ITALY: Visiting Visa | ഇതൊക്കെ അറിഞ്ഞിട്ട് വേണം വരാൻ.

Поделиться
HTML-код
  • Опубликовано: 26 июн 2024
  • #italy
    #italyvisitvisa
    #europe
    #italaymalayalam
    #movetoitaly
    #workpermit
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
    ഈ വിഡിയോയിൽ ഇറ്റലിയിലേക്ക് Visiting Visayil വന്നിട്ട് ജോലിചെയ്യുമ്പോൾ നമ്മൾ ഫേസ് ചെയേണ്ടിവരുന്ന ചില കാര്യങ്ങളാണ് discuss ചെയ്തിട്ടുള്ളത്. ഇവിടെ ജോലിക്കുവരാൻ ആഗ്രഹിക്കുന്നവർ ഇതൊക്കെ അറിഞ്ഞിരിക്കുക.
    ❤️ Please do Subscribe, Like & Share ❤️
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
    Italy on Migrants:
    • Italy: Malayalam | Ita...
    Italy Study Scholarship:
    • Italy Study Scholarshi...
    Italy Visiting Visa:
    • Italy Visiting Visa Ma...
    Schengen Work Visa:
    • Schengen Work Visa Mal...
    Italy: Real Life Sharing:
    • Real Life Experience I...
    Italy Care Home Jobs:
    • CARE HOME JOBS ITALY |...
    Canada Care Giver Jobs:
    • Care Giver Jobs in Can...
    Finland Work Visa:
    • Finland Malayalam | Fi...
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
    Instagram: italy_for_m...
    italy visiting visa malayalam
    care home jobs italy
    care giver italy malayalam
    italy malayalam vlog
    work permit to italy
    seasonal works italy malayalam
    unskilled works Italy
    asylum italy
    problems of working in italy as a tourist
    residence permit italy
    average salary italy

Комментарии • 102

  • @jerryandrews4725
    @jerryandrews4725 Месяц назад

    Very informative video bro...thank you so much❤

  • @Jerin710
    @Jerin710 Месяц назад

    Thankyou bro good information

  • @devendranaidu8030
    @devendranaidu8030 Месяц назад +1

    Nice information.. bro

  • @prathibhaprakash6439
    @prathibhaprakash6439 Месяц назад +2

    Chetta oru qstn choichote njanum enta husbandum koode italyk pokan plan cheyan irikua..njgal avde poit avde vechu thanne kutty undayal avde pr kittumo.. Natil varan pattumo

  • @n4neenuantony
    @n4neenuantony Месяц назад

    മാർച്ച്‌ 25/3/2024 നു 9.16 nu flusy ക്കു വച്ചിട്ടുണ്ട് അതിന്റെ അറിയാൻ എത്ര നാൾ കാത്തിരിക്കണം agent വന്നില്ല, വരും എന്നാണ് പറയുന്നത് എത്ര നാൾ?
    അതിനെ കുറിച്ച് എന്തെകിലും അറിയുമോ plz replay

  • @rintoantony5242
    @rintoantony5242 Месяц назад

    Thanks bro🫂

  • @anupashibu4337
    @anupashibu4337 Месяц назад +2

    ഞാൻ ഇറ്റലിക്ക് പോകാൻ വേണ്ടി അവിടെ ജോലി ചെയുന്ന ഒരു ചേച്ചി വഴി ഏജൻസി യുടെ സഹായത്താൽ നോക്കി ഇപ്പോ vfs chennai ൽ അപ്പോയിന്മെന്റ് കിട്ടിയിട്ടുണ്ട് tourist വിസ പോളണ്ട് എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത് അവിടെ നിന്ന് ഇറ്റലിക് പോകാൻ പറ്റുമോ പോളണ്ടിലേക്ക് വിസിറ്റിംഗ് വിസ rejecting case കൂടതൽ ആണെന്ന് കേട്ടു ശരിയാണോ പ്ലീസ് replay

    • @akhileshunni8387
      @akhileshunni8387 23 дня назад

      എനിക്കും vfs ഡേറ്റ് വന്നിട്ടുണ്ട്. ഞാൻ പോർട്ടുഗൽ ആണ് നോക്കുന്നത്. വന്നിരിക്കുന്നത് ഗ്രീസ് ആണ്

    • @user-tv3hp7jl9j
      @user-tv3hp7jl9j 19 дней назад

      Submission kazhinjo enthayi visa kittiyo njan france nokki but rejection aayi etha agency

  • @zudheenpp2090
    @zudheenpp2090 Месяц назад

    Work visa kittumo ethelum egansi udo

  • @salihk5021
    @salihk5021 Месяц назад +1

    Vis to work visayel vannet avar job setaki tharum paranj angane njan varan ulla oru planilan athin kuyappallalo

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Varunnathinte +ve & -ve ee video il und.. Vannal joli cheiyam.

    • @user-tv3hp7jl9j
      @user-tv3hp7jl9j 19 дней назад

      Visa kittiyo njanum pokan nilkukayanu etha agency

  • @aadthi_the_vlogger828
    @aadthi_the_vlogger828 12 дней назад

    Italy ill varumbo entokke sathanagal ah konduvarende

  • @jesmimoljoy2679
    @jesmimoljoy2679 Месяц назад +3

    ചേട്ടൻ ഞാനും എന്റെ husband നും കുട്ടിയും വരാൻ ഇരുന്നത് ആണ് അത് റെജന്റെ ആയി പോയി 😢

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      😞... Try again 3-6 masam kazhinj

    • @jesmimoljoy2679
      @jesmimoljoy2679 Месяц назад

      @@lovelylivesitaly okk

    • @rajisuraj9702
      @rajisuraj9702 Месяц назад

      ​@@jesmimoljoy2679Sis eath agency vazhiyaanu apply cheythathu onnu paranju tharamo

    • @sukumarikr2653
      @sukumarikr2653 Месяц назад +1

      Passport ഒന്നു പുതുക്കിയതിനു ശേഷം Apply ചെയ്യുക അല്ലെങ്കിൽ അപ്പീൽ കൊടുക്കുക....!!!!

    • @VineeshBabu-le2dj
      @VineeshBabu-le2dj Месяц назад

      Reason

  • @achuskichen6842
    @achuskichen6842 Месяц назад

    Chetta njn vishakke koduthitte 5 masamaye agente sheriyakum eppol thirakke time anennuparayunnu sheriyano

  • @Ajith-j4x
    @Ajith-j4x Месяц назад

    Unskil work nu chanse uddo

  • @joyalbinoy1586
    @joyalbinoy1586 Месяц назад +1

    Chetta 2024 march 21 n flucci vechathaa ithuvare vannattilla nn agent parayunne
    Ith sheri aano

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Nulla Osta kittiyo?

    • @joyalbinoy1586
      @joyalbinoy1586 Месяц назад +1

      @@lovelylivesitalyimmigration nte oru letter kitty apply cheythe
      Vere onnum arivilla

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      Time aayillann mathre avarkk parayaan ollu
      Oro place nte vilikkonnullu
      Napoli aan vechekkunnath

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      @@joyalbinoy1586 7-90 days ആണ് Nulla osta kittan venda samayam. Ath kazhinj visakk apply cheiyanam...

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@lovelylivesitaly thanks sir♥️

  • @Anil83364
    @Anil83364 Месяц назад

    March 25nu flussi apply ചെയ്തു. 3ആഴ്ച്ച മുമ്പ് ലിസ്ടിൽ പേര് ഉണ്ടെന്ന് ഏജൻ്റ് പറഞ്ഞു. ഇത് വരെ നുള്ള്ഓസ്ത സെൻ്റ് ചെയ്തു തന്നിട്ടില്ല. List il പേര് വന്നിട്ട് നുള്ളൊസ്ത കിട്ടൻ താമസം ഉണ്ടോ ചേട്ടാ.

    • @johntu5203
      @johntu5203 Месяц назад

      Njan December 2ndil apply chayithu.time-9.1.2second.agent paranju listil parude annane.
      But pinna oru vivaravumilla.😂

    • @josejoseph7589
      @josejoseph7589 13 дней назад

      ​@@johntu5203me too epozhum processing ahnane ah parayane

  • @jijishaiju3256
    @jijishaiju3256 Месяц назад

    Caregiver jobnu visiting visa alle varan pattooo

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc 26 дней назад

    മോനെ Ferrarro Rocher company ൽ visa permit ഉണ്ട് എന്നാണ് agent പറയുന്നത് എല്ലാവരും ഇത് fake എന്നാണ് പറയുന്നത് സത്യം അറിയണമെന്നുണ്ട് ഒന്ന് പറഞ്ഞു തരുമോ plz

    • @lovelylivesitaly
      @lovelylivesitaly  26 дней назад

      ഇങ്ങനൊരു കമ്പനി ഉണ്ട്. ഇറ്റലിയിൽ അവർക്ക് സ്ഥാപനങ്ങളും ഉണ്ട്. പക്ഷെ അവർ പറയുന്നപോലെ കമ്പനി recruit ചെയ്യുന്നുണ്ടോന്ന് അറിയില്ല. അവരോട് ഇതിനെപ്പറ്റിയുള്ള കൂടുതൽ details ചോദിക്ക്. പൈസ ഒന്നും വെറുതെ കൊടുക്കാതിരിക്കുക.

  • @HarishmaMalu
    @HarishmaMalu 15 дней назад

    അവിടെ ചെന്നിട്ട് പനിയോ ചുമയോ പോലുള്ള അസുഖം വന്നാൽ ട്രീറ്റ്മെന്റ് ന് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ എങ്ങനെയാണ്.? നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമോ?

    • @lovelylivesitaly
      @lovelylivesitaly  11 дней назад

      Nattile polalla... Serious cases matre hospitail ullu.. Allengil clinics alle medical shops

  • @comedyscenes8382
    @comedyscenes8382 Месяц назад +2

    ഞാൻ ഇപ്പോ രണ്ടാം തവണയാണ് ഇറ്റലി വരുന്നത്.
    കഴിഞ്ഞ 2023 മെയ് മാസത്തിൽ വന്നു ഒരു മാസം കറങ്ങി നാട്ടിൽ പോയി
    ഇപ്പോൾ വീണ്ടും ഫാമിലി ആയി വന്നു 2024 ജൂൺ മാസത്തിൽ വന്നു. ഇപ്പോൾ ഇറ്റലിയിൽ ഉണ്ട്.
    ജൂലൈയിൽ നാട്ടിൽ പോകും. ഇറ്റലി വിസ 2 തവണ എനിക്ക്
    കിട്ടി.
    ഏജൻസികൾ കുറെ പറ്റിക്കുന്നു. കുറെ കാശ് വാങ്ങിയിട്ട്
    ചെറിയ തുകയെ എനിക്ക് വന്നുള്ളൂ. എല്ലാം ഞാനാണ് വർക്ക് ചെയ്തത്

  • @KunjusVlogs-ni3ng
    @KunjusVlogs-ni3ng Месяц назад +1

    ഞാൻ ഇറ്റലിയിൽ ഉണ്ട് 😍

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      ☺️

    • @KTAshikPuduppalli-zw7ep
      @KTAshikPuduppalli-zw7ep Месяц назад

      നമ്പർ ഒന്ന് തരുമോ പ്ലീസ്
      എനിക്ക് ഒരു ജോലി വേണം

    • @KunjusVlogs-ni3ng
      @KunjusVlogs-ni3ng Месяц назад

      @@KTAshikPuduppalli-zw7ep നിങ്ങൾ എവിടെയാ സ്റ്റേ ചെയുന്നത്???

    • @KTAshikPuduppalli-zw7ep
      @KTAshikPuduppalli-zw7ep Месяц назад

      @@KunjusVlogs-ni3ng ഞാൻ അവിടെ ഇല്ല ബ്രോ ദുബായ് ആണ്

    • @KTAshikPuduppalli-zw7ep
      @KTAshikPuduppalli-zw7ep Месяц назад

      @@KunjusVlogs-ni3ngനമ്പർ ഒന്ന് തരുമോ പ്ലീസ്

  • @nasiraazad2443
    @nasiraazad2443 27 дней назад

    ചേട്ടാ ഞാൻ ഇപ്പോൾ മോൾഡൊവയിൽ ആണ്. എനിക്ക് ഇവിടെ. നിന്നും ശങ്കൻ വിസ എടുത്ത് അവിടെ വന്നാൽ വർക്ക്‌ ചെയ്യാൻ കഴിയുമോ അവിടെ വന്നാൽ എന്നെ സഹായിക്കുമോ plsssss

    • @lovelylivesitaly
      @lovelylivesitaly  26 дней назад

      Work ചെയ്യാം. പക്ഷെ accomodation venam...

  • @manjujojo4666
    @manjujojo4666 Месяц назад

    Sir iny flussi visa erangunnathu ennanennu parayamo

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Dec - ജനുവരിൽ ഉണ്ടാകും.

  • @kirank7578
    @kirank7578 Месяц назад

    Hai brother നാട്ടിലുള്ള ഏജൻസി വഴി ഞാൻ ഇട്ടിലേക്ക് വിസിറ്റ് വിസ എടുത്ത് വരാൻ വേണ്ടി നോക്കുന്നുണ്ട് അവര് പറയുന്ന വിസിറ്റിംഗ് വിസ ടു കൺവേർട്ട് ജോബ് വിസ എന്നാണ് പറയുന്നത് ഏകദേശം 5 ലക്ഷത്തോളം രൂപയാണ് ഞങ്ങൾ ഇന്ന് വാങ്ങുന്നത്. അവരെ ഞങ്ങളോട് പറഞ്ഞിരിക്കുന്ന കാര്യം ആര്‍ ഒരു വർഷത്തിനുള്ളിൽ ടി ആർ സി കാർഡ് ലഭിക്കും എന്നാണ് പറഞ്ഞത് നിലവിൽ ഇറ്റലിയിൽ അങ്ങനെ ഒരു trc card കിട്ടാൻ സാധ്യതയുണ്ടോ ഞങ്ങൾ ജോലിക്ക് വരുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ഇത്തരത്തിൽ ദയവായി ഞാൻ ചോദിച്ചു ചോദ്യങ്ങൾക്ക് ഒരു മറുപടി തരുവാൻ ഞങ്ങൾ ഞാൻ ഉൾപ്പെടെയുള്ള അഞ്ചു കൂട്ടുകാർ ഇതിൽ ഉണ്ട്

    • @user-zp8jk4dj7y
      @user-zp8jk4dj7y Месяц назад

      ഒരിക്കലും job വിസ ഒന്നും കിട്ടില്ല ജോലി കുറച്ചു ബുദ്ധിമുട്ട് ആണ്, ഇവിടെ 10 വർഷം വരെ നിന്നവർക്കു ഇത് വരെ നാട്ടിൽ വരാൻ പറ്റാത്തവരും ഉണ്ട്

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      വിസിറ്റ് വിസ to ജോബ് വിസ convert ചെയ്യാൻ പറ്റില്ല.
      TRC ഒന്നും കിട്ടില്ല.
      വന്നാൽ ജോലി ചെയ്യാൻ പറ്റും, വീഡിയോയിൽ ഉള്ളതുപോലെ...

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      ruclips.net/user/shortsVOJkjQIAjZ4?feature=share

    • @kirank7578
      @kirank7578 Месяц назад

      @@user-zp8jk4dj7y thankyou

    • @kirank7578
      @kirank7578 Месяц назад

      @@lovelylivesitaly thankyou

  • @jijeshk7826
    @jijeshk7826 3 дня назад

    Visiting visayi Vannit ,aside oru joli kittiyal avaru work permit tharumo

  • @gamingwithappuss6143
    @gamingwithappuss6143 Месяц назад

    പ്ലീസ്. മാർച്ചിൽവിസക്ക് വച്ചു റിസൾട്ട്‌ വരാറായോ ഏജന്റ് വെയിറ്റ് ചെയ്യാൻ പറയുന്നു. പ്രതീഷിക്കാമോ പ്ലീസ്. റിപ്ലേ

    • @albinmathew9498
      @albinmathew9498 Месяц назад

      Njanum marchil vachathanu bro ithuvare vannilla

    • @roopeshnagacheri1300
      @roopeshnagacheri1300 Месяц назад +1

      മാർച്ചിലെ flusi complete കൊടുത്തു kazhinju

  • @moonjely1
    @moonjely1 9 дней назад

    Italy work visa provide ചെയ്യുന്നുണ്ടോ?

  • @filimastories
    @filimastories Месяц назад

    Bro swissil ninn studies kazhinj angott migrate cheyan enthann cheyeandath

    • @Chackopi
      @Chackopi Месяц назад

      Avde paad ano

  • @chris07346
    @chris07346 Месяц назад

    Eee parayunna arum return varunnilla😰

  • @joyalbinoy1586
    @joyalbinoy1586 Месяц назад

    March 21 flucci kittan ethra naal ini wait cheyyendi varum

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      Enthanu update?

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@lovelylivesitaly 2024 march 21 n apply cheythavarkk aarekulum kittiyavar indo?

    • @lovelylivesitaly
      @lovelylivesitaly  Месяц назад

      @@joyalbinoy1586 kurachuperkk kittiyittund...

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      2024 march 21 n apply cheythath
      Aake immigration letter matgre kittiyittollu
      Napoli aan vechath athukond time edukkumenn parayunn
      21 march vechavarkk aarkelum kittiyo sir,

    • @joyalbinoy1586
      @joyalbinoy1586 Месяц назад

      @@lovelylivesitaly ethra naal wait cheyyendi varum

  • @SherinshajuSherinshaju
    @SherinshajuSherinshaju Месяц назад +1

    Sir ഇറ്റലിക്കു വരാൻ ഞാൻ മാർച്ചിൽ പേപ്പർ വെച്ചു.പേപ്പർ work തുടങ്ങിയേവരുവാൻ സാധിക്കുമോ. Plz Replay

  • @sumeshmr85
    @sumeshmr85 23 дня назад

    Phone no tharumo