എന്തായാലും ഒരു കൂട്ടർക്ക് ഈ സിനിമ നല്ലതാണ്..... അത് പിന്നെ troll ചെയ്യുന്നവർക്ക് ഒരു content കിട്ടിയില്ലേ... സൂര്യ ഒരു നല്ല actor തന്നെ... പക്ഷെ ഈ സിനിമ...😮 അറിയാലോ
സത്യം വിജയ് വർഷങ്ങൾ ആയിട്ട് കാണിക്കുന്ന കോമാളിത്തരം ഒരുത്തനും ട്രോളാണ്ട. പകരം സൂര്യ അണ്ണന് ചെറുതായിട്ട് പാളിയപ്പോൾ ഇത്രേം ഇട്ട് ആക്രമിക്കണേൽ ഊഹികലോ അദേഹത്തിന്റെ വളർച്ചയിൽ ഉള്ള പേടി ആണെന്ന്
*ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർക്ക് വേണ്ടി നമ്മുക്ക് എല്ലാവർക്കും കൂടി 5 മിനിറ്റ് എഴുന്നേറ്റ് നിൽക്കാം🥴🥴*
Also to the ones who watched on Amazon Prime or where ever else... such a stupid movie.
2 minute പോരെ
😔😔😔അതിൽ ഞാനും എൻ്റെ ഭാര്യയും പെട്ടല്ലോ....
ഒരു surya fan ആയിരുന്നിട്ടുകൂടി ..ഹോ..എനിക്ക് ഒന്നും പറയാൻ ഇല്ല
അതിൽ ഞാനും ഉണ്ടല്ലോ 😒 അതും fans show 🥲
😂😂😂
കർത്താവേ ,ഞാൻ ഇത് എത്രാമത്തെ ട്രോൾ ആണ് ഈ സിനിമയെ കുറിച്ച് കാണുന്നേ..😅😅😂😂
🤣
ഞാനും 😂😂😂
First 20mint cringe ആണെങ്കിലും ,ബാക്കി മൂവി നല്ല cringe ആയിരുന്നു
😂😂😂
💯🤣
@@albinjoshysuriya ye vachu padam eduthal producer picha chatti edukkum suriya Annan abhinayam nirthi valla business cheyth jeevikunnatha nallathu
@@arikomban78965 Ennu rusika
ശിവ യുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഭാഗ്യം കിട്ടിയ ഒരൾ thalapathy വിജയ് 🔥😊
I watched it yesterday... I am alive.. I survived... 😂
Happy birthday to you 😂
😂😂
ഇത് കണ്ട് ജീവനോടെയുള്ളവർക്ക് ലൈക്ക് അടിക്കാം 😅
എവിടെ തിരിഞ്ഞാലും ഈ പടതിനിട്ട് oook തന്നെ ആണല്ലോ 😂😂😂
Past scenes and Present scenes ഒഴിച്ച് നിർത്തിയാൽ നല്ല ഒരു പടം ആണ് kanguva 😍
vere adhil endha ulle 😂 😂
😂😂😂@@Arjun00141
Title card😂@@Arjun00141
ആദ്യത്തെ 75 മിനിറട്ടും രണ്ടാമത്തെ 75 മിനുട്ടും മാറ്റി വച്ചാൽ പടം കിടു
ഇന്റർവെൽ എഴുതി കണിത്തുന്നത് മാത്രം മതി
നന്നായി ഞാൻ ഇ സിനിമ കാണാൻ പോകാത്ത് ദൈവമേ🙏🙏🤣🤣🤣🤣
Nannyai unni onnum cheyathathirunnath kazhiku sneakers do nothing ❤
5:05 കക്കൂസാ 😂
😅
ഇത്രേം നാൾ ചിലർ വിജയ്നെ കോമാളി ആക്കി ഇനി അങ്ങോട്ട് സൂര്യയും കോമാളി ആണ്
ഒരു ഫാമിലിയെ മൊത്തത്തിൽ ഒറ്റയടിക്ക് air ൽ കേറ്റിയ മുതൽ ശിവ അണ്ണാ 🙏🏻😂
4:39 Kalakeyante varav😂😂
Pass kiyyil vachitund. December half ayi. KEG aa date onnu paranjal varamayirunnu success meetinu😂😂
2:16....ee സൂര്യക്ക് ഇത് എന്നാ പറ്റി... Emotions വൃത്തിയായി കൈകാര്യം ചെയ്യണ ഇയാളെന്നാ ഇപ്പൊ ഇങ്ങനെ ഒക്കെ....
😌
💯
4:11 valimai bike scene × Francis bike scene= valicis😂😂😂🤣🤣😭😭🤡🤡
*ഈ സിനിമ കണ്ട കാസർകോട് മുതൽ തിരോന്തരം വരെയുള്ള ആളുകൾ ഒറ്റ സ്വരത്തിൽ ചോദിക്കുന്നു ഇത് എന്തുവാ😁😁*
Ne pinnayum vanno😂
India motham chodhikua ee chodhyam aplaa 😂😂
നിന്നെ ഒക്കെ ജ്യോതി ചേച്ചി പ്രാകും 😅
😂
😂😂😂 ഇത് ആണോ നേരുപ്പ് മാതിരി 😂😂😂😂
ഒരുപാട് ട്രോൾ ഈ സിനിമയെ കുറിച്ച് കണ്ടെങ്കിലും സന്ദർഭത്തിന് അനുസരിച്ചു ബിറ്റ് ഇട്ട ഒരേഒരു ട്രോൾ വീഡിയോ ഇത് മാത്രമാണ്. ഗംഭീരം. 👍👍
വെറുപ്പിക്കൽ over loaded 😮😮.... ദുരന്തം ever 😂😂😂😂😂
തീയറ്ററിൽ ഇരുന്ന് കണ്ടവൻ മാരെ സമ്മതിക്കണം,, 😂😂😂😂😂😂
Kanguva directorodu ചോദിക്കാന്‍ ഉള്ളത് തനിക്ക് എന്തുവാ agheru കേരളത്തില്‍ വല്ലോം വന്ന ഉറപ്പായിട്ടും panjikidanam പാവം surye വീണ്ടും field out ആകി
Eyoo ethuu theatre poyii kananathh nanayii😮😂
Headset vech kanda njan 😏😏💀
Ippo chevi adichu poya avastha 😢
😂
Historyil ettavum kooduthal troll nedi enna recordum eni Kanguvak sontham!!!!!😅
Suryade ammedey 😂😂😂
🤔.... റെവേറെൻഡിൽ ഡികപ്രിയോ അലറി ഓസ്കാർ വാങ്ങിയത് കണ്ടിട്ട് വല്ലതുമാണോ എന്ന
സംശയം ഇല്ലാതിലില്ല !
👍🤣🤣🤣
ദ്യവമേ... എൻ.... ദ്യവമേ മേ.. 😂
First day first show😂😂😂😅😢
🙉 mudiyalapa😩 body thangathu
I don't know why but I like your trolls more than ubaid ikka's. Keep up the good work mate!
1:32 epic
04:17 അലർച്ചവിളിയിൽ കാന്താരയിലെ Rishab Shetty ku ടഫ് കൊടുക്കും എന്ന് തോന്നുന്നു
Verupikal off the charts. Chekan 1st kondupoyi😂😂
Onn orangi varumbozhekkum kedann kaarikollum
0:33 😅😂😂😂🤣
Theater le sound veruthupoyi
Ott kandd air pod vechh kandaa pinee onum orma illa😂
എന്തായാലും ഒരു കൂട്ടർക്ക് ഈ സിനിമ നല്ലതാണ്.....
അത് പിന്നെ troll ചെയ്യുന്നവർക്ക് ഒരു content കിട്ടിയില്ലേ...
സൂര്യ ഒരു നല്ല actor തന്നെ...
പക്ഷെ ഈ സിനിമ...😮 അറിയാലോ
😄
3:49 😂
സൂര്യ ഫാൻസ് വായ polandhu കണ്ട ഫിലിം 🤣🤣🤣🤣🤣
4:30 🤣
Mier suru va polanth kanda movie alle kenguva 😂😂😂😂
2000 കോടി രൂപ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ഇന്ത്യയിലുള്ള എല്ലാ സംവിധായകരും പ്രൊഡ്യൂസേഴ്സ് വാ പൊളിഞ്ഞ് കണ്ടു പോയ സിനിമ 🤣
ഖ്റാ......
Angane ithum gutha hava...ith ethraamathe bomb aa Suriya anna? 😂😂😂
Aettavum vegathil 600 kodi (chevi adichu poyavarude kanakku) nediya padam..."kandu vaa" makkaleee
🤣🤣🤣
അലറി അലറിസിനിമ തന്നെ നശിപ്പിച്ചു......കുറച്ചുകൂടെ നന്നാക്കി എടുത്താൽ നന്നായി വന്നേനെ... തീം കൊള്ളാം പക്ഷേ അതിൻറെ പ്രസിഡൻഷ്യൽ ആണ് മോശം .
Last varunnath Karthi aano🤔
Atheyathe😂
Ithu kazhinjille
😂
ᴀᴛʜᴇ ᴀᴛʜᴜ ᴀᴩᴩɪ ᴀᴀɴᴜ
Kuttam parayanda vijay fans aaaakkum....😂😂😂
Troll idan vendi ningal trollen maru onnude kandaloo samathikanam
Sathyam paranja aaghe decent ayittu act cheythathu suriya as kanguva baaki ellarum and suriya as francis bore aanu.
✌️✌️
yo yo mudichath nan 😂😂
myr
Myr😂
അസൂയ ഇത്രത്തോളം ഉണ്ടാവണം എങ്കിൽ കമന്റ് സെക്ഷൻ മൊത്തം ഷണ്ടൻ വിജയ് fans 🤣🤣
Ayee karaylla monne😂😂
Bro njn vijay fan onnumallaa. But ithrayum oombiya oru padam njn theatril poyi kandittillaa. Life veruthu poyi😢😢
സത്യം വിജയ് വർഷങ്ങൾ ആയിട്ട് കാണിക്കുന്ന കോമാളിത്തരം ഒരുത്തനും ട്രോളാണ്ട. പകരം സൂര്യ അണ്ണന് ചെറുതായിട്ട് പാളിയപ്പോൾ ഇത്രേം ഇട്ട് ആക്രമിക്കണേൽ ഊഹികലോ അദേഹത്തിന്റെ വളർച്ചയിൽ ഉള്ള പേടി ആണെന്ന്