അത്ഭുത രോഗശാന്തി വിദ്യ l മരണം = ജനനം l ഡോ. ഉസൂയിക്കുണ്ടായ ദിവ്യാനുഭവങ്ങൾ lDr. Annamma Thomas MD (AM)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #inspiration #science #mystery
    DR. ANNAMMA THOMAS, MD Counsellor, Psychotherapist,Clinical Hypnotherapist
    About the Author
    1970 മുതൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആരോഗ്യരംഗത്ത് വിവിധ മേഖലകളിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ലേഖികയ്ക്ക് ആരോഗ്യ സാംസ്കാരിക രംഗ ങ്ങളിൽ നിന്നും ധാരാളം അനുഭവസമ്പത്ത് ആർജ്ജിക്കുവാൻ സാധിച്ചിട്ടുണ്ട്. വിവിധ ഓൾട്ടനേറ്റിവ് ചികിത്സാരീതികളായ റെയ്കി, പ്രാണിക് ഹീലിംഗ്, ക്രിസ്റ്റൽ ഹീലിംഗ്, അ പ്രഷർ, സുജോക്ക്, കൗൺസിലിംഗ്, സൈക്കോതെറാപ്പി, ക്ലിനിക്കൽ ഹിപ്നോതെറാപ്പി എന്നിവയിൽ മികച്ച പ്രാവീണ്യം നേടിയിട്ടുണ്ട്. ഓൾട്ടർനേറ്റീവ് മെഡിസിനൽ എം.ഡി. ബിരുദവും ഉണ്ട്. അമേരിക്കയിൽ മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന International center for
    Reiki Training (ICRT) യുടെ പ്രസിഡന്റ് William Lee Rand - ൽ നിന്നും നേരിട്ട്
    റെയ്കിയിൽ പരിശീലനം നേടുകയും മാസ്റ്റർഷിപ് ലഭിക്കുകയും ചെയ്തു ICRT യുടെ ഇൻഡ്യയിലെ അംഗീകൃത റെയ്കി മാസ്റ്റർ, ടിച്ചർ കുടിയാണ്. കൂടാതെ ICRT യുടെ വെബ്സൈറ്റിൽ ലേഖികയുടെ പേരുമുണ്ട്. അമേരിക്കയിലെ ഫ്ളോറിഡായിലുള്ള Rev. Wayne Michel Nelson ന്റെ അക്കാദമി ഫോർ ഹീലിംഗ് ആർട്സിൽ നിന്നും ക്രിസ്റ്റൽ ഹീലിംഗിലും Gem Therapy യിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കാലിഫോർണിയൻ ഹിപ്നോസ്സിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ Dr. Sunny Satin -നിൽ നിന്നും ക്ലിനിക്കൽ ഹിപ്നോതെറാപ്പിയിൽ ഡിപ്പോ
    മായും, അമേരിക്കൻ ഹിപ്നോസിസ്റ്റ് അസ്സോസിയേൻ ഗാംബർഷിക്കും ഉണ്ട്
    കോട്ടയത്ത് ഗാന്ധിനഗറിൽ Integrated Healing and Training Centre എന്ന പേരിൽ ഒരു ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രം നടത്തുന്നുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും മാനസികവും ശാരീരികവുമായ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി രോഗിക ൾക്ക് അവർക്ക് അനുയോജ്യമായ തെറാപ്പികൾ വഴി സുഖവും സൗഖ്യവും നല്കുന്നു
    കേരളത്തിലും പുറത്തു നിന്നും ധാരാളം വ്യക്തികളെ റെയ്ക്കി ചികിത്സ പഠിപ്പിക്കുന്നു. ബേസിക് മുതൽ മാസ്റ്റർ/ ടീച്ചർ ലെവൽ വരെയുള്ള പരിശീലനവും നല്കുന്നു. ഈ സ്ഥാപ നത്തിൽ നിന്നും റെയ്കി ചികിത്സ പഠിച്ച ധാരാളം വ്യക്തികൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിരവധി രോഗികളെ സുഖപ്പെടുത്തുന്നുണ്ട്. ക്രിസ്റ്റൽ ഹീലിങിനും ഈ ചികിത്സവഴി ഇവിടെ പരിശീലനം നല്കുന്നു. ഹിലേഴ്സിന് ആവശ്യമായ എല്ലാവിധ നാച്ചുറൽ ക്രിസ്റ്റ ലുകളും ഇവിടെ ലഭിക്കും.

Комментарии • 98

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +10

    Thanku dr, ഒരു dr, ഇൽ, നിന്ന് ഇതു, അറിയുവാൻ കഴിഞ്ഞത്, ഒരു വലിയ മാറ്റത്തിന്റെ ചുവടു വെപ്പ് തന്നെയാകട്ടെ.. നമസ്കാരം ബിജുസർ.,, 🙏🙏🙏👍👍👍

  • @Sunil-ny4ey
    @Sunil-ny4ey Год назад +19

    Dr ഉസൂയിക്ക് സംസ്‌കൃത പുസ്തകത്തിൽ നിന്നും ആണ് അറിവ് കിട്ടിയതു.

  • @varadarajaniyer1264
    @varadarajaniyer1264 Год назад +6

    I am in REIKI for the past 24years or so and I say am immensily benifitted..
    Reiki is abundent reiki is happiness reiki is joy reiki is love.... Mothers touch🙏❤😊

  • @azhakintedevathakumary9439
    @azhakintedevathakumary9439 10 дней назад

    വളരെ വിശദമായി പറഞ്ഞു 👌🙏.

  • @syamraveendran9996
    @syamraveendran9996 Год назад +4

    കുറച്ചു കൂടി വിശദമായി കൊടുക്കാമായിരുന്നു....അതു പോലെ നമ്മുടെ പ്രാൺ ഹീലിങ്ങും രൈകിയും തമ്മിൽ ഉള്ള വ്യത്യാസം പ്രതിപാദിക്കുന്ന ഒരു വിഡിയോ കൂടി പ്രതീക്ഷിക്കുന്നു...

  • @Originaluser777
    @Originaluser777 Год назад +4

    Tq reiki
    Tq masters
    Tq angels
    ❤🙏🌼

  • @gayathrip3965
    @gayathrip3965 Год назад +2

    Dr. Annamma is my Reiki teacher. and crystel healing also.

  • @santhoshpaul5279
    @santhoshpaul5279 Год назад +3

    She is my Reiki guru.Thank you mam for presenting Reiki in simple ways.

  • @Vijayalakshmi-te9jw
    @Vijayalakshmi-te9jw 11 месяцев назад +1

    Thank you Reiki
    Thank you All Reikimasters
    Thank you angles

  • @sreesree9875
    @sreesree9875 Год назад +2

    I am nothing if reiki not in my life. Thanks to divine for blessing me with reiki.❤❤ do reiki and be reiki...

  • @jyothilekshmikc4757
    @jyothilekshmikc4757 Год назад +1

    Homoeopathy also treats patients in a wholistic way considering the mind & body.The homoeopathic concept is that when the vital force is deranged,a person falls sick.....mind has an important role in our system.Almost all the ailments seen nowadays are psychosomatic.

  • @vidyadharanpt3736
    @vidyadharanpt3736 Год назад +6

    റേക്കിയേക്കാൾ നൂറു മടങ്ങു മുൻപിലാണ് ഭാരതീയ ജ്ഞാനം

    • @karuppanmaster4938
      @karuppanmaster4938 11 месяцев назад +4

      Reiki itself is from
      Bharath

    • @azhakintedevathakumary9439
      @azhakintedevathakumary9439 10 дней назад

      ആയിരിക്കാം . പക്ഷേ റെയ്ക്കി ജനങ്ങളിലേയ്ക്കെത്തിച്ചത് പോലെ ഭാരതീയ ജ്ഞാനം പകർന്നു നൽകുന്ന സ്ഥാപനങ്ങൾ ഭാരതത്തിലുണ്ടോ ?

  • @mtljoy1018
    @mtljoy1018 Месяц назад

    Dr അന്നമ്മ ഒരു ക്രിസ്ത്യൻ അല്ലേ എന്നിട്ടും ഈ സത്യങ്ങൾ തിരിച്ചറിഞ്ഞല്ലോ , ഒത്തിരി സന്തോഷം 👌❤️🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 10 дней назад

      Reiki - യുടെ ഉപജ്ഞാതാവ് ക്രിസ്ത്യൻ പുരോഹിതനാണ് . ഡോക്ടർ മിക്കാവോ ഉസൂയി എന്ന ജാപ്പനീസ് Priest.

  • @sreekumarannamboothiri4642
    @sreekumarannamboothiri4642 Год назад +5

    Dr.AnnammaThomas is my teacher.She is an able teacher &trainer .I am deeply grateful and honestly acknowledge her sincere effort to mould us as healers and teachers of the Usui reiki system.thanks a lot to introduce her through your channel.THANKS!!!!!

    • @VCAN246
      @VCAN246 5 месяцев назад

      എങ്ങനെയാണ് tr contact ചെയ്യാൻ കഴിയുക? ഇത് ത്വക്ക് രോഗങ്ങൾക്ക് ഉപകാരപ്രദമാണോ ..? ദയവായി മറുപടി തരാമോ..?

  • @sureshunnithan1383
    @sureshunnithan1383 Год назад +3

    Dr Annamma Thomas ന്റെ കോണ്ടാക്ട് ഡീറ്റൈൽസ് കിട്ടുമോ.

  • @geethahariharan4405
    @geethahariharan4405 Год назад +2

    Reiki Love and Light
    🙏🙏🙏

  • @jayakumar200
    @jayakumar200 Год назад +3

    Last time, കുറച്ചു സ്റ്റക് ആയി വീഡിയോ

  • @sreejayasree3110
    @sreejayasree3110 Год назад +1

    Thank you 🙏💙

  • @bijudivakaran9491
    @bijudivakaran9491 11 месяцев назад +1

    വളരെ നല്ല അറിവ്
    ഈ ചികിത്സ കേരളത്തിൽ എവിടയാണുള്ളത്

    • @ESPParanormalsai
      @ESPParanormalsai  11 месяцев назад +2

      ഒരുപാട് ഇടങ്ങളിൽ ഉണ്ട്

  • @riyasb2809
    @riyasb2809 Год назад +1

    ❤❤❤ thank you sir

  • @valsalasiva3230
    @valsalasiva3230 Год назад +4

    Yes . Energy medicine is a miracular system of medicine.
    Using distance pranic healing technique I have cured handicap in a two month old baby girl. That is transferring energy from kannur my native place to United States of America where my friend’s granddaughter stayed.

    • @MrSRJ-ww9th
      @MrSRJ-ww9th Год назад

      കണ്ണൂരിൽ ആരാണ് reiki master ഉള്ളത്

    • @valsalasiva3230
      @valsalasiva3230 9 месяцев назад

      I am teaching Prana yoga and healing techniques to those who need. It’s a two day basic program (15 hours). Also teaches Srividya Sadhana to instigate and increase one’s inner power. A technique for Inner Engineering.

  • @whoimi7783
    @whoimi7783 Год назад +2

    Appollo hospital il പോലും കാണിച്ചിട്ട് കാരണമോ കാര്യമോ മനസിലാക്കാനാകാത്ത പുറം വേദന
    ചെയ്യാത്ത ടെസ്റ്റുകൾ ഇല്ല കഴിക്കാത്ത മരുന്നുകൾ ഇല്ല . റെയ്കിക്ക് സഹായിക്കാനാവുമോ ? ഞാൻ കണ്ണൂരാണ് ,

    • @valsalasiva3230
      @valsalasiva3230 Год назад +2

      Energy therapy will give cure for those type of pains
      You should learn and practice for a permanent cure

  • @renukan68
    @renukan68 Год назад +1

    Respected Ma'am,is there any treatment inReiki for amild autistic child to induce her to start to talk

  • @rajisuresh935
    @rajisuresh935 Год назад

    Excellent video Sir Onam asamsakal

  • @geethasasikumar1587
    @geethasasikumar1587 Год назад

    THANK YOU

  • @sukeshsukesh9864
    @sukeshsukesh9864 Год назад

    നമസ്കാരം

  • @manojmadhav9883
    @manojmadhav9883 4 месяца назад

  • @syamvlogs6804
    @syamvlogs6804 Год назад +1

    രാത്രി പോയി പകൽ വരുന്നതുപോലെ എല്ലാം ഒരു പുനരാവർത്തനം

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Год назад +1

    ❤️❤️❤️🙏🙏🙏

  • @remadevibiju7217
    @remadevibiju7217 Год назад +2

    റെയ്ക്കി ഇതേ പുസ്തകം എന്റെ കൈയിൽ ഉണ്ട്... പഠിക്കാൻ ഒരു ഗുരു വേണമെന്ന് പറയുന്നു... അതുകൊണ്ട് പഠനം നീണ്ടു പോകുന്നു

  • @athultkt9069
    @athultkt9069 Год назад +1

    ❤❤❤❤❤❤❤❤❤❤❤

  • @rinshaphysio8741
    @rinshaphysio8741 Год назад +3

    But അദ്ദേഹം മരിച്ചത് stroke കാരണം എന്നാണ് അറിയാൻ കഴിഞ്ഞത്.. Stroke prevent ചെയ്യാൻ reiky മൂലം പറ്റിയില്ലേ

    • @sayonara11111
      @sayonara11111 Год назад +3

      We are all BORN TO DIE..

    • @ajithpanikar2860
      @ajithpanikar2860 Год назад +2

      ജനിച്ചാൽ പിന്നെ മരിക്കണ്ടേ 🙂

    • @rinshaphysio8741
      @rinshaphysio8741 Год назад

      ഞാൻ പറഞ്ഞത് എത്രയും healing നൽകി disese cure ചെയ്യുന്ന ആൾ.. Reiky energy കയിലുള്ള ആൾ stroke അഥവാ പക്ഷഘാതം വന്നാണ് മരിച്ചത്.. അത് വരാതിരിക്കാൻ അല്ലങ്കിൽ അതിനെ cure ചെയ്യാൻ reiky മൂലം സാധിച്ചിലേ എന്നാണ്.. ജനിച്ചാൽ ആൾകാർ മരിക്കും.. അതല്ല ചോദിച്ചത്

    • @rinshaphysio8741
      @rinshaphysio8741 Год назад +1

      ​@@ajithpanikar2860ഞാൻ എന്ത് പറഞ്ഞു നിങ്ങൾ തിരിച്ചു എന്ത് മറുപടി പറയുന്നു..

    • @rinshaphysio8741
      @rinshaphysio8741 Год назад +1

      ​@@sayonara11111അതല്ല ഞാൻ പറഞ്ഞതിന്റെ മീനിങ്

  • @sdprakash2549
    @sdprakash2549 Год назад +1

    🕉👣🌺🌺🌺🌺👏

  • @harishkk5628
    @harishkk5628 Год назад

    🙏

  • @krishnannamboothiri5856
    @krishnannamboothiri5856 Год назад

    🙏🙏👍🙏

  • @jayakumar200
    @jayakumar200 Год назад

    🌹🌹🌹

  • @SubhaM-yr4xg
    @SubhaM-yr4xg 10 месяцев назад

    Kannur undo raikhi treatment

  • @sajikumar719
    @sajikumar719 Год назад

    ☀️☀️

  • @animohandas4678
    @animohandas4678 Год назад

    🙏🙏🙏🙏🙏🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад

    🙏🙏🙏🙏🌹🌹🌹🌹

  • @unniunni6030
    @unniunni6030 Год назад

    From 17 minutes there is no sound fix this issue

  • @anandk6293
    @anandk6293 Год назад +2

    I live in Ernakulam. Where and how can i get such a type of treatment here? Someone please tell me along with contact numbers.
    Thank you

    • @RugminiSam
      @RugminiSam Год назад

      ശ്രീ ജയപ്രകാശ് ദേവരാജ്
      പ്രകാശധാര, കാക്കനാട്..

    • @anandk6293
      @anandk6293 Год назад +1

      @@RugminiSam Thank you

  • @Sandhya7441
    @Sandhya7441 Год назад +1

    Is it true!?

  • @rethimanojkumar5121
    @rethimanojkumar5121 9 месяцев назад

    ഈ ചികിത്സ എവിടെ ലഭിക്കും

  • @nikkyn450
    @nikkyn450 Год назад

    അവസാനം മൊത്തം cut ആയി പോയല്ലോ

  • @rethimanojkumar5121
    @rethimanojkumar5121 9 месяцев назад

    തൃശൂർ ജില്ലയിൽ ലഭ്യമാണോ

    • @azhakintedevathakumary9439
      @azhakintedevathakumary9439 10 дней назад

      തൃശൂർ ജില്ലയിൽ ഡോക്ടർ ദയാനന്ദൻ എന്ന Reiki grand Master ൽ നിന്നും 2000 ൽ ഞാൻ Reiki attunement എടുത്തു . അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല . ചാലക്കുടിയിൽ V.R പുരത്ത് ഒരു Reiki master ഉണ്ട് . തൃശൂരിൽ ജ്യോതി റെയ്കി എന്ന പേരിൽ ഒരു Reiki master ഉണ്ട് അയ്യന്തോളിൽ . മണ്ണുത്തിയിൽ ഡോക്ടർ ടോണി എന്നൊരു മാസ്റ്റർ ഉണ്ട്

  • @downer143
    @downer143 Год назад

    "When there is one death there will be one birth". What an absurd statement. If it is so, then the world population should be constant. Isn't it?

    • @praveenkprabhakaran
      @praveenkprabhakaran Год назад

      It is believed that there are different worlds and multiverses so it's all in the game

    • @KERALAFAME
      @KERALAFAME 11 месяцев назад

      No depends on karmmas ചിലർക്ക് പുനർജ്ജനത്തിനു കുറെ years എടുക്കും

  • @rajann.m.3396
    @rajann.m.3396 Год назад +2

    Dr അന്നമ്മ തോമസേ നിങ്ങൾ റെയ്ക്കി യുടെ പിറകെ യൊന്നും നിങ്ങൾ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തിൽ ഇരിക്കുന്നവനെ നിങ്ങൾ തന്നെ അറിയുന്നില്ല. ലോകത്തെ മുഴുവൻ സൃ ഷ്ടിച്ചവൻ നിങ്ങളുടെ ഉള്ളിൽ ഇരിപ്പുണ്ട്. അവനെ നിങ്ങൾ അറിയുന്നില്ല. അവന്റെ തേജസിനെ ജ്വലിപ്പിച്ച്ചാൽ നിങ്ങളും അത്ഭു ത രോഗ ശാന്തി നിങ്ങളുടെ കയ്യാ ൽ നടക്കും. ആ തേജസിന്റെ പേരാണ് യേശു. താങ്കളുടെ കൈയിൽ ഇരിക്കുന്ന മുത്ത് താങ്കൾ അറിയാതെ മുത്തിന് വേണ്ടി താങ്കൾ ലോകം ചുറ്റുന്നു.

    • @lalkumar.1923
      @lalkumar.1923 Год назад +3

      യേശു, കൃഷ്ണൻ, ശിവൻ, വിഷ്ണു, അളളാ, തുടങ്ങിയതെല്ലാം വെറും പേരുകൾ മാത്രം. ഈ പ്രപഞ്ചത്തിലെ ഊർജ്ജം അഥവാ ശക്തി ഒന്നേയുളളു. അതിന് ഏത് പേരും നിങ്ങൾക്ക് വിളിക്കാം.

    • @trrajumenon
      @trrajumenon Год назад +2

      ഉസുയി മാസ്റ്ററുടെ ജീവിത ചരിത്രം കിട്ടിയാൽ വായിച്ചറിയുക.

    • @rajann.m.3396
      @rajann.m.3396 Год назад

      @@lalkumar.1923 മനുഷ്യൻ ആയി ജനിച്ചു മനുഷ്യൻ ആയി മരിച്ചു ഉ യിർത്തെഴുന്നേറ്റ മനുഷ്യ പുത്രനും ദൈവ പുത്രനുമായ ഒരുവൻ മാത്രമേ മനുഷ്യ കുലത്തിനു ദൈവം ദാനമായി കൊടുത്തിട്ടുള്ളു. അവൻ ആണ് താങ്കളുടെയും എന്റെയും ഹൃദയത്തിൽ വസിക്കുന്നത്. അവനെ നമ്മൾ തിരിച്ചറിയുകയും അവനിൽ വിശ്വസിക്കുകയും ചെയുമ്പോൾ മാത്രമേ അവൻ മുഖേന നമുക്ക് പ്രവൃത്തിക്കുവാൻ സാധിക്കുകയുള്ളു.

    • @gopinathannair6320
      @gopinathannair6320 Год назад

      യേശുവിന്റെ രാജ്യം വരേണമേ 👋👋👋
      സ്തോത്രം സ്തോത്രം

  • @sabarikummayil
    @sabarikummayil 7 месяцев назад

    പുതിയ അറിവിന്‌ നന്ദി സാർ 🙏🙏🙏🙏

  • @santhiamurkunnath5200
    @santhiamurkunnath5200 Год назад +1

    Thank you 🙏🏻

  • @user-nd9yc8ks1e
    @user-nd9yc8ks1e 7 месяцев назад

    🙏🙏🙏🙏❤️

  • @XbFt-ox3qg
    @XbFt-ox3qg Год назад

    🙏🙏🙏🙏

  • @DivakaranC-og9eb
    @DivakaranC-og9eb Год назад

    🙏🌹🇮🇳🕉️

  • @aliphussain
    @aliphussain Год назад

    🙏

  • @babygirija4834
    @babygirija4834 Год назад

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Год назад

    🙏🏻

  • @ajithavenu6254
    @ajithavenu6254 Год назад

    🙏

  • @anandanps888
    @anandanps888 Год назад

    👍

  • @athirakallingal1467
    @athirakallingal1467 Год назад

    🙏🙏🙏

  • @maheshkumarkumar4154
    @maheshkumarkumar4154 Год назад

    🙏🙏🙏🙏

  • @subabadhura978
    @subabadhura978 Год назад

    🙏🙏🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад

    🙏🙏🙏

  • @narayanantp3992
    @narayanantp3992 Год назад

    🙏🙏🙏🙏🙏

  • @unnijs597
    @unnijs597 Год назад

    🙏🙏✨️🙏🙏☺️