ഇന്ന് ഒക്ടോബർ 25 വെള്ളിയാഴ്ച

Поделиться
HTML-код
  • Опубликовано: 24 окт 2024
  • DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
    ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    • 4 കോടിയ്ക്കുള്ള ജപ്തി ...
    • തടസ്സം , ശാപം , രോഗം ഈ...
    Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
    Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
    #udambadinovenakreupasanam
    #kreupasanam
    #കൃപാസനം
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanam
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #മരിയൻഉടമ്പടി
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #rosary
    #rosarymalayalam

Комментарии • 229

  • @SisilyMathew-n8b
    @SisilyMathew-n8b Час назад +3

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് പ്രാർത്ഥിക്കാൻ താല്പര്യം കൊടുക്കണമെ. ആത്മീയതയിൽ വളർത്തണമേ

  • @serinarooja4869
    @serinarooja4869 6 часов назад +19

    അമ്മേ മാതാവേ നാളെ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. നല്ല കാലാവസ്ഥയും തരണമേ 🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Час назад +4

    ഈശോ മാതാവേ നാളതെ റാലിയിൽ പങ്കെടുക്കുന്ന എല്ലാം മകളെയും കാത്തുകൊള്ളേണമേ നവംബർ 7 ഞങ്ങളുടെ ആവശ്യം നടത്തി തരണേ

  • @BabyJohny-x9s
    @BabyJohny-x9s Час назад +3

    അമ്മേ കൃപാസന മാതാവേ നാളത്തെ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാമക്കളുടെയും നിയോഗംങ്ങൾ നടത്തി കൊടുക്കണേ അമ്മേ. 🙏🙏🙏

  • @subyvarughese2708
    @subyvarughese2708 Час назад +6

    അമ്മേ മാതാവേ ഈശോയെ സഹായിക്കേണമേ വീട്ടിൽ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @BeenaJohny-ms7px
    @BeenaJohny-ms7px Час назад +1

    മാതാവേ ജോബിന്റെ മെഡിക്കൽ ലില്മാതാവേ ഒരു കുഴപ്പം വരത്തരുതെ അമ്മേ സ്ഥിരമായി ഒരു ജോലി ലഭിക്കാൻ വേണ്ടി ഈ ആരധനയിൽ സവർവിക്കുന്ന ഈശോയെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShibuVarghese-k1t
    @ShibuVarghese-k1t 3 часа назад +3

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതപ്രെസാദവരമാതാവേഅമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅമ്മയുടെദാസനായഇയുള്ളവന്റെകാലുകളുടെകെട്ടുകൾഅഴിച്ചുതന്നുഅനുഗ്രഹിക്കേണമേഅമ്മേ🙏✝️🌹

  • @SijaanoopAnoopsija
    @SijaanoopAnoopsija 2 часа назад +2

    അമ്മേ മാതാവേ വീടും സ്ഥലവും വിറ്റു പോകാൻ അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് തടസ്സങ്ങൾ മാറ്റി തരേണമേ ഇന്ന് എഗ്രിമെന്റ് എഴുതാൻ സാധിക്കണമേ

  • @jomolcyril2058
    @jomolcyril2058 4 часа назад +2

    Ente kudumbathe anugrahikaname samadhanam thannu anugrahikaname amen

  • @Anjaliprincehomevlog
    @Anjaliprincehomevlog Час назад +1

    എന്റെ മാതാവേ ettane കച്ചവടം നടക്കണമേ ഞാൻ ഇപ്പോൾ അനുഭഹിക്കുന്ന വിഷമം മാറ്റി തരണമേ അമ്മേ ഞായർ സന്തോഷത്തോടെ പോകാൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад +7

    അമ്മേ രോഗികളുടെ മേൽ കരുണ ചൊരിഞ്ഞു രോഗ സാഖ്യം നൽകണമേ

  • @beenavincent541
    @beenavincent541 4 часа назад +10

    ഒക്ടോബർ 26നീയോഗം നടക്കണമേ ❤ജപമാല റാലിയിൽ പോകുന്നതിനു കാലാവസ്ഥ നല്ലതാക്കണമേ ❤

  • @SijaanoopAnoopsija
    @SijaanoopAnoopsija 2 часа назад +2

    വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കാണമേ കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കേണമേ

  • @casildamary2574
    @casildamary2574 2 часа назад +1

    Amme njangale anugrhikaname. 🙏❤🙏amen🙏amen amen 🙏🙏

  • @bijujohn459
    @bijujohn459 3 часа назад +3

    അമ്മേ മാതാവേ
    എന്റെ അസുഖം, എന്റെ കട ഭാരങ്ങൾ
    എന്റെ makkalude വിദ്യാഭ്യാസം
    അമ്മേ കനിയേണമേ

  • @Aleyamma-d3n
    @Aleyamma-d3n 5 минут назад

    മക്കളെ സുരക്ഷിതമായിക്ത്ത് പരിപാലിച്ചു കൊള്ളണമേ ഭർത്താവിൻ്റെ കൈയുടെ വേദനയും മുറിവും ഉണക്കി തരുമാറാണമേസഞ്ചാരി മാതാവ് കൈയുടെ മേൽ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ

  • @AmritaByju
    @AmritaByju 4 часа назад +1

    മാതാവെ എൻ്റെ മകളുടെ നോട്ടസ്എഴുതി ക്ലാസ് പൂർത്തികരിക്കേണമെ മാതാവെ നന്ദി🙏🙏🙏🙏🙏

  • @sofiyasofiya1165
    @sofiyasofiya1165 4 часа назад +3

    അമ്മേ എൻ്റെ കടബാദ്ധ്യത എനിക്ക് തീർത്ത് തരണമേ ആമ്മേൻ

  • @mjames9044
    @mjames9044 Час назад +1

    Amen

  • @midhun-yr2qz
    @midhun-yr2qz 2 часа назад +1

    അമ്മേ മാതാവേ എന്നെ കൈവിട്ടരുതേ എൻെറ പ്രാർത്ഥന കേൾക്കണേ ഈശോയോട്ട് എനിക്ക് വേണ്ടി മദ്ധ്യസ്ഥം വഹിക്കണേ ഞാൻ നിരാശയിലും മനക്ലേശതിലും ആണ് എൻെറ കണ്ണീർ കണണേ

  • @VijaySree-m8k
    @VijaySree-m8k Час назад +1

    Amma mathva🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🙏🙏😭😭

  • @jomolcyril2058
    @jomolcyril2058 4 часа назад +1

    Jocheattai ku Pareeksha vigayam tharaname kazhivum thannu anugrahikaname amen

  • @laisabiju611
    @laisabiju611 Час назад

    എന്റെ അമ്മ എന്നോട് കനിവ് തോന്നി എന്റെ എല്ലാ നിയോഗം സാധിച്ചു തരണമേ ആമ്മേൻ 🙏🏻

  • @AmritaByju
    @AmritaByju 4 часа назад +1

    മാതാവെ എൻ്റെ വേദനയ്ക്ക് കുറച്ച് കുറവ് ഉണ്ട് മാതാവെ നന്ദിട്ടോ🙏🙏🙏🙏

  • @unniadhu8575
    @unniadhu8575 4 часа назад +1

    മാതാവേ നാളെ26ആം തീയതി നടക്കുന്ന പരീക്ഷയിൽ എന്റെ മകൾക്ക് നല്ല മാർക്കു വാങ്ങി ജോലി ഉറപ്പാക്കി കോടുക്കേണമ ആദിത്യ അവൾക്കു വേണ്ടി പ്രതേയെകാം പ്രാർത്ഥിക്കണമേ എല്ലാം മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 31 минуту назад

    അമ്മേ നാളത്തെ അഖണ്ട ജപമാല റാലിയിൽ പങ്കെടുക്കന്ന എല്ലാ വരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @jomolcyril2058
    @jomolcyril2058 4 часа назад +1

    Ente makal mareena ku dhivya anugrahamulla oru geevidha pankaliye thannu anugrahikaname amen

  • @tolinjoby6641
    @tolinjoby6641 Час назад

    അമ്മേ മാതാവേ,മെലോണ മോൾക്ക് ഈ വരുന്ന പത്താം ക്ലാസ്സ് പരിക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад +3

    മാതാവെ എന്റെ മോൻ 10-ാം ക്ലാസ്സിൽ പഠിക്കുന്നു അർജ്ജുനെ പഠിയ്ക്കാൻ സഹായിക്കണമേ🙏🙏🙏🙏🙏

  • @sreekrishna7057
    @sreekrishna7057 4 часа назад +1

    Amma mathav anugraha m tharname

  • @jomolcyril2058
    @jomolcyril2058 4 часа назад +1

    Eeshoye kathone 🙏

  • @PreethiPradeep-u2t
    @PreethiPradeep-u2t 36 минут назад

    കൃപാസന അമ്മേ എന്റ മക്കളെ ഒരാപത്തിലുംവീഴിക്കല്ലെ പൊതിഞ്ഞു പിടിക്കണ് മേ🙏🙏🙏🙏🙏

  • @sajithankachan7389
    @sajithankachan7389 4 часа назад +2

    മാതാവേ ഞങ്ങളുടെ കുഞ്ഞിന്റെ (അമേലിയ മോൾ )അലർജി മൂലമുള്ള ചുമയെ മാറിക്കിട്ടാൻ അമ്മേ മാതാവേ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏🙏❤❤

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад +2

    അമ്മ മാതാവേ ഈ പ്രഭാതത്തിൽ നന്ദി പറയുന്നു അമ്മയുടെ എത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад +1

    മാതാവെ എന്റെ സുഹൃത്തിന്റെ കട ബാധ്യത മാറ്റിത്തരണം🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 46 минут назад

    Amme mathave molunu sukhamakkikodukkename Amen

  • @manjuyoyakey9351
    @manjuyoyakey9351 4 часа назад +1

    Ammae ammae kaniyanamae, prarthanakkutharam nalkanamae

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 46 минут назад

    Amme mathave ente naduvedana mattitharename amen

  • @mariamariasaju5824
    @mariamariasaju5824 3 часа назад +1

    പ്രിയ അമ്മേ പൊന്നൂസിനെ ദൈവഭായത്താലും ദൈവ സ്നേഹത്തിലും നടത്തണേ തെറ്റുകൾ ചെയ്യുമ്പോ അത് തിരുത്തി നേർ വഴിയേ നടത്തണേ എന്റെ മാതാവേ

  • @BabyJohny-x9s
    @BabyJohny-x9s Час назад

    അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ പഠന മേഖലയിൽ ഉള്ള കുറവുകൾ നിറവുകൾ ആക്കി തരണേ 🙏🙏🙏

  • @sooraj3265
    @sooraj3265 3 часа назад

    Amme mathave niyogangal sadichu tharename🙏🙏🙏🙏🙏❤❤

  • @PreethiPradeep-u2t
    @PreethiPradeep-u2t 4 часа назад +1

    മാതാവെ എന്റെ മക്കളോട് എന്നെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @maryjoseph6612
    @maryjoseph6612 4 часа назад +1

    യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ

  • @AlbiAlbi-xv8de
    @AlbiAlbi-xv8de 27 секунд назад

    അമ്മേ മാതാവേ ഞാൻ ഇന്ന് ഇന്റർവ്യൂത് സ്കൂളിൽ പോകുന്നു അംതിരുക്കുമാരനോട് പറഞ്ഞ് എനിക്ക് ആ ജോലി വാങ്ങിത്തരണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 часа назад +1

    Nale nadakunna japamala raliyil pankedukkan ellavareyum samarpikunnu nadhe, enneyum ante makkaleyum nalathe raliyil othucheran anugragikaname oru apathum varathe katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭😭

  • @manumartin805
    @manumartin805 3 часа назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @lalythomas6412
    @lalythomas6412 4 часа назад +1

    മാതാവേ 🙏 ഈശോയെ arathana🙏🙏🙏🙏 അമീൻ

  • @minijoy2103
    @minijoy2103 Час назад

    അമ്മേ മാതാവേ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ, അറ്റസ്റ്റേഷൻ പെട്ടെന്ന് കിട്ടാൻ സഹായിക്കണമേ

  • @BabyJohny-x9s
    @BabyJohny-x9s Час назад

    അമ്മേ കൃപാസനം മാതാവേ ഇന്ന് എക്സാം എഴുതുന്ന luke നെ അമ്മ കൈ പിടിച്ചു എഴുതിക്കണേ

  • @PrakashPrakash-t2d5r
    @PrakashPrakash-t2d5r 4 минуты назад

    അമ്മേ മാതാവേ ഞാൻ ഖത്തറിൽ ആണ് എന്റെ പ്രഷർ കുറച്ചു തരേണമേ മാതാവേ എനിക്കി വേണ്ടി പ്രാർത്ഥിക്കണമേ mathave

  • @Binda199
    @Binda199 Час назад +1

    Amme matave bibin sakshikane

  • @bindhupv774
    @bindhupv774 2 часа назад +1

    അമ്മ മാതാവേ എനിക്ക് കിട്ടാൻ ഉള്ള കാശു തരാൻ അവർക്ക് മനസ്സ് തോന്നണമേ (വിധു ആശ )ഇവർ

  • @ushapradeep8381
    @ushapradeep8381 4 часа назад +1

    ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തിന് വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ മക്കൾക്ക് നല്ല ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️

  • @vinojvs7427
    @vinojvs7427 3 часа назад

    Amme.Mathave.Prathishakaranam.Tharename.❤❤❤.🙏🙏🙏

  • @arjunjyothi850
    @arjunjyothi850 Час назад

    അമ്മേ ഞാൻ kreupasanathil കൊണ്ടുപോയി ഉടമ്പടി എടുപ്പിച്ച ആളിനെ വലിയ അനുഗ്രഹവും കിട്ടി പിന്നെ പുതുക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല ഇന്നലെ എന്നെ ഭീഷണി പെടുത്തി നിന്റ കുടുമ്പ ജീവിതം ഞാൻ തകർക്കുമെന്ന് പറഞ്ഞു 🙏🏻

  • @jomolcyril2058
    @jomolcyril2058 4 часа назад

    Ente parishudhanmave kripasana mathave

  • @johnsonma1817
    @johnsonma1817 Час назад

    Amme Kathukollane. Mathave...❤❤❤
    Amen...❤❤❤

  • @lazarputhiry
    @lazarputhiry 5 часов назад

    Amme mathave, njangalude kudumbathinne samarpikkunnu🙏🙏🙏

  • @SisilyMathew-n8b
    @SisilyMathew-n8b Час назад

    അമ്മേ, കൃപാസനം മാതാവേ, 28/10/2024-- നു നടക്കുന്ന മലയാളം, സംസ്‌കൃതം പ്രസംഗം, ക്വിസ്, തുടങ്ങിയ മത്സരങ്ങളിൽ എന്റെ മകന് വിജയം കൊടുക്കണമെ🙏🙏🙏🙏.

  • @vidyamanoj1555
    @vidyamanoj1555 3 часа назад

    Amma mathave ende health blessings matttithannu anugrahikkename Amen 🙏 🙏🙏🙏🙏❤️

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav ente kadam Matty tharanamay Amen 🙏

  • @leninalaka851
    @leninalaka851 Час назад

    Amma madave katholaname amen

  • @Josijos761
    @Josijos761 Час назад

    അമ്മേ കിട്ടാനുള്ള പണം എത്രയും വേഗം കിട്ടാൻ അനുഗ്രഹിക്കണേ മാനസികമായി വളരെ തകർന്ന അവസ്ഥയിൽ ആണ് 🙏🏻

  • @SisilyMathew-n8b
    @SisilyMathew-n8b Час назад

    അമ്മേ, മാതാവേ, നവംബർ 10---ന് നടക്കുന്ന ലോഗോസ് ക്വിസ് സംസ്ഥാന തല മത്സരത്തിൽ എന്റെ മകന് വിജയം കൊടുക്കണമെ.

  • @RajeshT-mn8ml
    @RajeshT-mn8ml 10 минут назад

    അമ്മേ ഞങ്ങൾ അമ്മയുടെ സ്ഥിരം സാക്ഷി ആയി കൊള്ളാം ❤️❤️❤️❤️❤️

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Janaus Lawrence Amen 🙏

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Mathew Kunjumon Amen 🙏

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад +1

    അമ്മേ എന്റെ കടബാദ്ധ്യത തീർത്ത് തരണമേ സ്ഥലം വിലക്കുള്ള തടസ്സം മാറ്റി തരണ്ട മേ എന്റെ മക്കളെദൈവ വിശ്വാസത്തിൽ ഉയർ ആണമേ

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад +1

    അമ്മേ നിത്യത വരെ ഞങ്ങളെ കാത്തു കൊള്ളണമേ എന്റെ കുടുംബത്തിൽ സഖാധാനം നൽകണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 52 минуты назад

    Amme mathave ee ammaye ingane kidathi kashtapedutharuthe amen

  • @Niyasfamily
    @Niyasfamily Час назад

    അമ്മേ 26/10/24 മറക്കല്ലേ എന്നെ എല്ലാ രോഗവസ്ഥകളിൽ നിന്നും രക്ഷപെടുത്താണമേ 🙏🙏🙏

  • @christysusansabu3500
    @christysusansabu3500 Час назад

    എന്റെ മാതാവേ 🙏 ഇനി വരുന്ന ആലോട്ടമെന്റ് ഇൽ എന്റെ മോൾക്ക്‌ bsc നഴ്സിങ്‌ന് ഒരു കോളേജ് ഇൽ അഡ്മിഷൻ കിട്ടണേ 🙏 അമ്മേ കരുണ തോന്നണേ 🙏

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav p r Xavier Amen 🙏

  • @johnsonma1817
    @johnsonma1817 Час назад

    Amme, ella kudumbangalilum samadhanam nalkaname...
    Amen...
    ❤❤❤

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Sebastian glen Amen 🙏

  • @sivakumarramakrishnapillai2884
    @sivakumarramakrishnapillai2884 30 минут назад

    മാതാവ് എന്റെ ആഗ്രഹം സാധിച്ചു തരേണമേ, ആമേൻ 🙏

  • @santhaharidas5516
    @santhaharidas5516 3 часа назад

    Amme ente maranam va nithyatha var ningalodu ko jeevikkan krepayarulename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Regimon Amen 🙏

  • @PSC_Winner1
    @PSC_Winner1 19 минут назад

    മാതാവേ മകൾക്ക് ഒക്ടോബർ 27 നടക്കുന്ന exam പാസ്സ് ആയി ജോലി കിട്ടാൻ സഹായം ചെയ്യണം

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Joseph Thomas Amen 🙏

  • @AmritaByju
    @AmritaByju 4 часа назад +1

    27 തിയ്യതി ഞങ്ങളുടെ കൊന്തറാലി നല്ല രീതിയിൽ ഭംഗിയായി അവസാനികേണമെ🙏🙏🙏

  • @BindhuShan-n4k
    @BindhuShan-n4k 5 часов назад

    എൻ്റെ കടം തീർത്ത് തരണം യേശു അപ്പച്ചനും മാതാവും

  • @Binda199
    @Binda199 Час назад +1

    Nalate japamala rally anugrahikane 🙏🏻

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Justymol Amen 🙏

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Anna Ancy Amen 🙏

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Beena Xavier Amen 🙏

  • @AkhilaGireesh
    @AkhilaGireesh 3 часа назад

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад +1

    അമ്മേ റാലിയിൽ പങ്കെടുക്കുന്നവരുടെ നിയോഗ ങ്ങുടെ മേൽ കൃപൊരിയണമേ

  • @Sheeja-re1qw
    @Sheeja-re1qw 57 минут назад

    അമ്മേ ഞാൻ ഡേറ്റ് വെച്ച കാര്യങ്ങൾ അമ്മ നടത്തി തരണമേ 🙏🏻🙏🏻🙏🏻

  • @royjacob1410
    @royjacob1410 45 минут назад

    അമ്മേ മാതാവേ എന്റെ മകന്റെ ജോലികയ് പ്രാർത്ഥിക്കുന്നു 12/11/2024

  • @Binda199
    @Binda199 Час назад +1

    Nov10 bibin mrrg sheriavane... Takkataya tunaye nalkane amme

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Linet Antony Amen 🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 48 минут назад

    Amme mathave enne sahayikkename vishamippikkaruthe karayippikkaruthe Amen

  • @SunithaSelvamony
    @SunithaSelvamony 5 часов назад +1

    അമ്മ മാതാവേ എന്റെ ഭർത്താവിനെ makkalum കാത്തു കൊള്ളണം അമ്മ മാതാവേ 75 0000 തീര്‍ക്കാന്‍ ഒരു അതിശയം ചെയ്തു തരണം അമ്മേ

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Joseph Fready Amen 🙏

  • @felixlouis4482
    @felixlouis4482 Час назад

    എന്റെ മകന് തിങ്കളാഴ്ച ജോലിയിൽ കേയരാൻ പോകുന്നത് അവനേ അനുഗ്രഹിക്കണമേ അവന് മാപ്പ് കൊടുക്കണമേ മാതാവിന് അറിയാമല്ലോ ആമ്മേൻ

  • @ThankachanT-h3k
    @ThankachanT-h3k 5 часов назад

    അമ്മ മാതാ ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കൾക് അ നു മഹി ക്കണ്ട മേ

  • @shanetshaju7710
    @shanetshaju7710 3 часа назад

    Amma mathav Justin nay Ligi nay samarpi ku nu kathu kollam na me roga saugayam kodukaname Amen 🙏

  • @Jeyanthi-j1k
    @Jeyanthi-j1k 13 минут назад

    Amma mathave ammak nenju vedhana eniki padikkan povan sandhichuthranam 🙏🙏🙏🙏🙏🙏🙏🙏

  • @M3nx1
    @M3nx1 2 часа назад

    Mathave Anjanayk vendi prarthikkaname avlk examminu pass mark kittan sagayikkaname anugragikkaname mathave amen