ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സിനിമ/the theory of everything movie malayalam review

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 2014ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ജീവചരിത്ര റൊമാന്റിക് ഡ്രാമാ ചലച്ചിത്രമാണ് ദ തിയറി ഓഫ് എവരിതിങ്. ജെയിംസ് മാർഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്
    ചിത്രത്തിൽ എഡ്ഡീ റെഡ്മെയ്‍ൻ സ്റ്റീഫൻ ഹോക്കിങ്ങായും ഫെലിസിറ്റി ജോൺസ് ജെയിനായും അഭിനയിച്ചിരിക്കുന്നു. ചാർളി കോക്സ്, എമിലി വാട്സൺ, സൈമൺ മക്ബേണീ, ഡേവിഡ് ത്യൂലിസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് തിയറി ഓഫ് എവരിതിങ് ആദ്യപ്രദർശനം നടത്തിയത്
    🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
    The Theory of Everything is a 2014 biographical romantic drama film directed by James Marsh. It details the life of the theoretical physicist Stephen Hawking.
    🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
    Facebook : / ananthu.aravind.984
    Instagram : ...
    WhatsApp no : 9446215080
    pls subscribe and support
    ❣️ Loka samastha sukhino bhavanthu❣️

Комментарии • 17