LDCക്ക് കണക്കില്‍ ഇനി മുഴുവന്‍ മാര്‍ക്കും നേടാം 😍LDC Episode 2|Number System for LDC

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 692

  • @opinionspot1423
    @opinionspot1423 5 лет назад +177

    പൂജ്യത്തിൽ നിന്നും വി ഇ ഓ പരീക്ഷയ്ക്ക് മാത്സിൽ 15+ മാർക്ക് നേടി തന്ന പ്രദീപ്‌ സാർ ഉയിർ... എൽ ഡി സിയിൽ മാത്സിന് 18ൽ കുറഞ്ഞ മാർക്ക് പ്രതീക്ഷിക്കുന്നില്ല... 👌

    • @EduOnLearningSolutions
      @EduOnLearningSolutions  5 лет назад +18

      😃💪

    • @anjussss6537
      @anjussss6537 5 лет назад +4

      ആണോ അപ്പോൾ ഇത് വിശ്വസിച്ചു ldc ക് irangalle

    • @opinionspot1423
      @opinionspot1423 5 лет назад +9

      Anju, തീർച്ചയായും... പ്രദീപ്‌ സാറിന്റെ ക്ലാസുകൾ പക്കാ പ്രോഫിറ്റബിൾ ആണ്.. ഗുണം കിട്ടിയിരിക്കും... ഗ്യാരന്റി...

    • @shefnaanish1978
      @shefnaanish1978 5 лет назад +4

      @@opinionspot1423 ആണോ... egane ഒരാള് പറയുമ്പോൾ കുറച്ചൂടെ പഠിക്കാൻ തോന്നും താങ്ക്സ് kto

    • @opinionspot1423
      @opinionspot1423 5 лет назад +4

      Shefna, അനുഭവം ഗുരു 💪

  • @jayanvs4881
    @jayanvs4881 5 лет назад +58

    സർ വളരെ നല്ല കാര്യം base മുതൽ തുടങ്ങിയതിൽ. തുടക്കക്കാർക്ക് പോലും ഉപയോഗം ചെയ്യും. മുഴുവൻ ടോപ്പിക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ.

  • @nimisharagesh4858
    @nimisharagesh4858 5 лет назад +137

    English & Maths ഈ ചാനലിനെ ആശ്രയിച്ചിരിക്കുന്നു 😍

  • @vaidhuswonderland6162
    @vaidhuswonderland6162 5 лет назад +19

    Sir, ഈ ldc എങ്ങനെയും നേടണം സെൽഫ് സ്റ്റഡി നടത്തുന്ന എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരമാണ്. എല്ലാ ടോപികും ഇടണേ sir. 🙏🙏🙏🙏god bless uuu

  • @lijukollam4956
    @lijukollam4956 5 лет назад +22

    സാർ....ഒരു പാട് നന്ദി... കണക്ക് കാണുമ്പോൾ ഉണ്ടായിരുന്ന പേടി മാറ്റിയതിന്... ദൈവം അനുഗ്രഹിക്കട്ടെ....

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 5 лет назад +14

    പ്രദീപ് സാർ, നിങ്ങളുടെ ക്ലാസ്സ്‌ എല്ലാം സൂപ്പർ ആണ്. ഓരോ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞു കഴിയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ❤❤❤❤ഒരുപാട് നന്ദി ❤❤❤

  • @harithatk6886
    @harithatk6886 5 лет назад +12

    വളരെയേറെ useful ആയിട്ടുള്ള video ആണ്.very thanks sir

  • @unnikannankannan9942
    @unnikannankannan9942 5 лет назад +2

    വളരെ നന്ദി സാർ. ബെയ്സ് മുതൽ പഠിപ്പിച്ചു തുടങ്ങിയത്.

  • @nimisharagesh4858
    @nimisharagesh4858 5 лет назад +35

    Good class.. ഓരോ topicലെയും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും മെൻഷൻ ചെയ്യുമോ sir??y bcoz,psc coaching പോവാതെ ഈ ചാനൽ നോക്കിയാണ് പഠിക്കുന്നത്. ...

  • @irshad.irshuu2074
    @irshad.irshuu2074 5 лет назад +2

    എന്നെപോലുള്ള ഉദ്യോഗഗാർത്ഥികളുടെ മനസ്സറിയുന്നതാണ് സാറിന്റെ ഓരോ ക്ലാസ്സുകളും. Pradheep sir uyir

  • @seemaBalakrishnan1004
    @seemaBalakrishnan1004 5 лет назад +5

    e chettante classil vannapol maths nu 18 vare ipol kittunnundu, othiri thankssss

  • @anas.h5786
    @anas.h5786 5 лет назад +9

    കോച്ചിംഗിനു പോകാതെ ഈ ചാനൽ മാത്രം ആശ്രയിച്ചാണ് maths ഉം ഇംഗ്ലീഷും പഠിക്കുന്നത്. മുഴുവൻ ടോപ്പിക്കും തരണേ.. ഒത്തിരി ഉപകാരപ്പെടുന്നുണ്ട്...

  • @Rinz92
    @Rinz92 5 лет назад +1

    sir. ന്റെ ക്ലാസ്സ്‌ മാത്രം depend cheyyunnullu... ഇനിയും ഇതുപോലെ നല്ല ക്ലാസ്സ്‌ കൾ പ്രതീക്ഷിക്കുന്നു.. thku sir

  • @Isha6413-x8b
    @Isha6413-x8b 5 лет назад +33

    നല്ല ക്ലാസ്സ്‌ സർ എല്ലാം ടോപ്പിക്ക് തരണേ സർ. ആരാണ് ഓടിവന്നു ഇത്രയും നല്ല ക്ലാസിനു dis like അടിച്ചത് കഷ്ട്ടം തന്നെ

    • @sabu6052
      @sabu6052 5 лет назад +2

      അത് മറ്റേ ചാനലുകാരാ

    • @vipinap6476
      @vipinap6476 5 лет назад

      Oru paniyum ellathe erikkunnavara....

    • @maneeshkalarickal8383
      @maneeshkalarickal8383 5 лет назад

      @@vipinap6476 maripp0yatarikkum

  • @nidhins1089
    @nidhins1089 5 лет назад +15

    Sir, എല്ലാ ടോപിക്കും അതിന്റെ എല്ലാ ടൈപ്പ് questions cover ചെയ്യണേ......ഒപ്പം പ്രാക്ടീസ് ചെയ്യാൻ questions ടെലഗ്രാം ചാനലിൽ ഇടമോ?
    THANK YOU SIR....... waiting for next class..

  • @neenaprasannakumar1656
    @neenaprasannakumar1656 5 лет назад

    Enik maths onum ariyillaa aetaa... basic muthal paranju tharunnathinnu orupad thanks... easy aayi padikaan pattunnund.. thanks a bunch...

  • @kitchuviswanathan7822
    @kitchuviswanathan7822 5 лет назад +4

    നല്ല ക്ലാസ്സ്‌. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു.

  • @mubiahmd7802
    @mubiahmd7802 5 лет назад

    നന്ദി...
    New subscriber anu ...
    Videos oronnaayi kandu kondirikkunnu...Valare prayochanakaram Coaching nu pokatha enne pole ullavarkk..

  • @jasimji9226
    @jasimji9226 5 лет назад

    മലപ്പുറം Veoക്ക് 18 മാർക്കുണ്ട്. സത്യമായിട്ടും മാത് സ് ഒന്നും അറിയില്ലായിരുന്നു. സാറിന്റെ ക്ലാസ് മാത്രമാണ് എന്നെ മാത് സിൽ ഹെൽപ് ചെയ്തത്.ഒരുപാട് നന്ദി സാർ

  • @adarshtvm3846
    @adarshtvm3846 5 лет назад +22

    ക്ലാസ്സിന് അവസാനം workout ചെയ്യുവാൻ കുറച്ച് questions ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു

  • @shamnanavas9117
    @shamnanavas9117 4 года назад

    Sir വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @shamsad_Huryrah
    @shamsad_Huryrah 3 года назад

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം നിന്നെ ഞാൻ പ്രണയിക്കുന്നു കണക്കേ...
    പ്രദീപ് സർ... ❤️❤️❤️❤️

  • @krazykidos751
    @krazykidos751 5 лет назад

    Thudakkakkarkku vendi explain cheyth tharunnathu valare upakaram pradeep sir.. very thanks...

  • @shamnaferhath770
    @shamnaferhath770 5 лет назад +7

    Practice ചെയ്യാനുള്ള questions vedio യുടെ last തന്നാൽ ഉപകാരമായിരുന്നു

  • @febaalexie1737
    @febaalexie1737 5 лет назад

    Thankyou sir base muthal padipikunathinu... Athu thanne venam.. n also thank you for giving tricks to remember.. inniyum expecting such good classes.. number system etra padichalum formula marakua

  • @gopikabinoy5919
    @gopikabinoy5919 4 года назад

    Super class കണക്കിനോടുള്ള പേടി മാറി

  • @spider9917
    @spider9917 4 года назад

    Sir,Supr classugal anu maths onnumariyata enne padipikan prerana nalgiyadinu engane thanks parayanamennu ariyilla lot of thnksss

  • @rahultk5275
    @rahultk5275 4 года назад

    സാർ ഇത്രയും മനോഹരമായ ക്ലാസ്സ്‌ ആദ്യമായിട്ടാ കേൾക്കുന്നേ

  • @sajayjoy7528
    @sajayjoy7528 5 лет назад

    Sir valare upakarapedunud....thnkx...eniyum..videos predishikunu....

  • @akhisivaakhisiva8557
    @akhisivaakhisiva8557 2 года назад

    Onnumariyathavarkk polum manasilakkan pattiya super class

  • @ridhuridhu849
    @ridhuridhu849 5 лет назад

    സൂപ്പർ ക്ലാസ്സാണ് ഇനി എന്നും ഈ ചാനൽ പിന്തുടരും

  • @aravindV98
    @aravindV98 5 лет назад

    സാറിന്റെ ക്ലാസ് വേറെ ലെവൽ ആണ്
    Thankyou sir

  • @athulkrishnae250
    @athulkrishnae250 5 лет назад +1

    Good class thank you sir. I can understand your class. Number systemthil eppolum mistake varuthunath clear ayi

  • @user-vq2xq3yj6g
    @user-vq2xq3yj6g 5 лет назад +2

    കണക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ maths class കണ്ടതിന് ശേഷമാണ്

  • @kochunnivaippin234
    @kochunnivaippin234 4 года назад

    Sir, ക്ലാസുകൾ സൂപ്പർ ആകുന്നുണ്ട്............

  • @rakeshdev8494
    @rakeshdev8494 5 лет назад

    Thank u chetta ,mathsil oru base illatha enikk ippo enikk enthokkeyo oru energy kittya pole ithupole oro topic vise ulla video cheyyamennu pretheekshikkunnu

  • @kmadhavannair2180
    @kmadhavannair2180 5 лет назад +5

    പ്രദീപേട്ടാ നല്ല ക്ലാസ്

  • @delmabiju2002
    @delmabiju2002 5 лет назад +1

    Very good class sir. I am tensed in frond of these type of questions. Now I got confidence that I can face it. God bless you.

  • @sharonka3885
    @sharonka3885 4 года назад +1

    Highly informative ... easy to understand....thank u sir

  • @deeparamakrishnan2519
    @deeparamakrishnan2519 5 лет назад

    Thank you pradeep sir.. parayan vaakkukal Ella athreem njangale help cheyyunund.....

  • @shemisanuj2828
    @shemisanuj2828 5 лет назад

    Ellm ezhuthunnudu sir,maths base muthal parayunnath orupadu useful anu.thank u sir,expect more clasess

  • @abhidon5353
    @abhidon5353 5 лет назад +18

    സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ പെട്ടെന്ന് മനസിലാകും. സാർ type 1 മാത്രമല്ലാതെ മുഴുവൻ ടോപ്പിക്കും length കൂട്ടി ഇതുപോലെ കവർ ചെയ്യാമോ.. ഇതൊരപേക്ഷയാണ്

  • @meatandeat6627
    @meatandeat6627 5 лет назад

    പ്രദീപ്‌ സർ, ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്, ഞാൻ പല യൂട്യൂബ് ക്ലാസ്സുകളും കണ്ടിട്ടുണ്ട്, പക്ഷെ ഇത്ര നന്നായിട്ട് equations maximum ഒഴിവാക്കി ലോജിക്കൽ ആയി maths മനസിലാക്കിത്തരുന്ന ക്ലാസ്സ്‌ sir ന്റെ ക്ലാസ്സ്‌ മാത്രം ആണ്. Maths ഈസി ആയി പഠിക്കാം എന്ന ആത്മവിശ്വാസം sir ന്റെ ക്ലാസ്സിൽ നിന്ന് കിട്ടി. വളരെ നന്നിയുണ്ട്
    Waiting for your next class.
    God bless you

  • @sruthikkumar2686
    @sruthikkumar2686 5 лет назад

    Thank u sir... Orupaad perkku upakaaramaanu e base muthalulla class..

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 года назад

    എന്റെ കണക്കു പഠിക്കാൻ ഉള്ള ഒരേ ഒരു source ഈ ചാനൽ ആണ് എത്ര സിംപിൾ ആയിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത്

  • @divyavijith2716
    @divyavijith2716 5 лет назад

    Sir, super, sirnte class kandathinu shehamannu mathsinodu ishttam Thonniyathu, thank you sir

  • @nandanamohan502
    @nandanamohan502 5 лет назад

    Nalla class....thank u sir...maths and english full aasryam eduon channal aaanu...

  • @dhanyamachath1835
    @dhanyamachath1835 4 года назад

    സർ, നല്ല ക്ലാസാണ്.ഞാനിപ്പൊ സാറിൻറെ ക്ളാസുകൾ നോക്കിയാണ് പഠിക്കുന്നത്

  • @najumurshi8322
    @najumurshi8322 4 года назад

    Super Class sir.. Thank u so much..ldc kkulla maths full pratheekshikkunnu...

  • @aaweksss2883
    @aaweksss2883 5 лет назад +1

    Base മുതൽ ആരംഭിച്ചതിനു വളരെ നന്ദി മുഴുവൻ ടോപ്പിക്ക് ഉൾപെടുത്തുക

  • @kunju689
    @kunju689 5 лет назад

    Valare nalla class maths valare simple ayi manasilakki tharunnu thank u sir

  • @dijinadiji8031
    @dijinadiji8031 4 года назад

    Super,,,sirnte class kandu ente maths pedi kuranju

  • @ancypraveen9292
    @ancypraveen9292 4 года назад

    വളരെ നന്ദി, ക്ലാസ്സ്‌ നന്നായിട്ടുണ്ട്

  • @dhanyachathamponnath5029
    @dhanyachathamponnath5029 5 лет назад +1

    Thank u sir for choosing easy methods .Pls include all the topics related to Ldc

  • @akshaylogicminded7986
    @akshaylogicminded7986 4 года назад

    Sir, videode 15:32 minute noku,
    820-45 = 775 anu varendath.
    Thank u.

  • @rajiskandan6298
    @rajiskandan6298 5 лет назад

    Very good class. Ella topics um ithupole base muthal venam sir

  • @hezafiya4244
    @hezafiya4244 5 лет назад

    സൂപ്പർ ഇനിയും നല്ല class പ്രദീക്ഷിക്കുന്നു

  • @sangeetha1457
    @sangeetha1457 5 лет назад +1

    Pradeep sir Anu njn knditulathil mathsil itrem easyay padipikune

  • @sruthivijay8944
    @sruthivijay8944 5 лет назад

    Pwolichhhhh....topicwise all ithpole idanam please.....olll type que um idanam....like number series le all type....lcm all type....like dat

  • @sachidanandanmk3492
    @sachidanandanmk3492 5 лет назад +1

    Good class base muthal thudangiya Mathi ellaa topikum

  • @namritham1585
    @namritham1585 5 лет назад

    Sir te classukal kazhinja veo kk maths enna pedi maati thannu. Score cheyaan orupad help cheythu.god ennum anugrahikatte

  • @shamnashameer285
    @shamnashameer285 5 лет назад +1

    Thank you sir....now i am studing maths by writing notes from your classes.cover all topics for us......hopefully...

  • @amalviswam9116
    @amalviswam9116 3 года назад

    The product of two natural numbers is 9222. If they differ by 19 then find out the sum of the number.
    1) 205
    2) 199
    3) 197
    4) 193
    Sir please explain thus question

  • @greeshmagree89
    @greeshmagree89 5 лет назад

    Very useful video base parayunnakonde beginner's include cheyyunnan sadhikunnunde thank you sir

  • @jubairiathvc5861
    @jubairiathvc5861 5 лет назад

    sir nte ella videosum valare upakarapratham ...njn eth depend cheythane maths nokunnath

  • @prasadp2042
    @prasadp2042 4 года назад +1

    സാർ മാത്രം വിശ്വസിച്ചു ഇപ്പൊ maths വളരെ ഇഷ്ടപ്പെട്ടു പഠിക്കുന്ന ഞാൻ

  • @mubeenanp8216
    @mubeenanp8216 5 лет назад

    Oru nalla thudakamaavatte,thnku pradeep sir....

  • @adidev.psatheesh2995
    @adidev.psatheesh2995 5 лет назад

    Super class nallapole manasilavunund thanks sir

  • @sreekala8775
    @sreekala8775 5 лет назад

    Video orupad useful aakunude maths and English super..

  • @mayasaji9461
    @mayasaji9461 5 лет назад

    എത്ര സിമ്പിൾ ആയ സർ മനസിലാക്കി തരുന്നേ thanku sir

  • @dilmolbabu8569
    @dilmolbabu8569 5 лет назад

    sir supr class airunnu...yella topicsum cover cheyanm..

  • @praseethaabhilash2317
    @praseethaabhilash2317 4 года назад

    Thank you sir ....good class...very interesting.......

  • @fidilsha6502
    @fidilsha6502 3 года назад

    സർ വളരെ നല്ല ക്ലാസ് . താങ്ക്സ്🙏

  • @CHANNELJD
    @CHANNELJD 5 лет назад

    Good effort Gobi ..... നല്ല ഒരു വിജയം ആശംസിക്കുന്നു....

  • @ullasambalapuzha1935
    @ullasambalapuzha1935 5 лет назад

    വളരെ മികച്ച ക്ലാസ്സ്‌....... നല്ല അവതരണം...... ✌️✌️✌️👏👏👏👏😀😀😀😀

  • @reenasenan3572
    @reenasenan3572 5 лет назад

    Thankzz...Sir....വളരെ ഉപകാരം സാറിന്റെ ക്ലാസ്സ്‌ ...

    • @vipinp6293
      @vipinp6293 5 лет назад

      Sir ന്റെ cls നല്ല smart ആണ്. പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. എല്ലാ ക്ലാസും ഇതുപോലെ clear ആക്കി തരണം.

    • @vijipraveen5780
      @vijipraveen5780 5 лет назад

      Sir calendar onnu paranju thrumo

  • @Sandra-tt2fv
    @Sandra-tt2fv 5 лет назад

    Base muthal padipichathinu orupad thanks...

  • @simidilip3352
    @simidilip3352 5 лет назад

    Sir ,kanakku masasilakatha ellavarkum E video upakarapradamakatte,thank u for video

  • @likhithakp5891
    @likhithakp5891 5 лет назад

    Sir orupad thanks super class ......Ela videos illum kurch practice qustn kude tharu sir ... telegram il share chyathallum mathi sir pleas....

  • @vishnum4727
    @vishnum4727 5 лет назад +3

    ഒരുപാട് താങ്ക്സ് ഉണ്ട് sir ... ♥️

  • @amruthavv2320
    @amruthavv2320 5 лет назад

    Good start.. Well begin is half done

  • @shamsad_Huryrah
    @shamsad_Huryrah 3 года назад +1

    NET ന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. സർ കാരണം maths ഇപ്പൊ ഇഷ്ട വിഷയം ആയി. NET കിട്ടിയാൽ ഒരു പൊന്നാടയുമായി ഞാൻ വരുന്നുണ്ട്. ❤️❤️❤️

  • @aswathybharathanaswathybha5096
    @aswathybharathanaswathybha5096 3 года назад

    വളരെ നല്ല ക്ലാസ്

  • @bijim.s7614
    @bijim.s7614 5 лет назад

    താങ്ക്സ് സർ. Very good class.

  • @AL-TRICKS.
    @AL-TRICKS. 5 лет назад +2

    Sir ന്റെ ബ്രെയിൻ എനിക്ക് തരുമോ... സൂപ്പർ ക്ലാസ്സ്‌ സാർ..

  • @divayadas1706
    @divayadas1706 5 лет назад

    Thudakkam Muthal parannuthannathine thank you sir

  • @PrakashPrakash-mp1mh
    @PrakashPrakash-mp1mh 5 лет назад

    Super class,LDC Ellam topic idumo,thank you sir,god bless you

  • @science9172
    @science9172 5 лет назад

    Sir super super super no words........ big salute to your efforts........... god bless you sir..... 🙏🙏🙏🙏🙏

  • @asadirfanpv8342
    @asadirfanpv8342 5 лет назад

    ഒരട്ട പറഞ്ഞപ്പോഴുള്ള ചിരി pwolichu sir

  • @stephyaneesh1215
    @stephyaneesh1215 5 лет назад

    Maths nodulla pedi maari.. . Thank youu sir....

  • @KunjattaAmmuss
    @KunjattaAmmuss 5 лет назад

    Thku sir class pokathavarku very useful anu thku sir

  • @swapnapj9428
    @swapnapj9428 4 года назад

    താങ്ക്സ് സാർ... ഒത്തിരി നന്ദി

  • @shinydeepthiraj2338
    @shinydeepthiraj2338 5 лет назад

    Good memory refreshment...marannu thudaghiya number system veedum kittipoiii... I hope one more number system class.... Thanks Sir👏👏👏

  • @Soorajmarari
    @Soorajmarari 5 лет назад

    എനിക്ക് കിട്ടിയ റിസൾട്ട്‌.. maths ചെയ്യാനുള്ള കോൺഫിഡന്റ് ലെവൽ 100% അത് pradeep സർ തന്നെയാണ്..... maths പഠിക്കാൻ ഞാൻ No. 1 ചാനൽ അത് eduon learning solutionu ഉള്ളതാ... thanks സർ

  • @siniashik0586
    @siniashik0586 5 лет назад +1

    മാത്‌സ് സിംപിളായി പഠിക്കാൻ സാറിന്റെ ക്ലാസ് തന്നെ കാണണം

  • @binshabinshu8703
    @binshabinshu8703 5 лет назад

    Sir ldc base ella topics ee channelil kanille. English maths eduon mathramanu ashrayam. Tnq so much sir.

  • @sumisumi8046
    @sumisumi8046 5 лет назад

    Super class....more tough problems kudi include cheyyanee sir

  • @namritham1585
    @namritham1585 5 лет назад

    LDC kk maths padikkunnathil sir aanu vazhikaati. thank you sir

  • @anusreen3685
    @anusreen3685 5 лет назад

    Sir orupad thanksund. Topicwise class koode previous question class koode edumoo. Sir parajutharumbo vegam manasilakunund atha

  • @nishakrishnakripa2369
    @nishakrishnakripa2369 5 лет назад

    Very nice class, simply super, thank you sir