ഗൾഫിൽ നിന്ന് 38% മലയാളികൾ മടങ്ങി! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഗൾഫ് കാലം കഴിയുന്നു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #gulf #migration #positivevibes
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 34

  • @mckck338
    @mckck338 21 день назад +24

    ഗൾഫിൽ നിന്നും തിരിച്ചു വരുന്നവർ കൂടുതലും അവരുടെ പ്രവാസ ജീവിതത്തിന്റെ കാലാവധി കഴിഞ്ഞ്‌ വരുന്നവരാണു ...50 വയസിനു മുകളിലുള്ളവർ,അതായത്‌ തൊണ്ണൂറുകളിൽ തൊഴിൽ തേടി പോയവരുടെ തിരിച്ചു വരവ്‌ തുടങ്ങി എന്നർത്ഥം ...അവരെ കൊണ്ട്‌ കേരളത്തിനു പ്രോഡക്റ്റീവ്‌ ആയ ഒരു നേട്ടവും ഇല്ല ...പിന്നെ തൊഴിൽ തേടി അന്യ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്ന ആളുകളുടെ എണ്ണം കൂടി എടുത്താൽ കേരളത്തിലെ യുവാക്കളിൽ 70% വും കേരളത്തിനു പുറത്താണെന്ന് മനസിലാക്കാൻ പറ്റും ..ചുരുക്കിപ്പറഞ്ഞാൽ ഗൾഫിൽ നിന്നും റിട്ടയേർഡ്‌ ചെയ്തു വരുന്ന ആളുകളുടെ എണ്ണം കൂടി നോക്കിക്കഴിഞ്ഞാൽ കേരളം വൃദ്ധന്മാരുടെ സ്വന്തം നാടായി മാറിയെന്നർത്ഥം ..

  • @sivaprasadpallipat2522
    @sivaprasadpallipat2522 21 день назад +14

    1994 ജനുവരി 17 മുതൽ 2022 ജനുവരി 8 വരെ സലാലയിൽ മാത്രം നിന്ന പ്രവാസിയായ ഞാൻ നാട്ടിൽനിന്നും ഒരപകടത്തിൽ ഇടതുകണ്ണ് നഷ്ടപ്പെട്ടു പ്രവാസം നിർത്തേണ്ടി വന്ന ഞാൻ ഇന്നും നാടിനെക്കാൾ അവിടം സ്നേഹിക്കുന്നു..... ചേർന്ന LIC യുടെ അനുകൂല്യം പോലും തരാത്ത നടാണ് നമ്മടെത് പല മുടന്തൻ ന്യായമാണ് ഉദ്യോഗസ്ഥർ പറഞ്ഞത് ഞാനിന്നു അറിയുന്നവരോടെല്ലാം LIC യിൽ ചേരരുതേ എന്നാണ് പറയാറ്

    • @ShalomSherin
      @ShalomSherin 21 день назад +3

      LIC number one cheating 😞

    • @joebob7561
      @joebob7561 21 день назад

      The way it works, the agents and their commission, it’s a trap. Pure cheating.

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 20 дней назад +1

      നിങ്ങളുടെ സംഭവം വെച്ച് ഒരു വീഡിയോ ചെയ്തു ഇട്ടാൽ!

    • @artsplusmkd4147
      @artsplusmkd4147 20 дней назад

      Lic യെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിപ്പ് മാത്രം 🔥

  • @rgap3944
    @rgap3944 21 день назад +10

    Gulf പോക്ക് ചെറുപ്പക്കാർക്ക് ഇഷ്ടകുറവുണ്ട് കാരണം ഫാമിലിയായി താമസം പിന്നെ സിറ്റിസെൻഷിപ്പിന്റെ അഭാവം എല്ലാം കാരണം

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 21 день назад +5

    എല്ലാവരും hotel, bakery, മന്തി കട, chikken കട, fruits കട, jewellery..... എന്നിവ തുടങ്ങിയിട്ടുണ്ട് 🤔🤔🤔🤔🤔

  • @Happylifekerala
    @Happylifekerala 21 день назад +2

    18 വർഷമായി പ്രവാസിയാണ്, അഹ്‌മദ്‌ സാറിന്റെയും രാമേട്ടന്റെയും ABC യുടെ എല്ലാവരുടെയും സ്ഥിരം വിഡിയോകൾ കാണുകയും അഭിപ്രായം എഴുതുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ നിങ്ങളുടെ ഈ അഭിപ്രായങ്ങൾ 100% ശരിയാണ് 👍..
    ഞാനൊക്കെ അങ്ങനെ രക്ഷപെട്ടതാണ് 🙏..
    ഇപ്പോൾ 2 മാസത്തിലോ അല്ലെങ്കിൽ ഒരു മാസത്തിലോ നാട്ടിൽ വന്നു പോകുന്നു. ..

  • @artsplusmkd4147
    @artsplusmkd4147 20 дней назад +1

    മടുപ്പ്, 😂 ഒരു പരിധി കഴിഞ്ഞാൽ പണത്തെക്കാൾ മുകളിലാണ്🔥

  • @indiadiesel258
    @indiadiesel258 21 день назад +1

    ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന വരുടെ എണ്ണം ഇനിയും കൂടും.വടക്കൻ കേരളത്തിലെ ആൾക്കാരാണ് ഇപ്പോൾ ഗൾഫിൽ കൂടുതൽ മധ്യകേരളത്തിലെ ആൾക്കാർ നല്ല ശതമാനംഗൾഫിൽ നിന്നും പിൻവാങ്ങുന്നുണ്ട്

  • @gopalakrishnanrr4691
    @gopalakrishnanrr4691 21 день назад

    Goodtalk🎉

  • @vkvk300
    @vkvk300 21 день назад +4

    ഒരു കാരണവശാലും തിരിച്ചു വരില്ല വര്ഷങ്ങളോളം അടിമ വേല ചെയ്ത് കടം തീർക്കും

  • @gopinadhankj9906
    @gopinadhankj9906 21 день назад

    Good

  • @user-sp3vo2vj5r
    @user-sp3vo2vj5r 21 день назад +1

    Value of education

  • @navashanzia7633
    @navashanzia7633 7 дней назад

    Who has done all these surveys?

  • @Home-Sweet-Home64
    @Home-Sweet-Home64 21 день назад +1

    Gulf is no longer a haven for jobs. It’s better to rethink of what we can do in our own place.
    We need a considerate and responsible government than a corrupt government. What we could experience now is the ruling machinery who is only interested in own family

    • @rgap3944
      @rgap3944 21 день назад

      @@Home-Sweet-Home64 india does not have quality control only തട്ടിക്കൂട്ട് മൈന്റ്

  • @gopalakrishnanrr4691
    @gopalakrishnanrr4691 21 день назад +2

    നശിച്ചകേരളംശതമാനംവച്ചുനൊക്കുബോൾഎല്ലാവരുംസമൻമാർ.

  • @abdukabeer9621
    @abdukabeer9621 21 день назад +1

    എന്തൊക്കെ പറഞ്ഞാലും ശരി , ഇപ്പോഴും ഏറ്റവും എളുപ്പത്തിൽ കുടിയേറാവുന്ന സ്ഥലം GCC രാഷ്ട്രങ്ങൾ തന്നെയാണ്! ഒരു യൂറോപ്യൻ രാജ്യത്ത് settle ആവാൻ വർഷങ്ങൾ ആയി നടത്തുന്ന ശ്രെമങ്ങൾ അതിനു ശ്രെമിക്കുന്നവർക്കേ അറിയൂ 😢😢😢

    • @manumohan6747
      @manumohan6747 21 день назад

      Correct aayitu cheyaan ariyunavarku pettanu Europil vannu settle aakam...ekumbukkum ariyaathavarku paadaanu...ivide vannaalum pattikapedum!!

    • @aarathigile
      @aarathigile 21 день назад

      Your religion is the problem

  • @afzaluae854
    @afzaluae854 21 день назад +1

    ഇവൻ എന്താ ഈ പറയുന്നത്

    • @sivakization
      @sivakization 21 день назад +4

      നടക്കാൻ പോകുന്ന കാര്യം 🤪🤪

  • @user-qe9te8ns1w
    @user-qe9te8ns1w 21 день назад

    Ee thantha kanchavu adichitundo

  • @ismail3272
    @ismail3272 21 день назад

    Not the answer they anticipated when this subject was chosen. Finding ISLAM HATE in every subject is counter productive

  • @divakarannairmn5080
    @divakarannairmn5080 21 день назад

    SirNotKuttikal.onlyUnemployedYouthsWhoArenotToDoAnyWorksOtherThanWillingTodoAnyWorkInHomeState.