ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രം : P N Gopikrishnan | P. Govinda Pillai Memorial Talk 2024
HTML-код
- Опубликовано: 24 ноя 2024
- സിഡിറ്റും പിജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പി ഗോവിന്ദപിള്ള അനുസ്മരണ പ്രഭാഷണം മലയാളത്തിന്റെ പ്രിയപ്പെട്ട കവി പി എൻ ഗോപീകൃഷ്ണൻ നിർവ്വഹിക്കുന്നു
Join this channel to get access to perks:
/ @bijumohan
#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g
A must watch, very good presentation !!! ❤
excellent speech...👌👌👌
Sir good presentation but one side only thanks
മനു വാദം അല്ല ഹിന്ദുത്വം എന്ന് പറയാൻ ഉള്ള ബൗദ്ധിക സത്യസന്ധത അംഗീകരിക്കുന്നു. പക്ഷേ ഹിന്ദുത്വവും ഹിന്ദുത്വ രാഷ്ട്രീയവും സവർക്കർ ആണ് ഉണ്ടാക്കിയത് എന്ന് പറയുന്നത് തന്നെ തൻ്റെ കാപട്യം ആണ്. പിന്നെ ആരായിരുന്നു സ്വാമി ദയാനന്ദ സരസ്വതി? ആരായിരുന്നു തിലകൻ ? ആരായിരുന്നു annie Besant? ഹിന്ദു സ്വത്വ രാഷ്ട്രീയത്തെ തൻ്റേതായ രീതിയിൽ വിവരിച്ച ഒരാള് മാത്രമാണ് സവർക്കർ. ഈ സവർക്കർക്ക് ആവശ്യത്തിൽ അധികം പ്രാധാന്യം കൽപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അത് ഒരു തന്ത്രമാണ്. എന്തായാലും ഹിന്ദു പുനരുദ്ധാനവാദം ആണ് ഹിന്ദുത്വം എന്ന് പറഞ്ഞത് അംഗീകരിക്കുന്നു.
പണ്ഡിത രമാബായ് സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടോ?
സ്വാമി വിവേകാനന്ദനെ കൂടാതെ വീർചന്ദ് ഗാന്ധി മാത്രമല്ലേ ആ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്തത്?
Great man salute you ❤❤