നമ്മുടെ ദേവാധിദേവൻ., ഇത് പോലെ ഒരു ഭർത്താവ് ഉണ്ടോ, ഭാര്യയുണ്ടോ.. പൊന്നു പോലെ എല്ലാം തികഞ്ഞ എല്ലാവരും ആരാധിക്കുന്ന മക്കൾ ഉണ്ടോ... ഇതാണ് പുണ്യം.. നമ്മുടെ മനസ്സിന്റെ ധൈര്യം. എനിക്ക് അങ്ങനെ ആണട്ടോ.. എൻറെ തേവരെ എന്ന് വിളിച്ചാൽ ഭഗവാൻ അവിടെ ഉണ്ട്. അമ്മയെ വിളിച്ചാൽ അമ്മ ഓടി വരും.... പൊന്നു തമ്പുരാൻ..❤❤❤❤
@@Ardraaaaaa Parvathi common face o? She is one of the most beautiful face on Indian TV. Sonarika yude grace onnum Sathi aaya mounikk illa. Mouni ee lookil thanne aayath pala plastic surgery yum cheythittanu.Mahadev time kaanan pinnem better aayath angananu. Pinne ippo mothathil enthello aayi.
പണ്ട് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആണ് ഈ സീരിയൽ കാണുന്നത്. രാത്രി പത്ത് മണിക്ക് ഇത് കാണാൻ വേണ്ടി കാത്തിരുന്നത് ഓർമ വന്നു. ഒരിക്കലും മിസ്സ് ആക്കാതെ കണ്ട ഏക സീരിയൽ. അതുപോലെ ശിവ-പാർവതി ആയി വന്ന മോഹിത് റെയ്ന - സോനാരിക. അപാര കെമിസ്ട്രി ആയിരുന്നു ഇവർ തമ്മിൽ. പിന്നീട് ഈ നടിക്ക് പകരം പലരും പാർവതി ആയി വന്നെങ്കിലും ആ കെമിസ്ട്രി കൊണ്ടുവരാൻ സാധിച്ചില്ല. ഇന്നും ശിവ പാർവതി എന്ന് പറയുമ്പോൾ എൻ്റെ മനസ്സിൽ ഇവർ രണ്ട് പേരുടെയും രൂപം ആണ് വരുന്നത്❤️❤️❤️❤️❤️
മനസിലാക്കുക പരമ ശിവൻഎന്നാൽ ഒരുപ്രത്യേക രൂപംകൊണ്ട് ഉപമിക്കുന്നതി ഞാൻ യോജിക്കുന്നില് കാരണം പരമശിവൻ ഇരുട്ടാണ് പ്രപഞ്ചമാണ് പ്രകൃതിയാണ് കാറ്റാണ് മണ്ണാണ് സമുദ്രമാണ് സർവത്തിലും അവനുണ്ട് നിന്നിലും എന്നിലും അവനുണ്ട്. തിന്മയില്ലാത്ത മനസിനാൽ കണ്ണടച്ച് ധ്യാനിച്ചാൽ കാണാനും കേൾക്കാനും സ്പർശിക്കാനും സാധിക്കുന്ന ഒരു മഹാ ശക്തിയാണ് മഹാദേവൻ🕉️ ഓം നമശിവായ്
The First Love Story of the Universe Shiv-Parvati, No word I have how beautiful it is. It's explaination is beyond words , Umapati Mahavdev ki Jay !!! 😊😊
Not first.......... The only love story of the universe.... Aaj kal sab ka dikhaava hota hai, aaj kal ke bhog se inke sachhe prem ka comparison nahi ho sakta....
ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇറങ്ങിയ സീരിയൽ ആണ് 2011-12 ൽ രാത്രി 10 മണിയ്ക്കാണ് ഈ സീരിയൽ നടക്കുക ഞാൻ പ്രാർത്ഥിക്കാൻ നേരം കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്ന രൂപം ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് " പാർവ്വതി ഇല്ലെങ്കിൽ ശിവൻ അപൂർണ്ണനാണ് " അപ്പോൾ പാർവതി തിരിച്ചും ശിവനോട് പറയുന്നുണ്ട് " സ്വാമി അങ്ങില്ലെങ്കിൽ നാമും അപൂർണ്ണയാണ് " അതാണ് പ്രണയം ഹര ഹര മഹാദേവാ❤❤❤❤
എന്റെ ശിവ എനിക്ക് അങ്ങനെയേ കൾ വലിയ ഭക്തൻ ഇല്ല എന്റെ ജീവിതത്തിൽ ഏറ്റവും വലിയവൻ അങ്ങ് തന്നെ ആണ് എന്റെ സങ്കടം കേൾക്കാൻ അങ്ങ് മാത്രമേ ഉള്ളു ഞാൻ പറയുന്ന ഓരോ എന്റെ നിയോഗവും സാധിച്ചു തരണേ പാർവതിയെ മുൻനിർത്തി ❤️ ohm namah shivaya 💞
ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്ന ദേവൻ വേറേ ഏതാണുള്ളത്? അതുകൊണ്ടല്ലെ ദേവൻമാരുടെ അധിപനയാ ദേവൻ മഹാദേവൻ എന്നു പറയുന്നത്❤❤❤❤ 2024ലല്ല ദേവനെ സ്നേഹിക്കുന്ന എല്ലാപേരും ഇത് കാണുകയും, അന്വഷിച്ചു കൊണ്ടേയിരിയ്ക്കും.❤
These meaningful and mesmerizing lines were written by Sri Purandaradasaru. He is an astute Lord Sri Krishna devotee, but still wote these gem of a song. Shows the knowledge level devotion of our ancestors.
@@jagrutidas6776 there is a difference between Shiva and Vishnu. It is there in the last paragraph of this song written by Sri Purandara Dasa, who comes in the lineage of Sri Madhvacharya (Dwaita vedanta)
Perfect Shiva - Mohit Raina Perfect Parvathy - Sonarika Perfect Krishna - Saurabh Jain അമ്പലത്തിൽ പോയി കണടച്ചാൽ ഇവരുടെ മുഖം ആണ് മനസ്സിൽ വരുന്നത് 😆😆 എന്താ ചെയ്യാ.... അത്രെ perfect ആണ് ❤ ഇതൊക്കെ ചെയ്യാൻ വെണ്ടി മാത്രം ജനിച്ചവർ ആവും 😍
ഒരു പാട്ടിന് ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് ഇത്ര മാത്രം ആഴ്ന്നിറങ്ങാൻ കഴിയും എന്ന് തെളിയിച്ച പാട്ട് ❤എന്താ ഫീൽ 👍ശബ്ദം 👌ആലാപനം 🔥വേറെ ലെവൽ 👍എത്ര കേട്ടാലും മതിവരാത്തൊരു സോങ് 👍
Whenever I think of Lord Shiva, I feel an overwhelming sense of emotion, and tears well up in my eyes. The purity of his divine love and compassion is truly beyond words❤
I am from North india i can't understand whole lyrics but i can feel the Divine energy in this song. It feels like I am watching them together during "beautiful tandav" 💝🙇♀️🙇♂️
He who adorns the moon, Shiva Shankara, He who lies with Parvathi (the husband of Parvathi), To you, my salutations. He who is of unrivaled beauty, And wears the Pinaka bow, He who wears the Ganges, And is wrapped in the hide of elephants. He who adorns the moon, Shiva Shankara, He who lies with Parvathi (the husband of Parvathi), To you, my salutations. He who has a divinely born body, With holy waters that are formed of the unified essence of the moon and the Ganges. Pranavam rises as a tune, The beat is also the blessing of the Vedic arts. Nature also resides in you, Chaos also resides in you as tunes and sub-notes. Om Shivohum, Sree Shivohum, Om Shivohum, Rudram Shreekarm. You who are covered in sacred ash and wear beads of rudraksha, Is the ultimate devotee. He who rides the Garuda, Our dear Vetala to him. You are even dearer to him (Bhagavan Vishnu) than his life. He who adorns the moon, Shiva Shankara, He who lies with Parvathi (the husband of Parvathi), To you, my salutations. Musical notations, One is the love of a father and a mother, One is fullness and emptiness, Krishna and Shiva are also one.
It seems like this song 'chandrachooda' is created for Shiva parvati. Whenever i think about adishakti Sonarika's and Mohit's face will come to my mind. In my heart Shiva Parvati is only them. 😍 Whenever i heard this music, Kailasanadhan -Shivshakti scenes will come to my mind. 🥺🤍
Lord Shiva,your kindness is infinite,your knowledge is infinite,your innocence is infinite,your love to all is infinite.MATHA PARVATHI AND PITHA MAHADEV I LOVE YOU BOTH.
this was the verson i have been looking for all these months.i used watch this daily or on alternative days but one day i t suddenly went missing .i checked my whole history and still couldnt find it. so i started searching this song in every other channels thinking they made it as i didnt rememeber the channel and i couldnt find this as the scene at 3:35 -3:55 was my favourite .i used to identify this song by that scene. coincidently i found ur comment on some another channel and came here n finally i found it 🤩🤩🤩 im so happy❤
This is awesome as the old one, i am the fan of it's first version and was really sad when it was taken down but today I am glad to find it just on the day of mahashivaratri ! 18th Feb 2023. This one is the most beautiful edit. May lord Shiva bless you with all happiness in life !
Woooowww.... Again in youtube... Superb... Saw your comment in some other channel for the same song. That helped me to reach here. Thanks for this song.......
ఈ పాట వింటుంటే కైలాసంలో ఉన్నట్లు అక్కడ జరిగింది మనం చూస్తున్నట్లుంది ఉంది నిజంగా శివపర్వాతులు ఇలానే ఉంటారు అనిపించేలా ఉన్నారు మోహిత్ అండ్ sonarika❤️🔱🕉️
ഈ പ്രബജം കണ്ട ഏറ്റവും മനോഹരമായ പ്രണയം. ശിവപാർവതി പ്രണയം ഒരു പക്ഷെ പാർവതിയുടെ വൈഷ്ണവ ശാപം ആയിരിക്കാം പ്രണയത്തെ ഇത്രമേൽ സുന്ദരമകിയതും. അത് തന്നെയും ആകാമ് ഭാഗവാന്റെ രൂപം ഇങ്ങനെ ആക്കിയതും.
അമ്പലത്തിൽ പോകുമ്പോൾ ശിവനായി മോഹിത്തിന്റെ രൂപമാണ് വരുന്നതെങ്കിൽ ഒന്നുറപ്പാണ് ജനമനസ്സുകളിൽ മഹ്ദേവനായി ഇദ്ദേഹത്തെ പ്രതിഷ്ടിച്ചിരിക്കുന്നു ദൈവീക സങ്കല്പത്തിന് എന്തുകൊണ്ടും പൂർണ്ണ വിരാമമുണ്ടാക്കിയ മുഖങ്ങൾ ആണ് mohith sonarika
Pand nursing padikkumpo...4th year ayapoozhanu e serial undarunnath...night 10 aavumpo matron ne saopit avarde kude poirunnu kanumarunnu.... title song varumpozhe goosebumps aan..... missing those days
നിയെല്ലെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞു പത്നിയെ പ്രാണന്റെ പാതി ആക്കി ചേർത്ത അർദ്ധനാരീശ്വരൻ😍😍 എന്റെ മഹാദേവൻ🙏🙏🙏
ശിവ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ ശെരിക്കും ഈ ഒരു രൂപമാണ്( മോഹിത് റൈന )മനസ്സിൽ തെളിഞ്ഞു വരുന്നത്.
Yes😍
Sathym😂
😂
😂😂😂😂😂
Ente Ammak Vishnu Kshethrathil povumbo Saurabh Raaj Jain Ne Anu orma varunnena parayunne😂🤍
മറ്റു സീരിയലിലെ ശിവനെ കാണുമ്പോ ചിരി വരും. ഇതാണ് കറക്റ്റ് ശിവൻ അമ്പലത്തിൽ തൊഴുമ്പോൾ നമ്മുടെ മുന്നിൽ തെളിയുന്ന ശിവൻ.
❤
അതെ എനിക്കും ഇങ്ങനെ ആണ് തോന്നുന്നത്, ശിവനെ കാണാൻ കഴിയില്ലെങ്കിലും ഇതാണ് എന്റെ മനസിലെ ഭഗവാന്റെ രൂപം ❤️❤️❤️
Athe athe😊👍🏻
💯
😊❤😛
ഇത്രെയും ഐശ്വര്യവും ഭംഗിയും ഉള്ള വേറെ ഒരു ശിവൻ വേറെ ഇല്ല ❤ഇത്രയ്ക്ക് ഒറിജിനൽ വേറെ ഉണ്ടാകില്ല❤
❣️നിന്നിൽ നിന്ന് അകന്നു പോവുക എന്നത് ഒരിക്കലും സംഭാവ്യമല്ല പാർവതി ......🔥🔥🔥📿🕉️
👶😃
❤😊
@@babyas2735🥳😀
നമ്മുടെ ദേവാധിദേവൻ., ഇത് പോലെ ഒരു ഭർത്താവ് ഉണ്ടോ, ഭാര്യയുണ്ടോ.. പൊന്നു പോലെ എല്ലാം തികഞ്ഞ എല്ലാവരും ആരാധിക്കുന്ന മക്കൾ ഉണ്ടോ... ഇതാണ് പുണ്യം.. നമ്മുടെ മനസ്സിന്റെ ധൈര്യം. എനിക്ക് അങ്ങനെ ആണട്ടോ.. എൻറെ തേവരെ എന്ന് വിളിച്ചാൽ ഭഗവാൻ അവിടെ ഉണ്ട്. അമ്മയെ വിളിച്ചാൽ അമ്മ ഓടി വരും.... പൊന്നു തമ്പുരാൻ..❤❤❤❤
ആക്ടിങ് ആണെങ്കിലും ശിവനെ നേരിൽ കാണിച്ചുതന്നു,പ്രണയം അതിന്റെ അർത്ഥം ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരാൾ ഇനിയില്ല
Love you both😍😍😍😍😍❤️❤️❤️
Ath thanne 😊
❤❤❤
Ivare pole pranayikan aark pattum
@@ayshaaysha4209😢😢🙏🏻🙏🏻🕉️🕉️🕉️🕉️
Actually shiva has no form and shape
ഒരു പക്ഷെ ഇവർ രണ്ട് പേരും ജനിച്ചത് പോലും ee ഒരു charactors ചെയ്യാൻ വേണ്ടി ayyirikum അത്രകും പെർഫെക്ഷൻ...❤
സതിയും നന്നായിരുന്നു ബിജിഎം ഒകെ മൂന്ന് പേരും കിടു
Pakshe enikk entho Sathiye aan ishtam aayath..apt aayi thoni...Parvathy oru common face pole und...
True....❤❤❤❤
🙏🙏🙏
@@Ardraaaaaa Parvathi common face o? She is one of the most beautiful face on Indian TV. Sonarika yude grace onnum Sathi aaya mounikk illa. Mouni ee lookil thanne aayath pala plastic surgery yum cheythittanu.Mahadev time kaanan pinnem better aayath angananu. Pinne ippo mothathil enthello aayi.
പണ്ട് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആണ് ഈ സീരിയൽ കാണുന്നത്. രാത്രി പത്ത് മണിക്ക് ഇത് കാണാൻ വേണ്ടി കാത്തിരുന്നത് ഓർമ വന്നു. ഒരിക്കലും മിസ്സ് ആക്കാതെ കണ്ട ഏക സീരിയൽ. അതുപോലെ ശിവ-പാർവതി ആയി വന്ന മോഹിത് റെയ്ന - സോനാരിക. അപാര കെമിസ്ട്രി ആയിരുന്നു ഇവർ തമ്മിൽ. പിന്നീട് ഈ നടിക്ക് പകരം പലരും പാർവതി ആയി വന്നെങ്കിലും ആ കെമിസ്ട്രി കൊണ്ടുവരാൻ സാധിച്ചില്ല. ഇന്നും ശിവ പാർവതി എന്ന് പറയുമ്പോൾ എൻ്റെ മനസ്സിൽ ഇവർ രണ്ട് പേരുടെയും രൂപം ആണ് വരുന്നത്❤️❤️❤️❤️❤️
Sathyam
So we are in same age now
Same njnum 7il padikumbol ayirunnu tution kayinj oodi verum ith kanathe urangan kayiyillarn addict❤️❤️mahadevan
Same age🥰🥰🥰
ഞാനും അന്ന് എട്ടിൽ പഠിക്കുന്നു ഇതേ ഓർമ്മകൾ ഇന്നലെ കൂടി ഞാൻ ഓർത്തു പോയി
തന്റെ പാതിയെ ഇത്രയധികം സ്നേഹിച്ച മറ്റൊരു പുരുഷൻ ഇല്ല...... 🥰🥰🥰🥰🥰🥰🥰🥰🥰
ഈ സോങ്ങും കൂടി ആയപ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ എന്റെ സ്റ്റാറ്റസ് ചേച്ചിയുടെ ഈ കമെന്റ് ആണ് ഇട്ടേക്കുന്നത് (ഹര ഹര മഹാദേവ )
@@JKvlogs-jf3kn 🥰
അപ്പോ ഞാനോ...
കൈലാസനാഥനിലെ ശിവ character അതുപോലെ മഹാഭാരതത്തിലെ കൃഷ്ണൻ ഇവരെയൊന്നും മറക്കാൻ പറ്റില്ല
സത്യം ❤️
സത്യം❤️❤️❤️❤️
true
എന്റെ മനസ്സിൽ ശിവ പാർവതിയെ വിചാരിച്ചാൽ തെളിയുന്ന മുഖം ഇവരുടെ 2 പേരുടെയും ആണ് ❤️
Missing Kailasanadhan 🥺💔💖
Mine too
സത്യം 👍🏻
ഒരു Sivaparvathi ക്ഷേത്രത്തേ പറ്റി ഞാനൊരു വീസിയൊ ചെയ്തിട്ടുണ്ട്....
ruclips.net/video/vaAjaUY7KmA/видео.html
@@mycreation2.OShivay aa
എനിക്കു 😴🙏
ശിവൻ്റെ രൂപം ഇത്രേം ചേരുന്ന വേറെ ആരും ഇല്ല
ശരിക്കും ഈ ശിവനെ കാണുമ്പോൾ യഥാർത്ഥ ശിവനാണ് മുന്നിൽ നിൽക്കുന്നത് പോലെ തോന്നി പലപ്പോഴുo കണ്ണുനിറഞ്ഞുപോയിട്ടുട്ട് എന്റെ മഹാദേവാ 🙏
😍
Sathyam
മനസിലാക്കുക പരമ ശിവൻഎന്നാൽ ഒരുപ്രത്യേക രൂപംകൊണ്ട് ഉപമിക്കുന്നതി ഞാൻ യോജിക്കുന്നില് കാരണം പരമശിവൻ ഇരുട്ടാണ് പ്രപഞ്ചമാണ് പ്രകൃതിയാണ് കാറ്റാണ് മണ്ണാണ് സമുദ്രമാണ് സർവത്തിലും അവനുണ്ട് നിന്നിലും എന്നിലും അവനുണ്ട്. തിന്മയില്ലാത്ത മനസിനാൽ കണ്ണടച്ച് ധ്യാനിച്ചാൽ കാണാനും കേൾക്കാനും സ്പർശിക്കാനും സാധിക്കുന്ന ഒരു മഹാ ശക്തിയാണ് മഹാദേവൻ🕉️ ഓം നമശിവായ്
പരമശിവൻ എന്നല്ല ഏതൊരു ദൈവത്തിനും രൂപമില്ല. അവർ അരൂപീകളാണ്. നമ്മൾ നമ്മുടെ മനസ്സിൽ തോന്നുന്ന ഓരോ രൂപങ്ങളിൽ കാണാൻ ശ്രമിക്കുന്നു എന്നതാണ് സത്യം
പ്രണയത്തിന്റെ പൂർണ രൂപം കൃഷ്ണൻ അല്ല, അത് മഹാദേവൻ ആണ് 😍 ശിവാ....❤
ഇതിലെ വിഷ്ണുവും perfect character ആയിരുന്നു. Mahabharat serial ൽ കൃഷ്ണൻ ആയി അഭിനയിച്ചതും same ആൾ തന്നെ ❤
ഈ ഗാനം എത്ര കേട്ടാലും മതിയാകില്ല ശിവ ഭാഗവാൻ്റെ എധാത്ര രൂപം പോലെ പാർവതി ദേവിയും എധാത്രം എന്നു തോന്നിപോകുന്നു ശിവ ഭാഗവാനെ എൻ്റെ പ്രാർത്ഥന കോൾക്കണ ഭഗവാനെ
കാഴ്ചയിൽ മനോഹരം കേൾക്കാൻ സുഖകരവും❤ ഏതോ ലോകത്തെത് കൂട്ടികൊണ്ടു പോകുകയാ,,,,,❤❤❤❤❤❤
കൈലാസനാഥൻ കണ്ട ശേഷം ശിവ ഭക്തർ ആയവർ എത്ര പേർ ❤😊
Njan I ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Me..
Njanum❤
Njan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘🥰🥰😘😘🥰🥰♥️♥️❤️♥️🥰🥰🥰♥️❤️🥰🥰🥰♥️♥️😘♥️😘😘♥️❤️
No. Pandathe om namah shivaya kanda shesham❤❤❤❤
മഹാദേവൻ എന്നാൽ എന്തോ ഒര് വല്ലാത്ത ശക്തി തന്നേ....... എത്ര വിഷമം വന്നാലും ഇത് ഒന്ന് കണ്ടാൽ മതി.....🥰🙏🏻 ഓം നമഃശിവായ 🙏🏻
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🤲🥰❤
🥺🥺🥺❤❤❤🙏🏻🙏🏻🙏🏻🙏🏻
❤❤❤
@@mr.nugget.027 ❤
പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ 🥹😫അമ്പലത്തിന്റെ മുന്നിൽ നിന്ന് തൊഴുമ്പോൾ ശിവന്റെ ഈ രൂപം ആണ് വരുന്നത്.... 🕉️🔱 Mahadev 🙏🙏
😊
ഓം നമഃ ശിവായ 🙏
These two characters especially Mohit n sonarika as Shiv n Parvathy is eternal forever
Sss
true
💯💯💯💯💯😍😍😍😍
Yes 🥰🥰
Yes
ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
രമണാ നിനഗേ നമോ നമോ
സുന്ദരതര പിനാകധര ഹര
ഗംഗാധര ഗജചർമ്മാംബരധര
സഹ്യോജാതമാം വദനം ഗംഗാ-
ചന്ദ്രസമാഗമതീർത്ഥം
പ്രണവം നാദമായുണരും,
തുടിയോ വേദകലാമൃതപുണ്യം
പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം
ഓം ശിവോഹം ശ്രീ ശിവോഹം
ഓം ശിവോഹം രുദ്രം ശ്രീകരം
പുരളല്ലി ഭസ്മരുദ്രാക്ഷവു ധരിസിത പരമവൈഷ്ണവനുതി നീനേ
ഗരുഡഗമന നംനാ പുരന്ദര വിഢരന പ്രാണപ്രിയ നീനേ
Perfect Casting.....🔥
PowerfuL Shiva 🔥🔥🔥 and this Song.... എന്റമ്മോ പൊളി പൊളി പൊളി 🔥🔥🔥
Thanks bro😊
കണ്ണടച്ചാൽ ഈ മനുഷ്യൻ്റെ രൂപമാണ് മനസ്സിൽ വരിക നടയിൽ നിൽക്കുമ്പോൾ
2024 ൽ കാണുന്നവർ ഉണ്ടോ 😍♥️
Illa .. enthe
@@vaisakhvijayan4918 illakil kaananda
ദിവസവും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Aa🙏
2024❤❤
The First Love Story of the Universe Shiv-Parvati, No word I have how beautiful it is. It's explaination is beyond words , Umapati Mahavdev ki Jay !!! 😊😊
It's siva and sati
@@ahambhramasmiithey are same bruhh😒😒
Shakthi devi - sati - parvati
They are the incarnation and reincarnation of adi parashakthi
🙏🙏
Not first.......... The only love story of the universe....
Aaj kal sab ka dikhaava hota hai, aaj kal ke bhog se inke sachhe prem ka comparison nahi ho sakta....
We all know it's fake but motivate us
ഓം നമഃ ശിവായ... എന്റെ മഹാദേവൻ... ഈ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ മനസ്സിൽ ധ്യാനിച്ചത്തും എന്നും ജപിച്ചതും അങ്ങയെ മാത്രം... ഓം നമഃ ശിവായ.....
😃👶
ഇത്രയും മനോഹരം ആയ ജോഡി പുരാണത്തിൽ വേറെ ഇല്ല....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
I Am Muslim and I love this song😊
🇧🇩🕉️🇧🇩🕉️🇧🇩🕉️👌
🔥🔥🔥
🙏
Thane manasuri vilichale mahadevan athu kelkum.... Karanam mahadevan ayathu kondu thanna... Bhakthyoda enthu thanna samarpichalum mahadevan athu sekarikkum......
ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇറങ്ങിയ സീരിയൽ ആണ് 2011-12 ൽ രാത്രി 10 മണിയ്ക്കാണ് ഈ സീരിയൽ നടക്കുക
ഞാൻ പ്രാർത്ഥിക്കാൻ നേരം കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്ന രൂപം
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്
" പാർവ്വതി ഇല്ലെങ്കിൽ ശിവൻ അപൂർണ്ണനാണ് "
അപ്പോൾ പാർവതി തിരിച്ചും ശിവനോട് പറയുന്നുണ്ട്
" സ്വാമി അങ്ങില്ലെങ്കിൽ നാമും അപൂർണ്ണയാണ് "
അതാണ് പ്രണയം
ഹര ഹര മഹാദേവാ❤❤❤❤
ശിവ പാർവതി പ്രണയം ❤️🩹 just an amazing 💫
😃👶
ഈ സീരിയൽ കാണാൻ വേണ്ടി മാത്രം 10 മണി വരെ ഉറങ്ങാതെ ഇരുന്നിരുന്ന ഞാൻ ❤❤❤
daily aarelum ithu kaanuvo🙂
Yes
ഇടയ്ക്ക് കാണും ❤️
🙋♀️
😂
All monday yum😍😍
എനിക്ക് first ശിവ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോ മുൻപിൽ തെളിയുന്ന രൂപം ❤
ശിവനെയും ശക്തിയെയും പ്രാർത്ഥിക്കുമ്പോൾ ഈ രൂപം ആണ് മുന്നിൽ തെളിയുന്നെ ❤❤❤❤
ശിവഭഗവാനായി ഇത്രയും യോജിച്ച മുഖമുള്ള നടനെ വേറെയുണ്ടാവുമോ? ഓ നമ:ശിവായ
Nahiiii😁
Pandu eth കാണുന്ന സമയത്ത് 2nd class il ആയിരുന്നു.. അന്നും മുടങ്ങാതെ കാണുമായിരുന്നു.. അതും ഒരു കാലം.. Kailasanathan, mahabaratham ആയിരുന്നു എന്റെ fvrt❤
എത്ര കണ്ടാലും മതിവരാത്തവർ എത്ര പേർ. മഹാദേവാ🙏🙏🙏🙏 അമ്മേ🙏🙏🙏🙏
എന്റെ ശിവ എനിക്ക് അങ്ങനെയേ കൾ വലിയ ഭക്തൻ ഇല്ല എന്റെ ജീവിതത്തിൽ ഏറ്റവും വലിയവൻ അങ്ങ് തന്നെ ആണ് എന്റെ സങ്കടം കേൾക്കാൻ അങ്ങ് മാത്രമേ ഉള്ളു ഞാൻ പറയുന്ന ഓരോ എന്റെ നിയോഗവും സാധിച്ചു തരണേ പാർവതിയെ മുൻനിർത്തി ❤️ ohm namah shivaya 💞
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്ന ദേവൻ വേറേ ഏതാണുള്ളത്? അതുകൊണ്ടല്ലെ ദേവൻമാരുടെ അധിപനയാ ദേവൻ മഹാദേവൻ എന്നു പറയുന്നത്❤❤❤❤ 2024ലല്ല ദേവനെ സ്നേഹിക്കുന്ന എല്ലാപേരും ഇത് കാണുകയും, അന്വഷിച്ചു കൊണ്ടേയിരിയ്ക്കും.❤
എന്റെ മഹാദേവൻ പത്നിയെ പ്രാണന്റെ പാതി ആയി കാണുന്ന അർദ്ധ നാരീശ്വരൻ മനസിന് എത്രസങ്കടം ഉണ്ടെങ്കിലും ഇതു കാണുമ്പോൾ എല്ലാ വിഷമവും മാറും
😊🙏
Last line " krishnanum rudranum eekame"♥️♥️♥️
These meaningful and mesmerizing lines were written by Sri Purandaradasaru. He is an astute Lord Sri Krishna devotee, but still wote these gem of a song. Shows the knowledge level devotion of our ancestors.
There's no difference between Krishna and Shiva. They're one and same 😊🙏
To those who really understood spirituality, there's no diffnce btwn shiva nd vishnu. 😊
Shri Purandaradasar was an avatara of Shri NaradaMaharshi!!
@@jagrutidas6776 there is a difference between Shiva and Vishnu. It is there in the last paragraph of this song written by Sri Purandara Dasa, who comes in the lineage of Sri Madhvacharya (Dwaita vedanta)
പാർവതിക്ക് ഏറ്റവും ഇഷ്ടമുള്ള shivan😘
❤❤
അവൻ... ദേവ ഭൂതഗണങ്ങളുടെ നാഥൻ.. മഹാദേവൻ 🕉
ഈ സീരിൽ തിരിച്ചു വന്നു 5 മണിക്ക് ആക്കി 🔥🔥🔥
Eppo?
@@mycreation2.OShivay asianet plusil ipozhum retelicast und njn kanarund🥰
Perfect Shiva - Mohit Raina
Perfect Parvathy - Sonarika
Perfect Krishna - Saurabh Jain
അമ്പലത്തിൽ പോയി കണടച്ചാൽ ഇവരുടെ മുഖം ആണ് മനസ്സിൽ വരുന്നത് 😆😆 എന്താ ചെയ്യാ.... അത്രെ perfect ആണ് ❤
ഇതൊക്കെ ചെയ്യാൻ വെണ്ടി മാത്രം ജനിച്ചവർ ആവും 😍
Correct 💯💯
Mahabharat Krishna
And kailasnathan sivaparvathi❤❤❤
Очень талантливые и харизматичные практически все актеры в сериале, но Мохит и Санорика - просто чудо!
2:41 That Eye contact between them 😭❤️❤️
എന്തോ ഇ പാട്ടു കേട്ടപ്പോൾ കണ്ണുനിറഞ്ഞു 🥺❤️
സത്യം💯 സത്യം
ഒരു പാട്ടിന് ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് ഇത്ര മാത്രം ആഴ്ന്നിറങ്ങാൻ കഴിയും എന്ന് തെളിയിച്ച പാട്ട് ❤എന്താ ഫീൽ 👍ശബ്ദം 👌ആലാപനം 🔥വേറെ ലെവൽ 👍എത്ര കേട്ടാലും മതിവരാത്തൊരു സോങ് 👍
❤❤❤❤🥺🥺🙏🏻🙏🏻🙏🏻😍😍😍
anoop sankar..
എന്റെ മൊബൈൽ റിങ് ട്യൂൺ. (ലാസ്റ്റ് ഫ്ലൂട് )മുതൽ 👌👌👌👌
ഇതിൽ ഇവര് രണ്ടും പേരും കഥാപാത്രം ആയി ജീവിക്കുക അന്നൂ❤
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന പൗരുഷത്തിൻ്റെ, പ്രണയത്തിൻറെ മൂർത്തി ഭാവം പരമേശ്വരൻ ❤️❤️🔥🔥🙏🙏🙏
ഓം നമഃ ശിവായ ❤️
Anoop sankar.......sang to perfection.
ഈ ശിവൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤
Whenever I think of Lord Shiva, I feel an overwhelming sense of emotion, and tears well up in my eyes. The purity of his divine love and compassion is truly beyond words❤
എന്റെ മനസിലെ മഹാദേവൻ. പാർവതി 🙏🙏🙏❤️❤️❤️
I am from North india i can't understand whole lyrics but i can feel the Divine energy in this song. It feels like I am watching them together during "beautiful tandav" 💝🙇♀️🙇♂️
He who adorns the moon,
Shiva Shankara,
He who lies with Parvathi (the husband of Parvathi),
To you, my salutations.
He who is of unrivaled beauty,
And wears the Pinaka bow,
He who wears the Ganges,
And is wrapped in the hide of elephants.
He who adorns the moon,
Shiva Shankara,
He who lies with Parvathi (the husband of Parvathi),
To you, my salutations.
He who has a divinely born body,
With holy waters that are formed of the unified essence of the moon and the Ganges.
Pranavam rises as a tune,
The beat is also the blessing of the Vedic arts.
Nature also resides in you,
Chaos also resides in you as tunes and sub-notes.
Om Shivohum,
Sree Shivohum,
Om Shivohum,
Rudram Shreekarm.
You who are covered in sacred ash and wear beads of rudraksha,
Is the ultimate devotee.
He who rides the Garuda,
Our dear Vetala to him.
You are even dearer to him (Bhagavan Vishnu) than his life.
He who adorns the moon,
Shiva Shankara,
He who lies with Parvathi (the husband of Parvathi),
To you, my salutations.
Musical notations,
One is the love of a father and a mother,
One is fullness and emptiness,
Krishna and Shiva are also one.
@@LOGISTICS1987 ohh 🙏🏻🙇♀️thank you very much for taking out time to write this explanation. May gauri shankar bless you 🧿
Wow , imagining how handsome Mahadev is ; my dear Lord Shiva, Supreme God of universe 🙏
Sonarika smile is just amazing I can't even describe her smile and her beauty
ഈ പാട്ടിനെയും, മഹാദേവനെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച മോഹിത് റൈനയെയും❤❤❤ ഇഷ്ടപ്പെടുന്നവർ🔥
ഇനിയിത് 2025ലും 2026 ലും കാണുന്നവർ❤😂
ഉറപ്പായും കാണും
Mahadevante thudrannu konde irikum njan marikum vare❤
@@PraveenKumar-lc1fb ♥️
@@GreeshmabalaGB♥️
Nothing can change my mood than this song 🔥
ohm namah shivayaa🙏🏻🙏🏻🙏🏻🙏🏻
😊
Exactly❤
It seems like this song 'chandrachooda' is created for Shiva parvati. Whenever i think about adishakti Sonarika's and Mohit's face will come to my mind. In my heart Shiva Parvati is only them. 😍
Whenever i heard this music, Kailasanadhan -Shivshakti scenes will come to my mind. 🥺🤍
They are mere actors not shiv and Parvati
@@BhaktManomandirVihariniUmayeah..
@@BhaktManomandirVihariniUma I know u don't get it. I mean they acted flawless.
ശിവൻ മാത്രം അല്ല ശിവനോളം ഒപ്പം ഉള്ള പാർവതി ഉണ്ട് ❤❤
ഈ സീരിയൽ ❤ പ്രത്യേകിച്ച് കാസ്റ്റിംഗ് എല്ലാവരും ഒന്നിനൊന്നു മെച്ചമായിരുന്നു ❤❤
ശിവൻ്റെ റോൾ മനസിൽ ഉറപ്പിക്കാവുന്ന ഒരു യഥാർഥ ശിവ രൂപം തന്നെ.അഭിനയവും .
Lord Shiva,your kindness is infinite,your knowledge is infinite,your innocence is infinite,your love to all is infinite.MATHA PARVATHI AND PITHA MAHADEV I LOVE YOU BOTH.
Same Here Dude😊
Yes,same
Yup 🥰
this was the verson i have been looking for all these months.i used watch this daily or on alternative days but one day i t suddenly went missing .i checked my whole history and still couldnt find it.
so i started searching this song in every other channels thinking they made it as i didnt rememeber the channel and i couldnt find this as the scene at 3:35 -3:55 was my favourite
.i used to identify this song by that scene.
coincidently i found ur comment on some another channel and came here n finally i found it 🤩🤩🤩 im so happy❤
U r welcome 😍
If u get time pls watch other videos and shorts on this channel.
@@mycreation2.OShivay ഈ വീഡിയോ എന്തിനാ ഡിലീറ്റ് ചെയ്തത്..? Copyright problem aano
S
@@leox6309 😭🎶🎵🙏
This is awesome as the old one, i am the fan of it's first version and was really sad when it was taken down but today I am glad to find it just on the day of mahashivaratri ! 18th Feb 2023. This one is the most beautiful edit. May lord Shiva bless you with all happiness in life !
Thankyou so much for this words. This is the same video which i posted earlier.
Yes I remember.. 😊😄😊🙏🙏
മറ്റു സീര്യലിൽ കാണുന്ന ശിവനെ കാണാൻ രസമില്ല കാരണം അത് മനുഷ്യ ആണ് ഇത് യഥാർത ശിവനും പാർവ്വതിയും ആണ്ട❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Har har mahadev ❤❤🙏🏻❤🙏🏻❤
Shiv and parbati jesi Jodi kahi nahi hain❤❤❤
Woooowww.... Again in youtube... Superb... Saw your comment in some other channel for the same song. That helped me to reach here. Thanks for this song.......
🎵🎵🎶😭🌹
Thankyou 😊🙏
Aeehan hei ke.
From.
Gauttam.
സർവ്വ വ്യാപി മഹാദേവ, മനസ്സിൽ വിചാരിക്കുമ്പോൾ കണ്ണ് നിറയും ഭഗവാനെ 🙏
Anyone in 2025?
ഉണ്ടേയ് ❤🎉
Me🙏🙏
S
would love to see both of them as shiv parvati in future....!!! they're best as shiv shakti no one can take their place...
Exactly
Njan oru muslim ane pakshe enik orupad ishttane ee song
എന്റെ മഹാദേവൻ, പാർവതി ഇത്രയും നല്ല പെർഫെക്ട് ജോഡി ശിവൻ എന്നു പറഞ്ഞാൽ ഇതാണ്
ఈ పాట వింటుంటే కైలాసంలో ఉన్నట్లు అక్కడ జరిగింది మనం చూస్తున్నట్లుంది ఉంది నిజంగా శివపర్వాతులు ఇలానే ఉంటారు అనిపించేలా ఉన్నారు మోహిత్ అండ్ sonarika❤️🔱🕉️
2025 ഇൽ കാണുന്നവരുണ്ടോ ❤
Meeee
THEY'RE INCOMPLETE WITHOUT EACH OTHER 😍😍☺️😌 JAI GAURI SHANKAR 🔱❤️🥰🙏🏾
Its 2025,still my fav one😫🤍
❤️
ഈ പ്രബജം കണ്ട ഏറ്റവും മനോഹരമായ പ്രണയം. ശിവപാർവതി പ്രണയം ഒരു പക്ഷെ പാർവതിയുടെ വൈഷ്ണവ ശാപം ആയിരിക്കാം പ്രണയത്തെ ഇത്രമേൽ സുന്ദരമകിയതും. അത് തന്നെയും ആകാമ് ഭാഗവാന്റെ രൂപം ഇങ്ങനെ ആക്കിയതും.
The perfect union of Lord Shiva with Parvathy the reincarnation of Shakthi and Sati.
I will always cry watching this beautiful love story...there are more things to learn from them specially married couples 😍❤️
😍
അമ്പലത്തിൽ പോകുമ്പോൾ ശിവനായി മോഹിത്തിന്റെ രൂപമാണ് വരുന്നതെങ്കിൽ ഒന്നുറപ്പാണ് ജനമനസ്സുകളിൽ മഹ്ദേവനായി ഇദ്ദേഹത്തെ പ്രതിഷ്ടിച്ചിരിക്കുന്നു ദൈവീക സങ്കല്പത്തിന് എന്തുകൊണ്ടും പൂർണ്ണ വിരാമമുണ്ടാക്കിയ മുഖങ്ങൾ ആണ് mohith sonarika
Exactly 😊
😀👶
The most beautiful video I have ever watched , because it depicts the world's most biggest love story
Ahaa entha feel ❤️❤️❤️❤️😍😍😍😍
😊
പ്രണവം നാഥമായ് ഉയരും ❤️❤️
They are so lucky to present the roles of Lord shiva and parvathy.. Mohit and sonarika.
Shiva is the greatest. This is the perfect depiction of Lord Shiva ❤
എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏ഭാഗവാനെയും അമ്മയെയും നമിക്കുന്നു
😀👶
What a beautiful composition . Am playing it everyday. Beautiful beautiful 👏👏
2024 nov കാണുന്നവരുണ്ടോ 🥰❤️❤️❤️
Yep
Yes
Desember
Beautifully compiled…god bless you
2:40 sivas cute smile
Pand nursing padikkumpo...4th year ayapoozhanu e serial undarunnath...night 10 aavumpo matron ne saopit avarde kude poirunnu kanumarunnu.... title song varumpozhe goosebumps aan..... missing those days
Sss athokke oru kaalam.