വിവിധ തരം ബോർഡറുകൾ, ബാനറുകൾ ഇല്ലസ്ട്രേറ്ററിൽ തന്നെയുണ്ട്. Decorative borders banners in illustrator

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #Decorative borders and banners in illustrator
    Borders, arrows, banners in illustrator
    Important videos on designing, coloring, and sizing followed by designers in the printing industry.
    ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍..
    ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസുകള്‍..തുടങ്ങി ഡിസൈനിങ്ങ് മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമായ വീഡിയോകളാണ് ചാനലിന്റെ പ്രധാനമായ ഒരു സബ്ജക്ട്.
    കൂടാതെ കലാപരമായ ക്രാഫ്റ്റുകളുടെയും ചിത്ര രചനയടെയും ത്രീഡി ആര്‍ട്ടിന്റെയും ബോണ്‍സായ് മരങ്ങളുടെയും കാര്യങ്ങള്‍ ചാനല്‍ വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.
    professional graphic designing methods in malayalam
    illustrator, photoshop, indesign methods
    Original methods of graphic designing
    Important points in Illustrator
    Important points in photoshop
    Important points in indesign
    Important points in printing
    Important subjectsPrinting shop
    #art and ashraf
    #art & ashraf
    #art and asharaf
    #art & asharaf

Комментарии • 7

  • @sibinsha.moosakutty1227
    @sibinsha.moosakutty1227 2 месяца назад +2

    Useful 👍👍

  • @SHINU-SHINU
    @SHINU-SHINU 2 месяца назад +1

    😊…. Printing papers kurichu video cheyyavo, ( type of papers for notice, catalogue, bill book..etc)

  • @kerala_bro
    @kerala_bro Месяц назад +1

    Dark Fantasy Package replicate work done by me ഇങ്ങനെ ഒരു ഷോർട്ട് വീഡിയോ ഞാൻ കണ്ടു. ഇങ്ങനെ ഉള്ള വർക്ക് എങ്ങനെ ചെയ്യും. ഡിസൈൻ ചെയ്ത കട്ട് ചെണ്ടത് ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. KP നമ്പൂതിരി പേസ്റ്റ് ഒക്കെ ചതുരത്തിൽ ഉള്ള കവർ ഇല്ലേ കട്ട് ചെയ്തു ഉള്ളിലേക്ക് വച്ചു എന്നിട്ട് ഒട്ടിച്ചു എടുക്കുന്നത്. ഈ രീതിയിൽ ചെയ്യുമ്പോൾ കട്ട് ചെയ്തു മാറ്റേണ്ട ഭാഗത്ത് എഴുത്തും ഡിസൈനും ഒന്നും വരാതെ... ഇത് എങ്ങനെ ചെയ്യും. Bro ക്ക് മനസിലായോ 😅 ചതുരം പോലെ എന്നിട്ട് താഴെ ഭാഗം മുകൾ ഭാഗം ഒക്കെ ഒട്ടിച്ചു ഉള്ള കവർ പാകെജിങ് രീതി. ഇതിൽ ഉള്ളിലേക്ക് മടക്കി വെക്കുന്ന അവിടെ ഡിസൈൻ ഇല്ലല്ലോ

    • @ArtandAshraf
      @ArtandAshraf  Месяц назад +1

      എല്ലാ പാക്കേജ് ഡിസൈനും അങ്ങനെ തന്നെ അല്ലെ. ഡൈ കട്ട് ചെയ്ത് എടുക്കുന്നതാണ്. ഒരു കവർ സാവധാനം പൊളിച്ചെടുത്ത് നോക്കുക. ആ ടോട്ടൽ ഷേപ്പ് ൽ ആണ് ചെയ്യുന്നത്. ഉള്ളിലേക്ക് പോകേണ്ട ഭാഗം ആദ്യമേ അറിയാമല്ലോ. അവിടെ ബ്ലാങ്ക് ആക്കി ഇടുന്നു. ഇതേ പറ്റി വിഡിയോ ചെയ്യാം.

    • @kerala_bro
      @kerala_bro Месяц назад

      @@ArtandAshraf ഇങ്ങനെ ഒരു വീഡിയോ ആരും തന്നെ ചെയ്തു കണ്ടിട്ടില്ല അതാ ചോദിച്ചെ ✌️ ഞാൻ കേരള കമ്പ്യൂട്ടർ സാക്ഷരത മിഷനിൽ ആണ് പഠിച്ചത്. ഇവിടെ എന്തെക്കെയോ പറഞ്ഞു പോകുന്നു. അല്ലാതെ വേറെ ഒന്നും പറഞ്ഞു തന്നില്ല. പിന്നെയും എന്തെങ്കിലും ഒക്കെ പഠിച്ചത് യൂട്യൂബിൽ നിന്നാണ്. നല്ല ഇൻസ്റ്റിറ്റ്യൂട്ട് ൽ നല്ല പോലെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട് ഇവിടെ നല്ല ഫീസും ആകും