CUET PG | Fees in Central Universities | Kerala's No.1 PG Entrance Coaching | Prepwise UG Plus

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 49

  • @anandansu5405
    @anandansu5405 Год назад +20

    Sir central universityile scholarshipsne patti oru video cheyyamo

  • @asaru6426
    @asaru6426 Год назад +19

    ഞാൻ igntu മധ്യപ്രദേശിൽ പി.ജി. ക്ക് പഠിക്കുകയാണ്. ഇവിടെ മറ്റു യൂണിവേഴ്സിറ്റികളെ അപേക്ഷിച്ച് ചെലവ് കുറവാണ്. ഹോസ്റ്റലിന് വർഷത്തിൽ 3000രൂപയേ വരുന്നുള്ളൂ. ഫുഡിന് മാസത്തിൽ 2700വരും. ഫസ്റ്റ് സെമസ്റ്റർ ഫീ 3000വരും. സെക്കൻറ് സെമസ്റ്റർ ആകുമ്പോൾ 2500 ന് അടുത്ത് വരും. പിന്നീട് വരുന്ന സെമസ്റ്ററുകളിൽ അത് വീണ്ടും കുറയും.
    ഇന്ത്യയുടെ മധ്യ ഭാഗം ആയതുകൊണ്ട് തന്നെ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് കുറഞ്ഞ ചെലവിൽ നമ്മൾക്ക് പോകാൻ സാധിക്കും.
    നമ്മുടെ നാട്ടിൽ നിന്നും രണ്ടു ദിവസത്തെ യാത്രയുണ്ട് ഇവിടേക്ക്. ഒരു ഗ്രാമപ്രദേശത്താണ് ഈ യൂണിവേഴ്സിറ്റി ഉള്ളത്. അതുകൊണ്ടാണ് ചെലവ് കുറയുന്നത്. ഒരുപാട് മലയാളികളും ഇവിടെ പഠിക്കുന്നുണ്ട്.
    കുറച്ചു വൈകിയാണ് ഇവിടെ അഡ്മിഷൻ ആരംഭിക്കാറുള്ളത്. എത്ര മാർക്ക് കുറവാണെങ്കിലും ഓപ്പൺ കൗൺസിലിന്റെ സമയത്ത് ഇങ്ങോട്ട് വന്നാൽ അഡ്മിഷൻ കിട്ടാൻ സാധ്യത കൂടുതലാണ്.എനിക്ക് അങ്ങനെയാണ് അഡ്മിഷൻ ലഭിച്ചത്.

    • @ibr.aadoor
      @ibr.aadoor Год назад +1

      IGNTU ല് മുമ്പ് seperate entrance ആയിരുന്നു ലോ
      ഇപ്പൊ അല്ലേ CUET യിലൂടെ ആയത്

    • @asaru6426
      @asaru6426 Год назад +1

      @@ibr.aadoor ഇപ്പൊ അല്ല. കഴിഞ്ഞ 2വർഷം മുതലേ seperate ആണ്.

    • @Shl-k1c
      @Shl-k1c Год назад +1

      ​@@asaru6426bro avide mba undo

    • @Mo-ks6qm
      @Mo-ks6qm Год назад

      Can i have your contact number?

    • @asaru6426
      @asaru6426 Год назад

      @@Shl-k1c und

  • @Sheersha-zn5du
    @Sheersha-zn5du Год назад +12

    Pondicherry Universityile fees structure cheyyaamo

  • @anandansu5405
    @anandansu5405 Год назад +2

    Thankyou sir❤️

  • @sabirakms9451
    @sabirakms9451 Год назад +3

    JNU ,Kerala central university,EFLu fees structure onn cheyyymo?

  • @shibile7946
    @shibile7946 Год назад +2

    Aligurh university യുടെ pg fee structure vidieo ചെയ്യാമോ...

  • @S1A245
    @S1A245 Год назад

    കെമിസ്ട്രി p g പഠിക്കാൻ കാസർഗോഡ് വന്നാൽ അവിടെ കോളേജിന് ഹോസ്റ്റൽ ഉണ്ടോ ഫീസ് എത്രയാവും വാർഷികവരുമാനം 50000ൽ താഴെയാണ മകൾക് അഡ്മിഷൻ കിട്ടി. അതാണ്

  • @shafiiqbal6981
    @shafiiqbal6981 Год назад

    Which is best central university for MBA

  • @rahimanabdul-tn9vr
    @rahimanabdul-tn9vr Год назад +2

    Centre University karnataka yiĺl MSW ille

  • @anaghakrishna4151
    @anaghakrishna4151 Год назад +4

    If there any option to get into any central university eventhough your cuet score is less than cut off

    • @ijaz1110
      @ijaz1110 Год назад +5

      Padachone vilicha mdhi🤣

    • @prepwiseugplus
      @prepwiseugplus  Год назад

      The only way to get into a Central University is through CUET PG (Except AMU,JMI etc). There are paid seats but even those seats are allotted based on your cuet score.

    • @Feel.The.Vibe.
      @Feel.The.Vibe. Год назад +1

      😂😂😂 എന്തുവാടെ
      എക്സാം എഴുതിയ ബാക്കിയുള്ളോർ പൊട്ടന്മാരാണോ 😅😂😂

  • @snehasajeevan1090
    @snehasajeevan1090 Год назад

    Which university is better for LLM course

  • @anjanasbabu3897
    @anjanasbabu3897 Год назад +2

    Kerala university karyavattom campus il engane anu..fees okke

  • @abulrahm2174
    @abulrahm2174 Год назад +1

    IIT ile fees ethe pole video cheyyamo

  • @ramshi9819
    @ramshi9819 Год назад

    Cu of Tamil naadokke van fee ahnallo🙂

  • @krishna2003-f3y
    @krishna2003-f3y Год назад

    Hyderabad university site open aavo

  • @ashnaanil759
    @ashnaanil759 Год назад +1

    Central University apply cheyyarayo

    • @prepwiseugplus
      @prepwiseugplus  Год назад

      BHU application portal is open. Rest of the university portals will open after the cuet pg results.

  • @mohammedrafad1841
    @mohammedrafad1841 Год назад

    Eethokke Universityill aan Mba kk apply cheyyan nallath?

  • @butterfly5242
    @butterfly5242 3 месяца назад

    Sir, CUK l fee refundable aano

  • @vishnukm3589
    @vishnukm3589 Год назад

    Ithreyum cherya paisak hostel il nikandikil cllg hostel thanne kittande.ath kittan ulla chance enganeyan.enthokkeyan vendath?

    • @prepwiseugplus
      @prepwiseugplus  Год назад +1

      Except Delhi University most of the central universities have hostel facilities for students. The document required will be mentioned by the respective universities, but mostly you need a Nativity/Domicile Certificate.

    • @vishnukm3589
      @vishnukm3589 Год назад +1

      @@prepwiseugplus Delhi University yil hostel facility ille😯? Its one of top universities,then why?🤔

    • @staysafe5889
      @staysafe5889 Год назад +1

      @@vishnukm3589 ഡൽഹിയിൽ പോയാൽ അറിയാം. അവിടെ കോളേജ് വെക്കനേ സ്ഥലം ഉള്ളൂ 😅.

  • @smithavikraman9818
    @smithavikraman9818 Год назад

    PG Chemastry Haidrabad kittumo

  • @sajinip7417
    @sajinip7417 Год назад

    Central university of kerala yil nalla fee undo??