Mr. Jose Thomas, എല്ലാവിഡിയോ കളും ഞാൻ കാണാറുണ്ട്. 100 % സത്യമായ കാര്യങ്ങൾ വളരെ ഭംഗി യായി, മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിനു പ്രത്യേകം നന്ദി. ചില ബംഗാളി കൾക്ക് ശുദ്ധമായ മലയാള ഭാഷ മനസിലായിട്ടുണ്ടാവില്ല. അത് കാര്യമാക്കേണ്ട. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട ജോസേട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് അപ്പോൾ നിങ്ങളെക്കുറിച്ച് എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല നിങ്ങൾ സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിച്ച് വീഡിയോ ചെയ്യുന്ന ഒരാളാണ് പ്രേംകുമാർ ഏറ്റവും മികച്ച ഒരു സംഘടന ചെയർമാൻ ആണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചലച്ചിത്രോത്സവം എല്ലാതരത്തിലും മികച്ചതാണ് അതിലും വലിയൊരു കാര്യം എനിക്ക് പറയാനുള്ളത് അങ്ങയെ കുറിച്ചുള്ള സംസാരം ഞങ്ങൾ യുകെയിൽ ഉള്ള സുഹൃത്തുക്കളുടെ സംസാരത്തിനിടയിൽ ഞാൻ ഒരു വലിയ സത്യം തിരിച്ചറിഞ്ഞു 😊 അങ്ങയെ പോലെ തന്നെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടു പിന്നീടാണ് ഞാൻ ആ സത്യം തിരിച്ചറിയുന്നത് അങ്ങയുടെ സഹോദരിയുടെ മകനാണ് അയാൾ എന്ന് സോബിൻ എന്നാണ് പേര് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് യുകെയിലുള്ള സോബിൻ 👍
എന്റെ സാറെ കാറ്റ് വരുന്നിടത്തു എല്ലാം കാറ്റ് മറ കെട്ടാൻ പറ്റുമോ 🤔നെഗറ്റീവ് മൈൻഡ് പോസിറ്റീവ് മൈൻഡ് ആക്കാൻ പോയാൽ ശെരിയാകില്ല. പോസിറ്റീവ് ആക്കാൻ പറ്റില്ല... ആകണം, അത് ഇത്തിരി പാടാണ്... സർ തുടരുക 👍👍👍❤❤❤
പ്രേം കുമാർ സീരിയലിനെതേരെ പറഞ്ഞത് 100% ശെരിയാണ്. ഇപ്പോൾ ഉള്ള സീരിയൽ ഓക്കേ ദുരന്തങ്ങളാണ്. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ ശബ്ദം പഴയ ഡബ്ബിങ് സിനിമ കാണുന്ന പോലെയാണ് ഇപ്പോൾ ഉള്ള ചാനൽ serials
ചലച്ചിത്ര അക്കാദമി കണ്ട ഏറ്റവും നല്ല ചെയർമാൻ ആണ് പ്രേം കുമാർ. ബുദ്ധി ജീവി പരിവേഷം ഇല്ല എന്നതൊഴിച്ചാൽ എല്ലാ നടത്തിപ്പുകളിലും ഇത്തവണ ചലച്ചിത്രമേള ഒന്നാം കിടയിൽ എത്തിച്ചത് പ്രേമിന്റെ കഴിവാണ്. അയാൾ സീരിയലുകളെ പറ്റി പറഞ്ഞത് അർത്ഥവത്താണ്. എന്തു ചെയ്യാം ജോസ് hypocracy തലയിലെറി നടക്കുന്ന പലരും നല്ലതൊന്നും സമ്മതിച്ചു തരില്ല. You please carry on with your opinions. God bless
എന്റെ പൊന്നു ജോസ് തോമസ് സാറേ വിവേകമുള്ളവർ ബുദ്ധിപൂർവം വിശകലനങ്ങൾ നടത്തും. അതിനു കണ്ണുകടിച്ചിട്ടു കാര്യമില്ല. സാറിന്റെ വിശകലനങ്ങൾ ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടവുമാണ്.
Mr. Jose Thomas Please continue your opinions it is very beneficial for many people Also please accept different opinions from the people who listen to you
@@uprm4944 Oscar functionu ivanu Santhivila dineshan pass arrange cheythu kodutthal, Santhivila Indiayiley Stephen Spielberg aanennu polum ivan function il parayum
Entey thanthakku vilikkan vendy ini oru video koody cheythaalum no problum. Abipraya swathriyam ulla raajyamaanu India athu orkkuka. Asahishnutha. Athaanu prashnam
സീരിയലുകളാണ് പുതിയ രീതിയിലുള്ള കൊടുക്കൽ വാങ്ങൽ ചടങ്ങുകൾ സമൂഹത്തിൽ രൂപപ്പെടുത്തുന്നതിലും, വ്യാപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്...ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലിൽ അമ്മായി മരുമകളോട് പറയുന്നത് ഇപ്രകാരമാണ്.. നിന്റെ വീട്ടിൽ നിന്നും ദീപാ വലിക്ക് സ്വർണ്ണവും പണവും കൊണ്ട് വന്നില്ലല്ലോ എന്ന് ..അങ്ങനെ ഒരു ആചാരമുണ്ടോ എന്നറിയില്ല..ഇത് പിന്നീട് ആചാരമാകും.. അതേ കഥാപാത്രം തന്നെ അവളുടെ അമ്മയുടെ തൊഴിലിനെ (പൂകെട്ടുന്ന പണി )സ്ഥിരമായി വളരെ താഴ്ത്തി പറയുന്നുണ്ട്... ഇത് സ്ഥിരമായി കാണുന്നവരിൽ തൊഴിലുകളെ നോക്കിക്കാണുന്ന രീതിയിൽ വേർതിരിവുണ്ടാക്കും ..ഇത് ആ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് എന്ത് വിഷമമായിരിക്കും. ഇതിനെല്ലാം ഒരു സെൻസർഷിപ്പ് വേണം... പ്രേംകുമാർ പറഞ്ഞത് ശരിയാണ്..
ചില സീരിയലുകൾ എന്നാണ് വ്യക്തമായി പ്രേംകുമാർ പറഞ്ഞിരിക്കുന്നത്. അതിലെവിടെയാണ് തെറ്റ്. പണിയൊന്നുമില്ലാത്ത ധർമജനും, പേരടിയും ഞങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുവാൻ നടത്തുന്ന പ്രതികരണങ്ങൾ ആര് ശ്രദ്ധിക്കുന്നു
എന്റെ പൊന്നു ജോസ് തോമസ് സാറേ വിവേകമുള്ളവർ ബുദ്ധിപൂർവം വിശകലനങ്ങൾ നടത്തും. അതിനു കണ്ണുകടിച്ചിട്ടു കാര്യമില്ല. സാറിന്റെ വിശകലനങ്ങൾ ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടവുമാണ്.
പ്രേംകുമാർ പറഞ്ഞത് 100 % സത്യം സീരിയലുകൾ ദുരന്തമാണ്
Mr. Jose Thomas, എല്ലാവിഡിയോ കളും ഞാൻ കാണാറുണ്ട്. 100 % സത്യമായ കാര്യങ്ങൾ വളരെ ഭംഗി യായി, മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിനു പ്രത്യേകം നന്ദി. ചില ബംഗാളി കൾക്ക് ശുദ്ധമായ മലയാള ഭാഷ മനസിലായിട്ടുണ്ടാവില്ല. അത് കാര്യമാക്കേണ്ട. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
പ്രേകുമാർ പറഞ്ഞത് 💯💯 കറക്റ്റ് ആണ് 👍🏻👍🏻
പ്രിയപ്പെട്ട ജോസേട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് അപ്പോൾ നിങ്ങളെക്കുറിച്ച് എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല നിങ്ങൾ സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിച്ച് വീഡിയോ ചെയ്യുന്ന ഒരാളാണ് പ്രേംകുമാർ ഏറ്റവും മികച്ച ഒരു സംഘടന ചെയർമാൻ ആണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചലച്ചിത്രോത്സവം എല്ലാതരത്തിലും മികച്ചതാണ് അതിലും വലിയൊരു കാര്യം എനിക്ക് പറയാനുള്ളത് അങ്ങയെ കുറിച്ചുള്ള സംസാരം ഞങ്ങൾ യുകെയിൽ ഉള്ള സുഹൃത്തുക്കളുടെ സംസാരത്തിനിടയിൽ ഞാൻ ഒരു വലിയ സത്യം തിരിച്ചറിഞ്ഞു 😊
അങ്ങയെ പോലെ തന്നെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടു പിന്നീടാണ് ഞാൻ ആ സത്യം തിരിച്ചറിയുന്നത് അങ്ങയുടെ സഹോദരിയുടെ മകനാണ് അയാൾ എന്ന് സോബിൻ എന്നാണ് പേര് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് യുകെയിലുള്ള സോബിൻ 👍
Sir u are absolutely currect
This was one of the festival which was without any issues, well done and congrats to all
എന്റെ സാറെ കാറ്റ് വരുന്നിടത്തു എല്ലാം കാറ്റ് മറ കെട്ടാൻ പറ്റുമോ 🤔നെഗറ്റീവ് മൈൻഡ് പോസിറ്റീവ് മൈൻഡ് ആക്കാൻ പോയാൽ ശെരിയാകില്ല. പോസിറ്റീവ് ആക്കാൻ പറ്റില്ല... ആകണം, അത് ഇത്തിരി പാടാണ്... സർ തുടരുക 👍👍👍❤❤❤
പ്രേം കുമാർ സീരിയലിനെതേരെ പറഞ്ഞത് 100% ശെരിയാണ്. ഇപ്പോൾ ഉള്ള സീരിയൽ ഓക്കേ ദുരന്തങ്ങളാണ്. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ ശബ്ദം പഴയ ഡബ്ബിങ് സിനിമ കാണുന്ന പോലെയാണ് ഇപ്പോൾ ഉള്ള ചാനൽ serials
താങ്കൾ പറഞ്ഞത് 100 % ശരിയാണ് കുസുബിയായ അമ്മായിഅമ്മയും അഹo ങ്കാരിയായ മരുമോളം മണ്ണുണിയായ മകനും ഈ കണ്ടന്റ് പണ്ടേ മാറണ്ട സമയമായി...
ചലച്ചിത്ര അക്കാദമി കണ്ട ഏറ്റവും നല്ല ചെയർമാൻ ആണ് പ്രേം കുമാർ. ബുദ്ധി ജീവി പരിവേഷം ഇല്ല എന്നതൊഴിച്ചാൽ എല്ലാ നടത്തിപ്പുകളിലും ഇത്തവണ ചലച്ചിത്രമേള ഒന്നാം കിടയിൽ എത്തിച്ചത് പ്രേമിന്റെ കഴിവാണ്.
അയാൾ സീരിയലുകളെ പറ്റി പറഞ്ഞത് അർത്ഥവത്താണ്.
എന്തു ചെയ്യാം ജോസ് hypocracy തലയിലെറി നടക്കുന്ന പലരും നല്ലതൊന്നും സമ്മതിച്ചു തരില്ല. You please carry on with your opinions. God bless
👌👌👌👌
എന്റെ പൊന്നു ജോസ് തോമസ് സാറേ വിവേകമുള്ളവർ ബുദ്ധിപൂർവം വിശകലനങ്ങൾ നടത്തും. അതിനു കണ്ണുകടിച്ചിട്ടു കാര്യമില്ല. സാറിന്റെ വിശകലനങ്ങൾ ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടവുമാണ്.
🙏🙏🙏
Mr. Jose Thomas
Please continue your opinions it is very beneficial for many people
Also please accept different opinions from the people who listen to you
Ode to a free pass ..that too official😅
10 കൊല്ലം നീണ്ട് കടക്കും സീരിയൽ ' അമ്മായി പോരെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്ന സീരിയൽ ഞാൻ ഇതുവരെ കാണാറില്ല
അഭിപ്രായം പറഞ്ഞോട്ടെന്ന്,... ⁉️
കാമ്പും കഴമ്പും ഉള്ളത് കൊള്ളുക.... 🤣😡😡
George Thomas ൻ്റെ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു. പിതൃശൂന്യരെ അവഗണിക്കുക തന്നെ വേണം.
ഞാൻ അവസാനം കണ്ട സീരിയൽ ജ്വാലയായ്.. 25 വർഷം ആയി 😅
ഫ്രഷ് ഫ്രഷ് ഫ്രെഷേ..😂
ഒത്തിരി ഇമോഷണൽ ആയി പെട്ടെന്ന് വീഡിയോ ചെയ്യാതെ അല്പം ആലോചിച്ചു വീഡിയോ ചെയ്താൽ തിരുത്തലുകൾ കുറക്കാം.
താങ്കൾ ഏതാണ്ട് Dr. Binoj Nair(അപ്രിയസത്യങ്ങൾ )സ്റ്റൈൽലേക്ക്
വരുന്നുണ്ട് 👍
ഇന്നത്തെ ലോക സിനിമയെ കുറിച് ഒരു വീഡിയോ ചെയ്യ്യുമോ
Athinu ivanu loka cinemayey kuricchu ennthu pari ariyaam?
@@smulean1227 Hahahahahahaha
@@smulean1227 Oscar function ന് ഒരു പാസ് കൊടുത്താൽ മതി. പറയും ..😊
@@uprm4944 Oscar functionu ivanu Santhivila dineshan pass arrange cheythu kodutthal, Santhivila Indiayiley Stephen Spielberg aanennu polum ivan function il parayum
Thanntha illatthavantey nilavaaram kuranja pithru shoonyam aaya avatharanam
പ്രേം കുമാർ പറഞ്ഞതിൽ എന്താണ് തെറ്റ്,....
Entey thanthakku vilikkan vendy ini oru video koody cheythaalum no problum. Abipraya swathriyam ulla raajyamaanu India athu orkkuka. Asahishnutha. Athaanu prashnam
സീരിയലുകളാണ് പുതിയ രീതിയിലുള്ള കൊടുക്കൽ വാങ്ങൽ ചടങ്ങുകൾ സമൂഹത്തിൽ രൂപപ്പെടുത്തുന്നതിലും, വ്യാപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത്...ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലിൽ അമ്മായി മരുമകളോട് പറയുന്നത് ഇപ്രകാരമാണ്.. നിന്റെ വീട്ടിൽ നിന്നും ദീപാ വലിക്ക് സ്വർണ്ണവും പണവും കൊണ്ട് വന്നില്ലല്ലോ എന്ന് ..അങ്ങനെ ഒരു ആചാരമുണ്ടോ എന്നറിയില്ല..ഇത് പിന്നീട് ആചാരമാകും.. അതേ കഥാപാത്രം തന്നെ അവളുടെ അമ്മയുടെ തൊഴിലിനെ (പൂകെട്ടുന്ന പണി )സ്ഥിരമായി വളരെ താഴ്ത്തി പറയുന്നുണ്ട്... ഇത് സ്ഥിരമായി കാണുന്നവരിൽ തൊഴിലുകളെ നോക്കിക്കാണുന്ന രീതിയിൽ വേർതിരിവുണ്ടാക്കും ..ഇത് ആ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് എന്ത് വിഷമമായിരിക്കും. ഇതിനെല്ലാം ഒരു സെൻസർഷിപ്പ് വേണം... പ്രേംകുമാർ പറഞ്ഞത് ശരിയാണ്..
Pinarayisam Thulayattea
Thanayillaathey aarum janikkilla josey. Abiprayam parayumbol thanthakku vili bhooshanamallaa. Asahishnutha. Athaanippol. Thaankaludey thanthakku viliyil ninnum mansilaayathu