Honda Amaze Detailed Owners Review in Malayalam(മലയാളം)

Поделиться
HTML-код
  • Опубликовано: 19 сен 2024
  • To share your user experience you may contact us on autotechbyte@gmail.com
    You can Follow Us On Instagram:www.instagram....
    Disclaimer: This review is from a user's perspective. This video is not intended to defame any body or a person.
    Technical specs:
    Mileage (ARAI) kmpl 17.8 kmpl
    Fuel Type Petrol
    Engine Displacement 1198 cc
    Power 87 bhp @ 6000 RPM
    Torque 109 Nm @ 4500 RPM
    Engine Type i-VTEC Petrol Engine
    Engine Description 1.2-litre 86.7bhp 16V i-VTEC Petrol Engine
    No. of Cylinders 4
    Valve Configuration SOHC
    Fuel Supply System MPFi
    SONG CREDIT: • Sex Whales & Roee Yege...
    #HondaAMAZE
    #HondamazeReviewInMalayalam
    #HondaAmaze2018

Комментарии • 584

  • @JJ-kh6lv
    @JJ-kh6lv 4 года назад +157

    ആ മച്ചാന്‍ പൊളിയാണല്ലോ, എല്ലാം പക്കാ ആയിട്ട് വിവരിച്ചുള്ള റിവ്യൂ..

    • @roshansebastian662
      @roshansebastian662 3 года назад +1

      അതെ അരച്ച് കലക്കി കുടിച്ചിട്ട് ഒള്ള റിവ്യൂ

  • @vishnuchandu2803
    @vishnuchandu2803 4 года назад +118

    യൂസർ റിവ്യൂ പറയേണ്ട മികച്ച രീതി 👏👌

  • @9611146195
    @9611146195 3 года назад +24

    ഇതാണ് പക്ക യുസർ റിവ്യൂ...
    ഇങ്ങനെ വേണം, വണ്ടിയുടെ ഗുണവും, പോരായ്മയും എല്ലാം വളരെ വ്യക്തമായി പറഞ്ഞു...

  • @wellbuild58
    @wellbuild58 4 года назад +35

    Njan kandathil vech ettavum nalla honest review 😍

  • @alanjoy1029
    @alanjoy1029 4 года назад +59

    Bro paranjath 100% correct aanu including the issues in service centers.... As a honda Amaze owner, there is a vibration while taking reverse.

    • @AutoTechByte
      @AutoTechByte  4 года назад +27

      അതിനെ പറ്റിയും ഓണർ പറഞ്ഞിട്ടുണ്ടായിരുന്നു. വീഡിയോ ടൈം കൂടി പോകുന്ന കൊണ്ട് കുറെ ഒക്കെ cut ചെയ്യേണ്ടി വന്നു. ക്ഷെമിക്കുക..
      റിവേഴ്സ് ഗിയറിൽ വൈബ്രേഷൻ മാറുവാൻ വേണ്ടി "Torque Rod" replace ചെയുക.. നിലവിൽ ഉള്ളത് Metal ആണ്.. അത് മാറി റബ്ബർ ടൈപ്പ് സർവിസ് സെന്ററിൽ നിന്നും under warrantyil free of costil മാറി കിട്ടും..

    • @alanjoy1029
      @alanjoy1029 4 года назад +1

      @@AutoTechByte ooh.... Thank you broi....

    • @Jacob-w8z
      @Jacob-w8z 4 года назад +1

      Yes im facing this

    • @cyriljohns
      @cyriljohns 4 года назад +8

      @@AutoTechByte even if video time is long , pls upload everything because it will be very helpful for future buyers. Thank you

    • @indian2975
      @indian2975 3 года назад

      ഇത് എടുക്കണം എന്നുണ്ട്... പെട്ട് പോകുമോ..

  • @ashwinantony7140
    @ashwinantony7140 3 года назад +13

    Very honest review. Thanks a lot for not editing out the drawbacks. Great attitude of the owner.

  • @lij0rafi166
    @lij0rafi166 4 года назад +56

    ഇതാണ് ശരിക്കും സത്യവാൻ

  • @premroy6262
    @premroy6262 4 года назад +9

    Very genuine comments.. what all points he s telling 101% correct and valid... thank you so much for the detailed review... because am also an Amaze customer.. what all he expressed, its common man feelings..

    • @anazbinmuhammed
      @anazbinmuhammed 3 года назад +1

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

  • @thisistheway5816
    @thisistheway5816 4 года назад +21

    Best one yet 🔥, keep up team AutoTech Byte
    📱🛵🚘

  • @favasfavas6567
    @favasfavas6567 4 года назад +12

    അടിപൊളി അവതരണം
    ഇനിയും ഇതുപോലെത്തെ റിവ്യൂ പ്രതീക്ഷിക്കുന്നു😍

  • @sahelshiroro6876
    @sahelshiroro6876 4 года назад +18

    Suzuki Dzire is not at all safe as Honda Amaze. Best in the class is Honda Amaze..... Only problem is Initial power is less.. Confort at this price range is also ok.....

  • @AnuKoshyTalks4
    @AnuKoshyTalks4 3 месяца назад

    ഞാൻ ആദ്യം അമേസ് ആണ് പരിഗണിച്ചിരുന്നത്. പക്ഷേ ഓടിച്ചു പവർ കുറവ് ആണെന്ന് പെട്ടന്ന് മനസിലായി. ഗ്രൗണ്ട് ക്ലെയറൻസും കുറവായിട്ടാണ് തോന്നിയത്. അതുകൊണ്ട് പിന്നെ ബലേനോ എടുത്തു. നന്നായി പോകുന്നു.
    കാര്യങ്ങൾ പറയുമ്പോ ഇങ്ങനെ പറയണം. നല്ല റിവ്യൂ.

  • @prasanthpk2389
    @prasanthpk2389 3 года назад +3

    നന്നായി പറഞ്ഞു തന്നു ഇങ്ങനെ വേണം 👍👍👍 എധോരു വണ്ടിയെ കുറിച്ചും ഇങ്ങനെ അറിയണം അപ്പോഴേ നമ്മൾ എടുക്കാൻ പോവുന്ന വണ്ടിയെ കുറിച്ച് മനസ്സിലാവൂ.അ ഷോറൂമിൻ്റെ കുറിച്ച് മനസ്സിലാവൂ. എല്ലാ വണ്ടിഗളുടെയും owner review, edenam അപ്പോഴേ real ആയി അറിയാൻ ഒക്കു. താങ്ക്സ്

  • @navaskader6243
    @navaskader6243 3 года назад +5

    what an amazing review......not seen much people say such honest review....all the best bro

  • @lintopooppadikkaran1633
    @lintopooppadikkaran1633 4 года назад +12

    The best user review I have ever seen. Excellent ... Can you do user review on ford freestyle?

  • @kt-bz9fy
    @kt-bz9fy 3 года назад +4

    My experience with Honda Service is really good. I'm doing service from apco Honda Calicut

  • @nicilfernandez3449
    @nicilfernandez3449 4 года назад +16

    Great Great Great review bro👍👍👍... ഇതുപോലുള്ള detail ആയി പറയുന്ന owners review ആണ് ഞങ്ങൾക്ക് വേണ്ടത്...

  • @johnjackson4746
    @johnjackson4746 3 года назад +4

    ലോങ്ങ്‌ റിപ്പിന് നല്ലറോഡിൽ സുഖമായി യാത്ര ചെയ്യാം, relax കിട്ടുന്നുണ്ട്, അടിത്തട്ടാറുണ്ട്, നല്ല സ്പേസ് ഉണ്ട്. ഓടിക്കാൻ സുഖമാണ്

  • @noushada5647
    @noushada5647 2 года назад +2

    വൈകിയാണെങ്കിലും റിവ്യൂ കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു. പ്രയോജനപ്രദം 👍

  • @Ditzy_Rachal
    @Ditzy_Rachal 3 года назад +10

    സൂപ്പർ വിവരണം. ഒരു ഹോണ്ട amaze വാങ്ങാൻ ആഗ്രഹിച്ച എനിക്ക് ഇതിലും നല്ല ഒരു റിവ്യൂ വേറെയില്ല. Excellent 👍👍

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 года назад

      🤣🤣🤣🤣thirumana maayi🤦

    • @althashhussain2662
      @althashhussain2662 3 года назад

      ഇനി എടുക്കാൻ ഉദ്ധേശം ഉണ്ടോ ?

  • @abbiva482
    @abbiva482 3 года назад +5

    very good detailing . he said exactly correct pros and cons of Honda amaze. I am also using 2019 honda smt petrol it feels same as he said. The build quality is not much good as a honda standarded .Internal lighting on key button are low copared to other cars in the segment . No lights on steering controls and door button. Pickup below 2000 RPM is very low difficult to overtake and also very difficult in high ranges and low climbing area.

    • @anazbinmuhammed
      @anazbinmuhammed 3 года назад +1

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

    • @abhinjin8206
      @abhinjin8206 Год назад

      @@anazbinmuhammed initial pull powerloss um solve aakuvo? If i replace the air filters?

  • @vishnums2571
    @vishnums2571 4 года назад +13

    i have honda amaze petrol automatic. No complaints. Best value for money car. I never had these issues.

    • @Jacob-w8z
      @Jacob-w8z 4 года назад

      Yes

    • @deepa1894
      @deepa1894 4 года назад

      Vishnu m s. Is it still the same?. We are planning to buy the same

    • @sreejithsk9839
      @sreejithsk9839 4 года назад

      Mileage എത്ര കിട്ടും?

    • @anupuliyila
      @anupuliyila 4 года назад

      i also owed one..very nice vehicle. good performance

    • @anupuliyila
      @anupuliyila 4 года назад

      @@sreejithsk9839 20

  • @josephpious8708
    @josephpious8708 4 года назад +23

    മാരുതി,ഹ്യൂണ്ടായ് & ടൊയോട്ട മാത്രം നല്ല സർവീസ് തരുന്നത് .ബാക്കി എല്ലാവർക്കും sale കഴിഞ്ഞാൽ customer care ശോകം ആണ്

  • @jithusasidharannair3897
    @jithusasidharannair3897 4 года назад +5

    Ee owner kaaranam njaan ee channel subscribe cheythu😊

  • @harikrishnanva7649
    @harikrishnanva7649 4 года назад +8

    E viedieo kandathikondu matram 8L labhicha aalanu njn,show roomil poi test drive nadathahe amaze idukki yile vtl vechu nadathi, kayattam valikkilla, pettupoyeenem so thanks bro

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад +2

      Diesel Amaze eduk bro. Power issue enoru complaint undakila. Kiduvaanu

  • @bijohn1devassy49
    @bijohn1devassy49 4 года назад +8

    This is the review,,real owners review..✌🏻✌🏻✌🏻✌🏻

  • @rahulgopi3629
    @rahulgopi3629 4 года назад +3

    Valare clear ayittu parayunna user review very good

  • @mohammedrishad159
    @mohammedrishad159 4 года назад +8

    ithan sharikum owners rewus ingane thurann parayanam chetto big selut 🙋

  • @Jacob-w8z
    @Jacob-w8z 4 года назад +9

    Power kuravanu but body weight kooduthal anu .
    nallla review but compare cheyumbol segment il ith thanne better

    • @midhunlal6562
      @midhunlal6562 3 года назад +1

      തോന്നലാണ് ബ്രോ, സെഗ്മെന്റിലെ മികച്ചത് ഡിസയറാണ്

    • @anazbinmuhammed
      @anazbinmuhammed 3 года назад

      @@midhunlal6562 desire nalla pulling anu 1 seconds faster anu pakshe oru stablity feel cheyyila vandik

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

  • @sibinkphilip8863
    @sibinkphilip8863 4 года назад +4

    Ingane powli aayi reviw cheuna channel ith vere kandittilaa. User reviews powli

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 4 года назад +3

    ആ low rpm ലെ വലിവിനെ പറ്റിപറഞ്ഞത് വളരെ ശരിയാണ്. First generation amaze petrol ഓടിച്ചോണ്ട് കോവളം വരെ പോയി. തിരിച്ചു കയറ്റത്തു വണ്ടി നിർത്തേണ്ടി വന്നു. അവസാനം cluch കരിഞ്ഞ smell അകത്തു വന്നു. പയ്യെ rpm കയറിയപ്പോൾ വണ്ടി കയറി. ഈ കാര്യത്തിൽ Dzire മികച്ചതാണ്. Aspire നും ഇതേ പ്രശ്നം ഉണ്ട്. പെട്രോൾ മോഡലിനാണെ.സത്യസന്ധമായ review.

  • @manojanmk5245
    @manojanmk5245 3 года назад +1

    Excellent... super user review.... ഏതൊരാളും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ... you have done ആ great job....

  • @user-ht6rw9st4y
    @user-ht6rw9st4y 3 года назад +7

    ഒരു amaze എടുക്കാൻ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. പക്ഷെ താരതമ്യേന പഴക്കമില്ലാത്ത പല Amaze വണ്ടികളും OLXൽ വിൽപ്പനക്ക് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ ആശ്ചര്യം തോന്നി. വണ്ടിയുടെ ഇപ്പറഞ്ഞ ന്യൂനതകളും സർവിസ് സെന്ററിന്റെ അപാകതകളും ആവാം വണ്ടി വിറ്റുമാറാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന വസ്തുത ഇപ്പോൾ മനസ്സിലായി. എന്തായാലും ഉപകാരപ്രദമായ റീവ്യൂ.

  • @sabikerala1323
    @sabikerala1323 4 года назад +10

    Amaze Diesel SMT super power.. Driving enjoy ചെയ്യാം

    • @joydeepdas2511
      @joydeepdas2511 4 года назад

      ബ്രോ ആമസ് smt ഡീസൽ ഏങ്ങനെ ഉണ്ട് ഓൺറോഡ് എത്ര ആകുന്നുണ്ട് മൈലേജ് എത്ര കിട്ടും

    • @sabikerala1323
      @sabikerala1323 4 года назад +3

      @@joydeepdas2511 on road 8.75 lakhs.
      Mileage average ഒരു 23 in normal കേരള roads. Highway എനിക്ക് 30 കിട്ടിയിട്ടുണ്ട്
      നല്ല power ഉള്ള വണ്ടി.. No lag feeling
      Not much satisfied about suspension in especially in bumpy roads.
      Pala സ്ഥലത്ത്‌ നിന്നും അനാവശ്യ sound ഉണ്ട്. Service വളരെ മോശം VISION HONDA. ഉടായിപ്പ്

    • @unnikrishnanraju4711
      @unnikrishnanraju4711 3 года назад

      @@sabikerala1323 company thanne 24 aane millege parayunnathe pinne enganeya thanikke 30 kittunnathe thalli marikkaathe

  • @nandanetor
    @nandanetor 4 года назад +18

    Honest review...power lag feels on high range area and overtaking.

    • @sreesobh-msree5717
      @sreesobh-msree5717 4 года назад +2

      Hi nan e vandi yedukan povuntha.pls share cheyumo email id or numbr.nan Calicut to Bangalore mostly ride cheyuna ala .pls give feedback about hill area drive.is it too lownon hill area

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад +1

      Long ride undel diesel eduku. High range areas aanu koodthal travel enkil diesel thane akum better. 1.5L engine with 200Nm torque. Petrol thane edukanam enanel u can go for CVT. Petrol Manual highrange.il alpam scene aanu.

    • @sreesobh-msree5717
      @sreesobh-msree5717 4 года назад

      Email bid share cheyumo

    • @rajeevkaruvatta624
      @rajeevkaruvatta624 4 года назад

      @@user-zz2rz5se2x milege ethra anu bro petrol..?

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад +1

      @@rajeevkaruvatta624 Eco mode.il highway 22 to 24 kitunund. Normaly highwayil 18 to 20 cnfrm. Namade cheriya vazhi oke anel 14 to 16

  • @anandhuts3620
    @anandhuts3620 2 года назад +2

    നല്ല ചോദ്യങ്ങൾ, വളരെ നല്ല ഉത്തരങ്ങൾ.... ✌🏻

  • @noblemathew6910
    @noblemathew6910 4 года назад +5

    Review nnu paranjal Idhanu.. Good job keep going 👍

  • @NishadAN2121
    @NishadAN2121 3 года назад +6

    Kayamkulam ramapuram palas honda service വളരെ മോശം ആണ്....
    കാപ്ലൈന്റ്റ് പറഞ്ഞാലും എല്ലാവണ്ടിക്കും ഉള്ളതാണ് എന്ന മറുപടി അവർ കാണാതെ പഠിച്ചു വെച്ചിരിക്കുകയാണ്....

  • @zibinthomas6227
    @zibinthomas6227 5 месяцев назад

    This is a vtec engine. Vtec only kicks in after certain rpm depending on the engine size. Understanding vtec technology will sort out the power issue.

  • @vigneshwardr6102
    @vigneshwardr6102 4 года назад +2

    Honest review from owner. Looking forward for more uploads. Good Work.

  • @irfanashruf9838
    @irfanashruf9838 4 года назад +1

    Am Using Honda Amaze 1.5 Diesel Engine verry gud comfortable running smoothly 😘

  • @sandeeppmenon5713
    @sandeeppmenon5713 4 года назад

    Kidu explanation.. Good attempt
    2017 Figo Diesel use cheyyunnu
    Nalla power ulla Car, service cost ok anu issues illa. Pinne avarde response chilapoloke bore anu. Pinnem chellendi varum. But not always

  • @VarunNairaudiolabs
    @VarunNairaudiolabs 4 года назад +8

    Well Its correct Honda Amaze feels underpowered.. but one thing he said wrong. The new ford cars are really affordable. Its never as costly as earlier. And more over.. ford cars have best built quality and driving feedback that no other in this segment provides

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

  • @binuk9579
    @binuk9579 4 года назад +6

    Nice & Real review 👍👍

  • @sujim1870
    @sujim1870 4 года назад +7

    Balanced Review.
    It takes effort in finding owners who tells both positives & negatives of their cars. Most owners will tell only positives.
    Gives a nice idea about the car, competitor cars & after sales service.

  • @shibusaliha2946
    @shibusaliha2946 4 года назад +1

    True review
    Honest one
    Even iam an amaze 2017
    Owner. I agree with pros and cons

  • @RAJEEVRR-yc6yc
    @RAJEEVRR-yc6yc 3 года назад +2

    Hai.. Bro... നല്ല ഗംഭീര റിവ്യൂ ആരുന്നു.. ഇതുപോലെ തന്നെ ഹ്യുണ്ടായ് ഓറ യുടയും.. ടയോട്ട ഗ്ലാൻസ യുടെയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...

  • @chinjubanu7204
    @chinjubanu7204 4 года назад +2

    Very genuine and perfect respond, I liked very much

  • @georgevarghese5448
    @georgevarghese5448 4 года назад +4

    2013 അമേസ് എന്റെ കയ്യിൽ ഉണ്ട് മുടിഞ്ഞ മൈലേജ് ആണ് ഡീസൽ നു എനിക്ക് 24 വരെ കിട്ടും പ്വോളി സാദനം

  • @arunps1004
    @arunps1004 4 года назад +22

    മച്ചാനേ ഈ car കൊടുത്തിട്ട് നല്ല ഒരു ഡീസൽ car eadukkee... long distance travel ചെയ്യുന്നത് ആല്ലേ

    • @1234567814266
      @1234567814266 Год назад

      Amaze Diesel നല്ലതല്ലേ ബ്രോ...

  • @cyriljohns
    @cyriljohns 4 года назад +6

    Good man! An owner's review is what we want ..This is the best review .Thank you for providing it.

  • @mothalajohnny
    @mothalajohnny 2 года назад +1

    poli machan 🔥 100 % genuine and perfect review

  • @Jasir12345
    @Jasir12345 4 года назад +3

    Voice modulation super ... Great sound Great owner

  • @deadmanwalking9157
    @deadmanwalking9157 3 года назад +1

    Perfect owner review
    This is a best channel for car buyers

  • @subramanyans9348
    @subramanyans9348 3 года назад +4

    User review ennokke paranjal ithaanu...pwolii🥰🥰🥰🥰👌👌👌

  • @irfanchatheri3711
    @irfanchatheri3711 4 года назад +4

    Njaan 2017 i20 petrol use cheyyunnu epol 25000km aayi ente anubavathil anubavathi ethuvare car nu Oru complaint undaayittilla but, service charge high aanu. (They cheating for customer compaire to maruti)
    Ente cousin 2018 petrol swift use cheyyunnund . 1.2L il nalla power ulla vandiyaanu. Maintenance charges valare cheap aanu

  • @Travelbox686
    @Travelbox686 4 года назад +4

    Honest review keep it up 👍

  • @fayas-nx5qx
    @fayas-nx5qx 4 года назад +3

    Excellent review bro nice
    Ithupole vere videos chayu
    Question ellam ushar aan

  • @krishnakumarp8382
    @krishnakumarp8382 4 года назад +2

    Your experience about the car is almost true.More over the comment about palace showroom is also correct.
    The company is not customer friendly.
    A vehicle with low power,especially in high range.

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

    • @suttus007
      @suttus007 Год назад

      ​@@anazbinmuhammed hi bro onnum koode explain cheyyamo , ippol kayattam valikkunnundo ?

  • @anandvs7473
    @anandvs7473 4 года назад +3

    Very good review by the owner....not thallals...clean and honest review.. NOT MUCH OWNERS INCLUDING ME WOULD NOT DESCRIBE NEGATIVES LIKE THIS...YOU are bold ... ..I faced many much problems than this in amaze and aspire....This segment is budgetary....we have to expect many cost cutting factors here....much better than even the etios and yaris may be....

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

  • @sijutom8995
    @sijutom8995 4 года назад +2

    Best review I have ever seen..credit to owner

  • @primefocusstudio3247
    @primefocusstudio3247 4 месяца назад

    i purchased October 2023, VX full option , really i am happy , only 2000 km running now , mileage local area 11.8, express highway 17.18km only 2 service completed

  • @prasadk3449
    @prasadk3449 3 года назад +1

    ഇതാണ് ശെരിക്കും യൂസർ റിവ്യൂ..... സൂപ്പർബ് 👌👌👌👍

  • @vivekgopinath7844
    @vivekgopinath7844 4 года назад +3

    Pakka user review that i have ever seen ❤️

  • @MrVishnu00000
    @MrVishnu00000 4 года назад +7

    2018 amaze .. company recalled 35000 cars and replaced fuel pump free of cost for me..now I have a great pick up and acceleration..u can ask dealer whether your car is involved

  • @santhoshpjohn
    @santhoshpjohn 4 года назад +4

    പറ്റുമെങ്കില് കൊച്ചി ട്രിവാൻഡറും കൊണ്ട് സർവീസ് ചെയ്യു.. ഓടേണ്ട നഷ്ടം nokanda

  • @binusasidharan347
    @binusasidharan347 4 года назад +9

    26:05
    എത്രയോ പേർ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടാകും. ഇദ്ദേഹത്തിന് വാഹനത്തിൻ്റെ പ്രവർത്തനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ട് അത് മാറ്റി കിട്ടി!!

  • @nithinanandarajan2531
    @nithinanandarajan2531 3 года назад +2

    എനിക്ക് Honda Amaze diesel CVT VX ഉണ്ട് 13000 km ആയി പെർഫോമൻസ് ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് 18-21 മൈലേജ് കിട്ടുന്നുണ്ട്

  • @santhoshpjohn
    @santhoshpjohn 4 года назад +2

    പറയുന്നവരുടെ മുഖം മാത്രം കാണിക്കാതെ വണ്ടി കൂടെ കാണിക്കാം.
    മൊത്തത്തിൽ review നന്നായി all aspects brilliantly covered

  • @vsjosekumar4843
    @vsjosekumar4843 3 года назад +1

    ഞാൻ അമെസ്സീസൽ കഴിഞ്ഞ 5 വർഷമായി ഓടിക്കുകയാണ്, 85000 km കഴിഞ്ഞു... ടയറുകൾ മാറി... തുടക്കത്തിൽ എനിക്ക് ഉണ്ടായ ഒരു പ്രശ്നം പറയുകയാണ്... ട്രാഫിക്കിൽ സെക്കഡ് ഗിയറിൽ കുറെ സമയം ഉരു ട്ടെണ്ടി വന്നിട്ടുണ്ട്, അപ്പോൾ ഒരു എലി ചത്ത മണം എഞ്ചിൻ room ൽ നിന്ന് കിട്ടി, അത് പുറത്ത് എന്തോ ആണെന്ന് കരുതി, വണ്ടി നന്നായി ചൂടായിരുന്നു.പക്ഷെ അങ്ങനെ 10 മിനിറ്റിനുള്ളിൽ വണ്ടി നിന്നു.. പിന്നെ വണ്ടി നീങ്ങുന്നില്ല... വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ ബ്രെക്ക് shoe തെയുന്നതാണെന്ന് പറഞ് സമാധാനിപ്പിച്ചു... പക്ഷെ ഇതെ പ്രശ്നം ഒരു വർഷം കഴിഞ്ഞും ഉണ്ടായി.. പിന്നെ അങ്ങനെ നീണ്ട ട്രഫിക്കിൽ കുടുങ്ങിയിട്ടില്ല... ഇപ്പഴും സംശയം ബാക്കി.... 200 km ആവറേജ് യാത്രയുണ്ട് ആഴ്ചയിൽ.. സിറ്റി മാനുവറിങ്ങിന് ഏറ്റവും നന്നായി തോന്നുന്നു.... ഹമ്പിൽ കയറുബാൾ അടിത്തട്ടുന്നുണ്ട്... ഇപ്പോഴും 23-24 km മൈലേജ് AC യിൽ കിട്ടുന്നുണ്ട് ലോംഗിന്....

    • @vishalkm5905
      @vishalkm5905 5 месяцев назад

      Clutch കരിഞ്ഞ മണം ആണ്

  • @magnetar_tours_travels
    @magnetar_tours_travels 4 года назад +22

    ഹോണ്ട അമെസ് നല്ല വണ്ടി ആയിരുന്നു. പക്ഷേ ആ പുള്ളി അടിതട്ടുന്ന കാര്യം പറഞ്ഞപ്പോൾ താല്പര്യം കുറഞ്ഞു

    • @user-it3jn6pl5k
      @user-it3jn6pl5k 4 года назад

      Yes

    • @santhoshpjohn
      @santhoshpjohn 4 года назад +1

      Shock upgrade ചെയ്താൽ difference ഉണ്ട്

    • @jinujoseph260
      @jinujoseph260 4 года назад +5

      നമ്മുടെ കേരളത്തിലെ റോഡ് മൊത്തം കുണ്ടുംകുഴിയും അല്ലേ അപ്പോൾ അടിയൊക്കെ തട്ടും

    • @irfanashruf9838
      @irfanashruf9838 4 года назад +1

      Athano than kandu pidecha Oru kuttam

    • @jaisalkp9993
      @jaisalkp9993 4 года назад +1

      Adi thattatha sedan etha 😂

  • @bijuvarghese7162
    @bijuvarghese7162 9 месяцев назад

    very useful description , honest review

  • @sweetdoctor3367
    @sweetdoctor3367 3 года назад +7

    This is some kind of frustration..He might have got few bad experiences unfortunately. Nothing else... Can't generalise..
    Honda Amaze is best in 'this segment'. No Doubt!
    They give 5 years unlimited kilometers warranty. It has got 4 star NCAP rating also. Good interiors and drive quality..Even petrol variant gives 22kmpl mileage in Kerala highways. Low maintenance and service cost.
    കുറ്റം കണ്ട് പിടിക്കാൻ കച്ച കെട്ടി ഇറങ്ങിയാൽ ഇനി റോൾസ് റോയ്‌സ് ലായാലും കുറ്റം കണ്ട് പിടിക്കാം.. ഇത് ഒരു ബഡ്ജറ്റ് കോംപാക്ട് സെഡാൻ ആണ്. കോസ്റ്റ് കട്ടിംഗിന്‌ വേണ്ടി കുറച്ചൊക്കെ കോപ്രോമൈസ് ചെയ്തിട്ടുണ്ടാവും. എന്നാലും ഈ സെഗ്മെന്റിലെ മറ്റേത് വണ്ടിയേക്കാളും ഓവർഓൾ നോക്കുമ്പോൾ മികച്ചതാണ്. പിന്നെ ഇതിന്റെ പെട്രോൾ വേരിയന്റ് hilly റോഡിനു അത്ര പറ്റിയതല്ല.. അതിന് ഒരു 1500cc ഉള്ള വണ്ടിയെങ്കിലും മിനിമം വേണം. ഫ്ലാറ്റ് റോഡിൽ ഇവൻ പുലി ആണ്.
    Yes.. Not a perfect one. But worth for the price. Try the rivals..Dzire,Aspire,Aura etc. and feel the difference. Amaze stays one step ahead.
    Service and behaviour vary from centres to centres.Find the best one is the key. Cool!
    - Owner of Honda Amaze petrol manual,since 2 years. ✌

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

    • @sweetdoctor3367
      @sweetdoctor3367 3 года назад

      @@anazbinmuhammed Ok.. Petrol model ano bro?

  • @Swe10
    @Swe10 4 года назад +2

    Very well explained everything as a user 👌

  • @jaferusman1324
    @jaferusman1324 2 года назад +1

    Thank you bro.... Njaanum amaze edukan erunnatha engane ulla service anel venda....

  • @Thihulthihul
    @Thihulthihul 2 года назад

    Honda ivtec technology angane aanu... higher rpmil aanu max power...around 8000 rpm vare ivtec kick kittum...honda amaze engine 1.2 litre ullu...appol kooduthal initial lag undakum comparing honda city 1.5 litre engine...but oru high way ride okke pokanengil fun aanu....3 gearil thanne around top end ethikkan pattum....145 il speed lock aanu ennu thonunu 👍

  • @MelwinMpix
    @MelwinMpix 4 года назад +1

    Perfect Owner Review ❤️

  • @viromaskitchen2384
    @viromaskitchen2384 4 года назад +2

    അത് ശെരി ആണ് 100% യോജിക്കുന്നു കേരളത്തി ഉള്ള honda ഷോറൂമിൽ എല്ലാം ഉഴപ്പു anu

  • @prasadnemmara8121
    @prasadnemmara8121 3 года назад +3

    Anna correct.. Same feeling
    Amaze kalum boady weight ulla jazz manual edutha njan...

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

    • @akhilanilkumar9129
      @akhilanilkumar9129 2 года назад

      @@anazbinmuhammed sure ano bro

  • @GearHeads13
    @GearHeads13 3 года назад +1

    True reivew .. Hundai steering and gear shifting poli aan

  • @badushats9829
    @badushats9829 2 года назад

    Ente kayyil 2019 diesal auto matic amaze und long driving best better comfort and 25 km/ltr milage und best vehicle in the segment and instant pickup without any lag diesal CVT is best

  • @bimalpbaby676
    @bimalpbaby676 4 года назад +1

    Thank you nice review

  • @rajankaleekal2756
    @rajankaleekal2756 3 года назад +1

    Most of all service centre is same. They want to please their boss, for that they do any dirty jobs. Every field you find efficient and sincere people. Better do service from private, atleast you can see what they are doing. If you are a technical person verywell you can evaluate their mode of operation. Hope for the best. I own Amaze and happy with that being a retired person. It give some sort of comfort compare to my son baleno. Pickup lag is there, but used to it. This segment I think is ok. Apperance is awesome.

    • @AutoTechByte
      @AutoTechByte  3 года назад

      Your are right about most things but let me tell you that most people won't be willing to sacrifice their engine warranty by doing 3rd party service .
      Its fine to do small services by a third party technician.
      And most importantly many amaze had manufacturing defects, and most of them were offered a free replacement of their fuel pumps.

    • @anazbinmuhammed
      @anazbinmuhammed 3 года назад

      Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
      250rs entho ullu puthya oru filterinu!
      njan ippo k&n inde stock replacement filter anu use cheyyunad.
      kayattam kerumpo off aypokunna complaint illa ippo!
      I think dieselnde sales kootan avum ingane cheyyunad ennanu!

  • @anexbr4440
    @anexbr4440 4 года назад +5

    Review ennu paranjal idaanu review ❤️ 👌

  • @ashiq1915
    @ashiq1915 4 года назад +3

    Ingane venam customer thante vandiyude feedback parayan...allathe sontham cash koduth eduth itta vandi aanu ennum paranj athinu ulla kuttavum kuravum marach vech nallath maathram parayaruth...Ennu othiri drawbacks chothichaal parayan ulla oru baleno owner 😇

    • @AutoTechByte
      @AutoTechByte  4 года назад

      Thanks .If you are interested you can give us a honest owners review on baleno .

  • @manuma4446
    @manuma4446 4 года назад +1

    2000 rpm akumbo aayirikkum idtec start cheyyunatu. Petrol dhara lam complaints undu. Diesel OK aanu. 2020 amaze 172 mm ground clearence undu.

  • @pravinrajababu4518
    @pravinrajababu4518 4 года назад

    Bro superb owner review. Fully open takes

  • @vinurajpv8094
    @vinurajpv8094 3 года назад +3

    But amaze front design kurachukudi nallathaakamayirunnu

  • @paperdragon48
    @paperdragon48 2 года назад +1

    Aura review ഇടാമോ, amaze ആയിട്ട് compare നടത്തുമ്പോൾ aura കൊള്ളാമോ

  • @leninbabu7927
    @leninbabu7927 4 года назад +2

    poli machan

  • @lesjinjoe110
    @lesjinjoe110 4 года назад +1

    User experience by words is really superb😀😀😀😀

  • @vijithmonu3565
    @vijithmonu3565 4 года назад +3

    Honest review

  • @bavasvlog4531
    @bavasvlog4531 3 года назад +1

    Njaan use chayuna vandiya .super.iyaal parayunath elaam sariya..cvt .aouto matic

  • @akhilkrishnan474
    @akhilkrishnan474 4 года назад +1

    Complete support.

  • @sumithks937
    @sumithks937 4 года назад +10

    Bro owners review oru rekshayumilla. Nice video. Nexon owners review cheyane........

    • @AutoTechByte
      @AutoTechByte  4 года назад +1

      Coming soon.

    • @sumithks937
      @sumithks937 4 года назад

      @@AutoTechByte nexon owners review cheynnundo. udane video kaanuvo

    • @AutoTechByte
      @AutoTechByte  4 года назад

      Yes. Odane kannum. Stay tuned.

    • @sumithks937
      @sumithks937 4 года назад

      @@AutoTechByte 🤩👍

  • @prajulkt
    @prajulkt 3 года назад +1

    Test drive vandikal tune up cheytu vekkarundu...athukondanu test drivil nalla power thonnunnathu... ECU remap cheytal mati

  • @firosmn
    @firosmn 4 года назад +3

    Bro using Honda Amaze Diesel automatic 2018 October model completed 30000km. Lag diesel vandik illathond kuzhapm illa. But ningal paranja aa sound enikm und.. Showroom nn same reply kand pidikan patitt illa. And steering column 4 trip mail ayachaan njn change aakiyath. Tight aayt drive cheyan patand vannappo avarde reply ith characteristics aan polum. And avarde premium vandi alla Amaze. Athum koode kettapo happy aayi. Aa sound kand pidicha onn parayanattoo. Mileage und.. Boot space und aa mail id onn tanna nmk onnich complaint register cheyaarnu

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад +1

      Sound avar kandupidichitila. Pakshe ariyan kazhinjath ath namade dashboardinu ullil ulla Cooling Coil boxinte prasnam aanu. Ath replace cheyth kitiytulla users und. Ente dealership nalathaya kond avar ah bhagathote nokunila. Entho cheyana! Hondaku mail aychalum avar dealershipil enquiry nadathumpol avar kodkuna fake reports aanu viswasikuka. Avar fake reports aanu kodukunath enu namuk orikalum prove cheyan patukayum ila. Pine complaints oke kure koduth nokiyatha. Mass petition pole oke same content emails oke aych noki. Oru karyom ila.

    • @kcjijoane
      @kcjijoane 4 года назад

      @@user-zz2rz5se2x could you please give me your contact number. I have some doubt on amaze petrol

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад

      @@kcjijoane bro pls dm to their insta page and they will give my contact details.

  • @sarathr8129
    @sarathr8129 3 года назад +1

    Correct review

  • @sreehari7514
    @sreehari7514 4 года назад +8

    എന്റേത് പഴയ amaze ആണ്. ഈ കയറ്റത്തിന്റെ സീൻ എനിക്കും കുടുങ്ങിയിട്ടുണ്ട്. ഞാൻ വിചാരിച്ചു എനിക്ക് ഓടിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടാണെന്നാണ്. ബെസ്റ്റ് !!!

    • @user-zz2rz5se2x
      @user-zz2rz5se2x 4 года назад

      എല്ലാവരും ഇങ്ങനെ തന്നെ ആണ് കരുതുക... അത് ആണ് service centre മുതലെടുക്കുന്നത്

    • @anazbinmuhammed
      @anazbinmuhammed 3 года назад

      clutch bleed cheythitt nallapole kollich vachal ee problem marum, from my experience

  • @secretbutfacts444
    @secretbutfacts444 4 года назад +2

    Njn ippo new honda civic diesel 2020 model use cheyyananu ac vallandu oru noise complaint indu, pinne sunroof rattles indu door rattles, ippo vandi total 2300 km annu odiyathu ingane kure issues indu vandikku complaint parayumbo Honda service kay malarthuka annu

    • @AutoTechByte
      @AutoTechByte  4 года назад

      If you would like to share your user experience on your honda civic please contact us via insta or email found on our description.