • @thomas9469
      @thomas9469 2 месяца назад

      Hi Sini
      Malayalam lyrics undo? Knanaya Karan anee here. I been looking for Malayalam lyrics. Can u email ? Thanks.

  • @binudani2283
    @binudani2283 7 месяцев назад

    മേല്പട്ടക്കാർ പാട്ടുകാരോടു ശെമ്മാശന്മാർ
    കർത്താവിവരെ നിയമിച്ചാക്കി ഭൂമിയത്തിങ്കൽ
    അണിയ ചാരവാ - രനിശം തന്നുടെ സഭയെയിവിടെ
    അനവരതം ചെയ്തേറ്റി വസിക്കും സ്തുതികളത്താലേ
    വിണ്ണിൻ നായക -നാം തൻ നാഥ-രഹസ്യങ്ങളതായ്
    മണ്ണിൽ വിടവുകൾ പട്ടക്കാരൻ കാഴ്ചയണച്ചു
    തന്നുടെ പക്കലിറങ്ങി വരാനാ -യാത്മാവിനെ
    നിന്നുവിളിച്ചീ- ടുന്നകമേ നൽ ശരണത്താലെ
    അവനെ നിയമി ച്ചോരാത്മാവോ നിസ്സംശയമായ്
    ആഘോഷത്താ ലപ്പം തന്നിലിറങ്ങി വസിച്ച്
    അതിനെ ഗാത്രവു മാകാസയെ രക്തവുമാക്കും
    അട്ടഹസിച്ചീ നാം ചൊല്ലീടുക കുറിയേലായിസ്സോൻ
    കുറിയേലായിസ്സോൻ കുറിയേലായിസ്സോൻ കുറിയേലായിസ്സോൻ

  • @aksasaju4228
    @aksasaju4228 2 года назад

    Mariyani kittumo