തേനീച്ച വളർത്തുന്നവരും തേൻ ഉപയോഗിക്കുന്നവരും നിർബന്ധമായും കാണേണ്ട വീഡിയോ|honeybee farming part 2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തേനീച്ച വളർത്തുന്നവരും തേൻ ഉപയോഗിക്കുന്നവരും നിർബന്ധമായും കാണേണ്ട വീഡിയോ|honeybee farming part 2
    this is a introduction video of honey bee farming video series
    in this video iam introducing a lady farmer princy jayan she have over 1000 honeybee colony's live right now and she is a best farmer in this locality they have a grate experience of 40 yers and i hope this is the right place to study honeybee farming today we are going to under stand about some honeybee farming equipment's and its price i hope this video serise will be a revolutionary one in india
    #honeybeefarming #honey #honeybee #honeybeefarmingmalayalam

Комментарии • 90

  • @nishadkunjutty
    @nishadkunjutty 5 лет назад +9

    ഇതിൽ ഒരാൾ എഴുതിയ കമന്റിൽ റിപ്ലൈ ചെയ്തു എഴുതിയതാണ് പിന്നെ പബ്ലിക്കിൽ പോസ്റ്റിയത് ഇതിന്റെ സത്തയാവസ്ഥ അറിയാവുന്നത് കൊണ്ടും ആണ് നിങ്ങൾ മനസിലാക്കിയത് എങ്ങിനെയാണ് എന്ന് എനിക്ക് മനസിലായില്ല കാരണം പഞ്ചസാര കലക്കിയ വെള്ളം അവർക്കും പൂവിൽ നിന്നുള്ള തേൻ നമുക്കും അങ്ങനെ അല്ല ഏകദേശം മെയ്‌ മാസം മുതൽ ഡിസംബർ മാസം വരെ തേനീച്ചക് ഭക്ഷണം കിട്ടില്ല ആ സമയം ഈച്ചകൾ ചത്തുപോകാതിരിക്കാനാണ് പഞ്ചസാര ലായനി കൊടുക്കുന്നുദ് 7-9മാസം വരെ തേൻ കിട്ടുകയും ഇല്ല എടുക്കുകയും ഇല്ല 2-3വരെ മാസം തേൻ എടുക്കുന്ന സമയം ഈ സമയം പഞ്ചസാര ലായനി കൊടുത്താലും ഈച്ച എടുക്കില്ല ഇനി നിങ്ങൾക് ആര്കും സംശയം ഉണ്ടങ്കിൽ ചോധികാം എനിക്ക് അറിയാവുന്ന കാര്യം പറഞ്ഞുതരാം എന്റെ വാട്സാപ്പ് no 9995091454

  • @najmudheen4290
    @najmudheen4290 5 лет назад +7

    നന്നായിട്ടുണ്ട്, ഏത് കൃഷി മേഖലയും പോലെ ഇതിലും ചൂഷണം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ഇപ്പോൾ വിദേശത്തോക്ക് ആണെങ്കിൽ വെറും 100ഗ്രാം തേനിന് ഏകദേശം നാട്ടിലെ 250 രൂപയോളം വില വരുന്നുണ്ടേ. ഇത്രയും വിലക്ക് അവർ വില്പന നടത്തിയിട് കർഷകർക്ക് വെറും തുച്ഛമായ വില മാത്രം നൽകുന്നു. ഏതായാലും തേനീച്ച വളർത്തൽ തുടങ്ങാൻ താല്പര്യമുള്ളവർക് കോഴിക്കൃഷിയെക്കാൾ ലാഭമുള്ള തും, മുതൽ മുടക് കുറഞ്ഞതുമായ ഒരു കൃഷിതന്നെയാണ് തേനീച്ച വളർത്തൽ

    • @shameerotp2767
      @shameerotp2767 5 лет назад +1

      Athe .gulfilokka nalla vilaya.export cheyyan pattyal nannavm

    • @najmudheen4290
      @najmudheen4290 5 лет назад

      @@shameerotp2767 yes

  • @shamseerkv2495
    @shamseerkv2495 5 лет назад +2

    Edh polthe video pothin kuttygalude video kaanan aagrahikkunnu pollachiyiloke poyappol edh pole. Etra samaya ee video kaathirekkunnu nanma varatte ningalk

  • @villagevibesirshad
    @villagevibesirshad 5 лет назад +2

    വളരെ നല്ല വീഡിയോ

  • @JJV..
    @JJV.. 5 лет назад +3

    നന്നായിട്ടുണ്ട്

  • @hamzapacharey9492
    @hamzapacharey9492 5 лет назад +2

    excellent video

  • @ganeshmadyastha9144
    @ganeshmadyastha9144 2 года назад

    Good job by family
    God bless them

  • @sahirriyas2731
    @sahirriyas2731 5 лет назад +2

    good

  • @naseelpk6735
    @naseelpk6735 5 лет назад +1

    Supr bro valare nannayitund

  • @pradeepkumarn1808
    @pradeepkumarn1808 5 лет назад +4

    ഇതിന്റെ ബാക്കിയുള്ള എപ്പിസോഡ്കൾ ദയവുചെയ്ത് നിർത്തരുതേ , ഞങ്ങൾ പരമാവധി share & ലൈക് ചെയ്തിട്ടുണ്ട് . പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 5 лет назад +3

    ആദ്യം കാണിച്ച പെട്ടിയിൽ രോഗം ഉണ്ട് പ്രതിവിധിയുണ്ടോ ജാൻ ഇതുപേക്ഷികാൻ കാരണം അതാണ്.ഇപ്പോൾ ചെ റുത്തനീച്ച കൃഷിയാണ് ബെസ്റ്റ് എന്ന് തോന്നുന്നു

  • @faslurahmanpc6566
    @faslurahmanpc6566 5 лет назад +2

    അടിപൊളി ഞാൻ കുറച് ആയി ഇത് നോക്കുന്നു

    • @shameerotp2767
      @shameerotp2767 5 лет назад

      ആഹാ.ങള് വന്നോ.gd

    • @faslurahmanpc6566
      @faslurahmanpc6566 5 лет назад

      @@shameerotp2767 കുറച് ് busya ഇപ്പം കുറച് കൂടെ കാണാൻ ഉണ്ട് നാളെ ഇന്ഷാ അല്ലാഹ്

  • @rajeevpeve1
    @rajeevpeve1 3 года назад

    Very good ingormations

  • @bijubhaskar1478
    @bijubhaskar1478 5 лет назад +2

    നല്ല ചേട്ടനും.. ചേച്ചിയും.. ആദ്യം അവർക്ക് ഒരു hi....ഓരോ ചോദ്യത്തിനും കിടിലൻ മറുപടി... പിന്നെ നല്ല video ആണ്... ഒരു സെന്റിൽ എത്ര കൂട് വയ്ക്കാം.. ഇതിനെ പറ്റി പഠിക്കാൻ വല്ല condect കമ്പർ... അഡ്രസ്.. തരുമോ

  • @pd2710
    @pd2710 4 года назад

    excellent video...liked it a lot

  • @kondadivlog4906
    @kondadivlog4906 5 лет назад

    IT is help for him also.... I plan to by from him wen i come to NADU... thanks brow...

  • @irfanmedia593
    @irfanmedia593 3 года назад

    Super👍👍👍

  • @nazarekkaand7764
    @nazarekkaand7764 5 лет назад +5

    പഞ്ചസാര വള്ളം കലക്കി കൊടുക്കുന്നത് തന്നെ ഏറ്റവും വലിയ മായം ആണ് പഞ്ചസാര കലക്കി വാക്കുമ്പോ കിട്ടുന്നതേൻ നാലു വർഷം കുപ്പിയിലാക്കി വച്ചു നോക്ക് അപ്പോ അറിയാം ഒർജിനൽകിട്ടാൻ കിലോക്ക് അഞ്ചൂർ വരും സൊസെറ്റിയിൽ യന്നൂർ കൊടുക്കണം പഞ്ചസാര കലക്കിയ വള്ളം അവർക്കും പൂവിൽ നിന്നുള്ള തേൻ നമുക്ക് തേൻ അവർക്കു വേണ്ടി ഉണ്ടാകുന്നതാണ് ഞാൻ എല്ലാം പരീക്ഷിച്ച ഒരാളാണ് ഒർജിനൽ തേൻ കിട്ടുന്ന സ്ഥലം ഞാൻ പറയാം മലപ്പുറം നിലമ്പൂർ കരുളായി നെടുങ്കയം മാഞ്ചാരി എന്ന സ്ഥലത്ത് മലമുത്തന്മാരുടെ കയ്യിൽ നിന്നും കിട്ടും അതു പഞ്ചസാര കലക്കിയതല്ല ഒർജിനൽ ആണ് അത് ഒരിക്കലും കാടാവില്ല പഞ്ചസാര കലക്കിയത് മൂന്ന് വർഷം കുപ്പിയിലാക്കി വച്ചുനോക് അപ്പലറിയാം

  • @irfanmedia593
    @irfanmedia593 4 года назад

    Supper

  • @jinsvargheses
    @jinsvargheses 2 года назад

    Then endane vila

  • @Raj-cf6fe
    @Raj-cf6fe 5 лет назад

    Ande veedinde orru corner orru honey bee swarn ind with lots of bees. I dont want to kill them. What is to be done?

  • @rasakqtr1699
    @rasakqtr1699 2 года назад

    And

  • @sabujoseph744
    @sabujoseph744 3 года назад

    I need honey 20kg price pls

  • @mathewpissac652
    @mathewpissac652 4 года назад +1

    തേനിച്ചപെട്ടി എവിടെ കിട്ടും

  • @shameerotp2767
    @shameerotp2767 5 лет назад +1

    മധുരമുളള business video

  • @moosaali6983
    @moosaali6983 5 лет назад +1

    Sale cheyyunnundo njan valanchery ilaa malappuram

  • @shadhilcreations4491
    @shadhilcreations4491 4 года назад

    Kood vilkkuvan undo plzz ripley

  • @muhammedshafi9291
    @muhammedshafi9291 4 года назад

    Ith yevideyan stalam

  • @prakasanprakasan6330
    @prakasanprakasan6330 4 года назад

    Honey bees kittumo?
    Repley pleas

  • @najuff7885
    @najuff7885 4 года назад

    Chetta theneechaye engane kittum? Pls replay

  • @saidalavic5638
    @saidalavic5638 3 года назад

    ഇവരുടെ കോൺടാക്ട് നമ്പർ കിട്ടാൻ എന്താണ് മാർഗ്ഗം . അവരുടെ ബാൻഡ് നെയിം എന്താണ് ?

  • @jaysalekm8608
    @jaysalekm8608 5 лет назад

    1200 bee hive need 400 kg of sugar in a year or it's told wrong in the video?

  • @ayyoobemuthukadmankada8787
    @ayyoobemuthukadmankada8787 3 года назад

    Evideyanu

  • @kondadivlog4906
    @kondadivlog4906 5 лет назад

    Brow... Good attempt ..... I support you.... keep going..... Watch and comment ..... me to

  • @ibrahimibrahim1893
    @ibrahimibrahim1893 3 года назад

    വാതോരാതെ പറഞ്ഞിട്ട് എന്താ കാര്യം ഞങ്ങൾക്ക് തുടങ്ങുന്നതിന് ആവശ്യം അവരുമായി സംസാരിക്കാൻ നമ്പർ ഇല്ലല്ലോ

  • @rajeevpeve1
    @rajeevpeve1 3 года назад

    Cont. No kittumo

  • @binupjoseph4840
    @binupjoseph4840 5 дней назад

    Poda samamilla

  • @shaji5813
    @shaji5813 3 года назад

    ഇത് കണ്ടിട്ട് ഒരാൾക്ക് പോലും പ്രയോജനം കിട്ടുമെന്ന് തോന്നുന്നില്ല.. അദ്ദേഹം ഓരോന്ന് പറയുന്നു.. ചോദിക്കുന്ന താങ്കൾക് ഒന്നും അറിയുകയും ഇല്ല.. തേനീച്ച എപ്പിസോഡ് കൂടുതൽ ചെയ്ത് ബുദ്ധിമുട്ടേണ്ടി വരില്ല 😄

  • @faslurahmanpc6566
    @faslurahmanpc6566 5 лет назад +1

    തേനിച്ച അവിടന്ന് കിട്ടോ?

  • @fasalu30
    @fasalu30 4 года назад

    ഇവരുടെ നമ്പറുണ്ടോ

  • @saidalavic5638
    @saidalavic5638 3 года назад

    ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ ?

  • @ibrahimibrahim1893
    @ibrahimibrahim1893 3 года назад

    നമ്പർ ഇടുക

  • @moideenkuttypc9848
    @moideenkuttypc9848 5 лет назад

    Mobaillil velichit edukunnila vai

    • @bejoyalex1207
      @bejoyalex1207 5 лет назад

      At one site minimum 10 box
      Minimum. Those interested may contact by what's up 9495438185
      From Nov. Ist silent investors for six months guranteed return of 10% for six months.Minimum investment for 10 box is 15, 000.Return guranteed for silent investor is 10% for six months. For active partners guranteed return will be 20%.call or whats up 9495438185.Initially promoting only Pathanamthitta District. Box, Colony, Honey, spare parts, stand, training, marketing of colony,marketing of honey, bee wax, barter system too.Fot what's up training & Doubt call or contact 919495438185.Promoting honey bee keeping & buy back & sales support

    • @bejoyalex1207
      @bejoyalex1207 5 лет назад

      Well done. Congratulations I am From Pathanamthitta . Npw at U. S. A. I shall contact when I come there. We are marketing bee colonies, bee box, bee veil, procuring honey, labour supply, packaging, buying bee eggs, selling bee eggs, selling Bee Queen

    • @bejoyalex1207
      @bejoyalex1207 5 лет назад

      Give your mobile number

  • @akpm7288
    @akpm7288 5 лет назад

    Ethentha Bhai thumbum Ella vaalum ellathe .engine thudangam engine sett cheyyam eppozhanu start cheyyendathu ethonnum Ella.kuthu kittuka athumathre explain cheyyunnu.

    • @shameerotp2767
      @shameerotp2767 5 лет назад

      Full kanuka.1st part kanuka.ethrem lengthy aytum manasilayille.

    • @bejoyalex1207
      @bejoyalex1207 5 лет назад

      Marketing colonies' :& Franchise operating whats up9495438185

    • @bejoyalex1207
      @bejoyalex1207 5 лет назад

      Franchise operation i Pathanamthitta District. For bees, &honey
      Investors who are interested can contact 9495438185.Practcal training given.

    • @bejoyalex1207
      @bejoyalex1207 5 лет назад

      Promoting bee colony & Honey in Pathanamthitta District
      Franchise operation done. In Pathanamthitta District

  • @kaleel553
    @kaleel553 5 лет назад +1

    good