കുറച്ചു നാൾ കഴിയുമ്പോൾ ഈ pp ദിവയുടെ വീഴ്ചയും നാശവും കാണാൻ പറ്റും. കാരണം ദൈവം ഉണ്ട്. നമ്മൾ ഇപ്പോൾ സേഫ് ആണെന്ന് തോന്നും പക്ഷെ ദൈവത്തിന്റെ നീതി നടത്തിപ്പിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. മനുഷ്യൻ മറന്നു തുടങ്ങുന്നിടത് ദൈവം ഓർത്തു തുടങ്ങും. 🙏
ഒരു കുടുംബത്തെ അനാഥമാക്കാൻ കാരണകാരി യ ഈ അഹങ്കാരിയായ ഈ സ്ത്രീ യുടേ യും കുടുബത്തിൻ്റേയും മേൽ കേരള ജനതയുടെ അതിഭയാനക ഉഗ്രശാപം കണിശമായു അധികം തമാസം വിനാ കണിശമായും ഫലിക്കും ഉറപ്പ്
കഷായം ഗ്രീഷ്മയ്ക്ക് ജാമ്യം.....പി പി ദിവ്യക്ക് ജാമ്യം.....വേശ്യയെന്ന് പരസ്യമായി വിളിച്ചവർക്ക് കേസില്ല.....കളികളെ വർണ്ണിച്ച മണിയാശാന്റേത് വെറും നാടൻ പ്രയോഗം.....ചുരുളി ഉതമ കലാരൂപം .......സിനിമകളിലെ ഡബിൾ മീനിംഗുകൾ തമാശകൾ..... വെട്ടിക്കൊന്ന വർക്ക് മാലയിട്ട് സ്വീകരണം..... പക്ഷേ ബോബി പറഞ്ഞത് മാത്രം കാരണഭൂതന് വളരെ വലിയ അപരാധമായി....പോലിസ് പാഞ്ഞു..... ഞൊടിയിടയിൽ അറസ്റ്റ്.....
ഷാജൻ സാർ.... ബോബിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി കണ്ടപ്പോ പുച്ഛം ആണ് തോന്നിയത്... ബോബിയോട് ഉള്ള ആദരവ് കൊണ്ട് ഒന്നും അല്ല... ഇരട്ട നീതി എന്നത് പ്രത്യക്ഷത്തിൽ കാണാൻ കഴിയും...തല്പരകക്ഷികളും അല്ലാത്തവരും... അതുകൊണ്ട് തന്നെ ബോബി പാവം..
സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന കേസുകളിൽ വിധിനിർണയിക്കുന്നതിൽ കോടതികളിൽ 20 ശതമാനം പ്രാധിനിത്യം പൊതുജനങ്ങളുടെ അഭിപ്രായത്തിന് കൂടി പരിഗണന ഓൺലൈൻ വോട്ടിംഗിലൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
മരണപ്പെട്ട നവീന്‍ ബാബു ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്ന പരാതിയുമായി ഇനി ആരെങ്കിലും വരാനും മതി. 2025 ദ്വയാര്‍ഥ പരാതിയുടെ കാലമാണല്ലോ. ദുര്‍ബല വിഭാഗങ്ങളെ ഉദ്ദേശിച്ചു നിര്‍മിക്കുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ദുരന്തക്കാഴ്ചകള്‍ ആണ് കാണുന്നത്.
മഞ്ചു ഷ ക്കൊന്നും ഒരു നീതിയും കാട്ടില്ല. അവർ ക്ക് പ്രായമായി മഞ്ചൂ ഷയെ ഇതിൽ രക്ഷപ്പെടുത്താൻ ദൈവം ഉണ്ടാകും.എല്ലാവർക്കും ഒരു പോലെയാകാൻ പറ്റില്ലല്ലൊ ആ കുടുബത്തിന് നിതി കിട്ടട്ടെ ഈ പാർട്ടിയെ ജി വശ്വാസമായിക്കണ്ട കുഡുംബമാണ് മഞ്ചു ഷയുടേത്
പണമുണ്ടായിട്ട് മാത്രം കാര്യം ഇല്ല രാഷ്ട്രീയ കോമരങ്ങളെ കൂടെ നിർത്തണം അല്ലേ ജയിലിൽ പോകേണ്ടി വരും.. കേരളത്തിൽ കൊലപാതകം അത്ര വലിയ കുറ്റമല്ല പക്ഷെ കമന്റിടൽ എതി രഭിപ്രായം എല്ലാം വലിയ ക്രിമിനൽ കുറ്റം ആണ്... അത് മറ്റു പാർട്ടികളും മറ്റും ചെയ്യൂമ്പോ മാത്രം... ഇവിടെ kk rama mla യേ ബിന്ദു കൃഷ്ണ.. രമ്യ ഹരിദാസ്... വനിതാ റിപ്പോർട്ടർ മാർ ഇവരെയൊക്കെ അവഹേളിച്ചു രസിച്ചു അപ്പൊ ഒരു കുറ്റവും കണ്ടില്ല..... അടിപൊളി..😅😅
ഇനി അങ്ങോട്ട് എല്ലാം ഹണിറോസ് മയം റേഷൻ കടയിൽ അരിയില്ല സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ല etc അങ്ങനെ പറയാൻ ഡമ്പൻ കണക്കിന് ഉണ്ട് പക്ഷേ ഇത് വല്ലതും ആണോ കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം 😔
നീതി തേടി എവിടെ ആശ്രയിക്കണം നാം? ദിവസങ്ങളുടെ മാത്രം ആയുസ്സുള്ള ചർച്ചകൾക്കൊടുവിൽ ജീവിതം നഷ്ടമായവർ നെടുവീർപ്പുകളുമായി ശിഷ്ടകാലം ജീവിച്ചു തീർക്കുക.. കോഴിക്കോടിന്റെ ശശീന്ദ്രനും കുഞ്ഞുങ്ങളും, വാളയാർ-വണ്ടിപ്പെരിയാർ പെൺകുഞ്ഞുങ്ങൾ, കവിയൂർ കുടുംബം, ഇപ്പോളിതാ ഒരു ജില്ലയുടെ ഉപ ഭരണാധികാരിയും.. സൂചിക ഉയരങ്ങളിലേയ്ക്ക് യാത്ര തുടരുന്നു...
നവീൻ സാറിന് നീതി നടപ്പാക്കുക്കുക സർക്കാരെ ഹണിക്ക് എന്താ കൊമ്പ് ഉണ്ടോ കേരളത്തിൽ നല്ല രീതിയിൽ അല്ലാ നീയമം നടപ്പാക്കാൻ പഠിക്കുക നിയമം ഏല്ലാവർക്കും ഒരുപോലെയാണ് നമ്മൾ ആരും കേരളത്തിൽ സുരക്ഷിതരല്ലാ നല്ല ഭരണാധികാരികൾ ഇല്ലാ ഇതാണ് സത്യം
അത് ചർച്ച ചെയ്യേണ്ട കാര്യമില്ല ഹൈക്കോടതി ചോദിക്കുന്നുണ്ടല്ലോ ഇത്രയല്ലേ ഇവർ പറഞ്ഞുള്ളൂ.. അതിനെന്തിനാണ് നിങ്ങൾ സിബിഐ എന്ന് പറയുന്ന മുറവിളി കൂട്ടുന്നത്.. ഇത് മാധ്യമസൃഷ്ടിയാണ് ഒരു സംശയവുമില്ല
ശരിയാണ് ഷാജൻ. പക്ഷേ മഞ്ജുഷ എന്താണ് ചെയാൻ പോകുന്നത് എന്ന് ഇനിയും വ്യാഖ്‌തമായില്ല. ഇതുപോലുള്ള ജഡ്ജമാർ ഉണ്ടായാൽ എങ്ങിനെ നീതി നടപ്പാക്കും. അപ്പകഴണം കിട്ടാണം എല്ലാവർക്കും.
Sir, what happened to the film actress who was sexually assaulted in the car ?? What happened to that case . Case closed ??? No one is bothered Where is justice ??
Sajans hoby is to scrach CPIM leaders like pinarayi, Riyas Govinda etc and now PP Divya dear Sajan in Vayanad DCC treaisrer one Vijayan killed his son and end his life due congress leaders attrocities against him he become papper by getting a loan of around 1 crore in this case why u are not releasing vedio like this oh that is done congress.
Well said sir🙏👍. ഇനിയും മഞ്ജുഷയ്ക്ക് നീതി കിട്ടും വരെ സംസാരിക്കു 🙏
കുറച്ചു നാൾ കഴിയുമ്പോൾ ഈ pp ദിവയുടെ വീഴ്ചയും നാശവും കാണാൻ പറ്റും. കാരണം ദൈവം ഉണ്ട്. നമ്മൾ ഇപ്പോൾ സേഫ് ആണെന്ന് തോന്നും പക്ഷെ ദൈവത്തിന്റെ നീതി നടത്തിപ്പിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. മനുഷ്യൻ മറന്നു തുടങ്ങുന്നിടത് ദൈവം ഓർത്തു തുടങ്ങും. 🙏
ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും
അല്പകാലം ഇപ്പോള് ഉടൻ ഉടൻതന്നെ കൂലി കിട്ടും
👍🏾
True
Eppol
America anubavikkunnadhu
Polea
കമ്മ്യൂണിസ്റ്റ് കാരെ പോലീസിന് ഭയം അല്ലെ കോടതിക്ക് ഭയം ആണോ
ഒരു കുടുംബത്തെ അനാഥമാക്കാൻ കാരണകാരി യ ഈ അഹങ്കാരിയായ ഈ സ്ത്രീ യുടേ യും കുടുബത്തിൻ്റേയും മേൽ കേരള ജനതയുടെ അതിഭയാനക ഉഗ്രശാപം കണിശമായു അധികം തമാസം വിനാ കണിശമായും ഫലിക്കും ഉറപ്പ്
മഞ്ജുഷ ക്കു നീതി കിട്ടണം.
അന്ധനും ബദിരനുമായ പിണ് മഹാരാജൻ.. ജീവിതം മടുത്ത പ്രജകൾ...
കഷായം ഗ്രീഷ്മയ്ക്ക് ജാമ്യം.....പി പി ദിവ്യക്ക് ജാമ്യം.....വേശ്യയെന്ന് പരസ്യമായി വിളിച്ചവർക്ക് കേസില്ല.....കളികളെ വർണ്ണിച്ച മണിയാശാന്റേത് വെറും നാടൻ പ്രയോഗം.....ചുരുളി ഉതമ കലാരൂപം .......സിനിമകളിലെ ഡബിൾ മീനിംഗുകൾ തമാശകൾ..... വെട്ടിക്കൊന്ന വർക്ക് മാലയിട്ട് സ്വീകരണം.....
പക്ഷേ ബോബി പറഞ്ഞത് മാത്രം കാരണഭൂതന് വളരെ വലിയ അപരാധമായി....പോലിസ് പാഞ്ഞു..... ഞൊടിയിടയിൽ അറസ്റ്റ്.....
ഇതാണ്.. ഇതാണ് എനിക്കും തോന്നിയത്...ഇവിടെ ഇരട്ട നീതി എന്നത് പ്രത്യക്ഷമായി കാണാൻ കഴിയും.. പുച്ഛം തോന്നുന്നു
👌👌👌👌🥰🥰🥰🥰
നീതിയും , സഹായവും, പാർട്ടിയിൽ നിൽക്കുന്നവർക്ക് മാത്രം.
നവീൻ ബാബുവിന്റെ മരണത്തിലെ ദോരൂഹത മാറ്റൻ സീബീഐ വരുന്നതിൽ ഈഹൈക്കോടതി ജഡ്ജി ക്ക് എന്തു ബുദ്ധിമുട്ടാണ് ഉള്ളത്.
ട്രൗസറിൻ്റെ പോക്കറ്റിൽ ഘനം
ഈ ആംഗിള് കൊണ്ട് വന്നതിന് നന്ദി. മലങ്കമികള് അഴിഞ്ഞാടുന്നു. മൂന്നാം വട്ടം എങ്ങാനും വന്നാൽ കേരളം ഉണ്ടാവില്ല
പോലീസ് കാരും നവീൻ ബാബു വിൻറ അനുഭവം തന്നെ ഉണ്ടാകും എന്ന് ഭയം. ഒരു അധോലോക നായകൻ എന്ന് പറഞ്ഞ ജഡ്ജിക്ക് നമസ്കാരം.
Sir ആ കുഞ്ഞുങ്ങളുടെ കാര്യം ഓർത്തു നോക്കു.. എന്നും റയിൽവേ സ്റ്റേഷനിൽ പോയി അച്ഛനെ കൂട്ടികൊണ്ടുവരാരുള്ള മക്കൾ.. അന്നും പതിവുപോലെ പ്രതീക്ഷിച്ചു 🥲
ആണോ
ഷാജൻ സാർ.... ബോബിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി കണ്ടപ്പോ പുച്ഛം ആണ് തോന്നിയത്... ബോബിയോട് ഉള്ള ആദരവ് കൊണ്ട് ഒന്നും അല്ല...
ഇരട്ട നീതി എന്നത് പ്രത്യക്ഷത്തിൽ കാണാൻ കഴിയും...തല്പരകക്ഷികളും അല്ലാത്തവരും...
അതുകൊണ്ട് തന്നെ ബോബി പാവം..
സത്യം...
അപ്പൊ ബോബിയെ arrest ചെയ്യണ്ട എന്നാണോ
കേരളത്തിൻ്റെ ദുരവസ്ഥ.
Rahul super
CPMന് എതിരെ ഇത്രയും സത്യം പറയാൻ കാട്ടുന്ന താങ്കളെ അഭിനന്ദിക്കുന്നു
CBI. Enquiry. Needed
പുരുഷന്മാരെ അധിക്ഷേപിച്ചു കൊലക്കു കൊടുക്കുന്നത് കുഴപ്പമില്ല 😂
രക്തം തിളക്കുന്നു ഷാജാ.
ഐസിൽ കയറി ഇരുന്നാൽ മതി
താമസിക്കാതെ പിണറായി വിജയനെയും,, ഗോവിന്ദനെയും ദിവൃയേയും , ഐസ് കട്ടകൾ ഇട്ട് പൊതു ദർശനത്തിന് വയ്ക്കുന്നത് കാണാം 👍 👍
പാർട്ടി രണ്ടു കൂട്ടർക്കും ഒപ്പം ആണ് 😂😂😂😂😂😂😂
സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന കേസുകളിൽ വിധിനിർണയിക്കുന്നതിൽ കോടതികളിൽ 20 ശതമാനം പ്രാധിനിത്യം പൊതുജനങ്ങളുടെ അഭിപ്രായത്തിന് കൂടി പരിഗണന ഓൺലൈൻ വോട്ടിംഗിലൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
Ippol nadakum 😂😂
മരണപ്പെട്ട നവീന്‍ ബാബു ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്ന പരാതിയുമായി ഇനി ആരെങ്കിലും വരാനും മതി. 2025 ദ്വയാര്‍ഥ പരാതിയുടെ കാലമാണല്ലോ.
ദുര്‍ബല വിഭാഗങ്ങളെ ഉദ്ദേശിച്ചു നിര്‍മിക്കുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ദുരന്തക്കാഴ്ചകള്‍ ആണ് കാണുന്നത്.
ഷാജൻ സാർ. You are absolutely right.. I respect you very much.!!!!🙏🙏🙏I always watching your videos and your vision always 100% is rights 🙏🙏🙏👍👍👍
🤔..." ദിവ്യക്ക് ഹണിറോസ്സ്
ആകണം " എന്ന് പറയുന്നതിൽ "ദ്വയാർത്ഥം
ഇല്ലേ എന്നൊരു സംശയം !.
😄🙏..
മഞ്ചു ഷ ക്കൊന്നും ഒരു നീതിയും കാട്ടില്ല. അവർ ക്ക് പ്രായമായി മഞ്ചൂ ഷയെ ഇതിൽ രക്ഷപ്പെടുത്താൻ ദൈവം ഉണ്ടാകും.എല്ലാവർക്കും ഒരു പോലെയാകാൻ പറ്റില്ലല്ലൊ ആ കുടുബത്തിന് നിതി കിട്ടട്ടെ ഈ പാർട്ടിയെ ജി വശ്വാസമായിക്കണ്ട കുഡുംബമാണ് മഞ്ചു ഷയുടേത്
പണമുണ്ടായിട്ട് മാത്രം കാര്യം ഇല്ല രാഷ്ട്രീയ കോമരങ്ങളെ കൂടെ നിർത്തണം അല്ലേ ജയിലിൽ പോകേണ്ടി വരും.. കേരളത്തിൽ കൊലപാതകം അത്ര വലിയ കുറ്റമല്ല പക്ഷെ കമന്റിടൽ എതി രഭിപ്രായം എല്ലാം വലിയ ക്രിമിനൽ കുറ്റം ആണ്... അത് മറ്റു പാർട്ടികളും മറ്റും ചെയ്യൂമ്പോ മാത്രം... ഇവിടെ kk rama mla യേ ബിന്ദു കൃഷ്ണ.. രമ്യ ഹരിദാസ്... വനിതാ റിപ്പോർട്ടർ മാർ ഇവരെയൊക്കെ അവഹേളിച്ചു രസിച്ചു അപ്പൊ ഒരു കുറ്റവും കണ്ടില്ല..... അടിപൊളി..😅😅
കാലം കണക്ക് തീർക്കും. എന്നും എല്ലാം ഇതുപോലെതന്നെ പോകുകയില്ല
Always with Majusha
Praying for manjusha and her kids
കഷ്ടം. നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റില്ല. Sir പറയുന്നത് correct ആണ്
Well said sir
You are on the right track
ഇനി അങ്ങോട്ട് എല്ലാം ഹണിറോസ് മയം
റേഷൻ കടയിൽ അരിയില്ല
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ല etc അങ്ങനെ പറയാൻ ഡമ്പൻ കണക്കിന് ഉണ്ട് പക്ഷേ ഇത് വല്ലതും ആണോ കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം 😔
ബോചെയെ എടുത്തു ചാടി ജയിലിൽ അടച്ചപ്പോൾ തന്നെ പിണറായിയുടെ ലക്ഷ്യം ഇതായിരുന്നു എന്ന് പാർട്ടി പ്രവർത്തകർ അടക്കം ഒരുപാട് പേർ പറഞ്ഞതാണ്
നീതി തേടി എവിടെ ആശ്രയിക്കണം നാം? ദിവസങ്ങളുടെ മാത്രം ആയുസ്സുള്ള ചർച്ചകൾക്കൊടുവിൽ ജീവിതം നഷ്ടമായവർ നെടുവീർപ്പുകളുമായി ശിഷ്ടകാലം ജീവിച്ചു തീർക്കുക.. കോഴിക്കോടിന്റെ ശശീന്ദ്രനും കുഞ്ഞുങ്ങളും, വാളയാർ-വണ്ടിപ്പെരിയാർ പെൺകുഞ്ഞുങ്ങൾ, കവിയൂർ കുടുംബം, ഇപ്പോളിതാ ഒരു ജില്ലയുടെ ഉപ ഭരണാധികാരിയും..
സൂചിക ഉയരങ്ങളിലേയ്ക്ക് യാത്ര തുടരുന്നു...
Very well said
സത്യം സത്യം സത്യം
നമ്മുടെ ജഡ്ജിമാരും ചന്തിയുടെ വലിപ്പം നോക്കിയിട്ടാണ് കേസ് പരിഗണിക്കുന്നത് എന്ന് തോന്നുന്നു
ജയിൽ നിറക്കൽ വിപ്ലവം വിജയിപ്പിക്കുക, 😂😂😂 കേരളത്തിൽ പുതിയ 1000 ജയിലുകൾ ഉടനെ നിർമ്മിക്കുക 😂😂😂
ചിരിക്കാതിരിക്കാൻ പറ്റില്ല😂😂😂
മഞ്ജുഷ യേ മറക്കരുത് അവർ സഹ പ്രവർത്തക രെ ജയിലിൽ പോയി കണ്ടു്നീതി എല്ലാവർക്കും ഒരു പോലെ യാണ്
അവരോടു ദൈവം ചോദിക്കും, ഉറപ്പ്
pp divyakku nalla shiksha kittenda thettu aanu avar cheythathu
യക്ഷി ദിവ്യാ
രക്ത ദാഹി ദിവ്യാ
നവീൻ സാറിന് നീതി നടപ്പാക്കുക്കുക സർക്കാരെ ഹണിക്ക് എന്താ കൊമ്പ് ഉണ്ടോ കേരളത്തിൽ നല്ല രീതിയിൽ അല്ലാ നീയമം നടപ്പാക്കാൻ പഠിക്കുക നിയമം ഏല്ലാവർക്കും ഒരുപോലെയാണ് നമ്മൾ ആരും കേരളത്തിൽ സുരക്ഷിതരല്ലാ നല്ല ഭരണാധികാരികൾ ഇല്ലാ ഇതാണ് സത്യം
Ethinu divya ku marupadi koduthal chilapool jailil pokkendi varum. Comment vare edan peedi undu shajan sir
Shajan sir...Naveen babu sir case kerala govt close cheythu...sir maathram arinjille
👏👏👏👏👏👏👏
ഇവരുടെയൊക്കെ അഹങ്കാരത്തിനു കാരണം ഈ നാട്ടിലെ ജനങ്ങൾ തന്നെയല്ലേ
അപ്പോൾ ഇവരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?.
This is a true Injustice to Manjusha.
എങ്കിലും പാർട്ടി മഞ്ജുഷക്ക് ഒപ്പം.
സിദ്ധാർഥ് കൊലപാതകം എവിടെ അത് കഴിഞ്ഞല്ലേ ഇതു വരൂ
എന്റെ ഷാജൻ,
ഇവിടുത്തെ മാപ്രകൾ എല്ലാം തന്നെ, ഈ ക്രിമിനലുകളെ സംരക്ഷിക്കുകയല്ലേ, ചെയുന്നത്, നന്നാവില്ല, നമ്മൾ നിസ്സഹായവർ അല്ലേ, ഷാജൻ, പറയൂ
ഇതാരും കൊണ്ടുപിടിക്കുന്നിലല്ലല്ലോ 😌😌
ഇതിനു മറുപടി ഹണി റോസ് പറയട്ടെ
Pl continiou naveen sir case daily waiting for this case
അന്തസുള്ള പണി ചെയുന്ന മഹതി 😂😂
43 വർഷം കഴിഞ്ഞു കേരളത്തിൽ ജീവിക്കുന്നു.... ഇവിടെ ത്തെ എല്ലാ GSMES ഉം. നന്നായി അറിയാം....
What a law in Kerala 😂😂
ഹണി റോസ് ആകാൻ എന്തായാലും പറ്റില്ല 😭പി പി 😭
Sir bocheee is a hero...i love bocheeee❤
ദിവ്യയെയും ഹണിറോസിനെയും ഒരേ കാറ്റഗറിയിൽ കാണരുത്. 😮
inippol pp divyayude neethikku vendi pada poruthanam
കോടതികൾ 🙃
🙏🙏🙏
അത് ചർച്ച ചെയ്യേണ്ട കാര്യമില്ല ഹൈക്കോടതി ചോദിക്കുന്നുണ്ടല്ലോ ഇത്രയല്ലേ ഇവർ പറഞ്ഞുള്ളൂ.. അതിനെന്തിനാണ് നിങ്ങൾ സിബിഐ എന്ന് പറയുന്ന മുറവിളി കൂട്ടുന്നത്.. ഇത് മാധ്യമസൃഷ്ടിയാണ് ഒരു സംശയവുമില്ല
Ic balakrishnan case nice aayi mukkiya marunadan oru nikshpakshan thanne
Naveen Babu case എന്നിയി.
ശരിയാണ് ഷാജൻ. പക്ഷേ മഞ്ജുഷ എന്താണ് ചെയാൻ പോകുന്നത് എന്ന് ഇനിയും വ്യാഖ്‌തമായില്ല. ഇതുപോലുള്ള ജഡ്ജമാർ ഉണ്ടായാൽ എങ്ങിനെ നീതി നടപ്പാക്കും. അപ്പകഴണം കിട്ടാണം എല്ലാവർക്കും.
Shajen bro namaskar em
Did they knowingly create this case honey rose case to follow up the previous case.
👍👍👍👍👍👍👍👍👍👍👍👍
ഹണി റോസ് മറ്റോരു സരിതയായി മീട്ടിയാ ശ്രദ്ധ തിരിച്ച് സർക്കാരിനേയും ദിവ്യയേയും രക്ഷിക്കുന്നു
ഇതൊക്കെ വിളിച്ചു പറയുന്ന ഷാജനെ തുറുങ്കിൽ അടക്കേണ്ട?
ഇടതുവഴി സ്ത്രീശാപം പെരുവഴി
ആരുടെയോ എന്തിൻ്റെയോ പ്രസംഗം പോലെ എന്നൊരു ചൊല്ലുണ്ട്😂😂😂
കരളേ നിയമം ശരി അല്ല
ഇവിടെ നീതിയും ഇല്ല ഒരു കോപ്പും ഇല്ല ഉള്ളത് ___തി മാത്രം.
പി പി=പറ പുകലകടി😂😂
ആ പാവം കമ്മിയിയി😢😢😢
Don't drop the case ... Keep follow it.
Kolayali divya ahaggari
👍🙏💞🤔😭
ഇവളെ പോലെ ഉള്ളവര്‍....സമൂഹത്തിനു തന്നെ ശാപമാണ്
ആര്യ ദിവ്യഹണി അടുത്തമുഖ്യമന്ത്രിമാർ😂
മിസ്സിസ് ചെകുത്താൻ വേദം ഫേസ് ബുക്കിൽ അടിച്ചിനിയോലോ
💯
Boche നെ കൊണ്ട് നവീൻ ബാബു വിനെ ചവിട്ടി
Arokke veruthe vitalum Daivam veruthe vidilla Divya Madam athe ortho😡😡
ദിവ്യയുടെ കേസ് എടുക്കാൻ വേണ്ടിയാണു പിണറായി ഹണിറോസ് ന്റെ കേസിൽ ഷോ കാണിച്ചത്
Why marunadan support a cine arts?
Any sponsorship?
Ningal late aayathenthe ith parayan😢
കമ്യൂണിസ്റ്റുകൾക്ക് മനുഷ്യത്തമില്ല
NM Vijayane ariyo Shaja?
Sir, what happened to the film actress who was sexually assaulted in the car ?? What happened to that case .
Case closed ???
No one is bothered
Where is justice ??
Sajans hoby is to scrach CPIM leaders like pinarayi, Riyas Govinda etc and now PP Divya dear Sajan in Vayanad DCC treaisrer one Vijayan killed his son and end his life due congress leaders attrocities against him he become papper by getting a loan of around 1 crore in this case why u are not releasing vedio like this oh that is done congress.
Oru satharana sthreeyude manasullaval arunnenkil urakam varathe dprtn adichu vattayane
കുറച്ച് പാട് പെടും ദിവ്യക്ക് ഹണി റോസ് ആവാൻ... ആന വാ പൊളിക്കുന്നത് കണ്ടിട്ടു അണ്ണാൻ വാ പൊളിച്ചാ എന്ത് സംഭവിക്കും...
Aval annu avide parayathe naveen veettil chennu two days kazhinju paranjalum innum pavam jeevichieunnene
Now only honey ross😂😂😂😂😂😂😂😂😂😮😮😮😮😮😮
Means In Indian womens can can do anything and see men booked
Pinarayi
daivamEllamKanunnund