All you need to know about ALCOHOL// NO: 40// By Dr Manju Kappen

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മദ്യത്തിന്റെ safe limit എത്രയാണ് ?
    മദ്യം അമിതമായി കഴിച്ചാൽ ഇത് എങ്ങനെ നമ്മുടെ ശരീരത്തെ ബാധിക്കുന്നു ? മദ്യത്തിന് അടിമ ആണോ എന്ന് എങ്ങനെ മനസിലാക്കാം ?
    മദ്യത്തിന് അടിമ ആണെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും ?

Комментарии • 22

  • @easternvalley6310
    @easternvalley6310 4 года назад

    Helpful post.Its a new knowledge alcohol can be used in limited volumn.

  • @ranaprathap3023
    @ranaprathap3023 3 года назад

    ഒരു peg കഴിക്കുമ്പോഴേക്കും ഒരുപാട് കഴിച്ച പോലെ ആകുന്നത് അല്ലെങ്കിൽ ഒരു peg കഴിച്ചാലും ഒന്നും ആകാത്ത ആളുകളെയും കണ്ടിട്ടുണ്ട് ഇതിൽ ആർക്കാണ് ആരോഗ്യം ഉണ്ടാകുക

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 года назад +1

      depends on multiple factors (medical history + family history)

    • @ranaprathap3023
      @ranaprathap3023 3 года назад

      @@drmanjushealthchannel3177 വിലപ്പെട്ട സമയം റിപ്ലൈ തരാൻ കാണിച്ച നല്ല മനസിന്‌ നന്ദി ഒരു qstn കൂടി ഉണ്ട്.
      ആദ്യമായി മദ്യപിച്ച ആളിന് ഒരു തരത്തിലും ലക്ഷണങ്ങൾ ഇല്ലാത്തത് എന്ത് കൊണ്ടാണ്. കുറച്ചു കഴിക്കുമ്പോഴേക്കും ഒരുപാട് കഴിച്ച പോലെ തളർന്നു പോകുന്നവരെയും കണ്ടിട്ടുണ്ട് അതിന് കാരണം എന്തൊക്കെ ആണ്. Body weak ആയത് കൊണ്ടാണോ അങ്ങനെ

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 года назад +1

      ithu oraalude weight , metabolic rate okke anusarichaanu. Alcohol palareyum pala reethiyil aanu affect cheyyunnathu. 'Drunk' sensation varunnathu palarkkum pala alavil kazhikkumbozhaanu. Empty stomach il alcohol kazhichaal pettannu thalakku pidikkaam. Athu pole high strength alcohol kudichaal pettannu thalakku pidikkaam.
      pinne dehydrated aanengilum pettannu thalakku pidikkaam

    • @ranaprathap3023
      @ranaprathap3023 3 года назад +1

      @@drmanjushealthchannel3177thx dctr

    • @aravindakshanm2705
      @aravindakshanm2705 3 года назад

      @@ranaprathap3023 ഒരു മുക്കുവകുഞ്ഞ് എത്ര നേരം വെള്ളത്തിൽ കിടന്നാലും അവനു തണുപ്പും പനിയുമൊന്നും എൽക്കില്ല അവൻ്റെ ശീലം അവൻ്റെ ബോഡി സ്വീകരിച്ചു കഴിഞ്ഞു.അതുപോലെ വെള്ളം അടിച്ചു ശീലിച്ചവന് എത്ര അടി ച്ഛാലും പുറത്ത് അറിയില്ല. ചിലർ എത്ര വേണമെങ്കിലും കുടിക്കും എന്നാല് കുപ്പി മണക്കുമ്പോൾ തന്നെ പാട്ടും പാടി ആട്ടവും തുടങ്ങും.കാരണം അവരുടെ മനസ്സിൽ കിടക്കുന്ന സങ്കടവും,സന്തോഷവും ദേഷ്യവും എല്ലാം പുറത്ത് വരുന്നത് അപ്പോള് ആണ്. പിന്നെ ആദ്യമായിട്ട് കുടിക്കുന്ന ആൾക്ക് തീർച്ച ആയിട്ടും ഫിറ്റ് ആകും. Fit ആകുന്നില്ലങ്കിൽ അയാള് കുടിക്കുന്നുണ്ടാകും പുറത്ത് പറയാത്തത് ആണ്.അല്ലെങ്കിൽ ആദ്യമായി കുടിക്കുന്ന ആൾ ഫിറ്റ് ആയി ശർധി ച്ഛാൽ നിങ്ങള് കളിയാക്കും എല്ലാവരുടെയും അടുത്ത് പറയും എന്ന് പേടിച്ച് കടിച്ചു പിടിച്ചു നിൽക്കുന്നതായി രിക്കും.ഒരു ബോഡി ബിൽഡേഴ്സ് നേ പിടിച്ചു വെള്ളത്തിൽ ഇട്ടാൽ മുക്കുവ കുഞ്ഞിൻ്റെ കൂട്ട് പിടിച്ചു നിൽക്കാൻ പറ്റില്ല. അത്പോലെ ഒരു ക്വാർട്ടർ കൊടുത്താൽ ചിലപ്പോൾ കുഴഞ്ഞു വീഴും.ആരോഗ്യം ഒരു സ്കെയിൽ ആയിട്ട് എടുക്കാൻ പറ്റില്ല.

  • @aravindakshanm2705
    @aravindakshanm2705 3 года назад

    അടുത്ത ഒരു സ്റ്റേജിൻ്റെ പറ്റി ഡോക്ടർ പറഞ്ഞില്ല. Alcoholic depression എന്ന അവസ്ഥയിൽ പരസ്പര ബന്ധം ഇല്ലാതെ പിച്ചും പേയും പറയുക. ആരോ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞു സ്വയം ചാകാൻ കത്തി എടുത്തു കഴുത്ത് മുറിക്കുക.ഇറങ്ങി എങ്ങോട്ടാണ് എന്ന് അറിയാതെ ഓടുക .ആരു പറഞ്ഞാലും കേൾക്കാതെ ഒരേ ഇരിപ്പ് ഇരിക്കുക.ഭ്രാന്തിൻ്റെ ലക്ഷണം കാണിക്കുക.ഇതൊക്കെ ഞാൻ നേരിൽ കണ്ടതാണ്. അതുകൊണ്ട് പറഞ്ഞതാണ്.

  • @littothomas7763
    @littothomas7763 4 года назад

    I am an ulcerative colitis patient who is taking medicine. Is there any problem for me in drinking alcohol?. Please let me know. I mainly drink beer

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 года назад

      alcohol is not good for people with stomach/bowel problems. But there are lot of people with bowel problems who drink alcohol socially and it does not affect them. Best to avoid alcohol if you are on medication for IBD.

  • @khaleelbh1888
    @khaleelbh1888 4 года назад

    Epididymitis നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഡോക്റ്ററേ

  • @Animaladdict7703
    @Animaladdict7703 4 года назад

    Manju chechi naatilano consulting

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 года назад

      alla. njan UK yil aanu.

    • @Animaladdict7703
      @Animaladdict7703 4 года назад

      @@drmanjushealthchannel3177 homeopathylu ibs n ulcerative colitis complete cure aayi kitto

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 года назад

      homeopathy ye kurichu enikku arivilla.

    • @littothomas7763
      @littothomas7763 4 года назад

      @@Animaladdict7703 It will not. I have tried Homeopathy. Initially there will be relief, the symptoms will come back after some time. Best is to see an experienced Gastroenterologist

    • @Animaladdict7703
      @Animaladdict7703 4 года назад

      @@littothomas7763 diet indarno eeeee oru asugathikude kadanu povalu eluppala...gastro kanichirunu thrissurlu ibs issue kudthala medicine kazhich kazhich oru vazhikayi...diet nanaayi sredhikanom eni...