Which District in Kerala Speaks Correct Malayalam | കേരളത്തിൽ ഏത് ജില്ലയാണ് ശരിയായ മലയാളം പറയുന്നത്?

Поделиться
HTML-код
  • Опубликовано: 25 окт 2024
  • കേരളത്തിൽ ഏത് ജില്ലയാണ് ശരിയായ മലയാളം പറയുന്നത് ? | Which District in Kerala Speaks Correct Malayalam | Public Opinion
    Conceived by Team Malayali
    Instagram : / team___malayali
    Facebook : / teammalayaliofficial
    Website : teammalayali.com/
    ANTI-PIRACY WARNING
    This content is Copyrighted to Team Malayali. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ANTI-PIRACY WARNING
    This content is Copyrighted to Team Malayali. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    🅒Team Malayali
    #SpeaksCorrectMalayalam #kerala #language #keralanews #keralaupdates #keralagodsowncountry #publicopinion #India #kerala students #MaharajasCollege #Teammalayali #studentsopinion #keralagram #TheopinionofthestudentsinMaharajscollegeernakulam #students

Комментарии • 287

  • @nanduraj9285
    @nanduraj9285 Год назад +37

    ശുദ്ധ മലയാളം സംസാരിക്കുന്ന സ്ഥലം ഓണാട്ടുകര അതായത് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ

    • @TheVizkan
      @TheVizkan 6 месяцев назад +1

      Dabulolikka, 😂

    • @afsalpcafu4343
      @afsalpcafu4343 5 месяцев назад +1

      Lovlollikka

    • @afsalpcafu4343
      @afsalpcafu4343 5 месяцев назад +1

      Alapuzha ano

    • @TheVizkan
      @TheVizkan 5 месяцев назад

      @@afsalpcafu4343 mavelikara kayamkulam okke dabulolikka ani

    • @jimsonmathew4116
      @jimsonmathew4116 3 месяца назад

      ദേ അയ്യത്ത് കിടക്കണ്

  • @Silumon434
    @Silumon434 2 года назад +25

    Kottayam 🔥

  • @anoopjilla2833
    @anoopjilla2833 Год назад +37

    Kollam🔥🔥🔥

  • @YourEnglishDosth
    @YourEnglishDosth Год назад +14

    സത്യം പറഞ്ഞാൽ ഒരു ജില്ലയിലും അച്ചടി ഭാഷ സംസാരിക്കുന്നില്ല.
    എന്റെ ജില്ലാ പത്തനംതിട്ട ആണ് അതുകൊണ്ട് പത്തനംതിട്ട ആണ് best എന്ന് ഞാൻ പറയില്ല.
    എനിക്ക് feel ചെയ്ത order 👇🏻
    clear language
    1. Alappuzha
    2.kottayam
    3.pathanamthitta
    4.kollam
    ഈ തൃശൂർ തിരുവനന്തപുരം മലബാർ ഒക്കെ പറഞ്ഞവർ എന്തിന്റെ അടിസ്ഥാനത്തിൽ ആണോ എന്തോ. 🤔😮
    accent മാത്രം അല്ല മലബാർ side use ചെയ്യുന്ന ചില വാക്കുകൾ ഒക്കെ കേട്ടാൽ പോലും മനസ്സിലാവില്ല

    • @vibhusgopal5649
      @vibhusgopal5649 3 месяца назад

      Dai pathanthitta slang kottayathekkal achadi aadeyy

  • @sachingeorge6090
    @sachingeorge6090 2 года назад +28

    Kottayam 💪

  • @ananyaprasad1043
    @ananyaprasad1043 Год назад +18

    Kollamm❤

  • @achuachu9706
    @achuachu9706 2 года назад +22

    Alappuzha🔥🔥

  • @renjithmenon1110
    @renjithmenon1110 Год назад +26

    വള്ളുവനാടൻ മലയാളം😇 വള്ളുവനാട് സംസ്കാരം ഒരുപാട് നാട്ടിലൂടെ കടന്നു പോകുന്നുണ്ട് അതിൽ പാലക്കാട് ജില്ലയും മലപ്പുറം ജില്ലയിലെയും കുറച്ചു സ്ഥലങ്ങൾ ഉൾപ്പെടുന്നുണ്ട് എന്റെ സ്ഥലം തൃശ്ശൂർ പാലക്കാട് ബോർഡർ സ്ഥലം ചെറുതുരുത്തി കലാമണ്ഡലത്തിന്റെ അടുത്തുള്ള പാഞ്ഞാൾ ഗ്രാമം😇

    • @AkbarAli-sn8dg
      @AkbarAli-sn8dg Год назад +5

      താങ്കൾ പറഞ്ഞത് 100% ശരി. മലയാളത്തിലെ ഏറ്റവും അഭിജാതമായ സ്ലാങ് വള്ളുവനാടൻ ആണ്. ഇതിൽ തൃശൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Год назад +1

      Yes...

    • @vishnuvichu7125
      @vishnuvichu7125 9 месяцев назад +2

      Palakkad jillayil ottapalam anne palakkad allavadyum akkana alla proper palakkad slang anne nekkalke manasilavila entta oka proper slang anne palakkad chillappo tamil mix verum Tamil culture anne townil akkottu poya

    • @anaschammu8916
      @anaschammu8916 6 месяцев назад

      Correct

    • @daybyday8774
      @daybyday8774 3 месяца назад

      ​@@AkbarAli-sn8dgpari aaa palakade bahaaa psc question answer kl5 only😊

  • @aryaarya3279
    @aryaarya3279 Год назад +15

    കൊല്ലം

  • @anirudhep7475
    @anirudhep7475 2 года назад +26

    6:00 ഈ ചേട്ടൻ പറഞ്ഞതിൽ തെറ്റ് ഉണ്ട്. എല്ലാ കോട്ടയംകാരും ഭ ക്ക് ഫ എന്നല്ല പറയാറ്. അത് തെറ്റാണ് ഭ എന്ന് പറയുന്നവരും ഉണ്ട്.

    • @tpp3513
      @tpp3513 Год назад

      ഞാൻ ഇഷ്ടം പോലെ കേട്ടിട്ടുണ്ട് "ഫൂമി" എന്ന പ്രയോഗം .പിന്നെയും ഉണ്ട്. ഞങ്ങളൊക്കെ "അവിടെ വെക്കു .." എന്ന് പറയുമ്പോൾ അവർ പറയും "അവിടെ വെയ് ...". അങ്ങനെ ഒരുപാട് example ഉണ്ട്

    • @sankarie3687
      @sankarie3687 8 месяцев назад

      ഫരണഘടന 😅😂😂

    • @Parvat.h.y
      @Parvat.h.y 3 месяца назад

      Kottayam kar ഭ എന്നാണ് പറയുന്നേ അല്ലാണ്ട് ഫ അല്ല പറയുന്നേ

  • @littlerainbow111
    @littlerainbow111 Год назад +7

    റേഡിയോ ടിവി പത്രങ്ങൾ അവയിലൂടെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതുപോലെ ഏറെക്കുറെ അതുപോലെയുള്ളതാണ് കൊല്ലം കൊട്ടാരക്കര പുനലൂർ അഞ്ചൽ ആയൂർ അടൂർ കായംകുളം കരുനാഗപ്പള്ളി പത്തനാപുരം അവിടുത്തെ കാർ അച്ചടി ഭാഷ ട്യൂണിലാണ് സംസാരിക്കുന്നത്

  • @aichuvlogs4406
    @aichuvlogs4406 Год назад +15

    Kollam

  • @rino20495
    @rino20495 2 года назад +55

    കോട്ടയം അക്ഷരനഗരിയാണ്, എന്നുവെച്ച് അതല്ല stable ആയിട്ടുള്ള മലയാളം. അത് അന്നും ഇന്നും എന്നും ഓണാട്ടുകയുടെ തന്നെയാണ് (ഒരു കൂട്ടം സ്ഥലങ്ങൾ ചേരുന്നതാണ് ഓണാട്ടുകര)

    • @amalrai7817
      @amalrai7817 Год назад +4

      Mavelikara, Kayamkulam, Haripad, Chenganoor, and Karunagapalli...

    • @tpp3513
      @tpp3513 Год назад +3

      ഓണാട്ടുകര stable ഭാഷ എന്ന് ഒരിക്കിലും പറയാൻ പറ്റില്ല .അവർ ഉപയിഗിക്കുന്ന അല്ലിയോ,ഇല്ലിയോ, ദോണ്ടേ, ദാണ്ട ,അല്ലേലും ,ഇല്ലേലും ഇതൊക്കെ എങ്ങനെയാ അച്ചടി ഭാഷ ആകുന്നത് . പിന്നെയും ഉണ്ട് അവർ ഭൂമിക്ക് ഫൂമി എന്ന് പറയും . "അവിടെ വെക്കു " എന്ന് പറയില്ല "അവിടെ വെയ് " എന്നൊക്കെയാ പറയുന്നേ .ഒരു ജില്ലക്കാരും അച്ചടി ഭാഷ സംസാരിക്കുന്നില്ല . അച്ചടി ഭാഷ സംസാരിക്കുന്ന ചില ആൾകാർ എല്ലാ ജില്ലയിലും കാണും.പക്ഷെ ഒരു ജില്ലയിലെ ഭാഷ അച്ചടി ഭാഷ അല്ല

    • @jitheshjithesh920
      @jitheshjithesh920 Год назад

      @@tpp3513 💯💯💯👍👍🙏🙏😊😊💜❤

    • @gopugovind7558
      @gopugovind7558 5 месяцев назад

      എറണാകുളം ജില്ലയിലെ തൃപ്പണിത്തുറ.

    • @daybyday8774
      @daybyday8774 3 месяца назад

      Number one pattikade

  • @squidgamerff6550
    @squidgamerff6550 2 года назад +37

    Pathanamthitta 💖💖💖

  • @manumobzz9812
    @manumobzz9812 Год назад +26

    കേരളത്തിൽ ഒരു ജില്ലകാരും അച്ചടി ഭാഷയിൽ സംസാരിക്കുന്നില്ല.എനിക്ക് പഴ്സണലി ഇഷ്ടമുള്ള ഭാഷ കോട്ടയം എറണാകുളം ജില്ലകളുട കിഴക്കൻ മേഖലയിലും ഇടുക്കിയിലും ഉള്ള ഭാഷയാണ് ❤️.

  • @ajishnair8593
    @ajishnair8593 2 года назад +17

    എല്ലാ ജില്ലകളിലും അതാത് ഭാഷകൾക്ക് സൗന്ദര്യം ഉണ്ട്

  • @shandapa-rd3ch
    @shandapa-rd3ch Год назад +11

    KOTTAYM PATHANAMTHITTA

  • @sarathmonsasi3217
    @sarathmonsasi3217 2 года назад +13

    Pathanamthitta

  • @Krishna-ss4hc
    @Krishna-ss4hc 2 года назад +42

    Alappuzha Jillayile Haripad,Mavelikara & Kayamkulam

  • @sudhiappu7944
    @sudhiappu7944 Год назад +8

    ആലപ്പുഴയിൽ ഹരിപ്പാട് ഓണാട്ടുകാര കറക്റ്റ് ആണ് 😌 dout ഉണ്ടേൽ വന്ന് nokk

    • @vinayvinupillai5150
      @vinayvinupillai5150 Год назад

      Yes shariyaanu.Pakshe Pottakkinattile thavalakalodu paranjittu karyamillallo ,mandanmaarkku athariyilla

    • @tpp3513
      @tpp3513 Год назад +2

      അല്ലിയോ ഇല്ലിയോ എന്തുവാ ദോണ്ടേ ദാണ്ടേ ഇതൊക്കെ ആണോ അച്ചടി ഭാഷ

    • @saiprasadj675
      @saiprasadj675 10 месяцев назад

      ​@@tpp3513ithallaathe vere enthenkilum parayaan patuvo.... Alle ille... Ennu parayunnaavarum undu.... Onattukarayilekku vaa.... Appol ariyaam

  • @clmuhh4741
    @clmuhh4741 2 года назад +14

    Malappuram

  • @s___j495
    @s___j495 Год назад +13

    കോട്ടയം 🔥 അക്ഷര നഗരി 🔥

  • @Scooboottan
    @Scooboottan 9 месяцев назад +5

    Ambalappuzha, haripad,mavelikkara ,kayamkulam (onattukara)90 percentage malayalam samsarikkunna sthalam

  • @WorldwideBio522
    @WorldwideBio522 7 месяцев назад +3

    PATHANAMTHITTA annu 💌

  • @Sharath-jy8po
    @Sharath-jy8po Год назад +7

    പത്തനംതിട്ട🔥🔥🔥

  • @sheba00
    @sheba00 Год назад +15

    Pathanamthitta kollam okka anu crct neettalum kurukkalum illatha language❤️

    • @magith87ekm
      @magith87ekm Год назад

      How about ariyathilla, parayathilla, cheyathilla? Very commonly used in districts in South Kerala.

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et 4 месяца назад +3

    കൊല്ലം നല്ല ഭാഷ. പത്തനംതിട്ട കൊല്ലം ജില്ല യുടെ ഭാഗം ആയിരുന്നു.❤അപ്പോൾ കൊല്ലം, പത്തനംതിട്ട യാണ് അച്ചടി ഭാഷയിൽ സംസാരിക്കുന്നത്.

  • @Gopikaanil-bd8rz
    @Gopikaanil-bd8rz Год назад +17

    കൊല്ലം.. പുനലൂർ, തെന്മല, ആയൂർ, അഞ്ചൽ, ഓയൂർ,കടക്കൽ, കൊട്ടാരക്കര . ഭാഗത്താണ് അല്ലാതെ കോട്ടയം, എറണാകുളം, ഇടുക്കി, ഒന്നുമല്ല.. കൊല്ലംകാർ ലൈക്ക് 👍അടി.....

  • @nandanamanojnandana6681
    @nandanamanojnandana6681 Год назад +7

    Pathanamthitta 🔥🔥

  • @nnmalluskeralach5739
    @nnmalluskeralach5739 8 месяцев назад +4

    Kollam
    Pathanamthitta
    Idukki
    Kottayam

  • @bkt1818
    @bkt1818 Год назад +5

    Idukki ❤️

  • @atcreations3112
    @atcreations3112 3 месяца назад +1

    Kollam ❤

  • @DESIBYZ
    @DESIBYZ Год назад +6

    ആലപ്പുഴയാ 😍😍😍

  • @priyashine6898
    @priyashine6898 6 месяцев назад +3

    കൊല്ലം 👍

  • @amaldevmadhavan941
    @amaldevmadhavan941 Год назад +3

    ഏറ്റവും രസകരമായ ഒരു കാര്യം അവരവരുടെ ജില്ലയുടെ സ്ലാങ്ങ് അവരവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ്

  • @vasanthapv1475
    @vasanthapv1475 8 месяцев назад +3

    പാലക്കാട് ആണ് കൃത്യമായി സംസാരിക്കുന്നത് എന്നാണ് kettittullathu

  • @rvs9237
    @rvs9237 Год назад +6

    തൃശ്ശൂരിലെ കൊടുങ്ങല്ലൂർ എന്ന് പറഞ്ഞ സ്ഥലത്താണ് കറക്റ്റ് മലയാളം സംസാരിക്കുന്നത്

  • @krishnapriyakv175
    @krishnapriyakv175 2 года назад +10

    TSR 🔥

  • @broandsisambugunjhu6557
    @broandsisambugunjhu6557 Год назад +7

    Alappy jilla yil...onattukara area

  • @NavajithPuratholi
    @NavajithPuratholi 11 месяцев назад +4

    ഞാൻ കോഴിക്കോടാണ് പക്ഷെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഭാഷ അച്ചടി ഭാഷയാണ്

  • @sachusunny1287
    @sachusunny1287 Год назад +3

    Pathanamthitta 💚

  • @manus.pillai6296
    @manus.pillai6296 Месяц назад +1

    ഹരിപ്പാട്, മാവേലിക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല......
    മധ്യ തിരുവിതാംകൂറിന്റെ ഹൃദയ ഭൂമി.

  • @sreehari8524
    @sreehari8524 11 месяцев назад +11

    Correct Malayalam speaks in Onattukara (Kayamkulam,Chengannur Mavelikara, Haripad)

  • @abhinavsanthosh9948
    @abhinavsanthosh9948 Год назад +4

    Kottayam ആണ്

  • @rabbit7566
    @rabbit7566 Год назад +12

    Kottayam&idukki

  • @murderkid2148
    @murderkid2148 2 года назад +92

    ഏറ്റവും നന്നായി മനസ്സിൽ ആകുന്ന മലയാളം സംസാരിക്കുന്നത് കോട്ടയം & ഇടുക്കി & പത്തനംതിട്ട ആണ് ..എറണാകുളം എന്ന് പറയും എങ്കിലും അവരുടെ നീട്ടി കുറുക്കി ഉള്ള ഭാഷ ആണ് അവിടെ ചെന്ന് കഴിയുമ്പോൾ അവരുടെ ഭാഷ കേട്ട് നമ്മൾ തന്നെ andhichu നിക്കും ... അച്ചടി ഭാഷ എല്ലാവർക്കും മനസ്സിൽ ആകുന്ന clear Malayalam ee മൂന്ന് ജില്ലകളിൽ ആണ് കോട്ടയം ഇടുക്കി പത്തനംതിട്ട പിന്നെ കൊല്ലം കൂടി ഉണ്ട്....

  • @amaldevmadhavan941
    @amaldevmadhavan941 Год назад +4

    സത്യത്തിൽ ഇതുപോലുള്ള ആളുകളോട് അല്ല ചോദിക്കേണ്ടത്, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട് കേരളത്തിൽ അവിടെ ചെന്ന് ചോദിച്ചാൽ ഇതിനുള്ള ഉത്തരം കൃത്യമായി കിട്ടും

  • @imperfect_perfectionist4331
    @imperfect_perfectionist4331 11 месяцев назад +2

    എന്റെ നിഗമനത്തിൽ പഴക്കവും,തഴക്കവും,വഴക്കവും,ഒഴുക്കും ഉള്ള മലയാളമാണ് തിരുവനന്തപുരം ജില്ലയിലെ മലയാളം... 🗣

  • @Somebodyry
    @Somebodyry 8 месяцев назад +3

    Njn oru Trivandrum karan anu Pakshe Achadi Bhasha samsarikkunnat mostly Kollam Jillakkar anu 👍🏼

  • @afcutzz3096
    @afcutzz3096 Год назад +6

    Kannur💯⚡

  • @georgedaniel4525
    @georgedaniel4525 4 месяца назад +2

    Kollam ,pathanamthitta

  • @Beckh_-777
    @Beckh_-777 2 месяца назад +1

    Kottayam, Idukki, Pathanamthitta

  • @tomytomykjj6949
    @tomytomykjj6949 4 месяца назад +2

    എറണാകുളം ആണ്‌ മക്കളേ

  • @Nanda_Krishnan
    @Nanda_Krishnan 2 месяца назад +1

    തിരുവനന്തപുരം ജില്ലയിലെ വർക്കല ആണ് അച്ചടി ഭാഷ സംസാരിക്കുന്ന നാട്

  • @aswinramesh4253
    @aswinramesh4253 Год назад +18

    Palakkad......valluvanad anu ettavum best slang❤️‍🔥

    • @vishnuvichu7125
      @vishnuvichu7125 9 месяцев назад

      Palakkad allavadyum akkana alla proper palakkad slang anne athu ottapalam anne valluvanad

  • @Aleenapappachan-t4z
    @Aleenapappachan-t4z Год назад +3

    Crt Malayalam samsarikkunnath kollam thanne aahn❤😌

  • @ajithsachu7716
    @ajithsachu7716 6 месяцев назад +1

    തിരുവനന്തപുരം 👍👍👍

  • @anandhum7104
    @anandhum7104 Год назад +12

    14 ജില്ലക്കും പതിനാല് ശൈലിയാണ്....അതിൽ മികച്ചത് എന്ന് ഒന്നും ഇല്ല......എല്ലാം കൊള്ളാം....

  • @K_VLOGSAROMAL31
    @K_VLOGSAROMAL31 Год назад +2

    Valluvanadu😍

  • @veloz3351
    @veloz3351 Год назад +5

    kollam aan

  • @lijeshaykara3176
    @lijeshaykara3176 Год назад +2

    പത്തനംതിട്ട 🛣️

  • @fathimasahla1954
    @fathimasahla1954 Год назад +10

    Malappuram prnja aal pwoli😂

  • @ajmalismayil5677
    @ajmalismayil5677 2 года назад +13

    Karunagappally 🔥

  • @thatomnivert1513
    @thatomnivert1513 5 месяцев назад +3

    Alappy -kollam - Pathanamthitta border ahn crct Malayalam
    ഓണാട്ടുകര എന്ന് കേട്ടിട്ടുണ്ടോ

  • @PriyaPriyabaiju
    @PriyaPriyabaiju Год назад +2

    തൃശ്ശൂർ🔥🔥

  • @muhammedshafisha4454
    @muhammedshafisha4454 Год назад +4

    Alappuzha. Ambalappuzha

  • @digitalalterations4764
    @digitalalterations4764 2 года назад +10

    പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ....

  • @muhammedrashadvp4527
    @muhammedrashadvp4527 2 года назад +11

    കോഴിക്കോട് ❤️

  • @Anamika10562
    @Anamika10562 6 месяцев назад +1

    kollam ❤❤😊

  • @karthikatm9391
    @karthikatm9391 8 месяцев назад +2

    Ernakulam,thrissur border

  • @Nik-zf4xl
    @Nik-zf4xl Год назад +5

    ഞാൻ ഒരു എറണാകുളം കാരനാണ് . എന്റെ അനുഭവത്തിൽ വാക്കുകൾക്ക് ശുദ്ധി ഉള്ളത് മലപ്പുറം ഭാഗങ്ങളിൽ ഉള്ളവർക്കാണ് .
    എന്നാൽ വളരേ മനസ്സിലാവുന്ന തരത്തിലുള്ള മലയാളം മദ്ധ്യകേരളത്തിലെ ആണ് . അതായത് എറണാകുളം ത്രിശൂർ ബോർഡറിൽ താമസിക്കുന്നവർ

  • @sajithsaji462
    @sajithsaji462 2 года назад +6

    Jai shajeer👋🏻 pathanamthitta

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад +1

    ഏറെക്കുറെ ശുദ്ധ മലയാളത്തിൽ സംസാരിക്കുന്നവർ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലക്കാർ ആണ്

  • @servicekind4850
    @servicekind4850 6 месяцев назад

    It's Trivandrum
    Asianet news readers

  • @ashiq_editography1547
    @ashiq_editography1547 3 месяца назад +1

    Malappuram kaar veri😂❤❤❤❤❤

  • @suga7797
    @suga7797 2 года назад +5

    Oru samshayavum illa alappuzha thanne

  • @nasarnasar-fk2sf
    @nasarnasar-fk2sf 10 месяцев назад +2

    ഏറനാടൻ വള്ളുവനാടൻ ഭാഷയാണ് ഒറിജിനൽ മലയാളം

  • @ronnie-zu7no
    @ronnie-zu7no Год назад +3

    4:54 thiriyano engot thiriyan an chechi paranje 😂

  • @tastootasty4611
    @tastootasty4611 4 месяца назад +1

    Valluvanad regionlanu pure form of Malayalam samsarikunnath. pattambi,ottappalam,shornur ennividangalil okke

  • @AadhilKuzhuveli
    @AadhilKuzhuveli 10 месяцев назад +3

    എറണാകുളം thrissur border slang anu real malayalam

  • @subhalekshmisadasivansubha4536
    @subhalekshmisadasivansubha4536 Год назад +1

    Alappuzha

  • @RenjuReji-il8en
    @RenjuReji-il8en 9 месяцев назад +1

    Kottayam

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 6 месяцев назад +1

    ഏത് ജില്ലാ ആയാലും സിനിമ മൊത്തം എറണാകുളം സ്ലാങ് ആണ്

  • @ambilyvb36
    @ambilyvb36 9 месяцев назад +2

    KL 05 💖🔥akshara nagari

  • @marxvint.g.7744
    @marxvint.g.7744 7 месяцев назад +1

    Onattukara it includes mavelikara, kayamkulam,chengannur.

  • @vibhusgopal5649
    @vibhusgopal5649 3 месяца назад +1

    6:00 kottayam kar 'fa' ennum thrissur kar 'ba' ennum parayum.. actually randum thettanu athu 'bha' aanu

  • @AmmuAmmus1426
    @AmmuAmmus1426 Год назад +1

    Alappuzha 🌈🌾

  • @vismayajames2759
    @vismayajames2759 2 года назад +9

    Kozhikode ❤️❤️✨️

  • @sajijp7067
    @sajijp7067 Год назад +3

    Kottarakkara...mavelikkara

  • @ഒന്ന്
    @ഒന്ന് 8 месяцев назад

    അങ്ങനെ ഒരു സ്ഥലം കേരളത്തിൽ ഇല്ല

  • @vargheseabraham6002
    @vargheseabraham6002 11 месяцев назад +1

    Achadi bhazha samsarikkunnathu Kottayam and Idukki jillakal

  • @aleenaleo10
    @aleenaleo10 Год назад +7

    kottayam🗯️💥

  • @indianarmylover4576
    @indianarmylover4576 6 месяцев назад

    Onattukara in Alappuzha

  • @rlogashlogash9272
    @rlogashlogash9272 10 месяцев назад +2

    ernamkulam❤

  • @VishnuDas-j8o
    @VishnuDas-j8o Месяц назад

    തൃശ്ശൂർ

  • @varghesekuttyjohn8394
    @varghesekuttyjohn8394 Год назад +1

    Kasargod!!!

  • @sumeshpozhikadavan
    @sumeshpozhikadavan 18 дней назад

    ഓണാട്ടുകര, അമ്പലപ്പുഴ,

  • @sruthisruthi5486
    @sruthisruthi5486 Год назад +1

    ആലപ്പുഴ.

  • @Rafeekjrafeek
    @Rafeekjrafeek 9 месяцев назад +1

    കോട്ടയം കുഞ്ഞച്ചൻ സിനിമ കണ്ടാൽ മനസ്സിലാകും താൻ ഇപ്പോൾ ഉപയോഗിക്കുന്ന സ്ലാങ്ക് കൊല്ലത്തിട്ടതാണ് ഈ സ്ലങ്കാണോ കോട്ടയകാർക്

  • @ansonjohn7963
    @ansonjohn7963 Год назад +4

    enthayalum Kasaragod alla