Home Made Black Forest Cake | ഓവൻ ഇല്ലാതെ അടിപൊളി ബ്ലാക്ക് ഫോറെസ്ററ് കേക്ക് | M4 Tech |

Поделиться
HTML-код
  • Опубликовано: 30 дек 2024

Комментарии •

  • @VeenasCurryworld
    @VeenasCurryworld 6 лет назад +1810

    Adipoli cake aanalloo Jio😁👏👏👏 Merry Christmas in advance 😍

  • @ajithachu9079
    @ajithachu9079 6 лет назад +5741

    *ഒരു സത്യം പറയട്ടെ ഇവിടെ കൂടുതൽ പേരും ഇതൊന്നും ഉണ്ടക്കുന്നില്ലെങ്കിലും വീഡിയോ ഫുൾ കാണുന്നവരാണ്*
    *അങ്ങനെ കാനുന്നവർ like അടിക്കി*
    😍 *ജിയോ ഏട്ടായി ഇഷ്ട്ടം* 😍

  • @shijin8918
    @shijin8918 6 лет назад +8024

    ആ പാത്രം വെള്ളത്തിൽ വീഴുമോ എന്ന ടെൻഷനിൽ Video കണ്ടവർ like അടിക്കൂ.

  • @Shaheera9616
    @Shaheera9616 9 месяцев назад +174

    2024 kaanunnavar undo

  • @GabriyelaMargarat
    @GabriyelaMargarat 6 лет назад +1178

    കുറെ റെസിപ്പീസ് കണ്ടു.. എല്ലാത്തിലും കെമിസ്ട്രി ലാബിൽ ഉള്ളതിനേക്കാൾ അധികം ഉപകരണങ്ങൾ വേണം.... അപ്പോഴുണ്ട് നമ്മുടെ ചേട്ടൻ തോടിന്റെ വക്കിൽ ഇരുന്നു black forest ഉണ്ടാക്കുന്നു.... സിമ്പിൾ.... അപ്പൊ ഞാനും ഉണ്ടാക്കി... ഹസ്ബന്റിന്റെ birthday ആയിരുന്നു.... പുള്ളി ഹാപ്പി ആയിട്ടോ.....

  • @sherin766
    @sherin766 6 лет назад +905

    ആ ചെറിയ പത്രത്തിൽ ആ മിക്സ്‌ ഉണ്ടാകുന്നത് കണ്ടിട്ട് എനിക്ക് മാത്രാണോ ടെൻഷൻ തോന്നിയെ

  • @adhii1778
    @adhii1778 4 года назад +1512

    ജിയോ ചേട്ടന്റെ സംസാരം ഇഷ്ടമുള്ളവർ ലൈക്‌ അടി.
    എന്റമ്മോ..1.2k like..😃😃😃
    ഇപ്പൊ 1.5k ഹോ.. എനിച്ചു വയ്യ.. 🙈

  • @timonbykrishna6144
    @timonbykrishna6144 4 года назад +592

    ജിയോ ചേട്ടന്റെ കുക്കിങ് കഴിക്കണം എന്നുള്ളവർ ആരൊക്കെ ഉണ്ട് 😋😋😋

  • @deepakaloysius7062
    @deepakaloysius7062 6 лет назад +69

    ജിയോ ചേട്ടനെ വ്യത്യസ്തനാക്കുന്നത് വീഡിയോ പ്രസന്റേഷൻ ആണ്. ഇതിപ്പോ ഞാൻ കേക്ക് ഇണ്ടാക്കിയിലെങ്കിലും കണ്ടിരിക്കാൻ തോന്നും.

  • @harikrishnans673
    @harikrishnans673 5 лет назад +644

    ഇതോക്കെ കാണുമ്പളാ കണ്ട കുക്കറി ഷോയിലെ കോച്ചമ്മമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.... Best Video... Pwolichu Machanmaree... 😍👌👌👍

  • @malayalilife7511
    @malayalilife7511 6 лет назад +663

    M4TECHനെ വെല്ലാൻ മലയാളത്തിൽ മറ്റൊരു യുട്യൂബർ ഇല്ല ഇനി ഉണ്ടാകത്തുമില്ല ജിയോഫാൻസ്👍👍👍👍👍👍👍👍👍👍👍👍

    • @GLENTECH
      @GLENTECH 6 лет назад +5

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......

    • @amith7976
      @amith7976 6 лет назад +13

      Karikku കണ്ടിട്ടില്ല അല്ലെ

    • @saled.
      @saled. 6 лет назад +2

      @@amith7976 ഉണ്ടല്ലോ

    • @amith7976
      @amith7976 6 лет назад +2

      @@saled. dude നിന്നോടല്ല അവനോടാ

    • @perfectchunks7373
      @perfectchunks7373 6 лет назад +1

      ഉണ്ടാകും bro

  • @mubuzzmubu2289
    @mubuzzmubu2289 3 года назад +806

    2021 ശേഷം kanunannavar ഉണ്ടോ

  • @superdude6321
    @superdude6321 6 лет назад +366

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം..................... 😏😏😏😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😅😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AjmalIqbal4u
    @AjmalIqbal4u 4 года назад +784

    Lockdown സമയത്ത് ആരേലും കാണുന്നുണ്ടോ??

  • @MODERNTRICKS
    @MODERNTRICKS 6 лет назад +758

    ഇവിടെ മിക്കവാറും ആളുകൾ comment വായിച്ചു കൊണ്ടായിരിക്കും video കാണുക........

  • @adarsh001
    @adarsh001 4 года назад +3

    adipoli cake aanallo chetta navil ninnu vellam varunnu😍😍😍😍😍😍😍😍😍😍

  • @vineethm8742
    @vineethm8742 4 года назад +46

    സൂപ്പർ presentation ആണ് ബ്രദർ.നിഷ്കളങ്കമായ അവതരണം.എന്റെ മോന് നല്ല ഇഷ്ടമാണ് നിങ്ങളുടെ presentation.

  • @meenakshipv9175
    @meenakshipv9175 6 лет назад +162

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ഈ വീഡിയോ ലൈക്‌ ചെയ്യുക OR ഈ comment ലൈക്‌ ചെയ്യുക.

  • @suryabiju2667
    @suryabiju2667 5 лет назад +751

    M4 tech ഇഷ്ടമുള്ളവർ like adiiiii 👍👍👍👍👍👍👍👌👌👌👌👌

  • @syambabu1012
    @syambabu1012 3 года назад +3

    ട്രൈ ചെയ്തു അടിപൊളി കേക്ക് ആയിരുന്നു സൂപ്പർ സൂപ്പർ വീഡിയോ

  • @HaneeshaAshraf
    @HaneeshaAshraf 6 лет назад +56

    കേക്ക് ണ്ടാക്കുന്ന കാണുന്നേലും സൂപ്പറായിരുന്നു ജിയോചേട്ടൻ അത് കഴിക്കുന്നത് കാണാൻ. 👍👍 Happy xmas

  • @pupesvideowork6512
    @pupesvideowork6512 6 лет назад +684

    Jio ജോസഫനെ കാണാൻ ആഗ്രഹമുള്ളവർ like adi

    • @Updateanimes
      @Updateanimes 6 лет назад

      Adil

    • @ecke5059
      @ecke5059 6 лет назад +1

      എനിക്ക് തരോ ഒരു പീസ്.... പ്രവീൺ ചേട്ടനെ ഞാൻ ആദ്യായിട്ട് കണ്ടത് പൊളി.... 1മതി subcribers congrats ചേട്ടാ..

    • @starincochi4720
      @starincochi4720 6 лет назад

      Movie corner yeh yeh

    • @praseedas7019
      @praseedas7019 6 лет назад

      No

    • @malayalamchannel9759
      @malayalamchannel9759 6 лет назад

      പഴുതിയ youtube ചനനൽ വന്നിട്ടുണ്ട് എല്ലാവരും ആ ചനനൽ ഒന്നു കാണു സപ്പോർട്ട് ചെയ്യണം name malayalam channel y

  • @statusandmoviesworld5310
    @statusandmoviesworld5310 5 лет назад +107

    എല്ലാം മേഖലയിലും ചേട്ടൻ പുലിയാണല്ലോ..... നല്ല അവതരണം..... നല്ല കണ്ടെന്റുകൾ...
    ഒരുപാട് ഇഷ്ടായി.....

  • @smitha7315
    @smitha7315 4 года назад +5

    Jijo bro super cake aanu👏

  • @basudev.___1639
    @basudev.___1639 6 лет назад +29

    10:43 സത്യം സത്യം പോലെ തന്നെ പറയും അതാണ് ജിയോ chettan😍

    • @shibu42720
      @shibu42720 6 лет назад +1

      അതാണ് peeler

  • @e4entertainmentsandcreatio49
    @e4entertainmentsandcreatio49 4 года назад +82

    M4ടെക് ന്റ്റെ മിക്ക വിഡിയോകളും സിംപിൾ aan

  • @madhukumarakom4753
    @madhukumarakom4753 6 лет назад +55

    കൊറേ നാളായിട്ടാണ് ഒരു ബ്ലാക്ക്‌ഫോറെസ്റ് കാണുന്നതു
    ഇനി വീട്ടിലിരുന്നു ഉണ്ടാക്കി കഴിക്കാം 👍😍🍰🎂

  • @muzimidlaj3578
    @muzimidlaj3578 4 года назад +111

    2021ന് കാണുന്നവർ ഉണ്ടോ......

  • @alenprasad1925
    @alenprasad1925 5 лет назад +711

    എല്ലാ കഴിവും ഉണ്ടല്ലോ മച്ചാ ഞാൻ പറഞ്ഞത് സത്യം അല്ലേ ആണെങ്കിൽ അടി Like

  • @g2ggamers892
    @g2ggamers892 6 лет назад +114

    ജിയോ ഫാൻസ്‌ like അടി നിങ്ങൾ യഥാർത്ഥ ഫാൻസ്‌ ആണെങ്കിൽ മാത്രം

    • @soloviner
      @soloviner 6 лет назад +1

      Bro plzzz anthe channel kudi onnu subscribe cheitu support cheiyane plzzzz......
      Sahayikkane

  • @nijonibolson7171
    @nijonibolson7171 6 лет назад +118

    Black forest eshtam ollavar like adeee evedayyy

  • @sonusonuzz2959
    @sonusonuzz2959 4 года назад +123

    ആ.... ബൗൾ താഴെ... വീഴുമോ.... താഴെ ... വീഴുമോ... എന്ന് ചിന്തിച്ചവർ ഉണ്ടോ 😜😜

  • @kinemasterofficial9768
    @kinemasterofficial9768 6 лет назад +219

    സുനാമി വന്നത് ജപ്പാനിലല്ല എന്റെ നാക്കിലാ....

  • @mohammedsuhailp333
    @mohammedsuhailp333 6 лет назад +276

    ജിയോ ചേട്ടനെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ bhagayam

    • @ONDCtv
      @ONDCtv 6 лет назад +1

      Klyanm kazhinjatha

    • @athirar4532
      @athirar4532 6 лет назад +1

      @@ONDCtv ano🤔

    • @fathimashibila2176
      @fathimashibila2176 6 лет назад +4

      No

    • @romancedramamovies395
      @romancedramamovies395 6 лет назад

      @@fathimashibila2176 നോക്കുന്നോ

    • @dsk24x7
      @dsk24x7 6 лет назад +13

      പുള്ളിക്കാരന്റെ ഇളയ മോള് രണ്ടാം ക്‌ളാസ്സിലാണ്.... എന്റെ മോളുടെ കൂടെ ആണ് പഠിക്കുന്നത് ...😏😏

  • @jessy7334
    @jessy7334 6 лет назад +155

    കൊള്ളാം. നന്നായിരിക്കുന്നു. ആന്റിമാർ. പറയുന്നതിനെക്കാളും. സിംപിൾ ആയി. പറഞ്ഞു തന്നു😋😋😋😋😋😋😋😋

    • @shajishaji6985
      @shajishaji6985 6 лет назад +1

      good...

    • @Rozaane604
      @Rozaane604 6 лет назад +1

      .ūu9fh🇦🇨

    • @sh4n232
      @sh4n232 6 лет назад +1

      Realy

    • @rbinvincent3395
      @rbinvincent3395 5 лет назад +1

      ആ സാധനത്തിന്റെ പേര് ചിരണ്ടി

    • @jessy7334
      @jessy7334 5 лет назад

      @@rbinvincent3395 *😂വിസ്ക്. ആണോ വിക്‌സ് ആണോ😄*

  • @lamiyalancy6605
    @lamiyalancy6605 3 года назад

    ചേട്ടാ അടിപൊളി ഞാൻ റെഡ് ഫോറസ്റ്റ് കേക്ക് ആൻഡ് ബ്ലാക്ക് ഫോഴ്‌സ്റ്റ് കേക്ക് പൊളി kidu🎂🎂👌👌👌👌

  • @mssachin9872
    @mssachin9872 6 лет назад +67

    Long vedio ayonde. ചുമ്മാ തുടക്കവും അവസാനവും കണ്ട് കളയാം എന്ന് വിചാരിച്ചു നോക്കിയതാ ദേ കിടക്കുന്നു . സമയം പോയത് അറിഞ്ഞില്ല വായില് വെള്ളവും വന്നു 🤤🤤🤤🤤🤤🤤🤤. Nalla presentation

  • @hmsworld9400
    @hmsworld9400 4 года назад +656

    2020 ൽ ആരെങ്കിലും ഉണ്ടോ

  • @beenaabraham7819
    @beenaabraham7819 4 года назад +434

    ഈ വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുള്ളവർ എത്ര

  • @suneeshvs6086
    @suneeshvs6086 4 года назад +5

    Orupad ishtanu ningale...😍

  • @ashikfrancis5144
    @ashikfrancis5144 6 лет назад +107

    Katta waiting for next videos

  • @feminafemi8995
    @feminafemi8995 6 лет назад +34

    chettaaa... super.kanditt vayil vellam varunnu. njanum cheriyoru cake maker anu.ippo order okke kitti thudangi

  • @ambilytp6708
    @ambilytp6708 4 года назад +92

    wo‌w ...ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കിയിട്ടേ ഉള്ളൂ ട്ടോ ..

  • @lemaster7164
    @lemaster7164 4 года назад +4

    I will try this on Christmas 👍👍

  • @svksworld5621
    @svksworld5621 5 лет назад +84

    പലരുടേയും Video കണ്ട് Cake ഉണ്ടാക്കാന്‍ ശ്രമിച്ചതാ,
    ഇങ്ങേര് ഇത്രേം Simple ആയി ഉണ്ടാക്കി കാണിച്ച് ഞെട്ടിച്ചു.
    You are the King!

  • @Fathima_
    @Fathima_ 5 лет назад +130

    oru black forest cake kochu piller chorum kariyum kalikkunna pola undakki chettanirikkatte 1000 likes😆valare easy aytt super ayt chythu

  • @infinityfuntechadventure9631
    @infinityfuntechadventure9631 6 лет назад +71

    M4tech ഇനിയും ഒരു വലിയ RUclips ചാനൽ അവാൻ ഞാൻ ഇഷ്ടപ്പെടുന്നു🤩🤩🤩🤩.. ഇതു ഇഷ്ടപ്പെടുന്നവർ like അടിച്ചു തകർക്ക്‌😜😜😜

  • @shijujoseph2722
    @shijujoseph2722 3 года назад +12

    Thanks ഞാൻ ഈ cake ഉണ്ടാക്കി.
    അടിപൊളി ആയിരുന്നു 🎂🎂

  • @bini_bharathan
    @bini_bharathan 6 лет назад +80

    ജിയോ ചേട്ടന് ഒരു കൊട്ട ലൈക്ക് കൊടുത്തോളാൻ പറഞ്ഞു എന്റെ മോള്

  • @syamaratheeshsyamaratheesh9233
    @syamaratheeshsyamaratheesh9233 5 лет назад +23

    ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു.thanks for the recipe

  • @ambro3747
    @ambro3747 6 лет назад +40

    Cake aakki nokkunnillenkilum veruthe video full kannunnavar undo🙋

  • @saidalavimachu5583
    @saidalavimachu5583 Год назад +14

    2023 kanunnavar undo😍🥰

  • @pupp7716
    @pupp7716 4 года назад +494

    ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി

  • @ambilyjohnson7187
    @ambilyjohnson7187 4 года назад +123

    ഞാനും എന്റെ അമ്മയും ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കി നോക്കി നല്ല റിസൾട്ട്‌ കിട്ടി

  • @injimittayi5826
    @injimittayi5826 4 года назад +63

    ആ പാത്രം വെള്ളത്തിൽ വീഴും എന്ന് ഞങ്ങൾ ചിന്തിച്ചുപോയി🎂

  • @vyshnav1999
    @vyshnav1999 3 года назад +11

    ഇങ്ങനെ കൊതിപ്പിക്കല്ലേ😂 നിങ്ങൾക്ക് കൊതിപ്പിക്കൽ ആണല്ലേ പണി🤣

  • @shibilmuhammed2941
    @shibilmuhammed2941 6 лет назад +65

    Jiochettate thadi istamullerver like adi

  • @aswinpv393
    @aswinpv393 6 лет назад +28

    Chettante video njan first time anu kanunnath .sambavam enthayalum thakarthu. 😍😍😍😍

  • @sumisworldyoutube
    @sumisworldyoutube 6 лет назад +11

    Adipoli ayittund chetta😍😍

  • @robinroy9473
    @robinroy9473 4 года назад +39

    Jio chettan uddakkiyathokke ishttamullavar like adi

  • @neymar-xf3gi
    @neymar-xf3gi 6 лет назад +135

    m4tech fans onnu like adiche👈👈👈👈👈👈👍

  • @anandhuh7887
    @anandhuh7887 6 лет назад +18

    Congrats Anna
    *900 K subscribers 😍😍😍*

  • @ഷംസുഷംസു-സ9ര
    @ഷംസുഷംസു-സ9ര 4 года назад +227

    ആ വെള്ളത്തിന്റെ അടുത്തിന്ന് കുറച്ചു മാറ്റി വെച്ചൂടെ ഹൃദയം പിടക്കുന്നു 😟😟

  • @fathimalaebaali4772
    @fathimalaebaali4772 3 года назад +7

    Jio Chettan Videos-llu, Njn Aadhyam Kanda Video....🤩🖤🔥

  • @bhushandeore7567
    @bhushandeore7567 5 лет назад +135

    I'm from Maharashtra I didn't understand your language but I'm watching your every video

    • @roypa286
      @roypa286 4 года назад +2

      This is malayalam

    • @shabi3392
      @shabi3392 4 года назад +1

      You have want to english to subtitle?

    • @devidberlon5198
      @devidberlon5198 4 года назад +2

      @@shabi3392 yes I don't this language

    • @shabi3392
      @shabi3392 4 года назад +2

      Ok .i will translate in later

    • @salinisathish5562
      @salinisathish5562 4 года назад +2

      Ok

  • @bindurinsonrinson6442
    @bindurinsonrinson6442 4 года назад +9

    Simple and humble..... super.... ellarkkum manasilavunna reethiyilulla avatharanam.njanum try cheithu nokki...🤩👍

  • @mekartilzthemallucreatorz188
    @mekartilzthemallucreatorz188 5 лет назад +10

    Nangade Team First Time Annu Chettanta Video Kannunatu. Pwolichu Chettai......Njangal urapaayum Try Cheyum.......... Best of Luck Broi..............

  • @Pretty__Preeth_i
    @Pretty__Preeth_i 3 года назад +4

    Nalla avatharanam 😁 nalla adipoli voice 🥰👌

  • @amazingmovies8258
    @amazingmovies8258 4 года назад +7

    Ente ponnooo onnum parayanilla adipoli👍👍😍😍😍

  • @sabeebp1650
    @sabeebp1650 6 лет назад +15

    എഡ്വിൻ ഫാന്സിന് ലൈക്ക് അടിക്കാനുള്ള നൂൽ😍😍

  • @anoopjoshy1083
    @anoopjoshy1083 6 лет назад +33

    മറ്റേ വൈൻ കുപ്പി എന്തിയെ??? പ്രവീണേ സൂക്ഷിച്ചോ.. ക്രിസ്റ്മസിന് സാധനം എടുക്കുമ്പോൾ കുപ്പിയെ കാണു 😂😂

  • @happylife-nw2ht
    @happylife-nw2ht 4 года назад +18

    Tried and it's so delicious 😊

  • @wondergirl5630
    @wondergirl5630 6 лет назад +285

    ഒരു കേക്ക് ഉണ്ടാക്കിയ ക്ഷീണത്തിലാണ് ഞാൻ.മൊത്തം foul ആയി പോയി.വീട്ടിലെ പൂച്ച പോലും തിന്നില്ല.പക്ഷേ ഞാൻ തളരില്ല ഇത് പരീക്ഷിക്കും.😎🖒alla pinne

    • @aruntitusyohannan1510
      @aruntitusyohannan1510 6 лет назад +1

      ha ha ha , try and try, it will take time to get a perfect one..

    • @sherinajith3211
      @sherinajith3211 6 лет назад +2

      Njan undakiyathum same aayirunnu. Kozhikku polum vendarunnu. But ippo ok aayi. Measuring cup vedikkuka.

    • @rajeevanvasu5182
      @rajeevanvasu5182 6 лет назад

      ok

    • @snacktips1100
      @snacktips1100 5 лет назад

      wftu ithighaopjzblk zBl
      ò

    • @manuminu7208
      @manuminu7208 5 лет назад

      Wow so nice chetta👍👍✋✋

  • @__-ir3jj
    @__-ir3jj 4 года назад +11

    😃പൊളിയാണോല്ലോ ജിയോ
    മച്ചാനെ കിടുക്കി 👍👏

  • @mahsubashi2727
    @mahsubashi2727 5 лет назад +12

    ജിയോ ചേട്ടാ ഞാൻ നിങ്ങൾ പറഞ്ഞത് പോലെ കേക്ക് ആക്കി ന്നോക്കി സൂപ്പർ .അളവ് ഒക്കെ 👌.

  • @aryaleo9346
    @aryaleo9346 3 года назад +1

    Nan adhyamayi indakiya cream cake chettante ee black forest anu super taste ayirunnu...😁😋❤ adhinu shesham nan ottaku kandu podichu orupadu cream cakes indakar indu adipoli avarum indu.....❤❤🔥😋😋🎂😅

  • @FRONTWOODS_FILMS
    @FRONTWOODS_FILMS 6 лет назад +37

    ഞാൻ പറഞ്ഞപോലെ ചെയ്തതിൽ നന്ദി. ഞാൻ പറഞ്ഞിരുന്നു ഒരുദിവസം എനിക്ക് ക്രിസ്മസിനും വീഡിയോ ചെയ്തു തരാൻ താങ്ക്യൂ ജിയോ ജോസഫ്

  • @sumasunny9909
    @sumasunny9909 5 лет назад +100

    Super
    പച്ചയായ അവതരണം
    video കാണുമ്പോ വിസ്ക് വെച്ച് അടിക്കുമ്പോ പാത്രം വെള്ളത്തി പോകുമോന്ന് വിചാരിച്ചു

  • @tittothomas1661
    @tittothomas1661 6 лет назад +11

    Superb bro
    I tried you're recipe, was a great experience, thank-you

  • @aswathyr2057
    @aswathyr2057 4 года назад +4

    ഞാനും ഉണ്ടാക്കി നോക്കി
    good result 👍

  • @sojanpd5861
    @sojanpd5861 4 года назад +160

    ആ പാത്രം ഏതുനിമിഷവും താഴെ പോകുന്നതാണ് കണ്ടിട്ട് പേടിയാകുന്നു😵

    • @nxxjiii
      @nxxjiii 4 года назад +2

      നിങ്ങൾ എന്റെ ചാനലിൽ ഒന്ന് കയറിനോക്ക് ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ സബ്സ്ക്കിബും എന്റെ വീഡിയോസ് കണ്ടു കാണുകയും ലൈക്‌ ചെയ്യുകയും ചെയ്യുക ഇഷ്ട്ടപ്പെടുമെന്നാണ് എന്റെ മനസ്സ് പറയുന്നത്

    • @parvathyrnair9828
      @parvathyrnair9828 4 года назад +1

      @@nxxjiii 133568

    • @sojanpd5861
      @sojanpd5861 4 года назад

      Ok

    • @abidakamarudeen3570
      @abidakamarudeen3570 4 года назад

      Imo

    • @Hashifa555
      @Hashifa555 4 года назад +1

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @nufaidsha6238
    @nufaidsha6238 6 лет назад +6

    895k ആയി വേഗം തന്നെ 1 million ആകട്ടെ...🤗😍

  • @sourav_murali
    @sourav_murali 5 лет назад +5

    Vdeo ടെ അവസാനഭാഗം അടിപൊളി 😎😎 എല്ലാം അടിപൊളി ആണ് കേട്ടോ ...

  • @lijijoy8272
    @lijijoy8272 4 года назад

    Njan try cheyth....onnum parayanilla adipowli🤩🤩❣️

  • @gokul5649
    @gokul5649 6 лет назад +36

    *ഇനി അവസാനം എല്ലാ ടെക് chanelum കുക്കിംഗ്‌ channelayi മാറോ*

    • @vaishnavaltharakkal5222
      @vaishnavaltharakkal5222 6 лет назад +1

      Athin ith tech channel Allallo
      Diy channel Aanu.

    • @sajidrahman9746
      @sajidrahman9746 6 лет назад

      sooper chetaaa

    • @hajarabismillahalhamdulill2085
      @hajarabismillahalhamdulill2085 5 лет назад

      ഇത്ര അധികം ബേക്കിംഗ് പൗഡറും ബേക്കിഗ് സോഡയും ഉപയോഗിക്കാമോ വിപ്പിംഗ് പൗഡർ വെള്ളത്തിൽ അടിച്ചാൽ മതിയോ

  • @vijayakumari4289
    @vijayakumari4289 6 лет назад +8

    polichu chetta njan try chaithu super taste. thanks ithu paranju thanks think😗☺😊😊😊😍😍😍😍

  • @rbinvincent3395
    @rbinvincent3395 5 лет назад +82

    എന്തായാലും ഇഷ്ട്ടയി പെരുത്ത് ഇഷ്ടായി ഒരു നാച്ചുറൽ കോക്കിങ്‌
    മറ്റു ആന്റിമാർ പറയുന്നതിനേക്കാൾ എത്രയോ സിമ്പിൾ ആണ് ചേട്ടാ ഇതു കാണുമ്പോൾ

  • @m.rmuthuzzz7143
    @m.rmuthuzzz7143 4 года назад +1

    Jio machane njagal iniyum cake nte videos kanan agrahakkinnu.😋

  • @Livinpicture
    @Livinpicture 4 года назад +191

    താങ്കളുടെ സംശയം ശരിയാണ് ആ ബൗൾ വളരെ ചെറുതാണ് 🤣🤣👍🙏🤤😆😆😊😀

    • @nxxjiii
      @nxxjiii 4 года назад +1

      നിങ്ങൾ എന്റെ ചാനലിൽ ഒന്ന് കയറിനോക്ക് ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ സബ്സ്ക്കിബും എന്റെ വീഡിയോസ് കണ്ടു കാണുകയും ലൈക്‌ ചെയ്യുകയും ചെയ്യുക ഇഷ്ട്ടപ്പെടുമെന്നാണ് എന്റെ മനസ്സ് പറയുന്നത്

    • @Hashifa555
      @Hashifa555 4 года назад +1

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @fathimabiju9108
    @fathimabiju9108 4 года назад +6

    Kuzhiyileku വീഴണ്ട ബൗൾ. Nice cake

  • @majidathajudheen9426
    @majidathajudheen9426 6 лет назад +38

    ഇത്പോലെ റെഡ് വെൽവെറ്റ് കൂടി ചെയ്തു കാണിക്കാവോ .... 😘☺

  • @aishaaishuaisha4644
    @aishaaishuaisha4644 4 года назад +1

    ചേട്ടാ ഇങ്ങളെ വീഡിയോ കാണാൻ വൈകി പോയി .. ഗ്ലാസ്‌ വെച്ചുള്ള വീഡിയോ ഞാൻ നോക്കുവായിരിന്നു.. Thnk uuuuuuuuuuuuuuu😍

    • @Hashifa555
      @Hashifa555 4 года назад

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ്

  • @Akashboss-anandhu-2024
    @Akashboss-anandhu-2024 5 лет назад +13

    video ഒത്തിരി ഇഷ്ടായി. എനിക്കും Cooking ഇഷ്ടമാണ് .. cake ഇതുവരെ ഉണ്ടാക്കിട്ടില്ല നാട്ടിൽ എത്തിയാൽ തീർച്ചയായും Try ചെയും ...

  • @suniv9292
    @suniv9292 5 лет назад +318

    Dark chocolate ചുരണ്ടിയ ആ സംഭവത്തിന്റ പേര് peeler എന്നാണ് ട്ടോ
    അറിയില്ല എന്ന് പറഞ്ഞത് കൊണ്ടാണ് പറഞ്ഞത് ഒന്നും തോന്നരുത് 😄😊

  • @shadillmohd
    @shadillmohd 6 лет назад +94

    എടാ ഞാൻ നോക്കുന്നുണ്ട് ഇത് വരെ മലയാളത്തിലെ ആരും 1 മില്യൺ അടിച്ചട്ടില്ല...
    പിന്നെന്തിനാ മുത്തേ ജിയോ ചേട്ടൻ.......
    😘 Jio Fans Like 😘

  • @SreyaS-h2t
    @SreyaS-h2t 21 день назад +1

    Ee cake okke kand pand kothicha kallam ... Oh etrapettana 😅❤

  • @sharins7858
    @sharins7858 5 лет назад +75

    ഞാൻ വീഡിയോ കണ്ടു ഉണ്ടാക്കി നോക്കി അടിപൊളി

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 5 лет назад

      ഞാനും ചെയ്തു നോക്കി...സൂപ്പർ

  • @mujeebrahman4317
    @mujeebrahman4317 4 года назад +7

    അടിപൊളി ഞാൻ ചെയ്ത് നേകി സൂപ്പർ അടിപൊളി മാഷെ

  • @fadilsvlogz1845
    @fadilsvlogz1845 4 года назад +23

    ഞാൻ ട്രൈ ചെയ്തു അടിപൊളി

  • @naadenvlogz4572
    @naadenvlogz4572 3 года назад +6

    I like it the cake bro nice kettoo 👌👌👌👌👍🏿