Bro super aaetund avatharanm, oru professional feel und. Expecting more, pinne ithoru unboxing video aanenu aryam, expecting more from you like performance comparison, thermals, review regarding hinges and bulid quality k, pinne cine bench ratings etc. Subscribed
Thank u so much brother ❤️ quick unboxing ആയാണ് ചെയ്തത്. എല്ലാ details സും next video ൽ cover ചെയ്യാം❤️❤️❤️🥰🥰. Thank you so much for the feedback and support. 🥰🥰🥰
Not so satisfied with thermal performance bro. Don't know much about the thermal performance of 2022 models. But i think not so much difference with 2021 models.❣️
Yes bro. But to be honest thermals are not that good. Premiere pro rendering സമയത്ത് temperature will touch 101°. പുതിയ models ൽ thermals കുറച്ച് improve ചെയ്തിട്ടുണ്ട്. But എനിക്ക് hands-on experience ഇല്ലാത്തത് കൊണ്ട് എത്രത്തോളം better ആയിട്ടുണ്ട് എന്ന് പറയാൻ സാധിക്കില്ല.❣️
Bro can you suggest a best laptop under 85k . Autocad, master cam , nx ( 3d modeling ) I am planning to buy laptop for using such softwares . Can u recommend the best at 85k and please mention the spec also. My 👀 are into "Dell G15"....
If u r a vitus lover then u can go for victus ryzen 7 7840hs with 6gb rtx 3050 . Cost around 85000. If u want to know more about other brands I will update the list. ❣️
Bro lenovo ideapad gaming 3 vs asus vivobook pro 15 which is better for graphics desing and illustrator oke cheyyan? Any suggestion within the same budget?
Sure bro. Will do that for sure. Stay tuned. Will cover everything in my full review. Thermal , performance , throttling. Fps . Need some more time to test. ❤️❤️ Stay tuned..
Main issue render ചെയ്യുമ്പോൾ temperature 100° touch ചെയ്യും എന്നതാണ്. But എന്റെ കൈയ്യിൽ ഉള്ളത് first generation ആണ്. Second gen ൽ temperature control first gen നെ അപേക്ഷിച്ച് അൽപം കൂടി നല്ലതാണെന്ന് കേട്ടിട്ടുണ്ട്. Performance ന്റെ കാര്യത്തിൽ മറ്റ് യാതൊരു issues ഉം കാണാൻ കഴിഞ്ഞില്ല. ഇതുവരെ ആയിട്ടും ഒരു single technical issue ഉം വന്നിട്ടില്ല❣️
hp omen gaming laptop 40.9 or hp victus gaming laptop 40.9 | hp omen price 104999 ho victus price 100999 | both have the same processor and same clock speed | for paying 4000 rupees extra for hp omen you will get 100% rgp display , slightly bigger battery, 4 zone RGB keyboard ❣️
3050 is not future proof coz of 4gb vram limitation. So i will suggest 3060 over 3050 anyday. But comming to victus model thermal performance in this laptop is not so good. It will cross 98°c if you play cs go or even you render a 4k video in Adobe premiere. ❣️❣️
Gta V, uncharted, nfs payback okke ithil kalikaan pattumo? Oru gaming lap vaangan plan und (budget 50k-70k) mainly for gaming purposes.. Vere laptops suggest cheyyamo ee price range ullath? Ithinte lower variant vaangyal pani kittumo?
ജ victus first gen model ആണ്. ഇതിന് കുറച്ച് hearing issue കൂടുതൽ ആണ്. പുതിയ model ഇപ്പോൾ available ആണ്. അതിൽ കുറച്ച് കൂടി thermal issue solve ആയിട്ടുണ്ട്❣️
Thank you bro ❣️. Command prompt ൽ താഴെ പറയുന്ന command കൊടുത്താൽ ram ന്റെ part number കിട്ടും. ആ part number Google ൽ search ചെയ്താൽ ആ ram ന്റെ full details ലഭിക്കും. Type ചെയ്യേണ്ട Command: wmic memorychip get devicelocator, manufacturer, partnumber, serialnumber, capacity, speed, memorytype, formfactor😊❣️
Pls update the wifi card driver first. If you did that already try to uninstall the driver and reinstall it again. You can also try this , Device manager > select the WIFI drivers under network adapter> Right click go to properties > Under properties go to Power Management Tab> Uncheck Allow the computer to turn off this device to save power.❣️
Thermals ഞാൻ test ചെയ്ത് കൊണ്ടിരിക്കുന്നാണ്. Proper ആയി one week കൂടെ കഴിഞ്ഞ് പറയാം. Gaming സമയത്ത് എനിക്ക് വലിയ issues കണ്ടില്ല. But ചെറിയ സമയം മാത്രമേ test ചെയ്യാൻ സാധിച്ചുള്ളു. But premere pro render സമയത്ത് ഒരു സമയം മാത്രമായി 98 touch ചെയ്ത് കണ്ടു. So ഞാൻ മുഴുവനായും നല്ല രീതിയിൽ test ചെയ്ത് comment ചെയ്യാം.❤️❤️❤️
Hop victus ryzenzen 7 5800 h 16 Gb/512 ssd/ rtx 3050 @ 80 k is a worth buy? My purpose is editing or should I look for another options? Also how is servicing of Hp laps
It is better to avoid 2021 model victus. They have an infamous heating issue. If you are looking for a Ryzen 7 model check for the 2022 model victus. I heard they improved thermal in that model. I don't have hands-on experience in that model.but You have to pay 7000 more for that model. And you will get a 15 inch monitor only that is also not 100% RGB. But in my experience my 2021 model will touch 100° temperature when i render any video in Adobe premiere. ❣️
MSI gf 65 നല്ല ഒരു option ആണ്. Same price ൽ victus വരുന്നത് rtx 3050 model ആണ് with 8gb ram only. രണ്ടും 6 core 12 thread processor ആണ് എന്നാൽ 5600h newer model ആയത് കൊണ്ട് തന്നെ അതിന്റെ advantage ലഭിക്കും. എന്നാൽ 1660ti പല gaming benchmark ലും 3050 യെ ക്കാളും performance തരുന്നുണ്ട് അതിന്റെ ഒരു പ്രധാന കാരണം 1660 ൽ vram 6gb വരുന്നത് തന്നെയാണ് . എന്നാൽ 3050 RTX ആയത് കൊണ്ട് dlls and ray tracing പോലുള്ള features അതിൽ ലഭിക്കും. Vram limited ആണ് 3050 യുടെ വലിയ പോരായ്മ. Build quality എന്തായാലും msi തന്നെയായിരിക്കും നല്ലത്. ❤️❤️
Yes bro . But ബുദ്ധിമുട്ടാണ്. Chip level service ചെയ്യുന്ന service center ൽ നിന്നും ചെയ്ത് കിട്ടും. എന്നാൽ normal ram module ആണ് എങ്കിൽ നമുക്ക് തന്നെ മാറ്റാനായി സാധിക്കും. ❣️❣️
മത്രമല്ല നമ്മുടെ lap ൽ രണ്ട് ram module ആണ് ഉള്ളത് എങ്കിൽ ഒരെണം complaint ആയാൽ അത് മാത്രം അഴിച്ച് വച്ച് നമുക്ക് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ soldered ram ആണെങ്കിൽ ഒരു chip ന് issue വന്നാൽ തന്നെ നമ്മൾ service center ൽ പോകേണ്ടതായി വരും❣️❣️
എപ്പോഴും repairing എളുപ്പം ഉള്ള option select ചെയ്യുന്നതാണ് ഞാൻ prefer ചെയ്യുന്നത്. Future ram upgrade ചെയ്യുന്നതിനും എല്ലാം തന്നെ അതായിരിക്കും best. ❣️❣️
@Amar Nath 4800h ശരിക്കും 2020 release ആണ് but still നല്ല processor. Tuff 2020 model thermal performance മേശം ആയിരുന്നു. എന്നാൽ 2021 ൽ 4800h +3050 വച്ച് അവർ thermal issue solve ചെയ്ത് ഇറക്കിരുന്നു. അത് വലിയ കുഴപ്പം ഇല്ല . Battery യും victus നെ ക്കാളും വലുതാണ്. 90wh victus ൽ 70wh. But display victus ആണ് നല്ലത്. പ്രത്യേകിച്ച് editing ന് . Victus 5800h ൽ sRGB 100% display ആണ് വരുന്നത്. So colour accuracy victus ൽ ആണ് best. മറ്റൊന്ന് Ram victus ൽ 1rx8 module ആണ് വരുന്നത് എന്നാൽ കഴിഞ്ഞ വർഷം Asus പല models ലും 1rx16 module ഉപയോഗിച്ചത് ചില controversy ഉണ്ടായിരുന്നു. 1rx16 module ന് 1rx8 നെ ക്കാളും performance കുറവാണ്. Tuff ൽ ഏത് തരം module ആണ് എന്നത് വ്യത്യമല്ല ❣️. But bulid and thermal victus നെ ക്കാളും നല്ലതാണ്. Tgp രണ്ടിന്റെയും same ആണ്.
aspire Intel i5 12450h vs victus ryzen 5 5600h Aspire has a slightly better processor, both single core and multi-core performance of i5 1250h is better than ryzen 5600h. I don't have any hands-on with these two models.so I can't say how these two laptops will perform in real life. But on paper spire has a better processor. victus has 70wh battery but in aspire only 50wh. ❣️
Tobe honest appario retail private ltd ൽ നിന്നും എനിക്ക് ഇതുവരെ യാതൊരു issues ഉം വന്നിട്ടില്ല. ഞാൻ ഒരുപാട് items വാങ്ങിയിട്ടുണ്ട്. ഇത് വരെ ഒരു മോശം അനുഭവം വന്നിട്ടില്ല. Amazon fulfilled sellers ൽ നിന്നും നമുക്ക് അങ്ങനെ issues വരാറ് കുറവാണ്. എനിക്ക് issues വന്ന സമയത്ത് proper. Support ഉം replacement ഉം കൃത്യമായി കിട്ടിയിട്ടുമുണ്ട്.☺️
ഓരോ ജില്ലയിലേത് പറയാൻ വളരെ ബുദ്ധിമുട്ടാണ് . പല ഷോപ്പ്സും കയറി നോക്കുക തന്നെ വേണം. ഒന്നാമത് stock availability വളരെ limited ആണ്. അത് കൊണ്ട് തന്നെ ഒരു shop മാത്രമായി പറയുക ബുദ്ധിമുട്ടാണ്. Bro യുടെ സ്ഥലത്തുള്ള കുറച്ച് നല്ല showroom കളിൽ പോയി തന്നെ നോക്കേണ്ടിവരും❤️❤️
Sir oru doubt ee hp victus nn Accidental damage protection (ADP) cost Rs:5000 aan varinath, mattu lap ne pole Rs: 2-3k prise il ulla warranty extention varunnilla, ente doubt bulild quality mosham aayath kondaano hp victus nte ee model nn waranty extention aayi ADP maathram provide cheyunnath , but mattu ella hp laptop ilum normal warranty extention um und ADP um und. Please reply sir
HP victus ന് normal 2 year warranty extension ഉം ഉണ്ട്. ഞാൻ total 3 year warranty extension ഉൾപ്പെടെ ആയിരുന്നു purchase ചെയ്തത്.online 3rd party like Flipkart and Amazon sell ചെയ്യുന്ന laptop കൾകക്ക് normally offline market ൽ നിന്നും വാങ്ങുമ്പോൾ ലഭിക്കാുള്ള warranty extension offer hp നൽകാറില്ല. അത്tps technology മുഖേനയോ hp ൽ നിന്നും നേരിട്ടോ നമുക്ക് purchase ചെയ്യാം. ഞാൻ tps technology ൽ നിന്നും 5000 rupees നാണ് 2 year additional warranty purchase ചെയ്തത്. Warranty provide ചെയ്യുന്നത് hp തന്നെ ആയിരിക്കും. Tps technology അത് sell ചെയ്യുന്നു എന്ന് മാത്രമാണ്❣️❣️
@Sachu Devassy go to tps website and choose required warranty extension. And pay online . Digital copy ആയോ paper ആയോ അവർ confirmation അയച്ചു തരും. Then fill a form in their website with all your pc details and call their customer support They will update the details to hp website. And after one week you can check the hp warranty check website. There you can see the updated details ❣️
Performance നാണ് importance എങ്കിൽ 60k below hp pavilion gaming Ryzen 5 5600h + GTX 1650 4gb graphic card കിട്ടും. 59990 ആണ് price വരുന്നത് ' bank offer കൂടി ആയാൽ 60k below മാത്രമേ വരികയുള്ളു. ryzen 5 5600h single core performance ൽ core i7 11370h നേക്കാളും 10% കുറവാണെങ്കിലും multi-core performance ന്റെ കാര്യത്തിൽ core i7 11370h നെ ക്കാളും 70% കൂടുതൽ ആണ്. അത് പോലെ 4gb GTX 1650 യും ലടിക്കും' എന്നാൽ Mi യുടെ കാര്യത്തിൽbuild quality യും display quality യും next level ആയിരിക്കും.😊. ❤️❤️
Pavilion gaming ൽ display 45% NTSC യും brightness maximum 250 nits ഉം ആണ് വരുന്നത്. So professional level colour correction ചെയ്യുന്ന ആളാണെങ്കിൽ മാത്രമാണ് issues വരുന്നത്.
എന്നാൽ Auto cad ന്റെ കാര്യത്തിൽ muti core performance നെ ക്കാളു single core performance ആണ് matter ചെയ്യുക കാരണം mostly auto cad ൽ single core usage ആണ് വരുന്നത്. എന്നാൽ പോലും i7 ന് 10% performance advantage മാത്രമേ അവിടെ വരുന്നുള്ളു. 😊
@@8BitKerala bro njan i5 mi notebook pro എടുക്കണം എന്നാണ് വിചാരിച്ചത്. ഇൻ്റഗ്രേറ്റഡ് graphics ഉം graphics കാർഡും തമ്മിൽ difference entha. Cad nu etha നല്ലത്.
Dedicated graphics card is always better for graphics oriented works. Integrated graphics നമ്മുടെ cpu ൽ തന്നെ integrated ആയിരിക്കും. അതിന് separate ആയി memory യും ഉണ്ടാകില്ല. നമ്മുടെ system ram തന്നെയാണ് ഉപയോഗിക്കുക. Processing power ഉം കുറവായിരിക്കും. എന്നാൽ dedicated graphics card ഉണ്ടാകുമ്പോൾ അതിന് separate vram ഉണ്ടായിരിക്കും. Processing power കൂടുതൽ ആയിരിക്കും. Separate cooling system ഉണ്ടായിരിക്കും. എന്നാൽ power consumption കൂടുതലും ആയിരിക്കും. Cad 3d rendering ഒക്കെ ചെയ്യുകയാണെങ്കിൽ dedicated graphics card ഉണ്ടാകുന്നത് തീർച്ചയായും help ചെയ്യും. എന്നാൽ normal cad work integrated graphics ൽ തന്നെ നടക്കും. Mi യിൽ വരുന്നത് Intel xe graphics ഒരു പരിധി വരെ powerful കന്നെയാണ്. എന്നാൽ nvidia gtx 1650 യുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല❤️
Yes but in this particular model cooling solution is not that good. Temperature will hit 100° when u render a video in premiere pro. Other than that this laptop will handle any kind of editing ❣️❣️
Gaming laptop ആണെങ്കിൽ 60k ൽ ഇപ്പോൾ gf63 ആണ് ഒന്ന് ഉള്ളത്. അതിൽ core i5 10th gen 10500h processor കിട്ടും . 10500h ഒരു 6 core 12 threads നല്ല performance processor ആണ്. അത് പോലെ gtx1650 maxQ graphics card ഉം കൂടെ 2 years warranty യും ലഭിക്കും☺️❤️
144hz display വേണമെങ്കിൽ 3000 കൂടുതൽ നൽകിയാൽ gf75 model ലും ലഭിക്കും. എനിക്ക് hands on experience ഇല്ല so Thermals നെ പറ്റി details പറയാൻ സാധിക്കില്ല.❤️
You can check victus ryzen 7 7840hs also . 1000 rupees difference i think but performance is better than i7 12650h, I don't have hands on experience with these two models , so real life performance I can't compare, in paper ryzen has an edge u will get additional features like 1tb SSD, better ram, better charger etc also with that ryzen model
I don't like the thermals of victus to be honest. It touches 100° while rendering video in premere pro. So I think asus tuf new version is better than victus.❤️❤️
My machine will touch 98 to 100 soon after we start rending a video. I am planing to use a good quality thermal paste. Or you can use ryzen controller software to limit the thermal. ❣️
Work and gaming എല്ലാം തന്നെ നലതാണ്. എന്നാൽ thermal performance ഇത്തിരി കുറവാണ് . Maximum performance ൽ ഉപയോഗിക്കുന്ന സമയത്ത് ചില games ൽ 98°c വരെ temperature touch ചെയ്യാറുണ്ട്.❣️❣️
Wobble is there, apart from that there is no issue with build quality yet. But i am not so satisfied with the thermal performance. Laptop will easily touch 98°c of you play games like cs go and even if you render a video in Adobe premiere. If you are checking for a good thermal performance laptop don't go with this one ❣️❣️❣️☺️
ഒരു 5000 rupees additional pay ചെയ്ത് 15 fb0106ax വാങ്ങുന്നതാണ് കുറച്ച് കൂടി നല്ലത്. 0132ax ൽ age old GTX 1650 യാണ് വരുന്നത് എങ്കിൽ 0106ax ൽ rtx3050 ലഭിക്കും. GTX card നെ compair ചെയ്ത് Rtx card കളിൽ ray tracing and dlss പോലുള്ള features 3050 ൽ കിട്ടും❣️❣️
tuf has slightly better build quality i think. But 2020 model tuf ൽ ചെറിയ thermal issue ഉണ്ടായിരുന്നു. എന്നാൽ 2021 model ൽ കൂടുതൽ vents provide ചെയ്ത അത് solve ചെയ്തിട്ടുണ്ട്.❤️
The processor used in aspire is p series one. That means lower TDP one, and less number of performance core. So multi-core performance is less compared to the h series processor used in victus. There is a core i5 12 th gen h series processor varient in victus. You can check that one also.
Yes bro . Existing ram ന്റെ specifications match ചെയ്യുന്ന ram use ചെയ്യുക . 1 Ram add ചെയ്ത്dual channel ആക്കുമ്പോൾ performance നല്ല രീതിയിൽ ലഭിക്കും. എപ്പോഴും dual channel ൽ ram use ചെയ്യുന്നതാണ് നല്ലത്. I mean ഒരു single 16 gb ram stick use ചെയ്യുന്നതിലും performance രണ്ട് 8gb stick add ചെയ്ത് dual channel ൽ use ചെയ്യുന്നതാണ്❣️❣️
Normal browsing or youtube okke aanenkil kurachukoode kittum. In my case premere pro photoshop after effects okke use cheyyumbol maximum 2 or 2.5hr aanu kittunathu.❤️❤️ R5 varient athupole 1650 GPU aanekil athil kooduthal labhikkum
@@8BitKerala okay. Thanks. Nokanind same model vangan. Pinne next problem enthannechal model offline shops available allathond, size comparison ariyan pattila allo. Kayyil kittumbole ariyu. Hefty aano kond nadakkan
Casual gaming നും മറ്റും കാര്യങ്ങൾക്കും 3050ti വലിയ issues ഒന്നും വരില്ല. Vram limitation ആണ് ആകെ ഉള്ള ഒരു problem. അതുകൊണ് vram കൂടുതൽ ആവശ്യമുള്ള ചില games ൽ ചെറിയ ഒരു performance കുറവ് വരും. ❤️
Memory rank and bank size, detail ആയി വേണമെങ്കിൽ പിന്നീട് ഒരു video ചെയ്യാം. Technical details കൂടുതൽ വരുന്നത് കൊണ്ടാണ് ചെയ്യാതിരുന്നത്. 1rx8 module 1rx16 നെക്കാളും performance കൂടുതൽ കിട്ടും. ചില laptop കളിൽ 1rx16 വന്നു കാണാറുണ്ട്. Asus അവരുടെ Rog series ചില model ൽ1rx16 കഴിഞ്ഞ വർഷം ഉപയോഗിച്ചത് ചില controversy ഉണ്ടാക്കിയിരുന്നു.❣️❣️
Bro എനിക്ക് editing gaming ഒന്നും ഇല്ല. ഓഫീസ് വർക്ക്, accounts email, യൂട്യൂബ് ethokke കുറച്ചു അധികം use ഉണ്ട്. ഇത് വാങ്ങാൻ പ്ലാൻ ചെയ്യുന്നു. Is it worth.?i7 തന്നെ വേണം
അധികം use ഇല്ല എങ്കിൽ higher configuration ൽ പേകേണ്ട ആവശ്യം ഉണ്ടോ? ഒരു 3 years കഴിഞ്ഞാൽ ഏകദേശം ഒരു computer ൻ്റെ life തീരാറാകും . Use ചെയ്യാതെ ഉള്ള higher power ന് നമ്മൾ വെറുതെ investment ചെയ്യണമോ? Core i5 ൻ്റെ H series processor തന്നെ താങ്കളുടെ മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് കൂടുതൽ ആണ്. Victus എന്നത് ഒരു gaming series ആയത് കൊണ്ട് തന്നെ line up ൽ വരുന്നത് മൊത്തം വരുന്നത് H series processor ആണ് ' ഇനി ഇത്തരം laptop കൾ office use ന് ഉപയോഗിക്കുന്നത് കൊണ്ട് ഉള്ള disadvantages എന്താണെന്ന് നോക്കിയാൽ battery backup കുറവായിരിക്കും power കൂടുന്നതിന് അനുസരിച്ച് power consumption കുടും രണ്ട് weight കൂടുലൊയിരിക്കും heating കൂടുതലായിരിക്കും power കൂടുമ്പോൾ heating കൂടും അത് cool ചെയ്യിക്കാനായി cooling system and fan heavy setup വേണം അത് laptop ൻ്റെ weight കൂട്ടും so കൊണ്ട് നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ്. Core i7 തന്നെ വേണം എന്നുണ്ടെങ്കിൽ u series അല്ലെങ്കിൽ p series ലേക്ക് പോകാവുന്നതാണ്❣️ just my personal suggestion ആണ്
Hi Iam again.. Bro ippo Lenovo Legion 5 2021 same price(1.1L) il available aan.. But only Drawback is 3050ti instead of 3060 and x16 Ram(x8 Ram in Victus) But Rgb keyboard + Mux switch + 165hz + Build quality + Design kitund + Battery + better Thermal(not sure).. So etha Choose cheyyende.. Nan Almost Hp Victus choose cheyyan ninnatha appozha ee Offer kandath.. Bro nte opinion koodi kelkkam enn karuthi😌
Vram limitation മാത്രമാണ് ഒരു problem . Thermal എന്തായാലും legion ൽ better ആയിരിക്കും. 3050ti 95tgp യും ആണ് വരുന്നത്. Vram അധികം ആവശ്യമില്ലത്ത use ആണെങ്കിൽ തീർച്ചയായും legion is better option. 3060 എന്നത് ഒഴിക്കെ ബാക്കി എല്ലാം legion തന്നെയാണ് best. മറ്റൊരു രസരമായ കാര്യം flipkart ൽ 30 മിനുട്ട് സമയം asus rog strix r9 5900hx + 3050+16gb +1tb ssd വെറും 103000 രൂപയ്ക്ക് list ചെയ്തിരുന്നു. ഇപ്പോൾ അത് 130000 ആയി. 12.30am വരെ 103000 ആയിരുന്നു. തെറ്റായി list ചെയ്തതായിരിക്കും☺️
ഈ week ഉണ്ടാവില്ല bro. Proper testing ചെയ്യാൻ സമയം കിട്ടിയില്ല. ജോലി കഴിഞ്ഞ് free time ൽ ആണ് video ചെയ്യാറ്. ഞാൻ പെട്ടെന്ന് തന്നെ ചെയ്യാൻ ശ്രമിക്കാം.❤️❤️
At that price we will get rtx3050 or 3050ti GPU only . Main issue with 3050 is vram limitation. 3060 laptop will cost around 1 lakh and above. Or you can go with GTX 1660ti that one has 6gb vram. In some case it will out perform 3050. But 1660 ti has less cuda core than 3050. So you have to choose you need more cuda core or more vram depending on your usage. I think more cuda core will help u in animation related works. So in that case u can choose laptop like hp victus 3050ti (93000)i, asus tuf a15 with last year 4800h cpu ( will cost only 78000) or asus strix g15 8gb ram (88000) . Keep in mind that only hp victus come with 100% sRGB display. ❤️❤️
Victus 15 2022 r 7 & 3050 model ൽ 45% ntsc display മാത്രമാണ് വരുന്നത്. അതായത് ഏകദേശം 60% sRGB എന്ന് പറയാം. എന്നാൽ കഴിഞ്ഞ വർഷം ഇതേ configuration ൽ victus 16 ൽ 100% sRGB നൽകിയിരുന്നു. Performance last year അതേ performance തന്നെയാണ് ലഭിക്കുന്നത്. എന്നാൽ thermal performance കഴിഞ്ഞ വർഷം വളരെ മോശം ആയിരുന്നു. ഇത്തവണ അത് rectify ചെയ്തെന്ന് hp അവകാശപ്പെടുന്നുണ്ട്. എന്നാൽ അത് check ചെയ്ത് മാത്രം എടുക്കുന്നതായിരിക്കും നല്ലത്. കാരണം 2022 model ന് 2021 നേ അപേക്ഷിച്ച് rate കൂടുതൽ ആണ് . 2021 model same configuration victus 16 ന് ഇപ്പോൾ 82000 വരുമ്പോൾ same configuration 90000 above വന്ന് കാണുന്നുണ്ട്. അതും downgraded display ആണ് വരുന്നത്.❣️❣️
Video editing ന് atleast rtx 3050 യെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് . 3050 laptop ക്ക് 70k to 75k ഒക്കെയാണ് ഇപ്പോൾ price വരുന്നത്. എത്ര price range ൽ ആണ് നോക്കുന്നത്❤️❤️
Intel 12 th gen and ryzeb 6000 series വന്ന് തുടങ്ങിയത് കൊണ്ട് ചിലപ്പോൾ 5000 series ന് discount ലഭിക്കാൻ ചാൻസ് ഉണ്ട്. One month കൂടി wait ചെയ്താൽ ചിലപ്പോൾ കൂടുതൽ 12 th gen and 6000 series laptop കൾ market ൽ available ആകാനും ചാൻസ് ഉണ്ട്.❤️❤️
Best production quality for a Malayalam tech channel!! you got a new subscriber
Thank u so much for you support ❤️❤️❤️🥰🥰🥰
Facts
❣️❣️
Very Good Review..Covered almost all the basic as well as in depth..!Gud Work
Thank you so much ❤️❤️❤️
Best review yet for victus bro
Expecting your next video abt thermals and gaming benchmarks soon
Thank u so much brother ❤️❤️❤️ will do detailed video soon.🥰🥰
Bro super aaetund avatharanm, oru professional feel und. Expecting more, pinne ithoru unboxing video aanenu aryam, expecting more from you like performance comparison, thermals, review regarding hinges and bulid quality k, pinne cine bench ratings etc. Subscribed
Thank u so much brother ❤️ quick unboxing ആയാണ് ചെയ്തത്. എല്ലാ details സും next video ൽ cover ചെയ്യാം❤️❤️❤️🥰🥰. Thank you so much for the feedback and support. 🥰🥰🥰
uff pro level production thenne 😍🔥
Thank u bro🥰🥰🥰 ❤️❤️
Waiting aayirinnu Bro🤩❤
Kidu.. Quality😎 onnum parayaan illa💥..
Thank u so much brother 🥰🥰❤️❤️
GREAT PRESENTATION BRO ❤️
Thank you so much bro. ❣️❣️🥰
Thank you so much bro. ❣️❣️🥰
Quality content among malayalam channels. 🔥🔥
Thank you so much brother ❤️❤️❤️
Well, now I've no questions about this varient 👌👌👌😁😁u said every aspects..eni thermals koodi..nthayalum power machines choodavallo😅
❤️❤️❤️😀😀thank u bro
@@8BitKerala e 8% charge aakunpo off aakunnath normal anno (on battery usage)?
@@mindfullmallu7511 yes bro. Powr settings il critical battery level set cheuthirikkunathu 7% aanu. Critical battery action hibernate um. So 7 % aakumbol system hibernate il pokum ❤️❤️
@@8BitKerala bro enikk 70k underil overall best performance therune oru laptop recommend cheyuvo, its urgent.
Seriously best video of hp victus I could find..
The only request is can u make it in English
❤️❤️thank u so much
@@8BitKerala and just wanted to make sure is 100%srgd...in ryzen 7rtx 3060 model available on Amazon
Beast 🔥🔥🔥
🥰🥰🥰
@@8BitKerala 512 ssd + ethra gb add on cheyam
1 slot il 1tb വരെ ഇടാം.❤️❤️
This is literally a beast
❤️❤️❤️👍🥰
Underrated yt channel ......and amazing video quality
Thank u so much bro❤️❤️ 🥰🥰
Really nice 😌👍🏻 video content about HP among all from past 6 days I'm watching 🥲 to buy 3050ti model.
Thank u so much brother ❤️
@@8BitKerala welcome bro 🥲
Did you buy it ?
Not so satisfied with thermal performance bro. Don't know much about the thermal performance of 2022 models. But i think not so much difference with 2021 models.❣️
@@8BitKerala i bought Acer Nitro 5 2021 model rtx 3060 bro 🙂.
My laptop🥰
❣️🥰
Bro super review excellent ❤❤ thank you for the detailed review oru HP VICTUS GAMING laptop AMD Ryzen 7 3060 4gb variant aan edukan irikunath
Thank u bro. But go for the new version. Old version ന് thermal performance നല്ലതല്ല. Heavy load ൽ temperature 100° touch ചെയ്യും❣️❣️
Planning to buy 5600h model of victus. Hp pavillion gaming with same specs ano better? Cooling issues
Every day dad ennu parayum channelil ninna vanne super video
Thank u so much brother🥰🥰❤️❤️
Great review 👏
Thank u so much bro❤️❤️❤️
3d rendering best laptop eathanne under 70k hp victus Rysen 5 5600h ok aano vera indo better options
Broo eetha eduth?
Premiere Pro After Effect Okke Video Editing Okke Work cheyyunnu bro???
Yes bro. But to be honest thermals are not that good. Premiere pro rendering സമയത്ത് temperature will touch 101°. പുതിയ models ൽ thermals കുറച്ച് improve ചെയ്തിട്ടുണ്ട്. But എനിക്ക് hands-on experience ഇല്ലാത്തത് കൊണ്ട് എത്രത്തോളം better ആയിട്ടുണ്ട് എന്ന് പറയാൻ സാധിക്കില്ല.❣️
Bro can you suggest a best laptop under 85k . Autocad, master cam , nx ( 3d modeling ) I am planning to buy laptop for using such softwares .
Can u recommend the best at 85k and please mention the spec also.
My 👀 are into "Dell G15"....
If u r a vitus lover then u can go for victus ryzen 7 7840hs with 6gb rtx 3050 . Cost around 85000. If u want to know more about other brands I will update the list. ❣️
Bro lenovo ideapad gaming 3 vs asus vivobook pro 15 which is better for graphics desing and illustrator oke cheyyan?
Any suggestion within the same budget?
Hi bro can you share the exact model number❣️❣️ Rtx 3060 or 3050?
Vanghiyo
Nice review
Thank you so much bro ❤️❤️❤️
Whoa, this is professional as hell.
🥰🥰❤️❤️thank you so much brother. Dont forget to subscribe. More videos coming soon. Stay tuned ❤️❤️
@@8BitKerala yeah also do the having tests for latest aaa titles if possible
Sure bro. Will do that for sure. Stay tuned. Will cover everything in my full review. Thermal , performance , throttling. Fps . Need some more time to test. ❤️❤️ Stay tuned..
Good job next rivew video please
Thank u bro. Will upload soon. Stay in touch ❣️❣️
Poli ❤️
Thank u so much bro ❤️❤️❤️🥰🥰
Beast laptop
❤️❤️
Editing il rendering process okke enghaneya ethil best aano
Main issue render ചെയ്യുമ്പോൾ temperature 100° touch ചെയ്യും എന്നതാണ്. But എന്റെ കൈയ്യിൽ ഉള്ളത് first generation ആണ്. Second gen ൽ temperature control first gen നെ അപേക്ഷിച്ച് അൽപം കൂടി നല്ലതാണെന്ന് കേട്ടിട്ടുണ്ട്. Performance ന്റെ കാര്യത്തിൽ മറ്റ് യാതൊരു issues ഉം കാണാൻ കഴിഞ്ഞില്ല. ഇതുവരെ ആയിട്ടും ഒരു single technical issue ഉം വന്നിട്ടില്ല❣️
Bro ithil programming coding android studio oke pattiyathano ?
Yes bro. No issues❣️❣️
Auto cad ,3ds max , sketcup ,athyaavashyam game upayogikkaan pattiya latest victus suggest cheyyumo?
Price range?
എനിക്കും ആവശ്യമുണ്ട്,
Budjet one lak
@@8BitKerala1 lakh
hp omen gaming laptop 40.9 or hp victus gaming laptop 40.9 | hp omen price 104999 ho victus price 100999 | both have the same processor and same clock speed | for paying 4000 rupees extra for hp omen you will get 100% rgp display , slightly bigger battery, 4 zone RGB keyboard ❣️
❤️
🥰🥰🥰thank u bro❤️❤️
Pavilion or victus ethannu better
Oru long term review cheyyo bro
തീർച്ചയായും . I will try this month❣️❣️
I love you content and quality ❤❤❤ now iam part of your subscriber family I have question for you Asus tuf A15 R7 rtx3050 Or Hp victus this model
3050 is not future proof coz of 4gb vram limitation. So i will suggest 3060 over 3050 anyday. But comming to victus model thermal performance in this laptop is not so good. It will cross 98°c if you play cs go or even you render a 4k video in Adobe premiere. ❣️❣️
💯💯❤️😍
🥰🥰❤️❤️❤️
Bro can u tell me about current situation of the hinge and battery
There is no issue with my hinge. Still feeling the same as before. battery back is not that good. Getting less than 2 hrs of battery backup only ❣️❣️
🙌🙌
❤️❤️🥰
Nice 👌👌👌
Thank u bro❤️❤️
Gta V, uncharted, nfs payback okke ithil kalikaan pattumo? Oru gaming lap vaangan plan und (budget 50k-70k) mainly for gaming purposes.. Vere laptops suggest cheyyamo ee price range ullath? Ithinte lower variant vaangyal pani kittumo?
ജ victus first gen model ആണ്. ഇതിന് കുറച്ച് hearing issue കൂടുതൽ ആണ്. പുതിയ model ഇപ്പോൾ available ആണ്. അതിൽ കുറച്ച് കൂടി thermal issue solve ആയിട്ടുണ്ട്❣️
@@8BitKerala 50-70k budget il kittumo?
Bro best laptops under 60k etha
For design and some video editing
60k price range you will get hp pavilion gaming ryzen 5 5600h with GTX 1650.i think this one is the cheapest ryzen 5 5600h laptop out there. ❤️❤️
Great video, brother. Ram R1x8 anennu confirm cheyyan enthelum vazhi undo ?
Thank you bro ❣️. Command prompt ൽ താഴെ പറയുന്ന command കൊടുത്താൽ ram ന്റെ part number കിട്ടും. ആ part number Google ൽ search ചെയ്താൽ ആ ram ന്റെ full details ലഭിക്കും. Type ചെയ്യേണ്ട Command: wmic memorychip get devicelocator, manufacturer, partnumber, serialnumber, capacity, speed, memorytype, formfactor😊❣️
@@8BitKeralaThanks a ton. Brother! Keep up the great work!!
😊❣️❣️
Can you make a review of this laptop in English?
Gaming test
Bro ithile c portiloode namukk powerbank kuthi lap charhe aakkaan pattuo, mi boost pro 30000 mah vechit
Type c charging possible aanu. But power bank ന്റെ minimum watt requirements നോക്കേണ്ടിവരുo❤️❤️
@@8BitKerala work aavunnundonn nokkeett parayaavo bro
❤️❤️
WiFi disconnects continuously, what to do?
Pls update the wifi card driver first. If you did that already try to uninstall the driver and reinstall it again. You can also try this , Device manager > select the WIFI drivers under network adapter> Right click go to properties > Under properties go to Power Management Tab> Uncheck Allow the computer to turn off this device to save power.❣️
Bro under lak best laptop eetha
For coding, animation and gaming
Ithaano atho lenovo loq anno nallath for programming gaming editing?
Lenovo loq njan iduth rtx 2050 enit athinte display adich pooyi pine Lenovo k theere sound illaa oru movie vechaa poolum keelkillaa . Lenovo enik refund aaki njan ippo hp idukaan poovan
@@rihanrihan9321 hp de eathann edukaan ponne?
@@rihanrihan9321brother display endha pattye
Coding work chyunna eduk kunna enik use ahno heavy work edukno?
Thermals engane ind
Thermals ഞാൻ test ചെയ്ത് കൊണ്ടിരിക്കുന്നാണ്. Proper ആയി one week കൂടെ കഴിഞ്ഞ് പറയാം. Gaming സമയത്ത് എനിക്ക് വലിയ issues കണ്ടില്ല. But ചെറിയ സമയം മാത്രമേ test ചെയ്യാൻ സാധിച്ചുള്ളു. But premere pro render സമയത്ത് ഒരു സമയം മാത്രമായി 98 touch ചെയ്ത് കണ്ടു. So ഞാൻ മുഴുവനായും നല്ല രീതിയിൽ test ചെയ്ത് comment ചെയ്യാം.❤️❤️❤️
Asus tuf A15 ryzen 7 or victus wch is best
Asus tuf ryzen 7 4800h,5800h,6800h which one ? ❣️
@@8BitKerala 4800h
Hi, oru 6month used hp victus vilkaan und
Enikkke venomm
Contact chyanam
Hop victus ryzenzen 7 5800 h 16 Gb/512 ssd/ rtx 3050 @ 80 k is a worth buy? My purpose is editing or should I look for another options? Also how is servicing of Hp laps
It is better to avoid 2021 model victus. They have an infamous heating issue. If you are looking for a Ryzen 7 model check for the 2022 model victus. I heard they improved thermal in that model. I don't have hands-on experience in that model.but You have to pay 7000 more for that model. And you will get a 15 inch monitor only that is also not 100% RGB. But in my experience my 2021 model will touch 100° temperature when i render any video in Adobe premiere. ❣️
Which is best
Msigf65 this i5 10gen , 1660ti , 16gbram
For 75k
Or this??
MSI gf 65 നല്ല ഒരു option ആണ്. Same price ൽ victus വരുന്നത് rtx 3050 model ആണ് with 8gb ram only. രണ്ടും 6 core 12 thread processor ആണ് എന്നാൽ 5600h newer model ആയത് കൊണ്ട് തന്നെ അതിന്റെ advantage ലഭിക്കും. എന്നാൽ 1660ti പല gaming benchmark ലും 3050 യെ ക്കാളും performance തരുന്നുണ്ട് അതിന്റെ ഒരു പ്രധാന കാരണം 1660 ൽ vram 6gb വരുന്നത് തന്നെയാണ് . എന്നാൽ 3050 RTX ആയത് കൊണ്ട് dlls and ray tracing പോലുള്ള features അതിൽ ലഭിക്കും. Vram limited ആണ് 3050 യുടെ വലിയ പോരായ്മ. Build quality എന്തായാലും msi തന്നെയായിരിക്കും നല്ലത്. ❤️❤️
Bro veio and photo editing in suitable aya oru lap parayamo
Bro I'm planning to buy the ryzen 5 5600h with rx 5500h gpu what's your opinion about that?
If you are looking for a budget gaming laptop its a good choice. You will get slightly better performance than GTX 1650.❣️❣️
Bro oru samshayam chothichotte ee sholdred ram ulla lap edutthaal ram complaint ayaal ath mattan sadhikkumo
Yes bro . But ബുദ്ധിമുട്ടാണ്. Chip level service ചെയ്യുന്ന service center ൽ നിന്നും ചെയ്ത് കിട്ടും. എന്നാൽ normal ram module ആണ് എങ്കിൽ നമുക്ക് തന്നെ മാറ്റാനായി സാധിക്കും. ❣️❣️
മത്രമല്ല നമ്മുടെ lap ൽ രണ്ട് ram module ആണ് ഉള്ളത് എങ്കിൽ ഒരെണം complaint ആയാൽ അത് മാത്രം അഴിച്ച് വച്ച് നമുക്ക് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ soldered ram ആണെങ്കിൽ ഒരു chip ന് issue വന്നാൽ തന്നെ നമ്മൾ service center ൽ പോകേണ്ടതായി വരും❣️❣️
@@8BitKerala thanks bro appo ath edukkunnath nallathalla
എപ്പോഴും repairing എളുപ്പം ഉള്ള option select ചെയ്യുന്നതാണ് ഞാൻ prefer ചെയ്യുന്നത്. Future ram upgrade ചെയ്യുന്നതിനും എല്ലാം തന്നെ അതായിരിക്കും best. ❣️❣️
Bro I'm planing to buy a lap, editing anhi main purpose,LR,PS.. etc....Ith ok anho...vangichal.16gb ram ,3050 variant.
LR and PS ന് 3050 കുഴപ്പം ഇല്ല bro. Premiere pro rendering സമയത്ത് മാത്രം thermal issue വരുന്നുണ്ട് .❣️❣️
@@8BitKerala ok,bro athupole Asus tuf A17 Ryzen 7 5800h model 3050 card varunhathu nallathano..., Bulid quality better alle athinte
5800h or 4800h?
@@8BitKerala 4800h
@Amar Nath 4800h ശരിക്കും 2020 release ആണ് but still നല്ല processor. Tuff 2020 model thermal performance മേശം ആയിരുന്നു. എന്നാൽ 2021 ൽ 4800h +3050 വച്ച് അവർ thermal issue solve ചെയ്ത് ഇറക്കിരുന്നു. അത് വലിയ കുഴപ്പം ഇല്ല . Battery യും victus നെ ക്കാളും വലുതാണ്. 90wh victus ൽ 70wh. But display victus ആണ് നല്ലത്. പ്രത്യേകിച്ച് editing ന് . Victus 5800h ൽ sRGB 100% display ആണ് വരുന്നത്. So colour accuracy victus ൽ ആണ് best. മറ്റൊന്ന് Ram victus ൽ 1rx8 module ആണ് വരുന്നത് എന്നാൽ കഴിഞ്ഞ വർഷം Asus പല models ലും 1rx16 module ഉപയോഗിച്ചത് ചില controversy ഉണ്ടായിരുന്നു. 1rx16 module ന് 1rx8 നെ ക്കാളും performance കുറവാണ്. Tuff ൽ ഏത് തരം module ആണ് എന്നത് വ്യത്യമല്ല ❣️. But bulid and thermal victus നെ ക്കാളും നല്ലതാണ്. Tgp രണ്ടിന്റെയും same ആണ്.
Acer aspire 7 or hp victis ryzon 5
aspire Intel i5 12450h vs victus ryzen 5 5600h
Aspire has a slightly better processor, both single core and multi-core performance of i5 1250h is better than ryzen 5600h. I don't have any hands-on with these two models.so I can't say how these two laptops will perform in real life. But on paper spire has a better processor. victus has 70wh battery but in aspire only 50wh. ❣️
Ithil data entry work cheyyan kazhiyumo
Sure bro. More than enough. Data entry ക്ക് മാത്രമാണെങ്കിൽ gaming laptop നെ ക്കാളും better normal laptop ആണ്. You will get better battery backup ❣️❣️
Aa amazon retailer ine kurich enthahn review?
Tobe honest appario retail private ltd ൽ നിന്നും എനിക്ക് ഇതുവരെ യാതൊരു issues ഉം വന്നിട്ടില്ല. ഞാൻ ഒരുപാട് items വാങ്ങിയിട്ടുണ്ട്. ഇത് വരെ ഒരു മോശം അനുഭവം വന്നിട്ടില്ല. Amazon fulfilled sellers ൽ നിന്നും നമുക്ക് അങ്ങനെ issues വരാറ് കുറവാണ്. എനിക്ക് issues വന്ന സമയത്ത് proper. Support ഉം replacement ഉം കൃത്യമായി കിട്ടിയിട്ടുമുണ്ട്.☺️
Broo latest laptops available aayittulla oru nalla shop suggest cheyyo in kerala
ഓരോ ജില്ലയിലേത് പറയാൻ വളരെ ബുദ്ധിമുട്ടാണ് . പല ഷോപ്പ്സും കയറി നോക്കുക തന്നെ വേണം. ഒന്നാമത് stock availability വളരെ limited ആണ്. അത് കൊണ്ട് തന്നെ ഒരു shop മാത്രമായി പറയുക ബുദ്ധിമുട്ടാണ്. Bro യുടെ സ്ഥലത്തുള്ള കുറച്ച് നല്ല showroom കളിൽ പോയി തന്നെ നോക്കേണ്ടിവരും❤️❤️
അതുപോലെ brand exclusive showroom ഉം പല സ്ഥലത്തും available ആണ്. Hp dell എല്ലാത്തിന്റെയും brand showroom പല ജില്ലകളിലും ലഭ്യമാണ്❤️❤️
@@8BitKerala njan hpude showroomil choichappo victus illa enn paranju
Victus eppol amazon exclusive aanu. Hp online store ilum victus brand ethuvare list cheythittilla.❤️❤️
Sir oru doubt ee hp victus nn Accidental damage protection (ADP) cost Rs:5000 aan varinath, mattu lap ne pole Rs: 2-3k prise il ulla warranty extention varunnilla, ente doubt bulild quality mosham aayath kondaano hp victus nte ee model nn waranty extention aayi ADP maathram provide cheyunnath , but mattu ella hp laptop ilum normal warranty extention um und ADP um und. Please reply sir
HP victus ന് normal 2 year warranty extension ഉം ഉണ്ട്. ഞാൻ total 3 year warranty extension ഉൾപ്പെടെ ആയിരുന്നു purchase ചെയ്തത്.online 3rd party like Flipkart and Amazon sell ചെയ്യുന്ന laptop കൾകക്ക് normally offline market ൽ നിന്നും വാങ്ങുമ്പോൾ ലഭിക്കാുള്ള warranty extension offer hp നൽകാറില്ല. അത്tps technology മുഖേനയോ hp ൽ നിന്നും നേരിട്ടോ നമുക്ക് purchase ചെയ്യാം. ഞാൻ tps technology ൽ നിന്നും 5000 rupees നാണ് 2 year additional warranty purchase ചെയ്തത്. Warranty provide ചെയ്യുന്നത് hp തന്നെ ആയിരിക്കും. Tps technology അത് sell ചെയ്യുന്നു എന്ന് മാത്രമാണ്❣️❣️
Tps technology ൽ നിന്നും 2 year additional warranty 4999 നും 1 year adp 2999 നും 2 year additional warranty with ADP 9999 ആണ് വരുന്നത്❣️❣️
@@8BitKerala bro tps technology vazhu ngnaya extend cheyya
@Sachu Devassy go to tps website and choose required warranty extension. And pay online . Digital copy ആയോ paper ആയോ അവർ confirmation അയച്ചു തരും. Then fill a form in their website with all your pc details and call their customer support
They will update the details to hp website. And after one week you can check the hp warranty check website. There you can see the updated details ❣️
@@8BitKerala thankyou bro for the response..may your channel grow higher❤️
Bro 60k under cad ന് പറ്റിയ ലാപ്ടോപ് ഏതാണ്.
Mi notebook pro 16gb കൊള്ളവോ
Performance നാണ് importance എങ്കിൽ 60k below hp pavilion gaming Ryzen 5 5600h + GTX 1650 4gb graphic card കിട്ടും. 59990 ആണ് price വരുന്നത് ' bank offer കൂടി ആയാൽ 60k below മാത്രമേ വരികയുള്ളു. ryzen 5 5600h single core performance ൽ core i7 11370h നേക്കാളും 10% കുറവാണെങ്കിലും multi-core performance ന്റെ കാര്യത്തിൽ core i7 11370h നെ ക്കാളും 70% കൂടുതൽ ആണ്. അത് പോലെ 4gb GTX 1650 യും ലടിക്കും' എന്നാൽ Mi യുടെ കാര്യത്തിൽbuild quality യും display quality യും next level ആയിരിക്കും.😊. ❤️❤️
Pavilion gaming ൽ display 45% NTSC യും brightness maximum 250 nits ഉം ആണ് വരുന്നത്. So professional level colour correction ചെയ്യുന്ന ആളാണെങ്കിൽ മാത്രമാണ് issues വരുന്നത്.
എന്നാൽ Auto cad ന്റെ കാര്യത്തിൽ muti core performance നെ ക്കാളു single core performance ആണ് matter ചെയ്യുക കാരണം mostly auto cad ൽ single core usage ആണ് വരുന്നത്. എന്നാൽ പോലും i7 ന് 10% performance advantage മാത്രമേ അവിടെ വരുന്നുള്ളു. 😊
@@8BitKerala bro njan i5 mi notebook pro എടുക്കണം എന്നാണ് വിചാരിച്ചത്.
ഇൻ്റഗ്രേറ്റഡ് graphics ഉം graphics കാർഡും തമ്മിൽ difference entha. Cad nu etha നല്ലത്.
Dedicated graphics card is always better for graphics oriented works. Integrated graphics നമ്മുടെ cpu ൽ തന്നെ integrated ആയിരിക്കും. അതിന് separate ആയി memory യും ഉണ്ടാകില്ല. നമ്മുടെ system ram തന്നെയാണ് ഉപയോഗിക്കുക. Processing power ഉം കുറവായിരിക്കും. എന്നാൽ dedicated graphics card ഉണ്ടാകുമ്പോൾ അതിന് separate vram ഉണ്ടായിരിക്കും. Processing power കൂടുതൽ ആയിരിക്കും. Separate cooling system ഉണ്ടായിരിക്കും. എന്നാൽ power consumption കൂടുതലും ആയിരിക്കും. Cad 3d rendering ഒക്കെ ചെയ്യുകയാണെങ്കിൽ dedicated graphics card ഉണ്ടാകുന്നത് തീർച്ചയായും help ചെയ്യും. എന്നാൽ normal cad work integrated graphics ൽ തന്നെ നടക്കും. Mi യിൽ വരുന്നത് Intel xe graphics ഒരു പരിധി വരെ powerful കന്നെയാണ്. എന്നാൽ nvidia gtx 1650 യുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല❤️
Ethaaa lapil nalla ennu onnu parayamo 16 RAM ellam Ullath venam
Depends on your budget ❣️ pls tell me your budget
Ihen
Video editinginu best ano
Yes but in this particular model cooling solution is not that good. Temperature will hit 100° when u render a video in premiere pro. Other than that this laptop will handle any kind of editing ❣️❣️
Msi de 50k to 60k range il varunna best lap etha??
Gaming laptop ആണെങ്കിൽ 60k ൽ ഇപ്പോൾ gf63 ആണ് ഒന്ന് ഉള്ളത്. അതിൽ core i5 10th gen 10500h processor കിട്ടും . 10500h ഒരു 6 core 12 threads നല്ല performance processor ആണ്. അത് പോലെ gtx1650 maxQ graphics card ഉം കൂടെ 2 years warranty യും ലഭിക്കും☺️❤️
144hz display വേണമെങ്കിൽ 3000 കൂടുതൽ നൽകിയാൽ gf75 model ലും ലഭിക്കും. എനിക്ക് hands on experience ഇല്ല so Thermals നെ പറ്റി details പറയാൻ സാധിക്കില്ല.❤️
@@8BitKerala
ASUS TUF Gaming F15 Intel Core i5-10300H 10th Gen
Bro ith nalla option aano??
Kuzhapam ella , 4 core processor aanu athu. Athupole tuf 2020 models il thermals cheriya problems paranju kettirunnu. Enna normals users inu athu valiya kuzhapam varan chance ella
Bro this laptop use for coding
Yes bro. More than enough ❣️❣️
Body okke engane und
Not as bad as I thought. Best എന്ന് പറയാൻ സാധിക്കില്ല എന്നേ ഉള്ളു. ഇതുവരെ build quality യെ കൊണ്ട് എനിക്ക് അധികം ബുദ്ധിമുട്ട് തോന്നിയിട്ടില്ല❣️❣️
Bro same spec i7 aano or ryzen 7 aano nallath. For 3d rendering
Can u share the exact model number ❣️
@@8BitKerala HP VICTUS 15 FA1134TX
EE PRICIL VERE NALLA MODEL UNDO
You can check victus ryzen 7 7840hs also . 1000 rupees difference i think but performance is better than i7 12650h, I don't have hands on experience with these two models , so real life performance I can't compare, in paper ryzen has an edge u will get additional features like 1tb SSD, better ram, better charger etc also with that ryzen model
Asus tuf series or victus ? Which is good overall?
I don't like the thermals of victus to be honest. It touches 100° while rendering video in premere pro. So I think asus tuf new version is better than victus.❤️❤️
@@8BitKerala 100% thermal? Then what about for short 30 sec status videos 3D edits is it also touch 100% thermals??
My machine will touch 98 to 100 soon after we start rending a video. I am planing to use a good quality thermal paste. Or you can use ryzen controller software to limit the thermal. ❣️
E foot ball kalkkane patto
Sure❣️❣️
Chetta ithilu sim egane itt use cheyum
Sim?
@@8BitKerala sim card
@@8BitKerala sim card laptopil itt use akan pattile victusilu
@@NsistersMediaOt7 ഇല്ല. Sim card support വരുന്നില്ല❣️
For 80k its good👍
❣️
Ee laptop il work+gaming nadakua? Ippo vangunnath nallathano? Enikkum work inum gaming umayi oru lap venam
Work and gaming എല്ലാം തന്നെ നലതാണ്. എന്നാൽ thermal performance ഇത്തിരി കുറവാണ് . Maximum performance ൽ ഉപയോഗിക്കുന്ന സമയത്ത് ചില games ൽ 98°c വരെ temperature touch ചെയ്യാറുണ്ട്.❣️❣️
Sir what about it's build quality after 9 months and also thermals becoz i would like to buy this laptop 😇😇😇😇😇
Wobble is there, apart from that there is no issue with build quality yet. But i am not so satisfied with the thermal performance. Laptop will easily touch 98°c of you play games like cs go and even if you render a video in Adobe premiere. If you are checking for a good thermal performance laptop don't go with this one ❣️❣️❣️☺️
@@8BitKerala thanks for your reply sir ❤
❣️❣️
Bro ee product enganund...enthelum issue undo
Bro hp victus 15 fb0132ax kolllammo
ഒരു 5000 rupees additional pay ചെയ്ത് 15 fb0106ax വാങ്ങുന്നതാണ് കുറച്ച് കൂടി നല്ലത്. 0132ax ൽ age old GTX 1650 യാണ് വരുന്നത് എങ്കിൽ 0106ax ൽ rtx3050 ലഭിക്കും. GTX card നെ compair ചെയ്ത് Rtx card കളിൽ ray tracing and dlss പോലുള്ള features 3050 ൽ കിട്ടും❣️❣️
Hp pavilion ryzen 5 5600h ano Asus tuf f15 i5 10300h ano nallath. Enta use autocad other 3d works anu
I prefer hexa core 5600H over quad core 10300h.❤️
Acer nitro താൽപര്യമുള്ള ആളാണെങ്കിൽ i5 11400h +RTX 3050 ഇപ്പോൾ 68000 ന് available ആണ്.
Hp ano Asus ano kuduthal durable and build quality ullth
tuf has slightly better build quality i think. But 2020 model tuf ൽ ചെറിയ thermal issue ഉണ്ടായിരുന്നു. എന്നാൽ 2021 model ൽ കൂടുതൽ vents provide ചെയ്ത അത് solve ചെയ്തിട്ടുണ്ട്.❤️
@@8BitKeralaasus tuf f15 honeycomb design 2021 model ano
@8Bit Kerala acer aspire 7 or hp victus 15 which one is best in your opinion?
Can you pls specify exact models, which aspire model and which victus. I will surely help you❣️
@@8BitKerala
1. acer aspire 7 /CORE i5 12th GEN /8gb/512 SSD/ 4GB nvidia geoforce graphics card
2. Hp victus 15 ryzen 5600H /8gb/512 SSD/ 4gb GTX 1650 graphics card/
The processor used in aspire is p series one. That means lower TDP one, and less number of performance core. So multi-core performance is less compared to the h series processor used in victus. There is a core i5 12 th gen h series processor varient in victus. You can check that one also.
@@8BitKerala okay thank you
Bro 8 gb ram add chyth 16gb akkumbo nllathano ?
Yes bro . Existing ram ന്റെ specifications match ചെയ്യുന്ന ram use ചെയ്യുക . 1 Ram add ചെയ്ത്dual channel ആക്കുമ്പോൾ performance നല്ല രീതിയിൽ ലഭിക്കും. എപ്പോഴും dual channel ൽ ram use ചെയ്യുന്നതാണ് നല്ലത്. I mean ഒരു single 16 gb ram stick use ചെയ്യുന്നതിലും performance രണ്ട് 8gb stick add ചെയ്ത് dual channel ൽ use ചെയ്യുന്നതാണ്❣️❣️
@@8BitKerala thankyou bro ♥️ i think i buy victus Ryzen 7 rtx 3050
Pakshe enthu kondan appol vere international reviews and articles 7 hours kke battery life parayunath?
Normal browsing or youtube okke aanenkil kurachukoode kittum. In my case premere pro photoshop after effects okke use cheyyumbol maximum 2 or 2.5hr aanu kittunathu.❤️❤️ R5 varient athupole 1650 GPU aanekil athil kooduthal labhikkum
@@8BitKerala okay. Thanks. Nokanind same model vangan. Pinne next problem enthannechal model offline shops available allathond, size comparison ariyan pattila allo. Kayyil kittumbole ariyu. Hefty aano kond nadakkan
2.5 kg varum. But valiyoru bhudimuttu onnum feel cheyyunilla 😊❤️
@@8BitKerala thanks a lot. Keep posting more content
Sure bro❤️❤️
Bro…ithano macbook air aano ee price rangil best
Plz Asus vivobook 16x review
Bro njn ee lap edukan nokennu, but ippo rate kudiyalle, 93k kodth victus 3050 ti worth aano? For both gaming and all other things?
Casual gaming നും മറ്റും കാര്യങ്ങൾക്കും 3050ti വലിയ issues ഒന്നും വരില്ല. Vram limitation ആണ് ആകെ ഉള്ള ഒരു problem. അതുകൊണ് vram കൂടുതൽ ആവശ്യമുള്ള ചില games ൽ ചെറിയ ഒരു performance കുറവ് വരും. ❤️
Bro: 1Rx8 1Rx16 enthanu? Performance ethanu nalladu.
Memory rank and bank size, detail ആയി വേണമെങ്കിൽ പിന്നീട് ഒരു video ചെയ്യാം. Technical details കൂടുതൽ വരുന്നത് കൊണ്ടാണ് ചെയ്യാതിരുന്നത്. 1rx8 module 1rx16 നെക്കാളും performance കൂടുതൽ കിട്ടും. ചില laptop കളിൽ 1rx16 വന്നു കാണാറുണ്ട്. Asus അവരുടെ Rog series ചില model ൽ1rx16 കഴിഞ്ഞ വർഷം ഉപയോഗിച്ചത് ചില controversy ഉണ്ടാക്കിയിരുന്നു.❣️❣️
@@8BitKerala thanks 🙏
❣️❣️
Bro എനിക്ക് editing gaming ഒന്നും ഇല്ല. ഓഫീസ് വർക്ക്, accounts email, യൂട്യൂബ് ethokke കുറച്ചു അധികം use ഉണ്ട്. ഇത് വാങ്ങാൻ പ്ലാൻ ചെയ്യുന്നു. Is it worth.?i7 തന്നെ വേണം
അധികം use ഇല്ല എങ്കിൽ higher configuration ൽ പേകേണ്ട ആവശ്യം ഉണ്ടോ? ഒരു 3 years കഴിഞ്ഞാൽ ഏകദേശം ഒരു computer ൻ്റെ life തീരാറാകും . Use ചെയ്യാതെ ഉള്ള higher power ന് നമ്മൾ വെറുതെ investment ചെയ്യണമോ? Core i5 ൻ്റെ H series processor തന്നെ താങ്കളുടെ മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് കൂടുതൽ ആണ്. Victus എന്നത് ഒരു gaming series ആയത് കൊണ്ട് തന്നെ line up ൽ വരുന്നത് മൊത്തം വരുന്നത് H series processor ആണ് ' ഇനി ഇത്തരം laptop കൾ office use ന് ഉപയോഗിക്കുന്നത് കൊണ്ട് ഉള്ള disadvantages എന്താണെന്ന് നോക്കിയാൽ battery backup കുറവായിരിക്കും power കൂടുന്നതിന് അനുസരിച്ച് power consumption കുടും രണ്ട് weight കൂടുലൊയിരിക്കും heating കൂടുതലായിരിക്കും power കൂടുമ്പോൾ heating കൂടും അത് cool ചെയ്യിക്കാനായി cooling system and fan heavy setup വേണം അത് laptop ൻ്റെ weight കൂട്ടും so കൊണ്ട് നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ്. Core i7 തന്നെ വേണം എന്നുണ്ടെങ്കിൽ u series അല്ലെങ്കിൽ p series ലേക്ക് പോകാവുന്നതാണ്❣️ just my personal suggestion ആണ്
@@8BitKerala ok i7 eethanu best from hp.samsung galaxy book 3 kandu. Engane und
After 1 month use review venam
Sure bro. Will do that for sure ☺️❤️
Hello bro
1- hp victus i7 11th genrtn 16gb ram 1tb SSD 4gb nvda rtx 3050ti
2- razer blade i7 10th genrtn 16gb ram 512gb SSD 4gb GTX 1650ti
3- msi sword i7 10th genrtn 8gb ram 512gb SSD 4gb rtx 3050ti
4- asus rog zephyrus i7 10th genrtn 16gb ram 512gb SSD 6gb GTX 1650ti
5- asus tuf dash i7 11th genrtn 16gb ram 512gb SSD 4gb rtx 3050ti
6- asus tuf dash i7 11th genrtn 16gb ram 1tb SSD 4gb rtx 3050ti
Ithl nallath eeatha lap
Eni rtx thanne vangunathayorikkum nallathu. Rtx features aaya ray tracing dlss ellam nammumku labhikkum. So GTX eni nokkathirikunathannu nallathu.
Next year aadhyam thanne 12 th gen Intel cpu varum . So eniyum 10 th gen vengunathum njan recomend cheyyunilla
Hp victus core i7 indiayil available alla?
So pinne ullathu asus tuf aanu. List thannathil I perfer tuf core i7 11 th gen. ❤️
@@8BitKerala njn porth vakntha indianylla
Bro 70k under best laptop eatha
For all uses
Hi Iam again..
Bro ippo Lenovo Legion 5 2021 same price(1.1L) il available aan..
But only Drawback is 3050ti instead of 3060 and x16 Ram(x8 Ram in Victus)
But Rgb keyboard + Mux switch + 165hz + Build quality + Design kitund + Battery + better Thermal(not sure)..
So etha Choose cheyyende..
Nan Almost Hp Victus choose cheyyan ninnatha appozha ee Offer kandath..
Bro nte opinion koodi kelkkam enn karuthi😌
Vram limitation മാത്രമാണ് ഒരു problem . Thermal എന്തായാലും legion ൽ better ആയിരിക്കും. 3050ti 95tgp യും ആണ് വരുന്നത്. Vram അധികം ആവശ്യമില്ലത്ത use ആണെങ്കിൽ തീർച്ചയായും legion is better option. 3060 എന്നത് ഒഴിക്കെ ബാക്കി എല്ലാം legion തന്നെയാണ് best. മറ്റൊരു രസരമായ കാര്യം flipkart ൽ 30 മിനുട്ട് സമയം asus rog strix r9 5900hx + 3050+16gb +1tb ssd വെറും 103000 രൂപയ്ക്ക് list ചെയ്തിരുന്നു. ഇപ്പോൾ അത് 130000 ആയി. 12.30am വരെ 103000 ആയിരുന്നു. തെറ്റായി list ചെയ്തതായിരിക്കും☺️
@@8BitKerala ok bro.. Thanks..
Can i expect the full detialed Review this week🙂..
ഈ week ഉണ്ടാവില്ല bro. Proper testing ചെയ്യാൻ സമയം കിട്ടിയില്ല. ജോലി കഴിഞ്ഞ് free time ൽ ആണ് video ചെയ്യാറ്. ഞാൻ പെട്ടെന്ന് തന്നെ ചെയ്യാൻ ശ്രമിക്കാം.❤️❤️
@@8BitKerala Okk Bro pathiye Mathi😊..
Thank you for your Reply❤❤❤
@@hashimkhan7 🥰❤️
Broo which is the best laptop for vfx animation, 3d modelling, 4k video editing under 90000
At that price we will get rtx3050 or 3050ti GPU only
. Main issue with 3050 is vram limitation. 3060 laptop will cost around 1 lakh and above. Or you can go with GTX 1660ti that one has 6gb vram. In some case it will out perform 3050. But 1660 ti has less cuda core than 3050. So you have to choose you need more cuda core or more vram depending on your usage. I think more cuda core will help u in animation related works. So in that case u can choose laptop like hp victus 3050ti (93000)i, asus tuf a15 with last year 4800h cpu ( will cost only 78000) or asus strix g15 8gb ram (88000) . Keep in mind that only hp victus come with 100% sRGB display. ❤️❤️
@@8BitKerala what about hp pavillion gaming 15 Ryzen 7 rtx 3050..(80990)
With 144 hz refresh rate display
16 gb ram
256 gb ssd+1tb hdd
4 gb graphics card
Ryzen 7 5800h or 4800h ?
@@8BitKerala 5800h
5800h one is good. And I think it has 100% sRGB too.but in flipkart it is currently priced 89990. From where you find it for 80990?❤️❤️
Victus ryzen 5 ntha avstha????
3d okkr cheyyan ith ok aano
Yes bro ryzen 7 with rtx 3060 il enthum cheyyam. No issues.,❤️❤️❤️
victus 15 amd ryzen 7 5800h 16gb/512gb ssd/rtx/3050
ഈ മോഡൽ എങ്ങനെ ഉണ്ട്. #rgb എത്ര, പെർഫോമൻസ്, rate പറയാമോ
Victus 15 2022 r 7 & 3050 model ൽ 45% ntsc display മാത്രമാണ് വരുന്നത്. അതായത് ഏകദേശം 60% sRGB എന്ന് പറയാം. എന്നാൽ കഴിഞ്ഞ വർഷം ഇതേ configuration ൽ victus 16 ൽ 100% sRGB നൽകിയിരുന്നു. Performance last year അതേ performance തന്നെയാണ് ലഭിക്കുന്നത്. എന്നാൽ thermal performance കഴിഞ്ഞ വർഷം വളരെ മോശം ആയിരുന്നു. ഇത്തവണ അത് rectify ചെയ്തെന്ന് hp അവകാശപ്പെടുന്നുണ്ട്. എന്നാൽ അത് check ചെയ്ത് മാത്രം എടുക്കുന്നതായിരിക്കും നല്ലത്. കാരണം 2022 model ന് 2021 നേ അപേക്ഷിച്ച് rate കൂടുതൽ ആണ് . 2021 model same configuration victus 16 ന് ഇപ്പോൾ 82000 വരുമ്പോൾ same configuration 90000 above വന്ന് കാണുന്നുണ്ട്. അതും downgraded display ആണ് വരുന്നത്.❣️❣️
Mid range laptop for video editing.. suggestions plz
Video editing ന് atleast rtx 3050 യെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് . 3050 laptop ക്ക് 70k to 75k ഒക്കെയാണ് ഇപ്പോൾ price വരുന്നത്. എത്ര price range ൽ ആണ് നോക്കുന്നത്❤️❤️
Victus nte oru 3050 variant kandu... 100% sRGB. Ullathu seems nice
Around that rate il ulla best laptops ethokke aan
Intel 12 th gen and ryzeb 6000 series വന്ന് തുടങ്ങിയത് കൊണ്ട് ചിലപ്പോൾ 5000 series ന് discount ലഭിക്കാൻ ചാൻസ് ഉണ്ട്. One month കൂടി wait ചെയ്താൽ ചിലപ്പോൾ കൂടുതൽ 12 th gen and 6000 series laptop കൾ market ൽ available ആകാനും ചാൻസ് ഉണ്ട്.❤️❤️
Acer nitro 12th gen 3050 orennam kandu.. but display mosham aanennu thonunnu. Also i5 aan, 12 core und.. but only 4E cores mathre ullu..
🥰🙂
❤️❤️❤️❤️🥰🥰🥰
Ithinte i7 12th aano ith aano nallath
I7 12 th gen ആണ് നല്ലത്. ഇത് first gen product ആണ്. Thermal performance നല്ലതല്ല❣️❣️
Bro victus ryzen 5 5600h rx5500m? Ith egne ind?
Rx5500m ഒരു entry level GPU ആണ്. Gtx1650 യോട് compair ചെയ്യാം നമുക്ക് . But ആ price worth ആണ് എന്ന് പറയാം.❣️❣️
@@8BitKerala tku ❤️
Aspire 7 or victus which is good for both gaming and normal use