KSEB എന്ന കൊള്ളസംഘം : നിങ്ങൾ അറിയുന്നുണ്ടോ?! | ABC MALAYALAM NEWS | ABC TALKS | 12-07-2024

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @sreerajsukumarannair2772
    @sreerajsukumarannair2772 3 месяца назад +232

    ABC യുടെ കറന്റ്‌ cut ഉടനെ നടക്കാൻ സാധ്യത ഉണ്ട്.ആരും കൂടെ നിൽക്കില്ല. പക്ഷെ ABC യുടെ ഈ ധൈര്യത്തിന് എന്റെ like എന്റെ support 🙏🏻👌🏻👍🏻🙌🏻🇮🇳

    • @adarshrethnan3062
      @adarshrethnan3062 3 месяца назад +7

      മണ്ടത്തരം പറയാനും വേണം ഒരു ധൈര്യം അത് അവനുണ്ട്

    • @suchithranvachali5655
      @suchithranvachali5655 3 месяца назад +4

      ഇന്നെപ്പോലത്തെ കുറച്ചു പേരെ മണ്ടന്മാർ ആക്കാൻ ABC ക്കു കഴിഞ്ഞു അതവരുടെ വിജയം അത്രയേ അവർ ഉദ്ദേശിച്ചുള്ളൂ അത് നടന്നു കഷ്ടം

    • @ablebabu
      @ablebabu 3 месяца назад +1

      Schoolil polum pokatha mandanmaar
      Advance total bill il ninnu kurachittanu Final bill ennu polum nokkatha pottan

    • @cvriyaz
      @cvriyaz 2 месяца назад

      കോപ്പാണ് ഒരു കാര്യതെപ്പറ്റിയും ABCD അറിയാത/അന്വേക്ഷിക്കാത മണ്ടന്മാർ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്....ത്ഫൂ🥺

    • @mithunnarayanan696
      @mithunnarayanan696 2 месяца назад +2

      ഒരു കോടി /മാപ്പ് 👌

  • @Vishnu_sp77
    @Vishnu_sp77 2 месяца назад +34

    Anyone after KSEB case ??😅

  • @sobhanasobhana4293
    @sobhanasobhana4293 3 месяца назад +243

    ഈ കാര്യങ്ങള് എന്തു കൊണ്ട് .നമുക്ക് കേന്ദ്ര മന്ത്രി സഭയിൽ നമുക്ക് അവതരിപ്പിച്ചുകൂട .അല്ലെങ്കിൽ സുപ്രീം കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി കൊടുത്തു കൂടെ .

    • @shafeekshifadale142
      @shafeekshifadale142 3 месяца назад +19

      കേന്ദ്ര നിയമ പ്രകാരം ആണ് സഹോദരാ ഫുവെൽ ചാർജ് ഒക്കെ വാങ്ങുന്നത്

    • @senseivineeth3398
      @senseivineeth3398 3 месяца назад +4

      Currect

    • @ajithalampilli
      @ajithalampilli 3 месяца назад +19

      ​@@shafeekshifadale142അപ്പോൾ എസിഡി? ഒരു ബില്ല് അടച്ചില്ലെങ്കിൽ എന്തിന് ഫ്യൂസ് ഊരുന്നു? പിന്നെ മീറ്റർ എന്തിന് റെൻ്റ്+ GST

    • @Anilkumar-fb1kw
      @Anilkumar-fb1kw 3 месяца назад +16

      സാറെ ഇത് മനസ്സിലാക്കാനോ, പ്രതികരിക്കാനോ ജനങ്ങൾക്കു അറിയില്ല.
      കേരളത്തിലെ ജനങ്ങളെ ഈ ആപത്തിൽ നിന്ന് കേന്ദ്രത്തിനു രക്ഷിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല ?

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 месяца назад +10

      No other state is like this, then why you are blaming central government ....shame on you ​@@shafeekshifadale142

  • @user-xb5pq
    @user-xb5pq 3 месяца назад +92

    എന്ത് പോക്രിത്തരം കാണിച്ചാലും ചോദിക്കാൻ ആളില്ല എന്ന് അവർക്കറിയാം. ഇനിയും കൂട്ടും

  • @bijuwinco7756
    @bijuwinco7756 3 месяца назад +58

    ഈ ബില്ല് kseb ജീവനക്കാർക്ക് പോലുമറില്ല outo recovery charge ഇവൻമാരെ മുടിഞ്ഞു പോകണം

  • @sureshgopalan2658
    @sureshgopalan2658 3 месяца назад +95

    ABC ചാനൽ എങ്കിലും ജനങ്ങൾക്ക്‌ വേണ്ടി കോടതിയെ സമീപിച്ചാൽ വലിയ ഉപകാരം ആയേനെ. 👍

    • @shajic1832
      @shajic1832 3 месяца назад +2

      അതിനുള്ള സത്യസന്ധത ഉണ്ടാവുമോ.... കൊള്ളയെപ്പറ്റി മറ്റൊരു ഇലക്ട്രോണിക് കൊള്ള അതല്ലേ മാഷേ. തുടരട്ടെ സർഗ്ഗത്മകത 👍🌹🙏

    • @joseabraham5967
      @joseabraham5967 3 месяца назад +1

      വിവരമില്ലാ യ്മക്ക് ഒരു പരിധിയും ഇല്ല--- പണ്ട് ഒരുത്തി പൊറോട്ട കഥയുമായി വന്നു... അവസാനം മാപ്പ് പറഞ്ഞ് തടിതപ്പി...

    • @Abilash-hi9fv
      @Abilash-hi9fv 2 месяца назад

      Kseb ee settanmarketire kodathiyul sameepichitund

    • @remesank512
      @remesank512 2 месяца назад +2

      ഈ വ്യാജ വാർത്തക്കെതിരെ KSEB കോടതിയിൽ പോയിട്ടുണ്ട്.

    • @nimishas1334
      @nimishas1334 2 месяца назад +1

      വിവരം ഇല്ലായ്മ ഒരു കുറ്റമല്ല. എന്നാൽ ഇങ്ങനെ വിളിച്ചുകൂവുന്നത് ഒരു കുറ്റം തന്നെ ആണ്..ഒരു ചാനൽ ഇട്ട് അതിൽ വിവരകേട്‌ വിളമ്പിയതിന് പണി വരുന്നുണ്ട് സേട്ടാ.. 😂

  • @maheshtv5916
    @maheshtv5916 3 месяца назад +82

    കോടതിയിൽ പോയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @VinodKumar-eh2dx
      @VinodKumar-eh2dx 3 месяца назад +3

      ഞാനും കൂടാം

    • @rjshtk
      @rjshtk 3 месяца назад +2

      Pattilla. Niyamaparamallaatha charges onnum KSEB vaangunnilla!

    • @hareesmuhammed1420
      @hareesmuhammed1420 3 месяца назад +2

      ഒരു കാര്യം ഇല്ല.... കോടതി നിങ്ങൾക്കുള്ള ബോധ വൽക്കരണ ക്ലാസ്സ്‌ തരും ഇങ്ങനെ ഉള്ള മണ്ടൻ മാരുടെ വാക്കുകൾ കേട്ട് കോടതിയിൽ വന്ന് സമയം കളയാതിരിക്കാൻ

    • @maheshmc2151
      @maheshmc2151 3 месяца назад

      കോടതിയുടെ സമയം കളഞ്ഞതിന് തിരിച്ച് പണി കിട്ടും.. ഈ പൊട്ടമാർ വിഡിത്തം ആണ് പറയുന്നത്

    • @fracisk.s.3381
      @fracisk.s.3381 Месяц назад

      ഒന്ന് പോയ്‌ നോക്ക്

  • @sindhunair9717
    @sindhunair9717 3 месяца назад +42

    ഞാൻ ശ്രദ്ധിക്കാറുണ്ട്.. പക്ഷെ സ്വയം രോഷം കൊള്ളുകയല്ലാതെ വേറെ എന്ത് മാർഗം 😭😭

    • @jollyantony9900
      @jollyantony9900 3 месяца назад

      Case kodukku

    • @remesank512
      @remesank512 2 месяца назад

      ​@@jollyantony9900
      KSEB കേസ് കൊടുത്തു.

  • @vsn2024
    @vsn2024 3 месяца назад +26

    താങ്കൾ അവസാനം പറഞ്ഞ അഡ്വാൻസ് 193 രൂ. ഡെപോസിറ്റിനുള്ള പലിശ നൽകിയതാണ്. അത് ബില്ലിൽ കുറച്ചിരിക്കുകയാണ്. എല്ലാം കൂടി കൂട്ടി നോക്കിയാൽ താങ്കൾ പറഞ്ഞതിലെ പിശക് മനസ്സിലാകും.

  • @remyagg413
    @remyagg413 3 месяца назад +95

    ഒരു വക്കീലിന് ഇത് അറിയാമെങ്കിൽ കേസ് കൊടുത്തൂടെ?

    • @satheeshpai6295
      @satheeshpai6295 3 месяца назад +2

      KODUKULLA.😋😀☺️🤭

    • @muhbabvin
      @muhbabvin 3 месяца назад +4

      വക്കീലിന് വിവരം ഉണ്ടാവും 😂😂

    • @antonypxpc5280
      @antonypxpc5280 3 месяца назад +1

      In which court ?

    • @muhbabvin
      @muhbabvin 3 месяца назад

      @@antonypxpc5280consumer court

    • @Shihabudeen-v3d
      @Shihabudeen-v3d 3 месяца назад +3

      കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല സർക്കാർ ശമ്പളം വാങ്ങുന്നവർ എല്ലാവരും ഒന്നാവും അതിന് അവർക്ക് ഓരോ ന്യായങ്ങൾ ഉണ്ടാവും

  • @sureshck6993
    @sureshck6993 3 месяца назад +24

    ഞാൻ ഈ പ്രാവശ്യം എനിക്ക് 571 രൂപ ബില്ലുണ്ട് പക്ഷെ ഞാൻ 170 രൂപ മാത്രം അടച്ചാൽ മതി എന്ന് കാഷ്യർ പറയുന്നു എന്താ കാരണം എന്റെ വൈദ്യുതി ഉപയോഗം മഴയൊക്കെ ആയതിനാൽ കുറഞ്ഞ രിക്കന്നു അപ്പോൾ എന്റെ സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും കറവ് ചെയ്തു സത്യം ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

    • @lahitharm7112
      @lahitharm7112 3 месяца назад

      എനിക്ക് വേനലിൽ 2700 വന്ന ബില്ല് മഴക്കാലത്ത് 16 20 ഉള്ളൂ പക്ഷേ എന്നോട് ഒരു ദയയും കാണിച്ചിട്ടില്ല... വേനലിൽ ഞാൻ Ac യിൽ ഉറങ്ങിയിട്ടല്ല എൻ്റെ വീട്ടിൽ AC യും ഇല്ല .... കിണറ്റിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് വെള്ളം വരുന്നതിന് അനുസരിച്ച് മോട്ടോർ വിട്ടതിനാലാണ് എനിക്ക് 2700 ആയത്... പിന്നെ അവധിക്ക് മക്കൾ എല്ലാവരും വന്നപ്പോൾ കുറച്ച് ഉപയോഗം കൂടുമല്ലോ. അത് എങ്ങനെയാണ് ധൂർത്ത് ആവുക.

    • @ckpara20
      @ckpara20 3 месяца назад +1

      എന്നാ..താൻ..പറ.. ഏതാ.റിക്കവറി...വാടകക്ക്..tax.. സർച്ചർജ്.. എന്താ...ഫുയിൽ.ചാർജ്.എന്തിനാ..താൻ.പറ

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 месяца назад

      തന്റെ kseb bill parisoxhikkunpol mathrame sariyayi vilayiruthan kazhiyu.ACD ,fuel charge,fixed charge,meterrent gst,advance, duty charge,round off ethoke enthanu krishnan kitty(minister of Electricity). P.vijayan govt varshamthorum karandu charge vardhippichu janangale vanchikkunnu. Ethinoke thadayidan samayam adhikramichirikkunnu

    • @BennyBavukka
      @BennyBavukka Месяц назад

      അറിയാനഉള്ള അഗഹം ഉണ്ട്. എന്നതിനു ആണ് ഡെപ്പോസിറ്?

    • @bennydias2287
      @bennydias2287 Месяц назад +1

      പാർട്ടികാരനോ kseb ജീവനക്കാരനോ?

  • @sreepriya10
    @sreepriya10 3 месяца назад +12

    ACD നിയമനുസൃതം ആണ്,, 3 മാസത്തെ ബില്ലിന് തുല്യമായ തുക ഡെപ്പോസിറ്റ് ആയി വേണം, അതിനു ബാങ്ക് റേറ്റിൽ പലിശ തരുന്നുണ്ട്., ഡ്യൂട്ടി സംസ്ഥാന സർക്കാരിനും GST കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുമാണ്

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 месяца назад

      gst piricheduthathukondu janangalkku yenthu undayanu prayojenappettathu

  • @mohandaskambalath6185
    @mohandaskambalath6185 3 месяца назад +47

    സാരിയുടുത്താലും പാവാടയുടുത്താലും കല്യാണിക്കുട്ടി കല്യാണി കുട്ടി തന്നെ എന്ന് പറഞ്ഞതുപോലെ ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും കാര്യങ്ങളുടെ ഗതി ഇതുപോലെ തന്നെയായിരിക്കും

    • @SM-hj7hr
      @SM-hj7hr 3 месяца назад

      🤣🤣🤣🤣

    • @alishabinoy
      @alishabinoy 3 месяца назад

      ഫ്രസ്ട്രേഷൻ

    • @chandrenchandren1113
      @chandrenchandren1113 3 месяца назад

      മോഹൻദാസ് പറഞ്ഞത് 100% ശരിയാണ് ഇവരെ നമ്മൾ താങ്ങി നടക്കുന്നത് കൊണ്ടാണ് ഈ ഗതികേട് വരാൻ കാരണം ശരിക്ക് പ്രതികരിക്കണം

    • @adarshrethnan3062
      @adarshrethnan3062 3 месяца назад

      ആര് ഭരിച്ചാലും ഇത് തന്നെ വരാൻ പോകുന്നുള്ളൂ

  • @josephvmathew4250
    @josephvmathew4250 3 месяца назад +69

    കൊള്ളയടിക്കുന്നത് ആര് ചോദ്യം ചെയ്യും, അണ്ണാക്കിൽ ആപ്പടിച്ചാലും ആർക്കും പരാതിയില്ല. എല്ലാത്തിനും സർക്കാർ സപ്പോർട്ട്. ജനരക്ഷനടത്തുന്ന പാർട്ടി 🙄😔പ്രതിപക്ഷപാർട്ടികൾ ചോദ്യം ചെയ്യണം ജനങ്ങൾക്ക് വേണ്ടി കോടതിയിൽ പോകണം 😔

    • @abdulsalampm2977
      @abdulsalampm2977 3 месяца назад

      ആവൂ
      ഇയാളെന്ത് മാത്രം ഗംഭീര വിവരങ്ങളാണ് പാവം പാമരരായ ഗുണഭോക്താക്കൾക്ക് പറഞ്ഞു തരുന്നത്.
      എന്തോരം ബുദ്ധിയാണ് ഇയാളുടെ ഈ തലയിൽ കുത്തി നിറച്ചു വെച്ചിരിക്കുന്നത്.
      ABC യാണത്രെ ABC
      അപാര ബുദ്ധി രാക്ഷസൻ

    • @kallelyshaju
      @kallelyshaju 2 месяца назад

      വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. - ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
      കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
      “കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
      ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

  • @kerala_chronicles
    @kerala_chronicles 3 месяца назад +19

    ഈ സത്യാവസ്ഥ തുറന്നു കാണിച്ചതിനു നന്ദി...പോരാട്ടം നിർത്തരുത് 👍

    • @nikhilelama8443
      @nikhilelama8443 3 месяца назад

      പോരാട്ടം ചാനലിൽ മാത്രമേ കാണൂ 😆😏

    • @sojik3937
      @sojik3937 3 месяца назад +2

      എന്ത് പച്ചക്കള്ളം പറഞ്ഞാലും വിശ്വസിക്കാൻ കുറെയലുകളും ഉണ്ടല്ലേ😄സത്യം പോലും.🤭

    • @hareesmuhammed1420
      @hareesmuhammed1420 3 месяца назад

      സത്യം 😂😂😂..... KSEB യിൽ ചെന്ന് ചോദിക്ക് എന്നിട്ട് പറഞ്ഞ പോരെ സത്യം ആണെന്ന്.... ലേശം വിവരം

    • @NOOR1281
      @NOOR1281 3 месяца назад +1

      ഇത് സത്യാവസ്ഥ അല്ല. വെറും പൊട്ടത്തരം. നാണമില്ലല്ലോ ഇവൻമാർക്ക്

  • @bijuwinco7756
    @bijuwinco7756 3 месяца назад +10

    ഈ വിഷയം ചർച്ച ചെയ്തതിനു നന്ദി കുറേ ആയി പലരോടും പറഞ്ഞു മടുത്തു

  • @prasannakumar2081
    @prasannakumar2081 3 месяца назад +25

    ഇത് കേരളമാണ് എന്ന് പറയാൻ എന്ന് മുതൽ ജനങ്ങൾ അവസരം കൊടുത്തോ അതാണ് ഇതിനെല്ലാം കാരണം

  • @fariskhan7567
    @fariskhan7567 3 месяца назад +8

    അറിവില്ലാത്തവരെ എന്തിനാണ് ഇങ്ങനത്തെ പരിപാടിക്ക് വിളിച്ച് മണ്ടത്തരം ജനങ്ങളെ പറഞ്ഞു തെറ്റി ധരിപ്പിക്കുന്നത്

  • @youtubeuser09
    @youtubeuser09 3 месяца назад +17

    ആരും ഇത് എന്തുകൊണ്ടാണ് കോടതി മു
    മ്പാകെ കൊണ്ടു വരാത്തത് !!

  • @aswinjose-v8w
    @aswinjose-v8w 3 месяца назад +17

    Advance എന്ന് എഴുതിയിരിക്കുന്നത് അധികം അടച്ച തുക നമ്മുക്ക് തിരിച്ചു തരുന്നതാണ്.

    • @adarshrethnan3062
      @adarshrethnan3062 3 месяца назад +2

      അധികം തുക അടച്ചത് തിരിച്ചു തരുന്നത് അല്ല. മുൻപ് കിടന്ന ഡെപ്പോസിറ്റിൻ്റെ. പലിശ ആയിട്ട് ആണ് തരുന്നത്.

    • @aswathibhama1996
      @aswathibhama1996 3 месяца назад

      Randum und പലിശ യും+ നേരത്തെ കൂടുതൽ അടച്ചതും ​@@adarshrethnan3062

    • @muhamedmusthafa3878
      @muhamedmusthafa3878 3 месяца назад

      അതു പോലും മനസ്സിലാക്കാതെയാണ് പൊട്ടത്തരം വിളമ്പുന്നത്

  • @maheshlal152
    @maheshlal152 3 месяца назад +13

    Additional Cash Deposit (ACD) ഒരു കൺസ്യൂമർടെ ഒരു വർഷത്തെ വൈദ്യുതി ഉപയോഗത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്. ശരാശരി മാസ ഉപഭോഗത്തിന്റെ 3 മടങ്ങാണ് ACD ആയി കണക്കാക്കുന്നത്. അതൊരിക്കലും ഒരു കൊള്ളയല്ല. തെറ്റായ വിവരങ്ങൾ ഇങ്ങനെ പ്രചരിപ്പിക്കരുത്.

    • @sudhamansudhaman8639
      @sudhamansudhaman8639 3 месяца назад +1

      ഹാവൂ ഒരാളെ കണ്ടെത്തി

    • @fath8936
      @fath8936 3 месяца назад

      ​@@sudhamansudhaman8639കൊള്ള സംഘത്തിലെ അംഗമാണ്

    • @a_beliiever
      @a_beliiever 3 месяца назад

      Acd vanganulla reason ariyumo?
      Niyamam parayunnath alland

    • @asokank5117
      @asokank5117 2 месяца назад +1

      കാപ്സ്യൂൾ .

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 месяца назад

      Ethil yathoru thettumilla. Yente vittile meter analog vibhagathillullathayirunnu. Athu pravarthanakshamavumayirunnu.ennittu evanmar digital meterkonuvechu.Athile reading vechu yethandu 8 maasathe vaidhyuthi upayogam thuka kootti athinte interest um cessum ente billil ninnum edakki. Enthanu kalikal manassilayo

  • @nisheedm7250
    @nisheedm7250 3 месяца назад +19

    ആരോട് പറയാൻ
    ഇതു ഇങ്ങനെയുള്ള പല പരിപാടികൾ ഉണ്ട്

  • @rajumonrajumon3237
    @rajumonrajumon3237 3 месяца назад +17

    ആയിരം നേരു പറഞ്ഞാലുംആരും വിശ്വസിക്കണംഎന്നില്ല പക്ഷെ ഒരു നുണ വളച്ചുകെട്ടി പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും. അതാണ് കാലം ഈ മണ്ടത്തരങ്ങൾ വിളമ്പുമ്പോൾഅടുത്തുള്ള സെക്ഷൻ ഓഫീസിൽ ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ

    • @anoobtm
      @anoobtm 2 месяца назад

      Correct

    • @asokank5117
      @asokank5117 2 месяца назад +2

      ഇത് ശരിക്കും കൊള്ള തന്നെ. പച്ചക്ക് കൊള്ളയടിക്കൽ .

    • @michaelj4706
      @michaelj4706 Месяц назад

      തിനക്ക് KSEB തട്ടിപ്പ് കൊള്ള കുട്ടം Section ഒഫി സിൽ നിന്നും വല്ലതും തിന്നാൻ തരുന്നു ണ്ടോ ??
      KSEB കൊള്ള കൊലയാളികൾ
      KSEB പിരിച്ചു വിട്ടു TATA Power വരട്ടെ എന്നു കേരളം മുഴുവൻ ജനങ്ങളും ആവശ്യപ്പെടുന്നു ------???

    • @user_zyzymvb
      @user_zyzymvb Месяц назад

      എൻറെ അനിയൻ കെഎസ്ഇബിയിൽ ആണ് വർക്ക് ചെയ്യുന്നത്, കോൺട്രാക്ട് ജീവനക്കാരനായി ദിവസ വേതനത്തിൽ. അവിടുത്തെ പെർമനന്റ് സ്റ്റാഫുകൾ ആരും മര്യാദയ്ക്ക് വർക്ക് ചെയ്യില്ല. കോൺട്രാക്ട് ജീവനക്കാരെ പണിയെടുപ്പിച്ച് ആണ് അവർ ജീവിക്കുന്നത്. ആഴ്ചയിൽ രണ്ടുമൂന്നു ദിവസം അവർ ലീവ് ആണ്. നൈറ്റ് ഷിഫ്റ്റ് എന്ന് പറഞ്ഞ് പത്തുമണിക്ക് ശേഷം കിടന്നുറങ്ങി ഡ്യൂട്ടി എഴുതി എടുക്കുന്നു

    • @asokank5117
      @asokank5117 Месяц назад

      @@user_zyzymvb ഇവിടെ മൊത്തം ഉഡായിപ്പാണ്. ഏത് എടുത്ത് നോക്കിയാലും, തട്ടിപ്പും വെട്ടിപ്പും, കൊള്ളയും സാധാരണക്കാരുടേയും, പാവപ്പെട്ട വരുടേയും കാര്യം സ്വാഹ.

  • @gsreekumar719
    @gsreekumar719 3 месяца назад +108

    ഈ നശിച്ച സ്ഥാപനം പൂട്ടിയാൽ ജനങ്ങൾ രക്ഷപെട്ടേനെ....

    • @roopeshsyam4011
      @roopeshsyam4011 3 месяца назад

      Here is the list of states in India with their domestic electricity tariffs in ascending order of average price:
      - Delhi: ₹ 5.375 (average of ₹ 3.00 to ₹ 7.75)
      - Kerala (KSEB): ₹ 5.525 (average of ₹ 3.25 to ₹ 8.80)
      - Karnataka: ₹ 6.05 (average of ₹ 4.00 to ₹ 8.10)
      - Rajasthan: ₹ 6.05 (average of ₹ 4.60 to ₹ 7.10)
      - Maharashtra: ₹ 6.40 (average of ₹ 4.40 to ₹ 12.40)
      - Odisha: ₹ 6.40 (average of ₹ 4.80 to ₹ 7.40)
      - Gujarat: ₹ 6.70 (average of ₹ 4.80 to ₹ 9.60)
      - Telangana: ₹ 6.75 (average of ₹ 4.80 to ₹ 10.40)
      - Andhra Pradesh: ₹ 6.825 (average of ₹ 4.70 to ₹ 9.70)
      - Uttar Pradesh: ₹ 6.90 (average of ₹ 4.90 to ₹ 7.20)
      - Haryana: ₹ 6.90 (average of ₹ 5.40 to ₹ 7.40)
      - Bihar: ₹ 7.30 (average of ₹ 5.30 to ₹ 9.30)
      - Punjab: ₹ 7.35 (average of ₹ 5.50 to ₹ 9.20)
      - Tamil Nadu: ₹ 7.50 (average of ₹ 5.50 to ₹ 15.50)
      - Chhattisgarh: ₹ 7.60 (average of ₹ 5.60 to ₹ 10.30)
      - Jharkhand: ₹ 7.70 (average of ₹ 5.80 to ₹ 9.80)
      - Himachal Pradesh: ₹ 8.30 (average of ₹ 6.30 to ₹ 10.30)
      - Uttarakhand: ₹ 8.40 (average of ₹ 6.40 to ₹ 9.40)
      - Goa: ₹ 8.50 (average of ₹ 6.50 to ₹ 11.50)
      - Arunachal Pradesh: ₹ 8.60 (average of ₹ 6.60 to ₹ 10.60)
      - Sikkim: ₹ 10.10 (average of ₹ 7.60 to ₹ 12.60)
      - Tripura: ₹ 10.20 (average of ₹ 7.70 to ₹ 11.70)
      - Manipur: ₹ 10.30 (average of ₹ 7.30 to ₹ 11.30)
      - Meghalaya: ₹ 10.40 (average of ₹ 7.40 to ₹ 12.40)
      - Mizoram: ₹ 10.50 (average of ₹ 7.50 to ₹ 11.50)
      - Nagaland: ₹ 10.70 (average of ₹ 7.20 to ₹ 12.20)
      - Assam: ₹ 10.80 (average of ₹ 6.20 to ₹ 11.20
      The data is given by Meta AI

  • @gopinathannair6320
    @gopinathannair6320 3 месяца назад +15

    കേസ് ഫയലിൽ സ്വീകരിച്ചാൽ ഹൈകോടതിയുടെ ഫ്യൂസ് ഞങ്ങൾ ഊരും. ആഹാ 👌

  • @krishnanvasudevan8597
    @krishnanvasudevan8597 3 месяца назад +20

    കറന്റ്‌ ബില്ലിന്റെ ഡീറ്റെയിൽസ് വായിക്കാറുണ്ട്. എന്തെങ്കിലും ചോദിച്ചാൽ kseb ഉടക്കും. പിന്നെ അതിന്റെ പിന്നാലെ പോകാൻ ആർക്കാണ് താല്പര്യം? അലഞ്ഞത് മൊത്തം വെറുതെയാകും. ആരാണ് ഇതിനൊക്കെ ഉത്തരവാദി? ആരോട് പരാതിപ്പെടാൻ??????

    • @shylantg4623
      @shylantg4623 3 месяца назад +3

      ഉത്തരവാദി നമ്മളുത്തന്നെയാണ് സുഹൃത്തേ സഹിച്ചോളുക

    • @vinodpc5312
      @vinodpc5312 3 месяца назад

      താങ്കൾ ഏറ്റവും അടുത്ത ഇലക്ട്രിസിറ്റി ഓഫീസിൽ പോയി സീനിയർ സൂപ്രണ്ടിനെ കാണുക

  • @rekhaommanakuttan5448
    @rekhaommanakuttan5448 3 месяца назад +27

    Water ചാർജും ഇതുപോലെ തന്നെ

  • @thomasnalloor6211
    @thomasnalloor6211 Месяц назад

    👌👌👌exactly TRUE. It should be corrected.

  • @raman137
    @raman137 3 месяца назад +13

    ഇങ്ങനെയും മണ്ടൻമാർഉണ്ടാകുമോ.?
    വാട്സപ്പ് മെസ്സേജുകൾനോക്കി വാർത്ത ചെയ്യാതെ ... പഠിച്ചിട്ട് ചെയ്യു.
    KSEB ക്ക് തോന്നിയത് പോലയാണ് ചെയ്യുന്നതെങ്കിൽ , കോടതികൾ വെറുതെ ആണോ?

    • @pravasi9093
      @pravasi9093 3 месяца назад

      താങ്കൾക്ക് kseb യിൽ ആണെന്ന് തോന്നുന്നു ജോലി 😂

    • @shylantg4623
      @shylantg4623 3 месяца назад

      @@raman137 കോടതി എന്നുപറയുന്നത് ദൈവംതമ്പുരാനല്ലേ കൃത്യമായി നടപ്പാക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ

    • @appuponnu6495
      @appuponnu6495 3 месяца назад

      എന്നാൽ നിങ്ങൾ പറയു ഇത്‌ എന്തിനാ....????

  • @pouloseaj6269
    @pouloseaj6269 3 месяца назад +7

    അങ്ങനെയെങ്കിൽ ഇവൻമാർ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല ഇവരും ബില്ല് അടിക്കുന്നുണ്ടല്ലോ വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്

  • @noushadayanikkara3153
    @noushadayanikkara3153 3 месяца назад +10

    എനർജി മീറ്റർ നമ്മൾ വില കൊടുത്ത് വാങ്ങി ലാബിൽ ടെസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമിതിയുണ്ട് ഇത് അല്ലാത്ത മീറ്ററിനാണ് വാടക വാങ്ങുന്നത്

    • @NjanVishnu
      @NjanVishnu Месяц назад

      Why should we need to test? If needed KSEB should test or release a list of approved models.. people can buy depends on there requirements. Why we need to pay rent on meter we already paid? Why we need to pay for post ? Why we need to pay minimum charge?

  • @narayanannamboothiri461
    @narayanannamboothiri461 3 месяца назад +8

    ഇത് കോടതി വഴി ചോദ്യം ചെയ്തു നിർത്തലാക്കാൻ പൊതുജനം തയ്യാറാകണം

    • @kallelyshaju
      @kallelyshaju 2 месяца назад

      വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. - ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
      കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
      “കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
      ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

  • @travanz
    @travanz 3 месяца назад +20

    ഈ കൊള്ളയ്ക്കു എതിരെ എന്ത് ചെയ്യാൻ പറ്റും? റെഗുലേറ്ററി അതോറിറ്റി എന്ത് ജോലി ആണ് ചെയുന്നത്? ഏതെങ്കിലും ജനപ്രതിനിധികൾ ഇതിനെതിരെ സംസാരിച്ചോ?

  • @moham29
    @moham29 3 месяца назад +21

    വിവരക്കേട് വിളംബുന്നതിന് മുംബ് വിഷയത്തെ കുറിച്ച് പഠിക്കാമായിരൂന്നു.

    • @remyajayadr7479
      @remyajayadr7479 Месяц назад

      thankal araanavoo?thankal onnu vivarikk....

    • @NjanVishnu
      @NjanVishnu Месяц назад

      Somebody please tell me why the fun they adding minimum charge? For what purpose???

    • @NjanVishnu
      @NjanVishnu Месяц назад

      I used 30 units on a special connection (construction purpose) got 350+ as minimum charge the bla bla bla total nearly 600 rs.. whaaatt

  • @sunandhs542
    @sunandhs542 3 месяца назад +10

    മരമണ്ടത്തരം പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മമല്ല എന്നത് മറക്കരുത് .

    • @shijuvarghese5106
      @shijuvarghese5106 2 месяца назад +2

      Kseb staff aanu alle bro

    • @sunandhs542
      @sunandhs542 Месяц назад

      @@shijuvarghese5106 ചാപ്പകുത്തുന്നതിനുമുമ്പ് കാര്യങ്ങൾ കൃത്യമായി പഠിയ്ക്കുവാൻ ശ്രമിച്ചാലും. താങ്കൾ ഈ വീഡിയോയിലെ ഉള്ളടക്കം വിശ്വസിച്ചാലും എനിയ്ക്ക് യാതൊരു വിരോധവുമല്ല . അധാർമ്മികമായി കാര്യങ്ങളെ വളച്ചൊടിച്ച് സെൻസേഷണലൈസ് ചെയ്ത് താങ്കളെപ്പോലുള്ള പാവം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് കാശുണ്ടാക്കുന്ന മാപ്രകളോടാണ് ഞാൻ പ്രതികരിച്ചത്.🙏

    • @sunandhs542
      @sunandhs542 Месяц назад

      @@shijuvarghese5106 ചാപ്പകുത്തുന്നതിനു മുമ്പ് താങ്കൾ വസ്തുതകൾ മനസ്സിലാക്കുവാൻ ശ്രമിച്ചാലും. താങ്കൾ ടി അവതാരകൻ പറഞ്ഞകാര്യങ്ങളിൽ വിശ്വസിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതിൽ എനിയ്ക്ക് ബാധിക്കുവാനൊന്നുമില്ല.
      ആളുകളെ തെറ്റിദ്ധരിപ്പിച്ച് സെൻസേഷണലൈസ് ചെയ്ത് റീച്ച് കൂട്ടി കീശവീർപ്പിക്കാൻ നെട്ടോട്ടമോടുന്ന അധാർമ്മിക മാധ്യമപ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന മാപ്രകളോടാണ് ഞാൻ പ്രതികരിച്ചത്.🙏👍

    • @sunandhs542
      @sunandhs542 Месяц назад

      @@shijuvarghese5106 ചാപ്പ കുത്തുന്നതിനു മുമ്പ് വസ്തുത പഠിയ്ക്കാൻ ശ്രമിച്ചാലും. വാസ്തവ വിരുദ്ധമായ ഉള്ളടക്കങ്ങൾ ആരെങ്കിലും പ്രചരിപ്പിച്ചാൽ അത് പ്രചരിപ്പിക്കുന്നവരുടെ വിശ്വാസ്യതയും മൂല്യവും നഷ്ടപ്പെടുത്തുമെന്നതിനു പുറമേ കഥയറിയാത്ത താങ്കളെ പോലുള്ള ചിലരെയെങ്കിലും സ്വാധീനിച്ചേക്കാം. അല്ലാതെ എനിയ്ക്ക് പ്രത്യേകിച്ച് ബാധിപ്പൊന്നുമില്ല. സത്യസന്ധതയില്ലാത്ത അധാർമ്മികമായ മാധ്യമ പ്രവർത്തനത്തിനെതിരായാണ് എൻ്റെ പ്രതികരണം എന്നറിയുക.

  • @chiefpersonnelofficerksebl1381
    @chiefpersonnelofficerksebl1381 3 месяца назад +1

    ശുദ്ധ അസംബന്ധം 😮

  • @dharmarmuthumani953
    @dharmarmuthumani953 3 месяца назад +29

    എല്ലാവരും കോടതിയിൽ പോകണം. എങ്കിലേ ഇതിനു പരിഹാരം ഉണ്ടാവുകയുള്ളൂ.

    • @muhamedmusthafa3878
      @muhamedmusthafa3878 3 месяца назад +1

      നിയമാനുസൃതമായി മാത്രമേ kseb 1 പൈസ പോലും ഈടാക്കുന്നുള്ളൂ... കോടതിയിൽ പൊയ്ക്കോളൂ.. വക്കീലിന് കാശ് കിട്ടും..വേറെ ഒരു ഗുണവും കിട്ടില്ല

    • @user_zyzymvb
      @user_zyzymvb Месяц назад

      വിരമിച്ചു കഴിഞ്ഞ് ,വിവിധ കമ്മീഷനിലേക്ക് നിയമനം കാത്തുനിൽക്കുന്ന ജഡ്ജിമാരാണ് അവര് സർക്കാരിന് അനുകൂലമായി വിധിക്കൂ

  • @muraleedharanv4480
    @muraleedharanv4480 3 месяца назад +36

    എഞ്ചിനീറും ഡോക്ടറും IAS ഒന്നും ആവേണ്ട. വേഗംദിവസം കൂലിക്ക് ലൈൻ മാൻ ജോലിക്ക് കയറിക്കോളൂ. ലോട്ടറി അടിച്ചു

  • @bijucbchullikkal937
    @bijucbchullikkal937 3 месяца назад +8

    ഗാർഹിക ഉപഭോക്താക്കൾക്ക് മൂന്നു മാസത്തെ കറണ്ട് ചാർജ്ജിന് തുല്യമായതുക ഡെപ്പോസിറ്റ് ഉണ്ടാകണം; ഈ ഡെപ്പോസിറ്റിന് വർഷംതോറും ബാങ്ക് പലിശ KSEB നമ്മൾക്ക് തരുന്നുണ്ട്, ഏപ്രിൽ മെയ് മാസങ്ങളിൽ, ഇത് ഇലക്ടിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോടെ നിയമപരമായാണ് വാങ്ങുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് കോടതിയെ സമീപിക്കുവാൻ കഴിയാത്തത്. മറ്റൊരു കാര്യം ഈ നിയമം ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകൾക്കും ബാധകമാണ്.

    • @sojik3937
      @sojik3937 3 месяца назад

      വളരെ കുറഞ്ഞയാളുകൾക്കെ ഇത്തരത്തിലുള്ള അറിവുള്ളു. മിക്കവരും ഈ മണ്ടന്മാർ പറയുന്ന വിഡ്ഢിത്തം വിശ്വസിച്ചിരിക്കുന്നതയാണ് കമന്റ്‌കളിൽ നിന്നും മനസിലാകുന്നത്. അഡ്വാൻസ് എന്താണെന്നു കൂടി മനസിലാകാത്തവന്മാരാണ് നാട്ടുകാരെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നത് 😂

    • @appuponnu6495
      @appuponnu6495 3 месяца назад

      അത് ശരിയാ.. തമിഴ് നാട്ടിൽ ഇതിന്റെ പകുതി പോലും കഴുത്തിൽ കുത്തി വാങ്ങുന്നില്ല 😄😄😄

    • @mail2abhilashab
      @mail2abhilashab 2 месяца назад

      Enk kitti palisha 3rs

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад

      ഒരു ബില്ലിനുള്ള ക്യാഷ് അഡ്വാൻസ്, ബില്ല് അടക്കാൻ 25 ദിവസം സമയം, 60 ദിവസത്തെ ബിൽ തുക അവിടെ മുൻകൂർ അടച്ചിട്ടുണ്ട് 26 ആമത്തെ ദിവസം വന്നു ഫ്യൂസ് ഊരും. എനിക് പഴയ ബില്ലുകൾ നോക്കാം 1500, 900, 900 ആണ് bills, ഉപപോഗം കുറഞ്ഞു എന്നിട്ടും 570 ra ACD അടക്കാൻ പറയുന്നു ലാസ്റ്റ് ബില്ലിൻ്റെ കൂടെ

  • @vinoyvarghese8359
    @vinoyvarghese8359 3 месяца назад +2

    ചേട്ടൻ വീഡിയോ ചെയ്യുന്നതിന് മുൻപ് കോടതിയിൽ പോയിരുന്നെങ്കിൽ ഈ വിഡ്ഢിത്തം ഇത്ര ധൈര്യത്തോടെ ഇവിടെ പറയുകയില്ലായിരുന്നു.

    • @appuponnu6495
      @appuponnu6495 3 месяца назад

      KSEB പ്രൈവറ്റ് ആക്കിയാൽ സാലറി പോയാലോ 😄😄😄

  • @abhirajasadi9662
    @abhirajasadi9662 3 месяца назад +10

    വർഷത്തിലെ ഉപയോഗം കുറഞ്ഞതുകൊണ്ട് എനിക്ക് ACD യുടെ പലിശ ഇങ്ങോട്ട് കിട്ടി ഈ മാസം ബില്ല് കുറഞ്ഞു

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад

      1500rs പഴയ ചാർജ് ഇപ്പോ ബില്ല് 900rs ഉള്ളൂ എന്നിട്ടും 600rs ACD മേടിച്ചു.ഉപഭോഗം കുറഞ്ഞിട്ടും ACD അടക്കാൻ ആണ് പറയുന്നു

    • @NjanVishnu
      @NjanVishnu Месяц назад

      Balleya kareyaam ayii poyii.. credit card company 5.01 lakhs rupees enikku tarun in advance 50+ After 50+ days kodutha math if we take that amount after the billing cycle.. pay later service also giving credit for free. Then why the fun KSEB taking money in advance??

    • @NjanVishnu
      @NjanVishnu Месяц назад

      To avoid this issue add a digital meter the go prepared.. amount teerubool current cutt akun.. recharge it for additional usage. We as a customer we are in control... Why don't they think about that ?

  • @haridask.k7288
    @haridask.k7288 3 месяца назад +9

    ഇതിനൊന്നും ഒരു കോടതിയും സ്വമേധയാ കേസെടുക്കില്ല....

  • @Anjali-ng3zt
    @Anjali-ng3zt 3 месяца назад +42

    പത്താം ക്ലാസ്സ് തോറ്റവർ ലൈൻമാൻ മാർ ആയികയറി നാട്ടിലെ പ്രമാണിമാർ ആയി. കഷ്ടപ്പെട്ട് അന്നത്തെക്കാലത്ത് പത്തു പാസായവർ നാട്ടിൽ പണിയില്ലാതെ തെണ്ടി നടന്നു. മരുന്ന് വാങ്ങാൻ കാശില്ലാതെ.

    • @user-xb5pq
      @user-xb5pq 3 месяца назад +7

      ഇവന്മാർ വാങ്ങുന്ന ശമ്പളം അറിയാമോ ? ഡ്രൈവർ വാങ്ങുന്നത് ഒരു ലക്ഷം പോരെ 😂😂😂

    • @jyothikumar9355
      @jyothikumar9355 3 месяца назад +1

      Lineman alla oversear

    • @naseemkoippallil5539
      @naseemkoippallil5539 3 месяца назад +1

      നിങ്ങളുടെ കഴിവ് കേട് നിങ്ങള്ക്ക് യോഗ്യത കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ LD UD കമ്പനി കോർപറേഷൻ പോലീസ് തുടങ്ങിയ മേഖലകളിൽ ടെസ്റ്റ്‌ എഴുതി ജോലി മേടിക്കണമായിരുന്നു അസൂയ പെട്ടിട്ട് കാര്യമില്ല

    • @Anjali-ng3zt
      @Anjali-ng3zt 3 месяца назад

      @@naseemkoippallil5539 അന്നത്തെ കാലത്ത് ദാരിദ്ര്യത്തിലും പത്തു ജയിച്ചവരുടെ കാര്യം ആണ് ഹേ പറഞ്ഞതു. അന്ന് കൂളി കളിച്ചു തോറ്റവർ മന്യന്മാർ. പറഞ്ഞത് പോലും മനസ്സിലാകാത്ത നിങ്ങളെ പോലെ കുറെ എണ്ണം ഉണ്ടു. എന്താ തോറ്റ് ജോലി വാങ്ങിയ ആളാണോ?

    • @binusp5615
      @binusp5615 3 месяца назад

      തനിക്കു വല്ല psc ടെസ്റ്റ്‌ ഉം എഴുതി പാസ് ആയി കൂടായിരുന്നോ? പഠിക്കാൻ വിട്ട സമയം കുട്ടിയും കോലും കളിക്കാൻ പോയിട്ടല്ലേ?

  • @Anjali-ng3zt
    @Anjali-ng3zt 3 месяца назад +13

    അറിയുന്നുണ്ട്, പക്ഷേ ഒന്നും ചെയ്യാനാകില്ല.

  • @linujoseph6848
    @linujoseph6848 3 месяца назад +17

    എല്ലാം മനസിലാക്കിയ താങ്കളും. താങ്കളുടെ ചാനലും. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയൂ

  • @CreativeJithin
    @CreativeJithin 3 месяца назад +1

    നാലാള് കേൾക്കുന്ന രീതിയിൽഎന്തെങ്കിലും വിളിച്ചു പറയുമ്പോൾ കുറഞ്ഞപക്ഷം അതേപ്പറ്റി അറിയുന്ന ആരോടെങ്കിലും ചോദിക്കുന്നത് നല്ലതാണ്..

  • @sunmoon2005
    @sunmoon2005 3 месяца назад +10

    ഇതറിയാഞ്ഞിട്ടല്ല സാധാരണക്കാരനായ മനുഷ്യൻ ഞങ്ങളെന്തു ചെയ്യണം

  • @naseerak9609
    @naseerak9609 3 месяца назад

    ❤❤❤❤Good massage❤❤❤❤

  • @sureshgopalan2658
    @sureshgopalan2658 3 месяца назад +12

    കൊള്ള സംഘം 👍

  • @silpassankar3462
    @silpassankar3462 2 месяца назад +2

    1 കോടി നഷ്ടം കൊടുക്കണം അല്ലോ ചേട്ടാ...

  • @VijayanMookuparambil
    @VijayanMookuparambil 3 месяца назад +87

    ഈ തേണ്ടികളെ പിരിച്ചു വിട്ടു കൊണ്ട് ഫ്രൈ വറ്റ് കമ്പനി ക്ക് കൊടുക്കണം😮❤

    • @gokulani3877
      @gokulani3877 3 месяца назад

      Kseb private Ada Kseb private limited ആണ്

    • @harik3547
      @harik3547 3 месяца назад +2

      Verumn polyadimakkal..

    • @ranjithk6474
      @ranjithk6474 3 месяца назад

      nop, its KSEB Limited not private, its a public sector company​@@gokulani3877

    • @SuperAnoopgeorge
      @SuperAnoopgeorge 3 месяца назад +4

      അതിനു കസെബിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് സർക്കാർ ആണ്‌ പിന്നെ എങ്ങനെ സ്വകാര്യവൽക്കരിക്കും

    • @roopeshsyam4011
      @roopeshsyam4011 3 месяца назад

      Here is the list of states in India with their domestic electricity tariffs in ascending order of average price:
      - Delhi: ₹ 5.375 (average of ₹ 3.00 to ₹ 7.75)
      - Kerala (KSEB): ₹ 5.525 (average of ₹ 3.25 to ₹ 8.80)
      - Karnataka: ₹ 6.05 (average of ₹ 4.00 to ₹ 8.10)
      - Rajasthan: ₹ 6.05 (average of ₹ 4.60 to ₹ 7.10)
      - Maharashtra: ₹ 6.40 (average of ₹ 4.40 to ₹ 12.40)
      - Odisha: ₹ 6.40 (average of ₹ 4.80 to ₹ 7.40)
      - Gujarat: ₹ 6.70 (average of ₹ 4.80 to ₹ 9.60)
      - Telangana: ₹ 6.75 (average of ₹ 4.80 to ₹ 10.40)
      - Andhra Pradesh: ₹ 6.825 (average of ₹ 4.70 to ₹ 9.70)
      - Uttar Pradesh: ₹ 6.90 (average of ₹ 4.90 to ₹ 7.20)
      - Haryana: ₹ 6.90 (average of ₹ 5.40 to ₹ 7.40)
      - Bihar: ₹ 7.30 (average of ₹ 5.30 to ₹ 9.30)
      - Punjab: ₹ 7.35 (average of ₹ 5.50 to ₹ 9.20)
      - Tamil Nadu: ₹ 7.50 (average of ₹ 5.50 to ₹ 15.50)
      - Chhattisgarh: ₹ 7.60 (average of ₹ 5.60 to ₹ 10.30)
      - Jharkhand: ₹ 7.70 (average of ₹ 5.80 to ₹ 9.80)
      - Himachal Pradesh: ₹ 8.30 (average of ₹ 6.30 to ₹ 10.30)
      - Uttarakhand: ₹ 8.40 (average of ₹ 6.40 to ₹ 9.40)
      - Goa: ₹ 8.50 (average of ₹ 6.50 to ₹ 11.50)
      - Arunachal Pradesh: ₹ 8.60 (average of ₹ 6.60 to ₹ 10.60)
      - Sikkim: ₹ 10.10 (average of ₹ 7.60 to ₹ 12.60)
      - Tripura: ₹ 10.20 (average of ₹ 7.70 to ₹ 11.70)
      - Manipur: ₹ 10.30 (average of ₹ 7.30 to ₹ 11.30)
      - Meghalaya: ₹ 10.40 (average of ₹ 7.40 to ₹ 12.40)
      - Mizoram: ₹ 10.50 (average of ₹ 7.50 to ₹ 11.50)
      - Nagaland: ₹ 10.70 (average of ₹ 7.20 to ₹ 12.20)
      - Assam: ₹ 10.80 (average of ₹ 6.20 to ₹ 11.20
      The data is given by Meta AI

  • @karthikeyanpp4005
    @karthikeyanpp4005 3 месяца назад +2

    ഇതൊക്കെ സത്യ സന്ധം ആയി കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണെങ്കിൽ കൊള്ളാം.എന്നാൽ ഇതു തികച്ചും തെറ്റായ വിവരങ്ങൾ ആണ് പറയുന്നത്

  • @abdurazackmadari8455
    @abdurazackmadari8455 3 месяца назад +4

    ഞാൻ മനസ്സിൽ കരുതിയ എല്ലാം കാര്യവും തുറന്നു പറഞ്ഞു വർഗീയത ഇല്ലാതെ ഇത്തരം വീഡിയോകൾ ചെയ്യൂ സ്‌പോർട് ചെയ്യും തീർച്ച

    • @Girilalgangadharan
      @Girilalgangadharan 3 месяца назад +1

      ഇതിലെന്താണ് വർഗീയത 😄

  • @jobyjoseph645
    @jobyjoseph645 Месяц назад

    Full support 💪 Thanks for your efforts to get information.KSEB need to publish all information in local language Malayalam to understand everything.Malayalam is official language of Kerala..

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 3 месяца назад +4

    ശ്രീ സുനിൽ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് മീറ്റർ നമ്മൾ വാങ്ങിയാൽ റെന്റ് ഇല്ല. മറ്റൊന്ന് വഴിയോര കച്ചവടക്കാ രോട് വില പേശുമ്പോലെ kseb ക്കാരോട് ആരും പെരുമാറുന്നില്ല എന്നത് നമുക്ക് വേറൊരു ഓപ്ഷൻ ഇല്ല.സഹിക്കുക.

  • @aneeshksebroll3699
    @aneeshksebroll3699 3 месяца назад +6

    വിവരമില്ലാത്തവനു വിവരക്കേട് വിളമ്പാൻ പറ്റുന്ന വേദിയാണല്ലോ യൂട്യൂബ്.

  • @ajithn7942
    @ajithn7942 3 месяца назад +3

    എന്തായാലും ഇതിന് ഒരു കറക്ഷൻ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്: '.... TG സാർ മാധ്യമ ധർമ്മം എന്താണ് എന്ന് സുനിലിനെ ഒന്ന് കൂടെയിരുന്ന് പഠിപ്പിക്കണം: ഇതിൻ്റെ ഒക്കെ സത്യാവസ്ഥയും ......😊

  • @faisalkovummal5313
    @faisalkovummal5313 3 месяца назад +3

    നിങ്ങൾ ഒരു കാര്യം എയർ ചെയ്യുന്നതിനു മുൻപ് അതിൻ്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക.

  • @mckck338
    @mckck338 3 месяца назад +50

    ലോകത്തിൽ ഏറ്റവും ചെലവ്‌ കുറഞ്ഞ വൈദ്യുതി ഉൽപാദന സംവിധാനമാണു ജലവൈദ്യുത പദ്ധതികൾ ..കെ എസ്‌ ഇ ബി യുടെ വൈദ്യുത പ്രൊഡക്ഷൻ 70% ജല വൈദ്യുത പദ്ധതിയായിരിക്കെ ഇൻഡ്യയിൽ തന്നെ ഏറ്റവും നിരക്ക്‌ ഈടാക്കുന്ന കംബനിയാണു കെ എസ്‌ ഇ ബി ..ടെലകോം മേഖല പോലെ വൈദ്യുത മേഖലയിലും സ്വകാര്യ കംബനികളെ അനുവദിക്കണം ..എന്നാൽ മാത്രമേ ഈ കൊള്ളയും കെ എസ്‌ ഇ ബി ജീവനക്കാരുടെ ധാർഷ്ഠ്യവും അവസാനിക്കുകയുള്ളൂ ..

    • @KJJohn-tv4hz
      @KJJohn-tv4hz 3 месяца назад +2

      കൊള്ള it is roo much സാറെ ഈ റെഗുലേറ്ററി commission pidiche നല്ല ചുട്ട അടി കൊടുക്കേംണം

    • @KJJohn-tv4hz
      @KJJohn-tv4hz 3 месяца назад

      കൊള്ള

    • @KJJohn-tv4hz
      @KJJohn-tv4hz 3 месяца назад

      കൊള്ള

    • @Girilalgangadharan
      @Girilalgangadharan 3 месяца назад +2

      കടും കാടുവെട്ടു കൊള്ളക്കാരൻ വീരപ്പനേലും വലുത് kseb തന്നെ.

    • @surendranathp1244
      @surendranathp1244 3 месяца назад

      കേരളത്തിൽ മുപത് ശതമാനം വൈദ്യുതി യാണ് ഉത്പാദിപ്പിക്കുന്നത്

  • @ramankuttypp6586
    @ramankuttypp6586 2 месяца назад

    Great ..

  • @remeshification
    @remeshification 3 месяца назад +11

    വിവരക്കേടല്ലാതെ ഒരു വസ്തുത പോലും ഇതിൽ പറഞ്ഞിട്ടില്ലല്ലോ സേട്ടാ.... നാണമില്ലാതെ ഇങ്ങനെ നുണ മാത്രം പറയാനുള്ള തൊലിക്കട്ടി അപാരം....

    • @sojik3937
      @sojik3937 3 месяца назад +2

      വിവരക്കേടിലും കള്ളം പറയലിലും phd എടുത്തവരാണെന്നു തോന്നുന്നു ഇവർ.

    • @satheeshnavaneetham4163
      @satheeshnavaneetham4163 3 месяца назад

      എന്നാ വിവരം ഇല്ല സേട്ടൻ പറ എന്താണ് fixed charge ennal, fuel charge, auto recovery......

  • @akhil_sai
    @akhil_sai 2 месяца назад +4

    ഇവർ പറയുന്നതിൽ പലതിലും വാസ്തവം ഉണ്ട് , കാരണം കൊവിഡ് സമയത്ത് അടച്ചിട്ട ഒരുപാട് വീടുകൾക്ക് വലിയ ബിൽ കൊടുത്ത വാർത്തകൾ ഉണ്ടായിരുന്നു മണിയൻപിള രാജു പോലത്തെ സിനിമാക്കാർ അത് വാർത്തയിൽ കൊടുത്തത് ഓർക്കുന്നു,
    ഇവർ പറയുന്നത് തെറ്റാണ് എന്ന് പറയുന്നവർ ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ല,
    ഇത് മാനനഷ്ട കേസായി കോടതിയിൽ പോയാൽ എല്ലാത്തിനും മറുപടി kseb അവിടെ കൊടുക്കേണ്ടി വരും , എന്തിനാണ് kseb മിനിമം ചാർജ് വാങ്ങുന്നത് ? വ്യക്തിഗത ഉപപോകഥകൾക്ക് മാസമാസം ഒരു manitanansum kseb ചെയ്യുന്നില്ല അപ്പോ നമ്മുടെ ഉപയോഗത്തിന് മാത്രം ചാർജ് വാങ്ങിയാൽ പോരെ ? കൂടുതൽ സ്വർവീസ് വയറിന് വരെ ചാർജ്ജ് വാങ്ങുന്നവർ ആണിവർ, ഒരു പ്ലാസ്റ്റിക് stay വയർ മാറ്റാൻ ആയിട്ട് പറഞ്ഞിട്ട് എത്രകാലം ആയിട്ടും മാറ്റി താനിട്ടില്ല എന്നിട്ട് ആണ് മിനിമം 240 വാങ്ങി പോകുന്നത് , നമ്മൾ ചോദ്യം ചെയ്യണം, സോഷ്യൽ മീഡിയ പേജുകൾ ഉള്ളവർ അല്ലേ kseb അതിലൂടെ എങ്കിക്കും മറുപടി തരട്ടെ

  • @sureshpv6017
    @sureshpv6017 3 месяца назад +3

    Kseb ഇയാൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കണം.😮

    • @spraveenkumar7680
      @spraveenkumar7680 2 месяца назад

      കൊടുത്തു

    • @userktl1162
      @userktl1162 2 месяца назад +1

      KSEB യെ ജനങ്ങൾ പൂട്ടിക്കാൻ ഇനി അധികാകാലം ഇല്ല.. അതിനെ സ്വകാര്യവൽക്കരിക്കുക തന്നെ ചെയ്യും.. Wait

    • @thasleesamad7432
      @thasleesamad7432 2 месяца назад

      😂😂 കൊടുത്തു 1കൊടി 😂

  • @skpulikkal4343
    @skpulikkal4343 3 месяца назад +2

    ഇപ്രാവശ്യത്തെ എന്റെ ബില്ലിൽ 96 രൂപ കുറവ് ചെയ്തിട്ടുണ്ട്. മുൻകാല ഡിപോസിറ്റിൽ നിന്നും അഡ്ജസ്റ്റ് ചെയ്തത്.

  • @pago9913
    @pago9913 3 месяца назад +4

    അപ്പൊ നമ്മുടെ സ്ഥലത്ത് നിക്കുന്ന വീടിന് എന്തിനാ നമ്മൾ tax കൊടുക്കുന്നത് അതും കൂടെ ഒഴിവാക്കിക്കൂടെ

  • @userktl1162
    @userktl1162 2 месяца назад +2

    എത്രയും പെട്ടെന്ന് KSEB യെ സ്വകാര്യവൽക്കരിക്കുക

  • @SaravananG-xx3bw
    @SaravananG-xx3bw 3 месяца назад +28

    രണ്ടുമാസത്തെ റീഡിങ് തന്നെ ഒരു കൊള്ളയാണ്...
    എല്ലാവക്കുമറിയാം..
    ഇതുവരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ?
    ഇത്രയൊക്കെ സംസാരിക്കുന്നുണ്ടല്ലോ...
    എന്തെങ്കിലും പരിഹാരം???!!!

    • @kssajeev3985
      @kssajeev3985 3 месяца назад +1

      ഓരോ മാസം ബില്ലിന് എന്താണ് ഗുണം ?എല്ലാവരും ഇതുതന്നെ പറയുന്നു.

    • @sojik3937
      @sojik3937 3 месяца назад +1

      ഇതുപോലുള്ള മണ്ടത്തരം കൊണ്ട് കോടതിയിലും പോയിട്ടുണ്ട്. കോടതിക്ക് കാര്യം മനസിലായപ്പോൾ പോയവർ കണ്ടം വഴി ഓടിയിരുന്നു. എന്തായാലും ഇപ്പോൾ സോളാർ, ഇൻഡസ്ട്രിയൽ തുടങ്ങിയ വ പോലെ ഇതും നടപ്പാക്കാനാണ് സാധ്യത. അപ്പോൾ മനസിലാകും എന്താണ് ലാഭമെന്ന്😂

    • @aswathibhama1996
      @aswathibhama1996 3 месяца назад +1

      രണ്ടു മാസത്തെ ബിൽ ആണ് ഉപഭോക്താവിന് നല്ലത്..
      കാര്യം മനസിലാക്കാതെ മണ്ടത്തരം പറയരുത്..
      അടുത്തുള്ള സെക്ഷനിൽ പോയി കാര്യം ബോധ്യപ്പെടൂ

    • @kallelyshaju
      @kallelyshaju 2 месяца назад

      വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. - ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
      കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
      “കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
      ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

  • @sumeshtn6065
    @sumeshtn6065 3 месяца назад +1

    ഇതല്ല സത്യം തോന്നിയപോലെ പറയല്ലേ.

  • @Muraleedharan-n4v
    @Muraleedharan-n4v 3 месяца назад +5

    അറിയാം സാർ,
    നമ്മൾ എന്തു ചെയ്യും. ഒന്നും ചെയ്യാൻ കഴിയില്ല. സഹിക്കുന്നു. മറ്റുമാർഗ്ഗമില്ല.

  • @anishpeter82
    @anishpeter82 3 месяца назад +1

    അറിവില്ലായ്മ ഒരു കുറ്റമല്ല.

  • @sreerajsukumarannair2772
    @sreerajsukumarannair2772 3 месяца назад +31

    ഓ..ഇതൊക്കെ എന്ത്. ഞങ്ങൾ മലയാളികൾക്ക് കേന്ദ്ര സർക്കാർ ബിജെപി ആണെങ്കിൽ മാത്രം പെട്രോൾ ഡീസൽ വില കൂടിയാൽ മാത്രം പ്രശ്നം ഉണ്ടാക്കും. ഞങ്ങൾ അങ്ങിനെ ആണ് ഭായ്. വിവരമില്ലായ്മ യുടെ പുതിയ പേരാണ് പ്രബുദ്ദത....അനുഭവിക്ക് 😂😢🤦🏻‍♂️🤷🏻‍♂️.🙏🏻🇮🇳

  • @JoshymulloorJoshy
    @JoshymulloorJoshy 2 месяца назад

    സാർ പറയുന്നത് 100% ശരി

  • @vivekchalil
    @vivekchalil 2 месяца назад +65

    വ്യാജവാർത്ത കൊടുത്തതിന് "ഒരുകോടി രൂപ പിഴ അടക്കണം അല്ലെങ്കിൽ പരസ്യമായി KSEB യോട് മാപ്പ് പറയണം"
    എന്ന വാർത്ത കേട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ?? 😂😂

  • @ashrafKk-yk7ib
    @ashrafKk-yk7ib 2 месяца назад +3

    ഒരു കോടി രൂപ നഷ്ട പരിഹാരം ചോദിച്ചു KSEB യുടെ വക്കീൽ നോട്ടീസ് 😃
    കിട്ടേണ്ടത് കിട്ടിയല്ലോ.. ഇപ്പൊ സമാധാനം ആയല്ലോ.. 😃വിട്ടോ

  • @Chakkochi168
    @Chakkochi168 3 месяца назад +23

    ഈ വൈദ്യുതി ഭവനിൽ കുറെ സഖാക്കൾ ആയ എഞ്ചിനീയർമാർ ഒരു ജോലിയും ചെയ്യാതെ കൊല്ലംതോറും വിനോദസഞ്ചാരം നടത്തി സുഖവാസം നടത്തി ധൂർത്തടിക്കുന്ന പണം ആണ് നമ്മൾ അധികമായി നല്കുന്നത്.കൂടുതൽ വൈദ്യുതി കൂടുതൽ വിലക്ക് വാങ്ങി അതിൽ നിന്നും കമ്മീഷൻ ആയി ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ഇവരും, പാർട്ടിയും പങ്കിട്ട് എടുക്കുന്ന സംവിധാനം ആണ് KSEB.👺👺👺

    • @kallelyshaju
      @kallelyshaju 2 месяца назад

      വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. - ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
      കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
      “കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
      ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

  • @muralikummar.s.k2636
    @muralikummar.s.k2636 3 месяца назад +5

    Very good These are things that are to be highlighted by abc talks these things that are to be questioned in assembly and high court

  • @nassarchalichal1110
    @nassarchalichal1110 3 месяца назад +9

    ഇ പറയുന്നയാൾ എപ്പോഴും ബില്ലെടുത്തു നോക്കുന്നു എപ്പോഴും എന്നാൽ ഒരു കേസ് ജനങ്ങൾക്കും നിങ്ങൾക്കും വേണ്ടി കൊടുത്തുകൂടെ. ചുമ്മാ ഞാഞ്ഞം പിഞ്ഞം പറയാതെ.

    • @satheeshmarayoor
      @satheeshmarayoor 3 месяца назад

      പറയുന്നത് മണ്ടത്തരമാണ് എന്ന് അയാൾക്കറിയാം !

  • @akhilimbralath2807
    @akhilimbralath2807 3 месяца назад +8

    ACD കൂടുന്നത് ഉപഭോക്താവിൻ്റെ ശരാശരി ഉപഭോഗം കൂടുമ്പോൾ ആണ് , അതിന് ഉപഭോക്താവിന് പലിശയും KSEB നൽകുന്നുണ്ട്, ACD ഇല്ലാതിരിക്കാൻ 6 മാസത്തെ ശരാശരി ഉപഭോഗം കുറയ്ക്കണം, ഇതിനെക്കുറിച്ച് കുറച്ച് അറിവുള്ള ആളെ വേണ്ടേ ഇൻ്റർവ്യൂ ചെയ്യാൻ😅

  • @krishnadasck1050
    @krishnadasck1050 3 месяца назад +42

    ഈ കൊള്ളക്ക് ഹൈക്കോടതിയിൽ പരാതി നൽകിയാൽ നീതി കിട്ടുമോ ??

    • @umeshthiruthiyil9512
      @umeshthiruthiyil9512 3 месяца назад

      കോടതിയിൽ നിന്ന് എന്തെങ്കിലും നീതി കിട്ടിയിട്ടുണ്ടോ ..... ശബരിമലയിൽ KSRTC ക്ക് വേണ്ടി ഭക്തരെ കൊള്ള അടിക്കാൻ കൂടുന്നിൽക്കുന്നവരും ഇത കോടതി അല്ലെ ...

    • @omanakuttanpn294
      @omanakuttanpn294 3 месяца назад +1

      ഇല്ല.......

    • @sagar-dj6qr
      @sagar-dj6qr 3 месяца назад +5

      കിട്ടും. പക്ഷേ അതിനു വേണ്ടി ആര് പോകും

    • @alishabinoy
      @alishabinoy 3 месяца назад +1

      ​@@sagar-dj6qrആ വീഡിയോ മുഴുവൻ വിഡ്ഢിത്തമാണ്

    • @NOWFAL786PK
      @NOWFAL786PK 3 месяца назад

      ​@@sagar-dj6qrഎന്നാൽ പൊയ്ക്കൂടേ

  • @anupkumar-yd8dr
    @anupkumar-yd8dr 3 месяца назад +1

    well said .. Sunil ji .

  • @manojsk3112
    @manojsk3112 3 месяца назад +15

    വൃത്തികേട് വിളിച്ചുപറയാതെ electricity law enthanennu manasilakku suhruthe 😮

    • @userktl1162
      @userktl1162 2 месяца назад +3

      ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു..

    • @shijuvarghese5106
      @shijuvarghese5106 2 месяца назад +3

      Ivanum kseb staff aanu ennu thonnunnu

    • @lio10goat12
      @lio10goat12 Месяц назад

      @@shijuvarghese5106 KSEB കേസ് ഫയല്‍ ചെയ്തിട്ടുണ്ട് ,ദ

    • @lio10goat12
      @lio10goat12 Месяц назад

      @@userktl1162 പച്ചക്കള്ളം മനസ്സിലാക്കിയിട്ട് എന്ത് കാരൃം

  • @bineesha.p292
    @bineesha.p292 3 месяца назад +1

    അതുപോലെ deposit കുറച്ചും കൊടുക്കുന്നുണ്ട്.

  • @JayaKumar-xx1pv
    @JayaKumar-xx1pv 3 месяца назад +15

    'ഡെപ്പോസിറ്റിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ താങ്കൾ കുരുടൻ ആനയെ കണ്ടതുപോലെ പ്രസംഗിക്കുകയാണ്😂😂😂

  • @josephpuliyanthottiyil8205
    @josephpuliyanthottiyil8205 Месяц назад +1

    സർക്കാർ ബില്ലുകൾ എല്ലാം ഈ രീതിയിൽ ചെയ്യതാൽ സർക്കാറിൻ്റെ ഖജനാവിൽ പണം വന്നു നിറയും എന്നു കൊണ്ട് സർക്കാർ ഇങ്ങനെ ബില്ല് അടിക്കുന്നില്ല ഉ 3: സ്ഥലംനികുതി 150 Rs ഡൂട്ടി 15 RS ഫൂവൽ ചാർജ് 2Rs ഫിക്സഡ് ചാർജ് 100 B കമ്പൂട്ടർ വാടക 22 RS ഓട്ടോറിക്കവറി 4.50 റൗണ്ട് ഓഫ് 50 ps മൊത്തം 294 ഇങ്ങനെയും അടിക്കാ

  • @pappan48
    @pappan48 3 месяца назад +6

    Please do a video regarding the salary structure of KSEB empoyees and how thier agreement was given by govt

  • @somarajanpillai8104
    @somarajanpillai8104 3 месяца назад +10

    2 മാസത്തിലൊരിക്കൽ ബില്ലടിച്ചു സ്ലാബ് കൂട്ടുന്നു

    • @alishabinoy
      @alishabinoy 3 месяца назад +2

      തെറ്റായ ധാരണയാണ്

    • @മലയാളി-ഖ1ല
      @മലയാളി-ഖ1ല 3 месяца назад +3

      ​@@alishabinoyആർക്കാണാവോ തെറ്റായ ധാരണ 🤔????

    • @remesank512
      @remesank512 3 месяца назад

      താങ്കളുടേത് തെറ്റായ ധാരണയാണ്

  • @mathewabraham2616
    @mathewabraham2616 3 месяца назад +3

    ഈ കാര്യം KSEB Minister ടെ ചെവിയിൽ എത്തണം... Minister തന്നെ മറുപടി തരട്ടെ...

  • @paulpj3075
    @paulpj3075 3 месяца назад +2

    KSEB യെക്കുറിച്ച് എബിസി അറിയാത്തവർ.... പേരുപോലെ 🤣🤣

  • @ratheeshelectrical7616
    @ratheeshelectrical7616 3 месяца назад +10

    🙏 wait പണ്ടത്തെ BSNL ഇപ്പോളോ ? ഇപ്പോളത്തെ KSEB....... Wait.....

    • @dileepmohanan8465
      @dileepmohanan8465 3 месяца назад +2

      ബിഎസ്എൻഎൽ ശക്തമായി ഇരുന്നപ്പോൾ മൂന്നുമാസത്തേക്ക് 450 ആയിരുന്നു പ്രൈവറ്റ് ആയപ്പോൾ 800 രൂപ ആയിട്ടുണ്ട്😂😂 ഇതുപോലെ മതിയാകുമോ

    • @aswathibhama1996
      @aswathibhama1996 3 месяца назад

      ​@@dileepmohanan8465അങ്ങനെ ആണ് വിവരം കെട്ട ആളുകൾക്ക് വേണ്ടത്..
      അതിനാണ് ഇവന്മാർ ഇങ്ങനെ മോങ്ങുന്നത്..
      ഒരു പൊതുമേഖലാ സ്ഥാപനത്തിൻ്റെ വില അറിയില്ല ഇവന്മാർക്ക്

  • @drishyasharath3164
    @drishyasharath3164 3 месяца назад +1

    അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ മിസ്റ്റർ..SD കുറവാണെങ്കിൽ തിരിച്ചു അങ്ങോട്ട് തരാറുണ്ട് as Interest... 12 രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 4 രൂപയ്ക്കാണ് തരുന്നത്

  • @lailafrancis5342
    @lailafrancis5342 3 месяца назад +37

    തൊട്ട് അടുത്തുള്ള KSEB ഓഫീസിൽ പോയി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ഇത്തരം മണ്ടത്തരം വിളമ്പുക

    • @adarshrethnan3062
      @adarshrethnan3062 3 месяца назад +6

      അതിന് ഉള്ള ബുദ്ധി ഉണ്ടെങ്കിൽ ഇവൻ ഇങ്ങനെ മണ്ടത്തരം പറയുവോ 😅

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 месяца назад

      നടത്തുന്നു കരയങ്ങളാണ് ബഹുമാനപ്പെട്ട യുട്യൂബെർ ചാനലിലുടെ വിശദമാക്കിയത്. അതു വെറുതെ യല്ല.kseb തന്മാസ കറന്റ് ബില്ല പരിശോധിച്ചശേഷമാണുടെ

  • @manukkdmanu7296
    @manukkdmanu7296 3 месяца назад +12

    😞ഞാൻ ഒരു സാദാരണക്കാരൻ ആണ് 1500 -2000 രൂപയിൽ ഇടക്കാണ് ബിൽ വന്ന് കൊണ്ടിരിക്കുന്നത് .......
    എന്തല്ലാമോ എഴുതിപിടിപ്പിച്ച് ഒരു ബില്ല് തന്നിട്ട് പോകും.....
    അതിൽ എന്താണ് എഴുതിയത് എങ്ങനെ ഇത്ര രൂപയായി എന്ന് KSEBക്ക് മാത്രം അറിയാം.
    ഈ ബില്ല് കണ്ട് കിളി പോകുന്ന ഒരു സാദാരണക്കാരൻ ആയ എനിക്ക് ഈ ബില്ലിൽ നിന്ന് മൂന്ന് കാര്യങ്ങൾ മാത്രം മനസ്സിലാകും ''...
    ഒന്ന്. ഓേരാന്നും എഴുതിയതിൻ്റെ അവസാനം ചാർജ് എന്ന് എഴുതി തുക ഇത്രയാണ് എന്നും.
    രണ്ട്. ആകെ തുക ഇത്രയാണന്നും
    മൂന്ന്. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരാൻ വരുന്ന തിയതും മനസ്സിലാകും
    ആരോട് ചോദിക്കാൻ ആര് മറുപടി തരാൻ .......
    അന്നത്തെ ദിവസത്തെ അന്നത്തിന് ഇറങ്ങുന്ന എനിക്ക് ഇതിൻ്റെ ഒക്കെ സത്യാവസ്ഥ അറിയാൻ എവിടെ വരെ പോകാൻ കഴിയും ........സഹിക്കുകയാണ്......
    ഈ ബില്ലിൻ്റെ കാര്യത്തിൽ ഏതങ്കിലും ചാനൽ ചർച്ചകളോ,പാർട്ടിയോ, പാർട്ടി നേതാക്കളോ ജനങ്ങൾക്ക് വേണ്ടി നിയമസഭയിലോ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോടോ ഇതുവരെ ചോദിച്ചിട്ടുണ്ടോ ''...?
    ഇല്ല... ചോദിക്കുകയും ഇല്ല
    എന്ത് മന്ത്രി, എന്ത് കറണ്ട് , എന്ത് ജനങ്ങൾ😏
    ആരങ്കിലും ഒരാൾ സാദാരണകാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങി ഇവൻമാരുടെ ഈ പിഴിച്ചിൽ ഒന്ന് നിർത്തി എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ച് പോകുന്നു.😢😓

  • @SREEDHARANVELAYUDHAN
    @SREEDHARANVELAYUDHAN 3 месяца назад +1

    ചാനൽ ചർച്ചയിൽ ഇരിക്കുന്ന സമയത്തു് അതിന് കുറിച്ച് വ്യക്തമായി മനസിലാക്കാതെ ഒരു സ്ഥാപനത്തെ കരിവാരിനേയ്ക്കരുതെ ആയതിൻ്റെ സത്യാവസ്ഥ കെ എസ് ഇ ബി വർഷംതോറും CD കാൽകുലേഷൻ നടത്താറുണ്ട് മൂന്നു മാസത്തെ കറൻ്റ് ഹർജ്ന് അനുപാതികമായ തുക CD ആയി ഇല്ലെങ്കിൽ ACD ആയി വാങ്ങാറുണ്ട്. ഡിപ്പോസിറ്റ് തുക മുന്ന മാസത്തെ കറൻ്റ് ചാർജിൽ കുടുതലാണെങ്കിൽ ഡിപ്പോസിറ്റിൽ നിന്ന് കറൻ്റ് ചാർജിലേക്ക് അഡ്ജസ്റ്റ ചെയ്യാറുണ്ട് കൂടാതെ ഡിപ്പോസിറ്റ് തുകയ്ക്ക് ബോർഡ് വർഷാവർഷം പലിശ കണക്കാക്കി കറൻറ് ചാർജിൽ കുറുവ്വ് വരുത്താറുണ്ട്

  • @anusadath
    @anusadath 3 месяца назад +20

    രണ്ട് പൊട്ടന്മാർ ഇരുന്നു പൊട്ടത്തരം പറയുന്നു
    വിവരം എന്നത് അടുത്തുകൂടി പോയിട്ടില്ല

    • @adassaran
      @adassaran 3 месяца назад +3

      എന്നാൽ സത്യം വിവരമുള്ള താൻ പറയൂ😊

    • @skpulikkal4343
      @skpulikkal4343 3 месяца назад

      ചോദിച്ചോളൂ.... പറയാം.​@@adassaran

    • @conversion721
      @conversion721 3 месяца назад

      Enn mandan consumer 😊

    • @NOOR1281
      @NOOR1281 3 месяца назад

      KSEB വച്ചിട്ടുള്ള മീറ്റർ നിങ്ങളുടെതാണെന്ന് പറഞ്ഞിട്ട് ആ പൊട്ടൻ്റെ ചിരി കണ്ടോ?മണക്കിണാപ്പൻ😂

    • @binisuresh1580
      @binisuresh1580 2 месяца назад

      പിന്നെ ഇത്തവണത്തെ ബില്ല് എടുത്തു നോക്ക്... എനിക്കും ഇങ്ങനെ വന്നു ബില്ല്..

  • @sunilgosh375
    @sunilgosh375 3 месяца назад +2

    ഇദ്ദേഹം ഇത്ര വിവരംകെട്ട യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു പത്രപ്രവർത്തകൻ ആണെന്ന വ്യക്തിയാണെന്ന് മനസ്സിലായില്ലേ.
    ഇദ്ദേഹത്തിന് ഒരു വിവരവുമില്ല
    ഇത് പോക്രിത്തരം ആണെങ്കിൽ
    ഒരു കേസ് കൊടുത്ത് വിജയിപ്പിച്ച് കാണിക്കൂ
    കഷ്ടമാണ് മനുഷ്യനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചാനലിന് എതിരെ കെഎസ്ഇബി കേസ് കൊടുക്കണം.

    • @amalsamanthb
      @amalsamanthb Месяц назад

      കൊടുത്തു 😂

  • @midnightblack6711
    @midnightblack6711 3 месяца назад +5

    ഇതിനെതിരായി.... ജനങ്ങൾക്കിടയിൽ..... ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കണം... ആ ഗ്രൂപ്പ്‌ ജനങ്ങൾക്ക്‌ വേണ്ടി കോടതിയെ സമീപിക്കണം.... രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരായി... ഇടപെടില്ല...

    • @muhamedmusthafa3878
      @muhamedmusthafa3878 3 месяца назад

      കേസ് കൊടുത്തോളൂ... ഒട്ടും മടിക്കണ്ട.. വക്കീൽ ഫീസ് പോയിക്കിട്ടും... കാരണം രാജ്യത്ത് നിലനിൽക്കുന്ന വൈദ്യുതി നിയമം 2003 ന് അനുസ്യതമായിട്ടല്ലാതെ ഒരു പൈസ പോലും Kseb ഈടാക്കുന്നില്ല

    • @NOOR1281
      @NOOR1281 3 месяца назад

      തെറ്റായ വിവരങ്ങൾ വിളമ്പി ജനങ്ങളെ വിഢികളാക്കുന്ന ഈ പൊട്ടൻമാർക്കതിരെയാണ് കേസ് കൊടുക്കേണ്ടത്.

  • @Ancy81992
    @Ancy81992 3 месяца назад

    നിങ്ങൾ പറഞ്ഞത് സത്യ ഇവിടെ അതുപോലെ തന്നെ കൊടുത്തു കൊണ്ടിരിക്കുക

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 месяца назад +3

    മാപ്പ് പറയൂ അല്ലെങ്കിൽ ഒരു കോടി ( ഇതാണോ ആ വീഡിയോ) എങ്കിൽ റെഡി ആയിക്കോളൂ😂

  • @thelifeofgames130
    @thelifeofgames130 3 месяца назад

    Well spoken

  • @sunilkc3040
    @sunilkc3040 3 месяца назад +7

    ജൂൺ 25.. ഭരണഘടന കൊലപാതക ദിനമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ..🤔 ഇത് സ്കൂളുകളിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തണം.. ആ ദിവസം സ്കൂളുകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി അസംബ്ലിയിൽ കുട്ടികൾ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കണം. തുടർന്ന് അടിയന്തരാവസ്ഥയിൽ നടന്ന നിർബന്ധിത വന്ദ്യം കരണ ക്രൂരതകളും പോലീസ് അക്രമവും വെടിവെപ്പും എല്ലാം ഉൾപ്പെടുത്തി ഒരു മോക് ഡ്രിൽ കൂടി അവതരിപ്പിക്കണം.. യഥാർത്ഥ ചരിത്രം പഠിച്ചു പുതുതലമുറ വളരട്ടെ🙏🙏