പ്രസവം നിര്‍ത്തിയ ഭാര്യയുടെ ഗർഭം ,സംശയമായി
HTML-код
- Опубликовано: 5 фев 2025
- പ്രസവം നിര്‍ത്തിയ ഭാര്യയ്ക്ക് ട്യൂബ് പ്രഗ്നന്‍സി ഉണ്ടായത് സംശയത്തിന് കാരണമായി,കെട്ടിടം പണിയ്ക്കായി വന്ന തമിഴന്റെ പേരിൽ നിരന്തരം വഴക്ക് ,ഒടുവിൽ ഭാര്യയുടെ മരണം 17 വർഷത്തിന് ശേഷം ഭർത്താവ് പിടിയിൽ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News
ഈ കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥനെതിരെ കൃത്യ നിർവഹണ വീഴ്ചയിൽ അന്വഷണം നടത്തി നടപടി എടുക്കണം.
അതെ, എന്നാലേ ഇനിയുള്ളവരെങ്കിലു൦ നേരെയാകൂ... 😊
Pulli ippo jeevanode undo aavo!!!
മരിച്ച വ്യക്തി യുടെ കയ്യിൽ മുടി നാരിഴ ഉണ്ടായിട്ടും ഇത്രയും വർഷം എടുത്തോ കേസ് തെളിയിക്കാൻ.. നല്ല ഉദ്യോഗസ്ഥർ... നല്ലൊരു അവാർഡ് കൊടുക്കണം...
പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടക്കുന്ന ഞാൻ തൊട്ടപ്പുറം ബെഡിൽ 10 വർഷം മുന്നേ പ്രസവം നിർത്തിയ സ്ത്രീ വീണ്ടും 9 മാസം ഗർഭിണി ആയി വന്നിട്ടുണ്ട് ഇത് rare ആയി 😂വരുന്നു അവിഹിതം അല്ല
പക്ഷെ ഭർത്താവിന് അറിയാം, അയാൾക്ക് സെൽഫ് എടുക്കില്ല എന്നും, ഗർഭം അയാളുടേത് അല്ല എന്നും.
@@rajendrannair6804 അയാളെ ബന്തു ആണോ 🤣
@@hairuskitchenvlogs നിന്റെ വൈഫ് പലരാത്രികളിലും ഞാനുമായി ബന്ധപ്പെടുന്ന സമയം പല നാട്ടുകാര്യങ്ങളും പറയുന്ന കൂട്ടത്തിൽ പറഞ്ഞതാണ്.
@@rajendrannair6804 നിന്റെ നിലവാരം ഇപ്പോൾ മനസിലായി. തന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നല്ല തന്തക്ക് ജനിക്കണം എങ്കിലേ നല്ല സംസ്കാരം വരു പബ്ലിക് flatform ഇതുപോലെ വൃത്തികേട് ഉപയോഗിച്ച് കമെന്റ് ഇടുന്ന തന്നെ തന്റെ നാട്ടുകാരും അവിടെ ഉള്ള കുട്ടികൾ പോലും ശ്രെദ്ധക്കണം. ലോക ദുരന്തം 😜😜
ഇത്രയും തെളിവ് ഉണ്ടായിട്ടും.. പതിനേഴു വർഷം... ഇവിടെ ഇങ്ങനെയാണ് സാർ
മുടി കയ്യിലുണ്ടായിട്ടും, തെളിവുണ്ടായിട്ടു 17വർഷം എടുത്തു
sariyanu aarkkum aareyum kollamennayi 😢😢😢
സംശയ രോഗികൾ എത്ര അപകടകാരികളാണെന്ന് ഇനിയെങ്കിലും പൊതുജനങ്ങൾക്ക് ബോധ്യം വേണം. ഇല്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. എത്ര സംശയ രോഗി ആയാലും കാര്യങ്ങളുടെ ഗതി തിരിച്ചുവിട്ട് അന്വേഷണത്തെ വഴിമുട്ടിക്കാനുള്ള മിടുക്കും സംശയ രോഗത്തിന്റെ ഭാഗമാകാൻ തരമില്ലാത്തപ്പോൾ ഇത്തര കാർക്കുള്ള ശിക്ഷാ നടപടിയുടെ കാഠിന്യ കണക്ക് കൂട്ടാൻ ഉള്ള കോടതികളൊന്നും മതിയാകാതെ വരില്ലേ ? സർവ്വേശ്വരൻ എല്ലാം കാണുന്നു എന്ന് തിരിച്ചറിയുക.
അപ്പൊ ദുരൂഹത അന്നേ ഉണ്ടായിരുന്നു.... എന്നിട്ടും 17 വർഷം വേണ്ടി വന്നു.... ആ മുടി യുടെ ഉടമ യെ കണ്ടെത്താൻ സബാഷ് 🙏🙏
ഇനിയും ഒരമ്പത് കൊല്ലം കഴിഞ്ഞു വെങ്കിൽ മനുഷ്യ രാശി ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായേനെ 🤔
ഹായ് ചേച്ചി ❤️💕💕
😀😀
17 വർഷം അയാൾ കുറ്റബോധം ഇല്ലാതെ സുഖിച്ചു ജീവിച്ചു 😔😞
Big Salute to the investigating police officer.He should get promotion 🌹👍
ഒറ്റ ദിവസംകൊണ്ട് പിടിക്കണ്ട കേസ്സ് 17 വ൪ഷം കൊണ്ട് പിടിച്ച കേരള പോലീസ് സൂപ്പ൪ 😂😂😂
ദൈവമേ എന്തൊരു കേസന്വേഷണം. Keralam No 1 തന്നെ😂
ചുടല മുത്തുവിനേയും തട്ടിയിയിട്ടുണ്ടാകും
😂😂
@@krishnakumarkv3003urapp ennitt ayalk case theennitt urangukayumvenam ellam thakidam maranju😊
കുന്തം....17വർഷമായില്ലേ
പലരും കരുതുന്നത് ക്രൈം ബ്രാഞ്ച് ബുദ്ധി കൂടുതലുള്ള പോലിസിസുകാരണന്നാ, സ്റ്റേഷനിൽ ജോലിചെയ്യാൻ മടിയുള്ളവരും, പോലീസ് അസോസിയേഷൻ ഭാരവാഹികളുമൊക്കെ ഒതുങ്ങിക്കഴിയുന്ന ഇടമാ ക്രൈം ബ്രാഞ്ച്.
താങ്കൾ പോലീസുകാരനായിരുന്നു😂
Crct, uniform idathe civil dress il vilasan vendi ororthanmar ethunna wing aanu crime branch 😂😂
ക്രൈം ബ്രാഞ്ച് പല കേസുകളും വിദഗ്ദമായി തെളിയിച്ചിട്ടുണ്ടല്ലോ?
@@radhakrishnanpm924 പ്രതി പുറംപോക്ക് ആണെങ്കിൽ തെളിയും. 😂
@@levian8718 പുറമ്പോക്കോ ? മനസ്സിലായില്ല
ഈ മുടി തിരിച്ചറിയാൻ ഇത്രയുംസമയം വേണോ..?
@Motivationalquotesmalayalamവീട് അകത്തുനിന്നും പൂട്ടിയത് എങ്ങനെ ? ആകെ ഒരു മാലയെ പോയൊള്ളു അതൊക്കെ വെച്ച് അനേഷിക്കാമായിരുന്നു 🙂
പ്രസവം നിർത്തിയത് ഭാര്യക്കല്ലെ.അല്ലാതെ ആ മന്തനല്ലല്ലോ.
S
പ്രസവം നിർത്തിയ ഒരു സ്ത്രീ ഗർഭിണി ആയാൽ അതിനർത്ഥം വന്ധ്യംകരണശസ്ത്രക്രിയ fail ആയി എന്നാണ് അർത്ഥം..
വന്ധ്യകരണം ചെയ്തത് അയാൾക്കായിരിക്കും
പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ ആണ് failure ആവാൻ ചാൻസ് കൂടുതൽ
Chilapol avarude fallopian tube ligation chaithu vachu kanum uterus remove chaiyathe athu fail aayi aa lady pregnant aayi kanum kashtam
Clear report.Congrats.❤
Pavam nalla sundariyaya chechi dushtaun
സുന്ദരിയായ ചേച്ചി അണ്ണനെ ചതിച്ച് തമിഴനുമായി ഡിങ്കോൾഫിയായിരുന്നു😂
@@amalrajpc2876 താൻ കണ്ടോ... അങ്ങനെ ആണെങ്കിൽ നിന്റെ അമ്മയ്ക്കും ഡിങ്കോൾഫി ഉണ്ടാകുമല്ലോ...
Ninnodu ആര് പറഞ്ഞു?
യാതൊരു തെളിവുമില്ലാതെ മരിച്ചു പോയ ഒരു സ്ത്രീയെ അപമാനിക്കുന്നത് ശരിയല്ല. അയാൾ സംശയ രോഗി ആയിരിക്കും............അവരുടെ മക്കളുടെ അവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ......
@@amalrajpc2876athu yhanikku egane ariyaam🤔🤔
അതാണ് കേരളാ പോളീഷ്. ചുടലമുത്തിന് രക്ഷിച്ചത് പടച്ചോൻ, കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന കേരളാ പോളീഷിന് ഒരു ബിഗ്ഗ് സല്യൂട്ട്😅
അന്ന് ചുടലമുത്തുവിനെ അന്ന് കണ്ടെത്താത്തത് അയാളുടെ ഭാഗ്യവും ഈ നായരുടെ നിർഭാഗ്യവും........
You are right, illegitimate son of a pig.
പഴയ അന്നോഷേന ഉദ്യോഗസ്ത്ത്ൻറ്റെ പെൻഷൻ തടയണം
പ്രെസ്സവം നിറുത്തി യാ ഭാര്യ പ്രെ സ്സ വിച്ചതിൽ മനോവിഷമം മൂലം തമിഴനെ കൊള്ളാമായിരുന്നു.
Engane kalyanam kazhikum
കുറ്റവാളിയുടെ ആയുസ്സ് കാലത്തില്‍ എങ്കിലും കണ്ടു പിടിക്കാന്‍ കഴിഞ്ഞു അല്ലോ അത് തന്നെ വലിയ കാര്യം തന്നെ 😂😂😂
😂😂😂😂😂😂😂
😅😂
ഇതെല്ലാം സംശയം ഉണ്ട് എന്നിട്ടും 17 വർഷം വേണ്ടി വന്നു പ്രതിയെ പിടിക്കാൻ
Adu theliyikkan enthinu ithrayum naal?
Pavam aa chechi enthu kashta anubhavichu
👍👍
ഇവന്റെയൊക്കെ ധൈര്യം. കിടന്ന് ഉറങ്ങിയല്ലോ 🤭🤭🤭
Athe
Who knows the truth
Ethra aishwaryamulla sthree aanu . Paavam.....
Nalloru sthree,oru grameena bhangi avarkku
ദിലീപ് കാവ്യ യോട് പറഞ്ഞഡയലോഗ് ഓർമ വന്നു ജയിലിൽ ആയിരുന്നെങ്കിൽ ഞാൻ റിലീസ് ആയിരുന്നെ
കേരള storikkikku pattiyaafhaanallo❤
ആൺ സംശയം രോഗവും പെൺ സംശയം സത്യവും.
ഇത് സംശയരോഗം തന്നെയാണ് കാരണം. വന്ധ്യംകരണശസ്ത്രക്രിയ ആണിൻ്റേതായാലും പെണ്ണിൻ്റേതായാലും failure ചാൻസ് ഉണ്ട്..
രമദേവി അല്ലേ പ്രസവം നിർത്തിയത് അല്ലാതെ ജനാർദ്ദന താനല്ലല്ലോ.
@@bindhupillai1410 Samsayam ullavan prasavam nirthan pokandarunnu😁😁
കഷ്ടം പാവം ചേച്ചി,ഇയാൾ പഠിച്ച കങങന്
അയാൾക്കിപ്പോൾ വേറെ ഭാര്യ ഉണ്ടോ?😂😂
മക്കൾ എന്തു ചെയ്യുന്നു
Operation. Faiell. Akum
0:40-പൊലീസ് സ്റ്റേഷൻ ജീവനക്കാരോ 😅
😲
Etherayum nal jeevecho ayal
സഹോദരി സൂക്ഷിച്ചു നോക്കി വായിക്കണം
10 kolam kazhinju madhiyarunu
Oru case thelikan 17varsham.😂😂😂😂😂😂😂😂😂😂😂😂😂😂😂😂,👌👌👏👏🤮🤮🤮🤮🤮
എന്തു കൊണ്ടാണ് ഇത്രയും വൈകുന്നത്...............
മുൻപ് ഈ കേസ് അന്വേഷിച്ച പോലീസുകാർക്ക് ചെരക്കാനുള്ള കത്തി മലയാളികൾ വാങ്ങിക്കൊടുക്കുക
അയാള് അല്ലല്ലോ വാസക്ടമി ചെയ്തത്. ഇങ്ങിനെ പല failures ഉം ഉണ്ടാവാർ undu
Why they don't cach him immediately. 17years too long .he is old .they need to put this old man in jail .don't feed him too much food
കളി പോലീസ് അല്ലാതെ എന്താ
Nair😂😂
12
ഒറ്റ ദിവസം കൊണ്ട് കണ്ടെത്തേണ്ട കുറ്റവാളി ഇവർക്ക് മറ്റു മക്കളില്ലേ അവരോടു ചോദിച്ചാൽ പോരെ
👍
മക്കളില്ലേ...
ഒരു മകൾ ഉണ്ടെന്നാണ് ഓർമ
ഇയാൾ അന്നെ അകത്തായിരുന്നെങ്കിൽ ഇപ്പോൾ മിടുക്കനായി പുറത്തു വന്നേനെ
ചുടലമുത്തു
ഇത്രനാളു൦.... കാശ് കിട്ടിക്കാണു൦.
Ini bakki jeevitham unda thinnu jayilil kidakku
ഈ ചാനൽ പൂട്ടീല്ലേ
ഭാര്യ എങ്ങനെ ഗർഭം ആയി പറയു
Prasava nirtheeth Remaya allafhe Ja ardanan alla. Angeru vayasamkalath maryadakk irikkanarunnu. Allel garbham undavum😁
@@ranigeorge1824അപ്പോൾ pregnant ആയെന്നു പറയുന്ന സമയത്ത് ഇവർക്ക് വയസ്സ് കൂടുതൽ കാണില്ലേ.. ആ സമയത്ത് normal pregnancy ഉണ്ടാവാൻ സാധ്യത കുറവല്ലേ
Chudala Muthu enthinanu ivarude veedu sandarsichirunnathu,evideyo entho pandikedundallo,samsaya rogamano,vilakkapetta bandangalo
Forensic report vazhi alle janaradhanan nte mudiyaanu ennu thelinjathu. Report kittaan 17 varshamo? Bhaarya Viswaasa vacha cheythathu aanegil janardhanane kuttam parayaan pattilla.
@Motivationalquotesmalayalam your explanation is logic to some extend. But it is astonishing to observe why investigation team failed to suspect her own husband.
ഇത് വ്യാജവാർത്ത അല്ലല്ലോ
Vere Varthakallonnum kittyille?????? Vargheeya Visham kuzhachu Vecha Thariyundakallpolum....😂😛😂😛
ട്യൂബ് pregancy എന്നാൽ
Prasavam nirthiyalum tubel pregnancy aavum
@@thashrifa9392 പ്രസവം നിർത്തിയാൽ എങ്ങനെ പ്രഗ്നന്റ് ആവും
@@jobsjob5590 prasavam nirthiyal tubal pregnancy varan chance und. Churukkam alkkarkk mathram
@Motivationalquotesmalayalam 💯💯nice
@@ranigeorge1824 💯
കാർട്ടൂൺ പോലീസ്😂😂😂😂 കഷ്ടം
ചുടല മുത്തുവു മായ് ഈ സ്ത്രീ അടുപ്പത്തിൽ ആയിരിക്കും എന്നാൽ കൊന്നത് ഭർത്താവ്.
നായര് പിടിച്ചപുലിവാല് 😆
അമ്പമ്പമ്പോ...
പിണറായിയുടെ...
കേരളം...
എത്ര....
കേമം...
Enthu vivarakkedanu ninayy pole vivavorm ellathavan Mar parsyunnathu
എന്റെ കേരളം നമ്മുടെ കേരളം ♥️♥️♥️♥️
ഒന്ന് പോടോ അന്ന് പിണറായി ഒന്നും അല്ല ഭരണത്തിൽ
👍🏽😄😄😄
ഇതിനൊക്കെ മുഖ്യമന്ത്രിയെ എന്തിന് പറയുന്നത്
വേലി ചാടിയാൽ ഉള്ള ശിക്ഷ
Athe Janardanan veli chadi bharyaye konnu. Pavam aa chechi
Ninte Umma ye aganeyannu shishichathu sudu
ജനാർഥനൻ നായർ കൊലയാളി എന്ന് പറയുമ്പോഴും, തന്റെ ഭാര്യയെ അയാൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്, അതിന്റെ പേരിൽ അദ്ദേഹം എത്രമാത്രം പശ്ചാത്താപം ഉണ്ടായിരിക്കാം 🤔
Ztalam.friend