നമ്മുടെ ഉടമ്പടി നിയോഗങ്ങൾ ചിലപ്പോൾ മാതാവ് നടത്തി തരില്ല അത് എന്തുകൊണ്ടാണ്

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 45

  • @ManjuBiju-u2d
    @ManjuBiju-u2d 14 дней назад +1

    എന്റെഅമ്മ മാതാവ് എന്നെ വിശുദധതി കരിക്കണമേ. എനിക്ക സമധാനം തരണമേ മാതാവ്

  • @ManjuBiju-u2d
    @ManjuBiju-u2d 14 дней назад

    എന്റെ അമ്മമാതാവ് എന്നെ കൈപിടിച്ചു ഉയർത്തണമേ മാതാവ് എന്റെ അമ്മയോട് കൂടുതൽ അടുക്കാൻ സാധിച്ചു തരണമേ മാതാവ് എന്നെ അനുഗ്രഹിക്കണമേ

  • @LathaSudarsanan-l4e
    @LathaSudarsanan-l4e 14 дней назад

    Amm🙏🙏🙏

  • @leelagopalan6765
    @leelagopalan6765 14 дней назад

    യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🌹🌹🌹🌹✝️✝️✝️🙏🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j 14 дней назад +2

    കർത്താവെ നിന്നെ സ്നേഹിക്കാൻ എന്നേ പഠിപ്പിക്കേണമേ ആമേൻ

  • @ShajuShoba
    @ShajuShoba 14 дней назад +1

    അമ്മേ മാതാവേ ഞാൻ അമ്മയോട് ഉടമ്പടിയിൽ വെച്ചിരിക്കുന്ന ഒന്ന് എൻ്റെ ഭർത്താവിന്റെ മദൃപാനം അമ്മ 😢🙏 മറ്റി തരണേ ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ എൻ്റെ പ്രാർത്ഥന കേൾക്കാണേ ഞാൻ അമ്മയോട് ഉടമ്പടിയിൽ 3 മത് വെച്ചിരിക്കുന്ന കാരൃം മാതാവേ നടത്തി തരുമോ അമ്മേ ആമേൻ 😢🙏🙏🙏

  • @rasnatr1430
    @rasnatr1430 15 дней назад +2

    കർത്താവെ നിന്നോടുള്ള സ്നേഹം എന്നും നിലനിൽക്കനേ 🙏🙏🙏

  • @SashiPottanmala
    @SashiPottanmala 15 дней назад +1

    അമ്മേ മാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാം വരയും സഹായിക്കാനും ഞങ്ങളുടെ കടങ്ങളും മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധ അമ്മേയുടെ നില മേലങ്കിയിൽ ഞങ്ങളെ ചേർത്തുപിടിക്കണമേ 🙏🙏🙏

    • @sureshpillai4987
      @sureshpillai4987 14 дней назад

      Amme enikkuathyavasyamayi kodukkan ullavarkku nale thanne sadhikkaname. Samayatbil adhikaramulla mathave anugrahikkaname Nithytha vare karthave ente koodeyundayirikkaname

  • @MurukanMarutdvila
    @MurukanMarutdvila 14 дней назад

    Mathave ante niyogangalil mathave athrayum pettan nu edapedename amme

  • @chinnammajoy7563
    @chinnammajoy7563 15 дней назад +1

    അമ്മേ മാതാവേ എൻ്റെ മരുമകൻ്റെ സ്ഥലത്തിൻ്റെ കാര്യത്തിൽ മാതാവേ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടന്ന് അതിൻ്റെ കേസ് തീർപ്പ് കൽപ്പിച്ച് അതിൻ്റെ ഇടപാടുകൾ തീർക്കുന്നതിന് അമ്മ ഇടപെട്ട് ആസ്ഥലം വിൽക്കുന്നതിന് ഇടപെടണമെ അമ്മേ

  • @JibinThomas-j1x
    @JibinThomas-j1x 14 дней назад

    അമ്മേ മകന്റെ കതകു അടച്ചോ എന്ന തോന്നല് മാറ്റിത്തരനെ 🙏🙏a

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 14 дней назад

    🙏🙏🙏🙏🙏🙏

  • @SashiPottanmala
    @SashiPottanmala 15 дней назад +1

    കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക്അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ

  • @Aleen_a1234
    @Aleen_a1234 14 дней назад

    അമ്മേ മാതാവേ നാളെ ജാമ്യം കിട്ടി പുറത്തു ഇറങ്ങണമേ 🙏🏻🙏🏻

  • @Vijayakumarvk-f7i
    @Vijayakumarvk-f7i 14 дней назад

    Ammea. Mathavea. Kripa. Thonnenamea

  • @sunithasaju4563
    @sunithasaju4563 14 дней назад

    അമ്മേ എനിക്ക് രേഹ സംഖ്യം തരണേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാന വും തരണേ എന്റെ ഭർത്താവിന്റ മദ്ധ്യപാനം മാറ്റിതരണേ എന്റെ കാടബാദ്ധ്യതക്ക് ഒരു വഴികാട്ടി തരണേ .🙏🙏🙏

  • @mayakumar4164
    @mayakumar4164 14 дней назад

    ഞാൻ ഉടമ്പടി എടുത്തിട്ട് ഒരു മാസമായി എന്റെ നിയോഗം സാധിച്ചു തരണം 😢 അമ്മ മാതാവ് അനുഗ്രഹിക്കട്ടെ

  • @marianazareth7647
    @marianazareth7647 14 дней назад

    Ente amme ente kadam veetuvan Amma sahayekename najan thakarnu irikknu amme

  • @kunjumoljohnson6321
    @kunjumoljohnson6321 15 дней назад +1

    Hallelujah Hallelujah 🙏

  • @sijimonpm2418
    @sijimonpm2418 14 дней назад

    Esoya eanta vivaham nadathi tharanea

  • @deenarenu1342
    @deenarenu1342 15 дней назад

    അമ്മേ മാതാവേ എന്റെ അമ്മ ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണേ മാതാവേ🙏🙏🙏

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 15 дней назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കണമേ

  • @rsjeshnanoo9436
    @rsjeshnanoo9436 15 дней назад

    Amme ente ella agrahanjalum sadhichu tharenamee..
    Ente vivaham ethrayum pettannu nadathi tharenamee..
    Eniku ethrayum pettannu nalloru ji seriyakki tharenamee..
    Ammaykum chettanum kudumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee..Aameen..

  • @lissythomas158
    @lissythomas158 13 дней назад

    അമ്മേ എന്റെ ഭർത്താവിന് എന്നെ ഇഷ്ടമല്ല 35വർഷം ആയി വിവാഹം കഴിഞ്ഞിട്ട് 3മക്കളും ഉണ്ടായി ഒരു മോൾ കൊറോണ മൂലം നഷ്ടമായി ബാക്കി മോനും മോളും ഉണ്ട് എനിക്ക് ജോലി ഉണ്ടയിരുന്നപ്പൾ വല്യ കുഴപ്പം ഇല്ലായിരുന്നു ഇപ്പോൾ 62 വയസ് ആയി രോഗം വും പിടിപെട്ടു ഇപ്പോൾ നീ മാർക്ക് എന്ന് പറച്ചിലാണ് ഞാൻ കേട്ടു കേട്ടു മടുത്തു ആ മനുഷ്യന് എന്നോട് സ്നേഹം തോന്നണമമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-xp9pq
    @AnilKumar-xp9pq 15 дней назад

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് മാർച്ചിൽ തന്നെ പോകുവാൻ ഉള്ള വഴിയും വാതിലും ഒരുക്കി തരാൻ അമ്മ മാതാവി നോട് യേശുവിനോടയും അപേക്ഷി ക്കുന്നു എൻ്റെ അപേക്ഷ കേൾക്കണമേ

  • @sandhyarobin3425
    @sandhyarobin3425 15 дней назад

    Ammea entea joli thadasam neeki eanikku joli nalki anugrahikkannea mea
    Oru Bhavanam nalki annugrahikkanea
    Entea makkalkku nalla oru school nalki annugrahikkanneamea

  • @akhilasajusaju6333
    @akhilasajusaju6333 15 дней назад

    Mathave oru government joli tharane kripa nalkane

  • @ValsalaSarassan
    @ValsalaSarassan 15 дней назад +2

    അമ്മേ മാതാവേ എന്റെ നിയോഗം 1...എന്റെ മോന് ഒരു കുഞ്ഞിന് വേണ്ടിയാണു ... അമ്മേ ഇനിയും അമ്മ കരുണ കാണിക്കണേ അമ്മ എന്നോടൊപ്പം എന്റെ മോനോടൊപ്പം വസിക്കേണമേ ആമേൻ തമ്പുരാട്ടി

  • @philominajohny5797
    @philominajohny5797 15 дней назад

    Esoya nanni.amma alla karyagalilum edapadana.

  • @lailasatheesh444
    @lailasatheesh444 15 дней назад

    Enta Amma madave enta molke nalla oru givetha pankaliya katti kodukkenname amen

  • @KvkK-c3r
    @KvkK-c3r 15 дней назад

    Praseeja അമ്മേ കൃപാസന മാതാവേ വീട് പണി പെട്ടെന്ന് തുടങ്ങാൻ സാധിക്കേണമേ സ്ഥലത്തിന്റെയും വഴി യുടെയും തടസങ്ങൾ മാററി തരേണമേ ആമേൻ

  • @sebastainpv8741
    @sebastainpv8741 15 дней назад

    🙏🙏🙏🙏🙏🙏🙏

  • @footballlover1503
    @footballlover1503 14 дней назад

    അമ്മേ മോനു ഒരു ജോലി കിട്ടുകയും ഞങ്ങളുടെ അഞ്ചു സെന്റ് സഥലം വി റ്റു കിട്ടുകയും മറ്റൊരു സഥലം വാങ്ങി കാനും അനുഗ്രഹിക്കണേ 🙏🙏🙏

  • @BinduJayin-y2o
    @BinduJayin-y2o 15 дней назад

    Mathave kaividaruthe enne😢😢😢madhyapanathil ninnum ente chetanem friendinem save cheyane

  • @binysebastian2099
    @binysebastian2099 15 дней назад

    Amme mathave Binoy 6/2/25

  • @rasnatr1430
    @rasnatr1430 15 дней назад

    മാതാവേ എനിക്ക് ldc ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏non cremilayer certificate എത്രയും പെട്ടെന്ന് കിട്ടണേ 🙏

  • @binysebastian2099
    @binysebastian2099 15 дней назад

    Amme mathave Shylaja 12/1/25

  • @jissmisebastian1390
    @jissmisebastian1390 14 дней назад

    Amme mathave ente jolikaryathil idapettu eniku ettavum yojicha sthalathu posting tharename, ammaude krupayil njan asrayikkunnu, njan onnum alla, ennu ammakariyallo upekshikkaruthe amme🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 15 дней назад

    അമ്മേ എന്റെ പ്രമാണം കൊണ്ട് പോയ ആൾ ഉണ്ട് എന്ന് ഒരു അറിവ് കാണിച്ചു തരേണമേ മനഃസമാദാനത്തിന് വേണ്ടി എങ്കിലും അമ്മേ കാക്കണേ

  • @anniejoyen9973
    @anniejoyen9973 14 дней назад

    അമ്മേ എൻ്റെ husband veettil വരുമ്പോൾ മദ്യം വാങ്ങിക്കൊണ്ടു വീട്ടിൽ ഉള്ളിൽ പ്രവേശിക്കാൻ idayakkatuthe..

  • @JoseKD-v4c
    @JoseKD-v4c 14 дней назад

    25/1/2025

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 14 дней назад

    🙏🙏🙏

  • @RadhikaRadhika-w1t
    @RadhikaRadhika-w1t 14 дней назад

    🙏🙏🙏