നേതാക്കളും ജനപ്രതിനിധികളും വിതരണം ചെയ്യാൻ വേണ്ടിയല്ലേ പോയത്, ഞാനും ഇതിൽ പെട്ടു പോയേനെ, 10thavana ആലോചിച്ചു 11 തെ ആലോചനയിൽ ഞാൻ വേണ്ടെന്ന് vachu 😂ഭാഗ്യം 🥴
😂😂സത്യം എന്ത് free ആയിക്കിട്ടും എന്ന് പറഞ്ഞാലും തുണിയും പൊക്കി ഓടും അപ്പൊ ഇങ്ങനെ വേണം പാവങ്ങൾക് ഒരു പൊതി ചോറ് പോലും കൊടുക്കൂല free കിട്ടിയാൽ നല്ല സുഖം അങ്ങനെ വേണം.... ഇവിടെ ഒരു ഇത്ത എന്റെ പുറകെ നടന്നു സ്കൂട്ടി കിട്ടും മിഷ്യൻ കിട്ടും ന്ന് പറഞ്ഞിട്ട് പോയി പണിനോക്ക് എനിക്ക് വേണ്ടന്ന് ഞാൻ.... ഭാഗ്യം രക്ഷപെട്ടു 😂😂😂
ഞാനും പെടേണ്ടതാണ് എനിക്ക് നല്ല വിശ്വാസമുണ്ടായിഞ് സ്വർണം വിറ്റിട്ട് കൊടുക്കാമെന്നു കരുതി പിന്നെ ഹസ് പറഞ്ഞു അടുത്ത തവണ കൊടുകാം ഇപ്പോൾ സ്വർണം വിക്കണ്ടാന്ന് അതോണ്ട് ഞാൻ രക്ഷപ്പെട്ടു എല്ലേൽ ഞാനും പെട്ടേനെ 😅
പോലീസും ഇൻ്റലിജിൻസും സജീവമാകുക. ഇത്തരത്തിലുള്ള പണ മിടപാടുകൾ മുഴുവൻ നിരീക്ഷണത്തിലായിരിക്കണം. സഹകരണ ബാങ്കുകൾ കുറെ കൊണ്ടുപോയി , സ്വർണ്ണക്കാര് ബാക്കിയും അങ്ങനെ സർവ്വത്ര ഉടായിപ്പ്.
തട്ടിപ്പു കാർക്ക് അറിയാം ഒരു മലയാളിയുടെ വെറുതെ കിട്ടാനുള്ള മോഹം. ഇനിയും ഇതു തുടരും. ഒരു രൂപ പോലും കിട്ടു മെന്നു കരുതരുത്. രാഷ്ട്രീയക്കാർ ക്കു സംഭാവന കൊടുത്തിട്ടു ഉണ്ടാവും. ഇനിയെങ്കിലും വെറുതെ കിട്ടാനുള്ള മോഹം ഇല്ലാ തക്കുക.
എത്ര കണ്ടാലും പഠിക്കുകയില്ല നമ്മൾ കൊടുക്കുന്ന പൈസ അപ്പോൾ തന്നെ വണ്ടി കിട്ടുമെങ്കിൽ ഒക്കെ അല്ലാ എങ്കിൽ പോയി പണി നോക്കാൻ പറയണം ഇനിയും പോയി അനുഭവിച്ചോ ഒരു സ്വർണംകച്ചവടം ക്കാരൻ മുങ്ങി അത് പോലെ എത്ര അനുഭവം ഉണ്ട് നമ്മുടെ മുന്നിൽ എപ്പോൾ കരഞ്ഞു കൊണ്ട് നടക്കുന്നു ദൈവമേ പത്ത് പൈസ ഇവർക്ക് കിട്ടല്ലേ 😡😡😡
ഫ്രീ കിട്ടുമ്പോൾ ഓടി ചെല്ലും പണം ഇരട്ടി പലിശ കിട്ടും എന്നും പറയുമ്പോൾ ഓടി ചെല്ലും. ആടു മാട് തേക്കു ഒട്ടകം മാഞ്ചിയം etc മറക്കേണ്ട എഡ്യൂക്കേഷൻ മുൻ പന്തിയിൽ കേരളം പക്ഷെ വിവരം ഇല്ല
മലയാളികൾ പ്രബുദ്ധരെന്ന് പറയുന്നത് വെറുതെയാണ് ഒരണ്ണത്തിനും സാമാന്യ ബുദ്ധി എന്ന് പറയുന്നതുപോലും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. 😅😅😅😅
ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് അടുത്ത തട്ടിപ്പു പ്രോഗ്രാം ആസൂത്രണം ചെയതു കൊണ്ടിരിക്കുന്നു.. ഈ ചർച്ച അവസാനിച്ച ഉടനെ നിങ്ങളിലേക്ക് വരും. തല്‍കാലം wait ചെയ്യണം
There were hoardings with face of BJP leaders promoting this, everywhere it was promoted as a BJP govt initiative. You can't blame people for falling for this when they have mentioned CSR fund and there are pictures of the main person with prime minister of India.
എന്റെ കയ്യിൽ നിന്നു 500 രൂപ പോലും കൊടുക്കില്ല ഞാൻ...product കയ്യിൽ കിട്ടാതെ. ഇവിടെ ഇപ്പൊ നടക്കുന്നുണ്ട്... Food ഒന്നുംകഴിക്കാതെ മരുന്ന് എടുക്കണം പോലും മൂന്ന് day അവിടെ പോയിട്ടു.. 10 day2500 .തമാശ enthanu വച്ചാൽ ചൊറി തുടങ്ങി ക്യാൻസറിനു പോലും ഈ മരുന്ന് മതിയെന്ന്....മാസം 5000 പോലും കിട്ടാത്ത വീട്ടമ്മ മാർ വരെ 10 day ക്ക് 2500 vachu.. മാസം 9000 thinaduthu ചിലവാക്കാൻ ഇറങ്ങി തിരിക്കുന്നു 😢
മോദിജിയുടെ വനിതകളോടുള്ള കരുതൽ ആണെന്നും പറഞ്ഞിരുന്നു ..കേന്ദ്ര സർക്കാർ സഹായത്തോടെ എന്നു ഇലക്ഷന് സമയത്ത്പറഞ്ഞിരുന്നു. 😢..ഇപ്പൊ ആരും അത് പറയുന്നില്ല, ചാനലുകളും..
ഈ പ്രതിനിധികൾ എന്ന് പറഞ്ഞ ആളുടെ പേര് എന്ന് നിങ്ങളുടെ കൈവശം ഇല്ലേ എന്നുകൂടി ഒന്നു പറഞ്ഞുകൂടെ ആരൊക്കെയാണ് ഈ പറഞ്ഞിരിക്കുന്നത് പറയണമായിരുന്നു ഏതു പ്രതിനിധികൾ ആണ് എന്ന് പറയണം ഇടുക്കി ജില്ലയിൽ നിന്ന് ഒരാളെ പിടിക്കപ്പെട്ടു കൂടാതെ ഇതിൻറെ പ്രതിനിധിയായി ബിജെപിയുടെ എ എൻ രാധാകൃഷ്ണൻ സാറിനെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടോ അദ്ദേഹമാണല്ലോ ഇതിനുവേണ്ടി മുൻകൈയെടുത്തത് അറിവ് ഇതിൻറെ മുൻപന്തിയിൽ എല്ലാം നിൽക്കുന്നത് ബിജെപിക്കാർ ആണെന്നുള്ള യാതൊരു സംശയവുമില്ല അത് സത്യാവസ്ഥ മുഴുവൻ കേരളക്കാരെ വഞ്ചിക്കാൻ നിന്നുള്ള ശ്രമമാണ് ഈ പറഞ്ഞിരിക്കുന്ന ആൾക്കാരെ അതായത് ഇപ്പോൾ ഏഷ്യാനെറ്റ് പേരോ പ്രസിദ്ധിയും അല്ലെങ്കിൽ പിടിക്കപ്പെട്ട ആളുടെ പേര് ഒന്നും പറയുന്നില്ല അവരവരുടെ ഒഴുക്കൻ രീതിയിൽ മറ്റേ കസ്റ്റമർ ആയിട്ട് സംസാരിക്കുന്നതും മാത്രമേ കാണിക്കുന്നുള്ളൂ അത് തെറ്റാണ് ശരിയായ രീതിയിൽ അതിൻറെ ഓപ്പറേറ്റർമാരെ അതിൻറെ മുൻപന്തിയിൽ നിൽക്കുന്നവരുടെ പേര് വെളിപ്പെടുത്താൻ നിങ്ങളെക്കൊണ്ട് സാധിക്കുമോ ഏഷ്യാനെറ്റ് കാരെ പാർട്ടിയിൽ നിന്നും വിടുന്ന സമയത്ത് എന്തെങ്കിലും ഒരു പത്ത് വയസ് ഉണ്ടാക്കാൻ വേണ്ടി കേരള ജനങ്ങളെ തന്നെ വെക്കാൻ ഉള്ള പരിപാടികളാണ് ഇത് കാണിക്കുന്നത് പോലീസ് ഇടപെട്ട് എത്രയും വേഗത്തിൽ അവരെ പിടിക്കപ്പെടുന്ന ഒന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത് മറ്റേത് പാർട്ടിക്കാരൻ ആണെങ്കിലും പ്രസിദ്ധീകരിക്കുന്ന ഏഷ്യാനെറ്റ്അതിൻറെ യഥാർത്ഥ കഥകളും മറ്റ് ചരിത്രങ്ങളും ജേർണലിസ്റ്റ് മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളത്
ഇതിന് ഉദ്ഘാടനത്തിന് വന്ന ജനപ്രതികളുടെ പേരിലും നടപടിയെടുക്കണം
എല്ലാം കോൺഗ്രെസ് നേതാക്കൾ ആണ്... അപ്പൊ ചർച്ചയും ഇല്ല കേസും ഇല്ല 🤧
Enthinu? Avar all redy mandanmar anallo.pinne enthina case...mandanmara janggal alle vote koduthu vijayippikkunne
ആ പണം തിരിച് പിടിപ് കൊടുത്തു ടെ😊
നേതാക്കളും ജനപ്രതിനിധികളും വിതരണം ചെയ്യാൻ വേണ്ടിയല്ലേ പോയത്, ഞാനും ഇതിൽ പെട്ടു പോയേനെ, 10thavana ആലോചിച്ചു 11 തെ ആലോചനയിൽ ഞാൻ വേണ്ടെന്ന് vachu 😂ഭാഗ്യം 🥴
തട്ടിപ്പിന് ഇരയായവർക്ക് എതിരെയാണ് കേസ് എടുക്കേണ്ടത് അതാണ് ന്യായം കാരണം മരമണ്ടൻ മാർ രാജ്യത്തിന് ബാധ്യതയാണ് അവരെ ജയിലിൽ അടച്ചാൽ രാജ്യം നന്നാവും
തട്ടിപ്പിൽ കുടുങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതുപോലുള്ള തട്ടിപ്പുകൾ ഇനിയും ഇനിയും തുടരട്ടെ
ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് പറ്റിക്കൂ എന്ന് പറഞ്ഞു ക്യൂ നിക്കുവാണ് മലയാളികൾ 😅
❤😂
😂😂സത്യം എന്ത് free ആയിക്കിട്ടും എന്ന് പറഞ്ഞാലും തുണിയും പൊക്കി ഓടും അപ്പൊ ഇങ്ങനെ വേണം പാവങ്ങൾക് ഒരു പൊതി ചോറ് പോലും കൊടുക്കൂല free കിട്ടിയാൽ നല്ല സുഖം അങ്ങനെ വേണം.... ഇവിടെ ഒരു ഇത്ത എന്റെ പുറകെ നടന്നു സ്കൂട്ടി കിട്ടും മിഷ്യൻ കിട്ടും ന്ന് പറഞ്ഞിട്ട് പോയി പണിനോക്ക് എനിക്ക് വേണ്ടന്ന് ഞാൻ.... ഭാഗ്യം രക്ഷപെട്ടു 😂😂😂
ഞാനും പെടേണ്ടതാണ് എനിക്ക് നല്ല വിശ്വാസമുണ്ടായിഞ് സ്വർണം വിറ്റിട്ട് കൊടുക്കാമെന്നു കരുതി പിന്നെ ഹസ് പറഞ്ഞു അടുത്ത തവണ കൊടുകാം ഇപ്പോൾ സ്വർണം വിക്കണ്ടാന്ന് അതോണ്ട് ഞാൻ രക്ഷപ്പെട്ടു എല്ലേൽ ഞാനും പെട്ടേനെ 😅
ഒരു ഭിക്ഷക്കാരനു പോലും 10 രൂപ കൊടുക്കാത്തവൾ മാരാണ് 🤣
C S R. ഫണ്ട് ഈ സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിയേ കണ്ടതാണ്.
പോലീസും ഇൻ്റലിജിൻസും സജീവമാകുക. ഇത്തരത്തിലുള്ള പണ മിടപാടുകൾ മുഴുവൻ നിരീക്ഷണത്തിലായിരിക്കണം. സഹകരണ ബാങ്കുകൾ കുറെ കൊണ്ടുപോയി , സ്വർണ്ണക്കാര് ബാക്കിയും അങ്ങനെ സർവ്വത്ര ഉടായിപ്പ്.
ഉടുത്ത തുണിയെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് 😂😂😂😂
ചെകുത്താൻ കയറിയ വീട്, കേരളം 😂
12:31 ആഹ് അതും വിശ്വസിച്ചു 😂😂😂
എത്ര പണി കിട്ടിയാലും വെലിയ പണി ചോദിച്ചു പോകുന്നു മയലാളി 😂
പറ്റിക്കാൻ മിടുക്കന്മാരായ പുതിയ രീതി വിജയിപ്പിച്ച എല്ലാവർക്കും ആശംസകൾ
കൂടുതൽ ലാഭം അന്വേഷിച്ചു നടക്കുന്നവർക്ക് ഈ ഗതിയേ ഉണ്ടാവൂ.
😂😂😂😂😂 പത്ത് രൂപ വായിപ്പ ചോദിച്ചാൽ തരാത്ത വീട്ടമ്മമാർ😂😂😂😂
വായ്പ കൊടുത്താൽ തിരിച്ചു കൊടുക്കണം. അല്ലാതെ 😂
😂😂
നിനക്കെന്തിനാ 10 രൂപ. നിനക്ക് വായിപ്പ തന്നാലും ഇത് തന്നെ അല്ലേ സ്ഥിതി 🫣
അത് അവരുടെ ഇഷ്ടം
@@jayeshn4813 ഇതിപ്പോ തിരിച്ചു കിട്ടും. 😀😀
പോസ്റ്ററിൽ ചില രാഷ്ട്രീയ നേതാക്കളുടെ പടം ഉണ്ടായിരുന്നു, അവരെയും പറ്റിച്ചു എന്നു പറയുന്നതിൽ വിശ്വാസ്യതയില്ല.
എല്ലാത്തടിപ്പിലും ഒരു ജനപ്രതിനിധി കാണും
കേരളത്തിൽ ഉള്ള ആൾക്കാരെ പറ്റിക്കാൻ എളുപ്പം എന്നു വീണ്ടും 😂😂
തട്ടിപ്പു കാർക്ക് അറിയാം ഒരു മലയാളിയുടെ വെറുതെ കിട്ടാനുള്ള മോഹം. ഇനിയും ഇതു തുടരും. ഒരു രൂപ പോലും കിട്ടു മെന്നു കരുതരുത്. രാഷ്ട്രീയക്കാർ ക്കു സംഭാവന കൊടുത്തിട്ടു ഉണ്ടാവും. ഇനിയെങ്കിലും വെറുതെ കിട്ടാനുള്ള മോഹം ഇല്ലാ തക്കുക.
ഇവിടെ ഒന്നും നോക്കാന്‍ ആളില്ലാ പോലീസ്
എത്ര കണ്ടാലും പഠിക്കുകയില്ല നമ്മൾ കൊടുക്കുന്ന പൈസ അപ്പോൾ തന്നെ വണ്ടി കിട്ടുമെങ്കിൽ ഒക്കെ അല്ലാ എങ്കിൽ പോയി പണി നോക്കാൻ പറയണം ഇനിയും പോയി അനുഭവിച്ചോ ഒരു സ്വർണംകച്ചവടം ക്കാരൻ മുങ്ങി അത് പോലെ എത്ര അനുഭവം ഉണ്ട് നമ്മുടെ മുന്നിൽ എപ്പോൾ കരഞ്ഞു കൊണ്ട് നടക്കുന്നു ദൈവമേ പത്ത് പൈസ ഇവർക്ക് കിട്ടല്ലേ 😡😡😡
ഫ്രീ കിട്ടുമ്പോൾ ഓടി ചെല്ലും പണം ഇരട്ടി പലിശ കിട്ടും എന്നും പറയുമ്പോൾ ഓടി ചെല്ലും. ആടു മാട് തേക്കു ഒട്ടകം മാഞ്ചിയം etc മറക്കേണ്ട എഡ്യൂക്കേഷൻ മുൻ പന്തിയിൽ കേരളം പക്ഷെ വിവരം ഇല്ല
ഫ്രീ അല്ല പൊട്ട, പൈസ കൊടുക്കണം സബ്സിഡി കിട്ടും😂
ഇവിടെ എൻ്റെ friends ന് ഒക്കെ ഒന്നാം ഘട്ടത്തിൽ വണ്ടി കിട്ടി അതുകൊണ്ട് ഞാനും cash അടച്ചു 😢
Which district ?
ഞാനും, പാലക്കാട്
എന്റെ അനിയത്തിക്ക് lap കിട്ടിയിരുന്നു
@@DeepuKrishnan-q1g
NTC giving Vehicle loan ...
Monthly payment
@@bindhujose6030
NTC giving Vehicle loan ..
Monthly payment,
മലയാളികൾ പ്രബുദ്ധരെന്ന് പറയുന്നത് വെറുതെയാണ് ഒരണ്ണത്തിനും സാമാന്യ ബുദ്ധി എന്ന് പറയുന്നതുപോലും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. 😅😅😅😅
ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് അടുത്ത തട്ടിപ്പു പ്രോഗ്രാം ആസൂത്രണം ചെയതു കൊണ്ടിരിക്കുന്നു.. ഈ ചർച്ച അവസാനിച്ച ഉടനെ നിങ്ങളിലേക്ക് വരും. തല്‍കാലം wait ചെയ്യണം
ഒരു നിമിഷം സങ്കടപ്പെട്ടിരുന്നു ഇപ്പോൾ ആശ്വാസം ആയി 😂😂
ഒരുത്തി സീരിയസ് ആയിട്ട് കാര്യം പറയുമ്പോളാണോ ശവത്തിൽ കുത്തുന്നത് 😁
ഞാനും പെട്ടു.....😢
മലയാളി മണ്ടനാണെന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്നു
ലോകത്തിൽ വേഗം പറ്റിക്കാൻ കഴിയുന്നത് മലയാളികളെ ആണ് 🥰
Very good ❤❤❤❤
പിണറായി ഭരണത്തിൽ ഇതു നടന്നതിൽ എന്തിനു അത്ഭുതപ്പെടണം.
ഓസിന് എന്ത് കിട്ടുമെന്ന് നോക്കിയിരിക്കുന്ന ടീംസ് ആണ് മലയാളികൾ 😂
ഫ്രീയായി കിട്ടുകയാണെങ്കിൽ മലയാളിക്ക് ഒന്നും പോര രണ്ടെണ്ണം വേണം
സേച്ചീ അവർ നിങ്ങളെ മൂഞ്ചിച്ചു
There were hoardings with face of BJP leaders promoting this, everywhere it was promoted as a BJP govt initiative. You can't blame people for falling for this when they have mentioned CSR fund and there are pictures of the main person with prime minister of India.
@@antonvinny It's our basic nature to influence on these whether it is BJP, LDF, UDF.
ഫ്രീയല്ല.😂 പണം കൊടുക്കണം അത് പോലും അറിയില്ലേ (സബ്സിഡിയുണ്ട്)
2000 കോടിയുടെ നെടുംപറമ്പിൽ സാമ്പത്തി തെട്ടിപ്പുകാരൻ ' എവിടെയാണ് ഹേ 😂
എത്ര പറ്റിക്കപ്പെട്ടാലും പഠിക്കാത്ത മലയാളികൾ
അങ്കമാലി പ്രദേശത്തു വലിയ ഫ്ളക്സ് വച്ചിട്ടാണ് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രധാന മന്ത്രിയുടെ ഫോട്ടോ ഒക്കെ വച്ച് സൈൻ സൊസൈറ്റി എന്ന പേരിൽ
പെറോട്ടായോ ബീഫോ വാങ്ങി കഴിച്ചിരുന്നെങ്കിൽ അത്രെയും ആയേനെ
Manmohan singh, republic day😂😂 chirich mannu thappi😂
🤪🤣🤩🥶😭
ഈ ഡി എടുപ്പെടും എന്ന ഭീഷണി വരുന്നു
ചിരിക്കുക അല്ലാതെ എന്തു 😅😅😅😅😅😅 ചെയ്യും
ആദ്യം കുറച്ചു പേർക് വണ്ടി കൊടുത്ത് വിശ്വാസം നേടി
Csr fund ennulla fund ullathuthanne pakshe Csr fund anagne valare vegam lebhikunnathallaa athu manasilakkiyath kond rekshapettu
അയോ 😮😮😮
എന്നേ വന്നു പറ്റിച്ചോ, ഞാൻ പ്രബുദ്ധർ ആണേ? 😂😂😂😂
പ്രധാനമന്ത്രി ദേശീയ ആധാപ്രൈസ് യോജന
Freedom 251 ഓര്‍മ്മയില്‍ വരുന്നു 😂😂😂 ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങിനെ ആണ് 🙏🏻
ഞാൻ COD ഇട്ടിരുന്നു, പിന്നെ വിളിയൊന്നും വന്നിട്ടില്ല 😂😂
11:47 അപ്പോ പിന്നെ ഏമാൻ മാർക്കും ഇതിൽ നിന്നൊരു വിഹിതം കിട്ടും😂
എന്താ പാർട്ടിയുടെ പേരു ചോദികത്തത് 🎉
🤣
ബിജെപി എന്ന് പറഞ്ഞാൽ വിഷമം ആകില്ലേ
@@Hero-d8c😂😂
CSR ഫണ്ട്, മലയാളീഡ, കെ.കേരളം 🤪🤣🙈🥶😱☠️🥸
Beshepee പാർട്ടിക്കാരാണ് 🤣🤣
ALUVA also same scam
മല്ലൂസ് എപ്പോഴും ഇങ്ങനാണ്..
എന്റെ കയ്യിൽ നിന്നു 500 രൂപ പോലും കൊടുക്കില്ല ഞാൻ...product കയ്യിൽ കിട്ടാതെ. ഇവിടെ ഇപ്പൊ നടക്കുന്നുണ്ട്... Food ഒന്നുംകഴിക്കാതെ മരുന്ന് എടുക്കണം പോലും മൂന്ന് day അവിടെ പോയിട്ടു.. 10 day2500
.തമാശ enthanu വച്ചാൽ ചൊറി തുടങ്ങി ക്യാൻസറിനു പോലും ഈ മരുന്ന് മതിയെന്ന്....മാസം 5000 പോലും കിട്ടാത്ത വീട്ടമ്മ മാർ വരെ 10 day ക്ക് 2500 vachu.. മാസം 9000 thinaduthu ചിലവാക്കാൻ ഇറങ്ങി തിരിക്കുന്നു 😢
ഇപ്പോഴും നേരം വെളുക്കാത്തവർക്ക് ഇങ്ങനെത്തന്നെ വേണം
😢
😮😮😮
Ethra kittiyalum padikkilla
5900 സീഡ് നടത്തിപ്പിന് കൊടുത്തു
ആസിഡ് വെറുതെ കൊടുക്കുന്ന ' എന്ന് പറഞ്ഞാൽ മെടിച്കുടിക്കും
പകുതി പൈസക്കാണെങ്കിൽ ഡബിൾ ok. എത്ര ലിറ്റർ വേണെങ്കിലും കുടിക്കും 😂😂.
പറ്റി കാൻ ഇനിയുംമലയാളി കൾ ബാക്കി
Now cheating is the new business.
Only talent to flatter, giving false
Hopes 😮
Thiruvananthapurathum und...
പണം പണം , ആർത്തി പൂണ്ട ചില ജന്മങ്ങൾ, എത്ര ചതിയിൽപെട്ടാലും മനസ്സിലാവാത്ത പണ്ടാരങ്ങൾ😢 ഇവർക്കൊക്കെ ഇങ്ങനെ തന്നെ സംഭവിക്കേണ്ടത്
അങ്ങനെ പറയല്ലേ ആരാണ് പറ്റിക്കപെടുന്നവർ അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി ഈ പ്രവൃത്തിയിൽ ഏർപ്പെടുന്ന അവരാണ് യഥാർത്ഥ ബുദ്ധിമാൻമാർ
ഇതെങ്ങനെ പണത്തിനോടുള്ള ആർത്തി ആകും , സബ്സിഡിയിൽ കിട്ടുന്ന വാഹനമാണ് പൊട്ട😂
ഒസിനെകിട്ടിയാൽ
ആസിടും കുടിക്കും
നിഷ്കളങ്കരായ സാധാരണക്കാരായ മനുഷ്യർ
മോദിജിയുടെ വനിതകളോടുള്ള കരുതൽ ആണെന്നും പറഞ്ഞിരുന്നു ..കേന്ദ്ര സർക്കാർ സഹായത്തോടെ എന്നു ഇലക്ഷന് സമയത്ത്പറഞ്ഞിരുന്നു. 😢..ഇപ്പൊ ആരും അത് പറയുന്നില്ല, ചാനലുകളും..
Pakuti vilikk ennu.ketal odi chdi poykkolum
As usual again
RUclips il search cheytatra,comedy anelo
ഉടായിപ്പാണ്
ഈ പ്രതിനിധികൾ എന്ന് പറഞ്ഞ ആളുടെ പേര് എന്ന് നിങ്ങളുടെ കൈവശം ഇല്ലേ എന്നുകൂടി ഒന്നു പറഞ്ഞുകൂടെ ആരൊക്കെയാണ് ഈ പറഞ്ഞിരിക്കുന്നത് പറയണമായിരുന്നു ഏതു പ്രതിനിധികൾ ആണ് എന്ന് പറയണം ഇടുക്കി ജില്ലയിൽ നിന്ന് ഒരാളെ പിടിക്കപ്പെട്ടു കൂടാതെ ഇതിൻറെ പ്രതിനിധിയായി ബിജെപിയുടെ എ എൻ രാധാകൃഷ്ണൻ സാറിനെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടോ അദ്ദേഹമാണല്ലോ ഇതിനുവേണ്ടി മുൻകൈയെടുത്തത് അറിവ് ഇതിൻറെ മുൻപന്തിയിൽ എല്ലാം നിൽക്കുന്നത് ബിജെപിക്കാർ ആണെന്നുള്ള യാതൊരു സംശയവുമില്ല അത് സത്യാവസ്ഥ മുഴുവൻ കേരളക്കാരെ വഞ്ചിക്കാൻ നിന്നുള്ള ശ്രമമാണ് ഈ പറഞ്ഞിരിക്കുന്ന ആൾക്കാരെ അതായത് ഇപ്പോൾ ഏഷ്യാനെറ്റ് പേരോ പ്രസിദ്ധിയും അല്ലെങ്കിൽ പിടിക്കപ്പെട്ട ആളുടെ പേര് ഒന്നും പറയുന്നില്ല അവരവരുടെ ഒഴുക്കൻ രീതിയിൽ മറ്റേ കസ്റ്റമർ ആയിട്ട് സംസാരിക്കുന്നതും മാത്രമേ കാണിക്കുന്നുള്ളൂ അത് തെറ്റാണ് ശരിയായ രീതിയിൽ അതിൻറെ ഓപ്പറേറ്റർമാരെ അതിൻറെ മുൻപന്തിയിൽ നിൽക്കുന്നവരുടെ പേര് വെളിപ്പെടുത്താൻ നിങ്ങളെക്കൊണ്ട് സാധിക്കുമോ ഏഷ്യാനെറ്റ് കാരെ പാർട്ടിയിൽ നിന്നും വിടുന്ന സമയത്ത് എന്തെങ്കിലും ഒരു പത്ത് വയസ് ഉണ്ടാക്കാൻ വേണ്ടി കേരള ജനങ്ങളെ തന്നെ വെക്കാൻ ഉള്ള പരിപാടികളാണ് ഇത് കാണിക്കുന്നത് പോലീസ് ഇടപെട്ട് എത്രയും വേഗത്തിൽ അവരെ പിടിക്കപ്പെടുന്ന ഒന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത് മറ്റേത് പാർട്ടിക്കാരൻ ആണെങ്കിലും പ്രസിദ്ധീകരിക്കുന്ന ഏഷ്യാനെറ്റ്അതിൻറെ യഥാർത്ഥ കഥകളും മറ്റ് ചരിത്രങ്ങളും ജേർണലിസ്റ്റ് മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളത്
Atelabham Kndal OZENJDA TOMME??
പോ ട്ടൻമാർ
Vandi.irngumbol.alle cash kodukkndth
Onathinu kittu kittiyile
Sardar Vallabhai patel, Manmohan singh,,
Ipo kure und ingane oronnn iccsl. Mylife. Ellam paisa itit cheyanm.
bank loan adukatha free medikan poyaaa middile class......don't cry....malus No1 in ARTHI not in Comensensce
ഫ്രീയായി ചത്ത എലിയെ കിട്ടിയാലും തിന്നുന്ന മലയാളി ക്കു കിട്ടണം😂😂😂😂
ബിജെപി കോൺഗ്രസ് സംയുക്ത പരിപാടി 😂
Veruthe kittiyaal acidum vaangi kudikunna malayaalees !! Ithaanu malayaaliyude Prabhudhatha....!
B j ppp udayippu
Malayalida
പറ്റിക്കപ്പെടാൻ മല്ലൂസിന്റെ ജീവിതം ഇനിയും ബാക്കി