ഇത് COND*M അല്ലെ😳 Flavour Chocolate 😂 BLIND TEST GP Rider Boy Mr Zodge Vq Vlogs Aju Bongo Hariharan

Поделиться
HTML-код
  • Опубликовано: 17 сен 2023
  • BLIND TEST with GP Rider Boy Mr Zodge Vq Vlogs Aju Bongo Hariharan | INTERVIEW FINAL PART
    Shorts video creators
    Gp rider boy shorts
    Mr Zodge shorts
    Vq vlogs shorts
    Aju bongo shorts
    Hariharan shorts
    Variety Media Blind Test
  • РазвлеченияРазвлечения

Комментарии • 324

  • @shifanathasni4246
    @shifanathasni4246 7 месяцев назад +495

    ഈ അവതാരകക്ക് തീരെ നാണമില്ല എന്ന് തോന്നിയവർ ഉണ്ടോ

    • @user-ix9lp1eg3t
      @user-ix9lp1eg3t 5 месяцев назад +33

      No , അവർ അവരുടെ ജോലി ആണ് ചെയുന്നത് ചേച്ചി......
      ഇതൊക്കെ എല്ലാർക്കും അറിയുന്നതല്ലേ. അവർ കൊറച്ച് ഓപ്പൺ ആയി എല്ലാം പറയുകയും, ചെയ്യുകയും ചെയുന്നു എന്ന് മാത്രം. ചേച്ചി അതിനെ സംസ്കാരത്തിന്റെ കണ്ണോണ്ട് കാണാതെ ഒരു തമാശയുടെ കണ്ണോണ്ട് കാണാൻ ശ്രെമിക്കു....😊

    • @shifanathasni4246
      @shifanathasni4246 5 месяцев назад

      @@user-ix9lp1eg3t എനിക്ക് ഇതിലെ ചേച്ചിടെ അത്ര പോലും പ്രായം ഇല്ല . അത് കൊണ്ട് തന്നെ ഞാൻ പക്വതയുള്ള പോലെ തന്നെയാണ് സംസാരിച്ചത് . ഈ ഒരു ഇന്റർവ്യൂ മാത്രം കണ്ട് പറയുന്നതല്ല . വേറെ കുറെ ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് .അതിൽ എല്ലാം ഒരു ഡബിൾ മീനിങ് ഉള്ള പോലെ തോന്നാറുമുണ്ട് . ജോലിയുടെ ഭാഗമായാണെങ്കിൽ മറ്റു ഇന്റർവ്യൂവേഴ്സ് ണ് ഇല്ലാത്ത ഒരു ധൈര്യം ഈ കുട്ടിക്ക് ഉണ്ട് .(എന്തും open ആയി പറയുന്നു )കുറച്ചു ഓവർ ആണ് bro .എപ്പോഴും ഇതുപോലത്തെ തമാശകൾ രസിക്കാൻ കഴിയില്ല

    • @BILAL_OFFICIAL_777
      @BILAL_OFFICIAL_777 5 месяцев назад

      Adh Thane polli​@@user-ix9lp1eg3t

    • @deepavk3383
      @deepavk3383 5 месяцев назад +6

      Ithokke ithra nanich kond nadankkenda sadhanam allallo Ellavarum ithokke ind nn arijitikkendava aanu

    • @anuthasneem3179
      @anuthasneem3179 5 месяцев назад

      Konjjaalan

  • @KGF-ge2tn
    @KGF-ge2tn 10 месяцев назад +248

    എന്തോന്ന് പരുപാടിയുടെ ഇതുപോലെ ഉള്ള test ആണോ പരുപാടിയിൽ 😵‍💫

    • @user-dl5kn5bl5y
      @user-dl5kn5bl5y 8 месяцев назад

      I also never like the content of this video.I will never seen this type of *** in my life.

  • @user-bi7qt7rc9y
    @user-bi7qt7rc9y 10 месяцев назад +150

    ഇവള് ശരിയല്ലല്ലോ😮😮😮 മസിലുള്ളതെല്ലാം പുറത്ത് വരുന്നു

  • @NEELAN_
    @NEELAN_ 10 месяцев назад +195

    Evalu seriyalla guys😂😅

  • @Loveshore-qy8my
    @Loveshore-qy8my 10 месяцев назад +109

    മെൻസസ് പാട് condum ഇത്യാതി സാധനങ്ങൾ ഒന്നും രഹസ്യം ആക്കി വെക്കേണ്ടതോ നാണക്കേട് വിചാരിക്കേണ്ടതോ ആയ സാദനങ്ങൾ അല്ല എന്ന് ഉൽബോധിച്ച് ഉൽബോധിച്ച് ഇപ്പൊ സിനിമയിലും ഇതുപോലുള്ള ഊള ചാനലിലും തമാശക്ക് വേണ്ടി ഇത്യാദി സാദനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി......
    ഒളിച്ചു വെക്കേണ്ട കാര്യം അല്ല എന്നത് പോലെ ആണ് ഇതൊക്കെ എടുത്ത് ഇങ്ങനെ അലക്കേണ്ട കാര്യവും ഇല്ല...
    സംസ്കാരം ഇല്ലായിമപോലും ഇപ്പോൾ റീച് കിട്ടാൻ ഉപകരിക്കുന്നു....

    • @hidha1433
      @hidha1433 8 месяцев назад +2

      💯 crct

  • @reshmavijayan5905
    @reshmavijayan5905 10 месяцев назад +572

    നല്ല best ചാനൽ 👍🏻👍🏻👍🏻👍🏻. ഇത്രേം അധഃപതിക്കരുത്.

    • @rinonff6386
      @rinonff6386 10 месяцев назад +25

      Yoo its 2023 Ithokke arum kanathadhum ubayogikkathathum allaow 😑👍

    • @rohithkrishna494
      @rohithkrishna494 10 месяцев назад +3

      Crct aa

    • @astrophile5715
      @astrophile5715 10 месяцев назад +3

      😂 mm 🤥👍🏻

    • @jithuqatar3233
      @jithuqatar3233 10 месяцев назад +5

      eth eth mistake aanu.ellaryum use cheyyunne alle.eth ellarum manasilakan enagne open aayi kanich.valya thettonnjm illa

    • @user-yt7tk9fv7p
      @user-yt7tk9fv7p 10 месяцев назад +5

      Ethu evarudey kozapamalla ninjaludey chinthakathiyudey kuzapam aanu😂

  • @Akhilasuresh1234
    @Akhilasuresh1234 10 месяцев назад +66

    Biology padicha chettane ishtapettu❤🤪

  • @shibila4512
    @shibila4512 7 месяцев назад +10

    Vareaity mediaa❌ vaanam media✅

  • @chemmu3535
    @chemmu3535 10 месяцев назад +23

    മൊത്തം ലൈംഗീക പരമായ രീതിയിൽ ഡബിൾ മീനിങ് ൽ തന്നെ 👹

  • @_vijileshvj_4858
    @_vijileshvj_4858 10 месяцев назад +44

    6:17 njagal biology padicha pillera ayintte idakk😂😂

  • @gamerteach5377
    @gamerteach5377 10 месяцев назад +337

    Ee pravisham sslc exam exhuthuna ellaverkum full A+ kittatte 😢🙏

    • @_rsxh___
      @_rsxh___ 10 месяцев назад +4

      Njan potti🤌🏼🤧

    • @vinus1594
      @vinus1594 10 месяцев назад +3

      Thanks bro

    • @fort385
      @fort385 10 месяцев назад +2

      Thnkyou bro😢😢😢

    • @dendudendu4724
      @dendudendu4724 10 месяцев назад +3

      🥰❤️

    • @Abhinanddddd
      @Abhinanddddd 10 месяцев назад +4

      Full A+ onulengilum just pass mathiyennu

  • @maharoofmk241
    @maharoofmk241 10 месяцев назад +401

    മറ്റവൻ വളി പാട്ട് പാടിയപ്പോൾ എല്ലാർക്കും ഭയങ്കര മോശം അഭിപ്രായം ആണല്ലോ ഇതിനൊന്നുമില്ലേ

    • @Harikafwq
      @Harikafwq 10 месяцев назад +4

      🎉😂

    • @nkrck36
      @nkrck36 10 месяцев назад +17

      ആശാന് അടുപ്പിലും ആകാം എന്നു ഒരു ചൊല്ല് ഉണ്ട് അത് കൊണ്ട് മാത്രം ക്ഷമിക്കാം 🙄

    • @afsalpcafu4343
      @afsalpcafu4343 10 месяцев назад

      Crct

    • @nisriya8434
      @nisriya8434 10 месяцев назад

      Ee karyangal8kke aanungalum ariyandatha keettoda allatha avant-garde koott vendatha papich kodukkuvalla

    • @brittogamer
      @brittogamer 10 месяцев назад +3

      Alla pinne ivarkk ithokke open aayitt cheyya athinonnum oru seenum illa enth lokama

  • @riz6899
    @riz6899 10 месяцев назад +44

    നാട് പോയ പോക്ക്😢😢😢

  • @manojbaby5653
    @manojbaby5653 7 месяцев назад +73

    നല്ല നിലവാരം 🙏

  • @user-ox5kl4vw8v
    @user-ox5kl4vw8v 10 месяцев назад +64

    Penn leesham over anu😵‍💫🤢

    • @ammuzz7526
      @ammuzz7526 7 месяцев назад +3

      Leesham alla😼

  • @SojiTech
    @SojiTech 10 месяцев назад +29

    ഓരോന്ന് ഇറങ്ങിക്കോളും....... എന്താപ്പോ അയിന് ചിരിക്കാൻ.........

  • @Sanjaydas-dm4nh
    @Sanjaydas-dm4nh 10 месяцев назад +24

    Gp rider : cherutandalum tarana vitil kandal Amma tallum 😂

  • @Just_me6289
    @Just_me6289 10 месяцев назад +77

    ഇതിന്റെ കൂടെ നിൽക്കുന്ന വളുടെ തൊലി കട്ടി 👏🏻

    • @ammuzz7526
      @ammuzz7526 7 месяцев назад +3

      Ath sathyam💯

  • @omanakuttan5700w
    @omanakuttan5700w 10 месяцев назад +54

    Onnum ariyatha pole abhinayikkan😂😂

  • @Ak47voiceover
    @Ak47voiceover 10 месяцев назад +12

    പരിപാടി മാറിപ്പോയി site il ഇടണ്ടത് യുട്യൂബിൽ വന്നു

  • @gamingwithblue9127
    @gamingwithblue9127 10 месяцев назад +11

    Ith full 18+ anellodey😂

  • @user-di1lg7bc1x
    @user-di1lg7bc1x 10 месяцев назад +16

    പരിപാടി കയിഞ്ഞ് ലവൾ അത് പോലെ തന്നെ ഇല്ലെടെ 🤣🤣

  • @RMK862
    @RMK862 10 месяцев назад +11

    Ippo kandavanalla interview edukkunu ippo ithin oru vela illa kashttam 😂😡

  • @anshikanshik9054
    @anshikanshik9054 5 месяцев назад +29

    വൃത്തികെട്ട ചാനലും അതിനു പറ്റിയ ഒരു റിപ്പോർട്ടറും 😂

  • @KUZHIMADIYANYT
    @KUZHIMADIYANYT 10 месяцев назад +22

    *4:16** 😂*

  • @jithuu1316
    @jithuu1316 10 месяцев назад +12

    5:31 😂

  • @IRFAX0
    @IRFAX0 10 месяцев назад +36

    ഒരു മേഖലയിൽ കഴിവ് തെളിയിച്ചവരെയാണ് interview വിളിക്കേണ്ടത്, അല്ലാതെ ഒരു entertiner അല്ല, interveiwer ന്റെ കോപ്പില ചോദ്യങ്ങളും 🤮

  • @ashikmuhammed786
    @ashikmuhammed786 10 месяцев назад +14

    Oru പുല്യടിച്ചി കൂട്ടരും

  • @sukhilsuku6357
    @sukhilsuku6357 10 месяцев назад +16

    എന്റെ പത്തു മിനിറ്റ് തിരുച്ചു താ🧐

  • @destinationo1
    @destinationo1 10 месяцев назад +12

    Mastani..viral aakan sramikununde..parvady babuvine pole but..chheetipokunu 😂

  • @Doreamon310
    @Doreamon310 10 месяцев назад +8

    Evide yetti ee veraity media 😢

  • @navaneeth7025
    @navaneeth7025 10 месяцев назад +486

    ചിരിച്ച് ചിരിച്ച് മസ്താനിടെ വളി പോയി😂

    • @sanjooo_mokk
      @sanjooo_mokk 10 месяцев назад +10

      😂

    • @sarathtp4606
      @sarathtp4606 10 месяцев назад +17

      Poyi kaanum😄

    • @RMK862
      @RMK862 10 месяцев назад +7

      Thenne 🤬🤣

    • @setimasetimasa
      @setimasetimasa 10 месяцев назад +6

      😂😂

    • @malayaliboy
      @malayaliboy 10 месяцев назад +8

      ​@@RMK862അതെന്താ andethum poyo😅, endina tension

  • @Meeraabin
    @Meeraabin 10 месяцев назад +11

    Vq vlogs, mr Zodge, al ameen bro♥️

  • @satan.6186
    @satan.6186 7 месяцев назад +10

    2023 interview be like :-..... 🥴

  • @HariPriya-hj7yp
    @HariPriya-hj7yp 9 месяцев назад +5

    Ee anchor ottum kollilla🤚🏻

  • @ourmedia7546
    @ourmedia7546 10 месяцев назад +8

    Epolathea Oru blind hooo anikum ponam. anchor valathea bhudhimutunu mateath aaaakaaan veadiii😂😂😂

  • @TEAXEROP
    @TEAXEROP 10 месяцев назад +37

    THOPPI ITHOKKE KAANUNUNDO😊😂

  • @dklordyt
    @dklordyt 10 месяцев назад +11

    വഴുതന തിരിച്ചറിയാത്ത chechi 😂

  • @butterfly6956
    @butterfly6956 10 месяцев назад +4

    Anchor😵‍💫🤧

  • @sreenathks-yw2zx
    @sreenathks-yw2zx 10 месяцев назад +12

    ഇതു പോലെ അവരാതിച്ച ചാനൽ

  • @akhilp.s4373
    @akhilp.s4373 10 месяцев назад +5

    Anchor poli😍😘

  • @shafaschundekat7889
    @shafaschundekat7889 7 месяцев назад +27

    We Should React..
    ഇതുപോലെ ഉള്ള ചാനലുകളും പരിപാടികളും റിപ്പോർട്ട് അടിക്കാൻ ഇപ്പോഴത്തെ തലമുറ തയ്യാർ ആകണം..

  • @KMC.JAADA1
    @KMC.JAADA1 5 месяцев назад +3

    Not blind test dirty mind test

  • @Pereravlogs1956
    @Pereravlogs1956 10 месяцев назад +8

    Masthani aal shari alla😂

  • @ArunTc
    @ArunTc 7 месяцев назад +1

    Best channel

  • @user-ce1ij1ch9e
    @user-ce1ij1ch9e 10 месяцев назад +4

    ചാനലിന്റെ പ്രസക്തി കൂട്ടുന്ന ഓരോ വിദ്യകളെ 😂

  • @gamingwithkomban3956
    @gamingwithkomban3956 8 месяцев назад +1

    Vishnu ettan evdye😢

  • @HabeebRahman-te7bt
    @HabeebRahman-te7bt 10 месяцев назад +7

    Nalla അവധാരിക. മഴവാഴയൊക്കെ

  • @UnaiKannaghi
    @UnaiKannaghi 10 месяцев назад +4

    😂🎉🔥

  • @sreehari6887
    @sreehari6887 10 месяцев назад +4

    Chechi aalu kollallo😂😌

  • @AnilDas-kj6ic
    @AnilDas-kj6ic 10 месяцев назад +5

    Eanthu nalla game ? Enni appo kalli um undakumoo? I am waiting

  • @rijunrajriju895
    @rijunrajriju895 10 месяцев назад +11

    Lockerinte adapp😂

  • @abhinandjkabhinand35
    @abhinandjkabhinand35 10 месяцев назад +5

    18+😂😂😂

  • @varnamohan2629
    @varnamohan2629 10 месяцев назад +9

    E penninonum oru naanam ഇല്ലേ

  • @user-kx5yh7ny9r
    @user-kx5yh7ny9r 7 месяцев назад +3

    അവൾ ലോക പിഴ ആണ് എന്ന് അവളുടെ സംസാരം കൊണ്ട് മനസ്സിൽ ആക്കാൻ പറ്റി. 🤨

  • @Rtechs2255
    @Rtechs2255 10 месяцев назад +7

    അതാരാ ജോണി 😅

    • @TruthFinder938
      @TruthFinder938 10 месяцев назад +1

      കൃഷികാരൻ 😂

  • @ft.ziox9
    @ft.ziox9 6 месяцев назад

    Locker nte adap anen parayumbol green shirt nokunath nokike😂😂😂

  • @user-qj7bq5mp6w
    @user-qj7bq5mp6w 10 месяцев назад +22

    Avalde lookarinte adapp anu🤤😂

  • @_alex_n_roy_8612
    @_alex_n_roy_8612 10 месяцев назад +3

    Variety mediakk ithrakk dhaaridryam aano

  • @ManojmM-jf9uf
    @ManojmM-jf9uf 10 месяцев назад +5

    Evanmarodu kurachu mathippu undariyinnu eppo athum poy

  • @pradeepa7910
    @pradeepa7910 6 месяцев назад +3

    കുറച്ചു വകതിരിവ് ഉണ്ടായാൽ ഒരു കുഴപ്പവും ഇല്ല...

  • @user-tb7os7kz4m
    @user-tb7os7kz4m 4 месяца назад +2

    Ivalde interview ishttam pedathavre ondoo ee avadharikee aggew nirodhichakil nannayinnee

  • @AslamTk-jv9ix
    @AslamTk-jv9ix 10 месяцев назад +1

    I hate my mind

  • @arjunt-pr5lo
    @arjunt-pr5lo 10 месяцев назад +6

    Anchor over aanu 🤮show patty show

  • @Instagram_post.
    @Instagram_post. 10 месяцев назад +6

    5:52 athara joni😂

  • @commonboy9674
    @commonboy9674 8 месяцев назад +1

    *Adult Game*
    Keralathinu purogathi unde 😌😌😌

  • @raheesabdulla2942
    @raheesabdulla2942 10 месяцев назад +6

    anchor nu nalla kadiyanu..

  • @susmithasusu2355
    @susmithasusu2355 10 месяцев назад +3

    Enthina ethelam vechu kannikkunnee,,, vere enthellam und...kashttam😢

  • @musfiraharif9724
    @musfiraharif9724 10 месяцев назад +3

    Enthaa ithokkee... 😓

  • @adabiadu2160
    @adabiadu2160 6 месяцев назад

    Very dramatic one in this show

  • @Catler_777
    @Catler_777 10 месяцев назад +5

    Ival sheriyalla, entho pishak saanam aan 🥴

  • @SarunSagar-dq2im
    @SarunSagar-dq2im 4 месяца назад

    Anchor is very nice

  • @SurprisedCows-pb1rp
    @SurprisedCows-pb1rp 5 месяцев назад +2

    Athiyam fooddine bahumanikan padi vazhakale

  • @varnamohan2629
    @varnamohan2629 10 месяцев назад +2

    Wasted 🥱

  • @user-pe8wj4on9g
    @user-pe8wj4on9g 5 месяцев назад

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്നാ കളിയാ... 👀

  • @SadethM
    @SadethM 6 месяцев назад +1

    ഇനി സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂

  • @binoyvijayan4955
    @binoyvijayan4955 10 месяцев назад +5

    നല്ല സംസ്കാരം ഉള്ള ചാനൽ അതിനു കൂട്ട് പറ്റിയ പെണ്ണും നല്ല നിലവാരം കോണ്ടം സൂക്ഷിച്ചു വച്ചോ ആവിശ്യം വരും

  • @cinereview..9321
    @cinereview..9321 10 месяцев назад +4

    👀🥳

  • @vinumonvinu2961
    @vinumonvinu2961 6 месяцев назад +2

    ലേശം ഉളുപ്പ് വേണം ഇല്ലെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @damnBro-zh2cd
    @damnBro-zh2cd 10 месяцев назад +1

    Al ameen name kaamadevante sobaavo😂

  • @beautybutterfly6264
    @beautybutterfly6264 10 месяцев назад +2

    Chrikan vendi ethum kanikanayoo

  • @iamshamil
    @iamshamil 10 месяцев назад

    Al ameenkka❤

  • @HaleemaShereef-ve2zx
    @HaleemaShereef-ve2zx 17 дней назад

    Kannuzz illee😊

  • @sandeepsali6622
    @sandeepsali6622 10 месяцев назад +3

    Kashttam

  • @Q5Fx_
    @Q5Fx_ 10 месяцев назад +40

    Onum ariyate pole nadikam 😂

  • @FathimaNijas-bb9hy
    @FathimaNijas-bb9hy 7 месяцев назад +3

    ഇതാണോ നിങ്ങളെ ചാനലിന്റെ പേര് വെച്ച് ഉദ്ദേശിക്കുന്നത് "വെറൈറ്റി "🤧🤧

  • @suhailmulkyofficial1717
    @suhailmulkyofficial1717 7 месяцев назад +1

    Inganata sadanam allade game kalikann onnum illa ningalk ooh pine avar avare istam alley onnum parayanda 🙂

  • @uvaiskpr868
    @uvaiskpr868 10 месяцев назад

    Society 🤧🙏

  • @Aks-nu3lc
    @Aks-nu3lc 10 месяцев назад +1

    അങ്കർ ഡബിൾ മീനിങ് ആണല്ലോ

  • @user-dl5kn5bl5y
    @user-dl5kn5bl5y 8 месяцев назад +2

    I never seen this type of **** video in my life.Stop this.I can't believe this culture of our kerala is diminishing day by day by uploading these type of video.

  • @GAMING_WITH_ROCKY_
    @GAMING_WITH_ROCKY_ 10 месяцев назад

    Joni settan

  • @danishct8581
    @danishct8581 10 месяцев назад +5

    Best... Anchorinu sex education kodukkunnath nannayirikkum ennu thonnunnu...

  • @arunvkarun3468
    @arunvkarun3468 8 месяцев назад +1

    ഇതൊക്കെ പബ്ലിക് ആയിട്ട് കയ്യിൽ കൊടുത്തത് മോശമായി ഫൺ ആണെങ്കിൽ ഒരു 25 % ഓക്കേ
    അല്ലാത്ത പക്ഷം 75% തെറ്റാണ്

  • @cssafeel3907
    @cssafeel3907 4 месяца назад +1

    Flavor ellaam Ariyaalo 😂😅

  • @DHE_HAWK_
    @DHE_HAWK_ 10 месяцев назад +9

    Evale engu kittiyayirunnkil..😹😘

  • @Azezal502
    @Azezal502 8 месяцев назад +8

    ഉഫ് ലക്ഷംവീട് കോളനി. 🤣

  • @kadeejamazneen9018
    @kadeejamazneen9018 10 месяцев назад +6

    😂😂😂

  • @rajithasujith2368
    @rajithasujith2368 6 месяцев назад

    Ithokke entertainment aayit edkaatha vaannangal😂💯

  • @anuraj5295
    @anuraj5295 5 месяцев назад

    Ethupolulla Ula chanalukalkkanu eni angottu subriberes undakuka

  • @vipinr8885
    @vipinr8885 10 месяцев назад +444

    നമ്മുടെ നാട്ടിന്റെ സംസ്കാരം😢😢😢😢😢😢

    • @Midhunkrishnaaa_
      @Midhunkrishnaaa_ 10 месяцев назад +31

      Vann myrun paranjond😂

    • @someone_in_heaven
      @someone_in_heaven 10 месяцев назад +18

      Ne moonjan aana ee video kanda vaname😂

    • @AdhithMm-qv7mp
      @AdhithMm-qv7mp 10 месяцев назад

      Facebook poyi konna myre

    • @vipinr8885
      @vipinr8885 10 месяцев назад +4

      @@someone_in_heaven eda kunju vaname ninte akakannu bhayankaramanu njan kando illeyonu ninnaku manasillayloda kunee

    • @amritha_vinod1234
      @amritha_vinod1234 10 месяцев назад +19

      ​@@vipinr8885Ahaa thante samskaram epo ellarkum mansillay👽🤣