തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ആൾക്കായി തെരച്ചിൽ തുടരുന്നു

Поделиться
HTML-код
  • Опубликовано: 7 авг 2024
  • തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ആൾക്കായി തെരച്ചിൽ തുടരുന്നു; തോട്ടിലെ മാലിന്യക്കൂമ്പാരം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
    Thiruvananthapuram: Search continues for the man who went missing while cleaning the Amayizhanjan Canal; Garbage heap in the stream is a challenge for rescue operations

Комментарии • 16

  • @jifithomas82
    @jifithomas82 26 дней назад +9

    ഹരിദാകർമ്മസേനയെ വീടുകൾ കൊള്ളയടിക്കാൻ വിടാതെ വല്ലപ്പോഴും ഇതും ഒക്കെ നീക്കം ചെയ്യാനും വിടണം

    • @manuhyan
      @manuhyan 26 дней назад +1

      Avar aanallo athellam avide kodunnu idunne 😂😂 onnu podo

  • @AdarshS.b-g7n
    @AdarshS.b-g7n 26 дней назад +3

    ഇവിടം മാലിന്യ കുമ്പാരം അണ് അറും കാണാതിരിക്കാൻ ഫ്ലക്സ് ബോർഡുകൾ വച്ച് മറച്ചു വച്ചിരിക്കുന്നു . അടിയന്തര മായി ഇനി എങ്കിലും മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണം .

    • @AdarshS.b-g7n
      @AdarshS.b-g7n 26 дней назад

      തിരുവനന്തപുരത്തിൻ്റെ നാണക്കേട് അണ് ഇത് . ശെരിയായ മാലിന്യ സംസ്കരണം വേണം അതിനു കടുത്ത നിയമം കൊണ്ട് വരണം

  • @valsavarghese256
    @valsavarghese256 26 дней назад

    ഒരു സുരക്ഷയും ഇല്ലാതയണോ തൊഴിലാളികളേ .മാലിനൃം നീക്കാൻ ഇറക്കി വിടുന്നത്.

  • @sinmacho6988
    @sinmacho6988 26 дней назад

    സർക്കാരിന്റെ കഴിവുകേട്... ആര് മരിച്ചാലും, എത്ര പേര് മരണപ്പെട്ടാലും ജലാശയങ്ങൾ ഇനിയും ഇങ്ങനെ തുടരും...ഹരിത കർമസേനയുടെ പ്രവർത്തനം നന്നായിട്ടുണ്ട്... അവർക്ക് പ്ലാസ്റ്റിക് കവർ മാത്രമല്ലെ പറ്റൂ

  • @lilymj2358
    @lilymj2358 26 дней назад +1

    കൂടുതൽ ആളുകളെ ഇറക്കി വേസ്റ്റ് വേഗം എടുത്തു മാറ്റണം.

  • @Julie-pb7fe
    @Julie-pb7fe 26 дней назад +1

    How come no one has cleaned this till now??

    • @RAJIVJF
      @RAJIVJF 26 дней назад

      It's railways responsibility. They are very slow.

  • @lilymj2358
    @lilymj2358 26 дней назад

    Oru camara ഇറക്കി നോക്കാം

  • @lilymj2358
    @lilymj2358 26 дней назад +1

    കൊട്ട കൊണ്ട് കൊറിയാലും ത്രീ hours കൊണ്ട് കുറെ വേസ്റ്റ് എടുക്കായിരുന്നു

    • @adarshrameshm351
      @adarshrameshm351 26 дней назад

      sathym
      kotta itt kayar itt valikkenu
      ath cheyyunnathinte koode vere plan aaloicha mathiyenu..ith ippo🙂

  • @shajahanmariyam5291
    @shajahanmariyam5291 26 дней назад

    😤😤😤😤😤😤