ബറക്കത്ത് ലഭിക്കാനും, വിഷമങ്ങള്‍ മാറാനും, പരസ്പരസ്നേഹം വര്‍ദ്ധിക്കാനും സ്വലാത്ത് 300 വട്ടം ചൊല്ലാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബറക്കത്ത് ലഭിക്കാനും, വിഷമങ്ങള്‍ മാറാനും,പരസ്പരസ്നേഹം വര്‍ദ്ധിക്കാനും സ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം
    സ്വലാത്ത് ഫിര്‍ദൗസിയ്യ
    swalathul firduasiyya
    ചെറിയ സ്വലാത്ത്
    ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ സ്വലാത്ത്

Комментарии • 118

  • @hayarunisa1540
    @hayarunisa1540 4 месяца назад +9

    അൽഹംദുലിലാഹ് ഞങ്ങളുടെ എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കടെ ആമീൻ ഉസ്താദേ ദുഹയിൽ എന്നും ഉൾപെടുത്തണം 🤲🤲🤲🤲🤲🤲

  • @sukainathks8495
    @sukainathks8495 4 месяца назад +17

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

    • @gamingmalayali4159
      @gamingmalayali4159 4 месяца назад

      Duayil ulpeduthanea

    • @rasiyakk3648
      @rasiyakk3648 4 месяца назад

      ദുആയിൽ ഉൾപ്പെടുത്തണ🤲

  • @RIZWAN-n3m
    @RIZWAN-n3m 4 месяца назад +7

    ഉസ്താദെ എന്നെയും ഇക്കാനെയും മക്കളെയും ഉൾപ്പെടടുത്താൻ മറക്കല്ലേ ആമീൻ🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 месяца назад +10

    🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ'ഈ സ്വലാത്തിൻ്റെ പുണ്യം കൊണ്ട് കുടുംബബന്ധം പരസ്പരം സ്നേഹത്തോടെ നിലനിർത്തി തരണേ റബ്ബേ🤲

  • @shihalsaudi9395
    @shihalsaudi9395 4 месяца назад +2

    അൽഹംദുലില്ലാഹ് എല്ലാവിഷമങ്ങളുംമാറ്റി മുറാദ്കൾ ഹാസിലാക്കി തരണേ അല്ലാഹ് ഉസ്താദ് പറഞ്ഞ സ്വലാത്ത് എഴുതി വെച്ചു സ്വീകരിക്കണേ അല്ലാഹ് 🤲ദീനി ബോധമുള്ള പരസ്പരം സ്നേഹമുള്ള നല്ല മക്കളാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 4 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @muhammadvaseem2016
    @muhammadvaseem2016 4 месяца назад +2

    അല്ലാഹുവേ ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലി സ്വാലിഹായ അമലായി ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കണമേ 🤲🤲🤲🤲🤲

  • @Shahanasansar-zy1uo
    @Shahanasansar-zy1uo 4 месяца назад +2

    ബിസ്മില്ല അൽഹംദുലില്ലാഹ്
    ഹബിബിന്റ ചാര്ത്തെത്തി
    സലാം പറയാൻ മുറാദ് വച്ചു
    സമയത്ത് തൗഫീഖ് നൽകണേ
    സുബ്ഹാനയ അല്ലാഹ്,😢ദുആ
    യിൽ മാതാപിതാക്കളേയും ഞാൻgaleyum ഉൾപ്പെടുത്താനെ 😢AmeenAmeen യാറബ്ബൽ ആലമീൻ 😢

  • @naseemanaseema8603
    @naseemanaseema8603 4 месяца назад +5

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @asmaraheem8132
    @asmaraheem8132 4 месяца назад +1

    ഈ പുണ്യ Swalath കാരണം ഞങ്ങൾക്ക് മുത്ത് ഹബീബിന്റെ ചാരത്തു എത്തി ചേരാനും maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🤲🕋🕌✈️🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 4 месяца назад +3

    🤲🏻🤲🏻🤲🏻🤲🏻 കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 4 месяца назад +2

    ♥️♥️♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം♥️♥️♥️ ഈ സ്വലാത്തിലൂടെ വിഷമങ്ങൾ എല്ലാം മാറ്റി കുംടുംബത്തിൽ ബറക്കത്ത് നൽകണേ അല്ലാഹ്♥️♥️ ആമീൻ♥️

  • @zeenathvp1340
    @zeenathvp1340 4 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓

  • @user-tq1pz6dp2y
    @user-tq1pz6dp2y 4 месяца назад +2

    🕋🕋 യാ അള്ളാഹ്🤲🤲 ഞങ്ങളുടെ വീടുകളിൽ ഭർത്താവ് മക്കൾ കൊച്ചുമക്കൾ മരുമക്കൾ കുടുംബക്കാർ എല്ലാർക്കും ഒരു മാ ലയിൽ കോർത്ത മുത്തുപോലെ കഴിയാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🕋🕋🕋

  • @Nase-p9m
    @Nase-p9m 4 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ഞാൻ 1000 സ്വലാത്തിന്റ ഗ്രൂപ്പിൽ ഉണ്ട്. ചൊല്ലുന്നുണ്ട്. ഇപ്പോൾ കുട്ടി മരണപെട്ടപ്പോൾ ഒന്ന് മുടങ്ങി. ഇന്ഷാ അല്ലാഹ് ശരിയാകും
    ദുആയിൽ ഞങ്ങളെയും ചെർക്കണേ.20 നോമ്പും ഹോസ്പിറ്റലിൽ ആയിരുന്നു. അങ്ങനെയും ഒരു വിധി. അൽഹംദുലില്ലാഹ്. 🤲🏻🤲🏻🤲🏻🤲🏻

  • @bapputyap4765
    @bapputyap4765 4 месяца назад +1

    ഭർത്താവിന്റെ വിസ അടിച്ചു കിട്ടാൻ 🤲🤲🤲🤲😭😭😭😭കോർട്ടേസിൽ ആണ് താമസിക്കുന്ന ദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുഹാ ചെയ്യണം ഉസ്താദേ 😭😭😭😭😭

  • @juneethasalam7345
    @juneethasalam7345 4 месяца назад +2

    🤲🕋🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന നമ്പി(സ)യുടെ റൗളാ ഷെരീഫിൽ എത്തിക്കണേ'സ്വലാത്ത് കൊണ്ട് ഇരുലോക വിജയം നൽകണേ, സ്വലാത്തിലൂടെ നല്ല മരണം നൽകണേ, സ്വലത്തിലൂടെ ഖബർ ജീവിതം റാഹത്തിലാക്കണേ, സ്വലാത്തിലൂടെ സ്വർഗം നൽകണേ അല്ലാഹ്🤲🕋🤲

  • @nabeesakonnakad2609
    @nabeesakonnakad2609 4 месяца назад +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @user-sc3nb8kv1t
    @user-sc3nb8kv1t 4 месяца назад +1

    ഉമ്മക്കും ഉപ്പക്കും സഹോദരനും സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ എല്ല കബറിൽ ഉള്ളവർക്കും

  • @user-bc6wo3fk7r
    @user-bc6wo3fk7r 4 месяца назад +1

    അൽഹംദുലില്ലാഹ് ഈ സ്വലാത്ത് ചൊല്ലി തന്ന ഉസ്താദിനും കൂടെ ചൊല്ലിയ ഞങ്ങൾക്കും എല്ലാ വിധ ഐശ്വര്യവും സമാധാനവും സന്തോഷവും സുഖവും നൽകി അനുഗ്രഹിക്കണേ നാഥാ......

  • @mumthazshajeer434
    @mumthazshajeer434 4 месяца назад +1

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ♥️സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ♥️സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ♥️

  • @user-nd1wi4rx2g
    @user-nd1wi4rx2g 4 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻അള്ളാഹു തഹാലാ നമ്മുടെ എല്ലാവിഷമങ്ങളും മാറ്റട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻ദുഹാ ചെയ്യണേ 🤲🏻

  • @farhansamnagar1585
    @farhansamnagar1585 4 месяца назад +1

    സാലത്തിന്റെ ബർകത്തു കൊണ്ട് ഭർത്താവിന്റെ re-എൻട്രിയും സഹോദരന്റെ ഇഖാമയും പെട്ടെന്ന് പുതുക്കി കിട്ടണേ ആമീൻ 🤲🤲🤲

  • @fadiyashamnafadiya486
    @fadiyashamnafadiya486 4 месяца назад +2

    അനിയത്തിയുടെ ജീവിതം റാഹത്തവൻ ദുആയിൽ ഉൾപ്പെടുത്തണേ ഒന്നുകിൽ നല്ലൊരു ജീവിതം അല്ലെങ്കിൽ പിരിയാനും ഇപ്പൊ രണ്ടിന്റേം ഇടയിലാണ് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ🤲🤲🤲🤲🤲🤲ഞങ്ങൾ യതീം മക്കളായി വളർന്നതാണ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ഓർക്കണേ 🤲🤲🤲🤲🤲😭😭😭😭😭

  • @muhammadshafi8443
    @muhammadshafi8443 4 месяца назад +2

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ചേർക്കണേ ഉസ്താദേ

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 4 месяца назад +1

    🌹ദു അകളെ സ്വീകരിക്കണേ അല്ലാഹ് 🌹❤️❤️❤️❤️❤️❤️❤️❤️

  • @Shanima-vs3ut
    @Shanima-vs3ut 4 месяца назад +2

    Ee divasathinte bharkath kond allarudeyum jeevithathilum sathoshavum samadhanavum nalkane allah🤲

  • @seenanajeem5370
    @seenanajeem5370 4 месяца назад +1

    ദു ആയി 'എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണം ഉസ്താദ്

  • @sabeenasiraj7102
    @sabeenasiraj7102 4 месяца назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @nazeemaka4773
    @nazeemaka4773 4 месяца назад +1

    ക് അൽഹം തുലില്ലാ

  • @rasiyakk3648
    @rasiyakk3648 4 месяца назад +1

    അൽഹംദുലില്ലാഹ്🤲🕋🤲

  • @richu4953
    @richu4953 4 месяца назад +1

    Usthadinte duayil cherkkanee 🤲🤲

  • @AlimaKunju
    @AlimaKunju 4 месяца назад

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @user-gn6of5ge3h
    @user-gn6of5ge3h 4 месяца назад

    Allahuve swalathu kond vijayichavaruday koottathil cherkkanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲❤

  • @shifinshezin9136
    @shifinshezin9136 4 месяца назад

    Duhahil eppoyum enneyum kudubathineyum orkanam usthade usthathin njagalkk ariv paranch tharaan anyum thadikk arogiyavum aafiyathum aayusum prathanam cheyyatte 🤲🤲🤲🤲

  • @shaheemmonu3154
    @shaheemmonu3154 4 месяца назад

    اللهم صلي على محمد يا رب صلي عليه وسلم 🕋🕋🕋🕋🤲🤲🤲🤲

  • @muhammedsk3498
    @muhammedsk3498 4 месяца назад +1

    الحمدلله الحمدلله الحمدلله❤

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 4 месяца назад

    Alhamdulillah. Muth nabiude halarathil ethikkan vilappetta duail 🤲🕋🤲 ngangale cherkanne usthade.aameen aameen yaarabbal aalameen...:;

  • @ZeenathAbdulkhader
    @ZeenathAbdulkhader 4 месяца назад

    ദുആ യിൽഎന്നെയും കുടുബത്തയും ഉൾപ്പടെ തന്നെ ഉസ്താദ് തെ

  • @user-lk2wu2dy4n
    @user-lk2wu2dy4n 4 месяца назад

    എന്റെ ഭർത്താവിന്റെ അസുഖം ശിഫ കിട്ടാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SamseeraSamsi-yk3gl
    @SamseeraSamsi-yk3gl 4 месяца назад

    ഹൈറായ സന്താനം ഉണ്ടാകാൻ 🤲🏻🤲🏻

  • @AlimaKunju
    @AlimaKunju 4 месяца назад

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @zenubiya.Asharaf
    @zenubiya.Asharaf 4 месяца назад

    Ende alavida manasigavum sharirigavum saambathigavumaya ala karyangalum sheriyaavan dua cheyane

  • @sheebaameer2391
    @sheebaameer2391 4 месяца назад +1

    Alhamdulillah dua vasiyathode🤲🤲🤲

  • @user-ir1jx9ux5y
    @user-ir1jx9ux5y 4 месяца назад

    Usthaadhe molum marumakanum eppozhum prashanathilaanu..avaru snehathil aavaan usthaadhu dua cheyyane 🤲

  • @rinsharisvana3235
    @rinsharisvana3235 4 месяца назад

    duayil ulppeduthane marakkaruthe أمين يا رب العالمين
    الحمد لله
    توكلت على الله

  • @sajinamn9929
    @sajinamn9929 4 месяца назад +1

    Alhamdulillah🤲🤲 Aameen🤲🤲🤲

  • @AlimaKunju
    @AlimaKunju 4 месяца назад

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @rasakk457
    @rasakk457 4 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @Shanima-vs3ut
    @Shanima-vs3ut 4 месяца назад

    Anikum kudumbathinum vendi allarudem duayilum njngale ulpeduthane

  • @nabeesanabeesa6650
    @nabeesanabeesa6650 4 месяца назад

    Alhamdullilah Alhamdullilah Alhamdullilah 💖💖💖

  • @saidjalaludheen9172
    @saidjalaludheen9172 4 месяца назад

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 4 месяца назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @busharalatheef3494
    @busharalatheef3494 4 месяца назад

    ദുആയിൽഉൾപ്ടുത്തണേ ഉസ്താദേ

  • @mumthasabdulla8953
    @mumthasabdulla8953 4 месяца назад +3

    ദുആയിൽ ചേർക്കണേ

  • @banazirnazeera5700
    @banazirnazeera5700 4 месяца назад

    Ameen 🤲🏻🤲🏻🤲🏻Alhamdulillah 🤲🏻🤲🏻🤲🏻

  • @user-lk2wu2dy4n
    @user-lk2wu2dy4n 4 месяца назад

    ദുആയിൽ എന്നെയും ഉൾപെടുത്തണേ ഉസ്താദേ

  • @hajarakhader6673
    @hajarakhader6673 4 месяца назад +1

    Dua cheyyane

  • @sakkenakuniyil8197
    @sakkenakuniyil8197 4 месяца назад

    Duayil ennayum kudumbathayum ulpeduthanee usthadee

  • @jasminsulthana581
    @jasminsulthana581 4 месяца назад

    Alhamndulilla. Aameen Ya rabbul aalameen. 🤲🤲🤲.

  • @user-lk2wu2dy4n
    @user-lk2wu2dy4n 4 месяца назад

    ദുആയിൽ എന്നെയും എന്റെ കൂട്ട് കുടുംബത്തെയും ഉൾപെടുത്തണേ

  • @zeenathvp1340
    @zeenathvp1340 4 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @subaidhachekkutty
    @subaidhachekkutty 4 месяца назад

    . ദുഹാ യിൽ എന്നേയും കടുബ്ബത്തേയും ഉൾപെട്ത്തണേ

  • @fathimaalameen1251
    @fathimaalameen1251 4 месяца назад

    അൽഹംദുലില്ലാഹ്🤲

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 4 месяца назад

    Alhamdulillah duyail ulpeduthanam usthade

  • @Lailavk892
    @Lailavk892 4 месяца назад

    Alhamdulillah 🤲🤲🤲

  • @junnaskitchenworld2224
    @junnaskitchenworld2224 4 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @vptech1293
    @vptech1293 4 месяца назад

    Alhaamdulillah 🤲🤲

  • @user-sd9pg2dz9i
    @user-sd9pg2dz9i 4 месяца назад

    Duvayil ente kudumbathe ulpeduthane

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 4 месяца назад

    Alhamdulillah🤲🤲🤲❤

  • @user-wt2tu2fx2n
    @user-wt2tu2fx2n 4 месяца назад

    S❤❤❤❤alhamdillah

  • @shahanazt4019
    @shahanazt4019 4 месяца назад

    Alhamdulillah

  • @RafeekkaSathar
    @RafeekkaSathar 4 месяца назад

    Alhamdulilla. Duailulpedutane. Ustadhe

  • @salahudeenabdulrazak1723
    @salahudeenabdulrazak1723 4 месяца назад

    وعليكم السلام ورحمة الله وبركاته. اوصيكم بالدعاء اللهم امين امين يا رب العالمين صلى الله على محمد صلى الله عليه وسلم

  • @SafiyaAhmedverayn-cc5yg
    @SafiyaAhmedverayn-cc5yg 4 месяца назад

    Ahlsbmthulilla🤲🤲

  • @nafiyafarsa5705
    @nafiyafarsa5705 4 месяца назад

    Mashaalla

  • @NafeesaMisiriya-qc4dp
    @NafeesaMisiriya-qc4dp 4 месяца назад

    Duachayanam usthade

  • @sabirakpsabira2246
    @sabirakpsabira2246 4 месяца назад

    Masha Allah 😍

  • @user-wt2tu2fx2n
    @user-wt2tu2fx2n 4 месяца назад

    Alhamdulillah❤

  • @user-fn4zz8hn2n
    @user-fn4zz8hn2n 4 месяца назад

    Al hamdulillah

  • @user-rb2oy6lc2n
    @user-rb2oy6lc2n 4 месяца назад

    Dua yil ulpeduthane

  • @jamshiss9047
    @jamshiss9047 4 месяца назад

    Al hamdhu lillaah

  • @ashiqalfas5478
    @ashiqalfas5478 4 месяца назад

    Ameen🤲

  • @jaseenathasleem7171
    @jaseenathasleem7171 4 месяца назад

    Duhayil ulpedutanam

  • @fahimfahim7067
    @fahimfahim7067 4 месяца назад

    Mashalla ❤

  • @vaheedajamal9189
    @vaheedajamal9189 4 месяца назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @suttu8563
    @suttu8563 4 месяца назад

    സ്വാലിഹായ മക്കൾ ഉണ്ടാകാൻ 🤲ദുആ cheyyo😪🤲

  • @RAJEENAP-jt3kz
    @RAJEENAP-jt3kz 4 месяца назад

    Halalaya yellamuradukalum haswilakuvanum mon Plus two' Vilan nallamarkodekoodi passakuvanum vendidua cheyanam usthade

  • @user-ji7nt5hw5m
    @user-ji7nt5hw5m 4 месяца назад

    Dhuhayil ulpeduthane usthathe

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 4 месяца назад

    🕋🕋🤲🏻🤲🏻

  • @sulaikhaibrahim1107
    @sulaikhaibrahim1107 Месяц назад

    🤲💚🤲💚🤲🕋🤲

  • @alkaharbin7637
    @alkaharbin7637 4 месяца назад

    🤲🏻🤲🏻🤲🏻

  • @NafeesaMisiriya-qc4dp
    @NafeesaMisiriya-qc4dp 4 месяца назад

    Duachayanam

  • @shemeyk
    @shemeyk 4 месяца назад

    🤲🤲

  • @sajahrahman5288
    @sajahrahman5288 4 месяца назад

    ദു ആ യിൽ ഉൾപ്പെടുത്തണേ

  • @Shybiashraf
    @Shybiashraf 4 месяца назад

    Dubai vellum kurayan duacheyyaney

  • @user-ji7nt5hw5m
    @user-ji7nt5hw5m 4 месяца назад

    Makalk visesham und kozhappam onnum ellathirikan dhuha cheyyane

  • @shakabeer5432
    @shakabeer5432 4 месяца назад +1

    Oru veed aavaan dhuha cheyyanam usthadhee😢

  • @NafeesaMesthri
    @NafeesaMesthri 4 месяца назад

    🤲🤲🤲🤲🤲🤲🤲