ഓവനും ബീറ്ററും ഇല്ലാതെ മിക്സി ഉപയോഗിച്ച്|Black Forest Cake |Black Forest Cake In Malayalam|EP. 090

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @Rahmathbipk
    @Rahmathbipk 6 лет назад +804

    Checheede puthiya subscriber ane... lakshadweep anu... njan orupadu cooking videos kanarundu pakshe ithupole oralude fill vidos um njan ishttapettirunnilla ... sincerely superb videos.. ellattinum oru variety undu mattu channels il ninnum entho oru vyathyasam.. ellathinum oru signature touch... checheede mikka recipes njanundakki success ayirunnu... enik oru request undu chechi Garam masala video ittathu pole chicken masala powder meat masala powder biriyani masala powder nteyum video iduvo please... i like home made foods... comments il request cheyyanai new video chechi upload cheyyunnathu kathirikkuvairunnu..bhudhimuttonnum illenkil dhyavu cheyth ithonnu consider cheyyane

    • @chikkusdine
      @chikkusdine  6 лет назад +54

      First of all thank u so much for ur kind words dear😍😍. Thank u for subscribing🙏. Ithrayum nalla vakkukal njan kettittundonn samsayam. Thank u. Orupadu santhosham😀. Pinne powder recipes, theerchayayum njan cheyyum. Ithrayum snehathode oru subscriber paranjal enikk cheyyathirikkan pattuo😘😘. Pakshe kurach samayam tharanam. Ippo eduth vecha videos okke kurach und. Ath kazhinj edukkam. Ok? Bye dear😍

    • @chikkusdine
      @chikkusdine  6 лет назад +46

      Pinne undakkiya recipes nu comment idanum. Friends nokke share cheyyanum marakkalle😀

    • @Rahmathbipk
      @Rahmathbipk 6 лет назад +13

      @@chikkusdine ok chechi comment cheyyave... ivide net slow anu ennalum cheyyam ...thank you chechi .

    • @chikkusdine
      @chikkusdine  6 лет назад +18

      Ok 😊 thank u dear

    • @abhiachus3028
      @abhiachus3028 6 лет назад +3

      F

  • @musicwithkrishna9977
    @musicwithkrishna9977 3 года назад +881

    2 years kazhijittu kanunnavar undo എന്നെപ്പോലെ??
    Edit : more than 800 likes
    & more than 100 reply
    Thankssssss💕

  • @kvkv4379
    @kvkv4379 5 лет назад +549

    മലയാളികളെ തോൽപ്പിക്കാനാവില്ല മക്കളെ .ചോറും കറിയുമുണ്ടാക്കാൻ മാത്രമല്ല കേക്കുണ്ടാക്കാനും ഇത്പോലുള്ള പാത്രം ഉപയോഗിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി .അടിപൊളിയായിട്ടുണ്ട്

    • @chikkusdine
      @chikkusdine  5 лет назад +14

      Oh! That's a nice compliment😀 thank you so... much 🙏

    • @lathas6234
      @lathas6234 4 года назад +2

      Ho

  • @dominicjohn9333
    @dominicjohn9333 4 года назад +82

    പല കേക്കുകളും ഉണ്ടാക്കി നോക്കി എങ്കിലും ഇത് നൂറ്റൊന്നു ശതമാനവും സോഫ്റ്റ് ആൻഡ് ടെസ്റ്റി ആയിരുന്നു. ഇത്രയും നല്ല ഒരു കേക്ക് റെസിപി തന്നതിന് താങ്ക്സ്.

  • @craftwithsreeya1887
    @craftwithsreeya1887 7 месяцев назад +1

    ഈ വീഡിയോ ഞാൻ രണ്ടു വർഷങ്ങൾക്കു മുൻപ് കണ്ട് കേക്ക് ഉണ്ടാക്കിയിരുന്നു കേക്ക് നല്ല രസം ഉണ്ടായിരുന്നു പിന്നീട് കേക്ക് ഉണ്ടാക്കാൻ സാധിച്ചില്ല .
    വീണ്ടും ഉണ്ടാക്കാനാണ് ഇപ്പോൾ വീഡിയോ കാണുകയാണ്❤❤❤

  • @sinuk4053
    @sinuk4053 4 года назад +6

    നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി തന്നു ഞാൻ ചേച്ചി ഉണ്ടാക്കി കണ്ടതിന് ശേഷം ആണ് കേക്ക് ആദ്യമായി ഉണ്ടാക്കിയെ താങ്ക്സ്

  • @lakshmishamej2037
    @lakshmishamej2037 4 года назад +40

    2021 il kaanukayaaa njaaan eee video

  • @anjus9583
    @anjus9583 4 года назад +11

    Njn innu cake undaki. Nanai vannu. Thank you so much for the recepie.

  • @sruthyps4533
    @sruthyps4533 3 года назад +1

    Chechi njan undaki nookittoo cake .super aayi.Ende first cream cake aarunnu ithe. Chechi de plum cake um munpe try cheythe nannayittudarnnu. Thanks Chechi

  • @omanaramadas2964
    @omanaramadas2964 3 года назад +91

    ഇപ്പോഴും ഞാൻ കാണുന്നു.2 വർഷത്തിന് ശേഷവും

  • @kochuranish8807
    @kochuranish8807 4 года назад +8

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thank u

  • @soorajsuresh2101
    @soorajsuresh2101 4 года назад +698

    രണ്ട് വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടെങ്കിൽ like അടി

  • @JOPHYKJSAJU
    @JOPHYKJSAJU 3 года назад +32

    Black forest ഉണ്ടാക്കുമ്പോൾ അതിനു മുൻപ് ഞാൻ ഈ വീഡിയോ കാണും

  • @sreerajathira1004
    @sreerajathira1004 4 года назад +107

    ഇത്രയും നല്ല രീതിയിൽ കേക്ക് ഉണ്ടാക്കി കാണിച്ചു തന്ന ചേച്ചിക്ക് വളരെ നന്ദി തീര്ച്ചയായും ചെയ്തു നോക്കും

  • @anilaameyasona3346
    @anilaameyasona3346 4 года назад +10

    ഞാൻ ഇന്നാണ് ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഒരുപാട് ഇഷ്ടമായി. സംസാരിക്കുന്നത് ഇഷ്ടപ്പെട്ടു. 👌👌👌😍😍😍

  • @musthafahamsa2030
    @musthafahamsa2030 4 года назад +192

    ഇങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. എല്ലാം വ്യക്തമായി അവതരിപ്പിച്ചു. Black forest നമുക്ക് പറ്റാത്ത പണി ആണെന്നാ കരുതിയത്. Try ചെയ്യാം. 🥰

  • @ajithat5012
    @ajithat5012 4 года назад

    ഈ കേക്ക് ഞാൻ ട്രൈ ചെയ്തു നല്ല റിസൾട്ട്‌ കിട്ടി thanks ചേച്ചി അടിപൊളി വീഡിയോ superrrrrrrrr

  • @manjuchandran3234
    @manjuchandran3234 4 года назад +182

    24/12/2020 nu shesham kannunavar undo enna adik like

  • @aparnarajeev1102
    @aparnarajeev1102 4 года назад +4

    Njan endakki nokki.cake nalla pole tastil kittikki 😋.chechide presentation super👌🙌🙌

  • @Iammuslim908
    @Iammuslim908 7 месяцев назад +57

    Amyone in2024?

  • @seenathseenath7721
    @seenathseenath7721 2 года назад

    ചേച്ചി ഞാൻ ജീവിതത്തിൽ ആധ്യമായി കേക്ക് ഉണ്ടാക്കി ഇത് കണ്ടു അടിപൊളിയായി എല്ലാർക്കും ഇഷ്ട്ടായി പറഞ്ഞരീക്കൻ പറ്റാത്ത അത്ര സന്തോഷം 😊

  • @resnasajith7199
    @resnasajith7199 4 года назад +6

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. 🥰🥰🥰👍👍👍

    • @Jaan24xyx
      @Jaan24xyx 4 года назад

      Normal milma curd thanneyaano use cheyyendath??

  • @sony-eq6sg
    @sony-eq6sg 4 года назад +33

    2020 തീരാറായപ്പോൾ ഇ വീഡിയോ കണുന്നവർ ഉണ്ടോ... ഉണ്ടങ്കിൽ ഒരു ഹായ്

  • @krishnakumarkumar1900
    @krishnakumarkumar1900 4 года назад +1

    Reshmiyude presentation Valarie Nallathanu.Detail Aayi Parayunnathukondu Nannayi Manassilavunnundu. Njan Reshmiyude Recipes Aanu Follow Cheyyunnathu. God Bless You

  • @sonavarghese1403
    @sonavarghese1403 4 года назад +4

    Checheee
    Adipoli njan try cheythu
    Thanku 😍

  • @jojovarghese4808
    @jojovarghese4808 4 года назад +5

    Chechi njagal indakii nokii sherikum success ayiii... Adhyam ayannu success ayachu... Chechide videoku njangal vallare support annu

  • @diyadiya9261
    @diyadiya9261 4 года назад +3

    Chechi super nagal try cheyuthittundu perfect ayi vanittund tha nkss chechi
    Iniyum veere nalla cake videos pratheekshikkunu

  • @ziyaajvad8900
    @ziyaajvad8900 4 года назад

    ചേച്ചി thank u so much ഞാൻ ട്രൈ ചെയ്തു Super test ആയിരുന്നു ഞാൻ ആദ്യമായി ഉണ്ടാക്കിയതാണ് വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി

  • @gayathrin4108
    @gayathrin4108 4 года назад +5

    ഞാൻ ഉണ്ടാക്കിനോക്കി. Perfect ആയി. ബേക്കറിയിൽ നിന്ന് വാങ്ങുന്ന പോലെത്തന്നെയുണ്ട്. Super taste...😋

  • @rashidapp8027
    @rashidapp8027 5 лет назад +72

    ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട് chachi supper

  • @nishakassim6907
    @nishakassim6907 4 года назад +4

    Video thudangunnathinu munne ishtayi chechide presentation.. subscribd also.. intro love

  • @reshmyks4014
    @reshmyks4014 3 года назад

    ചേച്ചീ ഈ വീഡിയോ കണ്ട് ഞാൻ ആദ്യമായി ഒരു black forest cake ഉണ്ടാക്കി. Super ആയിരുന്നു, Thank you chechi

  • @nisnarahind6018
    @nisnarahind6018 3 года назад +5

    ചേച്ചിയുടെ ഈ പുഞ്ചിരിയോട് കൂടെ ഉള്ള വർത്താനം കേൾക്കും പോൾ തന്നെ 👍😍😘

  • @soumyaedassery751
    @soumyaedassery751 4 года назад +7

    ചേച്ചി ഞാനും ഈ കേക്ക് ഉണ്ടാക്കി.സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... കേക്ക് കാണാനും കഴിക്കാനും അടിപൊളി ടേസ്റ്റ് ആയിരുന്നു എല്ലാരും പറഞ്ഞു.... first time aanu cake indakkiye but perfect look and taste... thank you chechiiii.......

    • @leyamol8104
      @leyamol8104 4 года назад

      Pathrathil salt ittu kodukkumbo smell verille saltinte

    • @soumyaedassery751
      @soumyaedassery751 4 года назад

      @@leyamol8104 illyatto njan 3 times same cake indakki.. enikku kozhapponnum vannillya

  • @ronaldworld2874
    @ronaldworld2874 5 лет назад +6

    Chechy super ayyitundu, nan adhyamayittannu oru vedeo fullum kanunnathu.pinne daivathinu kodutha sthanam athanu ettayum pradhanam.god bless you.

    • @chikkusdine
      @chikkusdine  5 лет назад

      Thank you so much dear 😍

    • @daffodils1799
      @daffodils1799 4 года назад

      Athu kettapozhe njan like cheytu.sadharanakark cheyan patunna vidhathil paranju thannathinu thanks chechi

  • @പിൻനിലാവ്
    @പിൻനിലാവ് 2 года назад

    ആദ്യായിട്ടാണ് ഒരു കേക്ക് ഉണ്ടാക്കിയത്.3യർ മുൻപുള്ള ഈ റെസിപ്പി ആണ് ഉപയോഗിച്ചത്. നന്നായിത്തന്നെ കിട്ടി... ഒത്തിരി സന്തോഷം.. ❤️

  • @hgffff8028
    @hgffff8028 4 года назад +6

    Chechiye enikk orupaad ishttan cake undakki njan poliyayyi tta🤗💕

  • @anaswarabm5421
    @anaswarabm5421 4 года назад +16

    I tried it so tasty and delicious 😍

  • @bijinpunnassery2132
    @bijinpunnassery2132 4 года назад +14

    Pwlich ചേച്ചി
    ഇതുവരെ എനിക്ക് ഇത്ര നന്നായിട്ട് കേക്ക് കിട്ടിയിട്ടില്ല
    നന്നായി പൊങ്ങി വന്നു
    Thnx aloootttt🥰🥰🥰

  • @ammumohan84
    @ammumohan84 4 года назад

    Reshmi chechi njan eeee vedio kandittu enikku othiri ishttayi. Njan cake undakkkan ulla sadanagal ellam vangiii.

  • @aroosaaru7732
    @aroosaaru7732 4 года назад +531

    ഒരു വർഷത്തിനുവിശേഷം എന്നെ പോലെ ഈ വീഡിയോ കാണുന്നവരുണ്ടോ

  • @EL-kv1yh
    @EL-kv1yh 4 года назад +5

    Chechiii ante ammaykk vendii najn undakiiii its reallyy taste fulllll...... 😋😋😋😋😋😋😋😋

  • @aguideforjobseekers2880
    @aguideforjobseekers2880 4 года назад +31

    I made the cake and it came out really very beautiful and yummy 😂😂😂thanks chechi 👍

  • @fxthmahfxth6723
    @fxthmahfxth6723 4 года назад +1

    idhuvare njn try cheydha cake onnum soft ayittilayirrunnu...but chechide cake njn try cheydhu nalla soft ayit kitty🤗....Tnq chechii😍

  • @akshithsudhakaran2652
    @akshithsudhakaran2652 4 года назад +33

    Ee Christmas nu indakkan vendi video kanunnavar like😊

  • @neethacatechism9728
    @neethacatechism9728 4 года назад +10

    super Cake 🎂... came out well..good taste and perfect 👌 Thanks a lot

  • @bincyragin6523
    @bincyragin6523 4 года назад +5

    ഞാനും ഒരു വർഷത്തിന് ശേഷം ആണ് കാണുന്ന. സൂപ്പർ ചേച്ചി

  • @najma.3745
    @najma.3745 4 года назад

    സൂപ്പർ ചേച്ചി സൂപ്പർ ഞാൻ try. ചെയ്തു നല്ല testum. കാണാനും. ബ്യൂട്ടിഫുൾ ആണ് സൂപ്പർ testum

  • @bincysebastian2646
    @bincysebastian2646 4 года назад +11

    Chechy njan undaki supper ayirunu. Perfect ayit vannu thank u chechy😍

  • @jincyjose123
    @jincyjose123 4 года назад +6

    I tried it many times
    100% trust cheyam
    Kure channals kandubut this is perfect method n way of talking😘
    Thanks sister💝
    And praying for your health
    Luv you
    Live long❤

  • @ashmyrose4640
    @ashmyrose4640 4 года назад +50

    Made the cake and it was sooo good. Do just like she says. It will be a perfect cake. Better than what we buy from shops.

  • @Anjanasasidharan1944
    @Anjanasasidharan1944 3 года назад

    Njan first time undakkiya cake aanu black forest. Athum chechide video kanditt..Thank you for your videos..

  • @saarashopping1479
    @saarashopping1479 4 года назад +5

    First time anutto kanunnathu... othiri ishtamayi💞Revolving stand stand kalakki

  • @deepasujith6702
    @deepasujith6702 4 года назад +46

    Hai. ചേച്ചി ഞാൻ ആ ആദി മായിട്ടാണ് ഈ ചാനൽ കാണുന്നത് super. Super

  • @LEKSHMI-pm2tc
    @LEKSHMI-pm2tc 4 года назад +8

    Aunty ellaam nice recipies aann.. Especially cake 🍰 recipies.. 😋 Njan banana cake m chocolate cakem kk ndaakki.. Ellaavarkkum ishtappettu. Thank u so much for these recipies and wonderful presentation☺

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear💕💕😍😍

  • @elizabethshibu2256
    @elizabethshibu2256 4 года назад

    Njn cheythu ellam ok aayi ithvare indaakkiyathil ettavum soft ithaarnnu thnku chechi

  • @mrrcreation869
    @mrrcreation869 4 года назад +10

    Inshallaah njaan try chayyum ❤❤❤

  • @sakkerkp2188
    @sakkerkp2188 5 лет назад +8

    ചേച്ചി ഒരു മുതലാ ttooo
    എനിക് ഒത്തിരി ഇഷ്ട്ടാ ttooo
    ചേച്ചിടെ വീഡിയോ ഇപ്പോഴാ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങിയദ് കണ്ടപ്പോളില്ലേ ഒത്തിരി ഇഷ്ട്ടായി ഒരു രക്ഷയും ഇല്ല 😍😍😍

  • @anushavelayudhan4912
    @anushavelayudhan4912 4 года назад +13

    Hey followed your recipe n baked Black forest...It came out perfectly, such an airy n juicy pastry
    Lots of love😘😘😘

  • @anitavijayan6323
    @anitavijayan6323 3 года назад

    Njan ippozhanu video kandathu.
    Very good presentation. വളരെ simple ആയി laalithya thode explain cheytu, perfect demonstration.
    Thank you for it

  • @saarashopping1479
    @saarashopping1479 4 года назад +10

    I made it... it came perfecct and yummy. reccomment all to follow this receipie. This gives 100% perfect and delicious cake

  • @donamariaphilip6262
    @donamariaphilip6262 4 года назад +9

    Chechi we maid this cake for my father's birthday. The Cake is so tasty .Thank you for this nice recipe 🥰

  • @bennyvarghesep3396
    @bennyvarghesep3396 4 года назад +5

    Thanks a lot aunty , yesterday tried the black forest Cake came out very well 🙂😊

  • @sreesasatha9168
    @sreesasatha9168 4 года назад

    Njan 1st time aanu maam nte video kandit cake undakkiyath. Videos ellam kanarund enkilum try cheythath eppozhanu. Perfect aayi vannu. Thank u maam

  • @amrita_ammuzz6265
    @amrita_ammuzz6265 4 года назад +5

    I made it ..very tasTy 😋 loved this recipe..♥️keep going..

  • @bindusivaraman808
    @bindusivaraman808 4 года назад +4

    Madam,made this cake...it came out very well...got lot of applause...thank you very much💞

  • @bindhuthankappan2754
    @bindhuthankappan2754 5 лет назад +4

    Ente ponnu chechi sathyathil ippo regrets thonnunnu chechiyude videos kaanan vaiki poyathil....njan aadyamaayanu cake undakkunnath athum chechiyude ee video guidanceil ente ponno oru rakshayumilla njan thanne njettippoyi oppam ente family membersum athra manoharamaayirunnu tasty aayirunnu prepare cheythappol black forest cake.....awesome........ee comment vaayikkunna suhruthukkalod anikk onne parayanullu ,ninagal ithu oru thavanayenkilum try cheythu nokkanam...ningal thanne swayam ambarakkum 1000% sure( measurement correct aayirikkanam. Should strictly follow the regulations she provides)..again a huge thanks chechi for this phenomenal recipe.........keep going with lot of support
    Sharan
    Kottayam.

    • @chikkusdine
      @chikkusdine  5 лет назад +1

      Thank you so much dear 😍😍🥰... thank you for the reference 😍😍

    • @houneysworld1848
      @houneysworld1848 4 года назад

      Cream mixiyil aano beat cheyde

  • @sajithasm7207
    @sajithasm7207 3 года назад

    Njan mikkavarum black forest undakkan veendum veendum ee recipe aanu nokkunnathu.. Perfect black forest.. Pinne ethinte view nokkikke 5 million aakunnu.. Congrats dear

  • @kuttiesfoodcourt5824
    @kuttiesfoodcourt5824 4 года назад +162

    2020 ൽ കാണുന്ന ഞാൻ....

  • @anoosharenjith3673
    @anoosharenjith3673 5 лет назад +80

    ഞാൻ ആദ്യമായിട്ട് ആണ് video കണ്ടത്.. നന്നായിട്ടുണ്ട്.. Super.. Subscribe ചെയ്തു.. Black forest try ചെയ്യാം

  • @anjanakrishna6297
    @anjanakrishna6297 4 года назад +4

    Nan undakki chechi. Adi poli aarunnu. Sprrr. Perfect aayitt thanna vannu😍😍👌👌👌❤️

    • @malu5660
      @malu5660 4 года назад

      4 eggnu ethra kg maida venam

  • @faihavlogsandcooking8061
    @faihavlogsandcooking8061 3 года назад

    Njan ee cake nte recipe nokkiya adyamayi black forest cake undakkunne cake super ayittu kittukayum cheythu

  • @megharajan1086
    @megharajan1086 4 года назад +10

    Jeevithathil adyayittu Oru cake undakan pova.ee video kandittu😍minnichekkanee😎😎🤣😘

  • @pnaz644
    @pnaz644 4 года назад +9

    Tried your recipe and it came out very soft and tasty everyone liked at home.I used oven ...Thank you so much for the recipe

  • @dreamsworld2007
    @dreamsworld2007 4 года назад +281

    രണ്ടു വർഷത്തിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @sinipradeesh
    @sinipradeesh Год назад +1

    നാലുവർഷം കഴിഞ്ഞ് ഇതുനോക്കി കേക്ക് ഉണ്ടാക്കി താങ്ക്സ് അടിപൊളിയായിട്ടുണ്ട് 👍👍👍👍👍

  • @saifunnisa1358
    @saifunnisa1358 4 года назад +4

    നല്ല ചേച്ചി എനിക്ക് ഇഷ്ട്ടായി 🥰🥰🥰🥰🥰

  • @ramseenaramsi8881
    @ramseenaramsi8881 4 года назад +6

    Curd must anno???ath skip cheyyan pattuvoo

  • @ciyashaju4488
    @ciyashaju4488 4 года назад +13

    I tried this cake today and it was really soft and tasty..Thank you for your recipe 😋❤️

  • @ebinjohnp7753
    @ebinjohnp7753 4 года назад +2

    Hii ചേച്ചി ഞാൻ nimmy....
    എല്ലാവിഡിയോസും ഞാൻ കാണാറുണ്ട് ട്ടോ.. ഇപ്പോൾ ഞാനും ഉണ്ടാക്കാറുണ്ട്.... Thank you so much ചേച്ചി....

  • @arshanatesan5207
    @arshanatesan5207 4 года назад +4

    I made it again and again it came perfect eveytime🥰 Thankyou for your wonderful and tastier recipes

  • @saleenaeranhikkal4123
    @saleenaeranhikkal4123 4 года назад +11

    Thank u for nice n easy preparation, ur explanation also soo good-god bless u

  • @liyanaliya892
    @liyanaliya892 4 года назад +5

    Nan undaakki nte brthdy kku supr

  • @sreejajames9703
    @sreejajames9703 4 года назад +1

    Chechi Njangal undakki Super..... Purathunnu vagunnathinekkall taste undayirunnu.....👍🏻👍🏻👍🏻👍🏻

  • @shanayasmin04
    @shanayasmin04 4 года назад +3

    Really awesome 😍 I tried it and it worked out very well 👍👍👌👌
    Thanks chechi for this delicious nd tasty cake recipe..... really liked it 😍😍😍

  • @shemidhapa2316
    @shemidhapa2316 4 года назад +5

    Checheede puthiya subsciber annu from Aluva. Thank you so much for this recepie. I have tried it today. Its really good. MY SON liked the cake. Thanks a lot...

  • @empire318
    @empire318 5 лет назад +6

    Super chechy. Perfect aayittanu chechi undaakkunn. I like❤ it

  • @athirasunil1396
    @athirasunil1396 4 года назад

    Orupad perude recipie try cheythittnd but seriyayilla. But chechide recipie cheythu perfect aayi kitti orupad thanks nd chechi

  • @pranithabele2293
    @pranithabele2293 4 года назад +8

    Omg.. what a superb explanation.. I can't understand malayalam.. I just followed ur video and subtitles.. Thanks and iam eagerly waiting for ur recipes in English..👍

  • @wwetroll-malayalam3169
    @wwetroll-malayalam3169 6 лет назад +12

    ചേച്ചി നല്ലതുപോലെ explain ചെയ്തു തന്നതിന് big താങ്ക്സ് പിന്നെ ഗുഡ് വോയിസ്‌.. 😀

  • @mayarajesh1981
    @mayarajesh1981 6 лет назад +9

    Hi...first time anu chechide video kannunnath...adipoli
    Eni vanilla cake nte recepie edumo😍😍

    • @chikkusdine
      @chikkusdine  6 лет назад

      Thank u dear.....ok idam tto. keep watching....

  • @aswathyjayakumar5174
    @aswathyjayakumar5174 3 года назад

    Thank u chechii.chechiyude puthiya subscriber anu,24 july 2021 anu njan e vdo kanunne annu thanne try cheythu , big success ayirunnu.ethinu munne othiri cake recipes cheythu nokki but onnum seriyayilla. so chechiyod othiri thankss.ella tipsum superanu enimuthal chikkus dinente vieweranu

  • @aieniaierimyangels1588
    @aieniaierimyangels1588 6 лет назад +5

    Inn Ente ee cake aayirunnu tharam .Hus birthday aanu innu.cake polichutto.Ella viewers um try cheyyuu .ningalkkum thaaramakam.enne pole

  • @sandradavis7117
    @sandradavis7117 3 года назад +14

    Najan 2 years kazhinja kannunath agane ullavar 👍tharane☺️☺️☺️

  • @mereenaroy3423
    @mereenaroy3423 5 лет назад +13

    Thank you.. തീർച്ചയായും try ചെയ്യും...

  • @Ramees1327
    @Ramees1327 3 года назад +1

    Chechi nangal mixiyil aan cake undakkiyath enntm nalla super aayitt vannu innan nangal undakkiyath inganathe nalla nalla videos idunnathin valare thanks🤗🤗🤗

  • @shahnasbeegamk3226
    @shahnasbeegamk3226 5 лет назад +7

    My first attempt..,on kid's birthday . .perfect n yummier than one from shop. Thank you so much for a simple, low budget yet perfect recipe..

  • @harshagibi1363
    @harshagibi1363 4 года назад +16

    Tryed it at home. Really was nice. Everyone liked it. Thanks for the turn table idea. It was really helpful.

  • @happiestwomen7179
    @happiestwomen7179 5 лет назад +4

    Cheacheee, samsaaram kealkkaan nalla rasam

  • @theworldfamousstatuscorner6632
    @theworldfamousstatuscorner6632 4 года назад

    chechi thankyou so much nan ithu varee cake undakiyt sheryaitilla pakhe chechu baking class video kanduu nan cheythuu inn ann ente cake inte base thanee sheryiiayith thank you so much love you chechi