എന്റെ ഈശോയെ നീ കൂടെയുള്ളതാണെന്റെ ബലം..കഷ്ടപ്പാടിലും, ക്ലേശങ്ങളിലും നീ മാത്രമാണ് ഈശോയെ എന്റെ അഭയം...ഇത്രനാളും അവിടുന്ന് എന്നെ വഴിനടത്തി.. ഇനിയും ജീവിത പാതയിൽ കാലിടറാതെ കാക്കേണമേ നാഥാ...
ഏത് ചതുപ്പിൽ ഇരുന്നു വിളിച്ചാലും അവിടെ എത്തുന്ന എന്റെ യേശു അപ്പച്ചൻ. ഹെല്ലേലുയ്യാ സ്തോത്രം കർത്താവെ ഒരിക്കലും കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുന്നു
യേശുവിനെപ്പോലെ ആരാധിപ്പാൻ യോഗ്യൻ ആരുമില്ല അവൻ എനിക്ക് വേണ്ടി ഇറങ്ങി വന്നവൻ ആണ് എന്റെ വേദനകളും ഭരങ്ങളും പാപങ്ങളും പേറി ഞാൻ മരിക്കേണ്ടിടത് എനിക്ക് വേണ്ടി കാൽവരിയിൽ പരമ യാഗമായി നിത്യ മരണത്തിൽ നിന്നും എന്നെ നിത്യ രാജ്യത്തിന്റെ അവകാശി ആക്കി നഷ്ടപെട്ട എഥൻ അവൻ നിത്യ പറുദീസ എനിക്ക് നൽകി, എന്റെ ദൈവമേ എന്റെ കർത്താവെ നന്ദി....love you jesus.
എന്റെ കുഞ്ഞുനാളിൽ എന്റെ അമ്മാമ ഈ പാട്ട് പാടി തരുവായിരുന്നു. അന്ന് ഞാൻ എന്റെ മനസ്സിൽ ഈ പാട്ടിൽ പറയുന്ന പോലെ ഒരു സഞ്ചാരിയെ ഒക്കെ സങ്കല്പിച്ചു നോക്കുമായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ മനസിലായി ആ സിയോൻ സഞ്ചാരി നമ്മൾ തന്നെ ആണ്. ബൈബിളിൽ ദൈവം പല തവണ നമ്മളെ വിളിക്കുന്നു 'എന്റെ സിയോൻ' എന്ന് ❤
I would like to know more about that. I searched online for MS David but couldn't find any. What kind of pastor was he? I mean Pentecostal or Jehowa or Catholic? Is he alive? What are other songs he has penned?
@@usermhmdlanet He was a pentacostal pastor belongs to IPC church and long time he did church ministry in Kottayam Pambadi session pastor... Many of IPC believers and pastors know him. He premoted to heaven in 2003 and his family is in Kadayikkadu. .. Kollakadavu in chengannur
അക്കരയ്ക്കു യാത്ര ചെയ്യും സിയോണ്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് വിശ്വസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞിടിമ്പോള്‍ ഭയപെടെണ്ട കര്ത്തുന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്ഗീയ തുറമുഖത്ത് എന്റെപ ദേശം ഇവിടേയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ അക്കരെയാണെ എന്റെ ശ്വാശ്വത നാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ടെ കുഞ്ഞാടതിന്‍ വിളക്കായി ഇരുലൊരു ലേശവും അവിടെയില്ല തരുമെനിക്ക് കിരീടമൊന്നു ധരിപ്പിക്കും അവന്‍ എന്നെ ഉത്സവ വസ്ത്രം
കാലി തൊഴുത്തിൽ പിറന്നവൻ ഏറ്റവും വലിയ ഇടയൻ ഏറ്റവും വലിയ മുക്കുവൻ ഏറ്റവും വലിയ ഡോക്ടർ കാറ്റിനേയും കാലിനേയും തി യന്ത്രിക്കാൻ കഴിയുന്നവൻ മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നവൻ എന്റെ കൊല്ലത്തെ കൈ കെട്ടിയ ഈ ശോ ഞാൻ ഒരു ഹിന്ദുവാണ് നിങ്ങൾ കർത്താവിന്റെ ശാന്തമായ രൂപമല്ലെ കണ്ടിട്ടുള്ളു കൊല്ലത്ത് വന്നാൽ ഈശോയുടെ യോദ്ധാവിനെ പോലയുള്ള രൂപം കാണാം എന്റെ കൈട്ടിയ ശോയ്ക്ക് ചേർന്ന പാട്ടാണിത്
When i was a child, i was suffering from many dIseases my family is hindu but we believe in Jesus too. My parents called nearby church father to save me. Father did prayer in tender coconut water and gave me to drink. I survived. Thank you Jesus. Today I am suffering with high fever and i remember your father like love for me even though i was a hindu. THANK YOU JESUS.
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി.. ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട.. അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി.. ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട.. കാറ്റിനെയും കടലിനെയും..നിയന്ത്രിപ്പാൻ കഴിവുള്ളോൻ..പടകിലുണ്ട്.. വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ... തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോൾ . വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ... തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ... ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്.. അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്... ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്.. അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്... എൻറെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ.. എൻറെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ.. അക്കരെയാണേ എൻറെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്.. അക്കരെയാണേ എൻറെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്.. കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ.. കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ.. തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം.. തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്ത്രം..
ഞാൻ ആദ്യം ആയിട്ടാണ് ഈ പാട്ട് ചുരുളി സിനിമ യിൽ കേട്ടത് ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭവം ആയിരുന്നു എനിയ്ക് യേശു ദേവന്റെ കഥ യാണ് ഓർമ മനസ്സിൽ വന്നത്
എന്ത് മനോഹരമായ ഗാനം... ഇത് എന്റെയും കൂടി പാട്ടാണ് ട്ടോ... ആത്മീയത വർഗീയത ആയകാലത്തു ദൈവസ്നേഹം മറക്കുന്നു. ഇത് എന്റെ ജീവനിൽ തുടിപ്പ് നൽകിയ ഗാനം.... എന്റെ പ്രിയഗാനം
This is one of my favourite songs, one of those that I have grown up listening to.....have searched many times for this this.....Thanks a lot for posting :-)
Njn oru hospital admit ayrunnu Avde vech veroru patient avde admit aya kurch perkk vendi just tym pass nu vendi ee paattu paadyy..... Avde annu admit ayond ee paatt kelkan patti ❤️ Enth rasaa kettirikan......🥰
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത് എന്നും കേൾക്കും ❤️
I m Tamilan, also i like very much of malayalam, and like this song. Glory to jesus.
എന്റെ ഈശോയെ നീ കൂടെയുള്ളതാണെന്റെ ബലം..കഷ്ടപ്പാടിലും, ക്ലേശങ്ങളിലും നീ മാത്രമാണ് ഈശോയെ എന്റെ അഭയം...ഇത്രനാളും അവിടുന്ന് എന്നെ വഴിനടത്തി.. ഇനിയും ജീവിത പാതയിൽ കാലിടറാതെ കാക്കേണമേ നാഥാ...
Really
Ennum kakkatte
Pet have a, nanne
0ppppppppppppppp
Pppp
ഞാൻ ഒരു ഹിന്ദുവാണ് ഇ സോങ് കേട്ടപ്പോൾ എന്തോരു ഫിൽ കാത്തു കൊള്ളണേ കർത്താവേ 🙏🙏
ഞാനും 🥰🙏🙏🙏🙏
ഞാനും 🙏🙏
Christ loves everybody ❤
ഞാനും ❤️😊
ഞാനും
ഏത് ചതുപ്പിൽ ഇരുന്നു വിളിച്ചാലും അവിടെ എത്തുന്ന എന്റെ യേശു അപ്പച്ചൻ. ഹെല്ലേലുയ്യാ സ്തോത്രം കർത്താവെ ഒരിക്കലും കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുന്നു
👉🫀🗣️🕵️
കർത്താവെ ഈ മെസ്സേജ് എനിക്ക് കൂടുതൽ ബലം തരുന്നു. Thank you my Jesus
,2024 ഡിസംബർ 18 nu രാത്രിയിൽ കേൾക്കുന്നു...
ചുരുളി ആണ് എന്നെ വീണ്ടും ഈ പാട്ട് കേൾപ്പിച്ചത്... thank u lijo jose and team
Me too😌
Same here
Absolutely true!!
Enneyum
Athe bro
എന്തൊരു feel ആണ് ഈ പാട്ടിനു എത്ര സന്ദോഷത്തിലും ദുഃഖത്തിലും ഒരു കരുതലോടെ ആരോ കൂടെ ഉണ്ട് എന്ന ഒരു feel ആണ്
It is Jesus
Its is jesus
Yes...sariyaane...aaro koode ullathupole...ente daivame...ellavareyum kaakane
I love my jeesess
Correct
യേശുവിനെപ്പോലെ ആരാധിപ്പാൻ യോഗ്യൻ ആരുമില്ല അവൻ എനിക്ക് വേണ്ടി ഇറങ്ങി വന്നവൻ ആണ് എന്റെ വേദനകളും ഭരങ്ങളും പാപങ്ങളും പേറി ഞാൻ മരിക്കേണ്ടിടത് എനിക്ക് വേണ്ടി കാൽവരിയിൽ പരമ യാഗമായി നിത്യ മരണത്തിൽ നിന്നും എന്നെ നിത്യ രാജ്യത്തിന്റെ അവകാശി ആക്കി നഷ്ടപെട്ട എഥൻ അവൻ നിത്യ പറുദീസ എനിക്ക് നൽകി, എന്റെ ദൈവമേ എന്റെ കർത്താവെ നന്ദി....love you jesus.
May God bless you 🙏
2020ൽ ആരൊക്കെ ഉണ്ട് ഈ പാട്ട് കേൾക്കാൻ
Njan
Njan oddu
Njan
@@anuworld1086 super
ഞാൻ ഓട്ടു
എന്റെ കുഞ്ഞുനാളിൽ എന്റെ അമ്മാമ ഈ പാട്ട് പാടി തരുവായിരുന്നു. അന്ന് ഞാൻ എന്റെ മനസ്സിൽ ഈ പാട്ടിൽ പറയുന്ന പോലെ ഒരു സഞ്ചാരിയെ ഒക്കെ സങ്കല്പിച്ചു നോക്കുമായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ മനസിലായി ആ സിയോൻ സഞ്ചാരി നമ്മൾ തന്നെ ആണ്. ബൈബിളിൽ ദൈവം പല തവണ നമ്മളെ വിളിക്കുന്നു 'എന്റെ സിയോൻ' എന്ന് ❤
2024 ഇലും ഈ പാട്ട് കേൾക്കുന്നവർ ലൈക്ക് തരൂ...✌️
😊
😅
എന്റെ യേശുവിന്റെ പാട്ട് അല്ലെങ്കിലും കേൾക്കാൻ ഒരു പ്രേത്യേക സുഖമാണ് കേൾക്കാൻ
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന 12 പെന്തക്കോസ്ത ഗാനശേഖരം. ചരിത്രം തിരുത്തിയ ഈ ഭക്തിഗാനങ്ങളുടെ Jukebox കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക
1) കഷ്ട്ടങ്ങൾ സാരമില്ല Kashtangal Saramila (56 min): ruclips.net/video/tpjqOn69KK8/видео.html
2) ആയിരങ്ങൾ വീണാലും Aayirangal Veenalum (57 min): ruclips.net/video/u8Xq3m4pMgY/видео.html
3) കണ്ണുനീർ എന്നു മാറുമോ Kannuneer Annu marumoo (1 hour 3 min): ruclips.net/video/C60XuArKXOc/видео.html
4) ഇത്രത്തോളം യഹോവ സഹായിച്ചു (52 min) Ithratholam Yehova Sahayichu: ruclips.net/video/xR0TNbD35K8/видео.html
5) യേശു മണവാളൻ Yeshu Manavalan (41 min): ruclips.net/video/EGo4ghwjwKA/видео.html
6) യഹോവ യിരേ യിരേ Yehova Yeree Yeree (51 min): ruclips.net/video/o_se3yq9mYo/видео.html
7) വന്ദനം യേശുപരാ Vandanam Yesupara (45 min): ruclips.net/video/YVW6WvLjwD4/видео.html
8) എന്റെ ദൈവത്താൽ Ente Daivathal (49 min): ruclips.net/video/EaxNuk5zTyY/видео.html
9) എത്ര നല്ലവൻ Atranalavan (31 min): ruclips.net/video/Y5BnlaY0oS8/видео.html
10) പെന്തക്കോസ്ത നാളിൽ Penthakosthanalil (13 min): ruclips.net/video/uhnaCFPu9Qo/видео.html
11) സീയോൻ യാത്രാ ഗീതങ്ങൾ Zion Yaatra Geethangal (49 min): ruclips.net/video/8iVvT2NLB0A/видео.html
12) ഉണ്ണർവിൻ വരം ലഭിപ്പാൻ Unnarvin Varam Labipan (36 min): ruclips.net/video/uO4YziYaPic/видео.html
This is a gospel song brother. God is giving us assurance and strength to face the storms in life. Why do you say its not Jesus's song? o.o
That's right!!
യേശുവിനെ താങ്കൾ സ്വന്തമാക്കിയോ? അപ്പോൾ യേശുവിനെ ആഗ്രഹിക്കുന്ന മറ്റുള്ളവർ എന്ത് ചെയ്യും?
ഇതു യേശു അലടെ മാർക്കൊസ് പാടിയതാ
I am a hindu believer ❤. I also admire Jesus Christ ❤
Repent for kingdom of heaven is at hand Amen
എന്റെ പപ്പയുടെ മാവിയുടെ ഭർത്താവ് എഴുതിയതാണ് ഈ പാട്ട്... 🥰🥰
Pastor M S David
@@graceofgod1991 YES PASTOR MS DAVID
I would like to know more about that. I searched online for MS David but couldn't find any. What kind of pastor was he? I mean Pentecostal or Jehowa or Catholic? Is he alive? What are other songs he has penned?
@@usermhmdlanet He was a pentacostal pastor belongs to IPC church and long time he did church ministry in Kottayam Pambadi session pastor... Many of IPC believers and pastors know him. He premoted to heaven in 2003 and his family is in Kadayikkadu. .. Kollakadavu in chengannur
പാടിയത് ആരാണ്
ഇപ്പോഴാണ് ഞാൻ ഈ സോങ് ശരിക്കും കേട്ടത്.so beautifull....
👉✍️🕵️
അക്കരയ്ക്കു യാത്ര ചെയ്യും സിയോണ്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്
വിശ്വസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞിടിമ്പോള്‍
ഭയപെടെണ്ട കര്ത്തുന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്ഗീയ തുറമുഖത്ത്
എന്റെപ ദേശം ഇവിടേയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണെ എന്റെ ശ്വാശ്വത നാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ടെ
കുഞ്ഞാടതിന്‍ വിളക്കായി
ഇരുലൊരു ലേശവും അവിടെയില്ല
തരുമെനിക്ക് കിരീടമൊന്നു
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവ വസ്ത്രം
Tamil
ഇത്എനിക്കും അറിയാം
Than podo
Go amazing
Gob amaying
Yesu ve stotram yesuve nanti haleluya.
കരഞ്ഞു പോയി.. ഈശോയെ അങ്ങ് മാത്രേ ഉള്ളു.. നിക്ക്
Bayapedenda karthan koode ind 🙏
Enikkum ente Yeshu mathram
@
😿😿
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന 12 പെന്തക്കോസ്ത ഗാനശേഖരം. ചരിത്രം തിരുത്തിയ ഈ ഭക്തിഗാനങ്ങളുടെ Jukebox കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക
1) കഷ്ട്ടങ്ങൾ സാരമില്ല Kashtangal Saramila (56 min): ruclips.net/video/tpjqOn69KK8/видео.html
2) ആയിരങ്ങൾ വീണാലും Aayirangal Veenalum (57 min): ruclips.net/video/u8Xq3m4pMgY/видео.html
3) കണ്ണുനീർ എന്നു മാറുമോ Kannuneer Annu marumoo (1 hour 3 min): ruclips.net/video/C60XuArKXOc/видео.html
4) ഇത്രത്തോളം യഹോവ സഹായിച്ചു (52 min) Ithratholam Yehova Sahayichu: ruclips.net/video/xR0TNbD35K8/видео.html
5) യേശു മണവാളൻ Yeshu Manavalan (41 min): ruclips.net/video/EGo4ghwjwKA/видео.html
6) യഹോവ യിരേ യിരേ Yehova Yeree Yeree (51 min): ruclips.net/video/o_se3yq9mYo/видео.html
7) വന്ദനം യേശുപരാ Vandanam Yesupara (45 min): ruclips.net/video/YVW6WvLjwD4/видео.html
8) എന്റെ ദൈവത്താൽ Ente Daivathal (49 min): ruclips.net/video/EaxNuk5zTyY/видео.html
9) എത്ര നല്ലവൻ Atranalavan (31 min): ruclips.net/video/Y5BnlaY0oS8/видео.html
10) പെന്തക്കോസ്ത നാളിൽ Penthakosthanalil (13 min): ruclips.net/video/uhnaCFPu9Qo/видео.html
11) സീയോൻ യാത്രാ ഗീതങ്ങൾ Zion Yaatra Geethangal (49 min): ruclips.net/video/8iVvT2NLB0A/видео.html
12) ഉണ്ണർവിൻ വരം ലഭിപ്പാൻ Unnarvin Varam Labipan (36 min): ruclips.net/video/uO4YziYaPic/видео.html
Nice song lovely
Urangumbol kelkkanam
ചിന്തയില്‍ മുഴുകി പോകും
Really loved
Meaning 🕵️👉🚣?
എൻ്റെ ഈശോയെ എൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും അങ്ങ് എൻ്റെ അമരക്കാര നായിരിക്കണമേ
ഈ പാട്ട് കേട്ടപ്പോൾ പഴയ നഷ്ടപെട്ട കാര്യങ്ങൾ ഓർത്ത് വിഷമം വരുന്നു . ദൈവത്തിൽ വിസ്വാസിക്കുക..
clutch burner p
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന 12 പെന്തക്കോസ്ത ഗാനശേഖരം. ചരിത്രം തിരുത്തിയ ഈ ഭക്തിഗാനങ്ങളുടെ Jukebox കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക
1) കഷ്ട്ടങ്ങൾ സാരമില്ല Kashtangal Saramila (56 min): ruclips.net/video/tpjqOn69KK8/видео.html
2) ആയിരങ്ങൾ വീണാലും Aayirangal Veenalum (57 min): ruclips.net/video/u8Xq3m4pMgY/видео.html
3) കണ്ണുനീർ എന്നു മാറുമോ Kannuneer Annu marumoo (1 hour 3 min): ruclips.net/video/C60XuArKXOc/видео.html
4) ഇത്രത്തോളം യഹോവ സഹായിച്ചു (52 min) Ithratholam Yehova Sahayichu: ruclips.net/video/xR0TNbD35K8/видео.html
5) യേശു മണവാളൻ Yeshu Manavalan (41 min): ruclips.net/video/EGo4ghwjwKA/видео.html
6) യഹോവ യിരേ യിരേ Yehova Yeree Yeree (51 min): ruclips.net/video/o_se3yq9mYo/видео.html
7) വന്ദനം യേശുപരാ Vandanam Yesupara (45 min): ruclips.net/video/YVW6WvLjwD4/видео.html
8) എന്റെ ദൈവത്താൽ Ente Daivathal (49 min): ruclips.net/video/EaxNuk5zTyY/видео.html
9) എത്ര നല്ലവൻ Atranalavan (31 min): ruclips.net/video/Y5BnlaY0oS8/видео.html
10) പെന്തക്കോസ്ത നാളിൽ Penthakosthanalil (13 min): ruclips.net/video/uhnaCFPu9Qo/видео.html
11) സീയോൻ യാത്രാ ഗീതങ്ങൾ Zion Yaatra Geethangal (49 min): ruclips.net/video/8iVvT2NLB0A/видео.html
12) ഉണ്ണർവിൻ വരം ലഭിപ്പാൻ Unnarvin Varam Labipan (36 min): ruclips.net/video/uO4YziYaPic/видео.html
Nashtapetath orikalum thirich kitilla..ennariyam...so prarthikam ellavarkum nallathu varan
ചുരുളി യിൽ ഒരു ചെറിയ ഭാഗം മാത്രം കേട്ടു.. തിരഞ്ഞു തിരഞ്ഞു അവസാനം കിട്ടി.. എന്തൊരു ഫീൽ. എത്ര കേട്ടാലും മതി വരില്ല
ഈ പാട്ട് എൻ മനസ്സ് കുളൂർ തരുന്നു.
ഈ പാട്ട് എനിക്ക് ഒരു ആശ്വാസം നൽകുന്നൂ. 😄😄🙏
എന്റെ വളർത്തമ്മ പഠിത്തന്നിരുന്ന പാട്ട് ♥️♥️♥️♥️
Cetddfwweydbu8
❤️🥺
Love you bro
❤❤❤
കാലി തൊഴുത്തിൽ പിറന്നവൻ ഏറ്റവും വലിയ ഇടയൻ ഏറ്റവും വലിയ മുക്കുവൻ ഏറ്റവും വലിയ ഡോക്ടർ കാറ്റിനേയും കാലിനേയും തി യന്ത്രിക്കാൻ കഴിയുന്നവൻ മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നവൻ എന്റെ കൊല്ലത്തെ കൈ കെട്ടിയ ഈ ശോ ഞാൻ ഒരു ഹിന്ദുവാണ് നിങ്ങൾ കർത്താവിന്റെ ശാന്തമായ രൂപമല്ലെ കണ്ടിട്ടുള്ളു കൊല്ലത്ത് വന്നാൽ ഈശോയുടെ യോദ്ധാവിനെ പോലയുള്ള രൂപം കാണാം എന്റെ കൈട്ടിയ ശോയ്ക്ക് ചേർന്ന പാട്ടാണിത്
ഈ പാട്ട് എനിക്ക് ഏറ്റവും ഇഷപ്പെട്ട പാട്ടാണ്. ഈ പാട്ട് രാവിലെ കെട്ടിട്ടാണ് ഞാൻ സ്‌കൂളിലെക്ക് പോവുക 🙏🙏
Am tamilian.when come to Cochin .I truely realized and experience the care ,love of about our God Jesus...Song is really motivate one..
Churuli കണ്ടു വന്നതാണ്. Touching Song....
കുഞ്ഞുന്നാളിൽ എന്നും അയലത്തെ വീട്ടിൽ ഈ പാട്ടുകേട്ടായിരുന്നു ഉണർന്നിരുന്നത്.
When i was a child, i was suffering from many dIseases my family is hindu but we believe in Jesus too. My parents called nearby church father to save me. Father did prayer in tender coconut water and gave me to drink. I survived. Thank you Jesus. Today I am suffering with high fever and i remember your father like love for me even though i was a hindu. THANK YOU JESUS.
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
അക്കരയ്ക്കു യാത്ര ചെയ്യും സീയോൽ സഞ്ചാരി..
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട..
കാറ്റിനെയും കടലിനെയും..നിയന്ത്രിപ്പാൻ കഴിവുള്ളോൻ..പടകിലുണ്ട്..
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോൾ .
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോൾ...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...
ഭയപ്പെടേണ്ടാ കര്‍ത്തൻ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്...
എൻറെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
എൻറെ ദേശം ഇവിടെയല്ലാ..ഇവിടെ ഞാൻ പരദേശ വാസിയാണല്ലോ..
അക്കരെയാണേ എൻറെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..
അക്കരെയാണേ എൻറെ ശാശ്വത നാട്..അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്..
കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ..
കുഞ്ഞാടതിൻ വിളക്കാണേ..ഇരുളൊരു ലേശവുമവിടെയില്ലാ..
തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം..
തരുമെനിക്ക്..കിരീടമൊന്ന്..ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്ത്രം..
ചുരുളിയിൽ ഒരു മിന്നായം പോലെ കേട്ടു ഇവിടെ എത്തിയവർ ഉണ്ടോ ..
ഞാനും എത്തി
Iam a hindu but I like this song 😘😘
2024 ൽ കേൾക്കുന്നവരുണ്ടോ 😊
Yes
ഹൃദ്യസ്പർശിയായ പ്രത്യാശ തരുന്ന ഗാനം
നല്ല ഗാനം സൂപ്പർ
Very very Jesus touch feeling amazing lyrics,My favourite jesus song,
യുദ്ധമുഖത്തുള്ള ഇസ്രായേലിന് വേണ്ടി പ്രാർത്ഥനകൾ
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് മനസ്സിന് ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു പാട്ടാണ്
My grandmother used to sing this song everyday when we finished with our Rosary..... Athum Oru Kaalam..... May God bless her wherever she is
ഞാൻ ആദ്യം ആയിട്ടാണ് ഈ പാട്ട് ചുരുളി സിനിമ യിൽ കേട്ടത് ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭവം ആയിരുന്നു എനിയ്ക് യേശു ദേവന്റെ കഥ യാണ് ഓർമ മനസ്സിൽ വന്നത്
loves യേശുക്രിസ്‌തുവിനെ
ഒരു കാലത്ത് ഈ പാട്ട് കേട്ടാണ് ഉണർന്നിരുന്നത്
വീണ്ടും കേട്ടപ്പോൾ അതെല്ലാം ഓർക്കുന്നു
ഞാൻ. ഹിന്ദുവാണ്. എന്ന ലോ ചില. ഗാനങ്ങൾ. കേൾക്കാൻ. നല്ല. രസമാണ്
When you feel disappointed,
Remember there is someone died for you
Our God loves us
ഇത്ര കേട്ടാലും മതിയാവാത്ത പാട്ടാണ് 👌യാത്രകളിൽ സ്ഥിരം
ചുരുളി മൂവിയിലെ ഒരു സീനിൽ ഈ പാട്ട് ഉണ്ട് 💕... കുറെ നാൾക് ശേഷം ഇപ്പോഴാ കേട്ടത് ...😍
ഈശോ ഇസ്രായേലിഎൻറെ രാജാവ്
ഈ ഗാനം കേൾക്കുബോൾ ഒരു പോസറ്റീവ് എനർജിയാണ്🙏🙏
ചുരുളിയിൽ കേട്ടതിനു ശേഷം തേടിപ്പിടിച്ച ഗാനം.superb feel
ചുരുളി കണ്ട് വന്നതാണ് 😍❤
എന്റെ അപ്പാ ആരൊക്കെ വെറുത്താലും നീ എന്നെ വെറുക്കില്ലല്ലോ അതുമതി അപ്പാ എനിക്ക് 🙏🥰
Iam hindu rss party "but I like this song too much
+Krishnakanth Krishna peril rattu krishna vannathukontakam,,,,,,,vakkukalilum aa nanma niranju nilkkunnath,,,,,,,,snehathode
+Krishnakanth Krishna ,,oormayutto,,,,,,,,,ee ettane snehathode
Jesus is the only God who created this world and the one who died for our sins. Jesus loves you. God bless you Brother
Binu Thomas
endhooooooo.........snehathode
എന്ത് മനോഹരമായ ഗാനം... ഇത് എന്റെയും കൂടി പാട്ടാണ് ട്ടോ... ആത്മീയത വർഗീയത ആയകാലത്തു ദൈവസ്നേഹം മറക്കുന്നു. ഇത് എന്റെ ജീവനിൽ തുടിപ്പ് നൽകിയ ഗാനം.... എന്റെ പ്രിയഗാനം
யேசுப்ப எனக்கு அரசு சம்பளம் வாங்கும் பாக்கியம் தாரும் அப்பா ஏசுவே..💖💖💖
മനോഹരം...
These songs are helping us in our Hope and Christian Faith. Let us practice what we hear and learn and pass on to others.
Amen alleluia thanks Yesappa
Nostalgia. One of my most favorite song ✝️
LOVE IT ! Thank you Lord!
AGNES KESAVAN
ഇത് കേൾക്കുന്ന ഹിന്ദുക്കൾ ഇവിടെ
ഭക്തിയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊന്നും ഇല്ല എല്ലാം ഒന്നാണ് സംഗീതം ദിവ്യമാണ് അതാണ് എല്ലാരും സ്വീകരിക്കുന്നത്
Ee paatu kelkumbol manasik oru dairiyam..esho koode undu..i love u jesus.
My Lord My God, You are the way, the Truth and the Life...
This is one of my favourite songs, one of those that I have grown up listening to.....have searched many times for this this.....Thanks a lot for posting :-)
getting a positive energy.
Correct...whatever negative feelings goes from our mind..giving positive energy
ചുരുളി സിനിമയിൽ ഒരു മിന്നായം പോലെ കേട്ടതാണ്...
മനോഹരം 👌
അപ്പോൾ തന്നെ ഡിവോഷണൽ സോങ്ങിൽ
കോപ്പി ചെയ്തു...
njanum
Same to😍🔥✌️
Eganeya copy cheyya ariyatondaa
ഞാനും 😊
അങ്ങനെ ഞാനും
കുഞ്ഞു നാളിൽ കാസറ്റിൽ കേട്ട പാട്ടാണ്...2024 തപ്പി വന്നതാ ❤
George S Jacob......a very comforting song ...we are sailing....
1995-2000 സ്കൂൾ കാലഘട്ടം ഓർമ്മ വന്നു
Akkarakku yathra cheyyum zion sanjari
Olangal kandu nee bhayappedenda
Kaattineyum kadalineyum neeyandripan
Kazhivullon padakilundu
1 Viswasamam padakil yaathra cheyumpol
Thandu valichu nee valanjeedumpol
Bhayapedenda karthan koodeyundu
Aduppickum swargeeya thuramukathu
2 Ente desam evidayalla
Ivide njan paradesa vasiyanallo
Akkarayane ente saaswatha nadu
Avidenikorukunna bhavanamundu
3 Kunjadathin vilakane
Iruloru-lesavumavideyilla
Tharumenke kireedamonne
Dharippikkum avan enne Ulsava vasthram
Pray for my mom 😭
Thank you so much for lyrics in English font...
Hallelujah thanks for the salvation from God glorey to Jesus Christ is the son of God praise and worship only the Lord Francis Nepal
ഈ song ദൂരെ പള്ളിയിൽ നിന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്... 🙏🙏
'Jesus I trust in you'...
Wow Marcos eattante voice enikishtamalla song 👍🙏
എനിക്ക് എൻ്റെ അമ്മമ്മേനെ ഓർമവന്നു❤ ഒരുപാട് കാലം പുറകോട്ടു പോയതുപോലെ😢😢 എന്നും രാത്രി എനിക്ക് ഈ പാട്ടു പാടി തരും 😢😢😢
ചുരുള്ളി സിനിമയിൽ 2 വരി കേട്ടിട്ട് തപ്പി വന്നതാ ❤️
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണിത്
I am the way the truth and the life praise the Lord
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ
ഞങ്ങളെ രക്ഷിക്കേണമേ നാരായണ
. മനസ്സിന് ഒരു സുഖം
കൊറേ വർഷങ്ങൾക്ക് ശേഷം ചുരുളിയിൽ വീണ്ടും കേട്ടു ഈ ഗാനം🥰
My favorite C devotional song , old is God .
Really strenghtening....
Please
Thanks Yeshu Appa Thank You so much❤ Halleluyah Amen Jesus Halleluyah Amen Praise the Lord Jesus Halleluyah Amen❤🔥🤍❤️🌹✝️🔥❤️✨🙏
it's very good we can hear these songs which comforts us God bless for who does this
Dhivasavum e song kelkunavar indooo
I LOVE THIS SONG AND THANKS FOR LOADING THIS GOD BLESS U........................ FROM BANGALORE
Thanks to Churuli movie for making me to listen to this song again... Now really loving it.....
We are blessed to experience the same song in the boat ride in Sea of Galilee. Amazing experience cannot be described enough...
Iam not a Christian... still I love to hear this song
This is very amazing great song !!!!
കൊള്ളാം
Such an lovely song ❤️ not enough to say Jesus thanks......🙃
എല്ലാം ഹൃദയസ്പർശിയായ ഗാനങ്ങൾ ,,,,
awesome song.....thanks dalia...
ദൈവം എന്ന വാക്കിനർതഥം ഇതാണ് പ്രതീക്ഷ
May Godbless u you Br, Lovely. Song sung .
Njn oru hospital admit ayrunnu
Avde vech veroru patient avde admit aya kurch perkk vendi just tym pass nu vendi ee paattu paadyy.....
Avde annu admit ayond ee paatt kelkan patti ❤️
Enth rasaa kettirikan......🥰
எனக்கு மிகவும் பிடித்த பாடல் இது
very good song....good composition...good lines