Watch This If Nobody Believes in You: An Eye-Opening Journey to Unlocking Your True Potential

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 177

  • @fazz__07
    @fazz__07 Год назад +274

    ഈ മഴയത് രാവിലെ തന്നെ ഇളം സ്വരത്തിൽ ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു postive vibe 🥰

  • @mohammedsabith5584
    @mohammedsabith5584 Год назад +20

    ബ്രോ പറഞ്ഞത് correct ആണ്, ചെറിയ ചെറിയ സന്ദോഷങ്ങൾ കണ്ടെത്താൻ ഞമ്മൾ ശ്രേമിക്കണം എന്നാലേ വലിയ സന്തോഷേങ്ങൾ നമ്മളിലേക്ക് എത്തുകയുള്ളു.

  • @mirashedits750
    @mirashedits750 Год назад +46

    Nobody believes in you. You lost again again again. The lights are cut off. But you still looking at your dream Reviewing in everyday in yourself ITS NOT OVER UNTIL I WIN 💯

  • @azad738
    @azad738 Год назад +29

    What you see around you it's all about Mentality. Hardworks comes next.

  • @happyhints
    @happyhints Год назад +168

    Those who are motivated assemble

  • @mufsiramuficreations4061
    @mufsiramuficreations4061 Год назад +29

    Best motivation channel♥️

  • @daniov1666
    @daniov1666 Год назад +5

    Best motivation 💕

  • @sihaabarimbra5307
    @sihaabarimbra5307 10 месяцев назад

    ഈ വീഡിയോ കാണുമ്പോൾ മനസിന് സമാധാനം ആണ്. Thanx❤❤❤

  • @Mms-kf1ot
    @Mms-kf1ot Год назад +42

    നമ്മളോട് ഒരു രീതിയിലും മറ്റുള്ളവരോട് നല്ല രീതിയിലും പെരുമാറുന്ന നമ്മൾ ഏറ്റവും സ്നേഹിക്കുന്നവരെ കാണുമ്പോൾ ഒരുപാട് വിഷമം വരും അവർ എന്ത് കുറ്റം പറഞ്ഞാലും സാരമില്ല നമ്മൾ സ്നേഹത്തോടെ എന്തേലും പറഞ്ഞാൽ അവർ കളിയാക്കിയിട്ട് പോകും. നമ്മൾക്ക് അവരല്ലാതെ വേറാരുമില്ലെന്ന്‌ അവർക്കറിയില്ല പക്ഷെ നമ്മൾ ഒരു അർത്ഥവുമില്ലാതെ ജീവിക്കുന്നു 😢

    • @Aavesham
      @Aavesham Год назад +1

      Avastha anallo

    • @blacklover2932
      @blacklover2932 Год назад

      ❤😢

    • @positivewordsvibes5757
      @positivewordsvibes5757 Год назад +4

      Don't worry bro.
      നമ്മൾ നമ്മൾ ആയിട്ട് ജീവിക്കുക. അവരെ ചിന്തിച്ച് അല്ലെങ്കിൽ അവരെ ശ്രദ്ധിച്ച് നമ്മുടെ സമയം കളയണ്ട. നമ്മൾ നമ്മൾ ആയി ജീവിക്കുമ്പോൾ നമ്മെ ഇഷ്ടപ്പെടാൻ കുറെ പേരുണ്ടാകും. അവരെ ശ്രദ്ധിച്ചാൽ അവർ ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ നല്ല സമയം വെറുതെ നഷ്ടപ്പെടുകയും ചെയ്യും.

    • @LIJO-GAMER-hu4vg
      @LIJO-GAMER-hu4vg Год назад

      Hi ❤

    • @Athira-m8h
      @Athira-m8h Год назад

      💯💯😒😒

  • @Lavoicer
    @Lavoicer 7 месяцев назад +1

    Enike degreeke 92 persentage ayirunnu enale msc chemistry first sem result vannu enike 69 persentage ayirunnu . result kandapo next time eniyum nannayi try cheyum enundayirunnu pakshe elarum enne vilichu kaliyakki ulla confidence ellandayapole thonni .pakshe ee vizhchayil yadhartha friend arayirikum enne manasilayi .manasinoru samadhanathina ee viedio kande thanks

  • @RoshanKurian-u5t
    @RoshanKurian-u5t 9 месяцев назад +1

    Thank you bro

  • @AjithaSunil-gi7pq
    @AjithaSunil-gi7pq Год назад +1

    Thank you

  • @btsloveyourself1385
    @btsloveyourself1385 2 месяца назад

    Yes I am ready

  • @bike_raiderpy
    @bike_raiderpy Год назад +17

    Keep it bronte voice oru motivation aanu aa oru voice kekkan nalla rasam mund❤❤😌

  • @FaisalFaisal-tz1jk
    @FaisalFaisal-tz1jk Год назад +6

    Eniku 10 thil nalla mark koravayirunu eni science padikanayirrunu ishtam agene kashtapettu science il oru seat oppichu 11 start cheyyhu class okke smooth aay poyi pineeed tution.. School ellam koodi enikku pressure aaay mathrrmalla tution cherya concept polum valathe valuthaki valare cofuse aaaki edukkum avasanthekk aan njan ith mansilakki quit cheyythe eepo ente +1 resultum vannu oru averege 79℅ ann kitye pakshe njan ethillum hard work cheyythieunuu pakshe veetukar indirectly compare cheyyunu... Avar enthenkilum paryumbol ekkum eniiku karachil varunuu ennikk avarku vendhi onhum thirichu kodkkan sadichilllallo enna enn kaliyakiyavarude munnil padikkan kazhilla ennu parnjavarude munnil veendum oru comali aavummoo enookee pedi aavunuu🥺🥺

    • @Melanophile_786
      @Melanophile_786 Год назад +1

      മുന്നോട്ട് പോവുക ........... നിന്നെ കൊണ്ട് പറ്റും നിന്നിൽ വിശ്വാസിക്കുക 🫂⏳

  • @dynamite7181
    @dynamite7181 3 месяца назад +1

    Nice words 🦋

  • @aamiii2005
    @aamiii2005 10 месяцев назад

    You have to listen your soul❤...

  • @keerthanaharidasan872
    @keerthanaharidasan872 9 месяцев назад +6

    SSLC exam ആകാറായി ഒരുപാട് പഠിച്ചു മാർക്ക് ഉണ്ട് ഇപ്പോ വെറും ടെൻഷൻ ആണ് ഒന്നും ഓർമയില്ല കുഴഞ്ഞു വീഴുകയാണ് വീട്ടുകാർക്കും പേടിയാവാൻ തുടങ്ങി സ്വയം വിശ്വസിക്കാൻ കഴിയുന്നില്ല 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @mariya8256
      @mariya8256 9 месяцев назад +1

      Sathiyam tension aakuva 21stn start aakum 🤦‍♀️

  • @ArjunArun-vl9hh
    @ArjunArun-vl9hh 3 месяца назад +1

    Bro your best motiveter

  • @queequeen6815
    @queequeen6815 Год назад +3

    ഇന്ന് ഞാൻ ഒരു ഇന്റർവ്യൂ നു പോയി.. എന്റെ അമ്പിഷൻ പറഞ്ഞപ്പോ ഇതൊക്കെ നടക്കോ എന്ന് ചോതിച്ചു 🥺.. ഞാൻ നന്നായി പറയാത്തത് കൊണ്ട് തന്നെയാ അങ്ങനെ പറഞ്ഞേ എന്നാലും അങ്ങനെ പറഞ്ഞപ്പോ തകർന്നു പോയി എനിക്ക് തന്നെ pediyavaan എന്തെങ്കിലും എന്നെ കൊണ്ട് കഴിയോ എന്ന്..... 🥺

  • @jithinvijayamohanan
    @jithinvijayamohanan Год назад +8

    Yes follow your passion 🤟

  • @anjugopi699
    @anjugopi699 5 месяцев назад +1

    tank you👍

  • @pathuusvlogs9292
    @pathuusvlogs9292 Год назад

    Voise kond thenne nalla confidence kittunnu... 😊 thankyou very useful

  • @missimplytruthful
    @missimplytruthful Месяц назад

    Good video thanks

  • @prosperityking1870
    @prosperityking1870 11 месяцев назад +1

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @Cinema_Entertaiments
    @Cinema_Entertaiments Год назад +3

    Thanks ❤

  • @srayonithan
    @srayonithan Год назад

    Thankyou brother ❤😊

  • @jancygeo2329
    @jancygeo2329 Год назад +1

    very Thanks😮😊

  • @mehrinfathima33
    @mehrinfathima33 Год назад +6

    Thankyou bro ❤

  • @fidhafidhu8018
    @fidhafidhu8018 Год назад

    Thanks bro😊🥰

  • @Thechoosenone9965
    @Thechoosenone9965 Год назад +1

    Thankkuuuuu

  • @binojlukose8665
    @binojlukose8665 Год назад

    Thanks bro

  • @MoneymakingmalayalamFRKWORLD
    @MoneymakingmalayalamFRKWORLD Месяц назад

    Motivation enikk ishttamaan👍🏻

  • @suttusaira945
    @suttusaira945 Год назад +3

    Thanks bro..njan oru medical student aanu..eniku e adthayit overthinking koorach kuduthala enikku athinte exact reason ariyilla..athepole njan orupaad weak aayit eniku thonnunnu...njan enth chythaalum ath cheyyan vichaarikkunnath maathre ulluu enne kond pattanilla aginoru thonnal..e video kettapo korach relaxation kitti...once again thank you so much 🙏🏼

  • @Rahul4x7tech
    @Rahul4x7tech Год назад

    Bro thank u so much

  • @alishajirashajira1201
    @alishajirashajira1201 2 месяца назад

    ലവ് you bro❤️

  • @its_me2493
    @its_me2493 Год назад +3

    Bro exam writing skill development oru vdo cheyumo?

  • @adwaithasujatha4268
    @adwaithasujatha4268 Год назад

    Lucid dreamingina kurich video venam

  • @Ha_nna_fathi_ma
    @Ha_nna_fathi_ma Год назад +4

    Thanks bro😇😇

  • @StrangerTitaans
    @StrangerTitaans Год назад

    Tanks bro

  • @AnvithaManoj
    @AnvithaManoj 3 месяца назад

    Yu are really great bro😊

  • @crazy_c_rap
    @crazy_c_rap Год назад

    Nee pwliyaaada mwone❤️

  • @ramseenaf586
    @ramseenaf586 2 месяца назад +1

    Video starts 1:00

  • @Melanophile_786
    @Melanophile_786 Год назад +1

    Oh!!!!! voice 💎🫂

  • @sonijjohn7498
    @sonijjohn7498 Год назад +9

    They all hate me bcoz I'm too good.
    💫🙏

  • @AkashPR-yo9ez
    @AkashPR-yo9ez 5 месяцев назад

    Inn muthal njan padikkan tudangum ❤

  • @adhileo10
    @adhileo10 Год назад +5

    Bro dipression maran video chaiyamo 🥲

  • @lijila387
    @lijila387 Год назад +1

    Thank you Brother ❤️

  • @zuharashihabudheen220
    @zuharashihabudheen220 Год назад

    Bro nte voicil song kelkkaan oru aagraham😌😌.. Onn paadikoode😅

  • @Mms-kf1ot
    @Mms-kf1ot Год назад +5

    Nice bro avoidence kurich orennam cheyyane

  • @thomasjose.t5534
    @thomasjose.t5534 21 день назад +1

    👏👏👏👏

  • @listenitout9919
    @listenitout9919 Год назад +6

    It's really motivated me❤

  • @animake698
    @animake698 Год назад +1

    Adutha vedio 10th classinu vendi oru timetable cheyamo pls

  • @suhair.csuhair.c1112
    @suhair.csuhair.c1112 Год назад +3

    I am inspired thanks bro 🙏

  • @pranavjs
    @pranavjs Год назад

    sathyam anu . veeti entoke pani cheyth success akkiyalum( electrical ,plumping) oru putya pani und ,cheytalo enn choikumpo adyam amma parayum nee vere vella paniyum nokkan. ath kekumpo thanne 75% oorjam theern. pinne avaru samsarikan koodi ninn tharathe irikunem koode kanumpo poorthiyayi. avark vayya,ksheenam,time illa. ella karyathilum ithepole thanne...

  • @kesiyasebastian4810
    @kesiyasebastian4810 Год назад +1

    Thanks for the video❤😍🙏

  • @suryasuresh8074
    @suryasuresh8074 Год назад +3

    Social anxiety kurich video cheyyamo?

    • @sanadadu
      @sanadadu Год назад

      Hypnosis cheyy bro

  • @SaadiyyaNasreen-xu9tw
    @SaadiyyaNasreen-xu9tw Месяц назад

    Music sound illaathirkkumbo aan kelkkaan sugam

  • @shafeekk472
    @shafeekk472 Год назад

    Tangyu .IAM training growth mind set.your vidio very positive enerji.p.p.tc trainer

  • @AmjanaSkumar__
    @AmjanaSkumar__ Год назад +2

    Thanks❤❤❤❣️

  • @krishnaR-t4f
    @krishnaR-t4f Год назад

    Best motivated channel

  • @Duahhh-q5d
    @Duahhh-q5d Год назад +2

    എനിക്ക് ഇപ്പൊ ഒരു friends ഉം ഇല്ല എനിക്കറിയില്ല എന്റെ പാകത്തുള്ള തെറ്റ്😢😢😢😢

  • @jocreations5803
    @jocreations5803 Год назад +2

    Relaxed ❣️

  • @Krishna-lq5hq
    @Krishna-lq5hq Год назад

    Thankyou brother❤
    You did this vdo when i need a support🥲.May God bless you❤❤❤

  • @jasmineshobhanaabraham5473
    @jasmineshobhanaabraham5473 Год назад +1

    Good

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 месяца назад

    145 cut off ulla oru national competition exam nte result vannathinu shesham kaanunnu ente mark verum 91....i am a spoiler veruthe veetukkarude paisa kalayan ayi janichavan

  • @seemajohnjohn
    @seemajohnjohn 11 месяцев назад

    I love you❤❤

  • @athiraashokan9509
    @athiraashokan9509 Год назад +1

    Thank uuu broo👍👍👍

  • @ReghuS-kx6zl
    @ReghuS-kx6zl Год назад +1

    Thanks bro ❤❤❤❤❤❤

  • @itsmehina6969
    @itsmehina6969 Год назад

    Thank you 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @akshayab693
    @akshayab693 Год назад

    എന്റെ വീട്ടുകാര് നാക്കെടുത്താൽ പറയുന്നത് നിന്നെ കൊണ്ട് പറ്റില്ല, നിന്നെക്കൊണ്ട് പറ്റില്ല എന്നാണ്. അതിപ്പോ പഠിക്കാൻ ആയാലും ജോലിക്ക് ആയാലും എന്ത് ആയാലും. ഒരു ജോലിക്ക് ശ്രമിച്ചു ഇന്റർവ്യു പാസ്സ് ആയി അവര് ജോയിൻ ചെയ്യാൻ പറഞ്ഞപ്പോഴും എന്റെ വീട്ടുകാരുടെ same ഡയലോഗ് ഇത് തന്ന...

  • @gokulkrishnapradeep7999
    @gokulkrishnapradeep7999 Год назад +1

    Bro..in the situation I can't move on, i don't know what next...

  • @aaliyayasmin6519
    @aaliyayasmin6519 Год назад

    This motivated me when i am down

  • @cybergaming3639
    @cybergaming3639 Год назад

    Thanks 🥲🥲

  • @ramesankunnuthur9601
    @ramesankunnuthur9601 Год назад

    Supper

  • @remyaunni2383
    @remyaunni2383 Год назад +2

    Anxiety യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ 🙏🏻

  • @sunsithamedia4529
    @sunsithamedia4529 Год назад

    Thanks🥰

  • @razivkv4846
    @razivkv4846 Год назад +1

    ഞാൻ plus one potti എന്റെ കൂടെ ഉള്ളു friends വിജയിച്ചു അത് നിർത്താം ഞാൻ എന്നെ കൊണ്ട് ആവുന്നത് പോലെ എഴുതിരുന്നു but result so sad ayi Poyi

    • @lovely-zd2wi
      @lovely-zd2wi Год назад +1

      Repeat ezuthi edukku bro...🥰

  • @maheshsurendran8035
    @maheshsurendran8035 Год назад +1

    Great ❤😊😊😊

  • @dhaneeshchandran7943
    @dhaneeshchandran7943 2 месяца назад

  • @nishoregk7751
    @nishoregk7751 Год назад

    Neet crack cheyyanulla video idumo

  • @JeonfloraFictions
    @JeonfloraFictions Год назад

    Broooo really thanks for this video .......✨

  • @anilp.b6142
    @anilp.b6142 Год назад

    Please chetta anik onu reply tarumo njan +1 ലാണ് പഠിക്കുന്നത് ഞാൻ ഒന്നും പഠിച്ചു കുഴിഞ്ഞിട്ടില്ല. എനിക്ക് വൈക്കിയാണ് സ്കുളിൽ കിട്ടിയത് എന്റെ സ്കൂളിൽ ഇപ്പോൾ എല്ലാ വിഷയവും 4, 5 chapter കഴിഞ്ഞു. എനിക്ക് മനസ്സിലാവുന്നില്ല എവിടെ നിന്ന് padichu തുടങ്ങണമെന്ന് please onu പറഞ്ഞു താമോ.... ഞാൻ ടീച്ചർ ഇപ്പോൾ എടുക്കുന്നതിന്റെ ഒപ്പം പഠിക്കണേ അതേ Frist chapter മുതൽ പഠിക്കണോ ? എനിക്ക് മനസ്സിലാവുന്നില്ല physics 3 മത്തെ chapter ലെ equation 4 മത്തെ chapter ൽ വരുന്നുണ്ട് ഞാൻ ഇപ്പോൾ എന്ത് ചെയ്യണം എന്ന് ഒന്നു താരാ മോ please ഈ comment വായിക്കുന്ന ആർ കെ ങ്കിലും അറിമെങ്കി please ഒന്നു പറഞ്ഞു തരാമോ please

  • @aishu299
    @aishu299 Год назад

    Thanks bro.. Enik ee sound ishtapettu❤☺☺

  • @augustinebabu5362
    @augustinebabu5362 Год назад

    The last music got me....🔥🔥🔥

  • @gamemanager8271
    @gamemanager8271 Год назад +1

    Bro filimora premium ano

  • @sudheeshsudhi3252
    @sudheeshsudhi3252 Год назад +1

    Super🔥🔥🔥

  • @SabuJoseph-d9m
    @SabuJoseph-d9m Год назад

    Enthannonnum ariyilla chettante videos kanumbol always oru positive feeling aanu ❤ because of you voice, maybe😊

  • @abdulbasithbasith7311
    @abdulbasithbasith7311 Год назад +12

    🖤One Day Inshallah 🥀

  • @sabeshtp5785
    @sabeshtp5785 Год назад

    ❤️

  • @fizaabdullathif
    @fizaabdullathif Год назад +6

    What should I do.. if others have belief in me... but i am just opposite..I doesn't believe myself...
    I am really struggling a lot nowdays..
    My neet coaching will start on 15 june
    I'm gonna leave in 13 june, and still I was not prepared , Idk what happens to me.. something no happy nor sad.. but..tensed at all ..due to this parents are also worried
    ....😑🙁>

    • @anchu.s203
      @anchu.s203 Год назад

      Me too🥺

    • @fizaabdullathif
      @fizaabdullathif Год назад

      @@anchu.s203😔🤜🤛
      evdyaa join akkye..

    • @simplepleasures89
      @simplepleasures89 Год назад +1

      Me too
      At brilliant pala🥺

    • @fizaabdullathif
      @fizaabdullathif Год назад

      @@simplepleasures89 Aah...eath hostel aan kittye...??

    • @fizaabdullathif
      @fizaabdullathif Год назад

      @@simplepleasures89 avde ethical ellam ok akumayirikkum...let's pray for the best🫠🤗

  • @alisha.mlineesh9319
    @alisha.mlineesh9319 Год назад +1

    Thanku bro 😊🥺enthukondanenn ariyilla bro nte words ente ullil thatti valathe feel aayi....great motivation broo thanku so much 😊

  • @youtubevideo7209
    @youtubevideo7209 Год назад +1

    ☺️

  • @ribimazin7075
    @ribimazin7075 2 месяца назад

    Enik nalla kazhivund But Ella programsilum enne tichers avoid cheyyunuu😢😢😢😢😢😢😢😢

  • @prabhum7664
    @prabhum7664 Год назад

    Super 🔥👍

  • @parvanidheeraj3198
    @parvanidheeraj3198 Год назад

    Ene elavaru oninu kollathaval ennu vilikununath ... Sathyam panajal maduthu

  • @Abax__937
    @Abax__937 Год назад

    Bro ii vido intayil ido enik oru alkk ayakana?

  • @jinn9801
    @jinn9801 Год назад +1

    ✨🔥

  • @farsanachannel1423
    @farsanachannel1423 Год назад

    Enik ith orupad isttam Ayi pakshe ith kandappo enthopolle enik arila nja valuthayal Aaravum enn

  • @Bythway
    @Bythway Год назад

    3:42🤌