Mahesh kunjumon rocking spot dub @dubai

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 668

  • @abzarbaba3598
    @abzarbaba3598 2 года назад +674

    He s not a normal man.. sound mechine😍😍😍

  • @sreejiths7236
    @sreejiths7236 2 года назад +282

    ഒരുപാട് പേരെ അനുകരിക്കാൻ മിമിക്രിക്കാർക്ക് പറ്റും.. പക്ഷെ അനുകരിക്കുന്ന എല്ലാവരെയും ഇത്ര കൃത്യമായിട്ട് അവതരിപ്പിക്കാൻ മഹേഷിന് മാത്രമേ പറ്റൂ.. Very talented guy 😍

  • @sunilthomassamuel2336
    @sunilthomassamuel2336 2 года назад +222

    Sound Perfection + Timing accuracy + Memory Power + Humility = Mahesh🥰

  • @deepukm1739
    @deepukm1739 2 года назад +81

    ഇതാണ് യഥാർത്ഥ മിമിക്രി ഇനിയും കുറെ സൗണ്ട് എടുക്കാൻ ശ്രമിക്കും ആൾ hardwork is great 👍

  • @sshibu8085
    @sshibu8085 2 года назад +142

    മഹേഷ് നിങ്ങളെ പോലെ വേറെ ആരു൦ ഇല്ല ഇത്ര പെ൪ഫക്ട് ആയി ഡബ്ബ് ചെയ്യാ൯... ഈശ്വരാനുഗ്രഹ൦ എപ്പോഴും ഉണ്ടായിരിക്കട്ടേ എന്ന് പ്രാർത്ഥനയോടെ.. ❤️👏👌👍

  • @naseemelettil
    @naseemelettil 2 года назад +226

    ഇത്രേം പെർഫെക്റ്റ് ആയി മിമിക്രി ചെയ്യുന്ന ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല 😍

    • @asgharmohamed
      @asgharmohamed 2 года назад +6

      Ayee kanditille. Nan kanditund and his name is TINITOM

    • @basith9241
      @basith9241 2 года назад +1

      @@asgharmohamed 🤦‍♂️🤣angero

    • @asgharmohamed
      @asgharmohamed 2 года назад

      @@basith9241 😂🤣😂

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 2 года назад +2

      Tini is my hero. Ellavarudeyum sabdham swantham sabthathil anukarikkan kazhiyunna ore oral.. !!!

    • @whiteangel6459
      @whiteangel6459 2 года назад

      സത്യം 🔥

  • @mohamedjasirvp87
    @mohamedjasirvp87 2 года назад +26

    മഹേഷ്‌ ബ്രോ, താങ്കൾ ഏട്ടാമത്തെ ലോകത്ഭുതം തന്നെയാണ് 👍👍😳😳 ഒരു രക്ഷയുമില്ല മഹേഷ്‌.

  • @TOXICME2500HP
    @TOXICME2500HP 2 года назад +35

    ദൈവം കൈ വെച്ച് അനുഗ്രഹിച്ച തൊണ്ടയാണ്, മഹേഷിന്റെ... 🙏🙏🙏

  • @sadiksalim3855
    @sadiksalim3855 2 года назад +105

    മിമിക്രിയുടെ അവസാന വാക്ക് "മഹേഷ്‌ "❤️👌

  • @Linsonmathews
    @Linsonmathews 2 года назад +153

    Perfect ok mahesh 🔥🔥🔥
    വിക്രം സിനിമക്ക് മലയാളത്തിൽ 7പേർക്ക് ശബ്ദം കൊടുത്ത മനുഷ്യൻ 👌👌👌👌

    • @archanaajit8121
      @archanaajit8121 2 года назад

      Arkokeya

    • @roofosev.s6179
      @roofosev.s6179 2 года назад +1

      @@archanaajit8121 surya, kamal, vjs, fahad, chempan

    • @MRDUDEYT
      @MRDUDEYT 2 года назад +1

      @@roofosev.s6179 kamal pulli alla bro, surya, fahad, chempan vinod, vijay sethupathi, arjun das,

    • @roofosev.s6179
      @roofosev.s6179 2 года назад

      @@MRDUDEYT mm.. Inger cheythath aan enn paranj oru video kand.. Athil kamalinfe portionum ittirunnu... Athond paranje

    • @SurajInd89
      @SurajInd89 2 года назад +1

      Veruthe alla malayalam version nalla bore aayirunnu.. Modulation onnum ottum pora..

  • @ANANDVFC
    @ANANDVFC 2 года назад +7

    കേരളത്തിന്റെ സ്വന്തം അഹങ്കാരം മഹേഷ്‌ കുഞ്ഞുമോൻ ❤️❤️❤️❤️❤️❤️❤️uff🔥🔥🔥🔥

  • @ridergirl7093
    @ridergirl7093 2 года назад +53

    ഒരു സംഭവം തന്നെ....
    ഇത്രയും ആളുകളുടെ വോയിസ്‌, സ്ലാങ്,ഡയലോഗ്, ലിപ് എല്ലാം പിടിച്ചു ഇത്രക്ക് പെർഫെക്ട് ആയി അവതരിപ്പിക്കുക എന്ന് പറഞ്ഞാൽ ഇതൊരു അസാധ്യ കഴിവ് തന്നെ 🙏❤

  • @srvlog3679
    @srvlog3679 2 года назад +14

    നസീർക്കാ ക്ഷമിക്കണം -
    ങ്ങളെ തോൽപ്പിച്ച മുത്ത്👌😍

  • @rejeeshar9526
    @rejeeshar9526 2 года назад +63

    എന്താ പറയുക.. ഒന്നും പറയാൻ ഇല്ല.. വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം.. ഇത്രയും പെർഫെക്ട് ആയി ഇതു പോലെ ആരും ച്യ്തിട്ടില്ല. ഇനി ചെയാനും പോകില്ല.. അത്രയും ഒറിജിനൽ.. വർണ്ണിക്കാൻ വാക്കുകൾ പോരാ. മഹേഷ്‌.🙏🙏🙏🙏🌹🌹🌹🌹♥️♥️♥️👍👍👏👌👌👌💯💯💯💯💯💯💯

  • @dasharish
    @dasharish 2 года назад +4

    Powli....oru rakshayum illaaa.....Maheshe......kidu..kidu..kidu..kidu......perfect imitating...👌👌👌👌

  • @awa-248
    @awa-248 2 года назад +25

    എത്രപേരുടെ ശബ്ദം ഇത്രെയും കൃത്യമായി memoriZe ചെയ്തു OMG... Brilliant guy... He will become most talented busy dubbing artist soon... I wish him all the best🤝🔥🌹❤❤

  • @thonnikkadan
    @thonnikkadan 2 года назад +72

    Tinitom ഒക്കെ മഹേഷ്‌ ന്റെ ശിഷ്യനായി മിമിക്രി പഠിക്കാൻ നോക്കട്ടെ 🤣

    • @737e7dhs4
      @737e7dhs4 2 года назад

      💀

    • @jimbroottan398
      @jimbroottan398 2 года назад +15

      ടിനി ടോം ഇന്ത്യ കണ്ട ഏറ്റവും മികച്ച മിമിക്രി ആർട്ടിഷ്ടാണ്. ഏത് നടനെയും പുള്ളി സ്വന്തം ശബ്ദത്തിൽ അനുകരിക്കും 🤭

    • @ariesboy263
      @ariesboy263 2 года назад +1

      @@jimbroottan398 🤣🤣🤣

    • @jimbroottan398
      @jimbroottan398 2 года назад

      @@ariesboy263 🤭

    • @nicenachu
      @nicenachu 2 года назад +2

      അയാളെയൊന്നും മഹേഷിന്റെ അടുത്തേക്ക് അടുപ്പിക്കരുത് 🤗🥸

  • @kcmmedia2020
    @kcmmedia2020 2 года назад +7

    ഇത്ര സ്പീഡിൽ എത്ര മനോഹരമായി മഹേഷ് അവതരിപ്പിക്കുന്നു‌ എക്സലന്റ് ദൈവാനുഗ്രഹം വേണ്ടുവോളം മഹേഷിന് കിട്ടിയിട്ടുണ്ട് ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ മഹേഷിന് സാധിക്കട്ടെ അഭിനന്ദനങ്ങൾ🌹🌹🌹👌👌👌👍👍👍

  • @vishals2546
    @vishals2546 2 года назад +91

    Perfection at peak😍😍live performance chumma🔥🔥🔥🔥

  • @vishnukurup311
    @vishnukurup311 2 года назад +67

    അന്ന് കോട്ടയം നസീർ... ഇന്ന് മഹേഷ്‌ ഏട്ടൻ...❤️🔥

    • @sasankans2414
      @sasankans2414 2 года назад +5

      ഇത്രയും perfect ആയിട്ട് കോട്ടയം നസീർ ആരെയും ചെയ്യില്ല ബ്രോ

  • @nrdhanesh
    @nrdhanesh 2 года назад +6

    പുള്ളിഡെ യദാർത്ഥ ശബ്ദം പുള്ളി തന്നെ മറന്നു പോവതിരുന്ന ഭാഗ്യം... മാരകം....💥💥💥💥💥

  • @maheshpj1984
    @maheshpj1984 2 года назад +23

    വീണ്ടും വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു മഹേഷ്‌ ♥♥♥♥♥♥

  • @aadhumenon171
    @aadhumenon171 2 года назад +3

    അനുകരണം മാറ്റി നിർത്തിയാലും ഇതെങ്ങനെ ആടെയ് എല്ലാരുടേം ഡയലോഗ് കാണാതെ പഠിക്കുന്നെ ☹️☹️☹️☹️❤️ pwoliyeeeeee

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 2 года назад +31

    എന്റെ പൊന്നളിയാ നമിച്ചു 🙏🙏🙏ഒരു രെക്ഷ ഇല്ലാത്ത പെർഫോൻസ് ❤❤❤🔥🔥🔥🔥

  • @nomad4273
    @nomad4273 2 года назад +144

    Kottayam Nazeer aayirunnu cinema actors almost perfect aayi cheythirunnathu.. mahesh vannappol nazeer ordinary aayennu thonnippoyi. Amazing talent!! the ability To remember all dialogues and the modulation in that spot dub, is just superb.

    • @akbarakku5049
      @akbarakku5049 2 года назад +4

      Nazeer figure koodi cheythirunnu

    • @naunithca5179
      @naunithca5179 2 года назад

      സിറാജ് പയ്യോളിയും ❤

    • @gundabinu5769
      @gundabinu5769 2 года назад

      Tinitom also

    • @appuappuzz2309
      @appuappuzz2309 2 года назад +2

      @@gundabinu5769 tini tomow🤣🤣

  • @tvbinoy
    @tvbinoy 2 года назад +52

    Extraordinary!!.. I even forgot that he is spot dubbing!!. Incredible artist.

  • @arunks8281
    @arunks8281 2 года назад +22

    ഇങ്ങേര് വേറെ ലെവൽ ആണ്... സൗണ്ട് ഫാക്ടറി 🔥🔥🔥

  • @arcreation6196
    @arcreation6196 2 года назад +52

    G.P.T.C Perumbavoor ന്റെ മുത്ത്‌...
    മഹേഷ് bro ne എപ്പോളും കാണുമ്പോൾ ഓർമ്മ വരുന്നത് , ഒന്നാം വർഷം ഇന്റർപോളി കലോത്സവതിനു ട്രയിൻ മിസ്സായ കഥയാണ്..

  • @SUNEESHTRAM
    @SUNEESHTRAM 2 года назад +110

    Legend of Mimicry🔥🔥❤❤

  • @voyagernims
    @voyagernims 2 года назад +15

    മഹേഷ്‌ Bro.. നിങ്ങൾക്കു തുല്യം നിങ്ങൾ മാത്രം.. Fast accurate dubbing.. അതുപോലെ നിങ്ങളുടെ memmory അസാധ്യം.. ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ...🙏👍

  • @aneeshani...8117
    @aneeshani...8117 2 года назад +23

    100%voice perfection...❣️😍🔥🔥🔥🔥🔥

  • @themission8012
    @themission8012 2 года назад +6

    Pulli anukarikkunnathalla. Thonda yil Ella soundum save cheythekka. Exlent 💐💐💐💐💐😍😍😍

  • @whiteangel6459
    @whiteangel6459 2 года назад +5

    മഹേഷ്‌.. നിങ്ങൾക്ക് ഒരു എതിരാളി ഇല്ല 🔥🔥🔥🔥

  • @arunmeloot2666
    @arunmeloot2666 2 года назад +31

    Onnum parayan illaaa...paranja kuranju pokum...completely awesome.....God blessed talent......❤️❤️❤️

  • @rasheedras2178
    @rasheedras2178 2 года назад +89

    ഇതൊക്കെ കാണുമ്പോഴാണ് ആ ടിനി ടോമിനെ ഒക്കെ..... 😅🤗

    • @akshayvijayan2803
      @akshayvijayan2803 2 года назад +3

      എടേ പയ്യൻ ടിനിടോമിന്റെ ശിഷ്യൻ ആണിവൻ 👀

  • @sharon2847
    @sharon2847 Год назад +2

    ഹെന്റെ മോനെ വേറെ ലെവൽ.........എല്ലാം പൊളി പൊളി

  • @eldhopvarghese99
    @eldhopvarghese99 2 года назад +7

    ഇത് പോലൊരു മിമിക്രി ആർട്ടിസ്റ്റ് ഇതിനു മുൻപും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല... 👏🏻👏🏻

  • @PR.Gokulnath
    @PR.Gokulnath 2 года назад +30

    This reached all another level of this art...unbelievable.
    Best ever.

  • @mr_ghost_419
    @mr_ghost_419 2 года назад +3

    ഇത് എന്തോന്ന് ഇത്, തൊണ്ടേല് Disc പ്ലേ ചെയ്തേക്കുന്നോ??..
    ഒരു രക്ഷയും ഇല്ല 😍😍😍
    പൊളി 😍😍😍

  • @rafeekrafee6717
    @rafeekrafee6717 2 года назад +12

    Oru cinema motham dub cheyyaloo ingere vechu... Ultimate talented ❤️

  • @jithesheg5287
    @jithesheg5287 2 года назад +9

    ഇതെന്തൊരു മനുഷ്യൻ ആണ്... എല്ലാ സൗണ്ടും പക്കാ ക്ലിയർ....

  • @merlinchacko5514
    @merlinchacko5514 2 года назад +9

    സൂപ്പർ. Perfection at it's peak 👏👏👏👏👏👏👏👏👏🙄

  • @lamivaxel377
    @lamivaxel377 2 года назад +17

    ഇയാള് വല്ല അന്യഗ്രഹ ജീവിയാണ 😳😳ഇതെന്തൊരു മനുഷ്യന

  • @vishnuvijay2556
    @vishnuvijay2556 2 года назад +10

    ജയസൂര്യ പൊളിച്ചു 😍😍😍😍😍😍😍😍😍😍😍

  • @piqko
    @piqko 2 года назад +3

    😲എന്റെ പള്ളീ...! ഇത് എന്തുവാടേ🙆‍♂️🙆‍♂️
    👋👋👋👋♥️♥️♥️

  • @anandmu1967
    @anandmu1967 2 года назад +3

    Perfection monei ഒരു രക്ഷയും ഇല്ല

  • @anoopb2702
    @anoopb2702 2 года назад +6

    oru kaaryam urapichu parayaam innu vare ullathil mahesh nte athrak perfection um variety um vere aarum cheythitillaa, hats off u

  • @baburajbkbk2860
    @baburajbkbk2860 2 года назад +33

    അനുകരണ കലയിലെ അൽഭുതം പൂർണ്ണത

  • @shameembacki1003
    @shameembacki1003 2 года назад +15

    ആരും കണ്ണുവെക്കല്ലേ പടച്ചോനെ...

  • @aswin8591
    @aswin8591 2 года назад +34

    Mahesh is really talented 👌 its very tough to mimic this many sounds🙌

  • @ullasukalarikkal9299
    @ullasukalarikkal9299 2 года назад +19

    Mahesh Kunjumon polichu suppar

  • @nikhilsevichansevi5066
    @nikhilsevichansevi5066 2 года назад +7

    Arinjilla, evideyayirunnu ithrayum naal..😄😄amazing ..Awesome 👌👌👌

  • @ManojKumar-bi3ge
    @ManojKumar-bi3ge 2 года назад +17

    ഇത് ജിന്നാണ് ഒരു ഒന്നൊന്നര ജിന്ന് കിളിപാറിച്ച പെർഫോമൻസ് 🙏

  • @afsalmvb
    @afsalmvb 2 года назад +26

    ഒന്നോ രണ്ടോ ആക്ടർസിനെ ആണേൽ പോട്ടെ,,, ഇത് എടുക്കുന്ന സൗണ്ട് മൊത്തം perfect ആയാൽ പിന്നെ എങ്ങനെ പ്രശംസിക്കാതിരിക്കും

  • @muthuswami7315
    @muthuswami7315 2 года назад +6

    Mahesh mimicry ✌️✌️🤭.. Tinitom aarunnel kurachoode polichene........ Ellaram ore soundil😃😃😃😃

  • @badushabadu6469
    @badushabadu6469 2 года назад +20

    He is legend. 🔥🔥🔥🔥🔥 I proud of you man 🙏🙏❤️❤️❤️

  • @abhinavrs5072
    @abhinavrs5072 2 года назад +7

    the way he did Sreenadh Bhasi.. ❤

  • @noufalkl1020
    @noufalkl1020 2 года назад +4

    എന്റെ പൊന്നു ❤😍😍കിടിലം തിമിർത്തു 💥💥👍👍

  • @jithinkoshy1024
    @jithinkoshy1024 2 года назад +5

    what a gifted talent .. amazing performance bro.. Stay blessed .. reach great heights...

  • @nausherhassan6443
    @nausherhassan6443 2 года назад +9

    അത്ഭുതമാണ് ഈ സഹോദരൻ

  • @mychannel1857
    @mychannel1857 2 года назад +44

    King of mimicry 🔥🔥❤️

  • @praveensr6695
    @praveensr6695 2 года назад +4

    എന്റെ പൊന്നോ ഇജ്ജാതി perfection

  • @ronygeorge7216
    @ronygeorge7216 2 года назад +3

    ദൈവമേ അവസാനം വിജയ് സൗണ്ട് എങ്ങാനും ഉണ്ടായിരുന്നെ അവിടെ 🔥🔥ഹെവി ആയേനെ

  • @kmzassault1332
    @kmzassault1332 2 года назад +6

    പെരുമ്പാവൂർ പോളിയുടെ അഭിമാനം..... മഹേഷ്‌ ചേട്ടാ 😘😘

  • @meghanadanirudh5965
    @meghanadanirudh5965 2 года назад +3

    Njan kandathil vachu best performance Ithanu.. Namichu anna

  • @reynoldskjoseph4
    @reynoldskjoseph4 2 года назад +133

    ടിനി ടോം ഒക്കെ ഇപ്പോഴും 70 കളിലെ ചളി അടിച്ചു നടക്കുന്നുണ്ട് 😁

    • @vibhasatheesh7399
      @vibhasatheesh7399 2 года назад +5

      സത്യം... അയാളെക്കൊക്കെ എന്നെ എടുത്തു കളയാൻ time ആയി

    • @Pc-vy7kr
      @Pc-vy7kr 2 года назад +3

      മിണ്ടാതിരിക്കാനുള്ള ബുദ്ധി ഇല്ല😄

    • @mithus4014
      @mithus4014 2 года назад

      Mahesh inte 1% kazhiv polum aa tini Tom ennu parayana jadathendikilla..chalipp adikunavan ennum athuthanne cheythondirikunu...

    • @roofosev.s6179
      @roofosev.s6179 2 года назад +7

      Chali pinneyum sahikkam.... Mammotti enn paranj swantham soundil thanne parayunnh

    • @sajeevsaji7006
      @sajeevsaji7006 2 года назад +2

      Tini tom swatham sound nannayi cheyyum. 😂😂😂😂

  • @Fans_MunawarUmer
    @Fans_MunawarUmer 2 года назад +2

    സ്വന്തം ശബ്ദം ടിനി ടോം ചെയ്യുന്നപോലെ അനുകരിക്കാൻ മഹേഷിന് കഴിയുമോ, പറ്റില്ല അത് legend ടിനിടോമിനെ സാധിക്കൂ. മഹേഷ് ഉയിർ❤️All the Best... വേറെ ലെവൽ പെർഫോർമൻസ് ❤️

  • @AnilKumar-gb2hz
    @AnilKumar-gb2hz 2 года назад +3

    അയ്യോ പറയാൻ ഇല്ല വേറെ ലെവൽ

  • @ranjithranju9565
    @ranjithranju9565 2 года назад +3

    Nte mone polli muthe kidukki tto🥰👌👌👌👌👌

  • @jayareesh.
    @jayareesh. 2 года назад +66

    The king of mimicry. 👍

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 года назад +25

    മിമിക്രി മെഷീൻ 👌👌👌

  • @viswasagar3811
    @viswasagar3811 2 года назад +3

    Ijjathi killadi ....🔥🔥💥💥💥💥💥💥💥🔥🔥

  • @rohithkrishna1442
    @rohithkrishna1442 2 года назад +8

    Sound factory! He is the GOAT of mimicry!❤️

  • @shihabmohd8828
    @shihabmohd8828 2 года назад +5

    ഇതാണ് മോനേ imitation sir ടിനി ടോം ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ 😁😂🤭

  • @ashkarashku1791
    @ashkarashku1791 2 года назад +24

    Ente Mone Ejjathi 💥💥💥😊

  • @shadowfighter7085
    @shadowfighter7085 2 года назад +10

    ഇവരെ ഒക്കെ പിടിച്ചാണ് ശെരിക്കും reality shows il judges ആയിട്ട് ഇരുത്തേണ്ട

  • @arungk4621
    @arungk4621 2 года назад +4

    Kalakkidaaa moneeee😍😍😍😍😍😍😍😍

  • @__mayavii__
    @__mayavii__ 2 года назад +14

    Igere kond thottalo.. Nthonnadey ith 🔥. Avaru polum swantham sound ithra perfect ayitt parayumenn tonunilla 😅😅😅😅

  • @jibinjames496
    @jibinjames496 2 года назад +4

    Superb superb. His hardwork is evident in the accuracy and perfection... 👏👏👏

  • @shibil_editz5210
    @shibil_editz5210 2 года назад +16

    He is the biggest man master mimics hero💖💥💞uff

  • @dijokbiju5797
    @dijokbiju5797 2 года назад +24

    Wow... Amazing talent❤❤❤❤

  • @zulunadwi
    @zulunadwi 2 года назад +5

    10 തലയുള്ള രാവണൻ , ആയിരത്തിൽ ഒരുവൻ , മലയാളികൾക്ക് എന്നും അഭിമാനിക്കാം

  • @ajmalmp6274
    @ajmalmp6274 2 года назад +4

    ഇയാൾ വേറെ ലെവൽ 💖🔥

  • @abhilashnarayanan7025
    @abhilashnarayanan7025 2 года назад +4

    Gifted Talent 💕👍👍👍

  • @akhilpvm
    @akhilpvm 2 года назад +4

    *ഇത് അയാളുടെ കാലമാണ്,, മഹേഷ്* ❤️🤗👌

  • @nabeelj111
    @nabeelj111 2 года назад +2

    Nte poonnettaaaaa🥰🥰🥰😘😘😘umma chkkara umma😂😂👍🏻🔥👍🏻👍🏻🔥

  • @sawadsaabz3394
    @sawadsaabz3394 2 года назад +6

    Outstanding performance 👍👍👍👍♥️

  • @trytechz7133
    @trytechz7133 2 года назад +7

    അനുകരണത്തിനിടയിൽ സ്വന്തം ശബ്ദം മിക്സ് ആവാതെ perfect ആയിട്ട് അനുകരിക്കുന്ന മിമിക്രി ആർട്ടിസ്റ്റ്,എന്റെ അറിവിൽ മഹേഷാണ്.. പിന്നെ ടിനി ടോമും 🤩

  • @aibeeshkannan518
    @aibeeshkannan518 2 года назад +4

    Tini tom oke sound edukumbo aranen paranjaale. Manasilavolooo.. Bt mahesh👌🏻👌🏻👌🏻👌🏻

  • @cedarhash
    @cedarhash 2 года назад +7

    Ultimate perfection of imitation hats off you bro....
    Bunch of love ♥️♥️♥️♥️♥️♥️♥️.... Never ever seen such a perfectionist artist..... God given us a blessed gift to the world... ♥️♥️♥️♥️♥️

  • @sasankans2414
    @sasankans2414 2 года назад +2

    മഹേഷ്‌ മിമിക്രിയുടെ അവസാന വാക്ക് ഇത്രയും perfect ആയിട്ട് മിമിക്രി ചെയ്യുന്ന ഒരു കലാകാരൻ ഇതുവരെ ഉണ്ടായിട്ടില്ല

  • @jtlvlog5428
    @jtlvlog5428 2 года назад +2

    മച്ചാ വേറെ level 🔥🔥🔥❤️🙏🏼🙏🏼🙏🏼🙏🏼

  • @AnilKumar-gb2hz
    @AnilKumar-gb2hz 2 года назад +2

    ഇന്നുവരെ കണ്ട മിമിക്രി യിൽ ഏറ്റവും better❣️❣️❣️

  • @nkbreleas..2290
    @nkbreleas..2290 2 года назад +3

    Ellarkkum eshtapettonnoo.. Athenthoru chodyam🥰🥰🥰...

  • @shamshakispalace8539
    @shamshakispalace8539 2 года назад +9

    Sulthan of Mimicry ... Mahesh ❤️

  • @sarathkumar-cp8rh
    @sarathkumar-cp8rh 2 года назад +4

    ഇതൊരു പ്രതിഭാസമാണ് ♥️♥️

  • @sujeeshsuji4202
    @sujeeshsuji4202 2 года назад +3

    എന്റെ പൊന്നു അണ്ണാ നമിച്ചു പെർഫെക്ട് എന്ന് പറഞ്ഞാൽ ഇതാണ് മറ്റു ആര്ടിസ്റ്കൾ ശബ്ദം എടുക്കുമ്പോൾ അവരുടെ സ്വന്തം സൗണ്ട് തന്നെ ആണ് ഏകദേശം വരുന്നത് ഇത് വേറെ ലെവൽ 👌👌👌🙏🙏🙏👍👍👍100%ok

  • @midhunsarasanktm
    @midhunsarasanktm 2 года назад +2

    Powli sathanam...oru rekshaum illa superb 🌹❤️❤️❤️❤️

  • @sumeshsupran7552
    @sumeshsupran7552 2 года назад +6

    ഇങ്ങനൊന്നും ആരേം അനുകരിക്കരുത് 👏👏👏👏👏

  • @manojo6177
    @manojo6177 2 года назад +10

    Legends of mimicry 🔥❤️