വിലക്കുറവിൽ ഇലക്ട്രിക് സൈക്കിൾ വാങ്ങാം

Поделиться
HTML-код
  • Опубликовано: 12 сен 2022

Комментарии • 572

  • @josekuttygeorge
    @josekuttygeorge  Год назад +14

    Watch full video ruclips.net/video/dkc5J-zLpTM/видео.html

  • @ansarmarackar8159
    @ansarmarackar8159 Год назад +422

    കുട്ടികൾ സൈക്കിൾ ചവിട്ടിത്തന്നെ പോകട്ടെ ബ്രോ.... എന്തിനാ അവരെ ഇപ്പഴേ മടിയന്മാരാക്കുന്നത്..

    • @josekuttygeorge
      @josekuttygeorge  Год назад +14

      അവരും വണ്ടി ഓടിക്കട്ടേ

    • @Anu-ew1fn
      @Anu-ew1fn Год назад +2

      Yes 👍

    • @akshayunni-
      @akshayunni- Год назад +2

      @@josekuttygeorge enthina ipozhe ithokke vangy kodkne....kochu prayathil avar avrde reetil cyclokke chavitti sheelikkatte bro...ille pinneed avark ithonnum illand pokan patilla enna avasta undakum

    • @anukeerthm71
      @anukeerthm71 Год назад +2

      💯

    • @tpayyoob
      @tpayyoob Год назад +26

      സ്കൂൾ എത്തുമ്പോൾ വിയർത്തു കുളിച്ചു എത്തിയാൽ അത് അസഹനീയമായി തോന്നും, പ്രത്യേകിച്ച് 4-5 കിലോമീറ്റർ പോകുന്നവര്

  • @user-xv2qr3fv3p
    @user-xv2qr3fv3p Год назад +89

    Cycle ചവിട്ടി പോന്നതിന്റെ സുഖം ഒന്ന് വേറെയാ 💕...

  • @chvattam99
    @chvattam99 Год назад +77

    ഇവർക്ക് ഒക്കെ വില പറയാൻ മടിയാണ് 🤔

    • @anaskannur4562
      @anaskannur4562 Год назад

      വേറെ എവിടെയെങ്കിലും ഇതിലും കുറച്ചു കൊടുത്താൽ ഊമ്പും അതാണ് പറയാത്തത്

    • @serenamathan6084
      @serenamathan6084 Год назад +15

      വിളിച്ചു ചോദിച്ചപ്പോൾ വില ₹42000/- രൂപയാണെന്ന്.
      ടാറ്റായുടെ electric cycleന് 27000/- രൂപയേ വിലയുള്ളൂ...!!

    • @muthumusthafakm
      @muthumusthafakm 9 месяцев назад

      ​@@serenamathan6084👌27000 രൂപയ്ക്ക് എവിടെ കിട്ടും

  • @sharonmorningstar8463
    @sharonmorningstar8463 Год назад +51

    അശോകന് ക്ഷീണമാകാം അവർ ആയാസപ്പെടട്ടെ മച്ചാനെ അതാണ് ഇപ്പോളത്തെ ഫുഡിന് പറ്റിയ ട്രീറ്റ്മെന്റ്

    • @anukeerthm71
      @anukeerthm71 Год назад +4

      💯

    • @abusafeer564
      @abusafeer564 Год назад

      ആ ഫുഡ് കഴിക്കുന്നവർ സൈക്കിളിൽ ഒന്നും പോവില്ല

    • @josekuttygeorge
      @josekuttygeorge  Год назад

      👍

  • @haridasank4714
    @haridasank4714 Год назад +10

    , മൊബൈൽ പിന്നെ കമ്പ്യൂട്ടർ ഇതിൽ ഒക്കെ നോക്കി ഇരുന്നു ഇപ്പോഴത്തെ കുട്ടികൾ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതി വന്നു ഒരു സൈക്കിൾ പോലും ചൗട്ടി പോകാതിരുന്നാൽ പിന്നെ അവരുട അവസ്ഥ എന്തായിരിക്കും എന്റെ സുഹൃത്തേ 😢😢😢

  • @balanp4172
    @balanp4172 Год назад +9

    കുട്ടികളുടെ സന്തോഷത്തിന്റെയും ആരോഗത്തിന്റെയും രഹസ്യം സൈക്കിളാണ്. ഇലക്ടിക്കൽ സൈക്കിളിന്റെ ആവശ്യം കുട്ടികകൾക്കില്ല.

  • @manuppabiza
    @manuppabiza Год назад +79

    വിലയറിയാൻ ലിങ്കിൽ പോവണം, അല്ലങ്കിൽ ഫോൺ ചെയ്യണം , തൽക്കാലം അറിയണ്ട .

    • @josekuttygeorge
      @josekuttygeorge  Год назад +1

      👍

    • @itsshaheer
      @itsshaheer Год назад +11

      എനിക്കും അറിയണ്ട😝😝

    • @new10techmalayalam
      @new10techmalayalam Год назад +6

      എനിക്കും 🤣🤣

    • @akbarkp5834
      @akbarkp5834 Год назад +5

      Yes

    • @daivadaasdaas407
      @daivadaasdaas407 Год назад +14

      ഞാൻ പലതിലും പോയി നോക്കി . അവിടെയൊക്കെ ചെന്നപ്പോൾ ഭ്രാന്താശുപത്രിയിൽ ചെന്നപോലെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു. ഇവിടെയും സൈക്കിൾ വിലപ്പറഞ്ഞില്ല. ലൈക്കിന് പകരം ഒരു ഡിസ് ലൈക്

  • @antonymalayatoortips7346
    @antonymalayatoortips7346 Год назад +11

    എന്തൊരു കഷ്ടമാണ് സഹോദര. കുട്ടികൾക്ക് വ്യായാമം വേണം . ഇപ്പോൾ തന്നെ എല്ലാവർക്കും രോഗം.

  • @dhaneeshgovind4392
    @dhaneeshgovind4392 Год назад +2

    First കാണിച്ച cable charging cabel അല്ല. അത് headlamp ന്റെ ആണ്. ഞാൻ ഉപയോഗിച്ച cycle ആണ്. അതിന്റെ charging port താഴെ ആണ്. കമ്പ്യൂട്ടർ കണക്ട് ചെയ്യുന്ന പോലത്തെ ഒരു socket ആണ് ഉള്ളത്.

  • @serenamathan6084
    @serenamathan6084 Год назад +3

    വില പറയാൻ മേലാത്ത പുളിരൊന്നും ഇവിടെ വേണ്ടടാ...!

  • @thambyjacob8797
    @thambyjacob8797 Год назад +19

    ആകെ ഈ കാലഘട്ടത്തിൽ ഉള്ള ഒരേയൊരു വ്യയാമം സൈക്കിൾ ചവിട്ടുക എന്നത് മാത്രമാണ്, കുട്ടികൾ ആരോഗ്യത്തോടെ ജീവിച്ചു പോട്ടെ!

  • @rockeyy9679
    @rockeyy9679 Год назад +8

    കുട്ടികൾ സൈക്കിൾ ചവിട്ടി പോവുന്നത് അവരുടെ ഹെൽതിന് നല്ലതാണ്

  • @ymon6666
    @ymon6666 Год назад +1

    അവർക്ക് കിട്ടുന്ന ആകെയൊരു വ്യായാമം ഇല്ലാതാക്കണോ ബ്രോ. സൂപ്പർ സൈകളാണ്

  • @user-uh9ry9rp5e
    @user-uh9ry9rp5e Год назад +8

    കുട്ടികൾക്ക് ഇത് വാങിച്ച് കൊടുക്കരുത് അവർ ചവിട്ടി തന്നെ പൊകട്ടെ വല്ല അപ്പാപ്പന്മാർക്ക് വേണേൽ ഇത് വാങിച്ച് കൊടുക്കാം

  • @dipuvm4148
    @dipuvm4148 Год назад +5

    യൂറോപ്പിയന്മാരാണ് ഇതു devolep ചെയ്തതെങ്കിലും അവരാരും ഇത് ഉപയോഗിക്കാറില്ല. ഇതിന്റെ വില കാരണമാണ് ആരും ഇതു കുട്ടികൾക്ക് വാങ്ങി കൊടുക്കാത്തത്.

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +3

    Service Gopi 😇
    Repair കേട് വന്നാൽ ദൈവം സഹായം

  • @nza359
    @nza359 Год назад +15

    കുട്ടികൾ ആരോഗ്യത്തോടെ ചവിട്ടിപോകട്ടെ അതാണ് നല്ലത്

    • @enald321
      @enald321 8 месяцев назад

      Agane yanekil muthirnavvarum chavitty pokatey adhelley arogyathinn naladh

  • @vinayanv7622
    @vinayanv7622 Год назад +20

    കുട്ടികൾ സൈക്കിൾ ചവിട്ടുകയെങ്കിലും ചെയ്യട്ടെ..

  • @midhun8043
    @midhun8043 Год назад +17

    അവർ അയാസ പെടട്ടെ kalbhe... 🥰

  • @nza359
    @nza359 Год назад +8

    പിള്ളാരെ മടിയാന്മാര്കരുത് രക്ഷിതാക്കളെ പ്ലീസ്

  • @manojramakrishan3629
    @manojramakrishan3629 Год назад +5

    സൈക്കിൾ എന്നത് ശരീരം കുറച്ച് വ്യായാമം കിട്ടാനാണ് കുട്ടികളെ ഇപ്പോൾത്തന്നെ രോഗികളാക്കണൊ ഇത് വല്ല നിത്യകച്ചവടക്കാർക്ക് പ്രയോചനപ്പെടും

  • @rijoks8655
    @rijoks8655 Год назад +2

    ഞാൻ മരിച്ചാൽ എൻ്റെ മക്കൾ എങ്ങനെ ജീവിക്കും😅

  • @manugopi9048
    @manugopi9048 Год назад +3

    ഇത് നമ്മുടെ കുട്ടികളിൽ അലസത ഉണ്ടാക്കും. അവർക്കുണ്ടാകേണ്ട ആരോഗ്യം ഇല്ലാതാക്കി അവരുടെ ആരോഗ്യം നശിപ്പിക്കാൻ മാത്രമേ ഈ സൈക്കിൾ ഉപകരിക്കു.

  • @ratheeshvratheesh3357
    @ratheeshvratheesh3357 Год назад +2

    price

  • @mbk272USA
    @mbk272USA Год назад +2

    കുട്ടികൾക്ക് വാങ്ങി കൊടുക്കരുത്, കുട്ടികൾ നടന്നിട്ട് തന്നെ പോവട്ടെ, സൈക്കിൾ അപകടം വരാൻ സാധ്യത കൂടുതലാണ്, റോഡിൽ വാഹനങ്ങൾ ചീറി പായുന്ന കാലമാണ് ❤️❤️❤️❤️

    • @UNMISTIKO47
      @UNMISTIKO47 Год назад

      Nadann povan pattatha road aan ivide
      Pinne 2.5km chavity schoolil ethumbozhekkum veeyarth kulichitayirkkum clsil kerunne

  • @afth1234
    @afth1234 Год назад +5

    Price 40000 rs

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +1

    കുട്ടികൾക്ക്‌ പ്രാരമ്പത്തിൽ സാധാരണ സൈക്കിൾ പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത്.

  • @padayoottam..2121
    @padayoottam..2121 Год назад +9

    ഈ മൊതലിൻെറ വിലയും ഒന്ന് പറയായിരുന്നു..☺️

    • @josekuttygeorge
      @josekuttygeorge  Год назад

      👍

    • @serenamathan6084
      @serenamathan6084 Год назад +3

      വിളിച്ചു ചോദിച്ചപ്പോൾ വില ₹42000/- രൂപയാണെന്ന്.
      ടാറ്റായുടെ electric cycleന് 27000/- രൂപയേ വിലയുള്ളൂ...!!

    • @josekuttygeorge
      @josekuttygeorge  Год назад +1

      @@serenamathan6084 25-30

  • @rafequetbava
    @rafequetbava Год назад +1

    വില അറിയുമ്പോൾ ഇവൻ നമ്മുടെ നെഞ്ചത് ചാവട്ടൻ ആണ് വില പറയാതെ ഇരിക്കുന്നെ.

  • @shanvideoskL10
    @shanvideoskL10 Год назад +7

    എന്തായാലും Price സാധാരണക്കാരന്ന് പറ്റുമെന്ന് തോന്നുന്നില്ല....
    ഒരു less than 10 k ആണെങ്കിൽ good...

    • @josekuttygeorge
      @josekuttygeorge  Год назад

      ruclips.net/video/dkc5J-zLpTM/видео.html

    • @kpbloftkizhisseri2682
      @kpbloftkizhisseri2682 Год назад +3

      @@josekuttygeorge ഈ വീഡിയോയിൽ വില പറയുന്നില്ലല്ലോ സൈക്കിളിൻ്റെ

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Год назад +1

      @@kpbloftkizhisseri2682 35500

    • @maheshmahe4944
      @maheshmahe4944 Год назад

      ​@@josekuttygeorge

    • @serenamathan6084
      @serenamathan6084 Год назад +1

      വിളിച്ചു ചോദിച്ചപ്പോൾ വില ₹42000/- രൂപയാണെന്ന്.
      ടാറ്റായുടെ electric cycleന് 27000/- രൂപയേ വിലയുള്ളൂ...!!

  • @manalipuzha
    @manalipuzha Год назад +3

    സ്കൂളിലെത്തുമ്പോഴേക്ക് റോഡിലെ ചളി വെള്ളം മുഴുവൻ ഡ്രസിൽ എത്തിയിരിക്കും!

  • @rajeshpsindia
    @rajeshpsindia Год назад +1

    Athalla charging port. Ath headlight connecting port

  • @basheervp7914
    @basheervp7914 Год назад +2

    ഒരു മർഗാഡ് പോലും ഇല്ല എന്നാണു നന്നാവുക 😢

  • @nowshadt5062
    @nowshadt5062 Год назад +1

    ഈ മഴക്കാലത്ത് ആകെ ചളിയിൽ മുങ്ങില്ല ടയറിൽ നിന്ന് ചളി തെറിക്കും മാഷേ

  • @Mohammedali-qz5cl
    @Mohammedali-qz5cl Год назад +3

    സാധനം കൊള്ളാം.. ഇതിനുള്ള പ്രോബ്ലം ത്രോട്ടിൽ അറിയാതെ ഒന്ന് തൊട്ട് പോയാൽ സൈക്കിൾ move ആകും.. അപകടം ഉണ്ടായിട്ടുണ്ട്.. ഡിസൈനിൽ ചെറിയൊരു മാറ്റം വരുത്തേണ്ടതുണ്ട്..
    മട്ഗാഡ് ഇല്ലാത്തതിനാൽ മഴ സമയത്ത് പുറക് വശത്തു വല്ലാതെ ചെളി തെറിക്കും.
    Otherwise product is super 👌

    • @josekuttygeorge
      @josekuttygeorge  Год назад

      ruclips.net/video/dkc5J-zLpTM/видео.html

    • @Mohammedali-qz5cl
      @Mohammedali-qz5cl Год назад +1

      Correct ആണ് അപകടം ഉണ്ടായിട്ടുണ്ട്... ഒരു safety സ്വിച് ഉണ്ടെങ്കിൽ ഈ അപകടം ഒഴിവാക്കാം.

  • @riyaska4066
    @riyaska4066 Год назад +3

    Bro price എത്ര

  • @Candy_Click
    @Candy_Click Год назад +4

    Charging port😂🤣

  • @sambhumemoottil5247
    @sambhumemoottil5247 Год назад +1

    Alla bro vila parayunnathil entha prashnam ❤

  • @smash409
    @smash409 Год назад +2

    Kalikkan oru ground polumnillla ippo..chavitti thanne potte....kurache kazhinjal athum undakillla

  • @balusahadevan4548
    @balusahadevan4548 Год назад +2

    അതല്ല ചർജിങ് പോർട്ട്.

  • @Marly97
    @Marly97 Год назад +1

    Pillerik ellaam simple akkiyal avar madiyanmaru ayyi marum .... example pH ipo oru pillerum pazhaya polle active alla avar onlinel anu active so normal cycle anu nallathe

  • @roujithofficial
    @roujithofficial Год назад +3

    ചാർജിങ് പോർട്ട്‌ അതല്ല അത് ലൈറ്റ് കണക്ഷൻ ആണ്

  • @ishakhishakh4679
    @ishakhishakh4679 Год назад +1

    കയറ്റം കയറുമോ

  • @manu-pc5mx
    @manu-pc5mx Год назад +2

    വില പറയൂ

  • @catspeed5083
    @catspeed5083 Год назад +4

    സൈക്കിൾ ചവിട്ടി തന്നെ പോകട്ടെ.

  • @renjithushas2007
    @renjithushas2007 Год назад +1

    Cycling is the best exercise, cherupathile madiyan mar akki rogam viliche varuthum epolathe fast food angane anu

  • @donboseco8525
    @donboseco8525 Год назад +1

    ആരോഗ്യം ഇല്ലത്തെ ശരീരം ബലമില്ലാതെ അസുഖം ബാധിച്ച ഒരു തലമുറയാണ് നമുക്ക് വേണ്ടതെങ്കിൽ കുട്ടികൾക്ക് വാങ്ങികൊടുക്കാം

  • @insanegameralappy9381
    @insanegameralappy9381 6 месяцев назад

    Rate

  • @vipinkochukunju2762
    @vipinkochukunju2762 Год назад +2

    അപ്പൊ കിടന്നു യാത്ര ചെയ്യാൻ പറ്റും ല്ലേ ചേട്ടാ

  • @abdulsalamnoushad1779
    @abdulsalamnoushad1779 Год назад +8

    ആദ്യം വില പറയൂ 🫀🥰💕❤️💞

  • @exland391
    @exland391 Год назад +2

    വില 60000 തിനായിരം ആയിരിക്കും വാങ്ങുന്നവർക്ക് ലാഭം തന്നെ 🤣😂

  • @JASB-ki9sl
    @JASB-ki9sl Год назад +1

    കുട്ടികൾ ഇപ്പോൾ തന്നെ വ്യായാമം ചെയ്യുന്നില്ല. അവർ ഈ പ്രായത്തിൽ സൈക്കിൾ ചവിട്ടണം. ഒരു 20വയസ് കഴിഞ്ഞ് അവർ പിന്നെ ബൈക്ക്, car ആയിരിക്കും ഉപയോഗിക്കുക. അപ്പോൾ ഈ പ്രായത്തിൽ സാധാരണ സൈക്കിൾ ആണ് ബോഡിക്കും നല്ലത്

  • @raazmusic7325
    @raazmusic7325 Год назад +1

    വലിയവരുതന്നെ സൈക്കിൾ വെടികെയാനിപ്പോ അപ്പോളാ പിള്ളേരെ മടിയന്മാരകണേ

  • @v.vbuilders9995
    @v.vbuilders9995 Год назад +2

    Oru video cheiyumbol kurachokke sensible ayee cheiyu, ipol alkar cycle vangunnadhu thanne kurachu exercise kittan vendiyano, ellaruday koodi e samoohathe nashipikkulo

  • @prasadm3546
    @prasadm3546 Год назад +1

    Rate paranjal Aru nokole

  • @sebastianmathew679
    @sebastianmathew679 Год назад +1

    എന്നാതരങ്ങിവരും > ഇദ്ദേഹത്തിന്റെ നമ്പർ ഗണിച്ചാൽ കിട്ടുമോ?

    • @josekuttygeorge
      @josekuttygeorge  Год назад

      കബടി നിരത്തിയാൽ മതി

  • @boscoantony6811
    @boscoantony6811 Год назад +1

    The cost will near 30000

  • @Thameem-tl5pd
    @Thameem-tl5pd Месяц назад

    Flip kartil 6100. Only😅

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 Год назад +1

    അങ്ങനെ സൈക്കിൾ ചവിട്ടുന്നതും ഇല്ലാതാക്കി ഇനിയത് ജിമ്മിൽപോയി പൈസ മുടക്കി ചവിട്ടാം 🤣🤣🤣🤣🤣🤣

    • @josekuttygeorge
      @josekuttygeorge  Год назад

      ഇപ്പോൾ എല്ലാം സ്മാർട്ട്‌ അല്ലേ

    • @unnikrishnanas8053
      @unnikrishnanas8053 Год назад

      അസുഖങ്ങൾ അതിനേക്കാൾ സ്മാർട്ട്‌ ആണ്

  • @ajmaladom7394
    @ajmaladom7394 Год назад +1

    School I'll kondoya pinne cycle kaanula😁

  • @user-jm8zm7fq4e
    @user-jm8zm7fq4e Год назад +1

    ❤❤

  • @PRASADPP-sq4ux
    @PRASADPP-sq4ux Год назад +1

    ഇതിൻറെ പൈസ അറിയാൻ വേണ്ടി ഫുൾ വീഡിയോ നോക്കണം ആയിരിക്കും അല്ലേ ?😮

  • @remotouch2781
    @remotouch2781 Год назад +1

    Epolthe keralam kandu varunna road il suspension ellatha cycle polum odikkan patilla😂

  • @sivajipanachayil6015
    @sivajipanachayil6015 Год назад +1

    നേരെ ചൊവ്വേ ഒന്ന് വ്യായാമം ചെയ്യാനോ കളിക്കാനോ പോലും ഒരു കുട്ടിക്കും താത്പര്യമില്ല, എല്ലാം ഫോണിൽ തന്നെ,വീടിന് പുറത്ത് ഇറങ്ങാൻ തന്നെ മടിയാ. അങ്ങനെ ഉള്ളവർ സൈക്കിൾ ചവിട്ടി പോകുന്നതാണ് അവർക്കും നല്ലത്, ലോകത്തുള്ള എല്ലാ വേസ്റ്റ് ഫുഡും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമാണ്, ഇതെല്ലാം തോന്നുമ്പോൾ കഴിക്കുന്നതല്ലാതെ വ്യായാമം ചെയ്യാൻ ആർക്കും താത്പര്യം ഇല്ല.

  • @uthamannjuthaman2875
    @uthamannjuthaman2875 Год назад +1

    Ethu aarum vaangaruthu..
    Kuttikal cycle chavitti thanne schoolilekku pokanam athu avarkku oru nalla vyaayaamamaanu...

  • @muhammadrafeeq6557
    @muhammadrafeeq6557 Год назад +1

    എന്താ വില

  • @oysterdigitaleyes4133
    @oysterdigitaleyes4133 Год назад +8

    അപ്പോൾ 100 ശതമാനം വില എത്രയാ?

    • @josekuttygeorge
      @josekuttygeorge  Год назад

      ruclips.net/video/dkc5J-zLpTM/видео.html

    • @sreerajsreedharan5062
      @sreerajsreedharan5062 Год назад

      Price parayu chetta

    • @sirajudheencs3961
      @sirajudheencs3961 Год назад

      ​@@josekuttygeorgeu

    • @serenamathan6084
      @serenamathan6084 Год назад +1

      വിളിച്ചു ചോദിച്ചപ്പോൾ വില ₹42000/- രൂപയാണെന്ന്.
      ടാറ്റായുടെ electric cycleന് 27000/- രൂപയേ വിലയുള്ളൂ...!!

  • @shameemariyasshameemariyas8848
    @shameemariyasshameemariyas8848 Год назад +1

    I need one

  • @Rajalekshmi-dt4ih
    @Rajalekshmi-dt4ih Год назад +1

    Othiri piller vaikit shinichu aa Varune eth undakil avark sugam ayit varam😊

  • @giriprakash9649
    @giriprakash9649 Год назад +2

    പിള്ളേരൊക്കെ ചവിട്ടി പോകട്ടെ വല്ല കൊളസ്ട്രോളും പിടിച്ചു നേരത്തെ ചാകാതിരിക്കട്ടെ

    • @josekuttygeorge
      @josekuttygeorge  Год назад

      👍👍👍👍👍👍 അതിൽ രണ്ടു ഓപ്‌ഷനും ഉണ്ട്

  • @vijayanmv8162
    @vijayanmv8162 Год назад +2

    Cycle ചവിട്ടി പോകുന്നതാണ് ആരോഗ്യത്തിനു നല്ലത്

  • @prasannakumaran5154
    @prasannakumaran5154 Год назад +1

    പിള്ളേർ ആയാസപെട്ടു തന്നെ പടിക്കട്ടെ.

  • @varghesejoseph965
    @varghesejoseph965 Год назад +1

    👍🏻👍🏻👍🏻👍🏻

  • @saleemdplus4023
    @saleemdplus4023 Год назад +1

    ഇത് എല്ലാവർക്കും ഒരേ വിലക്കാണ് കൊടുക്കുന്നത് എങ്കിൽ അതിൻറെ വിലയും കൂടി ഇവിടെ എഴുതി കൂടെ..

  • @aliyar916
    @aliyar916 Год назад +1

    ചെളി അല്പം പോലും പുറത്ത് പോകില്ല, എല്ലാം ഡ്രെസ്സിൽ undavuk👍🏻😄

  • @fifaworldcup8810
    @fifaworldcup8810 Год назад +1

    വില 2500 റേ ഉള്ളൂ.
    80 കഴിഞ്ഞ വർക്ക് ഉപയോഗിക്കാൻ ഗുണം .
    കുട്ടികൾ ചവിട്ടി ഓടിച്ച് പോകട്ടെ
    നമ്മളെ ക്കെ എത്ര കയറ്റം ചവിട്ടി കയറ്റിയതാ

  • @SujithUnni777
    @SujithUnni777 6 месяцев назад

    Entel ind bro

  • @alialictm5399
    @alialictm5399 Год назад +1

    😄

  • @patathoor
    @patathoor Год назад +1

    Vodich kanich koode just

    • @josekuttygeorge
      @josekuttygeorge  Год назад

      പുള്ളിക്കാരൻ വീഡിയോ എടുത്തില്ല

  • @INDIAN-ux3ne
    @INDIAN-ux3ne Год назад +1

    shock up ഇല്ലല്ലേ.... അതൊരു കുറവ് തന്നെയാണ് 🤐🤐

  • @Ansarthayal2126
    @Ansarthayal2126 Год назад +1

    RS.

  • @masas916
    @masas916 Год назад +4

    സൈക്കിൾ ചവിട്ട് ഒരു വ്യായാമം കൂടിയാണ്, ദയവ് ചെയ്ത് കുട്ടികൾക്ക് വാങ്ങിക്കൊടുത്ത് ചെറുപ്രായത്തിലെ മടിയന്മാറാകരുത്.

  • @sudheernanadikkal4176
    @sudheernanadikkal4176 Год назад +1

    കുട്ടികൾ സൈക്കിൾ ചവിട്ടി തന്നെ സ്കൂളിൽ പോട്ടെ....

  • @yousafkk4365
    @yousafkk4365 Год назад +1

    Allkarku ariyaendathu price annu. Bakki okk velichu paranju

  • @Sandeep-ny7rg
    @Sandeep-ny7rg Год назад +1

    സൈക്കിൾ അയസപ്പെട്ട് ചവിട്ടി പോവുന്നതാണ് ആരോഗ്യത്തിന് നല്ലത്

  • @shyambpositive
    @shyambpositive Год назад +1

    pedal axel housing anu charging port

  • @achus.vlog.01
    @achus.vlog.01 Год назад +1

    ഈ ലോകത്തെ തന്നെ മടിയന്മാര് ആക്കിട്ടെ ഇവന്മാര് അടങ്ങു

  • @Abdussamad-fo3cz
    @Abdussamad-fo3cz Год назад +1

    ഓൺലൈൻ പ്രൈസ്
    28000,34000,42000........ എന്നിങ്ങനെയാണ്

  • @sagarc5189
    @sagarc5189 Год назад +1

    Shop details paray suhruthe

    • @josekuttygeorge
      @josekuttygeorge  Год назад

      സ്റ്റോക്ക് out

    • @sagarc5189
      @sagarc5189 Год назад

      @@josekuttygeorge ella videos um details parayan sramikku, ithallengil vere edukkalo,

  • @irshadismail4554
    @irshadismail4554 Год назад +1

    Numberilekk vilikkan. Parajitt number avide

  • @dileepvv659
    @dileepvv659 Год назад +1

    നബാർ തരൂ

  • @asherammaworld
    @asherammaworld 9 месяцев назад

    വില

  • @explore7237
    @explore7237 Год назад +1

    24000 ഇതാണ് ഇതിൻറെ വില ഇവൻ പറയുന്നപോലെ ഇതിന് 30% വില കുറവ് ഉണ്ടെങ്കിൽ 7200 കുറച്ചു 16800 രൂപ അല്ലേ അതിൻറെ വില. ഇത് ഷോറൂം കാരന് കച്ചവടം ചെയ്യാൻ വേണ്ടി ഇവൻ ചെയ്ത ഒരു പ്രമോഷൻ വീഡിയോ

    • @josekuttygeorge
      @josekuttygeorge  Год назад +1

      ആവശ്യം ഉള്ളവർ വാങ്ങട്ടെ , നിങ്ങൾക്ക് shop ഉണ്ടങ്കിൽ നമ്മുക്ക് അവിടുത്തെ വീഡിയോ ചെയ്യാം

  • @saneeshe.t2770
    @saneeshe.t2770 Год назад +1

    Charger connector pedalinte aduth aanallo.

  • @ukkumbalakasaragod706
    @ukkumbalakasaragod706 Год назад +2

    താങ്കളുടെ നമ്പറും അതിൻറെ വിലയും പറയുക നിങ്ങളുടെ നമ്പർ പറയൂ ലിങ്കിൽ പോകാതെ വിളിക്കാമെല്ലോ

    • @josekuttygeorge
      @josekuttygeorge  Год назад

      അതൊരു ബുദ്ധിമുട്ട് ആയാലോ

  • @madhavd5330
    @madhavd5330 Год назад +1

    മോനെ

  • @sulaimanth697
    @sulaimanth697 Год назад +2

    Rs👆

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +1

    It was very good as no contact number given otherwise my children will call

    • @josekuttygeorge
      @josekuttygeorge  Год назад

      ഇപ്പോൾ available അല്ല , 3-4 മാസം കഴിഞ്ഞു വരുമ്പോൾ അപ്ഡേറ്റ് ചെയ്യാം

  • @sncreation9701
    @sncreation9701 Год назад +1

    വില അറിയേണ്ട 😂