നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ എൻ ദൈവമേ നീ എന്നും മതിയായവൻ 1 യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ നന്ദികൊണ്ടെൻ മനം പാടിടുമേ സ്തോത്രഗാനത്തിൻ പല്ലവികൾ;- 2 ദൈവമെ നിന്റെ സ്നേഹം എത്ര നാൾ തള്ളി നീക്കി അന്നു ഞാൻ അന്യനായ് അനാഥനായ് എന്നാൽ ഇന്നോ ഞാൻ ധന്യനായ്;- 3 എൻജീവൻ പോയെന്നാലും എനിക്കതിൽ ഭാരമില്ല എന്റെ ആത്മാവിനു നിത്യജീവൻ എൻ യേശുതാൻ ഒരുക്കിയല്ലോ;- 4 നിത്യതയോർത്തിടുമ്പോൾ എൻ ഹൃത്തടമാനന്ദിക്കും സ്വർഗ്ഗീയ സൗഭാഗ്യജീവിതം വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-
യേശു എന്നടിസ്ഥാനം ആശ അവനില്‍ അത്രേ ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും 1. എത്ര മധുരം അവന്‍ നാമം എനിക്ക് പാര്‍ത്താല്‍ ഓര്‍ത്തു വരും തോറുമെന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു 2. ദുഃഖം ദാരിദ്ര്യം എന്നി- വയ്ക്കുണ്ടോ ശക്തിയെന്മേല്‍ കൈക്ക് പിടിച്ചു നടത്തി- ക്കൊണ്ടു പോകുന്നവന്‍ 3. രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കീടാന്‍ 4. പാപത്താല്‍ എന്നില്‍ വന്ന ശാപക്കറകള്‍ മാറ്റി ശോഭിത നീതി വസ്ത്രം ആഭരണമായ് നല്‍കും 5. വമ്പിച്ച ലോക തിരക്കമ്പം തീരുവോളവും മുമ്പും പിമ്പും ആയവന്‍ അന്‍പോടെന്നെ നടത്തും 6. ലോക മെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാല്‍ ശോകം എന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍
ആദ്യമായിട്ടാണ് രണ്ട് പേരുടെയും പാട്ടുകൾ കേൾക്കുന്നത് വളരെ മനോഹരമായി പാടി. പാട്ടുകളുടെ അന്തസത്ത ഉൾക്കൊണ്ടു പാടി. സാധാരണ ചിലർ പാടുമ്പോൾ ഈണം കുറേശേയോ മുഴുവനുമായോ മാറ്റാറുണ്ട്. പക്ഷേ ഇത് രണ്ടു പേരും മനോഹരമാക്കി. യേശുനാഥൻ രണ്ടാളെയും നിറപടിയായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤❤❤🙏🙏🙏🙏
I used to listen, this song in tamil,fortunately, I heard these Malayalam songs in the first instance. Melodious, both singers sung nicely, no body can reject. Congratulation, May God bless you both, and expect this type of songs in future too to think our Religion deeply. ⛪⛪👌👍🙏⚘⚘🍒
Shyju Achen, Grace Kochamma, Litin John Thomas and the rest of the team - Really enjoyed listening to the 4 lovely songs. All our congratulations. Thomas Markose، Kuku Thomas، Bglr
യഹോവ യിരെ ദാതാവാം ദൈവം നീ മാത്രം മതിയെനിക്ക് യഹോവ റാഫാ സൌഖ്യ ദായകന്‍ തന്‍ അടിപ്പിണരാല്‍ സൌഖ്യം യഹോവ ശമ്മാ കൂടെയിരിക്കും നല്‍കുമെന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി.. നീ മാത്രം മതി.. നീ മാത്രം മതിയെനിക്ക് (2) യഹോവ എലോഹിം സൃഷ്ടാവം ദൈവം നിന്‍ വചനത്താല്‍ ഉളവായെല്ലാം യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ നിന്നെപ്പോലെ മറ്റാരുമില്ല യഹോവ ശാലോം എന്‍ സമാധാനം നല്‍കി നിന്‍ ശാന്തിയെന്നില്‍ നീ മാത്രം മതി.. നീ മാത്രം മതി.. നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..) Reply
Grace and Fr. Shyju, Thank you for your fifth set of the mix of devotional songs. യഹോവയേറെ....is more on the classical side...നിൻ ദാനം ഞാൻ അനുഭവിച്ചു.....is in a nice scenic garden setting... though the frequent shifting of background brings in little bit of distraction. The lyrics are meaningful and Grace handles the high pitches very well. യേശു എൻ അടിസ്ഥാനം is also on the classical model, in a static room-setting. എന്നേശു നാഥന്റെ...is vibrant, but accompanying music...is ordinary. On the whole, this Album is nice. Prayers and regards and Best Wishes for more such Albums. 🙏🙏
Excellent can you include songs from kristiya keerthanam, also include marathon convention songs. My day begins and end hearing this beautiful songs. Thank you both very much.
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
1
ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
2
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
അച്ചനും കൊച്ചമ്മ യും എനിക്ക് രാവിലെ ഉണരാനുള്ള പാട്ടുകളു മായി വരുന്ന natural saints 🌹
Thank you so much
നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ
1 യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ;-
2 ദൈവമെ നിന്റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-
3 എൻജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ;-
4 നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-
Gifted voice by holyspirit... blessings for many... karthav nirachu anughrahikattee. Halleluyah
Thank you so much
യേശു എന്നടിസ്ഥാനം
ആശ അവനില്‍ അത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത
യേശുവില്‍ കണ്ടേന്‍ ഞാനും
1. എത്ര മധുരം അവന്‍
നാമം എനിക്ക് പാര്‍ത്താല്‍
ഓര്‍ത്തു വരും തോറുമെന്‍
ആര്‍ത്തി മാഞ്ഞു പോകുന്നു
2. ദുഃഖം ദാരിദ്ര്യം എന്നി-
വയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈക്ക് പിടിച്ചു നടത്തി-
ക്കൊണ്ടു പോകുന്നവന്‍
3. രോഗമെന്നെ പിടിച്ചെന്‍
ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെന്‍ നാഥന്‍
ദേഹം പുതുതാക്കീടാന്‍
4. പാപത്താല്‍ എന്നില്‍ വന്ന
ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം
ആഭരണമായ് നല്‍കും
5. വമ്പിച്ച ലോക തിരക്കമ്പം
തീരുവോളവും
മുമ്പും പിമ്പും ആയവന്‍
അന്‍പോടെന്നെ നടത്തും
6. ലോക മെനിക്കു വൈരി
ലോകമെന്നെ ത്യജിച്ചാല്‍
ശോകം എന്തെനിക്കതില്‍
ഏതും ഭയപ്പെടാ ഞാന്‍
Kochamayude patte valare nannayi good blessings 🎉🎉🎉🎉🎉🎉🎉🎉
ആദ്യമായിട്ടാണ് രണ്ട് പേരുടെയും പാട്ടുകൾ കേൾക്കുന്നത് വളരെ മനോഹരമായി പാടി. പാട്ടുകളുടെ അന്തസത്ത ഉൾക്കൊണ്ടു പാടി. സാധാരണ ചിലർ പാടുമ്പോൾ ഈണം കുറേശേയോ മുഴുവനുമായോ മാറ്റാറുണ്ട്. പക്ഷേ ഇത് രണ്ടു പേരും മനോഹരമാക്കി. യേശുനാഥൻ രണ്ടാളെയും നിറപടിയായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤❤❤🙏🙏🙏🙏
Thank you so much
Gift of God🙏🏼☦️🙏🏼Singing so so Gracefully 🌿🌚🌹🌺🌿
Very very blessed time hearing thi
Ss
Blessed Minstery family ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല പാട്ട് എത്ര നല്ല പാട്ടുകാർ
സൂപ്പർ 🙏🙏👍
A blessing to listen to these songs. God bless Achen and Kochamma
Super 👍
🙏God Bless 🙏
Both so beautiful sound
Please not stop
God bless ur family life
May God bless you. I am listening your song today only. Blessed voice.
Praise the lord God bless 🙏🙏🙏
God bless we Praise the Lord amen
Awesome songs with devoted voice both of them….heartiest congratulations ❤❤
Thank you so much 💖. May God bless
God bless you both. Melodious voice. Praise the lord
May God bless you both to make this life as well as heaven glorious and melodious along with Angeles heavenly hosts eternally. Shalom TMS.
Thank you so much
Beautiful songs of both of you. GOD BLESS YOU BOTH
Thank you so much
Beautiful.songs,both..of.. you
Thank you so much father.
I used to listen, this song in tamil,fortunately, I heard these Malayalam songs in the first instance. Melodious, both singers sung nicely, no body can reject. Congratulation, May God bless you both, and expect this type of songs in future too to think our Religion deeply. ⛪⛪👌👍🙏⚘⚘🍒
Thank you so much
Both of them are gift of God 🙏🙏🙏🙏🙏🙏
Thank you so much
Veri good morning
😊
അച്ചന്റെ കുർബാന വിഡീയോ കുടെ ഈടുവരുന്നേൽ നല്ലതാരുന്നു 👌👍
ruclips.net/video/6w7FNyip7r8/видео.html
🙏🏻🙏🏻🙏🏻🙏🏻
Both of u have wonderful voices especially kochamma's. Her voice is such an amazing and melodious one. Blessed couple 🙏💐
Enjoy listening to your music. Smiling faces. Very clear enunciation of lyrics.
Such a beautiful voice and songs thank God for u both blez u abundantly
Very fine. Our God is very mighty. Melodious and heart piercing......God bless them. Pray for all of us..
Kochammma and achan god gifted you the melodious voice thanks for making us the opportunity to listen this voice,it gives us so pleasure 💐💐
Kochamma and Achan, I’m really waiting for both of songs wonderful voice 🙏🙏🙏🙏💯Thank you Jesus Hallelujah 👍👍👍🙏🙏
Nice voice, both of them sang well, God bless you abduntly
Amen Amen ❤️
👌🙏 songs
Jesus has blessed you both with a Beautiful voice. Good singing. May the Lord be with you always Amen
Heart touching songs
Hello.super song presentation.god bless you more and more to sing more devotional songs
👌👌 song God bless you Ammayee
God bless you and your family
Very good. God bless you.
Superb my beloved's...... Praise the lord Jesus Christ...... Beautiful song as beautiful as you both.... God bless u all... Amen
Thank you
Beautiful...
Achen, kochamma, fantastic. Expecting more songs. God bless both of yoy
Praise the Lord 🙏.. Blessings 🙌🙌💐💐
Nalla Pattukal
Shyju Achen, Grace Kochamma, Litin John Thomas and the rest of the team - Really enjoyed listening to the 4 lovely songs. All our congratulations.
Thomas Markose، Kuku Thomas، Bglr
Superb.. Beautiful & blessed voice🙌 🙌
God bless you both abundantly
Countless thothrams to Respected Achen & dear Kochamma.
Amen
ആമേൻ ആമേൻ ഹല്ലേലൂയാ
It's God's grace 🙏.......both of you have blessed voice.........
Thank you so much
Beautiful songs...God bless you.
These songs gives an extra energy in our mind May God bless you
Thank you so much
Beautiful songs and blessed voice 🙏🙏🙏
Super. Thank you Achen and Kochamma 🙏
Thank you so much
VERY NICE SONG ACHEN & KOCHAMMA, Keep it Up! Mathew Koshy/Lucy
Dear, Achen and kochamma. God bless
HaiGracia God bless yo 2:00 2:00 u 1:52
❤glory to God
Vry good
Beautiful singing🙏
മനോഹരം
God bless you.
Thank you so much
Super song selection 🙏🙏
Another top duo. Sung the 02 Nd one with Rev. Fr. Prince Ji's group way back. Sung the 04 th too.. All r cute ones DEAR. Nice rendering. 👍👍😍🥰
Thanks DEAR Fr and Ammayi
May God bless abundantly
Very beautiful voice and songs.. Stay blessed in God's grace and love
Thank you so much
Very nicely sung ♥️♥️♥️
YOU BOTH ARE VERY GIFTED. MAY GOD'S BLESSINGS BE WITH YOU ALWAYS 🙏
Dear Acha & Kochamma... |Super singing & heavenly voice.... keep it up!!!
Thank you so much
Very good
God bless Achen and kochamma best wishes 🙏👍
What a graceful recital. God bless.
Praise the lord 🙏🏻💐💐👌
👌🙏
God bless both of you.
♥️♥️♥️wonderful Voice...❤❤❤
Thank you so much
Amen 🙏 🙏 🙏
What a wonderful sweet voice, kochamma. Both of you are wonderful. May our lord shower his blessings abundantly. Looking forward for more.
Thank you so much
Praise the lord🙏🙏🌹
Praise the Lord shijuachen & kochmma stay blessed nice and super song
Thank you so much
Beautiful
Super song &voice adipoli
Blessed voice ❤❤❤
Thank you so much
Thank GOD 🙏❣️
Super song
God bless you
Praise the Lord
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)
യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..)
Reply
Nice songs. God bless both of you
Thank you so much
Blessed voice... nice singing....
Thank you so much
Thank you so much
Very sweet voice. God bless you
Thank you so much
Acha&kochamma very nice voice 👌👌🌹🌹
Thank you so much
🙏
God bless both of you. 👍
Thank you so much for
Thank you so much
God Bless 👏👍🙌
Grace and Fr. Shyju, Thank you for your fifth set of the mix of devotional songs. യഹോവയേറെ....is more on the classical side...നിൻ ദാനം ഞാൻ അനുഭവിച്ചു.....is in a nice scenic garden setting... though the frequent shifting of background brings in little bit of distraction. The lyrics are meaningful and Grace handles the high pitches very well. യേശു എൻ അടിസ്ഥാനം is also on the classical model, in a static room-setting. എന്നേശു നാഥന്റെ...is vibrant, but accompanying music...is ordinary. On the whole, this Album is nice. Prayers and regards and Best Wishes for more such Albums. 🙏🙏
Thank you Jesus
Thank you soòoo much..
Wow so melodious 🥰🥰🥰🥰🥰
Thank you so much
Sweet sounds
Excellent can you include songs from kristiya keerthanam, also include marathon convention songs. My day begins and end hearing this beautiful songs. Thank you both very much.